അന്ന് കേരളത്തിന്റെ അപമാനം എന്ന് പറഞ്ഞവരെക്കൊണ്ട് തന്നെ ഇന്ന് കേരളത്തിന്റെ അഭിമാനം എന്ന് പറയിപ്പിച്ചിട്ടുണ്ടെങ്കിൽ ഇതല്ലേ ശെരിക്കും ഹീറോയിസം നല്ലേ പക്കാ ഹീറോയിസം😎💛🔥
കണ്ണൊന്ന് നിറഞ്ഞു..🥺ഉള്ളൊന്ന് പിടഞ്ഞു 🫀final ജയിച്ചാലും ഇല്ലെങ്കിലും ഈ ടീമിനെ നെഞ്ചോട് ചേർക്കാൻ നമ്മളുണ്ടാവും 🫂അന്നും ഇന്നും ഇനിയെന്നും blasters... ❤️എന്നും yellow💙🐘💛
രാവിലെ മുതൽ നോക്കി ഇരിക്കുവാരുന്നു. താമസിച്ചതിൽ വിഷമം ഉണ്ടായിരുന്നു പക്ഷെ vdo കണ്ടു കഴിഞ്ഞ്. Literally my eyes are on tears. Thank you soo much donix and our BLASTERS. #yennumyellow #yennumblasters
ആദ്യത്തെ കളി തോറ്റപ്പോൾ ഞാനൊരു കമൻറ് ഇട്ടിരുന്നു എത്ര തോറ്റാലും ജയിച്ചാലും ഞങ്ങൾ നിങ്ങളുടെ കൂടെ കേരളബ്ലാസ്റ്റേഴ്സ്.ആ സമയം എല്ലാവരും പറഞ്ഞു ഈ സീസണും പോയെന്ന്.എന്നാലും എനിക്കൊരു പ്രതീക്ഷയുണ്ടായിരുന്നു. Kerala blasters 😍😍😍 emotion of millions😍😍😍😍🥰🥰
Bro... ഒന്നും പറയാനില്ല... നിങ്ങളുടെ അവതരണം ഒന്നിനൊന്നു മികച്ചത്.. ഓരോന്നും കേൾക്കുമ്പോഴും രോമം എഴുന്നേറ്റു നിൽക്കുന്നു... പ്രത്തേകിച് നമ്മുടെ സ്വന്തം കേരളത്തിന്റെ കളിയുടെ ഈ വിഡിയോ കണ്ടപ്പോൾ🤩🤩🤩
ക്ലാസ്സ് കഴിഞ്ഞു വന്നപ്പോൾ തന്നെ നേരെ വന്നത് ഇങ്ങോട്ട്.. എന്താ ഇപ്പൊ പറയാ🥺🥺.. Our KBFC 🔥🔥✨️.ലാസ്റ്റ് വിസിൽ വന്നപ്പോൾ ഉള്ള ആ ഫീൽ... ❣️ ഇനി ആ കപ്പും കൂടി കിട്ടിയാൽ 🔥
കാത്തിരിപ്പിന്റെ ഒരു സുഖം.. സച്ചിൻ കേരള ബ്ലാസ്റ്റർസിനെ വിടുന്ന സമയം ഫാൻസിനോട് പറഞ്ഞ കാര്യമുണ്ട്.. കാത്തിരിക്കുക കപ്പ് നിങ്ങൾക് തന്നെ കിട്ടും.. ഇപ്പോൾ ഇതാ 6 വർഷത്തെ കാത്തിരിപ്പിന് ശേഷം 3 ആം തവണ കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനലിൽ എത്തിയിരിക്കുന്നു. കാപ്പിനും ചുണ്ടിനും ഇടയിൽ ഒരു കളി മാത്രം അകലെ... പല എക്സ്പീരിയൻസ്ഡ് കോച്ച് വന്നിട്ടും... നിലനിർത്താത്തത് കൊണ്ടാണ് ഒത്തിണക്കം ഇല്ലാതെ പോകുന്നത് എന്ന് പറഞ്ഞപ്പോൾ. അതികം അറിയപ്പെടാത്ത വലിയ റെക്കോർഡ് കളോ ഒന്നുമില്ലാത്ത ഒരു കോച്ചിനെ കൊണ്ട് വന്നപ്പോൾ ആരും കരുതിയിരുന്നില്ല..ഒരു ഓളം സൃഷ്ടിക്കാനാണ് താൻ വരുന്നതെന്ന്. Hardwork ഉണ്ടെങ്കി ഏതു ടീമിനേം ഉയരങ്ങളിൽ എത്തിക്കാം എന്നുള്ള ഒരു ആത്മവിശ്വാസവും ഒരു വീറും വാശിയും എല്ലാം IVAN എന്ന കോച്ച് തെളിയിച്ചു. ഓരോ കൊല്ലവും പുറത്താകുമ്പോളും അടുത്ത കൊള്ളാമെങ്കിലും ശെരി ആകും എന്നുള്ള വിശ്വാസമാണ് കേരള ബ്ലാസ്റ്റേഴ്‌സ് നെ ഇവിടേം വരെ എത്തിച്ചിരിക്കുന്നത്. ഒരുപാട് പൈസക്ക് നല്ല നല്ല പ്ലയേഴ്‌സിനെ കൊണ്ട് വന്നിട്ടും ഒരു കാര്യവും ഉണ്ടായില്ല.. സച്ചിൻ എന്ന ക്രിക്കറ്റ് ദൈയവം വരെ കയ്യൊഴിഞ്ഞു.. കൊച്ചി സ്റ്റേഡിയങ്ങളിൽ എണ്ണം കുറഞ്ഞു വരാൻ തുടങ്ങി എങ്കിൽ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു.. നല്ല നല്ല പ്ലയെര്സ് മാത്രമല്ല നല്ല നല്ല കോച്ചുമാരും വന്നിട്ടും ഒന്നും നടന്നിരുന്നില്ല.. എത്ര തവണയാണ് കോച്ച് മാറിയത്... "കാത്തിരിക്കുവിൻ.. ആഗ്രഹിക്കുവിൻ.. ആത്മാർഥമായി.. ഒടുവിൽ അത് നിങ്ങളുടെ അടുത്ത് തന്നെ എത്തിച്ചേർന്നിരിക്കും.. അതെത്ര തിരമാലകൾക്കപ്പുറം ആണെങ്കിലും" """"---IVAN ആണ് നുമ്മ പറഞ്ഞ നടൻ IVAN ആണ് നടൻ---"""" കോച്ചിന്റെയും നല്ലൊരു ടീം വർക്ക് ന്റെയും വിജയമാണ് ഇത്... ഇതിനിടയിൽ KAROLIS SKINKIS നെ ആരും മറക്കരുത്.....
അന്ന് എൽക്കോ ഷെറ്റൊരി ഈ സീസണും പോയി എന്ന് പറഞ്ഞപ്പോൾ കുറെ പേര് അതിനെ സപ്പോർട്ട് ചെയ്തു.. എന്നാൽ ഇന്ന് ഇപ്പൊ kbfc ക്ക് ഹേറ്റേഴ്‌സ് ഉണ്ടോ എന്ന് ചോദിച്ചാൽ സംശയമാണ്... ഹേറ്റേറ്സിന്റെ വായ kbfc അടപ്പിച്ചു.. 💛💛🔥
എല്ലാ സീസസിലും പരിക്ക് വില്ലനായി വരാറുണ്ട് ഈ സീസണിൽ ജെസലിന് പരിക്ക് എന്നാലും ഫൈനലിൽ എത്തി ഇന്ന് കേൾക്കുന്ന ന്യൂസ് സഹലിന് ഫൈനൽ നഷ്ടപ്പെടാൻ സാദ്യതയുണ്ട് എന്ന്😢😢😢
I can't even imagine the moment We are going to raise that Cup. Imagine the stadium at that moment. And imagine the Social medias. Orthitt thane oru romanjification🔥 We strongly believe in THIS TEAM COACH PLAYERS AND ALL And a special mention to unsung hero our one and only Sporting Director Karolis Skynskis.💖 Thankyou sir for Gifting us such a wonderful Team.🥰
പല വികാരങ്ങളും വന്നുപോയ ഒരു മത്സരം.... ഗോളവസരങ്ങൾ മിസ്സായപ്പോൾ സങ്കടം വന്നു.... ഗോളടിച്ചപ്പോൾ ഓടുപാട് സന്തോഷം വന്നു.... തിരിച്ചടിച്ചപ്പോൾ നിരാശയും വന്നു... ചില സമയത്തുള്ള ഓവൻ കോയലിന്റെ ആറ്റിട്യൂട് കാണുമ്പോൾ ഉണ്ടായ ദേഷ്യവും വികാരവും....90ആം മിനിറ്റ് വരെയുള്ള നെഞ്ചിടിപ്പ്.... അങ്ങനെ ഒത്തിരി ഒത്തിരി വികാരങ്ങൾ വന്ന മത്സരം...KBFC ഫൈനലിൽ എത്തിയതിനേക്കാൾ സന്തോഷം വേറെ എന്തുണ്ട്!!!💛💛💛
മോനെ Owen coyle ഇത് ഞങ്ങളുടെ കോൺഫിഡൻസ് അല്ല ഇത് ഞങ്ങളുടെ അഹങ്കാരമാണ് 🔥🔥🔥🔥🔥 കേരള ബ്ലാസ്റ്റേഴ്‌സ് നെ അങ്ങ് കുറച്ച് കാണല്ലേ കേട്ടോ... 1st leg കഴിഞ്ഞപ്പോ എന്താ പറഞ്ഞെ.. വേൾഡ് കപ്പ് അടിച്ച ആഘോഷത്തിലാണെന്നോ ഒരു കളി കൂടി ഇല്ലേ അതിൽ തോല്പിക്കുമെന്നോ.. എന്നിട്ട് ഇപ്പ എന്തായി... Unbeaten run ഒക്കെ നടത്തി ലീഗ് ജേതാക്കൾ ആയപ്പോ നിങ്ങൾ ഉറപ്പിച്ചോ നിങ്ങളാണ് ബെസ്റ്റ് ടീം,നിങ്ങൾക്കുള്ളതാണ് കപ്പ് എന്ന്...എന്ന മോനെ നിനക്ക് തെറ്റി. "Owen coyle നിനക്ക് കേരളത്തിലെ പിള്ളേരെ അറിയില്ല" 🔥🔥🔥🔥 💛💛💛💛
Owen coyle:we are the no1 team in India 😂 Le fans- Ithu njan evidayooo........... A few years hence 2019 UCL Barca VS Bayern Vidal- bayern kalikunath bundersliga team inod alla lokathe mikacha teaminodaa A few hours Later Bayern 8- Barca 2 Le kbfc fans- Athangane varooo😁😁 pure dejavu
ഇന്നലെ അവസാന വിസിൽ വിളിച്ചപ്പോൾ കണ്ണിൽ നിന്ന് വെള്ളം വന്നു പോയി അത്രക്കും ആഗ്രഹിച്ചതായിരിന്നു ഈ ഫൈനലി ലേക്ക് ഉള്ള ജയം 🥺🥺🥺🥺🥺once a blaster always a blaster 💛💛
WE CAN SEE YELLOW WAVE IN GOA 💛⚡
💛💛💛
Hey broo
@@droidgaming3233 hlo
Waiting... 💛💥
Arokke und njn vannu goa il
അന്ന് കേരളത്തിന്റെ അപമാനം എന്ന് പറഞ്ഞവരെക്കൊണ്ട് തന്നെ ഇന്ന് കേരളത്തിന്റെ അഭിമാനം എന്ന് പറയിപ്പിച്ചിട്ടുണ്ടെങ്കിൽ ഇതല്ലേ ശെരിക്കും ഹീറോയിസം നല്ലേ പക്കാ ഹീറോയിസം😎💛🔥
💛
Nee ivdem vanno 😅 ... Enga paathalum nee
@@shamilhameed4037 athennu😂😂
Eda nee ividem ethya 😂😁
💛🙏ORU KALLAM VARUVANU PARNJU AA KALAM VANU💛😌
ആ 90 മിനിറ്റ് കഴിഞ്ഞു ആ വിസിൽ അടിക്കുമ്പോൾ കിട്ടിയ ഒരു ഫീൽ ഉണ്ട്.... എന്ത് ചെയ്യണം എന്ന് അറിയാതെ കോരിതരിച്ച നിമിഷം.....💛🥺
Ufff😍
💛💛
💛
Sathyam Ann broo najn kaiyill erunaa phne thazhee erinjj 😅😂😂😂😂
sathyam🥺💛💛💛💛💛💛🔥🔥
*ഞങ്ങളെ സ്വപ്നം കാണാൻ പഠിപ്പിച്ച karolis ഇന്നും ivan um കൂട്ടർക്കും ഒരുപാട് നന്ദി* 🙂🙌
@harans tube kerala blasters sd 🙂♥️
@harans tube sporting director of kbfc.. Brain behind the signing of our coach and players 💛
കണ്ണൊന്ന് നിറഞ്ഞു..🥺ഉള്ളൊന്ന് പിടഞ്ഞു 🫀final ജയിച്ചാലും ഇല്ലെങ്കിലും ഈ ടീമിനെ നെഞ്ചോട് ചേർക്കാൻ നമ്മളുണ്ടാവും 🫂അന്നും ഇന്നും ഇനിയെന്നും blasters... ❤️എന്നും yellow💙🐘💛
Oru final tholvi kudi thangan vayya🥲
ഇത് 8വർഷം കൈ വിടാതെ.., ഈ ടീമിനെ നെഞ്ചോട് ചേർത്തവരുടെ വിജയം.. 💛💛
🥲
Sathyam
😢
Pne ala 🥳💥
Ponevar ekke potte
രാവിലെ മുതൽ നോക്കി ഇരിക്കുവാരുന്നു. താമസിച്ചതിൽ വിഷമം ഉണ്ടായിരുന്നു പക്ഷെ vdo കണ്ടു കഴിഞ്ഞ്. Literally my eyes are on tears. Thank you soo much donix and our BLASTERS. #yennumyellow #yennumblasters
True💯
ആദ്യത്തെ കളി തോറ്റപ്പോൾ ഞാനൊരു കമൻറ് ഇട്ടിരുന്നു എത്ര തോറ്റാലും ജയിച്ചാലും ഞങ്ങൾ നിങ്ങളുടെ കൂടെ കേരളബ്ലാസ്റ്റേഴ്സ്.ആ സമയം എല്ലാവരും പറഞ്ഞു ഈ സീസണും പോയെന്ന്.എന്നാലും എനിക്കൊരു പ്രതീക്ഷയുണ്ടായിരുന്നു. Kerala blasters 😍😍😍 emotion of millions😍😍😍😍🥰🥰
🔥🔥
Diaz's commitment + Luna's dipping + Alvaro's skill 😇... Beauty 😍✨💛
Lesko dedication 💛
@@gamingguardian3795 lesko the underratted
@@gamingguardian3795 hormipam the man who locked Greg Stewart 🔥
@@malakff2094 hormi indian player alle ivide foreign player ineya paranje
@@gamingguardian3795 ok
Pure Donixfication 🥺🔥
🥵🥵
@DEVIL ZEUS Ayn nee eetha?
ഒന്നിൽ പിഴച്ചാൽ മൂന്നിൽ എന്നല്ലേ ഈ സീസനിലെ isl cup KBFC നേടുമെന്ന് പ്രതീക്ഷിക്കുന്നു 💛🔥💛 NO HYPE ONLY HOPE 💛💛💛
Yeah Hopefully waiting 💪💛
നമ്മളുടെ സ്വപ്നങ്ങൾ യാഥാർഥ്യമാകാൻ ഒരു വിജയം കൂടി മാത്രം മതി ♥️
ഇതുവരെ കണ്ടതൊന്നുമായിരുന്നില്ല കളി എന്ന് നമുക്ക് കാണിച്ചു തന്ന മനുഷ്യൻ 🔥ഇവാൻ വുകൊമനോവിച്ച🔥
Diaz എജ്ജാതി മനുഷ്യൻ ആ ഗോൾ ലൈൻ സേവ് 🔥🔥🔥അറ്റാകിലും കണ്ടു ഡിഫന്റിങ്കിലും കണ്ടു 💙💛
അവിടെയും കണ്ടു ഇവിടെയും കണ്ടു കുമ്പിടിയ കുമ്പിടി..
😁 noice🐐
😁
🐐Amd
ഇവിടെയും വന്ന siuu 😂
Amd fan 👍🔥🔥🔥🔥🔥🤩🤩🤩
😁😁😁😁
Bro... ഒന്നും പറയാനില്ല... നിങ്ങളുടെ അവതരണം ഒന്നിനൊന്നു മികച്ചത്.. ഓരോന്നും കേൾക്കുമ്പോഴും രോമം എഴുന്നേറ്റു നിൽക്കുന്നു...
പ്രത്തേകിച് നമ്മുടെ സ്വന്തം കേരളത്തിന്റെ കളിയുടെ ഈ വിഡിയോ കണ്ടപ്പോൾ🤩🤩🤩
ഇതുവരെ ഈ സീസണിലെ ബ്ലാസ്റ്റർസിന്റെ എല്ലാ കളിയും കണ്ടവർ ഉണ്ടോ 💛💥
Ys
Njan
Meh 🤕🙂💛
Diaz goal line save is called experience
💥🥺
Evidarnu ente donixeeeeeeee ❤️❤️❤️❤️
Ee teamil ningal nalkiya vishwasam vere aarum nalkitilla.
Big salute to donix and our manjjapada
Emotions of millions 🥺💛💛💛💛
💛💛💛💛💛🔥
👏⚽️🙏കണ്ടില്ലല്ലോ എന്ന് വിചാരിച്ചു. കണ്ടപ്പോൾ സന്തോഷം... ഇനി ഫൈനൽ വിജയം കാണാനും സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കാം ⚽️💞♥️
@sports golden ball nahi enn. Paranja nahi
@sports golden ball nahi enn paranja nahi
@sports golden ball poda myre
കാത്തിരിപ്പിന്റെ സുഖം അത് ഒന്ന് വേറെതന്നെയാണ്. Onto the finals. ആ കപ്പ് നമുക്ക് അർഹിച്ചതാണ്. അത് നേടണം. #kbfc #yennumyellow
ഇനി വേൾഡ് കപ്പ് ഫൈനൽ ജയിച്ചാലും ഇത്രയും സന്തോഷം കാണുന്നില്ല😍🥰🥰😍♥️♥️♥️
Feeling the romanjification.....🥺💛
അമിതമായി സന്തോഷിക്കാൻ ഇല്ല ഞായറാഴ്ച തോറ്റാൽ ചിലപ്പോൾ എനിക്ക് വട്ടായി പോകും ദൈവം ഇനിയും നമ്മളെ വിഷമിപ്പിക്കില്ലായിരിക്കും HOPE 😔
ഇത് 11 പേരുടെ team അല്ല 12 പേരുടെ team ആണ്
എന്നാൽ ആ 12 ആമൻ ഒരാളല്ല
ലക്ഷങ്ങളുടെ വികാരമാണ💛💛
സീസണിലെ അവസാനം SEMI QUALIFY ചെയ്തവർ ആദ്യം FINAL QUALIFY ചെയ്‌തെന്ന് പറഞ്ഞേക്ക്...
ക്ലാസ്സ് കഴിഞ്ഞു വന്നപ്പോൾ തന്നെ നേരെ വന്നത് ഇങ്ങോട്ട്..
എന്താ ഇപ്പൊ പറയാ🥺🥺.. Our KBFC 🔥🔥✨️.ലാസ്റ്റ് വിസിൽ വന്നപ്പോൾ ഉള്ള ആ ഫീൽ... ❣️
ഇനി ആ കപ്പും കൂടി കിട്ടിയാൽ 🔥
ഇത് വെറും 11 പേരുടെ ടീമല്ല
ലക്ഷങ്ങളുടെ വികാരമാണ്😘
KBFC............💛🥺
FEEL THE ROMANJIFICTION 💗
ആറ് വർഷത്തെ കാത്തിപ്പാണ് 🥺💛
LOVE YOU KERALA BLASTERS💛💛
കാത്തിരിപ്പിന്റെ ഒരു സുഖം.. സച്ചിൻ കേരള ബ്ലാസ്റ്റർസിനെ വിടുന്ന സമയം ഫാൻസിനോട് പറഞ്ഞ കാര്യമുണ്ട്.. കാത്തിരിക്കുക കപ്പ് നിങ്ങൾക് തന്നെ കിട്ടും.. ഇപ്പോൾ ഇതാ 6 വർഷത്തെ കാത്തിരിപ്പിന് ശേഷം 3 ആം തവണ കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനലിൽ എത്തിയിരിക്കുന്നു. കാപ്പിനും ചുണ്ടിനും ഇടയിൽ ഒരു കളി മാത്രം അകലെ... പല എക്സ്പീരിയൻസ്ഡ് കോച്ച് വന്നിട്ടും... നിലനിർത്താത്തത് കൊണ്ടാണ് ഒത്തിണക്കം ഇല്ലാതെ പോകുന്നത് എന്ന് പറഞ്ഞപ്പോൾ. അതികം അറിയപ്പെടാത്ത വലിയ റെക്കോർഡ് കളോ ഒന്നുമില്ലാത്ത ഒരു കോച്ചിനെ കൊണ്ട് വന്നപ്പോൾ ആരും കരുതിയിരുന്നില്ല..ഒരു ഓളം സൃഷ്ടിക്കാനാണ് താൻ വരുന്നതെന്ന്. Hardwork ഉണ്ടെങ്കി ഏതു ടീമിനേം ഉയരങ്ങളിൽ എത്തിക്കാം എന്നുള്ള ഒരു ആത്മവിശ്വാസവും ഒരു വീറും വാശിയും എല്ലാം IVAN എന്ന കോച്ച് തെളിയിച്ചു. ഓരോ കൊല്ലവും പുറത്താകുമ്പോളും അടുത്ത കൊള്ളാമെങ്കിലും ശെരി ആകും എന്നുള്ള വിശ്വാസമാണ് കേരള ബ്ലാസ്റ്റേഴ്‌സ് നെ ഇവിടേം വരെ എത്തിച്ചിരിക്കുന്നത്. ഒരുപാട് പൈസക്ക് നല്ല നല്ല പ്ലയേഴ്‌സിനെ കൊണ്ട് വന്നിട്ടും ഒരു കാര്യവും ഉണ്ടായില്ല.. സച്ചിൻ എന്ന ക്രിക്കറ്റ് ദൈയവം വരെ കയ്യൊഴിഞ്ഞു.. കൊച്ചി സ്റ്റേഡിയങ്ങളിൽ എണ്ണം കുറഞ്ഞു വരാൻ തുടങ്ങി എങ്കിൽ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു.. നല്ല നല്ല പ്ലയെര്സ് മാത്രമല്ല നല്ല നല്ല കോച്ചുമാരും വന്നിട്ടും ഒന്നും നടന്നിരുന്നില്ല.. എത്ര തവണയാണ് കോച്ച് മാറിയത്... "കാത്തിരിക്കുവിൻ.. ആഗ്രഹിക്കുവിൻ.. ആത്മാർഥമായി.. ഒടുവിൽ അത് നിങ്ങളുടെ അടുത്ത് തന്നെ എത്തിച്ചേർന്നിരിക്കും.. അതെത്ര തിരമാലകൾക്കപ്പുറം ആണെങ്കിലും" """"---IVAN ആണ് നുമ്മ പറഞ്ഞ നടൻ IVAN ആണ് നടൻ---""""
കോച്ചിന്റെയും നല്ലൊരു ടീം വർക്ക് ന്റെയും വിജയമാണ് ഇത്... ഇതിനിടയിൽ KAROLIS SKINKIS നെ ആരും മറക്കരുത്.....
@FACTSBYSINAN yes yes
പൊളിച്ചു
ഇതാണ് ബ്ലാസ്റ്റേഴ്‌സ്...... 💛💛💛⚡️⚡️ ഇതാണ് ഞങ്ങൾ ആഗ്രഹിച്ച ബ്ലാസ്റ്റേഴ്‌സ് 💛💛
We are always Kerala blasters 💛💯
Isl ന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച സീസണിന്റെ ഫൈനലിൽ കേരള ബ്ലാസ്റ്റർസും.. 🔥🔥🔥
അതാണ് യഥാര്‍ത്ഥ pever 🔥🔥🔥
Ippooyathe avasthayil ith kand emotional aakunnavarundoo 🥹🫶🏻
Waited for this moment 6years💛😍
MALAPPURAM- പെണ്ണിന് പകരം കല്പന്തിനെ സ്നേഹിച്ച ആൺകുട്ടികളുടെ സാമ്രാജ്യം 💖⚽️
😅😅😅
ഒള്ള തട്ട് എല്ലാം തട്ടിയിട്ട് വീട്ടിൽ കയറി ചെന്ന് മോങ്ങുമ്പോൾ എന്തേലും എടുത്തു തരാൻ പെണ്ണുങ്ങളെ കാണൂ.. അവർ പണി മുടക്കിയാൽ ബോള് കളി തീർന്നു...
ആണുങ്ങളും പെണ്ണുങ്ങളും വേർതിരിവില്ലാതെ കാൽപന്തിനെ പ്രണയിച്ചവരുടെ നാട് എന്ന് പറയുന്നതല്ലേ കൂടുതൽ നല്ലത് 😌🙂
@@lamrinpepe6435 ഞാൻ ഉദ്ധഷിച്ചത് വീട്ടിലുള്ള പെണ്ണുങ്ങളെ അല്ല. നമ്മളെ പോലുള്ള singles നെ കുറിച് പറഞ്ഞതാ 😌 😁
കട്ട waiting ആയിരുന്നു 💞💛
KERALABLASTERS is a Emotion of millions 😌😍💛💛💛
അന്ന് എൽക്കോ ഷെറ്റൊരി ഈ സീസണും പോയി എന്ന് പറഞ്ഞപ്പോൾ കുറെ പേര് അതിനെ സപ്പോർട്ട് ചെയ്തു.. എന്നാൽ ഇന്ന് ഇപ്പൊ kbfc ക്ക് ഹേറ്റേഴ്‌സ് ഉണ്ടോ എന്ന് ചോദിച്ചാൽ സംശയമാണ്... ഹേറ്റേറ്സിന്റെ വായ kbfc അടപ്പിച്ചു.. 💛💛🔥
ഇവിടേം വരെ എത്തിയത് അല്ലെ ഇനി ആ cup കൂടെ എടുക്കണം 🌚💛
PINALA BEN ANAA💛😁🙏
@@messi__holic6231 😹💛
A time to respect Owen coyle and jamshedpur
Oru nalla comment kandu😢😢
THANK YOU MALLU VLOG
Ee season kerala blasters nte true fans nu ullathanu 😍😍💫💞💞 final um kerala blasters nu win cheyyan sadhikkatte 🙏🙏🙏
Yennum Yellow 💛💛💛💛
Owen coyle:we are the no1 team in India 😂
Kbfc:we are best team to beat number 1st teams💛💛💛(mcfc,ofc, Hyderabad,jfc)
ഇത് കണ്ട് കണ്ണ് നിറയാത്തവർ ഉണ്ടായിരിക്കില്ല..🥺🙂
Why so late today🤪
Was waiting for romanjification from morning
💛💛💛💛
Intro sherikum feel aayi bro🥺❤
KERALA 💛⚡
The Master The Blaster
🔥🔥 *Ivan Vukomanovic* 🔥🔥
എല്ലാ സീസസിലും പരിക്ക് വില്ലനായി വരാറുണ്ട് ഈ സീസണിൽ ജെസലിന് പരിക്ക് എന്നാലും ഫൈനലിൽ എത്തി ഇന്ന് കേൾക്കുന്ന ന്യൂസ് സഹലിന് ഫൈനൽ നഷ്ടപ്പെടാൻ സാദ്യതയുണ്ട് എന്ന്😢😢😢
💛നമ്മൾ cup അടികിമു........ ❤️🏆✨️
Kerala Blasters enna peril ninnum Keralam eduthu maattanam.. athu keralathinu thanne apamanam ennu paranja koottukkaar enik undaayirunnu... innu avarokke blasters nte post story idumbol ulla aa oru feel undalloo🥳🥰
കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനലിൽ കയറി എന്ന് അറിയിച്ചു കൊണ്ടുള്ള ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ കരയണോ ചിരിക്കണോ എന്ന് അറിയത്തില്ലത്ത ഒരവസ്ഥായായിരുന്നു
🔥😍😍😍😍💛💛💛💛🔥🏆
ഇത് ഇവർ അർഹിക്കുന്ന ജയം Vamos!!!...#Yennum Yellow💛💙💛
🤞till the final result... 💛💙
🔥🔥🔥🔥
Hi
Kerala ത്തിന്റെ coch എപ്പോഴും ലയിച്ചു കാളികാണുകയാണ് is a great man always
After 6 years 🥺💝
😁💛🙏
Last scene was so relatable 🥺💛
Veednu chutum odiya le njn..😂😂
@@_.obadia_jozeph._ njanum apurathe vittile chechi vannu entha mone ennokke choich amma vann model padikyada enn😂😇
Imagine donix hitting 300k and blasters lifting the trophy at the same time uff vibe💘
💛💛⚡️ഗോവയിൽ മഞ്ഞക്കടൽ ഇരമ്പും 🔥💛💛
Waiting ആയിരുന്നു 💛💛
After 6 years kbfc back to final 🔥🔥🔥
And 6 year wait is over 🥺💛⭐️
Video endha vazhukiye enn vijarichu enna ea editing kandappo idh vazhukenda video thanne aan respect..donix bro...
Kerala blasters 💛💛💛 ഇത് പതിനൊന്ന് പേരുടെ ടീം അല്ല ലക്ഷങ്ങളുടെ💛💛💛💛the emotion of millions💛💛💛💛💛💛💛💛
your words hit my soul💛💛💛💛
I can't even imagine the moment We are going to raise that Cup.
Imagine the stadium at that moment.
And imagine the Social medias.
Orthitt thane oru romanjification🔥
We strongly believe in THIS
TEAM
COACH
PLAYERS
AND ALL
And a special mention to unsung hero our one and only Sporting Director Karolis Skynskis.💖
Thankyou sir for Gifting us such a wonderful Team.🥰
Ivan ആശാൻ അതൊരു ജിന്ന് ആണ് 💛💥
6 വർഷത്തെ കാത്തിരിപ്പാണ് 🥺💛
Any onw watching 2024 November 😢
ഇനി ഇപ്പോൾ എത്ര വലിയ team വന്നാലും ഈ ടീമിനെ ഒരിക്കലും കൈവിടില്ല. Yennum yellow 💛💛💛
പല വികാരങ്ങളും വന്നുപോയ ഒരു മത്സരം.... ഗോളവസരങ്ങൾ മിസ്സായപ്പോൾ സങ്കടം വന്നു.... ഗോളടിച്ചപ്പോൾ ഓടുപാട് സന്തോഷം വന്നു.... തിരിച്ചടിച്ചപ്പോൾ നിരാശയും വന്നു... ചില സമയത്തുള്ള ഓവൻ കോയലിന്റെ ആറ്റിട്യൂട് കാണുമ്പോൾ ഉണ്ടായ ദേഷ്യവും വികാരവും....90ആം മിനിറ്റ് വരെയുള്ള നെഞ്ചിടിപ്പ്.... അങ്ങനെ ഒത്തിരി ഒത്തിരി വികാരങ്ങൾ വന്ന മത്സരം...KBFC ഫൈനലിൽ എത്തിയതിനേക്കാൾ സന്തോഷം വേറെ എന്തുണ്ട്!!!💛💛💛
Last outro relatable 🥵💛💛
Oro kali kazhiyumbolum ulla nte manovikaram🥺💛
Uff ijathi romajificationn 🥺🔥🔥🔥🔥😘😘😘💛💛💛💛💛💛💛💛💛🖤🖤🖤🖤🖤🖤
Again and again romanjification🔥🔥🔥
കേരള ബ്ലാസ്റ്റേഴ്‌സ് നെ ഇങ്ങനെ മാറ്റി എടുത്ത നമ്മുടെ സെർബിയ കാരൻ, മാസ്റ്റർ, ivan vukomanovich
You forgot the most important man...
Harmanjot Singh Khabra...!
പൊളിച്ചു ബ്രോ. കിടുകാച്ചി അവതരണം. ആ ലാസ്റ്റ് സീൻ ഉണ്ടല്ലോ 💥💥💥💥
First💕
Your first iam second
Third
4
ഏതാ ഇത്രയും വൈകി പോയെ വീഡിയോ ചെയ്യാൻ കട്ട വെയ്റ്റിംഗ് ആയിരുന്നു.........
മഞ്ഞപ്പട💥💛💛💛
Kerala blasters is not just a football club
It is a lot to us ❤
കപ്പടിക്കും എന്ന പ്രതീക്ഷയോടെ...... 💛🙌🏻
മോനെ Owen coyle ഇത് ഞങ്ങളുടെ കോൺഫിഡൻസ് അല്ല ഇത് ഞങ്ങളുടെ അഹങ്കാരമാണ് 🔥🔥🔥🔥🔥 കേരള ബ്ലാസ്റ്റേഴ്‌സ് നെ അങ്ങ് കുറച്ച് കാണല്ലേ കേട്ടോ... 1st leg കഴിഞ്ഞപ്പോ എന്താ പറഞ്ഞെ.. വേൾഡ് കപ്പ് അടിച്ച ആഘോഷത്തിലാണെന്നോ ഒരു കളി കൂടി ഇല്ലേ അതിൽ തോല്പിക്കുമെന്നോ.. എന്നിട്ട് ഇപ്പ എന്തായി... Unbeaten run ഒക്കെ നടത്തി ലീഗ് ജേതാക്കൾ ആയപ്പോ നിങ്ങൾ ഉറപ്പിച്ചോ നിങ്ങളാണ് ബെസ്റ്റ് ടീം,നിങ്ങൾക്കുള്ളതാണ് കപ്പ് എന്ന്...എന്ന മോനെ നിനക്ക് തെറ്റി. "Owen coyle നിനക്ക് കേരളത്തിലെ പിള്ളേരെ അറിയില്ല" 🔥🔥🔥🔥 💛💛💛💛
കിരീടം ചൂടി തന്നെ നമ്മൾ തിരിച്ചു വരൂ ⚽😍💛#keralablasters
Owen coyle:we are the no1 team in India 😂
Le fans- Ithu njan evidayooo...........
A few years hence
2019 UCL Barca VS Bayern
Vidal- bayern kalikunath bundersliga team inod alla lokathe mikacha teaminodaa
A few hours Later Bayern 8- Barca 2
Le kbfc fans- Athangane varooo😁😁 pure dejavu
എത്രെ നേരമായി ഞാൻ ഈ ഏട്ടന്റെ വീഡിയോക്ക് വേണ്ടി കാത്തിരിക്കാൻ തുണ്ടാകിയിട്ട്.....ഈ രോമാഞ്ചം വാക്ക് കേൾക്കുമ്പോൾ തന്നെ 🤗
Innale fan parkil ent mone....രോമാഞ്ചം
Ethilaloonn aloikuairnuu at last DONIX CLASH.......... Inalathe happiness full avanengii ithkude venamm 💛 FINAL
Diaz എന്റ മോനെ ചേർക്കൻ ചുമ്മാ 🔥
*Blasters enna summava we are coming into the finals 💛⚡🔥*
6 വർഷത്തെ കാത്തിരിപ്പിനു ആണ് 💛
ഈ ഒരു വീഡിയോക്ക് വേണ്ടി രാവിലെ തൊട്ട് waiting ആയിരുന്നു
Donix clash💥
Feel the romanjification😌
കട്ട wetting ആയിരുന്നു 💛💛 ബ്രോ 💛
Finalil sachinum koodi undenkil 🔥🔥🔥🔥🔥🔥
ഓരോ നിമിഷവും മുൾമുനയിൽ നിർത്തിയ മത്സരം ഓരോ ബ്ലാസ്റ്റേഴ്സ് ആരാധകൻ്റെയും മനസ്സ് നിറച്ച മത്സരം 💛💛⚡
🤩
Manjappada .... We are waiting for you !!! We are waiting for you here !!!! COME !!!!!!!!! 🔥🔥🔥🔥IVAN 💛
നേരിട്ട് പോയി കളി കണ്ടാലും ടീവിയിൽ കളി കണ്ടാലും ഇവിടെ വന്നു വീഡിയോ കാണുമ്പോൾ ഒരു ഫീൽ ആണ് ❤
Feel The "രോമാഞ്ചം "Guys💖😇
From zero to hero.... Kaathirippinte sugam onn vere thanne aaan... 💛💛💛💛
ഫൈൻലിൽ നമ്മൾ കപ്പ് അടിക്കുമോ?
ലൈക് : കപ്പ് അടിക്കും😍😍
ഡിസ്‌ലൈക്ക് : കപ്പ് അടിക്കില്ല
ഇന്നലെ അവസാന വിസിൽ വിളിച്ചപ്പോൾ കണ്ണിൽ നിന്ന് വെള്ളം വന്നു പോയി അത്രക്കും ആഗ്രഹിച്ചതായിരിന്നു ഈ ഫൈനലി ലേക്ക് ഉള്ള ജയം 🥺🥺🥺🥺🥺once a blaster always a blaster 💛💛