എത്ര മനോഹരമായ കഥ. ഇതു ഭാരതത്തിലെ ഓരോ കുട്ടിയും അവശ്യം കേട്ടു പഠിക്കണം. എത്ര മഹത്തായതാണ് പെരുമാൾമാരുടെ സംസ്കാരം. ഇത്രയും ഭംഗിയായി ഈ കഥ വിവരിച്ചു തന്ന സ്വസ്തികക്കു കോടി കോടി പ്രണാമം. സവിനയം നമസ്കാരം.
ഇങ്ങനെ ഒരു കഥ കേൾക്കണമെന്നുണ്ടായിരുന്നു, പക്ഷേ ഇങ്ങനെ ഒറിജിനലായി സംഭവിച്ചദ് കേൾക്കാനാകുമെന്ന് കരുതിയില്ല, കൃഷ്ണൻ എത്ര കാരുണ്യ വാരിധി യാണ്, ഭഗവാൻ അനുഭവത്തിൽ കൊണ്ടു തന്നിരിക്കുന്നു 😘😘😘🥰🥰
🙏🙏🙏🌹🌹🌹ഈ ആണ്ടാളുടെ കഥ കുട്ടി പറയണപോലെ തന്നെ വളരെ മനോഹരമായി വിശാഖഹരി തമിഴിൽ പറയുന്നുണ്ട്... ഒരുപാട് നന്ദി... വളരെ നന്നായിരിക്കുന്നു.. കണ്ണന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🙏🙏🙏
Krishna Guruvayurappa Koti Koti Pranamam👏 Andal Therupavye Story Beautiful and divine Suuuuper👌 Sarvam Krishnarpanmasthu👏 Loka Samastha Sukino Bhavanthu🙏 Best wishes🌹 Swastika God stay blessed🙏❤❤❤ ✌✌✌👍👍
ഞാൻ ഇതു വരെ കൃഷ്ണനെ കുറിച്ചിട്ട് ചിന്തിച്ചിട്ട് പോലുമില്ല പക്ഷെ കൃഷ്ണൻ എന്റെ മുന്നിൽ ഉച്ചയ്ക്ക് ചുമരിൽ കഴുത്ത് വരെ പ്രത്യക്ഷപ്പെട്ടു ഞാൻ കണ്ടു കൃഷ്ണനെ എന്നെ നോക്കി ചിരിച്ചിട്ട് മാഞ്ഞു പോയി ചിത്രങ്ങളിൽ കാണുന്ന പോലെ ഡാർക്ക് കളറല്ല ൈലറ്റ് കളറാണ് എന്തിനു എന്നെ നോക്കി ചിരിച്ചു എന്ന നിക്കറിയില്ല പക്ഷെ ഞാൻ ആരോടു പറഞ്ഞാലും വിശ്വസിക്കുന്നില്ല എനിക്ക് വട്ടാണെന്ന് പറയുന്നു അതിനു ശേഷം ഞാൻ ആരോടും പറയുന്നില്ല പിന്നീട് ഒരു സംഭവമുണ്ടായി അതിനു ശേഷം ഞാൻ കൃഷ്ണ ഭക്തയായി മാറി ഇപ്പോൾ ഞാൻ കൃഷ്ണ കഥകൾ സ്വസ്തികയിലൂടെ കേൾക്കുന്നു ഞാൻ കൃഷ്ണ മന്ത്രങ്ങൾ ജപിക്കുന്നു😁 എന്റെ ഭർത്താവ് എന്നെ കളിയാക്കാൻ തുടങ്ങിയിരിക്കുന്നു ഞാൻ അത് കാര്യമാക്കുന്നില്ല എനിക്ക് ഇപ്പോൾ ഭർത്താവും വേണ്ട കുട്ടികളും വേണ്ടാ എന്ന തോന്നൽ വരുന്നു പക്ഷെ അങ്ങനെ അങ്കട് വേണ്ടാ വയ്ക്കാൻ പറ്റുമോ എന്റെ കുഞ്ഞുങ്ങളല്ലേ അതുകൊണ്ട് ഭക്തിയും മുന്നോട്ട് കൊണ്ടുപോകുന്നു പിന്നെ ഒരു ദിവസം ആളുകൾ നോട്ടീസ് കൊണ്ടു വന്നു കൃഷ്ണന്റെ അമ്പലത്തിൽ കുo ഭാഭിഷേകം എന്ന് പറഞ്ഞ് ഞാൻ ആ നോട്ടീസ് സന്തോഷത്തോടെ നോക്കി അതിൽ വിഷ്ണു ഭഗവാന്റെ ചിത്രം ഉണ്ടായിരുന്നു കൃഷ്ണന്റെ കണ്ണുകളിലേക്ക് നോക്കിയപ്പോൾ എനിക്ക് ഇഷ്ടമായില്ല സംശയത്തോടെ നോക്കുന്ന കണ്ണൂകൾ ഞാൻ അപ്പോൾ തന്നെ കൃഷ്ണനോട പറഞ്ഞു നിന്റെ കണ്ണുകൾ കാണാൻ ചന്തമില്ലെന്ന് ഞാൻ ആ നോട്ടീസ് കൊണ്ടുപോയി പൂജാമുറിയിൽ വിഷ്ണുവിന്റെ ഫോട്ടോ വച്ച് പൂജിച്ചു കണ്ണ് നോക്കി രണ്ടു ദിവസം പറഞ്ഞു എല്ലാം ഓക്കെ പക്ഷെ നിന്റെ കണ്ണ് ശരിയല്ല എന്ന് പറഞ്ഞു അതിശയം മൂന്നാമത്തെ ദിവസം നോക്കിയപ്പോൾ ആ കണ്ണുകൾക്ക് ഒരു കുഴപ്പമില്ല ഞാൻ എന്റെ കണ്ണ് ഒന്ന് തിരുമ്മി നോക്കി അപ്പോഴും വിഷ്ണുവിന്റെ കണ്ണുകൾക്ക് ഒരു കുഴപ്പവും ഇല്ല നാലാമത്തെ ദിവസവും അഞ്ചാമത്തെ ദിവസവും വിഷ്ണുവിന്റെ കണ്ണൂകളെ നോക്കി ഒരു കുഴപ്പവും ഇല്ല ഇന്നും ഒരു കുഴപ്പമില്ല എന്റെ അടുക്കൽ കൃഷ്ണൻ വന്നു എന്നൊരു തോന്നൽ സ്വസ്തികയിലുള്ള കൃഷ്ണ കഥകൾ കേട്ടപ്പോൾ ഒന്നുകൂടി ഭക്തി കൂടി പോകുന്നു നന്ദി
Hare Krishna radhe radhe ❤️ 🙏 ♥️
ആണ്ടാൾ അമ്മയുടെ കഥ നന്നായിട്ടുണ്ട് മോളെ. ഭഗവാനെ കുറിച്ച് ഇത്രയും നല്ല നല്ല കഥകൾ പറയുന്ന ഭൂമിയിലേ മറ്റൊരു രാധ യാണ് മോൾ. എല്ലാ ഐവര്യവും ഭഗവാൻ തരട്ടെ
Hello gy
E katha vs late manoharamayi paranju thannathinu bagavate ellavitha aiswriyagalum nigalkundavate
എത്ര മനോഹരമായ കഥ. ഇതു ഭാരതത്തിലെ ഓരോ കുട്ടിയും അവശ്യം കേട്ടു പഠിക്കണം. എത്ര മഹത്തായതാണ് പെരുമാൾമാരുടെ സംസ്കാരം. ഇത്രയും ഭംഗിയായി ഈ കഥ വിവരിച്ചു തന്ന സ്വസ്തികക്കു കോടി കോടി പ്രണാമം.
സവിനയം നമസ്കാരം.
Mole karanju poyi ithrayum kelkkan bagavan anugrahichallo enne 🙏🙏🙏🙏
Hare Krishna Krishna Krishna 🙏 sarvam krishnarpanamasthu 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Hare krishna sarvam krishnarppana namastu🙏🙏🙏
ആണ്ടാൾ അമ്മ ഉറപ്പായും ലക്ഷ്‌മി അമ്മേടെ അവതാരം ആയിരിക്കണം 😊🙏🙏
Or else radha❤️
@@Satyabhamakrishnan108 ss sa
Hare Rama Krishna amma❤❤
Hare Krishna Hare Radha
ഓം നമോ നാരായണായ..🎉❤🎉❤
Hare Krishna hare Krishna 🙏 Radhe Radhe. Andal amma
ഇങ്ങനെ ഒരു കഥ കേൾക്കണമെന്നുണ്ടായിരുന്നു, പക്ഷേ ഇങ്ങനെ ഒറിജിനലായി സംഭവിച്ചദ് കേൾക്കാനാകുമെന്ന് കരുതിയില്ല, കൃഷ്ണൻ എത്ര കാരുണ്യ വാരിധി യാണ്, ഭഗവാൻ അനുഭവത്തിൽ കൊണ്ടു തന്നിരിക്കുന്നു 😘😘😘🥰🥰
ഹരേ കൃഷ്ണ.......ആണ്ടാൾ അമ്മയുടെയും രംഗനാഥന്റെയും കഥ അതിമനോഹരമായി അവതരിപ്പിച്ചു....... സ്വസ്തിക.....
KRISHNA HARE KRISHNA HARE 👍👍👍🙏🙏🙏🚩🚩🚩🔥🔥🔥🪔🪔🪔🌹🌹🌹❤️❤️❤️🌿🌿🌿💐💐💐🌼
വലിയ സന്തോഷം ഉണ്ട് കഥ കേട്ടതിൽ മനസ്സിൽ ഒത്തിരി സന്തോഷം കണ്ണുകൾ നിറഞ്ഞപോയി നന്ദി വളരെ സന്തോഷം, ഹരേ കൃഷ്ണ
Hare Radhekrishna
Entammo അടിപൊളി
🙏🙏🙏🌹🌹🌹ഈ ആണ്ടാളുടെ കഥ കുട്ടി പറയണപോലെ തന്നെ വളരെ മനോഹരമായി വിശാഖഹരി തമിഴിൽ പറയുന്നുണ്ട്... ഒരുപാട് നന്ദി... വളരെ നന്നായിരിക്കുന്നു.. കണ്ണന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🙏🙏🙏
ഹരിഃ ഓം!
വളരെ സന്തോഷം. ഇനിയും കൃഷ്ണ കഥകൾ പറയുവാൻ കഴിയട്ടെ. ഇവിടെ കേൾക്കുവാനും.
Harekrishnaharerama
മോളെ ഒരു പാട് ഒരുപാട് നന്ദി.വളരെ വളരെ മനോഹരം, ഭക്തി സാന്ദ്രം
ആണ്ടാലമ്മ യുടെ കഥ പറയുന്ന പാറു വിനും കേൾക്കുന്ന എല്ലാവർക്കും കോടി പുന്ന്യം.🙏🙏🙏🙏🙏🙏
ആണ്ടാൾ അമ്മയുടെ കഥ ഞങ്ങള്ക്ക് പറഞ്ഞു തന്നതിന് ഒരായിരം നന്ദി ഒരുപാട് സ്നേഹം..
ഹരേ കൃഷ്ണ 🙏🌹
Hare Krishna 🙏🙏🙏🙏🙏🙏🙏🙏
Harai krishna
Harekrishna
Hare krishnaa
ഹരേ കൃഷ്ണ. കഥ കേട്ടു കണ്ണ് നിറഞ്ഞു പോകുന്നു. Thanks for sharing.
Awesome 👌
Supper oru Nooru vattam kettu aandalammayude katha. Thank u so much.... HARE KRISHNA
കണ്ണനെ ഒട്ടും അറിയാത്ത എനിക്ക് ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു
ഹരേ കൃഷ്ണ ഭഗവാനെ ആണ്ടാൾ പെരുമാൾ അനുഗ്രഹിക്കണേ 🙏🙏🙏🙏
വളരെ നന്ദി ഉണ്ട്...aadall ammayude kadha paranj nallgiyadhinu swasthika Krishna 🌍🙏
സ്വസ്തികാ മോളേ ആണ്ടാഴളമ്മയൂടെ കഥ കേൾക്കാനായി ഒത്തിരി കൊതിച്ചിരിയ്ക്കുയായിരുന്നു, ഒത്തിരി നന്ദി🙏🙏🙏
ജയ് ശ്രീ രാധേ രാധേ🙏🙏🙏🙏🙏
Chechi .avatharanam valare valare manoharam. Njangale bhakthiyileķu nayikkunnathinu orupadu nandhiyundu
ഹരി ഓം 🙏
Thanks a lot for uploading aandaalamma's story..... Bhagavan ennum koodeyundaavum.......real bhakti enthaanennu kaanichutharunna itharam paramaarthamaaya charitra kadhakal iniyum janangalilekkethikaan bhagavan anugrahikkatte....Hare Krishna.....
ഭക്തിസാന്ദ്രമായ പ്രണയകഥ .... ലയിച്ചിരുന്നു പോയി ... കണ്ണന്റെ പ്രിയ രാധയേയും മീരയേയും ഓർത്തു പോയി ....നന്ദി🙏🙏🙏
Krishna Guruvayurappa Koti Koti Pranamam👏 Andal Therupavye Story Beautiful and divine Suuuuper👌 Sarvam Krishnarpanmasthu👏 Loka Samastha Sukino Bhavanthu🙏 Best wishes🌹 Swastika God stay blessed🙏❤❤❤ ✌✌✌👍👍
വളരെ നന്ദി ഈ കഥ പറഞ്ഞു തന്നതിന്
Hare Krishna Hare Krishna Hare Krishna Hare Hare........
Humble pranam you......
Swasthi swasthi swasthi 🙏🙏🙏
സ്വസ്തിക ഐ ലവ് യ്യു ഹരേ കൃഷ്ണ ഹരേ രാധേ w🙏🙏🙏🌹🌹🌹🌹👌👌♥️💞💞
Kettitum kettitum mathivarunilla. Nalla avtharanam. Ente radhakum vendi njanum kathirikugayatto
സ്വസ്തിക മീനാക്ഷി അമ്മന്റെ കഥ പറയു കഥ കേൾക്കും തോറും അതിലെ കഥ പത്ര മാകുന്നു ഭഗവാനിലേക്കു അടുക്കുന്നു നന്ദി 🙏🙏🙏👌👌👌👌വീണ്ടും നന്ദി
Hare Krishna. , I love this story .heart touching
🙏🙏🙏🙏മനസ്സ് നിറഞ്ഞ പ്രണാമം, നമസ്ക്കാരം
All the best
ഹരേ കൃഷ്ണ ❤❤❤
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഹരേ കൃഷ്ണ രാധേ രാധേ
ഹരേ കൃഷ്ണ ❤️🙏🤗
വളരെ നന്ദി പറയാൻ വാക്കുകൾ ഇല്ല 🙏🙏🙏
ഹരേ കൃഷ്ണ 🙏🏿🙏🏿🙏🏿💙
Harekrishna guruvayurappa thirupathi appa Narayana thanks molus aandalmma vin Katha paranju kelkkan bhagyam indayi
എനിക്കെന്താ പറയണ്ടെന്നറിയുന്നില്ല. ആദ്യം തമിഴ് കെട്ട് മനസിലാകാതെ ചുമ്മാ search ചെയ്തതാണ്. പക്ഷെ ഒരു വലിയ ലോകത്തേക്കാണ് എത്തിയത്. നന്ദി 🥰🥰🥰
ഞാൻ ഇതു വരെ കൃഷ്ണനെ കുറിച്ചിട്ട് ചിന്തിച്ചിട്ട് പോലുമില്ല പക്ഷെ കൃഷ്ണൻ എന്റെ മുന്നിൽ ഉച്ചയ്ക്ക് ചുമരിൽ കഴുത്ത് വരെ പ്രത്യക്ഷപ്പെട്ടു ഞാൻ കണ്ടു കൃഷ്ണനെ എന്നെ നോക്കി ചിരിച്ചിട്ട് മാഞ്ഞു പോയി ചിത്രങ്ങളിൽ കാണുന്ന പോലെ ഡാർക്ക് കളറല്ല ൈലറ്റ് കളറാണ് എന്തിനു എന്നെ നോക്കി ചിരിച്ചു എന്ന നിക്കറിയില്ല പക്ഷെ ഞാൻ ആരോടു പറഞ്ഞാലും വിശ്വസിക്കുന്നില്ല എനിക്ക് വട്ടാണെന്ന് പറയുന്നു അതിനു ശേഷം ഞാൻ ആരോടും പറയുന്നില്ല പിന്നീട് ഒരു സംഭവമുണ്ടായി അതിനു ശേഷം ഞാൻ കൃഷ്ണ ഭക്തയായി മാറി ഇപ്പോൾ ഞാൻ കൃഷ്ണ കഥകൾ സ്വസ്തികയിലൂടെ കേൾക്കുന്നു ഞാൻ കൃഷ്ണ മന്ത്രങ്ങൾ ജപിക്കുന്നു😁 എന്റെ ഭർത്താവ് എന്നെ കളിയാക്കാൻ തുടങ്ങിയിരിക്കുന്നു ഞാൻ അത് കാര്യമാക്കുന്നില്ല എനിക്ക് ഇപ്പോൾ ഭർത്താവും വേണ്ട കുട്ടികളും വേണ്ടാ എന്ന തോന്നൽ വരുന്നു പക്ഷെ അങ്ങനെ അങ്കട് വേണ്ടാ വയ്ക്കാൻ പറ്റുമോ എന്റെ കുഞ്ഞുങ്ങളല്ലേ അതുകൊണ്ട് ഭക്തിയും മുന്നോട്ട് കൊണ്ടുപോകുന്നു പിന്നെ ഒരു ദിവസം ആളുകൾ നോട്ടീസ് കൊണ്ടു വന്നു കൃഷ്ണന്റെ അമ്പലത്തിൽ കുo ഭാഭിഷേകം എന്ന് പറഞ്ഞ് ഞാൻ ആ നോട്ടീസ് സന്തോഷത്തോടെ നോക്കി അതിൽ വിഷ്ണു ഭഗവാന്റെ ചിത്രം ഉണ്ടായിരുന്നു കൃഷ്ണന്റെ കണ്ണുകളിലേക്ക് നോക്കിയപ്പോൾ എനിക്ക് ഇഷ്ടമായില്ല സംശയത്തോടെ നോക്കുന്ന കണ്ണൂകൾ ഞാൻ അപ്പോൾ തന്നെ കൃഷ്ണനോട പറഞ്ഞു നിന്റെ കണ്ണുകൾ കാണാൻ ചന്തമില്ലെന്ന് ഞാൻ ആ നോട്ടീസ് കൊണ്ടുപോയി പൂജാമുറിയിൽ വിഷ്ണുവിന്റെ ഫോട്ടോ വച്ച് പൂജിച്ചു കണ്ണ് നോക്കി രണ്ടു ദിവസം പറഞ്ഞു എല്ലാം ഓക്കെ പക്ഷെ നിന്റെ കണ്ണ് ശരിയല്ല എന്ന് പറഞ്ഞു അതിശയം മൂന്നാമത്തെ ദിവസം നോക്കിയപ്പോൾ ആ കണ്ണുകൾക്ക് ഒരു കുഴപ്പമില്ല ഞാൻ എന്റെ കണ്ണ് ഒന്ന് തിരുമ്മി നോക്കി അപ്പോഴും വിഷ്ണുവിന്റെ കണ്ണുകൾക്ക് ഒരു കുഴപ്പവും ഇല്ല നാലാമത്തെ ദിവസവും അഞ്ചാമത്തെ ദിവസവും വിഷ്ണുവിന്റെ കണ്ണൂകളെ നോക്കി ഒരു കുഴപ്പവും ഇല്ല ഇന്നും ഒരു കുഴപ്പമില്ല എന്റെ അടുക്കൽ കൃഷ്ണൻ വന്നു എന്നൊരു തോന്നൽ സ്വസ്തികയിലുള്ള കൃഷ്ണ കഥകൾ കേട്ടപ്പോൾ ഒന്നുകൂടി ഭക്തി കൂടി പോകുന്നു നന്ദി
🙏🏻
Vattonnuallaaa.. ini dance koodi kalikaaa
Hare krishna
ഹരേ കൃഷ്ണ 💙🙏🏻
സർവ്വം ക്യഷ്ണാർപ്പണ നമസ്തു🙏🙏🙏🙏
Sree krishna the way u say story is very exciting I love to hear it always
Radhe Radhe sarvam krisharpanamastu ❤❤❤
🙏🙏🙏🙏കണ്ണു നിറഞ്ഞുപോയീ
Eniku othiri othiri ishtappetta kadha..
Hare Krishna superb story
I Love The Story ☺️☺️☺️
Hare Krishna 🙏🏻
Thank you 🙏🏻
Hare Krishna Hare Krishna andalude kathayil thettundu
ഹരേ കൃഷ്ണ
Parvathy chechi thanks for the video
Hare Krishna Swasthika
ഹരേ കൃഷ്ണ🙏
Jai sree radhe shyam❤❤❤❤andal ammayude kadha njan vaayichittundu ennalum swasthika parayunnathu kettappo veendum kettatha ethra manoharamaayittanu kitti kadha parayunnathu ellaam nerittu kaanunna pole thonnum nandi swasthika ❤❤❤❤❤ sarvam krishnarppanamasthu ❤❤❤❤❤❤❤❤
Many thanks for sharing such a blissful video of Ranga Nayagan and Ranga Nayagi ♥️♥️♥️♥️♥️♥️♥️♥️ Radhe Krishn 🦋🦋🦋🦚🦚🦚🌺🌺🌺❤️❤️❤️
Hare Krishna ❤️❤️❤️ Radhe Radhe ❤️❤️❤️
HareKrishna !!!!! Om Hari. Om !!!!!
Loved it 😘
Hare krishna 🙏❤️❤️🙏❤️
AAandal ammaye ithratholam manoharamayi ariyuchu thannathinu kodi pranamam 🙏🙏🙏You are blessed...🙏
Super, Hare Krishna 🙏
$Hare krishna$ Thank you so much kanna to tell me this story through swasthika.
Chechi engane ane bhagavante ithrayum kadhakal ariyunnathe enthayalum orepade nanniyunde hare Krishna......
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
Nice story ❤
ഹരേകൃഷ്ണ
എന്റെ ഭഗവാനെ 👃👃👃👃👏🌹🌹🌹♥
Hare Krishnaaa Ellavarudeyum Bhakthi Bhagavan Ariyunnundu Eppozhum Nammude Koode Bhagavan Undavum Bhagavande Anugraham Eppozhum Ellavarkum Undavate 🙏🙏 Swasthikakkum Bhagavande Anugraham Undavate Prarthikato 🙏🙏🙏
2024ൽ കേൾക്കുന്നവർ ഉണ്ടോ
Jai Shri Krishna Radha Radha hare Krishna hare Krishna Krishna hare hare hare hare Rama hare Rama Rama Rama hare hare
Hare Krishna 🙏🙏
കഥ നന്നായിട്ടുണ്ട് ഭഗവാൻ്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാവട്ടെ 🙏🙏🙏❤️❤️❤️ കൃഷ്ണാ ശ്രീകൃഷ്ണ
🙏🙏🙏😍
🙏🏻❣️🙏🏻❣️
ആണ്ടാൾ അമ്മയുടെ കഥ അതി മനോഹരം
📿kanda:malavidkitum
ഇനിയും ഒരുപാട് കഥകൾ പറയാൻ മോൾക്ക് സാധിക്കട്ടെ 🙏, വളരെ സന്തോഷം ഈ കഥകൾ കേൾക്കാൻ സാധിച്ചതിൽ
Hari,om,Krishna,kathea,kelkananam,thank,you,molue
A lot of thanksssssssssssssssss
Pranamam Haray
❤️❤️❤️❤️
हरे कृष्णा 🙏❤️ ❤
🕉️🙏🙏🙏Hare Krishna Hare Krishna🙏🙏🙏 Sarvum Krishnarpnu Nammsthu 🙏🙏🙏🕉️
എന്റെ നാടാണ് ശ്രീവലിപുത്തുര് ഞങ്ങളുടെ രണ്ടാം കുലദൈവമാണ്
🙏🙏🙏
ഹരേ ക്യഷ്ണാ രാധേ ശ്യാം എന്റെ കണ്ണാ മാർകഴി തിങ്കൾ എന്റെ മോന്റെ ജനനം ഇന്ന് അവനെ ഒരു ജോലിക്ക് വേദനിക്കുന്നു നല്ലൊരു ജോലി കിട്ടണം കണ്ണാ
😘😘😘😘
🙏❤️
Hare krishna