ഹായ് അസീസ് എനിക്കൊരു കാര്യം പറയാനുള്ളത് എൻറെ അഭിപ്രായത്തിൽ ഈ എപ്പിസോഡ് അടിച്ചുപൊളിച്ചു പക്ഷേ നടുവിൽ വന്ന ആ പട്ടി പിടുത്തം 5 പൈസ കൊടുക്കരുത് ആയിരുന്നു ആ ചെറിയ കൊച്ചുങ്ങൾ വന്നിട്ട് എന്ത് നല്ല പെർഫോമൻസ് ചെയ്തു ആ പട്ടി പിടുത്തക്കാർ ക്ക് പിള്ളേരെ കണ്ടു പഠിക്കുന്നതാണ് നല്ലത്
ഇത് എന്തു പരിപാടി കോമഡി ഉത്സവം തന്നെ നല്ല പരിപാടി പണ്ടത്തെ കലാകാരന്മാർ എന്തുമാത്രം ചങ്കുപൊട്ടി അഭിനയിച്ചിട്ടുണ്ട് എന്നിട്ട് നിമിഷം നേരം കൊണ്ട് ഇത്രയും പൈസയൊന്നും ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല പക്ഷേ അവരുടെയൊന്നും പ്രോഗ്രാമിന് പിന്നിൽ നിൽക്കാനുള്ള ഒരു യോഗ്യതയും ഇവരുടെ ഒന്നും പരിപാടിക്കില്ല
ഈ പരിപ്പാടി സൂപ്പർ ആണ് വരുന്നവർ എല്ലാവരും പൊളിക്കുന്നു ഉണ്ട് ❤️❤️🔥🔥
😅
മാരി ശശി കിടു എന്റെ പൊന്നളിയ സൂപ്പർ 10 തവണയിൽ കൂടുതൽ കണ്ടു ഇനിയും കാണും നല്ല കോമഡി❤❤❤
ഈ പ്രോഗ്രാം.... ഫ്ലവഴ്‌സിലെ ഏറ്റവും നല്ല മികച്ച പ്രോഗ്രാം ആയി മാറും. ❤️❤️🌹. ഗോഡ് ബ്ലെസ് യു 🙏
ഒന്ന് പോടാപ്പാ
തുഫ്
B0WPhWY8@@padayappasingam516
Sudheesh&team superb ♥️♥️♥️♥️
സുധീഷ് സൂര്യ നിമിഷ ഒരു രക്ഷേമില്ല അടിപൊളി സൂപ്പരായിട്ടുണ്ട് 👌🏻👌🏻👌🏻👌🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Thank you chechi❤❤
ജീവയെ കാണാനായി മാത്രം ആണ് ഞാൻ ഈ പരിപാടി കാണുന്നത്. എന്തു ഭംഗി ആണ് ഈ ചെക്കൻ. പേടിക്കേണ്ട കേട്ടോ, ചേച്ചി ആണ് കേട്ടോ 😅😅
Veettil entha chechi kettiyavan ille kandondu irikkan
ചേച്ചിക്കൊരു പഴുപഴുപ്പ
ഞാനും 🔥🔥
Sooryakala 🩷🩷...kidilan actress ...kooduthal uyarangalil ethanam
12:08 Oru Rekshayumilla Poli ❤❤❤❤🎉🎉🎉
സൂപ്പർ പ്രോഗ്രാം ആങ്കർ 👌🏻👌🏻👌🏻😍😍😍❤
Adipoli kure divasam oodanam... Idak nirthale 🙏
First performance super😊👍🏻👍🏻
ഒറ്റ സിനിമ കൊണ്ട് ജീവിതം മാറിയ അസീസ് ka🥰🥰
ഒന്ന് രണ്ട് ഹിറ്റ് സിനിമയുടെ ഭാഗമായതല്ലെ അസീസ് ഇക്കാക്കും ജഡ്ജസ് ആവാനായി😅😅
നല്ല പ്രോഗ്രാം.... Really nice.... Keep going...... Dont mind bad commends
Arya Anakha Aaradhya❤polichu
Suthish and tim polichu ❤
❤❤❤❤
Nalla program ❤ keep going 💖
ടീച്ചറും കുട്ടികളും അടിപൊളി. ഇങ്ങനെ ഉള്ളവരെ ആണ് വളർത്തിക്കൊണ്ടു വരേണ്ട തു
😂
പ്രവാസികൾക്കു വേണ്ടി ഇറക്കിയ പരുപാടി ഇത് ഐറ്റം വേറെ തന്നെ മുത്തേ 😍😍😍😍
ഏതു പ്രവാസിക്ക് വേണ്ടിയാണ് ഇറക്കിയത് നീയാണോ പ്രവാസി🤣🤣
സൂപ്പർ ഐറ്റം 🥰🥰
മാരി അണ്ണൻ സൂപ്പർ 👌👌👌
അസീസ്‌ക 😍😍😍
Program adipowli anu veendum veendum kanan thonnum❤❤
Kalamandalam chechii supper ❤
Intro skip ചെയ്യുന്നവർ ഉണ്ടോ
ഞാൻ
Sure
ഇത് കാ൪ത്തിക്കി൯റ് ഡാ൯സ് 😊😊
സൂര്യ അസാധ്യ ആർട്ടിസ്റ്റ് ആണ് 👍🏽
Ashif dileep🎉🎉🎉
Amma പൊളിച്ചു
സൂപ്പർ സൂപ്പർ❤❤❤❤❤🎉🎉🎉🎉🎉
പ്രോഗ്രാമിൽ വരുന്നവരുടെ പേരു വിവരങ്ങൾ പറയണം. ജഡ്ജസിന് ഒരുപക്ഷേ വരുന്നവരെ അറിയാമായിരിക്കും. പക്ഷേ പ്രേക്ഷകർക്ക് അറിയില്ലല്ലോ.
super😅
ഉഷാർ 😁😂
NICE PROGRAM
Dileepee polikkadaa 😍
Good program 🎉
മക്കൾ സ് പൊളിച്ചു
Jeeva pwoli🎉🎉
Nice programme 😂
സൂപ്പർ exllent
അടിപൊളി...തമിഴ് പടം😂
very nice❤🎉
അസീസ് ക്ക മുടി സൈഡിലാക്കി വാരി സൂപ്പറാണ് കാണാൻ ഇത് ഒരു മുള്ളൻ പാമ്പിന്റെ luk
Life is Enjoyable like this week
So ceute and sweet performance
ഞാനും എന്തു ഭംഗി ആണല്ലേ ജീവയുടെ ചിരിക്കാണാൻ 😅😅
Nalla cute sound ulla paattukaari
അവശ്യമില്ല തെ ജഡ്ജ് വാ പൊളി കുന്നു.
നല്ലൊരു theme ആണ് അമ്മയുടെ
Polichadukki
Spr
Polichu program
അസ്സീസ് ജഡ്ജ് ആയി
😊😊😊😊
അടിപൊളി 😄😄😄😄😄
Nimisha😂 ഒരു രക്ഷയും ഇല്ല..
A kochinte pattt❤❤❤❤
Set....
💞💞💞💞
👌👌👌👌👌👌👌👌👌👌
🔥🔥🔥
സൂപ്പർ
Chinnu teacher very talented 😍😍
Ee parivadi kollila verum thara പരിപാടി annu
❤❤❤
നിലവാരം തീരെ ഇല്ലാത്ത പരിപാടി.
Navyayeyo rimi tomiyeyo kondu varo pls,shajon chettanum navyayum super judge ayirukum
സൂപ്പർ 😂😂😂❤❤❤🥰🥰🥰🥰
Stant up comedy ക്ക് മാർക്കില്ലേ....
Azeez ok judgooooo😂😂😂
❤❤❤❤❤❤🥰🥰🥰🥰🥰🥰🥰🥰🥰🥰🥰super
ഊമ്പിക്കൊ
സ്കിറ്റ് എല്ലാം പൊളിച്ചു
എന്തുകൊണ്ടും സ്റ്റാർ മാജിക്കിനേക്കാൾ നല്ല ഒരു പരിപാടിയാണ് ഇത് അതുകൊണ്ട് സ്റ്റാർ മാജിക് അവിടെ സ്റ്റോപ്പ് ചെയ്താലും ഇത് സ്റ്റോപ്പ് ചെയ്യരുത്
Superb 😂
തല്ലി പൊളി
Sooreya othiri eshtam
Ellarum veruthe chirikkunnu namukkonnum chiri varunneyilla
ഈ പാരിപാടി വേണ്ട രസം ഇല്ല സ്റ്റാർമാജിക്ക് ദിവസം കൂട്ടണം
Ashif deepak fans like adikku❤❤
😂😂
The people who did the dog program,doesn’t deserve that much money, the three children did a better show.❤
Good comady kollaam 😅😅😅😅
സ്റ്റർമാജിക് ഇപ്പൊ എന്തൊക്കയോ ഫൈൽ ആയി വരുന്നുണ്ട് അതുപോലെ ആവാതെ ഡേ to ഡേ അപ്ഡേറ്റ് ആക്കണം ബ്രോ
Dileep❤
നിലവാരമില്ലാത്ത program
super
ജഡ്ജസ് ചിരിക്ക് അനുസരിച്ചാണ് ശമ്പളം എന്ന് തോന്നുന്നു വെറുതെ എല്ലാറ്റിനും ചിരിക്കുന്നു
സൂപ്പർ ❤️❤️
ഷാജോണിനു ചിരിച്ചു തൊണ്ട വേദന എടുക്കുന്നു പോലും 😄.തള്ള് അല്പം കുറയ്ക്കാം....
മല്ലികമ്മ സൂപ്പർ ❤
കലാമണ്ഡലം 😂😂എന്ന് കേൾക്കുമ്പോൾ ചിരി വരുന്നു ആ മറ്റേ തള്ളയെ കൊണ്ട് വരാമോ 😂😂
എന്തിന്?
ഹായ് അസീസ് എനിക്കൊരു കാര്യം പറയാനുള്ളത് എൻറെ അഭിപ്രായത്തിൽ ഈ എപ്പിസോഡ് അടിച്ചുപൊളിച്ചു പക്ഷേ നടുവിൽ വന്ന ആ പട്ടി പിടുത്തം 5 പൈസ കൊടുക്കരുത് ആയിരുന്നു ആ ചെറിയ കൊച്ചുങ്ങൾ വന്നിട്ട് എന്ത് നല്ല പെർഫോമൻസ് ചെയ്തു ആ പട്ടി പിടുത്തക്കാർ ക്ക് പിള്ളേരെ കണ്ടു പഠിക്കുന്നതാണ് നല്ലത്
ഈ പരിപാടി ഒഴിവാക്കിയിട്ട് കോമഡി ഉത്സവം കൊണ്ടുവരണം
ഒന്ന് പോടെ ഈ പ്രോഗ്രാം എന്താ കുഴപ്പം സൂപ്പർ പ്രോഗ്രാമാണ്
ചുമ്മ ഡീ ഗ്രെഡ് അടിക്കില്ല കാണൂ ആദ്യ
എന്നിട്ട്.......🤔😄
എനിക്ക് നിന്റെ വീട്ടുകാരെ ഒഴിവാക്കി അടുത്ത വീട്ടുകാരെ നിന്റെ വീട്ടിൽ താമസിപ്പിക്കാൻ പറ്റുമോ
@@rafeekrafeek5910
എന്തിനാ വീട്ടുകാരെയൊക്കെ പിടിക്കുന്നത് ....🤷
നസീറിനെ ഒഴിവാക്കി മാറ്റാരെയെങ്കിലും കൊണ്ട് വരൂ
Nthin ayaal ninne kadikunnundo
@@raneesjasee1988un ll😊😊😊😊😊😊l
ഇത് എന്തു പരിപാടി കോമഡി ഉത്സവം തന്നെ നല്ല പരിപാടി പണ്ടത്തെ കലാകാരന്മാർ എന്തുമാത്രം ചങ്കുപൊട്ടി അഭിനയിച്ചിട്ടുണ്ട് എന്നിട്ട് നിമിഷം നേരം കൊണ്ട് ഇത്രയും പൈസയൊന്നും ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല പക്ഷേ അവരുടെയൊന്നും പ്രോഗ്രാമിന് പിന്നിൽ നിൽക്കാനുള്ള ഒരു യോഗ്യതയും ഇവരുടെ ഒന്നും പരിപാടിക്കില്ല
Jeevaaaa❤
Stand up comedy cheyyunnavarkkum oru sammanam kodukkanam
എന്തിനാണ് മറന്നു പോകും മറന്നു പോകും എന്ന് ജഡ്ജസ് ചിന്തിക്കുന്നത്
ബമ്പർ ചിരിയുടെ എത്ര പോര
Ashifkaa🔥
പ്രത്യേകിച്ച് തങ്കച്ചൻ വിതുരനെ ഇതിൽ കൊടുന്ന് ഈ പരിപാടി കൊളമാക്കരുത്
ഇത് ഐറ്റം കോമഡി സ്റ്റാർ