Kanimangalam Kovilakam | Kauravar | EPISODE - 1

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2024

ความคิดเห็น • 1.9K

  • @sreeharimv5166
    @sreeharimv5166 3 ปีที่แล้ว +348

    സംഭവം ഒക്കെ കൊള്ളാം, പക്ഷെ BOSS ഉം കൂടി വേണം എന്നാലേ അടിപൊളി ആവൂ

    • @ardraramesan974
      @ardraramesan974 3 ปีที่แล้ว +7

      Mm. ശരിയാണ് ബോസ്സ്ന്റെ ഒരു കുറവ് ഒഴിച്ച് നോക്കിയാൽ ബാക്കിയൊക്കെ പൊളിച്ചു

    • @delwarmd.3537
      @delwarmd.3537 3 ปีที่แล้ว +1

      0

    • @shezinsvideos2351
      @shezinsvideos2351 3 ปีที่แล้ว +3

      Correct

    • @mihrahabis1213
      @mihrahabis1213 3 ปีที่แล้ว +1

      @@nabeezz pinnea enthaanu veandathu pakisthaan americayea otta rathrikondu udhathil tholpikkano. Chalipaneankil kannada. Oronnu cheayyunthintea budhimuttu avarkkariyaam. Thinnukeaveanam vayarum nirayanam eannitttu...........

    • @numbffx
      @numbffx 2 ปีที่แล้ว +1

      athe

  • @bgm__max2713
    @bgm__max2713 3 ปีที่แล้ว +24

    അടി പൊളി video ആണ് but റാഫി മാത്രം ഇല്ലാ 😔റാഫിയും ഉണ്ടെങ്കിൽ പവർ ആയിരിക്കും 🔥❤

  • @divinraj3510
    @divinraj3510 3 ปีที่แล้ว +20

    വന്നു വന്നു വന്നു അവർ വന്നു💥💥💥💥
    കണിമംഗലം കോവിലകം എന്നെന്നും addict ആണ്🥰🥰
    Fans ഇവിടെ come on💥💥💥

  • @uamirumair14
    @uamirumair14 3 ปีที่แล้ว +24

    Rafikka illattha feeling ullor like 👍👍👍

  • @geetharajan1193
    @geetharajan1193 3 ปีที่แล้ว +18

    Boss waiting
    Raffi ikkaa waiting🥵🥂

  • @vinayakaom6329
    @vinayakaom6329 3 ปีที่แล้ว +9

    കണിമംഗലം കോവിലകത്തെ ഒരു സ്ഥിരം പ്രേഷക ആണ് ഞാൻ.... ❤ കൗരവർ നന്നായിട്ടുണ്ട് പക്ഷെ എന്തോ... ഒന്ന് നല്ലോണം മിസ്സ്‌ ചെയ്യുന്നുണ്ട്... റാഫിക്കയെ കൊണ്ടുവരണം. ❤️ കണിമംഗലം കോവിലകം ഞങ്ങൾ ഏറ്റെടുത്തപോലെ ഇതും എല്ലാവരും നെഞ്ചിലേറ്റട്ടെ 💥🙌 ഇതിലും മികച്ച എപ്പിസോഡ് വരട്ടെ 💥 കാത്തിരിക്കാം 🫂

  • @mst6563
    @mst6563 3 ปีที่แล้ว +16

    Rafikka ഉണ്ടായിരുന്നാക്കി power aayenne

  • @rinsharinurinu6529
    @rinsharinurinu6529 3 ปีที่แล้ว +10

    Rafikkane വല്ലാതെ അങ്ങ് miss ചെയ്തു tto🥺🥺

  • @FREEKYT
    @FREEKYT 3 ปีที่แล้ว +31

    ഇത്‌ pwolikum🌝🔥

  • @zainfarooq007
    @zainfarooq007 3 ปีที่แล้ว +14

    ആ പെൺകുട്ടിയുടെ ക്യാരക്ടർ ആ ടൈപ് ആണ്, പുതിയ ആളുകളെ നമ്മൾ ചേർത്തുപിടിക്കുക, വരും എപ്പിസോഡുകളിൽ ആ കുട്ടി എല്ലാ പോരായ്മകളും ഇല്ലാതാക്കി കസറും എന്ന് പ്രതീക്ഷിക്കാം ❤❤ടീം നന്നായി കഷ്ട്ടപെട്ടിട്ടുണ്ട്, ഒരു റൂമിൽ വെച്ചുള്ള സീനുകൾ അല്ലാലോ, meking, bgm, camera 🔥🔥🔥🔥 ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ ❤❤

  • @rmsy1086
    @rmsy1086 3 ปีที่แล้ว +11

    Rafi ikka kude vanna polikkum
    Nxt episodil. കൊണ്ടുവരണെ katta waiting

  • @mrpikachu7676
    @mrpikachu7676 3 ปีที่แล้ว +15

    Nice ayitt umfi da mwonu better luck next time

    • @Zayananilofer
      @Zayananilofer 3 ปีที่แล้ว +2

      That notification "new subscriber" makes my day happy🙏🏼

  • @rendirozff
    @rendirozff 3 ปีที่แล้ว +13

    പുള്ളേര് ഒകെ വന്നു എന്നാൽ ബോസ്സിന്റെ entryku വേണ്ടി ആയിരിക്കും നമ്മൾ കാത്തിരികുനെ...... അങ്ങനെ olavar like 👍

  • @PA4MUSIC_
    @PA4MUSIC_ 3 ปีที่แล้ว +7

    ധനിൽ പൊളിച്ചു കേട്ടോ, സൂപ്പർ
    Dir Dop Act 👌👌👌

  • @reshmareshma3318
    @reshmareshma3318 3 ปีที่แล้ว +10

    വീണ്ടും വന്നു അല്ലേ 👏🏼👏🏼👏🏼 അടിപൊളി 😃😃😃റാഫിക്ക കൂടി ഇണ്ടാവണം ഒന്നുടെ കളർ ആകും 👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼❤️❤️❤️❣️❣️❣️❣️❣️ കണിമംഗലം പോലെ അടിപൊളിയാകട്ടെ കൗരവരും 💜💜💜💜💜😍😍😍😍😄

  • @perfectok8710
    @perfectok8710 3 ปีที่แล้ว +15

    പെൺകൊച്ചു പോരാ ബാക്കിയെല്ലാരും സെറ്റ് 🔥

    • @aravindvb6054
      @aravindvb6054 3 ปีที่แล้ว

      Pennin odukkatha show aahnu

  • @anuchandspace3447
    @anuchandspace3447 3 ปีที่แล้ว +24

    ആദ്യ എപ്പിസോഡ് തന്നെ രോമാഞ്ചിഫിക്കേഷൻ ....🔥

  • @adhilnajeeb6745
    @adhilnajeeb6745 3 ปีที่แล้ว +9

    *ഇതും ഒരു വമ്പൻ ഹിറ്റ്‌ ആകട്ടെ എന്ന് ആശംസിക്കുന്നു💝💝*

  • @minnal_shibu
    @minnal_shibu 3 ปีที่แล้ว +11

    രണ്ടുപേരെ മിസ്സ്‌ ആയിട്ടുണ്ട് റാഫി സുന്ദർ...

  • @jabijazz8499
    @jabijazz8499 3 ปีที่แล้ว +14

    ആ മൂന്ന് പേരിൽ ഒരാൾ റാഫി ആയിരുന്നേൽ കുറച്ചു കൂടി കളർ ആയേനെ ☺️

  • @gourisreedharan3852
    @gourisreedharan3852 3 ปีที่แล้ว +13

    എന്തിലും ഏതിലും rafi ക്ക (BooS) വേണം എന്നാലേ ഒരു രസം ഉണ്ടാകത്തുള്ളൂ 😀🙂

  • @rainbowvlogs3644
    @rainbowvlogs3644 3 ปีที่แล้ว +15

    Rafika 💖മിസ്സിംഗ്‌

  • @Mr.Bijunair
    @Mr.Bijunair 3 ปีที่แล้ว +6

    Superb Rajesh. Good job. all the best wishes

  • @arjun.shorts..
    @arjun.shorts.. 3 ปีที่แล้ว +27

    പൂഴിയിൽ ബോൾ പിച്ചു കുത്തുന്നത് ആദ്യമായിട്ടാണ് കാണുന്നത് 🤣

    • @shortstubeads
      @shortstubeads 3 ปีที่แล้ว

      Ath poozhi allade

    • @abhaykrishnak4755
      @abhaykrishnak4755 3 ปีที่แล้ว

      Full toc aane😅

    • @Zayananilofer
      @Zayananilofer 3 ปีที่แล้ว +1

      🖤That notification "new subscriber" makes my day happy▪️

  • @a_m_a_l_x2088
    @a_m_a_l_x2088 3 ปีที่แล้ว +6

    Kidiloski ..💥💥 Rafikkayum koode varanam❤️❤️

  • @sudheepvm6435
    @sudheepvm6435 3 ปีที่แล้ว +11

    Rafi (🔥Duryodhanan🔥)ഇല്ലാതെ എന്ത് കൗരവർ?waiting ❗️❗️❗️❗️❗️

  • @differenttypehuman
    @differenttypehuman 3 ปีที่แล้ว +1340

    അങ്ങനെ പുതിയൊരു ഐറ്റം കൊണ്ട് വന്നിട്ട് ഉണ്ട് നമ്മളെ adict അക്കാൻ😂❤️

  • @freefireuyir162
    @freefireuyir162 3 ปีที่แล้ว +12

    Rafi ikka എവിടെ 💥💥💥💥💥

  • @shivanigopakumar7811
    @shivanigopakumar7811 3 ปีที่แล้ว +6

    Super episode. Rafi chettan koduvaranam.

  • @adarshs795
    @adarshs795 3 ปีที่แล้ว +8

    എല്ലാവരും കഴിവ് തെളിയിച്ചു എത്തിയവരാണ്..ആ ചേച്ചിയും കലക്കി♥️💕..പക്ഷെ ചേച്ചിക്ക് പകരം ബോസ്സിനെ വെച്ചു ഒന്നൂടെ കോമഡി കൊണ്ടുവരാമായിരുന്നു..😇♥️(കാരണം ബോസ്സിന്റെ ചെറിയ കളിപോലും കോമഡി ആണ്..🫂) അടുത്തത്തിലേക്കുള്ള ഒരു തിരിച്ചുവരവ് കാണുന്നു💕🔥🔥

  • @EDITbySHAN-q5z
    @EDITbySHAN-q5z 3 ปีที่แล้ว +7

    Tony chettante entry.... Power mass💥💥💥

  • @safasafvanvlog5699
    @safasafvanvlog5699 3 ปีที่แล้ว +7

    ഞാനൊരു കോയിക്കോട് കാരനാ പക്ഷെ തൃശൂർ ഭാഷ എന്റമ്മോ പൊളി 😘😘💗💗🔥🔥

  • @ജയ്റാണികൊട്ടാരത്തിൽ

    തുടക്കം കൊള്ളാം.., ബാക്കിയായി വെയ്റ്റിംഗ് 👌👌👌♥️

  • @sreedevie.m6418
    @sreedevie.m6418 3 ปีที่แล้ว +14

    എന്തായാലും ജോയ് ഏട്ടന്റെ വിഗ് അടിപൊളി

  • @arjundevaraj1399
    @arjundevaraj1399 3 ปีที่แล้ว +6

    പുതിയ ഒരു കിടിലൻ ഐറ്റം
    BOSS varanam

  • @shafeek_sk_2.078
    @shafeek_sk_2.078 3 ปีที่แล้ว +9

    പുതിയ സീരീസ്ന് എല്ലാ വിത ആശംസകളും....ഇനിം പുതിയ പുതിയ സീരീസ് പ്രതീക്ഷിക്കുന്നു....❤️🎉🤩😘

  • @____mr__wolf___07
    @____mr__wolf___07 3 ปีที่แล้ว +12

    Missing rafi ikka ❤🥺

  • @abinandadvaith3172
    @abinandadvaith3172 3 ปีที่แล้ว +10

    Rafikkaയെ konduvaranam katta waiting ⚡️🔥

  • @achubilal
    @achubilal 3 ปีที่แล้ว +7

    ഇവർ ഉള്ള ഇത് വെബ് സീരീസ് ആയാലും അത് കാണാൻ എവിടെ നിന്ന് ആയാലും ആൾക്കാർ വരും 😘😘😘

  • @arjunraji666
    @arjunraji666 3 ปีที่แล้ว +8

    Perfect Beginning ✌️, Good work by the entire team💯, തളരരുതേ മനോജേട്ടാ,,, നമ്മുക്ക് അടുത്ത മാച്ചിൽ പിടിക്കാം, മനോജേട്ടൻ ഫാൻസ്‌ ലൈക്‌ അടി 👍👍,

  • @salman_jr622
    @salman_jr622 3 ปีที่แล้ว +6

    Come on. come on അടിപൊളി 😊👌🔥🔥✨😂😂😂

  • @rosh4n_910
    @rosh4n_910 3 ปีที่แล้ว +6

    Boss nte oru mass entry pratheekshikkunnu 😸😘

  • @mr....132
    @mr....132 3 ปีที่แล้ว +5

    ദേ പിന്നെയും വന്നു ❤️🔥🔥🔥🔥

  • @abinandadvaith3172
    @abinandadvaith3172 3 ปีที่แล้ว +7

    Rafikkaയെ thirichu konduvaranam ⚡️🔥

  • @user-anandhu
    @user-anandhu 3 ปีที่แล้ว +20

    *ഇനി തുടർന്നുള്ള EP കാണാനായി ഞങ്ങൾ ഓരോരുത്തരും കട്ട WAITING ആണ്....!😻❤️*

    • @koishome9209
      @koishome9209 3 ปีที่แล้ว +1

      Mindad valla panikum poda

  • @a47spyro69
    @a47spyro69 3 ปีที่แล้ว +13

    Kuzhapam illa but kanimangalam kovilakam undakkiya impact inte athrem varilla🙂♥️

  • @princerajan4906
    @princerajan4906 3 ปีที่แล้ว +8

    punyalan agarbathis, dear comrade movies il ninnum inspired scenes pole thonunnu...prathyekichum aa penkuttiyde cricket scene...

  • @Who_R_uuu
    @Who_R_uuu 3 ปีที่แล้ว +10

    Bye the bye koch appiyitto😂😂

  • @sinanmomezzz
    @sinanmomezzz 3 ปีที่แล้ว +6

    Were is the king boss evide🔥🔥🔥🔥

  • @surathkr9201
    @surathkr9201 3 ปีที่แล้ว +4

    ഇവർ ഏത് content വെച്ച്‌ series തുടങ്ങിയാലും അതിന്റെതായ quality ഉണ്ടാകും ചുമ്മാ തീ🔥 item🤩❤️

  • @vinusabu3021
    @vinusabu3021 3 ปีที่แล้ว +6

    Rafikka next episodil വേണം എന്നുള്ളവർ വരിൻ 🔥

  • @anasnas005
    @anasnas005 3 ปีที่แล้ว +4

    Oru rakshayum illyaa polichadakkii❤
    💋💋💋

  • @twahirn6463
    @twahirn6463 3 ปีที่แล้ว +8

    റാഫി ഇക്ക വേണം ആയിരുന്നു കാണാൻ കുറച്ചും കുടി പൊളി ആയിരിക്കും വല്ലത്തൊരു മിസ്സിംഗ്‌

  • @anjusebastain3216
    @anjusebastain3216 3 ปีที่แล้ว +5

    Boss ellathe enth agosham 💛💛💛💛

  • @salbinsanthosh5662
    @salbinsanthosh5662 3 ปีที่แล้ว +7

    Chechi poly😂😂 joyettaaa

  • @abdjunaid3450
    @abdjunaid3450 3 ปีที่แล้ว +4

    Aiwa poly item waiting combo that girl ✨🔥 missing rafikka💔

  • @nandus7189
    @nandus7189 3 ปีที่แล้ว +9

    Dear comrade malayali version😅😅.. new beginning 😍😍

  • @ajithmanoj9335
    @ajithmanoj9335 3 ปีที่แล้ว +5

    Polii🧚‍♂️💚 raffikkaa illatha oru kurav mathramm

  • @wantedff9968
    @wantedff9968 3 ปีที่แล้ว +5

    Rafikkane valland miss aayi😭😭😭😭😭😭......kozhappalla veruarikkum

  • @anilkumarANU1988
    @anilkumarANU1988 3 ปีที่แล้ว +6

    powli.....തൃശ്ശൂർ ഭാഷ കുറച്ചൂടെ സെറ്റ് ആക്കിയാൽ വേറെ ലെവൽ ......👍👍👍👍👍☺️☺️☺️☺️
    റാഫി bro എവിടെ ....🤣🤣🤣

  • @rejinti2209
    @rejinti2209 3 ปีที่แล้ว +7

    ജോയിയേട്ടനും പിള്ളേരും മിന്നിച്ചേ.....🎉🎉❤️❤️🔥🔥🔥

  • @THRISSOKARAN
    @THRISSOKARAN 3 ปีที่แล้ว +2

    💙❣️💙😍🥰🥰കൗരവരുടെ ആദ്യത്തെ അമ്പ് തന്നെ മലയാളികളുടെ മനസിൽ തറച്ചു കഴിഞ്ഞു🥰🥰😍❣️💙❣️

  • @Achu-m5l
    @Achu-m5l 3 ปีที่แล้ว +5

    𝐍𝐦𝐝𝐞 𝐢𝐤𝐤𝐚 𝐞𝐥𝐥𝐞𝐞𝐞𝐞👀𝐌𝐢𝐬𝐬 𝐜𝐡𝐲𝐭𝐡

  • @lalitharaju1830
    @lalitharaju1830 3 ปีที่แล้ว +4

    കൊള്ളാം ഒരു കിടിലൻ തുടക്കം ❤❤🥰🥰 All the Bests 👍

  • @appukv007
    @appukv007 3 ปีที่แล้ว +11

    തൃശൂര് സ്ലാങ് കുറച്ച് അപകടം ആകുന്നുണ്ടോ....

  • @akhilkannan428
    @akhilkannan428 3 ปีที่แล้ว +4

    ജോയി ഏട്ടൻ വേറെ ലെവൽ..🔥🔥

  • @amal_2004_
    @amal_2004_ 3 ปีที่แล้ว +6

    Ith kndappo dear comrade cricket scene orma vannath enikk mathranoo 😂❤️

  • @ranjithv.ssasidharan2382
    @ranjithv.ssasidharan2382 3 ปีที่แล้ว +2

    സൂപ്പർ...... ഇങ്ങനെ ഉള്ള സ്റ്റോറി ആണ് കണിമംഗലം കോവിലകം ടീമിൽ നിന്നും പ്രതീക്ഷിക്കുന്നെ..... പൊളിക്കു ഗഡി........

  • @Harlow007
    @Harlow007 3 ปีที่แล้ว +6

    ജോയേട്ടാ പയ്‌സ വാങ്ങാൻ മറന്നു 😂💥

  • @captainunderpants80
    @captainunderpants80 3 ปีที่แล้ว +4

    ജോയി ഏട്ടന്റെ കൂടെ ഞങ്ങൾ കട്ടയ്ക്കു ഉണ്ടാകും🔥💥

  • @dineeshkr9082
    @dineeshkr9082 3 ปีที่แล้ว +6

    പൊളിച്ചു ❤️❤️

  • @hanna....8366
    @hanna....8366 2 ปีที่แล้ว +4

    Kidukachi episode
    💥🔥💥🔥💥🔥💥🔥💥🔥🔥
    Ellarum ore poli❤❤❤

  • @venuakhil4950
    @venuakhil4950 3 ปีที่แล้ว +5

    കൊള്ളാം അടിപൊളി...❤️❤️🔥🔥

  • @jeswinsam6671
    @jeswinsam6671 3 ปีที่แล้ว +3

    Sambhavam polichu, nalla effort ittittund but ningale pazhaya കണിമംഗലം കോവിലകം പിള്ളേരായിട്ടേ കാണാൻപറ്റുന്നുള്ളു😌🔥🔥...

  • @girisvlog9372
    @girisvlog9372 3 ปีที่แล้ว +5

    Poli all the best

  • @athulkrishna9841
    @athulkrishna9841 3 ปีที่แล้ว +2

    രണ്ടാം വരവ് കലക്കി.. 🔥ഇത് പൊളിക്കും 🔥

  • @rahulkrishna3336
    @rahulkrishna3336 3 ปีที่แล้ว +6

    റാഫി ഇല്ലേ എല്ലാരും പൊളിച്ച് കട്ട സപ്പോർട്ട് ആണ് കോറം തികയാൻ റാഫി കൂടി വേണം

  • @MRPereraTrolls
    @MRPereraTrolls 3 ปีที่แล้ว +5

    ജോയിഏട്ടൻ പൊരിച്ചുട്ടാ ❤❤🎬

  • @Hennaaa853
    @Hennaaa853 3 ปีที่แล้ว +5

    𝑨𝒑𝒑𝒐 𝑹𝒂𝒇𝒊𝒌𝒌𝒂 𝑬𝒍𝒍𝒆😐

  • @renjuzzz3527
    @renjuzzz3527 3 ปีที่แล้ว +3

    Oru rekshem illa polichadukki 😘😘😘😘😍😍

  • @mi_badsha
    @mi_badsha 3 ปีที่แล้ว +7

    Polichu 😘😘😘

  • @abthugs
    @abthugs 3 ปีที่แล้ว +3

    Adipoly👌😍
    Boss varumaayirikkum alle🤗

  • @shaheercheroor
    @shaheercheroor 3 ปีที่แล้ว +9

    ആ പെണ്ണ് ഇച്ചിരി ഓവർ അല്ലെ geys ✌🏻😂

    • @tricksterx4335
      @tricksterx4335 3 ปีที่แล้ว +1

      Ejjathi 😂🚶van shogam

  • @rafisariga1071
    @rafisariga1071 3 ปีที่แล้ว +2

    Good making 👍നന്നയിരുന്നു എല്ലാവരും അവരവരുടെ ഭാഗം ഭംഗിയാക്കിയിട്ടുണ്ട് 👍👍👍

  • @nantkrisnn6356
    @nantkrisnn6356 3 ปีที่แล้ว +8

    Boss illaathe enna ithil 😢

  • @bichubichu4487
    @bichubichu4487 3 ปีที่แล้ว +4

    ഇനി ചെറിയകളികളില്ല വലിയകളികൾ മാത്രം... കൗരവർ ഡാ...

  • @thansil8426
    @thansil8426 3 ปีที่แล้ว +10

    പോര ആ പഴയ ഫീലിംഗ് ഇല്ല😭😭

  • @hignesspollutioncenter5768
    @hignesspollutioncenter5768 3 ปีที่แล้ว +3

    nigada teamila a pudhiya character chettan nta kuda ulla a team jersey etta aaal .phone pay explain kodukhunna machan oru rakshayum ella full powliee vibe keep going

  • @anshizworld4177
    @anshizworld4177 3 ปีที่แล้ว +12

    Boss ഇല്ലാത്തത് കൊണ്ട് ഒരു രസം ഇല്ല

  • @vivavivasd121
    @vivavivasd121 3 ปีที่แล้ว +2

    Starting Thanne Polichu😍😍😍👌🏾👌🏾👌🏾

  • @praveensuresh4500
    @praveensuresh4500 3 ปีที่แล้ว +5

    Thrissur kochi slangukal manapoorvam parayunnu ennu thonippikkumpole feel cheyyunnu

  • @sreez6140
    @sreez6140 3 ปีที่แล้ว +2

    Joyettaannn😘 വീണ്ടും ഒരു അടാർ ഐറ്റം

  • @thakkidumundanthaaramma9848
    @thakkidumundanthaaramma9848 2 ปีที่แล้ว +9

    ക്ടാവ് കൊള്ളാല്ല 😊😊😊❤❤

  • @sheheershehishehi
    @sheheershehishehi 3 ปีที่แล้ว +1

    എല്ലാകൂട്ടത്തിലും കാണും കല്ലു നെ പൊലെ ഒര് കാന്താരി.
    സംഭവം ക്ലാസ്സ്‌ അയിന്ട് ട്ട.
    ജോയേട്ടനും പിള്ളേരും പൊളിക്.
    All the best ട്ട.
    👌❤️👌❤️👌❤️👌❤️👌❤️👌❤️👌

  • @KeralaPets-y2l
    @KeralaPets-y2l 3 ปีที่แล้ว +7

    നമ്മളെ അഡിക്റ്റ് ആക്കുമോ..... ഇവർ പൊളിയല്ലേ.... ആണോ......... 🔥

  • @gregorygeorge2864
    @gregorygeorge2864 3 ปีที่แล้ว +8

    കൊള്ളാം എന്നാലും e രീതിയില്‍ ഒരു വനിതാ ശാക്തീകരണം വേണ്ടിയിരുന്നില്ല.😒. നമ്മുടെ ചെക്കന്മാരൊക്കെ ഉള്ളപോൾ.. missing ആട്ടോ Rafi okke .. Anyway All the wishes 👍

  • @nikhilbk94
    @nikhilbk94 3 ปีที่แล้ว +5

    കൊള്ളാം 👍👍👍👍

  • @AF-nn6lb
    @AF-nn6lb 3 ปีที่แล้ว +6

    ക്ലൈമാക്സ് കണ്ടപ്പോൾ Dear comrade ഓർമ വന്നവരുണ്ടോ?

  • @RoshhanKhaan
    @RoshhanKhaan 3 ปีที่แล้ว +7

    Yellow jaychond inn kbfc 3 goal jaych🔥

  • @izaan.s7352
    @izaan.s7352 2 ปีที่แล้ว +6

    Adipoli sanam pakshe bossum sudaranum venam 😘😆