ദിവസവും നിർബന്ധമായും ചെയ്യേണ്ട കുറച്ചു കാര്യങ്ങളും ചേർന്നുള്ള ഒരു ദിവസം.

แชร์
ฝัง
  • เผยแพร่เมื่อ 3 พ.ย. 2024

ความคิดเห็น • 412

  • @manjusha9095
    @manjusha9095 3 ปีที่แล้ว +10

    വളരെ നല്ല ടിപ്സ് ആയിരുന്നു ലാസ്റ്റ് പറഞ്ഞത്. Thank you ചേച്ചി. ചേച്ചിക്ക് നല്ലത് മാത്രം വരട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

  • @tastyfoods5531
    @tastyfoods5531 3 ปีที่แล้ว +1

    Viniger ചേർത്ത് frymasala fridgil vechal ഒരുപാടു ദിവസം ഇരിക്കും super tastum ആണ്

  • @jitharanjith2524
    @jitharanjith2524 3 ปีที่แล้ว

    Tips എല്ലാവർക്കും ഇഷ്ടമാവും ഇതുപോലെ ക്ലീനിങ് ചെയ്യുബോൾ അതെ പറ്റി പറഞു ചെയ്യുബോൾ നങ്ങൾക്ക് മോട്ടിവേഷൻ ആവും. ❤️ Tips 👌👍. ❤️❤️❤️❤️❤️❤️

  • @suresh.a1225
    @suresh.a1225 2 ปีที่แล้ว

    Very.use.full.tips.thank.you.chachi.lekshmi.suresh.

  • @kalavenugopalan610
    @kalavenugopalan610 3 ปีที่แล้ว +1

    ചേച്ചി പറഞ്ഞ tips എല്ലാം follow ചെയ്യാൻ ശ്രമിക്കാം.. Thanx ചേച്ചി..🙏🙏🙏..അന്നാകുട്ടിക്കു ചക്കരയുമ്മ..😘😘😘😘😀😀

  • @jaseelaharis8994
    @jaseelaharis8994 3 ปีที่แล้ว

    Pullu pidikathirikkanulla tip enik puthiya arivayirinnu, thanks chechi

  • @annjames1653
    @annjames1653 3 ปีที่แล้ว +3

    Very useful tips. Thank you so much.

  • @jayashreesankar8557
    @jayashreesankar8557 3 ปีที่แล้ว

    swapna aunty.. your tips are always useful .. thank you👍👍❤❤😇😇😇😘😘

  • @subyismail5736
    @subyismail5736 3 ปีที่แล้ว

    Valare nalla tepskala anek othere eshtum aye fish fray ke Vanda masala othere nalla Daye thonne da. Bake okke swapna de video kanda nal thotte oronum kande padechade. Thanks da allathenum

  • @shinykesav9756
    @shinykesav9756 3 ปีที่แล้ว +6

    മിടുമിടുക്കിയായ വീട്ടമ്മയാണ് സ്വപ്ന

  • @jollyjoy5537
    @jollyjoy5537 3 ปีที่แล้ว +1

    I understood many tips from ur videoes thanks alot Swapana

  • @anilar7849
    @anilar7849 7 หลายเดือนก่อน

    Masala podi mix idea, 🤩for 🐬fry 👍tips..

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  7 หลายเดือนก่อน

      ഇതൊക്കെ പോയി കണ്ടുവോ..കുറെ ഓൾഡ് വീഡിയോ😀🙏🤩🤩🥰💓

  • @jishabhageesh8218
    @jishabhageesh8218 3 ปีที่แล้ว

    Hai chechi
    Masala njan aakkarundu. Husband paranju thannatha. Athil ginger, garlic koodi cherthal nallathavum.

  • @ashaabraham643
    @ashaabraham643 3 ปีที่แล้ว

    Great work, you are my motivator thank you, God bless you

  • @AnilKumar-es8kr
    @AnilKumar-es8kr 3 ปีที่แล้ว +1

    Very useful tips,, i will write my to do list and keep all things,, happy to see ruby thanku chechi..❤❤❤

  • @santhimohan4907
    @santhimohan4907 3 ปีที่แล้ว +6

    ചേച്ചി പറഞ്ഞു തന്ന ടിപ്സ് ഒകെ നല്ല കാര്യങ്ങളന്നുട്ടോ super ചേച്ചി 😘😘😘

  • @sreerenjinisuraj4288
    @sreerenjinisuraj4288 3 ปีที่แล้ว

    ചേച്ചീ വളരെ useful tips....ഇനിയും പ്രതീക്ഷിക്കുന്നു ❤️❤️❤️

  • @josekalarickal8813
    @josekalarickal8813 3 ปีที่แล้ว

    ഇന്നത്തെ vvideo ഒത്തിരി ഉപകാരമായിരുന്നു മുറ്റമടിക്കുന്ന കാര്യമോക്ക്ക് അറിയാമെങ്കിലും സ്വപ്ന പറഞ്ഞപ്പോൾ ചെയ്യാൻ തോന്നും thank you sheela

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  3 ปีที่แล้ว

      അതുകൊണ്ട് വരുന്ന ബുദ്ധിമുട്ട് കൂടി പറഞ്ഞ കാര്യം അതാണ്...👍😀😀😀💕💖💖💙💙💙💗💓💓ഷീല ആരാണ് എന്ന് ഒരു ചോദ്യം ഉണ്ടെട്ടോ😀😀😀ചിലർ വിചാരിച്ചത് എന്നെയാണ് ഷീല എന്ന് എഴുതുന്നത് എന്നാണ്..

    • @josekalarickal8813
      @josekalarickal8813 3 ปีที่แล้ว

      Husnte id ane phone sheela

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  3 ปีที่แล้ว

      @@josekalarickal8813
      അറിയാം

  • @talentartcreations
    @talentartcreations 3 ปีที่แล้ว

    Valare nannayirunnu nallaoru video kurach laag ayippoyoo ennoru thonnal endayalum polichu👍👍

  • @sunithamathew320
    @sunithamathew320 3 ปีที่แล้ว

    Nice video Chechi....😊
    Sambar nu kaduku varukkunna aa patram yevide ninna vaangiche?

  • @salihshaji6400
    @salihshaji6400 3 ปีที่แล้ว

    ഹായ് ചേച്ചി.. നല്ല ടിപ്സ്.. ഒരുപാട് പേർക്ക് പ്രയോജനമാകും തീർച്ച.. വളരെ നന്ദി ചേച്ചി.. സൂപ്പർ 👍👍👍👍👍👍👍👍👍👍💋💋💋💋💋💋💋💋😘😘😘😘😘😘😘ലവ് യു റൂബി 😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @lissalijo2813
    @lissalijo2813 3 ปีที่แล้ว

    Chechi oats kurachu koodi healthy and variety aayitu vekkan pattum.. oats onnu roast cheyyuka( illatheyum cheyyam)enitu blender iduka .. u can add milk( boiled or not), peanut butter or pazham.. blend well .. nalla oru smoothie aayitu kittum.. nuts ethenkilum serve cheyumbol mukalil iduka.. healthy at the same time filling um aanu.. oats maduppilathe kazhikukayum cheyyam.. onnu trt cheyutto..

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  3 ปีที่แล้ว

      അത്രയ്ക്ക് ഒന്നും ചെയ്യാൻ പറ്റില്ല...സാധാരണ ബ്രേക്ഫാസ്റ്റ് ഉണ്ടാക്കുന്നതിലും പാടായിപ്പോകും.. അല്ലേ.. ഞാൻ ഇത്തിരി മടിച്ചിയാണ്😀😀😀

    • @lissalijo2813
      @lissalijo2813 3 ปีที่แล้ว

      @@veettukaaryangalbyswapna6940 🤣🤣

  • @annreji9339
    @annreji9339 3 ปีที่แล้ว

    Hi aunty today's video super annu . . Aunty thank you for give good tip . ☺️😘 Aunty I miss you and I love you aunty and family and Ruby 😘😘😘😘😘😘😘

  • @sandhyak6260
    @sandhyak6260 3 ปีที่แล้ว

    ' ടിപ്സ് വളരെ ഉപകാരപ്രദമുള്ളത് 'പരീപ്പ് വട അടിപൊളി. കുട്ടികൾ തിരക്കായത് കൊണ്ടാവും കഴിക്കുന്നത് കാണിക്കാതിരുന്നത്

  • @dhanyajibson5050
    @dhanyajibson5050 3 ปีที่แล้ว +1

    Chechikuty ❤❤❤super tips ane... Chechikuty ithinu munp ithu paranjitunde palappozhayi... So am following these daily 🙏🙏🙏🙏

  • @lathikaganeshg6174
    @lathikaganeshg6174 3 ปีที่แล้ว

    Tips വലിയ ഇഷ്ട്ടമായി എന്നും ഞാൻ ചെയ്യാൻ ശ്രമിക്കും.......👍

  • @aminashemeer1237
    @aminashemeer1237 3 ปีที่แล้ว

    Rava kachunna tip enik ariyillarunnu enikum chor chilapol kannilla

  • @deepakm7825
    @deepakm7825 3 ปีที่แล้ว

    Hi chechi kure tip's ellam eppo follow cheyyunud thanks chechi

  • @jyothikunhiraman6784
    @jyothikunhiraman6784 3 ปีที่แล้ว

    പരിപ്പുവട സൂപ്പർ ചേച്ചി
    ടിപ് എത്ര മനോഹരമായി പറഞ്ഞു തന്നു ഒത്തിരി സന്തോഷം റൂബി ഹായ്

  • @sinimartin1134
    @sinimartin1134 3 ปีที่แล้ว

    Chechikutty meen varukumbol vellathinu pagharam vinagiri cherthu nokku nallatha

  • @rosasheela1230
    @rosasheela1230 3 ปีที่แล้ว

    Hi Swapna ♥️♥️♥️♥️
    Very useful tips. Many times we tend to forget these things. It may appear very small, but it is very mandatory to keep our home safe and clean. The health of the entire family is in our hands. Thank you dear for such informative videos. Regards to all at home 😘😘😘❤️❤️❤️❤️💯💯💯

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  3 ปีที่แล้ว

      കോമെന്റിടാൻ സമയം കണ്ടെത്തിയല്ലോ അത് വലിയൊരു കാര്യം ആണ്.പിന്നെ തരുന്ന വലിയ സപോർട്ടും..👍👍🙏🙏🙏🙏🙏🙏🙏🙏🙏💛💛💛💗💙💜💚💚❤️💓💓💓💕💕💖💖

    • @sojanbaby2173
      @sojanbaby2173 3 ปีที่แล้ว

      Since you have a good night and I'll get back to be there at that 😉😘

    • @rosasheela1230
      @rosasheela1230 3 ปีที่แล้ว

      @@veettukaaryangalbyswapna6940 l try to comment under most of your videos. My small way to express gratitude towards your great hard work 😇😇😇😇😇

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  3 ปีที่แล้ว

      അയ്യോട😀🙏🙏❤️❤️താങ്ക്സ് ഡിയർ

  • @SindhuAjith-ez3xh
    @SindhuAjith-ez3xh 3 ปีที่แล้ว

    Hello swapnechi 🥰🥰😘😘😘💞💞❤
    Nalla useful tips aanu chechi ellam.nalloru motivation classum 🤗🤗
    Rava kachiyathu ingane chorinu pakaram cherkkum ennu ariyillayirunnu
    Njan ethrayo pravasyam chorum avilum ellathathukondu ari arakkunnathu pitte divasathekku mattivechittundu. Thanks chechi ee tip paranju thannathinu 😘😘🙏🙏..thathummaye enthina engane chettan pedippikkunnathu 😅😅🥰🥰🥰

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  3 ปีที่แล้ว

      മോളെ ചേച്ചി പല വീഡിയോയിലും റവ ഇടുന്ന കാര്യം പറഞ്ഞിട്ടുണ്ട്..😀😀💕💕💕💖💖💖

    • @SindhuAjith-ez3xh
      @SindhuAjith-ez3xh 3 ปีที่แล้ว

      Marannupoyathayirkkam chechi 🥰🥰

  • @geethamohan3340
    @geethamohan3340 3 ปีที่แล้ว +1

    Thanks for daily tips, God bless🤝🤝❤️ Ante Rubi iggane pedichalo
    Kotta kandu padichodiyeee😄😄🥰🥰🥰

  • @renjumol8886
    @renjumol8886 3 ปีที่แล้ว

    Chechide motivational tips.. eniku orupadu eshtanu...

  • @sheebavakeri1532
    @sheebavakeri1532 3 ปีที่แล้ว

    കാണുമ്പോൾ കൊതിയാകുന്നു.

  • @syamalakumari5268
    @syamalakumari5268 3 ปีที่แล้ว +1

    You are very inspiring

  • @hobbytime9073
    @hobbytime9073 3 ปีที่แล้ว

    Njan paste aaki ഫ്രഡ്‌ജിൽ vakkaraanu👍👍👍😍😍

  • @anuradhakrishnan7515
    @anuradhakrishnan7515 3 ปีที่แล้ว

    Same masalakootanunjanum upayogikunnathu

  • @sachureni6781
    @sachureni6781 3 ปีที่แล้ว

    Chechi super tips....enik useful aayi...txz chechikutty

  • @harmonycreations3919
    @harmonycreations3919 3 ปีที่แล้ว

    Hi swapana sukhamano god bless you. Ruby kochu anthu prayunnu.ante browneente photo kando

  • @lalooslalu4714
    @lalooslalu4714 3 ปีที่แล้ว +1

    ചേച്ചി പറഞ്ഞ അത്രയും കാര്യങ്ങൾ ഒരു new വീട്ടമ്മ അറിയേണ്ട കാര്യങ്ങളാണ് എല്ലാവർക്കും ഇതൊക്കെ അറിയാം but ഈ കാര്യങ്ങൾ മുഴുവൻ ആരും ചെയ്യാൻ നിൽക്കില്ല.. കുട്ടികളെ നിർബന്ധിച്ചു വിളിക്കേണ്ട കാണാതിരുന്നപ്പോൾ ചോദിച്ചെന്നുള്ളു ചേച്ചി പറയുന്ന കേട്ടപ്പോൾ ചിരി വന്നു അവർക്ക് ദേഷ്യം വരുവാണെന്ന് പറഞ്ഞപ്പോൾ... ഉണക്കമീൻ ഇതു വരെ ചേച്ചിയുടെ ഞാൻ കണ്ടിട്ടില്ല.. സാമ്പാർ ന്റെ കൂടെ അടിപൊളി കോമ്പിനേഷൻ ആണ്.

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  3 ปีที่แล้ว

      അതൊക്കെ നമ്മുടെ അടുക്കളയിൽ ഇട്ടിരുന്നു

  • @aminashemeer1237
    @aminashemeer1237 3 ปีที่แล้ว

    Checheede family adipoli ente molum chechide husne pappanna parayunne njangal orumicha video kannunne avalk 4 vayassayi rubiye nalla ishtama avalk

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  3 ปีที่แล้ว

      ഇത് ഞാൻ ഇന്നലെ തന്നെ വായിച്ചു പപ്പയോട് പറയേം ചെയ്തു..ചക്കര മുത്തിന് ഉമ്മ😘😘😘😘🍫🍫🍫🍭🍭🍭🍬🍬🍬🍫🍫🍬🍬🍩🍩🍩🎈🎈🎈🎈

  • @maryanitha8221
    @maryanitha8221 3 ปีที่แล้ว +1

    Hi...Chechi... H r you all..... Chechi I have a doubt... In Kerala you are not using wet grinder to grind idili ,dosa,aappam... batter......🤔.... I hope you are used to...
    Love you Ruby Chellam....❤️❤️...
    If possible Kindly reply in English...🙏👍

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  3 ปีที่แล้ว

      Compared to Tamil Nadu, we keralaites ,do not make idli and dosa frequently, so we use grinder instead. Souvkyamaaaa ungalkku😀?💕💕💕💖💖

    • @maryanitha8221
      @maryanitha8221 3 ปีที่แล้ว

      @@veettukaaryangalbyswapna6940 chechi... Thank you so...much.... for replying in English.... ❤️❤️❤️
      Ok Chechi I understood...
      Nangal yellorum sowkiyam...
      Adipoli Tamil....😀😀....
      Love you Chechi....❤️❤️❤️❤️❤️❤️❤️.....

  • @sunisuran7516
    @sunisuran7516 3 ปีที่แล้ว

    Hi chechi, this is my first for ur videos. First of all I should praise u for ur upbringing of ur sons. Hats off chechi! I Really like ur sons helping hands n that too proactively helping u. Ur last child I think is thamaahakkaran anennu thonnunnu. He resembles premam movie character who walks with Mary. Chechi oru feedback. Avoid putting spoons in ur masala jars especially turmeric and salt. If u would have noticed ur spoon in turmeric jar is already de_shaped as it reacts. Even wooden spoon also de-shapes. U can put wooden spoon in salt. God bless u chechi

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  3 ปีที่แล้ว +1

      ഒരുപാട് സന്തോഷം മോളെ..ഞാൻ ആ സ്പൂണ് കുറെ മുന്നേ മാറ്റി..ഒരുപാട് നന്ദി കുട്ടാ..ഇത് കുറച്ചു പഴയ വീഡിയോ ആണ്..🙏🙏😀😀💜💚💚❤️❤️💖💛❣️💗💗💓💓💕💕💝💝

  • @jessybabu5067
    @jessybabu5067 3 ปีที่แล้ว +2

    Hi swapnakutty...... god bless you.... 🙇‍♀️💛❣️💖💕💞😍😍

  • @jyothilakshmi5345
    @jyothilakshmi5345 3 ปีที่แล้ว

    Thank you for the tips.

  • @sminoj1984
    @sminoj1984 3 ปีที่แล้ว

    Hi, gudmorning swapnakutty. റൂബിക്കുട്ടി യെ കണ്ടതിൽ സന്തോഷം. Tips ഒക്കെ വളരെ നന്നായിട്ടുണ്ട്. Super വട.👌👌. എല്ലാവരും സുഖമായി രിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു. Ajitha ആലുവ.

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  3 ปีที่แล้ว +1

      ചേച്ചി സന്തോഷം😀😀😘😘💓💗💗🙏🙏🙏💙💙💖💖💕💕

  • @manjurajeevan5257
    @manjurajeevan5257 3 ปีที่แล้ว

    ഹായ് ചേച്ചി വീഡിയോ കണ്ടു ഇഷ്ടപ്പെട്ടു.ഇനിയും നല്ല ടിപ്സുമായി വേഗം വരണേ.

  • @mabletx2818
    @mabletx2818 3 ปีที่แล้ว

    Super tips chechi🙏

  • @mollyjose1212
    @mollyjose1212 3 ปีที่แล้ว +2

    Tell Richard not to worry about the viva exam. It will go very smooth. God has a plan about him and only that will happen. Very good motivation. Thank you dear.

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  3 ปีที่แล้ว

      ഒരു ചാൻസ് മാത്രം ഉള്ളു ചേച്ചി ..അതുകൊണ്ട് അവന് നല്ല ടെൻഷൻ ആണ്

    • @mollyjose1212
      @mollyjose1212 3 ปีที่แล้ว

      @@veettukaaryangalbyswapna6940 I will pray for him

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  3 ปีที่แล้ว

      @@mollyjose1212
      Thankq ചേച്ചി🙏🙏🙏🙏💓💓❤️❤️❤️

  • @yamunaunnikrishnan1294
    @yamunaunnikrishnan1294 3 ปีที่แล้ว

    Very smart chechi

  • @navyaprakash3539
    @navyaprakash3539 3 ปีที่แล้ว

    Thuvara parippu/ sambar parippu alle ration kit il ullathu? ( Oro sthalathum kit il items vyathyasam undo ennu ariyilla. Ivide we get thuvara parippu)

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  3 ปีที่แล้ว

      അതേഅതെ തുവര പരിപ്പ് തന്നെയാണ്

    • @navyaprakash3539
      @navyaprakash3539 3 ปีที่แล้ว

      @@veettukaaryangalbyswapna6940 ok chechi 👍

  • @sandhyamaneesh5872
    @sandhyamaneesh5872 3 ปีที่แล้ว

    ഹായ് സ്വപ്പു ഞാൻ വീടും ഇരിന് ഈ വീഡിയോ കാണുവാ. എനിക്ക് ഇപ്പോസ്ഹ്മ് ഫിഷ് ഫ്രയ്ക് കറക്റ്റ് മസാല അറിയില്ല ചേച്ചി. അതുംകൂടി ഒന്നു ക്ലിയർ ആയിട്ടു പറഞ്ഞു തരുവോ. ഒരു തട്ടികൂട്ടൽ ആണ് ഫിഷ് ഫ്രൈ അതുകൊണ്ട് എനിക്ക് വെക്കാൻ ഇഷ്ടമല്ല. ഞാൻ മല്ലിപൊടിയും cherkum

  • @asarani6481
    @asarani6481 3 ปีที่แล้ว +3

    Super video👌🤗 😄love you dear💝💜♥️

  • @sandhyabalan6892
    @sandhyabalan6892 3 ปีที่แล้ว +2

    Good tips chachi.I love you 🥰🥰

  • @raziyaamu6221
    @raziyaamu6221 3 ปีที่แล้ว

    Tipsum motivationum usharayittund thank you

  • @zainunadeera7499
    @zainunadeera7499 3 ปีที่แล้ว

    ചേച്ചീ തേങ്ങ അറക്കാത്ത ഈസി സാമ്പാർ റെസിപ്പി ഒന്ന് കാണിക്കോ. For bachelors.

  • @sheenabijuplathottam5572
    @sheenabijuplathottam5572 3 ปีที่แล้ว

    Hii chechii.... Chechiyude washing മെഷീൻ ഏതു കമ്പനിയുടെ ആണ്. Tips എല്ലാം soopr

  • @ajoobaaju5550
    @ajoobaaju5550 3 ปีที่แล้ว

    Tips okke superb 👌🤩

  • @joshuafernandez8525
    @joshuafernandez8525 3 ปีที่แล้ว +1

    Parippuvada undakkyyy adipollyy...🙏🙏

  • @minil2253
    @minil2253 3 ปีที่แล้ว

    All tips are very useful 👌

  • @ashwajiths5741
    @ashwajiths5741 3 ปีที่แล้ว

    Chechii 👏👏👏👏👏👏super tips👌👌👌👌

  • @aneesaji9345
    @aneesaji9345 3 ปีที่แล้ว

    Lovely lady

  • @ashwathinair3544
    @ashwathinair3544 3 ปีที่แล้ว +1

    Good morning swapna...if no rice add soaked aval and grind to get soft idli..😍

  • @sreejasunil5859
    @sreejasunil5859 3 ปีที่แล้ว

    ചേച്ചീ അരി മിക്സിയിൽ അരയ്ക്കുമ്പോൾ വെള്ളം ഒരുപാട് ഒഴിക്കേണ്ടി വരില്ലേ, ഞാൻ മിക്സിയിൽ അരയ്ക്കുമ്പോൾ ബട്ടർ നല്ല ലൂസ് aakum.

  • @aneesaji9345
    @aneesaji9345 3 ปีที่แล้ว

    May god bless you abaundently

  • @mngigu
    @mngigu 3 ปีที่แล้ว

    Video kandappo innu vyki poi...chechi ..enikku number taranyathilum hai parayanittum ottum parathy illattoooo chechi mutheee...enne nalla orma undu ennu enikku nannai ariyam.....ippo ende kalyanam kazhinittu 14 varshamayii...ee tips okke annu arinnirunnel nyan takarthenee....💕💕🤩🤩🤗

  • @fathimasharafudheen7569
    @fathimasharafudheen7569 3 ปีที่แล้ว

    Adipoli ayitund

  • @leelaarvind3954
    @leelaarvind3954 3 ปีที่แล้ว

    Parippu vada super.. Good Motivation tips ..

  • @mohammadthufail6352
    @mohammadthufail6352 3 ปีที่แล้ว +1

    You are my inspiration....love u

  • @georgemathews9051
    @georgemathews9051 3 ปีที่แล้ว +1

    Hi chechi yesterday blog kandililo.evide poyi.food supper.well done

  • @divyal6881
    @divyal6881 3 ปีที่แล้ว

    👍👍👍👍

  • @mollyjose1212
    @mollyjose1212 3 ปีที่แล้ว

    Hai good morning swapnakutty, sugslke. Rubymole, ചേട്ടായി പറ്റിക്കുവാണോ. മീൻ മസാല പൗഡർ മിക്സിംഗ് സൂപ്പർ. ബാക്കി കാണട്ടെ. Take care and love you all 💕

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  3 ปีที่แล้ว

      സുഖം ചേച്ചി😀😀👍👍💗💗💚💚😘💕💖💙💗💜💓

  • @dalyshoby5215
    @dalyshoby5215 3 ปีที่แล้ว

    ചേച്ചി കുട്ടി.....😃😃ഹായ് സൂപ്പർ ടിപ്സ് 👌👌👌😘😘😘🐕🐕 കൊച്ച് നെ പേടിപ്പിച്ചോ സേട്ടൻ 🥰🥰😊💖💖💝💝💕💕💞💞❣️❣️❣️❤️❤️

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  3 ปีที่แล้ว +1

      എടാ കുട്ടാ😘😘😘😘💓💓💓💗💙💜💚💚💛❤️❤️💖💕💕

  • @ashifaaarifaa7625
    @ashifaaarifaa7625 3 ปีที่แล้ว

    HI SWAPNA SOWKIYAMMA SEMMA VIDEO VERITHANAM ERUNTHICHU🔥🔥🤗🤗🤩🤩😃😎👍

  • @smithamidhu1799
    @smithamidhu1799 3 ปีที่แล้ว

    Hai.venda.livil vannirunnu alle onnum arinjila.saramila.ente perum maranitundakum.athum saramila.enikariyam swapnayude thiraku ennum kanunathale.👌💓💓💓

  • @juliejoseph4258
    @juliejoseph4258 3 ปีที่แล้ว +2

    Good morning Aantieeeeeee 😍😍😍😍😍😍😍 Daily routines 🤘🤘🤘🤘🤘
    Voice over um koode veetile jolikalum kurach motivation class um 👌👌👌

  • @sinijinan2952
    @sinijinan2952 3 ปีที่แล้ว

    പെരുംജീരകം കൂടി ചേർത്താൽ നല്ല ടേസ്റ്റാണ്

  • @kripaalayam5675
    @kripaalayam5675 3 ปีที่แล้ว +1

    Chechikutty tips super ruby ingane odikathe pediyavunnu😢😢

  • @anithasugathan7881
    @anithasugathan7881 3 ปีที่แล้ว

    Good tip

  • @lathamenon5542
    @lathamenon5542 3 ปีที่แล้ว

    സ്വപ്നേടെ ടിപ്സ് എല്ലാം നന്നായിരുന്നു....10 പേരിൽ 2 പേർ ഇതെല്ലാം പ്രവർത്തികമാക്കിയാലും വലിയ കാര്യം തന്നെ... ദൈവാനുഗ്രഹം ഉണ്ടായിരിക്കട്ടെ... ലോകത്തിലെ ഏറ്റവും നല്ല ബ്രേക്ഫാസ്റ് നമ്മുടെ ഇഡ്ഡലിയും ദോശയും പുട്ടും ഒക്കെ തന്നെയാണ്. Whole oats ന്റെ ഗുണം പെട്ടന്ന് വേവുന്ന ഓട്സ്ന് ഇല്ല...... നാളെ കാണാം...👋👋👋
    .

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  3 ปีที่แล้ว

      എനിക്ക് ഓട്‌സ് രാവിലെ കഴിച്ചിട്ട് തല കറങ്ങുന്നു..പണ്ട് വണ്ണം കുറക്കാൻ വേണ്ടി രാത്രി വെള്ളത്തിൽ കാച്ചി കഴിച്ചിരുന്നു..ഇപ്പോൾ അതും പറ്റുന്നില്ല..പാതിരാ ആകുമ്പോൾ വിശക്കും😀😀

    • @lathamenon5542
      @lathamenon5542 3 ปีที่แล้ว

      ഓട്സ് കഴിക്കണ്ട..... നമ്മുടെ പഴയകാല ആഹാരമൊക്കെ അളവ് കുറച്ചു പലപ്പോഴായി കഴിച്ചാൽ മതി...

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  3 ปีที่แล้ว

      @@lathamenon5542
      😀👍

  • @dhanusreetnhareesh4226
    @dhanusreetnhareesh4226 3 ปีที่แล้ว

    Chechi ഇനി മീൻ Cut ചെയ്യുമ്പോൾ അത് slow ആയി കാണിക്കണേ

  • @santhoshkujumon7886
    @santhoshkujumon7886 3 ปีที่แล้ว +1

    ഹായ് ചേച്ചി സുഖമാണോ എല്ലാവരും happy ആയിട്ടിരിക്കുന്നോ.... ചേച്ചി veg കഴികിലേ എന്ന് ചോദിക്കുന്നത് കുക്കിംഗ്‌ എന്താ എന്ന് പോലും അറിയാത്തവര് ആയിരിക്കും.. 🥰🥰

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  3 ปีที่แล้ว

      എല്ലാ വീഡിയോയും കാണുന്നവർക്ക് എല്ലാം അറിയാല്ലോ

  • @jiniajithnair481
    @jiniajithnair481 3 ปีที่แล้ว

    Tips super checchi love u chechiiiii

  • @anjaliarun4341
    @anjaliarun4341 3 ปีที่แล้ว +1

    Good morning chechikutty 😍❤

  • @greenimary5636
    @greenimary5636 3 ปีที่แล้ว

    Hi chechi.... Nearitu kanditu onum samsarikan pattila ake tension ayi poyi pratheedhichila kanum nu athukondavum. Thirichu eathitu ake vishamayii chechiyodu athikam samsarichilalo ennu orth. mail id kore noki detail ayi parayamnu vach. Eanalum chechi ye kandalo othiri santhosham ayi

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  3 ปีที่แล้ว +1

      ഞാനും വീട്ടിൽ പറഞ്ഞു...കുട്ടി പെട്ടന്ന് പോയി..ഞാനും തിരക്കായിരുന്നല്ലോ...എങ്കിലും എനിക്ക് മോളെ ഒത്തിരി ഇഷ്ട്ടമായി..നല്ല മര്യാദ കുട്ടി എന്ന് ഞാൻ വീട്ടിൽ പറഞ്ഞിരുന്നു👍👍😀😀😘😘😘😘

    • @greenimary5636
      @greenimary5636 3 ปีที่แล้ว

      @@veettukaaryangalbyswapna6940 inni orusam enik chechiiyodu othiri samsarikanm.....

  • @adhii1778
    @adhii1778 3 ปีที่แล้ว +3

    ആന്റിമാരെ....നിങ്ങൾ മിൽക്ക്മെയ്ഡ് വെറുതെ പൈസ കൊടുത്തു വാങ്ങാറുണ്ടോ?
    എന്ന ഞാൻ പറഞ്ഞു തരാം..
    അടുപ്പ് കത്തിക്കണ്ട.. ഫ്രിഡ്ജിൽ വെക്കേണ്ട... ഇൻസ്റ്റന്റ് ആയി ഉണ്ടാക്കാം...😘
    മിക്സിയിൽ പാൽപ്പൊടിയും പഞ്ചസാരയും ഒരു നുള്ള് സോഡാപ്പൊടിയും ആവശ്യത്തിന് റൂം temparature വെള്ളം. കുറച്ച് നെയ്യ്..എല്ലാം കൂടി ഒരു 15 സെക്കന്റ്‌ pulse ചെയ്യൂ.. മിൽക്ക്മെയ്ഡ് റെഡി..😘😘😘😘സോഡാപ്പൊടി ഓപ്ഷണൽ ആണുട്ടോ..
    ഇഷ്ടപ്പെട്ടാൽ റിപ്ലൈ തരണേ..😘😘😘

  • @reebajijo4380
    @reebajijo4380 3 ปีที่แล้ว

    ടിപ്സ് എല്ലാം കൊള്ളാം ചേച്ചി...

  • @sandhyamaneesh5872
    @sandhyamaneesh5872 3 ปีที่แล้ว

    Hi swapu super video. Orupaadistayi

  • @paybackgaminghub5872
    @paybackgaminghub5872 3 ปีที่แล้ว

    ചേച്ചി സൂപ്പർ ടിപ്സ്,👌 😍😍😍😍😘

  • @learnnewwitharya
    @learnnewwitharya 3 ปีที่แล้ว

    Sink kazhukunna brush vangunna link ondel edumo

  • @haani188
    @haani188 3 ปีที่แล้ว

    Chechii... രാത്രിയിലും കിടക്കുന്നതിനു മുൻപ് ബെഡ് തട്ടി വിരിക്കുന്നത് നല്ലതായിരിക്കും... എന്തെങ്കിലും ഇഴജന്തുക്കൾ ഉണ്ടെങ്കിലോ....

  • @zairarazak6369
    @zairarazak6369 3 ปีที่แล้ว

    ചേച്ചി ഇന്നലെ ഞാനും മക്കളും ചേച്ചീടെ വീടിന്റെ അതിലെ പോയിരുന്നു.ബീച്ചിൽ പോയതാ.മക്കൾക്കു ചേച്ചീടെ വീട് കാണിച്ചു കൊടുത്തു.

  • @suryabiju5398
    @suryabiju5398 3 ปีที่แล้ว

    👍👍

  • @jaseenashaju8722
    @jaseenashaju8722 3 ปีที่แล้ว +1

    Super chechi

  • @jothishmt5482
    @jothishmt5482 3 ปีที่แล้ว

    Swapnayouda kuttykale pole anu enta makkalum. Enna sahaykkum

  • @jameelashaji9393
    @jameelashaji9393 2 ปีที่แล้ว

    Uppu kuraikku

  • @buildingideas635
    @buildingideas635 3 ปีที่แล้ว

    Luv U chechiii 🥰

  • @anushamohanlal9732
    @anushamohanlal9732 3 ปีที่แล้ว

    Tips ellam super chechy🥰🥰🥰

  • @ajishasivaganga7775
    @ajishasivaganga7775 3 ปีที่แล้ว

    Super Chechi 😍😍😍