Good effort മുസ്തഫ മൗലവി... ഇത്തരം പ്രഭാഷണങ്ങള്‍ നിങ്ങളെ വ്യത്യസ്തനാക്കുന്നു.ഒരു സമുദായത്തെ നാണംകെടുത്തി കൊണ്ടേയിരിക്കുന്ന,മതത്തിന്റെ മൊത്തക്കച്ചവടക്കാരായ മൊയ്ല്യാന്മാരുടെ വിടുവായത്ത പ്രസംഗങ്ങൾ കൊണ്ട് പൊറുതി മുട്ടി നില്‍ക്കുന്ന ഒരു സമൂഹത്തിന്, താങ്കളുടെ പ്രഭാഷണം അനുഗ്രഹമാണ്..
ഈ പ്രഭാഷണത്തിന് ലൈക്കും , കമന്റും കുറവായിരിക്കും, എങ്കിലും ഇങ്ങനെയുള്ള പ്രാഭാഷണങ്ങൾ കാലഘട്ടത്തിന്റെ അനിവാര്യതയാണ്. വഴി തെറ്റിപ്പോകുന്ന ജനസാമൂഹത്തെ നന്മയുടെ പാതയിലേക്ക് നയിക്കാൻ ഇത്തരം പ്രാഭാഷകർ ഉണ്ടായേ തീരൂ...... അഭിനന്ദനങ്ങൾ മുസ്തഫാ മൗലവി .
നന്മക്കു വേണ്ടി പിറവി കൊണ്ട പ്രവാചന്മാർ അവരുടെ തുടക്ക കാലത്തു ഒരു പാട് കഷ്ടപ്പാടുകളും യാഥനകളും അനുഭവിച്ചവരായിരുന്നു, സത്യത്തെ ഉൾകൊള്ളാൻ ശ്രമിക്കുന്നതിനു പകരം സ്വാർത്ഥ മോഹികളായ പുരോഹിത വർഗ്ഗത്തിന്റെ കല്പനകളെ ശിരസ്സിലേറ്റുന്നവരായിരുന്നു ആക്കാലത്തെ ജനങ്ങൾ, അവരായിരുന്നു പ്രവാചകന്മാരുടെ ആദ്യത്തെ തലവേദന, ഈ സ്വാർത്ഥ മോഹികളായ പുരോഹിത വർഗ്ഗത്തിന്റെ ഇന്നത്തെ പുതിയ പതിപ്പാണ് ഹിന്ദു മതത്തിലെ ദൈവികാവതാരമെന്നു സ്വയം അവകാശപ്പെടുന്ന അമ്മമാരും ഇസ്ലാമിലെ കറാ മത് കഥകളുമായി നടക്കുന്ന ആൾദൈവങ്ങളായ മുസ്ലിം പുരോഹിതരും, പാസ്റ്റർ മാരും, ഇവർ ഭക്തരെ വിഡ്ഢികളാക്കി പ്രശസ്തരും സമ്പന്നരുമാകുന്നു, ഭരണ തലങ്ങളിൽ സ്വാധീനം ഉറപ്പിക്കുന്നു, അതുപോലെ ഈ വിഡ്ഢികൾക്കിടയിൽ യഥാർത്ഥ ഇസ്ലാമിനെ ചൂണ്ടിക്കാണിക്കാൻ ശ്രമിക്കുന്ന ഉസ്താദിനു ആദ്യം നേരിടേണ്ടി വരുന്നത് സ്വന്തം മതത്തിലെ വിഡ്ഢികളായ മതഭക്തരിൽ നിന്നു തന്നെയായിരിക്കും. കറാമത്തു കഥകൾ പറയാത്ത പാണ്ഡ്ഢിത്വത്തെ അംഗീകരിക്കാൻ ബഹുഭൂരിപക്ഷം വരുന്ന വിഡ്ഢികൾക്കാവില്ലല്ലോ, ഉസ്താദിനെ പോലുള്ളവർ മുന്നോട്ടു വന്നു തന്നാലാവുന്നത് ചെയ്യുക, സർവ്വ പിന്തുണയും, ഇസ്ലാം മതത്തിലെ കറാമത് പുരോഹിതർക്കിടയിൽ നിന്ന് ദീനി സ്നേഹികളെ നേർവഴിക്കു കൊണ്ടുവരാൻ മുൻ പ്രവാചർ എടുത്തതിനേക്കാൾ റിസ്ക് എടുക്കേണ്ടി വരുമെങ്കിലും പ്രവാചക സന്ദേശങ്ങൾ വളച്ചൊടിച്ചു
Great speech!!! The root cause of misinterpretation is that the first Qur'anic translation and interpretation itself was entangled or deliberately made. And interpreting divine scripture with man-made hadith. In other words the spoon-fed so called ...... even don't know about abrahamic locution and Organic Qur'anic methodology.
Woderfull and enlighning speacb. Brillently briefed essence of vedas and holy scripts. But stll not undesatnd , why modern 'device" not connexting its its" Eternal Server" in this new era? And why network inactive ? Modern values like humanity, democracy, and gender equalities were constistutionally legalized , by ethiest rulers .
എല്ലാ മതങ്ങളും മനുഷ്യരെ നന്മയിലേക്ക് നയിക്കുക എന്ന ഉദ്ദേശത്തെ മുൻനിർത്തിയാണ് നിർമ്മിക്കപ്പെട്ടത് എന്നത് ശരി തന്നെ , എന്നാൽ എന്തുകൊണ്ട് ഭൂരിഭാഗം ജനതയും മതം അനുശാസിക്കുന്ന നന്മയെ തിരിച്ചറിയുന്നില്ല?, എന്നാൽ ഇത്രയും പരിശുദ്ധമായ ഗ്രന്ഥങ്ങൾക്ക് മറ്റൊരു വ്യാകരണത്തിൻ്റെ ആവശ്യകത എന്താണ്? കാലങ്ങളായി മനുഷ്യർക്കിടയിൽ വിശ്വാസമായി നിലകൊള്ളുന്നതാണ് മതങ്ങൾ, അവിടെ ഞാനോ നീയോ എന്ന വാശിയും വൈരാഗ്യവുമല്ലാതെ എന്നെങ്കിലും മനുഷ്യരെ തമ്മിൽ ഓന്നായി കാണുവാനുളള സാഹചര്യം ഉണ്ടായിട്ടുണ്ടോ, എൻ്റെ അഭിപ്രായത്തിൽ "മതം" വ്യക്തി എന്ന നിലയിൽ ഒറ്റപ്പെട്ട കേവലം വികാരപ്രകടനം മാത്രമാണ്, അതിൽ ഒരു വിഭാഗം ജനതയുടെ സ്വതസിദ്ധമായ നിഷ്കളങ്കത മാത്രമാണ് മതങ്ങളെ പരിശുദ്ധനാക്കിതീർക്കുന്നത്, എന്നാൽ മറ്റൊരു പരിശുദ്ധൻ്റെ മനസാണ് മതമായി രൂപപ്പെടുന്നതും, ഓരോ പരിശുദ്ധതയും വ്യക്തിയിൽ മാത്രം നിക്ഷിപ്തവുമാണ്, ഈ പറഞ്ഞത് തെറ്റാണെങ്കിൽ നൂറ്റാണ്ടുകളായി വിശ്വാസപരമ്പരയെ അനുഗമിച്ചു ജീവിക്കുന്ന നമ്മിൽ രണ്ടെന്ന ഭാവമോ കക്ഷിചേർന്നുള്ള പോർവിളിയോ ഉണ്ടാകുമായിരുന്നില്ല.....,
ഓം ശാന്തി ഭൂമിയിൽ ഇന്ന് കണ്ടെത്തിയതിൽ വച്ച് ഏറ്റവും പഴക്കം ഉള്ള ഗ്രന്ഥം ഋഗ് വേദമാണ്. അനേകം ഋഷിമാരാൽ എഴുതപ്പെട്ടതാണ് ഇതിലെ മന്ത്രങ്ങൾ. ഋക് വേദത്തിലെ ഏറ്റവും വിശേഷപ്പെട്ട മന്ത്രമാണ് ഋഷി നാരായണനാൽ എഴുതപ്പെട്ട പുരുഷ സൂക്തം. " സഹസ്ര ശീർഷാ പുരുഷ സഹ്രശ്രക്ഷാ സഹസ്ര പാത്" എന്ന് തുടങ്ങുന്നു ഈ മന്ത്രം. ആയിരകണക്കിനു തലകളും കൈകളും കാലുകളും കണ്ണുകളും ഉള്ള സർവവ്യാപി യായി അനുഭവപ്പെടുന്ന ഈശ്വരന്റെ വിരാഡസ്വരൂപം. ആ വിരാഡ് സ്വരൂപം ഹിരണ്യഗർഭൻ എന്ന് പേരുള്ള (സ്വർണ വർണത്തിലുള്ള അണുവിലും അണുവായ ബിന്ദു സ്വരൂപം) ബ്രഹ്മ അണ്ഡത്തിൽ നിന്നും ഉണ്ടായതാണ്. സ്വർണ വർണത്ത്തിലുള്ള ഹിരണ്യഗർഭൻ ഉണ്ടായത് ആദിപുരുഷനിൽ നിന്നാണ്. ആദിയിൽ സൃഷ്ടി ഉണ്ടാകണമെന്ന സങ്കൽപത്താൽ ആദി പുരുഷനായ പരമാത്മാവ് ഹിരണ്യഗർഭ രൂപം ധരിച്ചു. പരമാത്മാവിന്റെ ഹിരണ്യഗർഭാവസ്ഥയ്‌ക്ക് പരമാത്മാവിന്റെ തന്നെ നാലിൽ ഒന്ന് ശക്തി ഉണ്ട്. ആദി പുരുഷനായ പരമാത്മാവാകട്ടെ നിർഗുണ ബ്രഹ്മമാണ്. അത് മനുഷ്യ ചിന്തയ്ക്ക് അപ്പുറവുമാണ്. ആദി പുരുഷനായ പരമാത്മാവിൻെറ സങ്കല്പത്തിൽ നിന്നും ഉണ്ടായ ഹിരണ്യഗർഭ സ്ഥിതിയിൽ നിന്നും 3 തത്ത്വങ്ങളും ( അധി ഭൂതം_ ജഡ വസ്തുക്കൾ, അധിദൈവം_ ആത്മ തത്വം, അധിയജ്ഞൻ_ പരമാത്മ ചൈതന്യം) 3 കർമ്മങ്ങളും ഉണ്ടായി ( സൃഷ്ടി, സ്ഥിതി, ലയം). ഈശ്വരനെയും ഈശ്വര ചൈതന്യത്തെയും കണക്കാക്കപ്പെട്ട മന്ത്രമാകയാൾ ഈ മന്ത്രത്തെ അടിസ്ഥാനമാക്കി ഋഷിമാരാൽ ഉണ്ടാക്കപ്പെട്ട ശാസ്ത്രം പിന്നീട് സാംഖ്യാശാസ്ത്രം എന്ന് അറിയപ്പെട്ടു. സനാതന സത്യമായ പതിനായിരക്കണക്കിന് വർഷം പഴക്കം ഉണ്ടെന്ന് അവകാശപ്പെടുന്ന ഋഗ്വേദത്തിൽ പറഞ്ഞിരിക്കുന്ന ഈശ്വര സങ്കല്പം അല്ലാതെ മറ്റൊരു ഈശ്വര സങ്കല്പം കൊണ്ട് വരുവാൻ പിന്നീട് ഉണ്ടായ ഏതെങ്കിലും മതസ്ഥർക്കോ ഏതെങ്കിലും പ്രവാചകന്മാർക്കോ അന്ന് തൊട്ട് ഇന്നുവരെ കഴിഞ്ഞിട്ടില്ല. ഇനി കഴിയുകയുമില്ല. ഈ മന്ത്രത്തിലെ ഈശ്വര തത്ത്വത്തെ ആധാരമാക്കി ഇനിയും ഒരുപാട് മതങ്ങൾ ഉണ്ടാക്കാം. ഇതിൽ നിന്നും ഭിന്നമായൊരു ഈശ്വര തത്വത്തെ ഈശ്വര സങ്കല്പത്തെ കൊണ്ടുവരാൻ ആർക്കും കഴിയില്ല. അതുകൊണ്ടാണ് പറയുന്നത് ദൈവം ഉണ്ടെന്ന് വിശ്വസിക്കുന്ന എല്ലാവർക്കും ആ ദൈവിശ്വാസത്തിന് മൂല കാരണം വേദങ്ങൾ ആണ്. ദൈവം ഉണ്ടെന്ന അറിവ് വേണ്ടങ്ങൾ തന്നില്ലായിരുന്നു എങ്കിൽ ഇന്നു ദൈവത്തിന്റെ പേരിലുള്ള ഒരു മതവും ഉണ്ടാകുമായിരുന്നില്ല. ഇത് സനാതന സത്യമാണ്.
@@muhammedhaneefa1983 ആദ്യത്തെ മനുഷ്യരായ ആദമിനും അവ്വയ്ക്കും രണ്ട് മക്കൾ. മൂത്തവൻ കയിൻ. ഇളയവൻ ഹാബേൽ. കയിന് ഹാബേലിനേ തല്ലി കൊന്നു. കൊലയാളി ആയ കയിനെ നാട്ടുകാർ തല്ലി കൊല്ലാതിരിക്കാൻ ദൈവം അവനോട് നാട് വിട്ട് പോകാൻ പറഞ്ഞു. ( ആദ്യത്തെ മനുഷ്യൻ ആദവും അവന്റെ ഭാര്യയും രണ്ട് മക്കളും അല്ലാതെ അവിടെ നാട്ടുകാരായ മനുഷ്യർ എങ്ങനെ ഉണ്ടായി എന്ന് ചോദിക്കരുത്. കഥയിൽ കാര്യമില്ല) നാട് വിട്ട കയിൻ നടന്നു ഏദനു കിഴക്ക് നോദ് ദേശത്തേക്ക് പോയി. അവിടെ എത്തിയപ്പോൾ അവിടെയും മനുഷ്യ വംശം ഉണ്ട്. അതിൽ നിന്നും ഒരുവളെ കയിന് കല്യാണം കഴിച്ചു അതിൽ ഒരു കുട്ടി ജനിച്ചു. ( ആദം ജനിക്കുന്നതിന് മുമ്പേ ഭൂമിയിൽ മനുഷ്യർ ഉണ്ടായത് കൊണ്ടാണ് ആദാമിന്റെ മകന് ഇണയെ കിട്ടിയതും കുട്ടി ഉണ്ടായതും.) കയിനു ജനിച്ച കുട്ടിക്ക് ഹാനോക്ക് എന്ന് പേരിട്ടു. ഹാനോക് കല്യാണം കഴിച്ചു ഹനൊകിന് ഇരാദ് എന്ന കുട്ടി ജനിച്ചു. ( ആദമിനു മുമ്പേ ഭൂമിയിൽ മനുഷ്യർ ഉണ്ടായത് കൊണ്ടാണ് ആദാമിന്റെ മകന്റെ മകന് ഇണയെ കിട്ടിയതും അതിൽ കുട്ടി പിറന്നതും. കയിന് ഒരു പട്ടണം പണിതു. പട്ടണത്തിനു തന്റെ മകന്റെ പേരിട്ടു. ഹനോക് എന്നാണ് പട്ടണത്തിന്റെ പേര്. ( ആദമിന് മുമ്പേ ഭൂമിയിൽ മനുഷ്യർ ഉണ്ടായിരുന്നത് കൊണ്ടാണ് ആ മനുഷ്യ സമൂഹത്തിന് വേണ്ടി ആദാമിന്റെ മകൻ പട്ടണം പണിതത്. ആദാമിന്റെ മകൻ കയുന്, കയിന്റെ മകൻ ഹാനോക്, ഹാനോകിന്റെ മകൻ ഇരാദ് മെഹുയായെലിനെ ജനിപ്പിച്ചു. മെഹുയയേൽ മേഥുശയെലിനെ ജനിപ്പിച്ചു. മെഥുശയേൽ ലാമേക്കിനെ ജനിപ്പിച്ചു. ലാമേക്ക് രണ്ട് ഭാര്യമാരെ എടുത്തു. ( ഇവർക്കൊക്കെ മക്കളെ ഉണ്ടാക്കാൻ ഭൂമിയിൽ നിന്നും ഭാര്യമാരെ ലഭിട്ടുണ്ട്. ആദമിനും ഹവ്വയ്ക്കും മുമ്പേ ഭൂമിയിൽ മനുഷ്യർ ഉണ്ടായിരുന്നത് കൊണ്ടാണ് ആദാമിന്റെ പരമ്പരയ്ക്ക് ഭാര്യമാരെ ലഭിച്ചത്. ആദാമിന്റെ ആദ്യത്തെ മകൻ രണ്ടാമനെ കൊന്നു നാട്ടുകാരെ പേടിച്ച് നാട് വിട്ടതിന് ശേഷം ആദ അവ്വൈക്കും മൂന്നാമതൊരു പുത്രൻ ജനിച്ചു. അവന് ശേത്ത് എന്ന് പേരിട്ടു. ശേത്ത് കല്യാണം കഴിച്ചു ഒരു മകൻ ജനിച്ചു അവന് എനോശ് എന്ന് പേരിട്ടു. ( ആദമിനു മുമ്പേ ഭൂമിയിൽ മനുഷ്യർ ഉണ്ടായത് കൊണ്ടാണ് ആദാമിന്റെ മൂന്നാമത്തെ മകനായ ശേത്തിന് മനുഷ്യ കുലത്തിന്റെ നിന്നും ഇണയെ ലഭിച്ചത്) ചുരുക്കത്തിൽ ആദാമിന്റെ പരമ്പരയിൽ ഒരു വിഭാഗം മനുഷ്യരെ ദൈവം സൃഷ്ടിച്ചു, ഭൂമിയിലെ മറ്റു വിഭാഗങ്ങൾ ഒന്നും ആദാമിന്റെ പരമ്പര അല്ല. ആദാമിന്റെ പരമ്പരയിൽ പെട്ട മനുഷ്യർ ദൈവത്തിന്റെ പുത്രന്മാർ എന്ന് സ്വയം അവകാശപ്പെടുന്നു. ആദമിന് മുബേ ഭൂമിയിൽ ഉണ്ടായിരുന്ന മനുഷ്യർ ദൈവത്തോട് അടുപ്പം ഇല്ലാത്തവർ ആയും ചിത്രീകരിക്കപ്പെട്ടു. ആദാമിന്റെ പരമ്പര പിന്നീട് നബി പരമ്പര ആയി അറിയപ്പെട്ടു.
മുസ്തഫാ മൗലവിയുടെ ക്ലാസ്സുകൾ കൂടുതൽ ജനകീയമാകേണ്ടതുണ്ട് പ്രത്യേകിച്ച് സ്ത്രീകളുടെയിടയിൽ കാരണം അവരിപ്പോഴും തട്ടമിട്ട മുല്യാക്കന്മാർക്ക് അഡിക്റ്റാണ്. സംഗീതം ഹറാമാണെന്ന് പറയുമ്പോഴും അവർ സംഗീതത്തിലൂടെയാണ് സ്ത്രീകളെ വശീകരിക്കുന്നത്. മുല്യാക്കന്മാരുടെ പാതിരാ പ്രസംഗം നീട്ടി കഥാപ്രസംഗമായി അവതരിപ്പിക്കുമ്പോഴാണ് ലോല ഹൃദയരായ സ്ത്രീകൾ അവർക്ക് അഡിക്റ്റാകുന്നത്. സ്ത്രീകളെ ഇക്കുട്ടർ ഇന്നും ചുഷണം ചെയ്തുകൊണ്ടിരിക്കുന്നു. ഈ പുരോഹിത വർഗ്ഗത്തിൽനിന്നും സമൂഹത്തെ മോചിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നീതി സിദ്ധാന്തത്തിന്റെ നീതി ലഭിക്കേണ്ട സ്ത്രീകൾ അടിച്ചമർത്തി ഇന്നും ചുഷണത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നു.
മുസ്ലിം നാമം മാത്രo പേറിയ ഇത്തിക്കണ്ണികളും , സമുദായത്തിലെ ക്യാൻസറുകളായ കുറേയെണ്ണ ങ്ങൾക്കും ശ്രദ്ധിക്കപ്പെടണമെങ്കിൽ പണ്ഡിതന്മാരെയും മഹാന്മാരെയും തെറി പറയണം . ഇരുകാലി മൃഗങ്ങൾ എന്തറിയുന്നു. ?
@@subairpanamood2496 ഫോട്ടോ ഹറാമാണെന്ന് വിധിക്കുകയും ക്യാമറക്ക് മുമ്പിൽ ബഹിഷ്കരണം നടത്തിയ പണ്ഡിതന്മാരും മഹാന്മാരുമൊക്കെ, ഇന്നു സെൽഫിയെടുത്തു മത്സരിച്ചാണ് ഫെയ്‌സ് ബുക്കിലും മറ്റും പോസ്റ്റ് ചെയ്യുന്നത് മാത്രമോ യുട്യൂബിലൂടെ കഥാപ്രസംഗം നടത്തി ഇസ്ലാമിനെ വിറ്റ് കാശാക്കുക കൂടി ചെയ്യുകയാണ് ഇവറ്റകൾ.
.....ഖുർആൻ പ്രഘോഷണത്തിനും 500 വർഷങ്ങൾക്ക് മുമ്പ് തന്നെ അക്കാലത്ത് അറേബ്യയുടെ വിദൂ ര പ്രദേശവും ഇക്കാലത്ത് അയൽ പക്ക പ്രദേശവുമായ ഫലസ്തീനി ലെ നസ്റേത്തിൽ ഒരു യുവാവ് ഇ തേ ജ്ഞാന സ്രോതസ്സ് പ്രഘോഷി ക്കുന്നുണ്ട്...!!!!!!... .....അയാൾക്കും ഏകദേശം 500 വ ർഷം മുമ്പ് തോറ ( പഴയ നിയമം ) എന്ന 10 കല്പനകൾ അടങ്ങുന്ന പ്ര ഘോഷണ സമാഹാരത്തിലും ഉള്ള ത് എന്താണോ ;?! അത് തന്നെയാ ണ് ബൈബിളിലും ( പുതിയ നിയ മം ) ഖുർആനിലും വൈവിധ്യ വിശ ദീകരണ പ്രഘോഷണ സമാഹാര മായി അറേബ്യയിലും ഉണ്ടായിരു ന്നു എന്നാണ് സാമാന്യമായി മനസ്സി ലാക്കാൻ കഴിയുന്നത്...!!!!!... .....അതായത് ഭാഷക്ക് ലിപി ഉണ്ടാ യപ്പോൾ എഴുതി വെച്ച തത്വ ജ്ഞാ ന സമാഹാരങ്ങൾ ആണ് സങ്കീർ ത്തനങ്ങളും തോറയും ബൈബി ളും ഖുർആനും എല്ലാം...!!!!!!!... ......അത് പ്രഘോഷിക്കുന്നവരെ അതാത് കാലത്ത് മത വത്കര ണത്തിന് വേണ്ടി മാത്രമാണ് ഒരേ ജ്ഞാന സ്രോതസ്സ് അടിസ്ഥാന മാക്കി മോശെയേയും ( ജൂത മതം ) യേശുവിനേയും ( ക്രിസ്തു മതം ) മുഹമ്മദിനേയും ( ഇസ്‌ലാം മതം ) വ്യക്തികൾ ആക്കി മാറ്റി വിഗ്രവത് ക്കരിക്കപ്പെട്ടത്...!!!!!!!... ......ഈ തത്വ ജ്ഞാന സമാഹരങ്ങ ൾ ആരാണോ ജീവിത പ്രയോഗവ ത്ക്കരണം ആക്കുന്നത് ;?! ആ വ്യ ക്തികൾ എല്ലാം ആദം മുതൽ മു ഹമ്മദ് വരെയുള്ള ഒരു ജ്ഞാന പ്ര തിനിധാന പാറ്റേൺ വായനയിലെ ജ്ഞാന പ്രതിനിധാന പ്രയോഗവ ത്ക്കരണക്കാർ ആകുന്നു...!!!!!!.. ......ആധുനികതയിലേക്കും പുരോ ഗമനത്തിലേക്കും ജനാധിപത്യ തു ല്ല്യതയിലേക്കും മനുഷ്യരെ നയി ക്കാൻ ഉതകേണ്ട ഇത്തരം തത്വ ജ്ഞാനങ്ങൾ വായിക്കാതെ ത ന്നെ ഇക്കാലത്ത് ആധുനികതയും പുരോഗമനവും ജനാധിപത്യ തുല്ല്യ തയും സുസാധ്യമാണ്...!!!!!!... .....എങ്കിലും ഇത്തരം റിവിഷനുക ൾ ചരിത്ര സുതാര്യതക്ക് അനല്പമാ യ പങ്കും തീവ്ര വലത് പക്ഷ പാത രാഷ്ട്രീയത്തിനെതിരിലും മത ജീർ ണ്ണ വിമർശനത്തിനെതിരിലും ഉയ ർത്തുന്ന വെളിച്ചവുമായി നില നി ൽക്കും..!!!!!!...
ഹൈന്ദവ, ജൂദ, ക്രൈസ്തവ, സരോഷ്ട്ര, ബുദ്ധ വേദങ്ങളെല്ലാം മുഹമ്മദ് നബി (സ)യെ ഓർമിപ്പിക്കുന്നുണ്ട്. മറ്റൊരു പ്രവാചകനെയും പിന്നീട് അറിയിക്കുന്നുമില്ല. അപ്പോൾ ആ വേദങ്ങൾ നല്കപ്പെട്ടതാരോ, ആ മഹാ ശക്തിയുടെ ആസൂത്രണം എത്ര അത്ഭുതം.
മുഹമ്മദ് നബി നിരക്ഷരനല്ല യെന്നത്ശരിയാണ്. പക്ഷെ ദൈവംവായിക്കാൻപറഞ്ഞത് ഒരുകടലാസിൽനോക്കിയല്ല അത് മുഹമ്മദിൽനിന്ന്തന്നെഎടുത്ത് വായിക്കാനാണ്പറഞ്ഞത്. എന്നാണ്എന്റെ ഒരറിവ് .ഇനി..
നല്ല പ്രഭാഷണം പക്ഷേ മുസ്തഫ മൗലവി വെട്ടിത്തുറന്ന് പറയേണ്ടിയിരിക്കുന്നു അല്ലെങ്കിലും പറച്ചിലുകൾക്കിടയിൽ പറയാതെ പറഞ്ഞോ എന്ന് എനിക്ക് തോന്നിയോ എന്തെന്നാൽ ഇപ്പോഴുള്ള ഖുർആൻ യധാർത്ത ഖുർആൻ അല്ല എന്നുള്ളതാണ് അത്
അമാനി മൗലവിയുടെ തഫ്സീർ ഇൽ പ്രത്യേകിച്ച് ഒന്നുമില്ല ഹദീസ് വെച്ചുകൊണ്ട് ഖുർ-ആനെ വ്യാഖ്യാനിച്ചത് ആയി കാണാം. ഒരുപാട് പരമ്പരാഗതമായി വ്യാഖ്യാനിച്ചു വെച്ച് വൈരുദ്ധ്യങ്ങൾ അതിലും കാണാം. അകംപൊരുൾ തന്നെയാണ് മികച്ചത് ഈ കാലഘട്ടത്തിന്റെ ആവശ്യം കൂടിയാണ് അകംപൊരുൾ
Evide ayirunnu usthathe ithrayum kalam njangalku arivu thattee❤❤❤
Good effort മുസ്തഫ മൗലവി... ഇത്തരം പ്രഭാഷണങ്ങള്‍ നിങ്ങളെ വ്യത്യസ്തനാക്കുന്നു.ഒരു സമുദായത്തെ നാണംകെടുത്തി കൊണ്ടേയിരിക്കുന്ന,മതത്തിന്റെ മൊത്തക്കച്ചവടക്കാരായ മൊയ്ല്യാന്മാരുടെ വിടുവായത്ത പ്രസംഗങ്ങൾ കൊണ്ട് പൊറുതി മുട്ടി നില്‍ക്കുന്ന ഒരു സമൂഹത്തിന്,
താങ്കളുടെ പ്രഭാഷണം അനുഗ്രഹമാണ്..
നാടിന്റെ സമാധാനത്തിനു ഇതുപോലുള്ളവർ ഇനിയും പ്രഭാഷണങ്ങളുമായി വരാൻ പ്രാർത്ഥിക്കാം 🙏
ഇന്നത്തെ സമൂഹം കെട്ടിരിക്കേണ്ട പ്രഭാഷണം. Thank you so much
തീർന്നപ്പോൾ നഷ്ടം തോ നിയ പ്രഭാഷണം
വീണ്ടും കേട്ടു 👍👍👍
നല്ല വാക്കുകൾക്ക് നന്ദി. സന്തോഷം ❤️💞💞
ഈ പ്രഭാഷണത്തിന് ലൈക്കും , കമന്റും കുറവായിരിക്കും, എങ്കിലും ഇങ്ങനെയുള്ള പ്രാഭാഷണങ്ങൾ കാലഘട്ടത്തിന്റെ അനിവാര്യതയാണ്. വഴി തെറ്റിപ്പോകുന്ന ജനസാമൂഹത്തെ നന്മയുടെ പാതയിലേക്ക് നയിക്കാൻ ഇത്തരം പ്രാഭാഷകർ ഉണ്ടായേ തീരൂ......
അഭിനന്ദനങ്ങൾ മുസ്തഫാ മൗലവി .
സന്തോഷം ❤️❤️
@@ValleyofKnowledge super
Seriya
Veri supper
Musthafa sir hai😅😅😅😅😅
👍👍👍 മനസ്സിൽ നന്മയുള്ളവർക്ക് ഇത് ഉൾക്കൊള്ളാൻ കഴിയും.🙏🙏🙏
സന്തോഷം.❤️
0sathiyam
ഈ നൂറ്റാണ്ടിലെ
ഏറ്റവും നല്ല പ്രഭാഷണം
🙏🙏🙏🙏⭐️⭐️⭐️🙏
മൗലവിയുടെ മഹത് സംരംഭം വിജയിക്കട്ടെ..
മാനവികത വളരട്ടെ
നല്ല അറിവുകൾ ....എപ്പോഴും നൽമ്മ തന്നെ....💕
നന്ദി. സന്തോഷം ❤️
Assalamu alaikum
Great speach,
Hats off you USTHAD MUSTHAFA MOULAVI🤝🤝
❤❤❤❤❤❤❤❤❤❤❤❤❤❤
Super. Ende manasilundaya oru padu chothyangalku kutty tudengi. Satyam ennum vijayiku.
Uttaram kitty
നന്മക്കു വേണ്ടി പിറവി കൊണ്ട പ്രവാചന്മാർ അവരുടെ തുടക്ക കാലത്തു ഒരു പാട് കഷ്ടപ്പാടുകളും യാഥനകളും അനുഭവിച്ചവരായിരുന്നു, സത്യത്തെ ഉൾകൊള്ളാൻ ശ്രമിക്കുന്നതിനു പകരം സ്വാർത്ഥ മോഹികളായ പുരോഹിത വർഗ്ഗത്തിന്റെ കല്പനകളെ ശിരസ്സിലേറ്റുന്നവരായിരുന്നു ആക്കാലത്തെ ജനങ്ങൾ, അവരായിരുന്നു പ്രവാചകന്മാരുടെ ആദ്യത്തെ തലവേദന, ഈ സ്വാർത്ഥ മോഹികളായ പുരോഹിത വർഗ്ഗത്തിന്റെ ഇന്നത്തെ പുതിയ പതിപ്പാണ് ഹിന്ദു മതത്തിലെ ദൈവികാവതാരമെന്നു സ്വയം അവകാശപ്പെടുന്ന അമ്മമാരും ഇസ്ലാമിലെ കറാ മത് കഥകളുമായി നടക്കുന്ന ആൾദൈവങ്ങളായ മുസ്ലിം പുരോഹിതരും, പാസ്റ്റർ മാരും, ഇവർ ഭക്തരെ വിഡ്ഢികളാക്കി പ്രശസ്തരും സമ്പന്നരുമാകുന്നു, ഭരണ തലങ്ങളിൽ സ്വാധീനം ഉറപ്പിക്കുന്നു, അതുപോലെ ഈ വിഡ്ഢികൾക്കിടയിൽ യഥാർത്ഥ ഇസ്ലാമിനെ ചൂണ്ടിക്കാണിക്കാൻ ശ്രമിക്കുന്ന ഉസ്താദിനു ആദ്യം നേരിടേണ്ടി വരുന്നത് സ്വന്തം മതത്തിലെ വിഡ്ഢികളായ മതഭക്തരിൽ നിന്നു തന്നെയായിരിക്കും.
കറാമത്തു കഥകൾ പറയാത്ത പാണ്ഡ്ഢിത്വത്തെ അംഗീകരിക്കാൻ ബഹുഭൂരിപക്ഷം വരുന്ന വിഡ്ഢികൾക്കാവില്ലല്ലോ,
ഉസ്താദിനെ പോലുള്ളവർ മുന്നോട്ടു വന്നു തന്നാലാവുന്നത് ചെയ്യുക, സർവ്വ പിന്തുണയും,
ഇസ്ലാം മതത്തിലെ കറാമത് പുരോഹിതർക്കിടയിൽ നിന്ന് ദീനി സ്നേഹികളെ നേർവഴിക്കു കൊണ്ടുവരാൻ മുൻ പ്രവാചർ എടുത്തതിനേക്കാൾ റിസ്ക് എടുക്കേണ്ടി വരുമെങ്കിലും
പ്രവാചക സന്ദേശങ്ങൾ വളച്ചൊടിച്ചു
ഇസ്ലാമിനെ വികലമാക്കിയവരിൽ വിദ്യാഭ്യാസം കുറഞ്ഞ സുന്നി പൊതുസമൂഹത്തേക്കാൾ ദ്രോഹം ചെയ്തവർ സലഫി പ്രസ്ഥാനക്കാരാണ്
ജീവിതം മനുഷ്യത്വത്താൽ ധന്യമാക്കി ജീവിക്കുക
Yes
യൂ ട്യൂബിൽ കിട്ടാത്തദ് കുറച്ചു ആയി ഇടാറില്ലേ ഇടക്കിടെ ഇടണം കാത്തിരിക്കുന്നു നല്ലതു വരട്ടെ ആമീൻ
Great speech!!!
The root cause of misinterpretation is that the first Qur'anic translation and interpretation itself was entangled or deliberately made. And interpreting divine scripture with man-made hadith. In other words the spoon-fed so called ...... even don't know about abrahamic locution and Organic Qur'anic methodology.
Good effort ❤🎉
👌👌👌
❤❤
വളരെ നന്നായിട്ടുണ്ട് 🥰
Great Moulavi Great,you are really great❤
Logic, in a different perceptive, is codified commonsense. Am I not right?
Woderfull and enlighning speacb. Brillently briefed essence of vedas and holy scripts. But stll not undesatnd , why modern 'device" not connexting its its" Eternal Server" in this new era? And why network inactive ? Modern values like humanity, democracy, and gender equalities were constistutionally legalized , by ethiest rulers .
ഹൃദ്യം 🤍
🌹🌹🌹 സത്യം
അബ്ദു ലത്തീഫ്
ഉൾകൊളളാൻ പറ്റിയ പ്രഭാഷണം
💙
നന്നായിട്ടുണ്ട് 🌹🌹
👍👍👍🙏
💕💕💕💕💕💕💕💕💕👏👏👏👏👏👏
എല്ലാ മതങ്ങളും മനുഷ്യരെ നന്മയിലേക്ക് നയിക്കുക എന്ന ഉദ്ദേശത്തെ മുൻനിർത്തിയാണ് നിർമ്മിക്കപ്പെട്ടത് എന്നത് ശരി തന്നെ , എന്നാൽ എന്തുകൊണ്ട് ഭൂരിഭാഗം ജനതയും മതം അനുശാസിക്കുന്ന നന്മയെ തിരിച്ചറിയുന്നില്ല?, എന്നാൽ ഇത്രയും പരിശുദ്ധമായ ഗ്രന്ഥങ്ങൾക്ക് മറ്റൊരു വ്യാകരണത്തിൻ്റെ ആവശ്യകത എന്താണ്? കാലങ്ങളായി മനുഷ്യർക്കിടയിൽ വിശ്വാസമായി നിലകൊള്ളുന്നതാണ് മതങ്ങൾ, അവിടെ ഞാനോ നീയോ എന്ന വാശിയും വൈരാഗ്യവുമല്ലാതെ എന്നെങ്കിലും മനുഷ്യരെ തമ്മിൽ ഓന്നായി കാണുവാനുളള സാഹചര്യം ഉണ്ടായിട്ടുണ്ടോ, എൻ്റെ അഭിപ്രായത്തിൽ "മതം" വ്യക്തി എന്ന നിലയിൽ ഒറ്റപ്പെട്ട കേവലം വികാരപ്രകടനം മാത്രമാണ്, അതിൽ ഒരു വിഭാഗം ജനതയുടെ സ്വതസിദ്ധമായ നിഷ്കളങ്കത മാത്രമാണ് മതങ്ങളെ പരിശുദ്ധനാക്കിതീർക്കുന്നത്, എന്നാൽ മറ്റൊരു പരിശുദ്ധൻ്റെ മനസാണ് മതമായി രൂപപ്പെടുന്നതും, ഓരോ പരിശുദ്ധതയും വ്യക്തിയിൽ മാത്രം നിക്ഷിപ്തവുമാണ്, ഈ പറഞ്ഞത് തെറ്റാണെങ്കിൽ നൂറ്റാണ്ടുകളായി വിശ്വാസപരമ്പരയെ അനുഗമിച്ചു ജീവിക്കുന്ന നമ്മിൽ രണ്ടെന്ന ഭാവമോ കക്ഷിചേർന്നുള്ള പോർവിളിയോ ഉണ്ടാകുമായിരുന്നില്ല.....,
❤🙏
Wonderful
🙏
❤️❤️
endhu Nalla bhasha engineyullavaralle nadinnu vendath Loka manushyar ellavarum thulliyar 💕💕💕💕💕💕💕💕💕
ഇതിന്റെ ബാക്കി എവിടെ ?
iddehavum GK Edathanattukarayum annual ente ishta prabhasakar (GK Jamaathukaarude koode koodi cherungane kudungi poyittund)
🔥🔥🔥
ഓം ശാന്തി
ഭൂമിയിൽ ഇന്ന് കണ്ടെത്തിയതിൽ വച്ച് ഏറ്റവും പഴക്കം ഉള്ള ഗ്രന്ഥം ഋഗ് വേദമാണ്. അനേകം ഋഷിമാരാൽ എഴുതപ്പെട്ടതാണ് ഇതിലെ മന്ത്രങ്ങൾ. ഋക് വേദത്തിലെ ഏറ്റവും വിശേഷപ്പെട്ട മന്ത്രമാണ് ഋഷി നാരായണനാൽ എഴുതപ്പെട്ട പുരുഷ സൂക്തം. " സഹസ്ര ശീർഷാ പുരുഷ സഹ്രശ്രക്ഷാ സഹസ്ര പാത്" എന്ന് തുടങ്ങുന്നു ഈ മന്ത്രം. ആയിരകണക്കിനു തലകളും കൈകളും കാലുകളും കണ്ണുകളും ഉള്ള സർവവ്യാപി യായി അനുഭവപ്പെടുന്ന ഈശ്വരന്റെ വിരാഡസ്വരൂപം. ആ വിരാഡ് സ്വരൂപം ഹിരണ്യഗർഭൻ എന്ന് പേരുള്ള (സ്വർണ വർണത്തിലുള്ള അണുവിലും അണുവായ ബിന്ദു സ്വരൂപം) ബ്രഹ്മ അണ്ഡത്തിൽ നിന്നും ഉണ്ടായതാണ്. സ്വർണ വർണത്ത്തിലുള്ള ഹിരണ്യഗർഭൻ ഉണ്ടായത് ആദിപുരുഷനിൽ നിന്നാണ്. ആദിയിൽ സൃഷ്ടി ഉണ്ടാകണമെന്ന സങ്കൽപത്താൽ ആദി പുരുഷനായ പരമാത്മാവ് ഹിരണ്യഗർഭ രൂപം ധരിച്ചു. പരമാത്മാവിന്റെ ഹിരണ്യഗർഭാവസ്ഥയ്‌ക്ക് പരമാത്മാവിന്റെ തന്നെ നാലിൽ ഒന്ന് ശക്തി ഉണ്ട്. ആദി പുരുഷനായ പരമാത്മാവാകട്ടെ നിർഗുണ ബ്രഹ്മമാണ്. അത് മനുഷ്യ ചിന്തയ്ക്ക് അപ്പുറവുമാണ്.
ആദി പുരുഷനായ പരമാത്മാവിൻെറ സങ്കല്പത്തിൽ നിന്നും ഉണ്ടായ ഹിരണ്യഗർഭ സ്ഥിതിയിൽ നിന്നും 3 തത്ത്വങ്ങളും ( അധി ഭൂതം_ ജഡ വസ്തുക്കൾ, അധിദൈവം_ ആത്മ തത്വം, അധിയജ്ഞൻ_ പരമാത്മ ചൈതന്യം) 3 കർമ്മങ്ങളും ഉണ്ടായി ( സൃഷ്ടി, സ്ഥിതി, ലയം).
ഈശ്വരനെയും ഈശ്വര ചൈതന്യത്തെയും കണക്കാക്കപ്പെട്ട മന്ത്രമാകയാൾ ഈ മന്ത്രത്തെ അടിസ്ഥാനമാക്കി ഋഷിമാരാൽ ഉണ്ടാക്കപ്പെട്ട ശാസ്ത്രം പിന്നീട് സാംഖ്യാശാസ്ത്രം എന്ന് അറിയപ്പെട്ടു.
സനാതന സത്യമായ പതിനായിരക്കണക്കിന് വർഷം പഴക്കം ഉണ്ടെന്ന് അവകാശപ്പെടുന്ന ഋഗ്വേദത്തിൽ പറഞ്ഞിരിക്കുന്ന ഈശ്വര സങ്കല്പം അല്ലാതെ മറ്റൊരു ഈശ്വര സങ്കല്പം കൊണ്ട് വരുവാൻ പിന്നീട് ഉണ്ടായ ഏതെങ്കിലും മതസ്ഥർക്കോ ഏതെങ്കിലും പ്രവാചകന്മാർക്കോ അന്ന് തൊട്ട് ഇന്നുവരെ കഴിഞ്ഞിട്ടില്ല. ഇനി കഴിയുകയുമില്ല. ഈ മന്ത്രത്തിലെ ഈശ്വര തത്ത്വത്തെ ആധാരമാക്കി ഇനിയും ഒരുപാട് മതങ്ങൾ ഉണ്ടാക്കാം. ഇതിൽ നിന്നും ഭിന്നമായൊരു ഈശ്വര തത്വത്തെ ഈശ്വര സങ്കല്പത്തെ കൊണ്ടുവരാൻ ആർക്കും കഴിയില്ല.
അതുകൊണ്ടാണ് പറയുന്നത് ദൈവം ഉണ്ടെന്ന് വിശ്വസിക്കുന്ന എല്ലാവർക്കും ആ ദൈവിശ്വാസത്തിന് മൂല കാരണം വേദങ്ങൾ ആണ്. ദൈവം ഉണ്ടെന്ന അറിവ് വേണ്ടങ്ങൾ തന്നില്ലായിരുന്നു എങ്കിൽ ഇന്നു ദൈവത്തിന്റെ പേരിലുള്ള ഒരു മതവും ഉണ്ടാകുമായിരുന്നില്ല.
ഇത് സനാതന സത്യമാണ്.
ഋഗ് വേദത്തിൽ മുഹമ്മദ് നബിയെക്കുറിച്ചുള്ള സൂചനയുണ്ടല്ലോ. അതിന്റെ അർത്ഥം എന്താണ്?.
@@muhammedhaneefa1983 ആദ്യത്തെ മനുഷ്യരായ ആദമിനും അവ്വയ്ക്കും രണ്ട് മക്കൾ. മൂത്തവൻ കയിൻ. ഇളയവൻ ഹാബേൽ. കയിന് ഹാബേലിനേ തല്ലി കൊന്നു. കൊലയാളി ആയ കയിനെ നാട്ടുകാർ തല്ലി കൊല്ലാതിരിക്കാൻ ദൈവം അവനോട് നാട് വിട്ട് പോകാൻ പറഞ്ഞു. ( ആദ്യത്തെ മനുഷ്യൻ ആദവും അവന്റെ ഭാര്യയും രണ്ട് മക്കളും അല്ലാതെ അവിടെ നാട്ടുകാരായ മനുഷ്യർ എങ്ങനെ ഉണ്ടായി എന്ന് ചോദിക്കരുത്. കഥയിൽ കാര്യമില്ല)
നാട് വിട്ട കയിൻ നടന്നു ഏദനു കിഴക്ക് നോദ് ദേശത്തേക്ക് പോയി. അവിടെ എത്തിയപ്പോൾ അവിടെയും മനുഷ്യ വംശം ഉണ്ട്. അതിൽ നിന്നും ഒരുവളെ കയിന് കല്യാണം കഴിച്ചു അതിൽ ഒരു കുട്ടി ജനിച്ചു. ( ആദം ജനിക്കുന്നതിന് മുമ്പേ ഭൂമിയിൽ മനുഷ്യർ ഉണ്ടായത് കൊണ്ടാണ് ആദാമിന്റെ മകന് ഇണയെ കിട്ടിയതും കുട്ടി ഉണ്ടായതും.)
കയിനു ജനിച്ച കുട്ടിക്ക് ഹാനോക്ക് എന്ന് പേരിട്ടു. ഹാനോക് കല്യാണം കഴിച്ചു ഹനൊകിന് ഇരാദ് എന്ന കുട്ടി ജനിച്ചു. ( ആദമിനു മുമ്പേ ഭൂമിയിൽ മനുഷ്യർ ഉണ്ടായത് കൊണ്ടാണ് ആദാമിന്റെ മകന്റെ മകന് ഇണയെ കിട്ടിയതും അതിൽ കുട്ടി പിറന്നതും. കയിന് ഒരു പട്ടണം പണിതു. പട്ടണത്തിനു തന്റെ മകന്റെ പേരിട്ടു. ഹനോക് എന്നാണ് പട്ടണത്തിന്റെ പേര്. ( ആദമിന് മുമ്പേ ഭൂമിയിൽ മനുഷ്യർ ഉണ്ടായിരുന്നത് കൊണ്ടാണ് ആ മനുഷ്യ സമൂഹത്തിന് വേണ്ടി ആദാമിന്റെ മകൻ പട്ടണം പണിതത്.
ആദാമിന്റെ മകൻ കയുന്, കയിന്റെ മകൻ ഹാനോക്, ഹാനോകിന്റെ മകൻ ഇരാദ് മെഹുയായെലിനെ ജനിപ്പിച്ചു. മെഹുയയേൽ മേഥുശയെലിനെ ജനിപ്പിച്ചു. മെഥുശയേൽ ലാമേക്കിനെ ജനിപ്പിച്ചു. ലാമേക്ക് രണ്ട് ഭാര്യമാരെ എടുത്തു. ( ഇവർക്കൊക്കെ മക്കളെ ഉണ്ടാക്കാൻ ഭൂമിയിൽ നിന്നും ഭാര്യമാരെ ലഭിട്ടുണ്ട്. ആദമിനും ഹവ്വയ്ക്കും മുമ്പേ ഭൂമിയിൽ മനുഷ്യർ ഉണ്ടായിരുന്നത് കൊണ്ടാണ് ആദാമിന്റെ പരമ്പരയ്ക്ക് ഭാര്യമാരെ ലഭിച്ചത്.
ആദാമിന്റെ ആദ്യത്തെ മകൻ രണ്ടാമനെ കൊന്നു നാട്ടുകാരെ പേടിച്ച് നാട് വിട്ടതിന് ശേഷം ആദ അവ്വൈക്കും മൂന്നാമതൊരു പുത്രൻ ജനിച്ചു. അവന് ശേത്ത് എന്ന് പേരിട്ടു. ശേത്ത് കല്യാണം കഴിച്ചു ഒരു മകൻ ജനിച്ചു അവന് എനോശ് എന്ന് പേരിട്ടു. ( ആദമിനു മുമ്പേ ഭൂമിയിൽ മനുഷ്യർ ഉണ്ടായത് കൊണ്ടാണ് ആദാമിന്റെ മൂന്നാമത്തെ മകനായ ശേത്തിന് മനുഷ്യ കുലത്തിന്റെ നിന്നും ഇണയെ ലഭിച്ചത്)
ചുരുക്കത്തിൽ ആദാമിന്റെ പരമ്പരയിൽ ഒരു വിഭാഗം മനുഷ്യരെ ദൈവം സൃഷ്ടിച്ചു, ഭൂമിയിലെ മറ്റു വിഭാഗങ്ങൾ ഒന്നും ആദാമിന്റെ പരമ്പര അല്ല. ആദാമിന്റെ പരമ്പരയിൽ പെട്ട മനുഷ്യർ ദൈവത്തിന്റെ പുത്രന്മാർ എന്ന് സ്വയം അവകാശപ്പെടുന്നു. ആദമിന് മുബേ ഭൂമിയിൽ ഉണ്ടായിരുന്ന മനുഷ്യർ ദൈവത്തോട് അടുപ്പം ഇല്ലാത്തവർ ആയും ചിത്രീകരിക്കപ്പെട്ടു. ആദാമിന്റെ പരമ്പര പിന്നീട് നബി പരമ്പര ആയി അറിയപ്പെട്ടു.
☝️
Good 💘💘💘💘💫💫🌟🌟🌟🌟🎆🎆🎆
👍👍👍👍
🙏
Good speach
നന്ദി.❤️
ഒരുവിവുംഇല്ലാത്താഇവനെയൊക്കെയാണൊപ്രഭാഷണത്തിന്ന്ക്ഷണിച്ചത്.
ഇവൻപറയുന്നതെല്ലാംകാടൃമാണ്ഒരുആത്ഥ്മാർഥതയുംഇല്ല
മുസ്തഫാ മൗലവിയുടെ ക്ലാസ്സുകൾ കൂടുതൽ ജനകീയമാകേണ്ടതുണ്ട് പ്രത്യേകിച്ച് സ്ത്രീകളുടെയിടയിൽ കാരണം അവരിപ്പോഴും തട്ടമിട്ട മുല്യാക്കന്മാർക്ക് അഡിക്റ്റാണ്. സംഗീതം ഹറാമാണെന്ന് പറയുമ്പോഴും അവർ സംഗീതത്തിലൂടെയാണ് സ്ത്രീകളെ വശീകരിക്കുന്നത്. മുല്യാക്കന്മാരുടെ പാതിരാ പ്രസംഗം നീട്ടി കഥാപ്രസംഗമായി അവതരിപ്പിക്കുമ്പോഴാണ് ലോല ഹൃദയരായ സ്ത്രീകൾ അവർക്ക് അഡിക്റ്റാകുന്നത്. സ്ത്രീകളെ ഇക്കുട്ടർ ഇന്നും ചുഷണം ചെയ്തുകൊണ്ടിരിക്കുന്നു. ഈ പുരോഹിത വർഗ്ഗത്തിൽനിന്നും സമൂഹത്തെ മോചിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നീതി സിദ്ധാന്തത്തിന്റെ നീതി ലഭിക്കേണ്ട സ്ത്രീകൾ അടിച്ചമർത്തി ഇന്നും ചുഷണത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നു.
മുസ്ലിം നാമം മാത്രo പേറിയ ഇത്തിക്കണ്ണികളും , സമുദായത്തിലെ ക്യാൻസറുകളായ കുറേയെണ്ണ ങ്ങൾക്കും ശ്രദ്ധിക്കപ്പെടണമെങ്കിൽ പണ്ഡിതന്മാരെയും മഹാന്മാരെയും തെറി പറയണം . ഇരുകാലി മൃഗങ്ങൾ എന്തറിയുന്നു. ?
@@subairpanamood2496 ഫോട്ടോ ഹറാമാണെന്ന് വിധിക്കുകയും ക്യാമറക്ക് മുമ്പിൽ ബഹിഷ്കരണം നടത്തിയ പണ്ഡിതന്മാരും മഹാന്മാരുമൊക്കെ, ഇന്നു സെൽഫിയെടുത്തു മത്സരിച്ചാണ് ഫെയ്‌സ് ബുക്കിലും മറ്റും പോസ്റ്റ് ചെയ്യുന്നത് മാത്രമോ യുട്യൂബിലൂടെ കഥാപ്രസംഗം നടത്തി ഇസ്ലാമിനെ വിറ്റ് കാശാക്കുക കൂടി ചെയ്യുകയാണ് ഇവറ്റകൾ.
We respect every body,but they did not understand
ചുരുക്കി പറഞ്ഞാൽ ഓരോ നാട്ടിലുള്ള ഗുരുക്കന്മാരിലൂടെ ദൈവത്തെ അറിയുക എന്നാണോ
ബാക്കി പ്രതീക്ഷിക്കുന്നു.
🌹
👏👏👌great
❤❤❤❤❤
.....ഖുർആൻ പ്രഘോഷണത്തിനും 500 വർഷങ്ങൾക്ക് മുമ്പ് തന്നെ അക്കാലത്ത് അറേബ്യയുടെ വിദൂ ര പ്രദേശവും ഇക്കാലത്ത് അയൽ പക്ക പ്രദേശവുമായ ഫലസ്തീനി ലെ നസ്റേത്തിൽ ഒരു യുവാവ് ഇ തേ ജ്ഞാന സ്രോതസ്സ് പ്രഘോഷി ക്കുന്നുണ്ട്...!!!!!!...
.....അയാൾക്കും ഏകദേശം 500 വ ർഷം മുമ്പ് തോറ ( പഴയ നിയമം ) എന്ന 10 കല്പനകൾ അടങ്ങുന്ന പ്ര ഘോഷണ സമാഹാരത്തിലും ഉള്ള ത് എന്താണോ ;?! അത് തന്നെയാ ണ് ബൈബിളിലും ( പുതിയ നിയ മം ) ഖുർആനിലും വൈവിധ്യ വിശ ദീകരണ പ്രഘോഷണ സമാഹാര മായി അറേബ്യയിലും ഉണ്ടായിരു ന്നു എന്നാണ് സാമാന്യമായി മനസ്സി ലാക്കാൻ കഴിയുന്നത്...!!!!!...
.....അതായത് ഭാഷക്ക് ലിപി ഉണ്ടാ യപ്പോൾ എഴുതി വെച്ച തത്വ ജ്ഞാ ന സമാഹാരങ്ങൾ ആണ് സങ്കീർ ത്തനങ്ങളും തോറയും ബൈബി ളും ഖുർആനും എല്ലാം...!!!!!!!...
......അത് പ്രഘോഷിക്കുന്നവരെ അതാത് കാലത്ത് മത വത്കര ണത്തിന് വേണ്ടി മാത്രമാണ് ഒരേ ജ്ഞാന സ്രോതസ്സ് അടിസ്ഥാന മാക്കി മോശെയേയും ( ജൂത മതം ) യേശുവിനേയും ( ക്രിസ്തു മതം ) മുഹമ്മദിനേയും ( ഇസ്‌ലാം മതം ) വ്യക്തികൾ ആക്കി മാറ്റി വിഗ്രവത് ക്കരിക്കപ്പെട്ടത്...!!!!!!!...
......ഈ തത്വ ജ്ഞാന സമാഹരങ്ങ ൾ ആരാണോ ജീവിത പ്രയോഗവ ത്ക്കരണം ആക്കുന്നത് ;?! ആ വ്യ ക്തികൾ എല്ലാം ആദം മുതൽ മു ഹമ്മദ് വരെയുള്ള ഒരു ജ്ഞാന പ്ര തിനിധാന പാറ്റേൺ വായനയിലെ ജ്ഞാന പ്രതിനിധാന പ്രയോഗവ ത്ക്കരണക്കാർ ആകുന്നു...!!!!!!..
......ആധുനികതയിലേക്കും പുരോ ഗമനത്തിലേക്കും ജനാധിപത്യ തു ല്ല്യതയിലേക്കും മനുഷ്യരെ നയി ക്കാൻ ഉതകേണ്ട ഇത്തരം തത്വ ജ്ഞാനങ്ങൾ വായിക്കാതെ ത ന്നെ ഇക്കാലത്ത് ആധുനികതയും പുരോഗമനവും ജനാധിപത്യ തുല്ല്യ തയും സുസാധ്യമാണ്...!!!!!!...
.....എങ്കിലും ഇത്തരം റിവിഷനുക ൾ ചരിത്ര സുതാര്യതക്ക് അനല്പമാ യ പങ്കും തീവ്ര വലത് പക്ഷ പാത രാഷ്ട്രീയത്തിനെതിരിലും മത ജീർ ണ്ണ വിമർശനത്തിനെതിരിലും ഉയ ർത്തുന്ന വെളിച്ചവുമായി നില നി ൽക്കും..!!!!!!...
ഹൈന്ദവ, ജൂദ, ക്രൈസ്തവ, സരോഷ്ട്ര, ബുദ്ധ വേദങ്ങളെല്ലാം മുഹമ്മദ് നബി (സ)യെ ഓർമിപ്പിക്കുന്നുണ്ട്. മറ്റൊരു പ്രവാചകനെയും പിന്നീട് അറിയിക്കുന്നുമില്ല. അപ്പോൾ ആ വേദങ്ങൾ നല്കപ്പെട്ടതാരോ, ആ മഹാ ശക്തിയുടെ ആസൂത്രണം എത്ര അത്ഭുതം.
ഖുർആനിൽ ആചാരങ്ങൾ അനുഷ്ടാനങ്ങൾ ഇല്ലായെന്ന സത്യം അധികം വിശ്വാസികൾക്ക് അറിയുകയില്ല. അറിയാൻ ശ്രമിക്കാറുമില്ല.
ആത്മാവ് കൊണ്ട് ചെയ്യേണ്ട അനുഷ്ടാനമാണ്
Valare seriya
Musthafa maulavi yodu viyojikkumbozhum,angeye poleyulla AR aavashyamaanu
ബാക്കി ഭാഗം ഇല്ലേ?
ദീർഘമായിപ്പോകുന്നതിനാൽ ഒഴിവാക്കിയതാണ്. ചോദ്യോത്തരങ്ങളാണ്.
ചോദ്യോത്തരങ്ങളാണ്.
കേൾക്കാൻ താൽപര്യമുണ്ടായിരുന്നു
മുഹമ്മദ് നബി നിരക്ഷരനല്ല യെന്നത്ശരിയാണ്. പക്ഷെ ദൈവംവായിക്കാൻപറഞ്ഞത് ഒരുകടലാസിൽനോക്കിയല്ല അത് മുഹമ്മദിൽനിന്ന്തന്നെഎടുത്ത് വായിക്കാനാണ്പറഞ്ഞത്. എന്നാണ്എന്റെ ഒരറിവ് .ഇനി..
മുഹമ്മദ് (സ), നിരക്ഷരനായിരുന്നു എന്ന് അല്ലാഹുവിന്റെ അറിയിപ്പ്.
ഖുർആൻ തന്നെ പറയുന്നില്ലേ
ആദ്യ മൊക്കെ മൗലവി യോട് താല്പര്യ മായിരുന്നു
പിന്നെ ഇസ്‌ലാമിനെ പൊളിക്കലാ ണ്
ലക്ഷ്യം എന്ന് മനസ്സിലായി
ശ്രീ കൃഷ്ണനെ പോലെ
നല്ല പ്രഭാഷണം
പക്ഷേ
മുസ്തഫ മൗലവി
വെട്ടിത്തുറന്ന്
പറയേണ്ടിയിരിക്കുന്നു
അല്ലെങ്കിലും
പറച്ചിലുകൾക്കിടയിൽ
പറയാതെ പറഞ്ഞോ
എന്ന് എനിക്ക്
തോന്നിയോ
എന്തെന്നാൽ
ഇപ്പോഴുള്ള ഖുർആൻ
യധാർത്ത ഖുർആൻ അല്ല
എന്നുള്ളതാണ് അത്
Valare seri ok
ഖുർആൻ അഘം പൊരുൾ വാഴിക്കാൻ ആഗ്രഹമുണ്ട് ഇത് എവിടെ വാങ്ങാൻ കിട്ടും
70127 23457
ഈ നമ്പറിൽ താങ്കളുടെ പോസ്റ്റൽ അഡ്രസ്സ് വാട്സാപ്പ് ചെയ്യുക.
അമ്മാനി മൗലവി വിശദീകരണം you tubil
അമാനി മൗലവിയുടെ തഫ്സീർ ഇൽ പ്രത്യേകിച്ച് ഒന്നുമില്ല
ഹദീസ് വെച്ചുകൊണ്ട് ഖുർ-ആനെ വ്യാഖ്യാനിച്ചത് ആയി കാണാം. ഒരുപാട് പരമ്പരാഗതമായി വ്യാഖ്യാനിച്ചു വെച്ച് വൈരുദ്ധ്യങ്ങൾ അതിലും കാണാം. അകംപൊരുൾ തന്നെയാണ് മികച്ചത് ഈ കാലഘട്ടത്തിന്റെ ആവശ്യം കൂടിയാണ് അകംപൊരുൾ
ഇത് ഹദീസ് നിഷേധികളുടെ വ്യാഖ്യാനം
ആണ്. ചേകന്നൂർ മൗലവിയുടെ പിൻഗാമികൾ ആണ് എന്ന് തോന്നുന്നു.
@@aasageer ഖുർആനിനോട് യോജിക്കാത്ത ഹദീസുകൾ ചവറ്റുകുട്ടയിൽ ആണ് സ്ഥാനം അല്ലാതെ ഹദീസ് ഇവിടെ മൊത്തമായി ആരും നിഷേധിച്ചിട്ടില്ല.
ഇന്ത്യയോട് യുദ്ധം ചെയ്യുക മുസ്‌ലിമിന്റെ ബാധ്യത ആണ് എന്ന് ഖുർആൻ നിൽ എഴുതിയിട്ടുണ്ട് അല്ലെ
അത് എത്രമത്തെ ആയഥ് ആണ്
ഖുർആനിലല്ല. ഹദീസ് എന്ന പേരിൽ പിൽക്കാലത്ത് എഴുതപ്പെട്ട പുസ്തകങ്ങളിലാണുള്ളത്.
പറഞ്ഞവനും കേട്ടവനും ഒരു വിവരവുമില്ല. അസംബന്ധങ്ങൾ പുലമ്പാൻ കോവർ കഴുതകൾക്ക് കഴിവില്ലെങ്കിലും നിന്നെപ്പോലെ ഇരുകാലികൾക്കുo കഴിയും
എങ്കിൽ ഹദീസിലെ തെളിവ് കാണിക്ക് ...
മുസ്തഫ മൗലവിയെ അംഗീകരിക്കുന്നവർ ഇസ്ലാമിനെ പൂർണമായി വിട്ടവരായാണ് കാണുന്നത്
Po koche
Quran.aake.vidithamanu.vishuvasa.yogiyamallaaa.
ഇയാൾ പറയുന്നതിൽ 30 % ശരിയും 70 % കളുമാണ്.
ഇയാൾ പറയുന്നത് 100%ശെരിയാണ്
❤️
❤
🙏
❤️