Big Jcb Tire Aquarium Making |ജെസിബി ട്ടയറിൽ പണിപാളിയ അക്വാറിയാം | M4TECH |

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • In this video we will show you how to make a aquarium with jcb tyre.

ความคิดเห็น • 9K

  • @mohandaspm2690
    @mohandaspm2690 4 ปีที่แล้ว +77

    ജിയോ ചേട്ടനെ ഇഷ്ടമുള്ളവർ ലൈക്കടി മച്ചാ മാരെ
    കിടുവാനമ്മളെ
    ജിയോ ചേട്ടൻ
    🤗🤗🤗🤗🤗🤗🤗🤗🤗

    • @MALLUFOOTBALLMANIA
      @MALLUFOOTBALLMANIA 4 ปีที่แล้ว

      ente channel 1k adikkan sahayikkamo
      please
      kerivada monse

    • @irshadird7277
      @irshadird7277 4 ปีที่แล้ว

      @@MALLUFOOTBALLMANIA 477 correct ski muthe video kandu enneyoum koottakumo please

    • @ZakirHussain-en2qb
      @ZakirHussain-en2qb 4 ปีที่แล้ว +1

      പ്വോളി അല്ലെ

  • @jenijenni1694
    @jenijenni1694 4 ปีที่แล้ว +691

    Flope ആയിട്ടും പോസ്റ്റ് ചെയ്യാൻ കാട്ടിയ മനസ്സിന് കൈയടി

  • @Adhi_2005
    @Adhi_2005 4 ปีที่แล้ว +75

    സാരമില്ല. ആ വീഡിയോ പൊളിഞ്ഞിട്ടും നിങ്ങൾ പരിശ്രമിച്ചല്ലോ അതിനു ഒരു കയ്യടി 👏👏👏👏👏👍👍👍

  • @fansofyoutubers8677
    @fansofyoutubers8677 3 ปีที่แล้ว +10

    തളരരുത് മച്ചാനെ തളരരുത് തോൽവി വിജയത്തിന്റെ മുന്നോടിയാണ്👍👍😀🌹

    • @devi3621
      @devi3621 3 ปีที่แล้ว

      👍🏻

  • @vithurakkaran5477
    @vithurakkaran5477 4 ปีที่แล้ว

    Chirichu marichu machaaneee
    Ennna comedyaaa .....
    Keep it ... Best of luck brooo

  • @arunkrishnan9425
    @arunkrishnan9425 4 ปีที่แล้ว

    Waiting for the success video

  • @silu4479
    @silu4479 4 ปีที่แล้ว

    Flop aanenkilum ithrem cheyyan effort eduthille Athinu oru salute

  • @reshmal7778
    @reshmal7778 4 ปีที่แล้ว

    Glue otticha placil hard metal ring scew cheyy this success aakum

  • @remyasajith2576
    @remyasajith2576 3 ปีที่แล้ว +1

    WoW supper😎😎

  • @aniltp960
    @aniltp960 4 ปีที่แล้ว

    Tyre nte actual size le minimum. Distance vitte oro hard clamp koduthal bulging kurayum so water leak undakan chance illaa 🙂

  • @anoop6699
    @anoop6699 4 ปีที่แล้ว

    ചെലരത് ശരിയാവും ചെലരത്.. ശരിയാവൂല...

  • @rolex990i
    @rolex990i 4 ปีที่แล้ว +720

    *ഫ്ലോപ്പ് ആയിട്ടും ആ വീഡിയോ ഇട്ട മനസ്സ് ആരും കാണാതെ പോകരുത്*

    • @josephjames7509
      @josephjames7509 4 ปีที่แล้ว +17

      Pinne ithrem paisem timeum modakeeth alle.
      Kitaanulla viewsum kitm
      Pinne entha

    • @toshyad487
      @toshyad487 4 ปีที่แล้ว +14

      അവർക്കു വ്യൂസ് കിട്ടിയാൽ പോരെ പൈസ കിട്ടാൻ...

    • @imran1966
      @imran1966 4 ปีที่แล้ว

      👍👍👍👍👍👍

    • @Greenland294
      @Greenland294 4 ปีที่แล้ว

      @@toshyad487 Correct

    • @FVGGamingYT
      @FVGGamingYT 4 ปีที่แล้ว +7

      @@toshyad487 എന്തായാലും അതിനെ അത്രെയും കഷ്‌ടപ്പെടുന്നുണ്ട് അല്ലാതെ famous ആയപ്പോൾ കാണാൻ ആളു ഉണ്ടെന്നു വെച്ച് ഒരിക്കലും ചവർ വീഡിയോ ഇട്ടിടില്ല

  • @Movieplanet700
    @Movieplanet700 3 ปีที่แล้ว +276

    ഇതിന്റെ part 2 വീഡിയോ കണ്ടിട്ട് വീണ്ടും വന്നവർ ലൈക്‌ അടിച്ചേ 👍👍

  • @muhammedjaseem763
    @muhammedjaseem763 4 ปีที่แล้ว +396

    പ്രവീൺ മച്ചാന് ഇപ്പളും കുട്ടിക്കളി മാറിയിട്ടില്ല 😀😃😄😉😆🤣🤣😂

    • @elizabethpaul4237
      @elizabethpaul4237 4 ปีที่แล้ว +1

      😂😂🤣

    • @gamerspleasure7907
      @gamerspleasure7907 4 ปีที่แล้ว +1

      എന്റെ ചാനലിലെ വീഡിയോ ആരും കാണുന്നില്ല നിങ്ങൾ ദയവായി കാണണം

    • @fmtroller7999
      @fmtroller7999 4 ปีที่แล้ว +1

      pani pali കാണണമെങ്കിൽ എന്റെ ചാനൽ വരു

    • @sh4222
      @sh4222 4 ปีที่แล้ว +1

      @@gamerspleasure7907 kandu kaashed.. nookk kooli..

    • @sh4222
      @sh4222 4 ปีที่แล้ว

      Jaseemin naanamundo ithra potta comments idaan, plus one laaano padikkunnath

  • @Rtechs2255
    @Rtechs2255 4 ปีที่แล้ว +62

    *ഈ ടയറിൽ കയറി റോഡിൽ ഇറങ്ങി എന്ന് പറഞ്ഞു പ്രവീൺ മച്ചാനെ MVD പൊക്കാതെ നോക്കിക്കോ* 😜

    • @Dhruvanstech
      @Dhruvanstech 4 ปีที่แล้ว

      enne cheythal thirichum cheyyum സബ് okkkkkeee

    • @mudhassir1
      @mudhassir1 4 ปีที่แล้ว

      😂😂😂

  • @prameelacv4806
    @prameelacv4806 4 ปีที่แล้ว +427

    സംഭവം പൊളിഞ്ഞിട്ടും ആ ചിരി നിലർത്തിയ ജിയോ ചേട്ടന് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്
    👇👇👇👇👇👇

  • @TechTalkByShad
    @TechTalkByShad 4 ปีที่แล้ว +286

    പല തവണ ഫ്ലോപ്പായിട്ടും വീണ്ടും വീണ്ടും ശ്രമിക്കാനുള്ള മനസ്സുള്ള jio sirin വളരെ വലിയ ഒരു കയ്യടി.
    A big fan of m4tech

  • @chekuthn
    @chekuthn 4 ปีที่แล้ว +509

    മച്ചാനെ പിന്നെ ഇത് ഉണ്ടാക്കണം. ഇത് വേണ്ടവർ ലൈക്ക് അടി.

    • @ziyanvolg7081
      @ziyanvolg7081 4 ปีที่แล้ว +5

      Ziyan hi

    • @ajithpj1052
      @ajithpj1052 4 ปีที่แล้ว +1

      Redy avila

    • @dolofter5362
      @dolofter5362 4 ปีที่แล้ว +1

      ടയറിന് നല്ല പെയിന്റ് അടിച്ചാൽ ഭംഗി കൂടുമായിരുന്നു

    • @annah79
      @annah79 3 ปีที่แล้ว

      @@ajithpj1052 😏😒

  • @memorylane7877
    @memorylane7877 3 ปีที่แล้ว +263

    അക്വേറിയം നല്ല പൊളി ആയിട്ട് മച്ചാൻ റെഡി ആക്കി കഴിഞ്ഞ് ഈ പഴയ വീഡിയോ കാണാൻ വന്നവർ ഉണ്ടോ? 😊
    Failure is the stepping stone to success ❤

  • @alakananda9533
    @alakananda9533 4 ปีที่แล้ว +158

    പാളി പോയാലും അത് Apload ചെയ്യാൻ കാണിച്ച ആ മനസ്സിന് ഇരിക്കട്ടെ ഒരു ൈകയ്യടി 🔥🔥👏👏👏👏🤝🤝 jio machan and preveen machan uyir🔥🔥💪💪😍🥰🥰

  • @farsinroshan3452
    @farsinroshan3452 4 ปีที่แล้ว +53

    Glass ഉൾവശത്തായിരുന്നു ഒട്ടിക്കേണ്ടിയിരുന്നത്. ടയർ flexible ആണ് ഒന്നു ചെറുതായി 2 വശത്തു നിന്ന് രണ്ടു പേർ പ്രസ് ചെയ്താൽ തുള elliptical shape ആവും. ആക്രിലിക് ഷീറ്റ് അപ്പൊ അകത്തു കയറ്റാം.

  • @KeralaBoyGaming
    @KeralaBoyGaming 4 ปีที่แล้ว +2182

    Adichu poyi guys 😂😂

    • @abhichuabhishek73
      @abhichuabhishek73 4 ปีที่แล้ว +26

      Big fan bro😘😘

    • @najad.k1423
      @najad.k1423 4 ปีที่แล้ว +17

      Big fan brooooooooooo

    • @jinobasilaji5982
      @jinobasilaji5982 4 ปีที่แล้ว +10

      Kbg

    • @g7elementrixop
      @g7elementrixop 4 ปีที่แล้ว +16

      Kb ser ജാടയില്ലെങ്കി ഒരു replay തരുവോ...

    • @fightergaming978
      @fightergaming978 4 ปีที่แล้ว +10

      🙈🙈 jio mamanode onnum thonale tto kb kutta🙈😂😂😍😍

  • @afinraj5018
    @afinraj5018 4 ปีที่แล้ว +5

    Ee video njan vere youtuber ettekkunathu kandittund

  • @Tonypeterdzz
    @Tonypeterdzz 4 ปีที่แล้ว +94

    ഇവരുടെ വീഡിയോകൾ കാത്തിരിക്കുന്നവർ ലൈക് അടിച്ചു മിന്നിച്ചേക്കണേ മച്ചാന്മാരെ plz plz
    പ്രവീൺ മച്ചാനെ തമാശകൾ പൊളിച്ചു

    • @MALLUFOOTBALLMANIA
      @MALLUFOOTBALLMANIA 4 ปีที่แล้ว +1

      ente channel 1k adikkan sahayikkamo
      please
      kerivada monse.

  • @Shafeerrr-l9u
    @Shafeerrr-l9u 4 ปีที่แล้ว +167

    40 ലക്ഷത്തി 43 ആയിരം ആരാധകർ ഉള്ള ആളാണെന്ന് കണ്ടാൽ പറയോ. ഒരു പാവം നാട്ടുമ്പുറത്തെ ചെറുപ്പക്കാരൻ 😘😘😘😘❤️❤️❤️❤

  • @mallump3850
    @mallump3850 4 ปีที่แล้ว +102

    പൊളിച്ചു മച്ചാനെ നിങ്ങ പുലിയാണ് 👍👍👍👍👍 വെറും പുലി അല്ല. തൃശൂർ കാര മുത്ത്. 💯💯💤

    • @Dhruvanstech
      @Dhruvanstech 4 ปีที่แล้ว

      enne cheythal thirichum cheyyum സബ് okkkkkeee

  • @faizareseena2011
    @faizareseena2011 3 ปีที่แล้ว +69

    ചിരിച്ചു കൊണ്ട് നിൽകുന്നെങ്ങിലും ഉള്ളിലെ വിങ്ങൾ കേൾക്കാം
    😭😭
    കരഞ്ഞു പോയി

  • @vichu6284
    @vichu6284 4 ปีที่แล้ว +331

    പാളിയ ഐറ്റം ഇങ്ങേരെ റെഡി ആക്കി എടുക്കും എന്നു ഉറപ്പുള്ളവർ ലൈക്ക്

  • @vishnuboss555
    @vishnuboss555 4 ปีที่แล้ว +79

    🙏🏻
    ഗ്ലാസ് ടയറിന്റെ ഉള്ളിൽ വച്ച് ഒട്ടിച്ചാൽ ശരിയാക്കുമോ?
    വീണ്ടും ടയർ അക്വാറിയം വീടിയോ ആയി വിജയിച്ചുവരാൻ ആശംസിക്കുന്നു.👍

  • @MYMOGRAL
    @MYMOGRAL 4 ปีที่แล้ว +49

    കേരളത്തിന്റെ
    സ്വന്തം ശാസ്ത്രജ്ഞാൻ
    പേറ്റന്റ് കിട്ടേണ്ട
    ഐറ്റംസ് ആണ് ഓരോന്നും അല്ലെ 😍😍👌

    • @Dhruvanstech
      @Dhruvanstech 4 ปีที่แล้ว

      enne cheythal thirichum cheyyum സബ് okkkkkee

    • @arvindpalakkal6472
      @arvindpalakkal6472 4 ปีที่แล้ว

      M4tech vera lvl ane ..pakshe ee idea" oxten idea"channelil und

    • @yuvathurki6291
      @yuvathurki6291 4 ปีที่แล้ว

      Endoru effort aanu alla

    • @itsmesnr
      @itsmesnr 4 ปีที่แล้ว

      Okke Inspired by other channels 😂

  • @jasux9427
    @jasux9427 4 ปีที่แล้ว +168

    ജിയോ ചേട്ടന്റെ എല്ലാ വീഡിയോസും വേറെ ലെവലാണ് നമ്മൾ മലയാളികൾക്ക് ഒരഭിമാനമാണ് ജിയോ ചേട്ടൻ 🤩😍

    • @Dhruvanstech
      @Dhruvanstech 4 ปีที่แล้ว +1

      enne cheythal thirichum cheyyum സബ് okkkkkee

    • @rockofbudy4026
      @rockofbudy4026 4 ปีที่แล้ว

      Ghost prank ഇഷ്ടയെമുള്ളേവർ എന്റെ ചാനൽ കിയറി subs... ചെയ്യു

  • @-shani-liya
    @-shani-liya 4 ปีที่แล้ว +255

    പണി പാളിയതാണെങ്കിലും അത് upload ചെയ്യാൻ കാണിച്ച ആ മനസിനുള്ളതാണ് ഇന്നത്തെ ലൈക് ❤️ നിങ്ങൾ പൊളിയാണ് bro 😍

    • @shamsuddeen8410
      @shamsuddeen8410 4 ปีที่แล้ว +5

      Sharikum aaal poliyaaan1

    • @gamerspleasure7907
      @gamerspleasure7907 4 ปีที่แล้ว +2

      എന്റെ ചാനലിലെ വീഡിയോ ആരും കാണുന്നില്ല നിങ്ങൾ ദയവായി കാണണം

    • @a4apple252
      @a4apple252 4 ปีที่แล้ว +1

      Jio bro paranju 2 week effort aan,orupad expensive materials aan use cheytat-silicon glue,acrylic glass,etc.The effort&dream makes him upload the video.

    • @sh4222
      @sh4222 4 ปีที่แล้ว

      എന്ത് മനസ്സ് 😂 പറി എന്തുട്ട് മനസ്സ്. ജിയോ ചേട്ടന് കാശ് കിട്ടും അത്രേ ഉള്ളു.. naanamundo enthenkilum okke vilichu parayaan..

    • @Althafx
      @Althafx 4 ปีที่แล้ว +3

      @@sh4222 വെറുതെ കിട്ടുന്നത് ഒന്നും അല്ലാലോ...പുള്ളി ഇതിന്റെ പിന്നാലെ നടന്നിട്ട് തന്നെ അല്ലേ...കുറെ കഷ്ടപ്പാട് ഉണ്ടാവും ഇത്രയും ഒരു ചാനൽ വളർത്തികൊണ്ടുവരാൻ...അപ്പൊ അതിൽനിന്നും അങ്ങേർക്ക് പൈസ കിട്ടുന്നതിന് ഇവിടെ കിടന്ന് ഡയലോഗ് അടിച്ചിട്ട് കാര്യമില്ല,അതോണ്ട് വെറുതെ ഉള്ള വിമർശനങ്ങൾ ഒഴിവാക്ക് 💯

  • @malayalammovieshd
    @malayalammovieshd 4 ปีที่แล้ว +89

    ലെ പ്രവീണ് മച്ചാൻ ; എന്തായാലും നന്നായി എനിക് ഉരുണ്ടു കളിക്കാൻ ടയർ ആയി

  • @shahirshahishahi4229
    @shahirshahishahi4229 4 ปีที่แล้ว +254

    ഫ്ലോപ്പ് ആയാലും ആ മീനെ ഇട്ട സമയത്ത് ഉള്ള ലുക്ക് കിടു...

  • @sanuswindow9260
    @sanuswindow9260 4 ปีที่แล้ว +377

    സാരമില്ല വിജയിച്ചില്ലെങ്കിലും
    നിങ്ങൾ ശ്രമിച്ചില്ലേ nice👏👏👏👏👏👏👏👏👏👏👏

  • @n4seeh.
    @n4seeh. 4 ปีที่แล้ว +185

    പ്രവീൺ മച്ചാന്റെ കുട്ടികളി കാണാൻ നല്ല രസാ
    Praveen&jio ഇഷ്ടം
    😍😍😅😅😅

  • @commontoly
    @commontoly 4 ปีที่แล้ว +77

    തോൽവി ഞമ്മൾ എപ്പോൾ ആണോ സമ്മതിക്കുന്നത് അപ്പോൾ മാത്രമേ ഞമ്മൾ തോൽകുന്നുള്ളു...never give up 🔥

    • @mushthaqhassan
      @mushthaqhassan 4 ปีที่แล้ว +1

      Hello sir 😍ബുദ്ധിമുട്ടില്ലെങ്കിൽ നിങ്ങൾ എന്റെ channel ൽ ഒന്ന് കേറിനോക്ക് video കണ്ട് ഇഷ്ട്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യണേ🔥

    • @rockofbudy4026
      @rockofbudy4026 4 ปีที่แล้ว +1

      Ghost prank ഇഷ്ടയെമുള്ളേവർ എന്റെ ചാനൽ കിയറി subs... ചെയ്യു

    • @marverse4156
      @marverse4156 4 ปีที่แล้ว +1

      ഫാൻസ്‌ ഓഫർ
      1കമന്റ്‌
      1ലൈക്‌
      1സബ്ക്രൈബ്
      തിരിച്ചു ചായം ഉറപ്പാ 💯.....

  • @vishakhmaya4014
    @vishakhmaya4014 3 ปีที่แล้ว +11

    ഇ ചാനൽ ഇഷ്ടമാണ് എന്ന് ഉള്ളവർ അടി ലൈക്ക്

  • @grmyt
    @grmyt 4 ปีที่แล้ว +184

    *പ്രവീൺ മച്ചാനെ*
    *ജിയോ ചേട്ടായി*
    *പൊളി Al പോളി ⚡️*

    • @fmtroller7999
      @fmtroller7999 4 ปีที่แล้ว +3

      M4 tech pani pali കാണണമെങ്കിൽ എന്റെ ചാനൽ വരു

    • @chithraajay1544
      @chithraajay1544 4 ปีที่แล้ว +2

      Only support to m4 tech

  • @akhilps8684
    @akhilps8684 4 ปีที่แล้ว +115

    സാരമില്ല ചേട്ടാ നമ്മുക്ക് അടുത്ത വീഡിയോയിൽ set ആക്കാം

  • @__-gy8er
    @__-gy8er 4 ปีที่แล้ว +51

    🔴The black shirt
    🔴Machamare
    🔴praveen machaan
    =M4tech🌟

    • @Dhruvanstech
      @Dhruvanstech 4 ปีที่แล้ว

      enne cheythal thirichum cheyyum സബ് okkkkkee

    • @__-gy8er
      @__-gy8er 4 ปีที่แล้ว

      @@Dhruvanstech വേണ്ട ചെയ്യുന്നില്ല 🚫

    • @__-gy8er
      @__-gy8er 4 ปีที่แล้ว

      @@amazetech154 a

    • @__-gy8er
      @__-gy8er 4 ปีที่แล้ว

      @@amazetech154 a

  • @nishammparamba8500
    @nishammparamba8500 3 ปีที่แล้ว +4

    5 million കഴിഞ്ഞതിനുശേഷം കാണാറുണ്ടോ adi like 👇

  • @sunithavinish5950
    @sunithavinish5950 4 ปีที่แล้ว +132

    M4 Tech Poliyann എന്ന് പറയുന്നവർ
    👇👇🔥🔥🔥

    • @Dhruvanstech
      @Dhruvanstech 4 ปีที่แล้ว +2

      enne cheythal thirichum cheyyum സബ് okkkkkee

  • @Veerappaan
    @Veerappaan 4 ปีที่แล้ว +283

    കുട്ടിക്കളി മാറാത്ത രണ്ടു മച്ചാന്മാർ.... ജിയോ & പ്രവീൺ മച്ചാൻ ❤️❤️😂❤️❤️

    • @re6645
      @re6645 4 ปีที่แล้ว +14

      കുട്ടി കളി ഉണ്ടെങ്കിലേ ജീവിതം കളറാവു.....

    • @suhailoffl2.0
      @suhailoffl2.0 4 ปีที่แล้ว +5

      @@re6645 💯😍

    • @aneeshaneeshaneeshaneesh4972
      @aneeshaneeshaneeshaneesh4972 4 ปีที่แล้ว +1

      ഒരു ഐറ്റം flop ആയി എന്ന് വച്ചു അവരെ ട്രോളേല്ലേ

    • @amiiworld7101
      @amiiworld7101 4 ปีที่แล้ว +2

      Kandal 35 thoanum enkilum 24 alle age athanu kuttikali marathe🤩😂🤣

    • @anthada.motivation.aayalo
      @anthada.motivation.aayalo 4 ปีที่แล้ว +1

      Bro ninne cheyth thirichum cheyyane

  • @aswinachu2764
    @aswinachu2764 4 ปีที่แล้ว +351

    വീണ്ടും ഇത് തന്നെ ട്രൈ ചെയ്ത് റെഡി ആക്കി ഒരു വീഡിയോ കാണാൻ ഞങ്ങൾ കാത്തിരിക്കും...

  • @bbpoint2907
    @bbpoint2907 3 ปีที่แล้ว +27

    ഈ 🙌ശ്രമം വിജയിച്ചതിന് ശേഷം വന്നവർ ഉണ്ടോ 👍

  • @stillfocusbykalam4610
    @stillfocusbykalam4610 4 ปีที่แล้ว +129

    അവസാനം ടയർ കൊണ്ട് പോകുന്നത് കാണുമ്പോൾ ഉത്സവം കഴിഞ്ഞു ആനയെ കൊണ്ട് പോകുന്നത് പോലെ തോന്നിയത് എനിക്ക് മാത്രം ആണോ 🤔

    • @CANVASARTS123
      @CANVASARTS123 4 ปีที่แล้ว +1

      Ente art videos onnu kandu nokki abhiprayam parayamo please. ishtapettal mathrm cheythal mathi

    • @LIYASWORLD201
      @LIYASWORLD201 4 ปีที่แล้ว +2

      Hi. Enikkum ithu polatte oru tech channel und. Onn keri nokki ishtappettal support cheyyu. Ishtappettillengil. Cheyyandaa

    • @CANVASARTS123
      @CANVASARTS123 4 ปีที่แล้ว +1

      @@LIYASWORLD201 ok. Enteyum nokkumo

    • @LIYASWORLD201
      @LIYASWORLD201 4 ปีที่แล้ว +2

      @@CANVASARTS123 aa

    • @LIYASWORLD201
      @LIYASWORLD201 4 ปีที่แล้ว +2

      @@CANVASARTS123 sub cheythu

  • @RajeshKumar-rc8ow
    @RajeshKumar-rc8ow 4 ปีที่แล้ว +61

    ജിയോ ചേട്ടനെ ഇഷ്ടമുള്ളവർ ലൈക്ക് അടിക്കുക

  • @vijayakumarvr2412
    @vijayakumarvr2412 4 ปีที่แล้ว +137

    Glass അകത്തു വെച് ഒട്ടിച്ചാൽ മതിയാരുന്നു
    Set ആയേനെ

    • @jithinkl7300
      @jithinkl7300 4 ปีที่แล้ว +17

      Akatheeki ngne ketum glass

    • @aromal.14
      @aromal.14 4 ปีที่แล้ว +6

      @@jithinkl7300 athee engana kettum 😂😂😂

    • @unnikrishnank6174
      @unnikrishnank6174 4 ปีที่แล้ว +2

      @@aromal.14 hahahaa ath Satyam aanu broo😂😂😂😂😂

    • @dotomovedtms9115
      @dotomovedtms9115 4 ปีที่แล้ว +4

      Fiber glass flexible alle....chancund....

    • @dennymathew193
      @dennymathew193 4 ปีที่แล้ว +4

      Sheri oru side akathu kayatti ottichu yennu vekkuka, opposite side yengane akathu vechu ottikkum😬😬😬😬😬

  • @mr_plot_racer_0674
    @mr_plot_racer_0674 2 ปีที่แล้ว +2

    2021 ൽ കാണുന്നവർ ഉണ്ടോ??

  • @alansojan6190
    @alansojan6190 4 ปีที่แล้ว +46

    എന്റെ പൊന്നോ, ഈ മച്ചാൻ എന്നാ വീഡിയോ ചെയ്താലും *trending* ആണലോ.
    *failure ആയാലും success ആയാലും* മച്ചാൻ ഒരു hitmaker ആണ്
    (*COOKING, TECH, VLOG, EXPERIMENTS*)

  • @ammu488
    @ammu488 4 ปีที่แล้ว +182

    കൊഴപ്പമില്ല ചേട്ടാ നമുക്ക് അടുത്തതിൽ ശെരിയാകാം അടുത്ത പ്രാവിശ്യം ഷെരി യാകുമ്പോൾ ഇതിനും അടിപൊളിയാവും

  • @sandeepsobha
    @sandeepsobha 4 ปีที่แล้ว +32

    നമ്മുടെ വിജയങ്ങൾ മാത്രമല്ല ആഘോഷിക്കപ്പെടേണ്ടത്. പരാജയങ്ങളും ആഘോഷിക്കപ്പെടണം! അതിന് ഉത്തമമായ ഉദാഹരണമാണ് ഈ വീഡിയോ. ജിയോക്ക് വേണമെങ്കിൽ ഈ വീഡിയോ അപ്ലോഡ് ചെയ്യാതിരിക്കാമായിരുന്നു എന്നിട്ടും സംഗതി ഫ്ലോപ്പായിട്ടും അപ്ലോഡ് ചെയ്ത ആ മൈൻഡ്സെറ്റാണ് പൊളി🔥👍👍👍👌☺️✌️keep going 🙂

  • @lifuanuchinnu747
    @lifuanuchinnu747 4 ปีที่แล้ว +14

    മച്ചാനെ 24 മണിക്കൂറും വിളിച്ചിട്ട് രസമില്ല

  • @afal007
    @afal007 4 ปีที่แล้ว +127

    *ജിയോ മച്ചാന്റെ വക ഒരു ലൈക്‌ പോലും കിട്ടാത്തവർ ഉണ്ടോ എന്നെ പോലെ ✌️😁*

  • @thallipolizvlog
    @thallipolizvlog 4 ปีที่แล้ว +49

    ചേട്ടന്റെ videos വളരെ രസകരമാണ് 🤩ഇത്തരം വലിയ unique ആയ ആശയങ്ങൾ ചിന്തിക്കുന്നതുകൊണ്ടാണ് 💡ചേട്ടൻ ഇത്രയും വലിയ നിലയിൽ എത്തിയത് 😍അത് തന്നെയാണ് ചേട്ടന്റെ വിജയം 💪ഇന്നത്തെ video flop ആയാൽ പോട്ടെ, ഞങ്ങൾക്ക് വേണ്ടി എത്രയോ നല്ല video വിജയിപ്പിച്ചിട്ടുണ്ട് 😘ചേട്ടനോട് എനിക്ക് ഒരു വലിയ നന്ദി ഉണ്ട് ❤️m4tech challenge ചെയ്തപ്പോൾ എനിക്ക് ആദ്യമായി 500 views കിട്ടി 🥰 ഇനിയും കട്ട fan ആയിരിക്കും ✌️🥰 lub u jio ചേട്ടാ, praveen ചേട്ടാ 🥰

    • @fmtroller7999
      @fmtroller7999 4 ปีที่แล้ว

      M4 tech pani pali കാണണമെങ്കിൽ എന്റെ ചാനൽ വരു

  • @rihanjr369
    @rihanjr369 4 ปีที่แล้ว +21

    Jeo chettane ഇഷ്ട്ടമുള്ളവർ ലൈക് adiche

  • @todaystatus8493
    @todaystatus8493 8 หลายเดือนก่อน +3

    2024 kanunnavar indo

  • @muhammedanasm2946
    @muhammedanasm2946 4 ปีที่แล้ว +61

    പാളിയ പണി തുറന്നു കാണിക്കാൻ കാണിച്ച സത്യസന്ധതക്കിരിക്കട്ടെ ഒരു നൂറ്👍👍

  • @arjunmangalad4553
    @arjunmangalad4553 4 ปีที่แล้ว +65

    Thambline എടുത്ത പ്രബിൻ മച്ചാന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 😆

    • @Dhruvanstech
      @Dhruvanstech 4 ปีที่แล้ว

      enne cheythal thirichum cheyyum സബ് okkkkkeee

    • @sh4222
      @sh4222 4 ปีที่แล้ว +1

      Fressheyyy

    • @abdulhaseeb6524
      @abdulhaseeb6524 4 ปีที่แล้ว

      Thumbnail

  • @raheemuppala1758
    @raheemuppala1758 4 ปีที่แล้ว +181

    ചില കയ്പുള്ള തോൽവിയാണ് നമ്മുടെ വിജയത്തെ മധുരം കൊള്ളിക്കുന്നത്‌ 🥰😍

  • @sudhirthodannursudhirthoda9414
    @sudhirthodannursudhirthoda9414 4 ปีที่แล้ว +3

    ചേട്ടന്റെ അടുത്ത വീഡിയോയിൽ എനിക്ക് ഒരു ഹായ് പറയണം എന്റെ പേര് amegh

  • @vyshnuss1941
    @vyshnuss1941 4 ปีที่แล้ว +72

    ജിയോ ചേട്ടന്റെ വീഡിയോ ഞാൻ കണ്ടില്ലെങ്കിലും ലൈക്‌ ചെയ്യാറുണ്ട് 🙄🙄

    • @Dhruvanstech
      @Dhruvanstech 4 ปีที่แล้ว

      enne cheythal thirichum cheyyum സബ് okkkkkeee

  • @MA_KEDEAL
    @MA_KEDEAL 4 ปีที่แล้ว +46

    ചേലോർക് റെഡിയാവും ചേലോർക്ക് റെഡിയാവൂല നമ്മടെത് റെഡിയായില്ല എന്നാലും ഞമ്മക്കൊരു കൊയപ്പോല്യ

  • @ashi5107
    @ashi5107 4 ปีที่แล้ว +354

    ഫ്ലോപ്പായാലും അത് അപ്‌ലോഡ് ചെയ്തല്ലോ 👏👏👏👏👏
    1million കഴിഞ്ഞു 😃😃

  • @bivinvijayan1681
    @bivinvijayan1681 4 ปีที่แล้ว +823

    പാളി പോയ പരുപാടി ആണേലും അത് വിഡിയോ ആക്കി Upload ചെയാൻ കാണിച്ച മനസ് ആരും കാണതെ പോകരുത്❤️❤️❤️

    • @rockofbudy4026
      @rockofbudy4026 4 ปีที่แล้ว +3

      Ghost prank ഇഷ്ടയെമുള്ളേവർ എന്റെ ചാനൽ കിയറി subs... ചെയ്യു

    • @rockofbudy4026
      @rockofbudy4026 4 ปีที่แล้ว +5

      @@Dhruvanstech ചെയ്‌താൽ കുറച്ചു ദിവസം കഴിഞ്ഞു unsubscribe ചെയാനെല്ലേ

    • @rockofbudy4026
      @rockofbudy4026 4 ปีที่แล้ว +2

      @@MuhammadAnas-pu8sy Prank part:4 | അനിയെനെ GHOST PRANK ചെയ്‌തു🤒💔💥 | ROCK OF BUDY

    • @Obluda666
      @Obluda666 4 ปีที่แล้ว +3

      😢😢😥

    • @rockofbudy4026
      @rockofbudy4026 4 ปีที่แล้ว +1

      @@Obluda666 Prank part:4 | അനിയെനെ GHOST PRANK ചെയ്‌തു🤒💔💥 | ROCK OF BUDY

  • @irfanmuhammad3313
    @irfanmuhammad3313 4 ปีที่แล้ว +41

    JCB TYRE പൊക്കാൻ പോലും ശക്തിയില്ലാത്ത ലെ ഞാൻ😂😂😂👍👍👍

    • @Dhruvanstech
      @Dhruvanstech 4 ปีที่แล้ว +1

      enne cheythal thirichum cheyyum സബ് okkkkkeee

    • @MALLUFOOTBALLMANIA
      @MALLUFOOTBALLMANIA 4 ปีที่แล้ว +1

      ente channel 1k adikkan sahayikkamo
      please
      kerivada monse

  • @troll9051
    @troll9051 4 ปีที่แล้ว +100

    സാരമില്ല നമുക്ക് അടുത്ത പ്രാവശ്യം ശരിയാക്കാം എന്തായാലും ശ്രമിച്ചു നോക്കിയാലോ

  • @arjun_vrindhavanam487
    @arjun_vrindhavanam487 4 ปีที่แล้ว +7

    ശെരിക്കും നിങ്ങൾ വിജയിച്ചു ആശാനേ😍❤️

  • @ramshadvlogs
    @ramshadvlogs 4 ปีที่แล้ว +22

    ഫ്ലോപ്പ്ആയ വീഡിയോ ഇടാൻ കാണിച്ച മനസ് ഒരു ബിഗ് സല്യൂട്ട് 💪💪💪👍👍👍🌹🌹🌹🌹

  • @Cheenkannijosefromdubai
    @Cheenkannijosefromdubai 4 ปีที่แล้ว +63

    പ്രവീൺ മച്ചാൻ Tyre ൽ കയറിക്കറങ്ങിയപ്പോൾ തലകറങ്ങി വീണട്ടിണ്ടാവുമല്ലോ

  • @oruadaarpetsstory
    @oruadaarpetsstory 4 ปีที่แล้ว +407

    nyss

  • @SanoobSidiq
    @SanoobSidiq 4 ปีที่แล้ว +6

    പണ്ട് പരീക്ഷക്ക് തോക്കുമ്പോൾ ഞാൻ ഇങ്ങനെ ചിരിച്ചിട്ട് ആണ് വീട്ടിൽ പറയാ.... അത് വീണ്ടും ഓർമിപ്പിച്ച ജിജോ ജോസഫ് ചേട്ടന് നന്ദി

  • @ecoownmedia
    @ecoownmedia 4 ปีที่แล้ว +148

    ❤❤❤❤

    • @Dhruvanstech
      @Dhruvanstech 4 ปีที่แล้ว +1

      enne cheythal thirichum cheyyum സബ് okkkkkee

    • @toms3394
      @toms3394 4 ปีที่แล้ว +1

      2 mura pothukal vaagialoh

    • @gamerspleasure7907
      @gamerspleasure7907 4 ปีที่แล้ว

      Hai മച്ചാനെ

    • @MALLUFOOTBALLMANIA
      @MALLUFOOTBALLMANIA 4 ปีที่แล้ว

      ente channel 1k adikkan sahayikkamo
      please
      kerivada monse

    • @rockofbudy4026
      @rockofbudy4026 4 ปีที่แล้ว

      Ghost prank ഇഷ്ടയെമുള്ളേവർ എന്റെ ചാനൽ കിയറി subs... ചെയ്യു

  • @creative_motivercmr4015
    @creative_motivercmr4015 4 ปีที่แล้ว +33

    എപ്പോഴും വിജയിച്ചാ പോരല്ലോ മച്ചാനെ ഇടക്ക് ഒരു തോൽവി നല്ലതല്ലെ ഇന്നാലെ രണ്ട് ഇരട്ടി ആയി നമുക്ക് പറ്റിയ തെറ്റ് തിരുത്തി മുന്നേറാൻ പറ്റു വിജയിക്കു പൊളിക്ക് മച്ചാൻ മ്മാരെ 😍😍😍

    • @rockofbudy4026
      @rockofbudy4026 4 ปีที่แล้ว +1

      Ghost prank ഇഷ്ടയെമുള്ളേവർ എന്റെ ചാനൽ കിയറി subs... ചെയ്യു

    • @gamerspleasure7907
      @gamerspleasure7907 4 ปีที่แล้ว

      എന്റെ ചാനലിലെ വീഡിയോ ആരും കാണുന്നില്ല നിങ്ങൾ ദയവായി കാണണം

    • @MALLUFOOTBALLMANIA
      @MALLUFOOTBALLMANIA 4 ปีที่แล้ว

      ente channel 1k adikkan sahayikkamo
      please
      kerivada monse

  • @statusking2585
    @statusking2585 4 ปีที่แล้ว +649

    പരാജയം വിജയത്തിന് മുന്നോടിയാണ്💪❤👍👍👌👍

  • @maryameeshana9088
    @maryameeshana9088 4 ปีที่แล้ว +6

    No problem... big salute for your effort 👍👍🥰🥰🥰

  • @ajmalpk6369
    @ajmalpk6369 4 ปีที่แล้ว +118

    ടയറിനെ സോപ്പ് ഇട്ട് കുളിപ്പിച്ചപ്പോ അടുത്ത് വിറക്.. 😑
    എന്റെ വീട്ടിലാർന്നേൽ വിറകു നനച്ചെന്നു പറഞ്ഞു അമ്മച്ചീടെ കയ്യിൽനു വിറകൊണ്ട് ഏറു കിട്ടുമാർന്നു. 🤣🤣

  • @mohdafsal5638
    @mohdafsal5638 4 ปีที่แล้ว +41

    5M subs L⭕ADING...
    M4TECH BHAKTHAN
    ❤❤❤❤

  • @adhilsameer1564
    @adhilsameer1564 4 ปีที่แล้ว +38

    ചേലോൽത് ready ആവും ചേലോൽത് ready ആവൂലാ
    എന്നാലും നമ്മുക്ക് ഒരു കൊയപ്പം ഇല്ല്യ

  • @shabith-5429
    @shabith-5429 3 ปีที่แล้ว +7

    Best motivational video I have seen ever💪🏻

  • @kl-2family401
    @kl-2family401 4 ปีที่แล้ว +19

    *എല്ലാം അങ്ങനെ കണ്ടുകൊണ്ടിരിക്കും. അതിന് പ്രത്യേകിച്ച് പണിയൊന്നുമില്ലല്ലോ.. ഇത്രയും വീഡിയോസ് കണ്ട ഒരാൾ എന്ന നിലയിൽ ഒന്ന് ഉണ്ടാക്കി കാണിക്കാൻ പറഞ്ഞാൽ സ്വാഹ..* 😁😁😅

  • @Malayalam_news_Express
    @Malayalam_news_Express 4 ปีที่แล้ว +18

    "ചെലോർടെ റെഡ്യാവും, ചെലോല്ടെ റെഡ്യാവൂല.. ഇന്റത് റെഡ്യായില്ല... അങ്ങനായാലും ഞമ്മക്കൊരു കൊയപ്പൂല്ലാ" ന്ന് പറയാനുള്ള ആ കരുത്തുണ്ടല്ലോ.... അതാണ് ശുഭാപ്തിവിശ്വാസം... ജീവിതവും ഇതുപോലൊക്കെത്തന്നെ. അത് മനസ്സിലാക്കിയാൽ മുന്നോട്ടു പോകാൻ എളുപ്പാണ.
    മിടുക്കാ...😘😘😘

    • @Dhruvanstech
      @Dhruvanstech 4 ปีที่แล้ว

      enne cheythal thirichum cheyyum സബ് okkkkkeee

    • @devilzon559
      @devilzon559 4 ปีที่แล้ว

      🤔

  • @sandeeps423
    @sandeeps423 4 ปีที่แล้ว +113

    "Better luck next time"
    "Please try again later" 😎😎😎

    • @MALLUFOOTBALLMANIA
      @MALLUFOOTBALLMANIA 4 ปีที่แล้ว +1

      ente channel 1k adikkan sahayikkamo
      please
      kerivada monse

    • @rockofbudy4026
      @rockofbudy4026 4 ปีที่แล้ว

      Ghost prank ഇഷ്ടയെമുള്ളേവർ എന്റെ ചാനൽ കിയറി subs... ചെയ്യു

    • @_MHAK
      @_MHAK 4 ปีที่แล้ว

      The first one what Google pay says😎

    • @ayush4158
      @ayush4158 4 ปีที่แล้ว

      @@rockofbudy4026 ende cheythal cheyam

    • @rockofbudy4026
      @rockofbudy4026 4 ปีที่แล้ว

      @@ayush4158 pls support bro...

  • @paulosekuttykp3298
    @paulosekuttykp3298 3 ปีที่แล้ว +29

    "A man can be destroyed, but not be defeated!"
    _Earnest Hemigway.
    Very good browse, keep going😊

  • @നൂബ്കളുടെരാജാവ്-ഭ8ഞ

    കേരളത്തിൽ ആദ്യമായി ഉണ്ടാക്കിയ വലിയൊരു അക്വാറിയാം 😍😍😍👍👍👍

  • @pranavmp8532
    @pranavmp8532 4 ปีที่แล้ว +173

    ആ ഗ്ലാസ് ടയറിന്റെ ഉള്ളിനു ഒട്ടിക്കു ബ്രോ
    എന്നാൽ പ്രഷർ കൂടിയാലും വിട്ടു പോവില്ല 👽

    • @sadathvv6636
      @sadathvv6636 4 ปีที่แล้ว

      Fgk

    • @Autoshaji
      @Autoshaji 4 ปีที่แล้ว +25

      രണ്ടാമത്തെ സൈഡ് എങ്ങനെ ഉള്ളിൽ ഒട്ടിക്കും

    • @espirit4601
      @espirit4601 4 ปีที่แล้ว +26

      @@Autoshaji ullil keri ninn ottikknm adalle heroism

    • @falconbro4808
      @falconbro4808 4 ปีที่แล้ว

      @@Autoshaji 🤣🤣🤣

    • @elfineldho
      @elfineldho 4 ปีที่แล้ว +1

      😁😁😁

  • @irshadalitabin_basheer6089
    @irshadalitabin_basheer6089 4 ปีที่แล้ว +36

    മച്ചാനെ വീഡിയോ ഒക്കെ സൂപ്പർ ആവൂണ്ട് ❣️❣️❣️❣️❣️
    Full day black& ബ്ലാക്ക് ആണല്ലോ,, അതെന്താ??

  • @jollyjollyig8923
    @jollyjollyig8923 4 ปีที่แล้ว +5

    Sarlah pote... chelorda seriyavm chelorda seriyavulah... numada seriyayialh😅 but..... video kidu mood anetoooo⚡️⚡️⚡️
    Pever pever pever ⚡️⚡️⚡️

  • @athulyaranisanthosh8497
    @athulyaranisanthosh8497 4 ปีที่แล้ว +29

    *ഇത്രേം Subscribers ഉണ്ടായിട്ടും അതിന്റെ യാതൊരു ego ഉം ഇല്ലാതെ ഇത് upload ചെയ്യാൻ കാണിച്ച ആ മനസിന്‌* 💯👌💖😊

  • @smj5785
    @smj5785 4 ปีที่แล้ว +25

    എന്റെ aquarium ചെയ്തപ്പോ ഉണ്ടായ leak ഒന്നും ഒന്നുമല്ലെന്ന് ഇപ്പോ മനസിലായി😂
    first time പണി പാളിയിട്ടുള്ള എല്ലാ മച്ചാൻമാർക്കും അഭിനന്ദനങ്ങൾ😎🤭

  • @scarmon
    @scarmon 4 ปีที่แล้ว +35

    *"Failure is not the
    Opposite of success,its the part of success"*
    ഇനി ഈ സാധനം കൊണ്ട് വേണമെങ്കിൽ താജ്മഹൽ പണിയും നമ്മടെ ജിയോ മച്ചാൻ..😉👍👍

  • @suryathejusr4604
    @suryathejusr4604 4 ปีที่แล้ว +83

    Fun Fact: u haven't finished watching video

    • @shamonvlogs5688
      @shamonvlogs5688 4 ปีที่แล้ว +1

      എന്റെ chanal onu support cheyumo plez shamon vlogs

    • @movievfx7501
      @movievfx7501 4 ปีที่แล้ว +1

      Ka Pae Ranasingam Tamil Movie Review in Malayalam available in my channel

    • @JAPAN_MUNDOTH
      @JAPAN_MUNDOTH 4 ปีที่แล้ว

      Enn aar parnj

    • @athulkrishnapr9021
      @athulkrishnapr9021 4 ปีที่แล้ว

      Vivo aano mobile

    • @suryathejusr4604
      @suryathejusr4604 4 ปีที่แล้ว +1

      @@athulkrishnapr9021 mm yes 😀

  • @fahadpv873
    @fahadpv873 4 ปีที่แล้ว +29

    എന്ത് സഭാവിച്ചാലും തളരാത്ത ആ മനസ് ഞമ്മക് ഇഷ്ട്ടായി ല്ലേ

  • @arshaljo6583
    @arshaljo6583 4 ปีที่แล้ว +68

    പരാജയം വിജയത്തിന് മുന്നോടിയാണ്
    അടുത്ത video പൊളിക്കാം 😀😀

  • @svlog4966
    @svlog4966 4 ปีที่แล้ว +41

    പണി പാളിയലും ഇങ്ങനത്തെ ഒരു ഐഡിയ കൊണ്ട് വന്നല്ലോ ഒരാളുടെ ഐഡിയ എ പ്പോയും ശരി ആകണം എന്ന് ഇല്ലാലോ എന്നാലും സൂപ്പർ ബ്രോ എന്റെ ഒരു അഭിപ്രായത്തിൽ ഗ്ലാസ് ടയറിന്റെ ഉള്ളിൽ നിന്നും കൊടുത്താൽ കുറച്ച് സ്ട്രോങ്ങ് ആയിരിക്കും ഗ്ലാസ് റൗണ്ട് കുറച്ച് കൂട്ടി cut ചെയ്താൽ ടയറിന്റെ രൗണ്ടിനേകാൽ

  • @salistips6383
    @salistips6383 4 ปีที่แล้ว +64

    എനിക്ക് നന്നായി ഇഷ്ടപ്പെട്ടു ഇനിയും ഇങ്ങനത്തെ videos പ്രതീക്ഷിക്കുന്നു

  • @alandavis3816
    @alandavis3816 4 ปีที่แล้ว +27

    അതിനു അർത്ഥം നിങ്ങടെ Hiro thottu poyanano. മുറിവ് ഏറ്റ സിംഹം തിന്റെ ശാസം ഗർജാണത്തിനേകൾ വലുതായിരുന്നു..... Adutha video kki veddi katta waiting 😘😘😘😘😘😘

    • @MALLUFOOTBALLMANIA
      @MALLUFOOTBALLMANIA 4 ปีที่แล้ว

      ente channel 1k adikkan sahayikkamo
      please
      kerivada monse

    • @rockofbudy4026
      @rockofbudy4026 4 ปีที่แล้ว +1

      Ghost prank ഇഷ്ടയെമുള്ളേവർ എന്റെ ചാനൽ കിയറി subs... ചെയ്യു

  • @akhilak7034
    @akhilak7034 4 ปีที่แล้ว +27

    ചേട്ടാ വിഷമിക്കേണ്ട. പരാജയം വിജയത്തിന് മുന്നോടിയാണ്.

  • @shuhaibkp8465
    @shuhaibkp8465 4 ปีที่แล้ว +41

    Praveen machan ejjaathi..... 🔥

    • @CANVASARTS123
      @CANVASARTS123 4 ปีที่แล้ว +2

      Ente art videos onnu kandu nokki abhiprayam parayamo please. ishtapettal mathrm cheythal mathi