സിനിമ കാണുക ആസ്വദിക്കുക ടിക്കറ്റെടുത്ത്. സാഹിത്യകൃതികൾ വായിച്ച് ആസ്വദിക്കുക. കലാകാരന്മാരുടെ കലാപ്രകടനങ്ങൾ ആസ്വദിക്കുക. അതിനപ്പുറം ഇവന്മാരുടെ പുറകെ പോകാതിരിക്കുക, ആരാധിക്കത്തക്ക വ്യക്തിത്വങ്ങൾ അല്ല ഇവർ എന്നു വിശ്വസിക്കുക.
എത്ര നികൃഷ്ട മായാണ് ഈ കേസ് ഹൈകോടതി തള്ളിയത് ആ ജഡ്ജ് മാർക്ക് സാമാന്യ ബുദ്ധിപോലുമില്ല പണത്തിനു വേണ്ടി മാമ പ്രവർത്തനം നടത്തുന്നവർ ഇതിലും എത്രയോ മാന്യമാരാണ് 🥰🤣🤣🤗😘😍👌🏾
@@thomasvarghese6618 What nonsense are you writing my dear brother?? Indian Criminal Law is applicable to both citizens of India and foreigners who commit crimes within the territory of India. They can be available for a crossing legally. America is not in Pluto. 😅
Interpol വഴി Red Corner Notice പുറപ്പെടുവിച്ചാൽ അവളെ നിഷ്പ്രയാസം ഇന്ത്യയിൽ തിരിച്ചെത്തിക്കാം . ഇതൊക്കെ കേരള പോലീസിന് എളുപ്പം ചെയ്യാവുന്നുതമുള്ളൂ . ( അവർ ചെയ്യില്ല എന്നത് മറ്റൊരു കാര്യം ).
@@albink3048Who told you this nonsense?? ഇന്ത്യയിൽ ഒരു ക്രൈം ചെയ്‌താൽ അത് ഇന്ത്യൻ സിറ്റിസൺ ആയാലും അല്ലെങ്കിലും ഇന്ത്യയിൽ എത്തിച്ചു നിയമപരമായി വിചാരണ ചെയ്യാൻ സാധിക്കും. It is applicable for US Citizens as well. The USA is not in Pluto my dear!! 😅😂🤣
Mridanga vision gave accounts in a channel interview and other than returning money for people who wanted it back and not organising it with proper safety measures I think the Mridanga vision wanted to make some money, thats all..
ദിവ്യ ഉണ്ണി എല്ലാ വിഷയങ്ങളിലും വിളഞ്ഞ ആളാണ്.... പിന്നെ സജിചെറിയാനെ നിങ്ങൾ താഴ്ത്തി സംസാരിക്കരുത് കാരണം നിങ്ങളുടെ വില പോകും അങ്ങാടിയിൽ കുലുക്കികുത്ത് കളിക്കുന്നവർക്ക് പോലും സജിചെറിയനേക്കാൾ നിലവാരം ഉണ്ടാവും
An interesting aspect is ..this idea was originated by Trivandrum Music college teachers. 👍 They carried forward it for a long time and when they could not get sponsors it was taken up by this Mridanga vision is what i heard.
ഈ പ്രോഗ്രാം ജോയ് ആലുക്കാസ് സ്പോൺസർ ചെയ്തിട്ടും ഉണ്ട് വേദിയിൽ ജോയ് ആലുക്കാസും ഉണ്ടായിരുന്നു അദ്ദേഹത്തിന്റെ മുന്നിലാണ് എംഎൽഎ താഴെ വീണത് ഇതേക്കുറിച്ച് അദ്ദേഹത്തിനോട് അഭിപ്രായം ചോദിക്കാനും എത്ര കൊടുത്തു എന്ന് ചോദിക്കാനും കേരളത്തിൽ തന്തയ്ക്ക് പിറന്ന ഒരു മാധ്യമവുംഇല്ല എന്ന് മനസ്സിലായി 😂😂 പിന്നെ കല്യാൺ ഇത് സ്പോൺസർ ചെയ്താണ് അവരാ സാരി ഫ്രീ കൊടുത്തതാണ് പ്രശ്നമായപ്പോൾ അവർ അത് ബില്ല് ഉണ്ടാക്കി 360 രൂപയ്ക്ക് കൊടുത്തു എന്നാക്കി അത് എല്ലാവരും ഏറ്റുപാടി 😂😂😂
ജോയ്ലൂക്കെയേ തൊടാൻ ധൈര്യം ഒരു മാപ്രക്കും ഇല്ല കാരണം കല്യാണും പരസ്യവും കുറയും അതിനല്ലേ ബോച്ച സ്വന്തം പോച്ച അടിക്കുന്നത് അയാൾക്ക് ഹണി ജോയ്ക്ക് ദിവ്യ രണ്ടും ഒന്ന് തന്നെ എല്ലാം ഇവിടെ ചിലവാകും മറ്റു എവിടെയും നടക്കില്ല
It is not the responsibility of the General public to ensure that Divya Unni should get award and that one must spend money for getting award.So many people spend money for the costumes more than the actual price. Ridiculous achievement.
Since you are debating the matter, you have the duty to explain regarding the role of Smt. Divya Unni. If you cannot, you must apologize to the public.
ഇത്തരം തട്ടിപ്പ് ഭരതനാട്യം പടിപ്പിക്കുന്നിടത്ത് ധാ ധാരാളം നടക്കുന്നുണ്ട് ഒരു പാട് പണമാണ് ഈ കലക്ക് കുട്ടികൾക്ക് വേണ്ടി രക്ഷിതാക്കൾക്ക് ചിലവാക്കേണ്ടിവരുന്നത് ഈ വിഷയത്തിൽ വേണ്ടപ്പെട്ടവരുടെ ശ്രദ്ധ പതിയണം അന്യേഷണം വേണം നടപടി വേണം
ഇത് കേട്ടാൽ തോന്നും കേരളത്തിലെ ആദ്യ പറ്റിക്കൽ ആആണെന്ന് . മുഖ്യമന്ത്രി യുടെ കിററ് മുതൽ റോഡ് കച്ചവടക്കാർ വരെ മലയാളിയെ പറ്റിച്ചു കൊണ്ടിരിക്കുന്നു. ഇത് നിലവിലെ. ഇനിയും പറ്റിക്കപ്പെടാൻ മലയാളികൾ റെഡി.
Each person will get participation certificate!! . Thats what generally you get for group item. I already got one such guinness record certificate for group item and knew what was in store. I knowinglPlsoined. I am an engineer and through our college Alumni association we got it for singing.. There is no cheating in this about Certificate. Pls understand.😢
Divya Unni only Brand Ambassidor of this event snd she is not involved any corrupt practice done by the organizer, then it is unfair your part to dragged her name in a controversey, you the people only saying it according to media inputs without verifying the authenticity of the facts. !
നിങ്ങളും ആളുകളെ പറ്റിക്കുകയാണ് 😅. ദിവ്യ ഉണ്ണിക്ക് അല്ല ഗിന്നസ് റെക്കോർഡ് കിട്ടിയത് എന്ന് അറിയാത്ത അവതാരക manija. അതു അറിയാത്ത നിരീക്ഷകൻ പാർട്ടിക്കാരൻ അതിഥി. അത് അറിയാത്ത ജനങ്ങൾ ആൾക്കാരെ എല്ലാവരും കൂടെ പറ്റിക്കുന്നു.
😮Divya has not got any individual record. Pls understsnd and stop throwing mud on her unnecessarily... The certificate of all will be same. It eill take time for the huinness organization to print it and send it.. Divya unni was bold enough to take up the choreography and it was doable by all. Many dancers did not take up the task of doing the choreo as it is challenging to make it into something that can be done by all types of dancers. So pls stop discusding without knowing the technicality of guinness when u talk about certificate..
Guiness nte thalapathum mandanmar ethiyirikunnu Allathe ijjathi dancein aaran record kodukuka?? THE PERFORMANCE WAS UTTER FAILURE. Kids were simply dancing, completely missed the beauty of the art and co-ordination. No wonder, you cant enjoy lies for long!!
താങ്കൾ പറഞ്ഞത് കൃത്യമായിട്ടുള്ള കാര്യം ഇവന്മാർ ഒരു പുല്ലും സമൂഹത്തിനുവേണ്ടി ചെയ്യുന്നില്ല അതായത് ഈ നടന്മാരും നടികളും ഇവർ എന്തിനാണെന്ന് എല്ലാവരും കൂടി ചുമലിലേറ്റി നടക്കുന്നത് എന്ന് മനസ്സിലാകുന്നില്ല... കഷ്ടം... 😏😏
സിനിമ കാണുക ആസ്വദിക്കുക ടിക്കറ്റെടുത്ത്. സാഹിത്യകൃതികൾ വായിച്ച് ആസ്വദിക്കുക. കലാകാരന്മാരുടെ കലാപ്രകടനങ്ങൾ ആസ്വദിക്കുക. അതിനപ്പുറം ഇവന്മാരുടെ പുറകെ പോകാതിരിക്കുക, ആരാധിക്കത്തക്ക വ്യക്തിത്വങ്ങൾ അല്ല ഇവർ എന്നു വിശ്വസിക്കുക.
വളരെ ശരി 💯%
മലയാളി ഒരിക്കലും നന്നാവില്ല.
കൊള്ളാം മിടുക്കി എല്ലാം ഒപ്പിച്ചു കിട്ടിയതുമായി മുങ്ങി. ദിവ്യ ആള് കൊള്ളാം. ഇവൾ പോകാൻ ഇവുടുത്തെ സർക്കാർ ശരി വഴി ഒപ്പിച്ചു കൊടുത്തു
മണിച്ചൻ ആർക്കോ പരിചയപ്പെടുത്തി എന്ന് പണ്ട് ഒരു ഗോസിപ്പ് ഉണ്ടായിരുന്നതായി പറയപ്പെടുന്നു
എത്ര നികൃഷ്ട മായാണ് ഈ കേസ് ഹൈകോടതി തള്ളിയത് ആ ജഡ്ജ് മാർക്ക് സാമാന്യ ബുദ്ധിപോലുമില്ല പണത്തിനു വേണ്ടി മാമ പ്രവർത്തനം നടത്തുന്നവർ ഇതിലും എത്രയോ മാന്യമാരാണ് 🥰🤣🤣🤗😘😍👌🏾
ഗുഡ് പ്രസന്റേഷൻ ഇൻഫർമേറ്റീവ് 👍സിനിമ ഒരു എന്റർടൈൻമെന്റ് ആണ് പക്ഷെ ഇവരെ ഒക്കെ ചുമന്നു നടക്കുന്നവരെ നമിച്ചെ പറ്റു 😁👍
Divya unniyude ginnas record cancil cheyyanam
സിനിമ നടി ദിവ്യാ ഉണ്ണി ലോക ഉടായിപ്പ് അമേരിക്ക പോകാൻ കേരള പോലീസ് കേരള സർക്കാർ കണ്ണ് അടച്ചു
What did she do? Please explain
കേരളത്തിൽ ഇതുപോലെയുള്ള ഉടായിപ്പ് വ്യവസായങ്ങൾ തഴച്ചു വളരട്ടെ!!!
ദിവ്യാ ഉണ്ണി അഭിനയവും കൊണ്ട് നടക്കുമ്പോൾ വളരെ ജാടയും അഹങ്കാരവും കാണിക്കുന്ന വ്യക്തി ആയിരുന്നുവെന്നു സംസാരമുണ്ടായിരുന്നു
ഇവളെ തിരിച്ചുകൊണ്ടുവന്ന് നിയമത്തിന് വിധേയയാക്കണം. Celebrityകളുടെപിറകേ ഓടുന്ന കേരളത്തിന്റെ അവസ്ത!!
I don’t think that’s possible - she’s probably an American citizen!
@@thomasvarghese6618 What nonsense are you writing my dear brother?? Indian Criminal Law is applicable to both citizens of India and foreigners who commit crimes within the territory of India. They can be available for a crossing legally. America is not in Pluto. 😅
Mo body has anything against the owners of the Mridanga Vision? What a piti.. 😂😂😂
Correct judgment 😊
Vinod sir very good speech
മോഹിനിയാട്ടം.. അത് വെറുത്തുപോയി ഞാൻ 😭
Interpol വഴി Red Corner Notice പുറപ്പെടുവിച്ചാൽ അവളെ നിഷ്പ്രയാസം ഇന്ത്യയിൽ തിരിച്ചെത്തിക്കാം . ഇതൊക്കെ കേരള പോലീസിന് എളുപ്പം ചെയ്യാവുന്നുതമുള്ളൂ . ( അവർ ചെയ്യില്ല എന്നത് മറ്റൊരു കാര്യം ).
Divya unni American citizen ane athe konde onnum nadakyillla. Oru red coner notice evide patyillla
@albink3048 ഇന്ത്യ ഒത്തിരി രാജ്യങ്ങളുമായി കുറ്റവാളികളെ പരസ്പരം കൈമാറുന്ന കരാറുകളിൽ ഒപ്പുവെച്ചിട്ടുണ്ട്. ഇവളെ പുല്ല് പോലെ നാട്ടിലെത്തിക്കാം 😆😆😆 .
@@albink3048Who told you this nonsense?? ഇന്ത്യയിൽ ഒരു ക്രൈം ചെയ്‌താൽ അത് ഇന്ത്യൻ സിറ്റിസൺ ആയാലും അല്ലെങ്കിലും ഇന്ത്യയിൽ എത്തിച്ചു നിയമപരമായി വിചാരണ ചെയ്യാൻ സാധിക്കും. It is applicable for US Citizens as well. The USA is not in Pluto my dear!! 😅😂🤣
മാതാപിതാക്കളുടെ കയ്യിൽ നിന്നും വാങ്ങിയ എൻട്രി ഫീസിന്റെ കാര്യം മറന്നുപോയോ 😂😂
Very valuable information. Thanku doctor.
MLA Umathomas വീണത്തിന് ശേഷം ആണല്ലോ ഈ പ്രതികരണങ്ങൾ ഉണ്ടാകുന്നത്, അല്ലെങ്കിൽ എല്ലാപേരും ഇത് നല്ല ഒരു പ്രോഗ്രാം ആണെന്ന് പുകഴ്ത്തുമായിരുന്നു.
Correct
ദിവ്യയായ ഉണ്ണി അദ്ദശ്യയായി മലയാളികൾ ഇനിയും മെഗാ തിരു വാതിര മെഗാ ഡാൻസ് എല്ലാത്തിനും നിന്നു കൊടുക്കും.
ഒളിച്ചു പോയതു നന്നായി അല്ലങ്കിൽ സ്വപ്ന സുരേഷിന്റെ അനുഭവം വന്നേനേം ചിലപ്പോൾ കടത്തിയതാവും
ദിവ്യ ഉണ്ണി സാരി വാങി കമ്മിഷൻ അടിച്ച ത്തിനു
ഒരു വേൾഡ് റെക്കോർഡ് കൊടുക്കാ മായിരുന്നു.
തേക്ക് ആട് മാട് മാഞ്ചിയംഅവസാനംമൂഞ്ചിയംമലയാളിഎവിടെനന്നാവാൻ
ദിവ്യ ഉണ്ണിയുടെ മുഖം കണ്ടു ആദ്യമായി (ഫോട്ടോഗ്രാഫിലൂടെ )
ഇവളുടെ പടം ഒരിക്കലും കാണാതിരുന്ന ഒരു വ്യക്തി യാണ് ഞാൻ തമ്പുരാൻ കാത്തു 🤣
തൈക്കിളവി മുങ്ങി……😇
Best wishes ! Hopefully get a favourable verdict from Supreme court in this regard (KSEB) thattippu
ഇതിൻ്റെ നടത്തിപ്പുകാരെ ശിക്ഷിക്കരുത്,അവരല്ല അവരെ വിശ്വസിച്ചവരെ ശിക്ഷിക്കണം. എന്നാലേ ഈ നാട് നന്നാവു .
Divya ഉണ്ണിയെ അമേരിക്കയിലേക്ക് പോവാൻ അനുവദിച്ചത് തെറ്റ്
ദിവ്യ ഉണ്ണിയെ പിടിക്കാൻ അമേരിക്കയിലേക്ക് സർക്കാർ ദാസനെയും വിജയനെയും അയക്കുന്നതായിരിക്കും 😂
ദിവ്യ ഉണ്ണിയെ കേസിൽ പെടുത്താതെ plane കേറ്റിവിട്ടു kerala പോലീസ് എന്താല്ലേ ഗൈന്നിനെസ് റെക്കോർഡിന്റെ ഒരുപോക്ക് 😂
American🚀💣💣💣അമ്മായി 🚀
Police let her go…. Shame
ഈ നാട്ടിൽ കുറച്ചു വെളിവുള്ള ആൾ ഇദ്ദേഹമാണ്, ഇതുവരെയുള്ള പ്രവർത്തനത്തിൽ 👍 hyrich കേസ് എന്തായി , എന്താണ്ട് അതും ആവിയായി 🙏
ഇവിടെ മോൺസൺ സരിത എല്ലാം അനിവാര്യമാണ് മലയാളി ഇനിയും പഠിക്കാനുണ്ട്
Mridanga vision gave accounts in a channel interview and other than returning money for people who wanted it back and not organising it with proper safety measures I think the Mridanga vision wanted to make some money, thats all..
ട്രെയിൻഡ് ബൈ ചിറയിൻകിഴ് മദ്യ വ്യവസായി (പഴയ )അതും വീട്ടിൽ താമസിപ്പിച്ചു. പിന്നെ എങ്ങനെ ഇങ്ങനെ ആവാതിരിക്കും 🏋️♀️🏋️♀️🏋️♀️🏋️♀️
ടാക്സ് അടക്കാത്തതിന് കേസ് എടുക്കാം, അല്ലാതെ എങ്ങനെ ശിക്ഷിക്കാനാവും
ദിവ്യ ഉണ്ണി എല്ലാ വിഷയങ്ങളിലും വിളഞ്ഞ ആളാണ്.... പിന്നെ സജിചെറിയാനെ നിങ്ങൾ താഴ്ത്തി സംസാരിക്കരുത് കാരണം നിങ്ങളുടെ വില പോകും അങ്ങാടിയിൽ കുലുക്കികുത്ത് കളിക്കുന്നവർക്ക് പോലും സജിചെറിയനേക്കാൾ നിലവാരം ഉണ്ടാവും
ഞാൻ പറയുന്നത്, മദ്യത്തിനും ലോട്ടറിക്കും കൂടെ...ഇതുപോലെ Record performance നടത്തം...
Hand railing adipoly, airport IL passenger line adjust cheyyanulla ribbon connector. Great 👍
Aarthikkari.
An interesting aspect is ..this idea was originated by Trivandrum Music college teachers. 👍
They carried forward it for a long time and when they could not get sponsors it was taken up by this Mridanga vision is what i heard.
Total Collection's 50/50 Settlement (കിട്ടുന്നതിൽ പകുതി). Nothing will happen.
ട്രാപ്പ് ഒരുക്കി കാത്ത് ഇരിക്കുക ആയിരുന്നു ചിലർ എന്ന് തന്നെ ആണ് MLA ഉമ തോമസ് വീഴുന്ന വീഡിയോ കണ്ടപ്പോൾ
ഈ പ്രോഗ്രാം ജോയ് ആലുക്കാസ് സ്പോൺസർ ചെയ്തിട്ടും ഉണ്ട് വേദിയിൽ ജോയ് ആലുക്കാസും ഉണ്ടായിരുന്നു അദ്ദേഹത്തിന്റെ മുന്നിലാണ് എംഎൽഎ താഴെ വീണത് ഇതേക്കുറിച്ച് അദ്ദേഹത്തിനോട് അഭിപ്രായം ചോദിക്കാനും എത്ര കൊടുത്തു എന്ന് ചോദിക്കാനും കേരളത്തിൽ തന്തയ്ക്ക് പിറന്ന ഒരു മാധ്യമവുംഇല്ല എന്ന് മനസ്സിലായി 😂😂 പിന്നെ കല്യാൺ ഇത് സ്പോൺസർ ചെയ്താണ് അവരാ സാരി ഫ്രീ കൊടുത്തതാണ് പ്രശ്നമായപ്പോൾ അവർ അത് ബില്ല് ഉണ്ടാക്കി 360 രൂപയ്ക്ക് കൊടുത്തു എന്നാക്കി അത് എല്ലാവരും ഏറ്റുപാടി 😂😂😂
ജോയിച്ചേട്ടനും യുസ്സഫ് അലിയും അദാനിയും എല്ലായെങ്കിൽ നമ്മൾ എങ്ങനെ ജീവിക്കാൻ പറയൂ മണ്ടന്മാരെ
ജോയ്ലൂക്കെയേ തൊടാൻ ധൈര്യം ഒരു മാപ്രക്കും ഇല്ല കാരണം കല്യാണും പരസ്യവും കുറയും അതിനല്ലേ ബോച്ച സ്വന്തം പോച്ച അടിക്കുന്നത് അയാൾക്ക് ഹണി ജോയ്ക്ക് ദിവ്യ രണ്ടും ഒന്ന് തന്നെ എല്ലാം ഇവിടെ ചിലവാകും മറ്റു എവിടെയും നടക്കില്ല
It is not the responsibility of the General public to ensure that Divya Unni should get award and that one must spend money for getting award.So many people spend money for the costumes more than the actual price. Ridiculous achievement.
Since you are debating the matter, you have the duty to explain regarding the role of Smt. Divya Unni. If you cannot, you must apologize to the public.
ക്ഷീരമുള്ളോരു അകിടിൻ ചുവട്ടിലും ...... പണത്തിനു മീതെ....... ഒന്നും പറക്കില്ല... Best Kerala😂😂😂😂
മൃദംഗ വിദ്വാൻ കുടം ഉടച്ചു 😅😅😅😅😅😅😅😅😅😅
പേര് കൊള്ളാം.. മൃദങ്ങ vision😂😂😂
ഡൽഹിയിൽ അരവണ്ട് കേജ്രിവളനോട് സാറിനോടിനോട് കേരളത്തിൽ മണ്ണിൽ നിന്നു വൈദു തി ഉൾപ്പതിപ്പിിക്കാൻ ഉപദെസം തേടിപ്പോയതാണ് ഈ വകീൽ.
Of course Uma thomas does not have fallen!!
POLITICIANS ARE NOT FOR PEOPLE BUT FOR THEMSELVES 😂
I SUPPORT 2O 2O 😂AND
AAP😂😂😂❤❤❤❤❤❤
Every one should make case
Safety is not concern for government and public.
❤️❤️❤️
മൃദംഗം എന്ന സംഗീത ഉപകരണത്തിന് അപമാനം
ഇതിൽ ഒന്നാം പ്രതി ദിവ്യ ഉണ്ണി അല്ലെ...
Divya unni, she is the front face of this scams.😂😂😂😂 Now she is at USA😂😂😂😂😂😂😂😂...
സംസ്കാരമില്ലാത്ത മന്ത്രി 😂
വേദി സുരക്ഷിതമല്ലായിരുന്നു 🤔
ഇത്തരം തട്ടിപ്പ് ഭരതനാട്യം പടിപ്പിക്കുന്നിടത്ത് ധാ ധാരാളം നടക്കുന്നുണ്ട്
ഒരു പാട് പണമാണ് ഈ കലക്ക് കുട്ടികൾക്ക് വേണ്ടി രക്ഷിതാക്കൾക്ക് ചിലവാക്കേണ്ടിവരുന്നത്
ഈ വിഷയത്തിൽ വേണ്ടപ്പെട്ടവരുടെ ശ്രദ്ധ പതിയണം
അന്യേഷണം വേണം
നടപടി വേണം
പയങ്കര close ആണെല്ലൊ 😂😂
പയങ്കര close ആണെല്ലൊ 😂😂
ആളൂരാനു എതിരാളി ആവുമൊ 😂😂😂😂
കേരളത്തിലെ അവസ്ഥയിൽ ഡാൻസ് ചെയ്ത കുട്ടികളുടെ പേരിൽ കേസെടുക്കാതിരുന്നാൽ ഭാഗ്യം.
Manuja kooduthal sundariyayirikkunnu.
Guinness record for THATTIPPU not for Dance…
ഉമ തോമസ് വീണിലെങ്കിൽ സ്റ്റേജ് .. ഗിന്നസ് ബുക്ക്.. എല്ലാം ആവി ആകുമ്മയിരുന്നില്ലേ?
POLITICS IS A GOOD BUSSINESS TO EARN MONEY BY LOOTING PUBLIC MONEY 😂
ഇത് കേട്ടാൽ തോന്നും കേരളത്തിലെ ആദ്യ പറ്റിക്കൽ ആആണെന്ന് . മുഖ്യമന്ത്രി യുടെ കിററ് മുതൽ റോഡ് കച്ചവടക്കാർ വരെ മലയാളിയെ പറ്റിച്ചു കൊണ്ടിരിക്കുന്നു. ഇത് നിലവിലെ. ഇനിയും പറ്റിക്കപ്പെടാൻ മലയാളികൾ റെഡി.
പയങ്കര close ആണെല്ലൊ 😂😂
ആളൂരാനു എതിരാളി ആവുമൊ 😂😂😂😂കൊചു unni അല്ലെ അ swabaavama😂😂😂😂
Each person will get participation certificate!! . Thats what generally you get for group item. I already got one such guinness record certificate for group item and knew what was in store.
I knowinglPlsoined.
I am an engineer and through our college Alumni association we got it for singing..
There is no cheating in this about
Certificate. Pls understand.😢
ജിറാഫ് ഉണ്ണി
ഓഫർ എവിടെയുണ്ടോ, അവിടെ മലയാളിയുണ്ട് 😇😇
ചാടിത്തുള്ളി 😊😊😊3600 രൂപ കൊടുക്കാൻ ഇവർക്കെല്ലാം ഭ്രാന്തായിരുന്നോ?😊 കേൾക്കുമ്പോൾ തന്നെ അറിയാമെല്ലോ വൻ ഉടായിപ്പ്😊
ഏറ്റവും ബുദ്ധിയും അറിവും ഉള്ളവർ മലയാളി🙃
ഇങ്ങനെ വലിയോരു പരിപാടികൾ.. നടത്തിയ vip ക
This lady is very disrespectful to the advocate in the conversation, please avoid her from your future programs ! Thanks 🇺🇸
മാഞ്ചിയത്തെ പറയണ്ട. ഇപ്പോൾ മലവേപ്പ് എന്നൊരു പുതിയ മരം വന്നിട്ടുണ്ട്. പി.സി. ജോർജ് വരെ പ്രമോഷൻ വീഡിയോയിൽ വന്നിട്ടുണ്ട്.
എന്താണ് " മൃദംഗ " എന്ന വാക്കിൻ്റെ ഗ്രാഹ്യമായ അർത്ഥം, ഈ പേര് അറമ്പറ്റിയോ.
ഇദ്ദേഹം എങ്ങനെ kseb യുടെ consumer അല്ലാതായി...
I paid only 3500/.
കൊറ്റി മുങ്ങി🤣
ദിവ്യ ഉണ്ണിക്ക് അല്ല ഹേ... ഗിന്നസ് കിട്ടിയത്.. Mridanga വിഷൻ ആണ്. കുറച്ചു കൂടി മനസ്സിലാക്കി സംസാരിക്കു
CPM GOVT RESEARCHING HOW TO SPOIL THE LIFE OF PEOPLE 😂😂🎉🎉😢😊😊SO I SUPPORT 2O 2O AND AAP 😂🎉😢😮😅😅
😂😂😂 ഭൂലോക ഫ്രോഡ് കമ്യൂണിസ്റ്കാരുടെ ആപ്.
Divya Unni only Brand Ambassidor of this event snd she is not involved any corrupt practice done by the organizer, then it is unfair your part to dragged her name in a controversey, you the people only saying it according to media inputs without verifying the authenticity of the facts. !
Didn't know manuja was part of marunadan until few days back. Nice.
Commis and sudapis will crib this is proof that essense is a wing of RSS/BJP😂
ഇതിനകത്ത് നീല dress ധരിക്കാത്ത ഒരു പുരുഷനും കളിക്കുന്നതായി കാണുന്നുണ്ട്.
That is your pather/forepather ???
@ramachandranp3425 Pather അല്ല bro father
എൻ്റെയല്ല, എൻ്റെ അപ്പച്ചൻ നർത്തകനല്ല.
താങ്കളുടെ സംശയം തീർന്നു കാണും.
😀
Allu Arjun was arrested.After all who is Divya Unni only a third rate actress
മൃദുലിംഗ വിഷൻ
നിങ്ങളും ആളുകളെ പറ്റിക്കുകയാണ് 😅. ദിവ്യ ഉണ്ണിക്ക് അല്ല ഗിന്നസ് റെക്കോർഡ് കിട്ടിയത് എന്ന് അറിയാത്ത അവതാരക manija. അതു അറിയാത്ത നിരീക്ഷകൻ പാർട്ടിക്കാരൻ അതിഥി. അത് അറിയാത്ത ജനങ്ങൾ ആൾക്കാരെ എല്ലാവരും കൂടെ പറ്റിക്കുന്നു.
Ellavarum VIPyude karyam parayunnu. Athanu nammude prashnam. Ethu sadakkaranum manthrikkum ore suraksha.
Ayyo anganne parelle. Instagram ilum youtube um unde kure tarangal, content creators. Malayalees vere kure ennam avare pole aagan nokunu. Content ellam copied , pinne avarude kalyam, daivamme ippol pregnancy, pinne kurre product display,pine avarude pillerde koprayam......ellam new aanutto.
Avar kazhikunnathu, irikunnathu, kidaunnathu, produts vangunnathu, ellam pure materialistic display. But avare ellam valarthunathu Educated Malayalis. So onum parenjittu karyam illa.
Manthriyo,corperationo,governmento ariyaathey ithonnum nadakkilla.Aaliney foolaakkunna parippaadi keralathil maathramey nadakku.
😮Divya has not got any individual record. Pls understsnd and stop throwing mud on her unnecessarily...
The certificate of all will be same.
It eill take time for the huinness organization to print it and send it..
Divya unni was bold enough to take up the choreography and it was doable by all.
Many dancers did not take up the task of doing the choreo as it is challenging to make it into something that can be done by all types of dancers.
So pls stop discusding without knowing the technicality of guinness when u talk about certificate..
Guiness nte thalapathum mandanmar ethiyirikunnu
Allathe ijjathi dancein aaran record kodukuka??
THE PERFORMANCE WAS UTTER FAILURE. Kids were simply dancing, completely missed the beauty of the art and co-ordination. No wonder,
you cant enjoy lies for long!!
Stage.undakkiya.contractere.maathram.sikshichaal athy
Ayyo angane panayaruth ithinellam utharavathi narendramodi anennu parayu vakeele
ഇയാള് അഡ്വേക്കേറ്റ് തന്നെയാണോ... ഒരു സംഘടന നടത്തിയ പരിപാടിയുടെ ബ്രാന്റ് അംബസിഡറായിയുള്ള ആളുടെ പേരിലാണോ ലോകറെക്കോർഡ്...
രക്ഷയില്ലാത്ത കോസാണെങ്കിൽ പിന്നെ താനെന്തിനാടോ ദൽഹിയിൽ കിടന്ന് മഞ്ഞു കൊള്ളുന്നത്? ഇങ്ങ് പോരേ😂😮
താങ്കൾ പറഞ്ഞത് കൃത്യമായിട്ടുള്ള കാര്യം ഇവന്മാർ ഒരു പുല്ലും സമൂഹത്തിനുവേണ്ടി ചെയ്യുന്നില്ല അതായത് ഈ നടന്മാരും നടികളും ഇവർ എന്തിനാണെന്ന് എല്ലാവരും കൂടി ചുമലിലേറ്റി നടക്കുന്നത് എന്ന് മനസ്സിലാകുന്നില്ല... കഷ്ടം... 😏😏
Sir This is K dance