കുറെ നാളായി കേൾക്കാൻ ആഗ്രഹിച്ച song.. ഞാനും എന്റുപ്പയും പരസ്പരം കണ്ടിട്ടില്ല... ഞാൻ ജനിച്ചു 18 ആം ദിവസം എന്റെ പൊന്നുപ്പ എന്നെ വിട്ട് പോയി 😢😢😢യാ അല്ലാഹ് ഞങ്ങളിൽ നിന്നും മരണപ്പെട്ടു പോയവരുടെ ഖബർ ജീവിതം സന്ദോഷത്തിലാക്കണേ...
വിഷമങ്ങൾക്ക് എല്ലാം റബ്ബ് ഇരട്ടിയായി സന്തോഷം തിരിച്ച് തരാൻ വച്ചിട്ടുണ്ട്. ഇപ്പോൾ അതിയായി സന്തോഷിച്ചവർക്ക് അവിടെ നന്നേ സന്തോഷം കുറവായിരിക്കും. എല്ലാം ഖദറാക്കി റബ്ബ് തിരിച്ച് തരും ഇൻശാ അളള . ഉമ്മാനെ വിഷമിപ്പിക്കാതെ നോക്കണേ .
തികച്ചും അവിചാരിതമായിട്ടാണ് ഞാൻ ഈ പാട്ട് കേൾക്കുന്നത് ഞാൻ എന്റെ അച്ഛനെ കണ്ടിട്ടില്ല. ഒരു ഫോട്ടോ പോലും ഇല്ല. എനിക്ക് 6മാസം പ്രായം ഉള്ളപ്പോൾ അച്ഛൻ ഞെങ്ങളെ വിട്ടു പോയി. എന്നെപ്പോലെ ഉള്ളവർക്കു കണ്ണുനിയാതെ ഈ പാട്ട് കേൾക്കാനാവില്ല ഇങ്ങിന ഒരു പാട്ട് ആലപിച്ച മുക്കം സാജിതക്ക് ബിഗ് സല്യൂട്ട് 🙏🎶👍🎼🌺🎼🌹💐
ഈ പാട്ട് എന്റെ ചെറുപ്പത്തിൽ പലതവ ന കേട്ട താണ് പാടിയത് സാജിത താത്ത ആണന്നു എപ്പോളാണ് മനസ്സിലായത് ബാപ്പ യൂബെഷി ച്ചു പോകുന്ന അക്കാലത്തില എല്ലാം മക്കളുടേയു ഭാര്യ മാരുടെ യു അവസ്ഥ ഇതാ ഇരുന്നു. എല്ലാവർക്കും കഴ്ട്ടപ്പാടുനിറഞ്ഞ കാലം ഓർ ക്കുമ്പോൾ കണ്ണു നിറയുന്നു. Koombara.
മുഷ്താഖ് അഭിനന്ദനങ്ങൾ.... വർഷങ്ങൾക്ക് മുമ്പ് 1987,88 ശരിക്കും ഓർമ്മ കിട്ടുന്നില്ല. മദ്‌റസയിൽ നബിദിനത്തോട് അനുബന്ധിച്ച് എന്റെ രണ്ട് കൂട്ടുകാർ സംഘഗാനമായി പാടിയത് ഈ പാട്ടായിരുന്നു. താങ്ക് സ്... ലത്തീഫ്.. ആറങ്ങാടി.. കാഞ്ഞങ്ങാട് ..കാസർഗോഡ്. ഷാർജാ ഇന്റർനാഷണൽ ഏയർപോർട്ട്..
കലാതിവർത്തിയായ ഗാനം..... പിതാ വെന്ന തണൽമരത്തിന്റെ ചുവട്ടിൽ ജീവിക്കുന്ന ആ ജീവിതം ലോകത്ത് ഒരിടത്തിൽ നിന്നും ലഭിക്കുന്നതല്ല. മാതാപിതാക്കൾ പകരം വെക്കാനില്ലാത്ത ചന്ദ്രപ്രഭാവമാണ് അതിൽ വാപ്പയുടെ സ്ഥാനം കടലിനെക്കാൾ വലുതാണ്
ബേബി സാജിത {മുക്കം} നല്ല ഫീലിങ്ങിൽ പാടി.വീണ്ടും വീണ്ടും കേൾക്കാൻ തോനുന്നു .സങ്കടങ്ങളും കണ്ണീർ ചാലുകളും അർദ്ധ പട്ടിണിയും ചേർത്ത് ഇത്ര സത്യമായി ഈ വരികൾ ആരുടെ താണ് ?ആരാണ് lyirics ?? ആരെങ്കിലും അറിയുമോ ??
Ente ബാപ്പ 11ആം വയസിൽ enne vittupoyathanu അന്നുമുതൽ orupaad kashtappad മാത്രമായിരുന്നു കുടെ ഇപ്പോഴും eepaat kelkumbol manassil oru vingal aanu.... ente joli cheytha paisakond ente ഉപ്പാക് onnum cheythukodukkan pattiyillallo ennu epppozhum orkum.....
എത്നിനാ ബ്രോ നമ്മൾ എല്ലാവരും മനുഷ്യർ മാത്രം ആണ് മനുഷ്യന്റെ പുറമെ എത്നല്ലാം ജീവ ജാലങൾ ദൈവം സ്രിഷ്ട്ടിച്ചു നമ്മൾ എല്ലാവരും മനുഷ്യർ മാത്രം ..ശത്രുവാര് ബന്ധുവാര് അത് ആര് പാടിയതാണ് ആരാ രചന .. പാമ്പുകൾ ക്ക് മാളമുണ്ട് പറവകൾ ക്ക് ആകാശം ഉണ്ട് .. അത് ആരാണ് പാടിയത്.. ആരാണ് രചന. .. തലയ്ക്ക് മീതെ ശൂന്യാകാശം .താഴേ മരുഭൂമി അത് ആരാണ് പാടിയത് ആരാണ് രചന എത്ന് നല്ല വരികൾ എത്ന് അർത്ഥവത്തായ വരികൾ നല്ല പാട്ടുകൾ .. നല്ല മനുഷ്യൻ നമുക്ക് ഇത് നോക്കാം
ചെറിയ കുട്ടിപ്രായത്തിൽ ഉമ്മയോ ഉപ്പയോ നഷ്ടപ്പെട്ട് പട്ടിണിയും ദാരിദ്ര്യവും കഷ്ടപ്പാടും ദുരിതങ്ങളും കുറെ അനുഭവിക്കണം. അത്തരക്കാർക് ഉള്ളതാ ഈ song. ഇല്ല എങ്കിൽ മനുഷ്യൻ ആയി ജനിച്ചാൽ പോരാ... മറ്റുള്ളവരുടെ വേദനയും സങ്കടവും കാണാൻ ഉള്ള ഒരു മനസ്(മനുഷ്യത്വം)ഉണ്ടാവണം... അവർക്കൊക്കെ ഉള്ളതാ ഇത് പോലോത്ത ഗാനങ്ങൾ... അല്ലാതെ നിന്റെ മനസ്സ് പോൽ ഉള്ളവർക്കല്ല. നീ എങ്ങിനെ എതിർത്താലും ഇതൊക്കെ കേൾക്കാൻ പതിനായിരങ്ങൾ ഉണ്ട്അത് മനസ്സിലാക്കിക്കോ........
ചെറുപ്പകാലത്ത് 1000 പ്രാവശ്യമൊന്നുമല്ല ഈ പാട്ട് കേട്ടത്....
കുറെ നാളായി കേൾക്കാൻ ആഗ്രഹിച്ച song.. ഞാനും എന്റുപ്പയും പരസ്പരം കണ്ടിട്ടില്ല... ഞാൻ ജനിച്ചു 18 ആം ദിവസം എന്റെ പൊന്നുപ്പ എന്നെ വിട്ട് പോയി 😢😢😢യാ അല്ലാഹ് ഞങ്ങളിൽ നിന്നും മരണപ്പെട്ടു പോയവരുടെ ഖബർ ജീവിതം സന്ദോഷത്തിലാക്കണേ...
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ...
ആമീൻ🤲🤲🤲🤲🤲🤲
Aameen,,Aameen,
വിഷമങ്ങൾക്ക് എല്ലാം റബ്ബ് ഇരട്ടിയായി സന്തോഷം തിരിച്ച് തരാൻ വച്ചിട്ടുണ്ട്. ഇപ്പോൾ അതിയായി സന്തോഷിച്ചവർക്ക് അവിടെ നന്നേ സന്തോഷം കുറവായിരിക്കും. എല്ലാം ഖദറാക്കി റബ്ബ് തിരിച്ച് തരും ഇൻശാ അളള . ഉമ്മാനെ വിഷമിപ്പിക്കാതെ നോക്കണേ .
Ameen yarabal alameen🤲🤲🤲
ഈ പാട്ട് എൻ്റെ ചെറുപ്പത്തിൽ സ്കൂളിലും മദ്രസ്സൈലും പാടി ഫസ്റ്റ് കിട്ടിയ പാട്ട് ആണ് ഒരുപാട് നാളുകൾക്ക് ശേഷമാണ് പിന്നെ കേൾക്കുന്നത് 😢
കൊറേ കൊറേ നാളായി തേടി തേടി എടുത്തു കേട്ടു...❤
ഹ' ഇതാണ് പാട്ട്' കേട്ടാലും കേട്ടാലും മതിയാവില്ല സൂപ്പർ bro
സാജിത സൂപ്പർ. വാപ്പാക്ക് പകരം ഉമ്മ ചെറുപ്പത്തിൽ മരിച്ചു പോയ പെൺകുട്ടി. എന്റെ നാട്ടുകാരി 🤲🏻🤲🏻.
തികച്ചും അവിചാരിതമായിട്ടാണ് ഞാൻ ഈ പാട്ട് കേൾക്കുന്നത്
ഞാൻ എന്റെ അച്ഛനെ കണ്ടിട്ടില്ല. ഒരു ഫോട്ടോ പോലും ഇല്ല. എനിക്ക് 6മാസം പ്രായം ഉള്ളപ്പോൾ അച്ഛൻ ഞെങ്ങളെ വിട്ടു പോയി.
എന്നെപ്പോലെ ഉള്ളവർക്കു കണ്ണുനിയാതെ ഈ പാട്ട് കേൾക്കാനാവില്ല
ഇങ്ങിന ഒരു പാട്ട് ആലപിച്ച മുക്കം സാജിതക്ക് ബിഗ് സല്യൂട്ട് 🙏🎶👍🎼🌺🎼🌹💐
സ്കൂളിൽ പഠിച്ചു വളർന്ന ബാല്യകാലത്തേക്ക് ഈ ഗാനം കൊണ്ടുപോയി ടാപ്പ് റികാർഡർ കൊതിച്ച കാലം
35 വർഷങ്ങൾ പിന്നിലോട്ടു കൊണ്ട് പോയി ,,
ഒരിക്കലും ഓർമയിൽ വരാത്ത ,ചെറുപ്പത്തിൽ ധാരാളം കേട്ടപാട്ട് -❤
മാഷാ അല്ലാഹ് ഓൾഡ് ഈസ് ഗോൾഡ് കേട്ടുകൊണ്ടിരുന്ന ഇനിയും കേൾക്കാൻ കൊതിച്ചിരുന്ന പാട്ടുകൾ
Tnx ഇത്താ
മനസ്സിൽ വല്ലാത്ത വേദന
ഈ പാട്ട് എന്റെ ചെറുപ്പത്തിൽ പലതവ ന കേട്ട താണ് പാടിയത് സാജിത താത്ത ആണന്നു എപ്പോളാണ് മനസ്സിലായത് ബാപ്പ യൂബെഷി ച്ചു പോകുന്ന അക്കാലത്തില എല്ലാം മക്കളുടേയു ഭാര്യ മാരുടെ യു അവസ്ഥ ഇതാ ഇരുന്നു. എല്ലാവർക്കും കഴ്ട്ടപ്പാടുനിറഞ്ഞ കാലം ഓർ ക്കുമ്പോൾ കണ്ണു നിറയുന്നു. Koombara.
പ്രത്യേകം നന്ദിയും സ്നേഹവും
MARICHU POYA BAAPPAYE KURICHAANU IVIDE KAVI UDHESHIKUNNATHU,,,
ഒരുപാടു നാളുകൾക്കു ശേഷമാണ് ഈ പാട്ട് കേൾക്കാൻ കഴിഞ്ഞത് ഒരു പാട് സന്തോഷം തോന്നി ഈ പാട്ട് എഴുതിയത് ആരാണ്. ഇശൽ ഏതാണ്
hoo..vallathoru feel thanne.old ganangal kekkumboo
Super 👍Super @ very 🌷nice Old Song 👌👌👌
Suppar.👍👍👍👍❤️❤️❤️❤️❤️
മനസ്സിൽ പതിക്കുന്ന വേദന ഈ pattil
E.song.ente.cherupathil.kettath
മുഷ്താഖ് അഭിനന്ദനങ്ങൾ.... വർഷങ്ങൾക്ക് മുമ്പ് 1987,88 ശരിക്കും ഓർമ്മ കിട്ടുന്നില്ല. മദ്‌റസയിൽ നബിദിനത്തോട് അനുബന്ധിച്ച് എന്റെ രണ്ട് കൂട്ടുകാർ സംഘഗാനമായി പാടിയത് ഈ പാട്ടായിരുന്നു. താങ്ക് സ്... ലത്തീഫ്.. ആറങ്ങാടി.. കാഞ്ഞങ്ങാട് ..കാസർഗോഡ്. ഷാർജാ ഇന്റർനാഷണൽ ഏയർപോർട്ട്..
പ്രത്യേകം നന്ദിയും സ്നേഹവും
@@OldisGoldMappilaSongs ithinte lyirics aaraanu ??
Mukkam sajida super song ❤❤❤❤
Super song ❤❤❤❤
അതി മനോഹരം ❤❤❤
കലാതിവർത്തിയായ ഗാനം..... പിതാ വെന്ന തണൽമരത്തിന്റെ ചുവട്ടിൽ ജീവിക്കുന്ന ആ ജീവിതം ലോകത്ത് ഒരിടത്തിൽ നിന്നും ലഭിക്കുന്നതല്ല. മാതാപിതാക്കൾ പകരം വെക്കാനില്ലാത്ത ചന്ദ്രപ്രഭാവമാണ് അതിൽ വാപ്പയുടെ സ്ഥാനം കടലിനെക്കാൾ വലുതാണ്
Amazing 👍
ഓൾ is well ഓൾഡ് is ഗോൾഡ്
Good feeling song
സാജിയുടെ ജീവിതം തന്നെ ആണ് ഇ പാട്ടിൽ..
ഇവർ ഇപ്പൊ പാടാറുണ്ടോ?
@@shameermisri9687 സജീവമാണ് ഇപ്പോഴും വേദികളിൽ.. 👍
@@tajmuhamed2397 ❤️
സൂപ്പർ.👍🏻👍🏻👍🏻👍🏻കുറുഞ്ഞി പൂച്ചേ എന്ന പാട്ട് ഒന്ന് വിടുമോ
Super
👌😘😘
അറബി നാട്ടിൽ അകലെ........ ഈ ഗാനം കിട്ടാനുണ്ടോ?
Yutoobiladichalki
സൂപ്പർ
ബേബി സാജിത {മുക്കം} നല്ല ഫീലിങ്ങിൽ പാടി.വീണ്ടും വീണ്ടും കേൾക്കാൻ തോനുന്നു .സങ്കടങ്ങളും കണ്ണീർ ചാലുകളും അർദ്ധ പട്ടിണിയും ചേർത്ത് ഇത്ര സത്യമായി ഈ വരികൾ ആരുടെ താണ് ?ആരാണ് lyirics ?? ആരെങ്കിലും അറിയുമോ ??
ബാപ്പു വെള്ളിപ്പറമ്പ്
👍
വാപ്പ ഇല്ലെങ്കിൽ അറിയാം അതിൻ്റെ വേദന. അത് പറഞ്ഞറിക്കാൻ പറ്റുന്നതല്ലാം
😢😢🤲🤲🤲
😔😔😔😢😢😢
👍👍💖💜💛💚
🇵🇹🇵🇹🇵🇹
Ente ബാപ്പ 11ആം വയസിൽ enne vittupoyathanu അന്നുമുതൽ orupaad kashtappad മാത്രമായിരുന്നു കുടെ ഇപ്പോഴും eepaat kelkumbol manassil oru vingal aanu.... ente joli cheytha paisakond ente ഉപ്പാക് onnum cheythukodukkan pattiyillallo ennu epppozhum orkum.....
where is this singer now...?
mukkathu
In dubai
ഇപ്പോൾ പാട്ടുകൾ പാടുന്നുണ്ട്.... യൂട്യൂബിൽ വീഡിയോകൾ ഉണ്ട്
🥲🥲🥲🥲🥲🥲🥲
ബാബരി മസ്ജിദിൽ ആണോ റഹ്മാൻ
ഇന്ന് അയോദ്ധ്യയിലുണ്ടോ രാമൻ
എന്ന് തുടങ്ങുന്ന പാട്ടു ഉണ്ടോ?
എത്നിനാ ബ്രോ നമ്മൾ എല്ലാവരും മനുഷ്യർ മാത്രം ആണ് മനുഷ്യന്റെ പുറമെ എത്നല്ലാം ജീവ ജാലങൾ ദൈവം സ്രിഷ്ട്ടിച്ചു നമ്മൾ എല്ലാവരും മനുഷ്യർ മാത്രം ..ശത്രുവാര് ബന്ധുവാര് അത് ആര് പാടിയതാണ് ആരാ രചന .. പാമ്പുകൾ ക്ക് മാളമുണ്ട് പറവകൾ ക്ക് ആകാശം ഉണ്ട് .. അത് ആരാണ് പാടിയത്.. ആരാണ് രചന. .. തലയ്ക്ക് മീതെ ശൂന്യാകാശം .താഴേ മരുഭൂമി അത് ആരാണ് പാടിയത് ആരാണ് രചന എത്ന് നല്ല വരികൾ എത്ന് അർത്ഥവത്തായ വരികൾ നല്ല പാട്ടുകൾ .. നല്ല മനുഷ്യൻ നമുക്ക് ഇത് നോക്കാം
ചെറിയ കുട്ടിപ്രായത്തിൽ ഉമ്മയോ ഉപ്പയോ നഷ്ടപ്പെട്ട് പട്ടിണിയും ദാരിദ്ര്യവും കഷ്ടപ്പാടും ദുരിതങ്ങളും കുറെ അനുഭവിക്കണം.
അത്തരക്കാർക് ഉള്ളതാ ഈ song.
ഇല്ല എങ്കിൽ മനുഷ്യൻ ആയി ജനിച്ചാൽ പോരാ... മറ്റുള്ളവരുടെ വേദനയും സങ്കടവും കാണാൻ ഉള്ള ഒരു മനസ്(മനുഷ്യത്വം)ഉണ്ടാവണം... അവർക്കൊക്കെ ഉള്ളതാ ഇത് പോലോത്ത ഗാനങ്ങൾ... അല്ലാതെ നിന്റെ മനസ്സ് പോൽ ഉള്ളവർക്കല്ല.
നീ എങ്ങിനെ എതിർത്താലും ഇതൊക്കെ കേൾക്കാൻ പതിനായിരങ്ങൾ ഉണ്ട്അത് മനസ്സിലാക്കിക്കോ........
അടിപൊളി
Super