ആർദ്രം Aardhram - Malayalam Shortfilm 2023 4K | Adarsh Kumar Aniyal | Sneha | Angel | Raven Cinemas

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024
  • #aardhram #ravencinemas #adarshkumaraniyal
    AARDHRAM is a 2023 indian Malayalam Language Drama. Written and Directed by Adarsh Kumar Aniyal, His third directorial subject after Raven,and Aval. Under the banner of Raven Cinemas. Film was performed by Angel Mary Augustine, Sneha, Abhujakshan, and Adarsh in lead roles.Music is aslo directed by Adarsh. Cinematograher handled by Sandeep Sabu, and Edited by Rizal Jainy.
    Film was derived from a Poem "AMMA PINNEM KUNJAYIRIKENNU" written by Panjami Padma. Film Story tells about the Girl who look after her Mentally Disordered Mother. A life story of a Daughter completely sacrificed her normal life for her Mother. Story reviles the deep emotions of daughter.
    The Movie ends with the message "Human Love is Everything"
    Direction, Script, Music - Adarsh Kumar Aniyal
    Producer - Usha CR
    Story - Panjami Padma
    Cinematography - Sandeep Sabu
    Editing & DI Colorist - Rizaal Jainy
    BGM & Sound Design - Arun Prasad
    Make Up - Chaithra V
    Associate Director - Irfan Muhammed
    Singers - Anu Indran, Arun Prasad
    Title Design - Vinayak Shiva
    Publicity Design - Vishnu C Chandhren
    Flute - Nikhil Ayinoor
    Assistant Cinematography - Anil KR
    Dubbing Artist - Priya Calicut, Anjali Mohan, Baby Anu Pallavi
    Sub Title - Swathy Lekshmi Vikram
    Cast - Sneha, Angel Mary Augustine, Ambujakshan, Adarsh Kumar Aniyal, Aparna, Baby Janaki, Ashmi, Rajamma
    #ravencinemas #adarshkumaraniyal #raven #madhuramazha #aval #preambleofanindiancitizen #thalappa
    © 2023 Raven Cinemas

ความคิดเห็น • 295

  • @afsalpa6440
    @afsalpa6440 ปีที่แล้ว +9

    മനോഹരമായ കഥ, ചിട്ടയോടെ തയ്യാറാക്കിയ തിരക്കഥ, ഒട്ടും ബോറടിപ്പിക്കാതെ അണിയിച്ചൊരുക്കിയ സംവിധാന മികവ് ,ക്യാമറ വർക്ക് പ്രത്യേകം എടുത്തു പറയേണ്ടിയിരിക്കുന്നു ശ്രീക്കുട്ടി എന്ന കഥാപാത്രം ചെയ്ത ആ സഹോദരിക്ക് പ്രത്യേകം അഭിനന്ദനങ്ങൾ. അതിനു പുറമെ എന്റെ സുഹൃത്ത് കൂടിയായ അരുണിന്റെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് കൂടിയായപ്പോൾ .... ശരിക്കും കണ്ണു നിറഞ്ഞു പോയി.
    അഭിനന്ദനങ്ങൾ....ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച ഒരോരുത്തർക്കും❤

  • @chandrikaraman2793
    @chandrikaraman2793 ปีที่แล้ว +35

    അമ്മക്കും അമ്മയാകാൻ വിധിക്കപ്പെട്ട മക്കളുടെ കഥ.... കല്ലു പോലുള്ള മനസ്സിനെയും ആർദ്രമാക്കുന്ന, ഒരു കണ്ണീർ കഥ.... കരഞ്ഞു പോയി... അഭിനേതാക്കൾക്കും അണിയറ ശിൽപ്പികൾക്കുമെല്ലാം ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ....❤❤

  • @MohandasKPProf
    @MohandasKPProf ปีที่แล้ว +4

    വേദനിപ്പിക്കുന്ന കഥ, ഇങ്ങനെ എത്രയോ അമ്മമാരും മക്കളും, അവർക്കൊക്കെ വേണ്ടി പ്രാർഥിക്കാം. സ്നേഹയുടെയും മകളായി വന്നാൽ എഞ്ചലി ന്റെയും അഭിനയം അതിഗംഭീരം. അഭിനന്ദനങ്ങൾ ആശംസകൾ

  • @kannanmangalath5435
    @kannanmangalath5435 ปีที่แล้ว +7

    ആദർശിന്റെ ആർദ്രം....
    ഒട്ടേറെ ചെയ്യുന്നതിലല്ല .ചെയ്ത ഒന്നിൽ മറ്റുള്ളവന്റെ മനസ്സിൽ കേറാൻ കഴിയുന്നവനാണ് കലാകാരൻ ... ഗംഭീരം ... ഹൃദയസ്പർശിയായ ഒരു കുഞ്ഞു സിനിമ . പ്രിയ അനിയൻ ആദർശ് & all Team ആർദ്രം .... അഭിനന്ദനങ്ങൾ💐💐

  • @CHING_CHUN......
    @CHING_CHUN...... ปีที่แล้ว +6

    ഒരുപാട് കരഞ്ഞു കാരണം എനിക്കും ഇതുപോലെ ഒരു അമ്മ ആണുള്ളത്
    മാതാവിന് പകരം വെക്കാൻ ഈ ലോകത്ത് ഒന്നും തന്നെ ഇല്ല

  • @subymc-eq7um
    @subymc-eq7um ปีที่แล้ว +3

    ഒന്നും പറയാൻ illatto...😢കരഞ്ഞു poyi....

  • @sreekarthikacreations6362
    @sreekarthikacreations6362 ปีที่แล้ว +6

    ആർദ്രം❤ ആർദ്രമായ ഒരു ഭാവ ഗീതം പോലെ മനോഹരം❤ ആ കുട്ടിയും പിന്നെ ഞങ്ങളുടെ സ്നേഹയും ഗംഭീരം,, മുഴുവൻ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ,❤ ആശംസകൾ❤🙏👍

  • @walkwithsebin5142
    @walkwithsebin5142 ปีที่แล้ว +6

    Oru പ്രതീക്ഷയും ഇല്ലാതെ കാണാൻ തുടങ്ങിയ താ... കരയിപ്പിച്ച കളഞ്ഞല്ലോ 😢

  • @ambilyshijuambilyshiju1684
    @ambilyshijuambilyshiju1684 ปีที่แล้ว +5

    ഒന്നും പറയാന്നില്ല കരഞ്ഞു പോയി 😢😢❤❤

  • @deepthi7590
    @deepthi7590 ปีที่แล้ว +5

    സ്നേഹ ചേച്ചി പറയാൻ വാക്കുകൾ ഇല്ല, ഒരു പാട് സങ്കടം തോന്നി.

  • @neethusanoj2308
    @neethusanoj2308 ปีที่แล้ว +9

    ഒത്തിരി സങ്കടം വന്നു മനസ്സിൽ തട്ടിയ ഒത്തിരി മനോഹരമായൊരു കഥ

  • @binittathomas2294
    @binittathomas2294 ปีที่แล้ว +3

    കണ്ടാൽ ഏതു മിഴികളും അറിയാതെ നിറയും

  • @ajishthms
    @ajishthms ปีที่แล้ว +4

    ഇങ്ങനെയും ജീവിതങ്ങള്‍ ഉണ്ട് എന്ന് ഓര്‍മ്മിപ്പിച്ചു... നമ്മുടെ ഓക്കെ പ്രശ്നങ്ങള് ഒന്നും അല്ല...

  • @akbarrh3392
    @akbarrh3392 ปีที่แล้ว +5

    ആർദ്രമീ പ്രണയം പിരിയുവാൻ കഴിയാതെയീ ഹൃദയം
    ചേരുമോ ഈജന്മം ആത്മാവിൻ കണികയായീ പ്രണയം

  • @surabhil
    @surabhil ปีที่แล้ว +5

    ❤ ഒന്നും പറയാൻ ഇല്ല😇..
    ഗംഭീരം ❤️❤️❤️❤️❤️❤️❤️ .
    മുന്നണിയിലും പിന്നണിയിലും പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 🥳..
    ആദർശ് ചേട്ടാ... 🥹😘😘😘

  • @Rechuz_vlog
    @Rechuz_vlog ปีที่แล้ว +4

    സ്റ്റോറി അടിപൊളി... 👌അഭിനയിച്ച ഓരോരുത്തരും പെർഫെക്ട് 👏😍......എപ്പോഴൊക്കെയോ നെഞ്ചോന്നു പിടഞ്ഞു💔 😍👌

  • @jibeeshmg5736
    @jibeeshmg5736 ปีที่แล้ว +8

    ചെറിയ ചെറിയ... പോരായ്മകൾ ഉണ്ട് എന്നാലും.. അഭിനയം4പേരും അടിപൊളി 👌.. തീം അടിപൊളി...heart 💔tuch😢ഏതായാലും അമ്മാമമാരെ വയസ് ആകുമ്പോ ഉപേക്ഷിക്കുന്ന മക്കൾക്കു ഇതു കണ്ടു നാണം വരട്ടെ.

  • @leecooper2484
    @leecooper2484 ปีที่แล้ว +4

    സീനും ഷോട്ടും Bgm ഒക്കെ കൂടെയാകുമ്പോൾ ....എവിടെയൊക്കെയോ വേദനിക്കുന്നു. നന്ദിയുണ്ട് സുഹൃത്തേ ഒരു നല്ല ഹൃസ്വ ചിത്രം തന്നതിന് .❤

  • @keleshkumar1132
    @keleshkumar1132 ปีที่แล้ว +7

    ഗംഭീര making, acting, bgm അരുൺ bro ശരിക്കും story ലേക്ക് നമ്മളെ കൊണ്ട് പോയി.. All the very best team അർദ്രം.. You have a great future 👏👏👏🥰💐💐💐

  • @premjithkorman4115
    @premjithkorman4115 ปีที่แล้ว +4

    Heart touching❤ കുട്ടിപ്പടം.. ആദർശിനും, ഇർഫാനും മറ്റു അണിയറപ്രവർത്തകർക്കും, ഒപ്പം നിന്ന എല്ലാവർക്കും ആശംസകൾ ❤❤

  • @manjushamadhunruthanjali6720
    @manjushamadhunruthanjali6720 ปีที่แล้ว +4

    വളരെ വല്ലാത്തൊരു ഫീൽ ചെയ്യുന്നു ❤എന്റെ സഹോദരി സ്നേഹ ചേച്ചി ഒന്നും പറയാൻ വാക്കുകളില്ല, എല്ലാവരും super 👏🏻team സൂപ്പർ 👏🏻👏🏻👏🏻👍🏻👍🏻

  • @harikrishnanmr9459
    @harikrishnanmr9459 ปีที่แล้ว +5

    ആർദ്രം 👍 ഏതാണ് മികച്ചത് എന്ന് പറയാൻ പറ്റുന്നില്ല സംവിധാനം ആണോ അഭിനയം ആണോ കാമറ ആണോ സംഗീതം ആണോ എഡിറ്റിംഗ് ആണോ etc. എന്ന് പറയാൻ പറ്റുന്നില്ല എല്ലാം ഒന്നിനൊന്നു മികച്ചതായിരുന്നു നിശബ്ദതക്ക് ഇത്രയും പറയാൻ ഉണ്ട് എന്ന് മനസിലാക്കിതന്ന മ്യൂസിക്. എഡിറ്റിംഗ് അനാവശ്യമായ ഒരു scene പോലും ഇല്ല അങ്ങനെ പറയാൻ നോക്കിയാൽ ഒട്ടനവധി.👩‍👧അമ്മ മകൾ relation ഇതിലും മികച്ച രീതിൽ എങ്ങനെ പറയും അമ്മയുടെയും മകളുടെയും വേഷം ചെയ്തവർ അഭിനയിക്കുകയല്ല ജീവിക്കുകയായിരുന്നോ എന്ന് തോന്നിപോയി short film ഇത്രയും മനോഹരം ആകിയതിൽ music ന് ഉള്ള പങ്ക് വളരെ വലുതാണ്. Short film കണ്ടുകഴിഞ്ഞപ്പോൾ നെഞ്ചിനകത്ത് ഒരു കല്ല് കയറ്റിവച്ചപ്പോലെ ഒരു feel
    (hearty paws movie കണ്ട് ഇതുപോലെ ആയിരുന്നു ) ആർദ്രം എന്ന പേരിൽ തുടങ്ങി എല്ലാം മികച്ചത്
    എല്ലാവർക്കും നല്ലത് വരട്ടെ 👍എന്ന് ആശംസിക്കുന്നു

  • @addicttoride2404
    @addicttoride2404 ปีที่แล้ว +3

    അവസാന ഭാഗം😥 ഉള്ളിൽ നിന്നും അറിയാതെ കാരച്ചിൽ വന്നു .
    നല്ല ആവിഷ്കാരം .
    എല്ലാവിധ ആശംസകളും

  • @Vishnusurya-mk5gy
    @Vishnusurya-mk5gy ปีที่แล้ว +4

    സൂപ്പർ. നിനക്ക് തരാൻ ഒരു ഹഗ് മാത്രം 🫂🫂🫂🫂👏👏👏👏👏👏

  • @shiburamnpanicker
    @shiburamnpanicker ปีที่แล้ว +4

    നന്നയിട്ടുണ്ട് ഒന്നും പറയാൻ ഇല്ല... As if life has been drawn somewhere...

  • @GAYALENIN
    @GAYALENIN ปีที่แล้ว +7

    ആദർശ് ഇനി സീരിയൽ ഒക്കെ ഡയറക്റ്റ് ചെയ്ത് തുടങ്ങണം... ആശംസകൾ

    • @vediocutstg3571
      @vediocutstg3571 ปีที่แล้ว +1

      ❤❤❤❤❤❤ Nice work, touching

  • @vijithavijitharejeesh9637
    @vijithavijitharejeesh9637 ปีที่แล้ว +4

    Onnum parayanila. Super ,👌

  • @colorpanelarun
    @colorpanelarun ปีที่แล้ว +3

    അത്രമേൽ ആർദ്രമായി മനസ്സിൽ ആഴ്ന്നിറങ്ങി 'ആർദ്രം'... ആശംസകൾ 🥰🥰🥰🥰🥰

  • @fouzyanaufar
    @fouzyanaufar ปีที่แล้ว +4

    ഒന്നേ പറയാനുള്ളു...നന്ദി🙏 ഇത്ര മനോഹരമായ ഹൃദയസ്പർശമായ ഒരു ഷോർട്ട് ഫിലിമിന്❤ ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ...❤🙌💫

  • @arunkumassi
    @arunkumassi ปีที่แล้ว +6

    Sandeep bro.. Nice aayittunde🔥😍...

  • @vivekgm6904
    @vivekgm6904 ปีที่แล้ว +4

    Special feel.. Ellarum ammaye orthu pokunna nimishangal

  • @vivekvenu2574
    @vivekvenu2574 ปีที่แล้ว +5

    മനസ്സ് നിറഞ്ഞു🥲 Bgm❤👌

  • @becreativeadvertising4346
    @becreativeadvertising4346 ปีที่แล้ว +3

    ഇതെന്താ...
    സിനിമ ഇങ്ങനെയും ചെയ്യാൻ പറ്റുമോ??
    പ്രാണൻ കൊടുത്ത്
    സ്നേഹം ഇങ്ങനെയും കൊടുക്കാൻ പറ്റുമോ ??
    ഉള്ള് പൊള്ളിപ്പോയി.....!!
    Superb......
    Congrats ബ്രോസ് !!!

  • @RajiJijo-g1l
    @RajiJijo-g1l ปีที่แล้ว +2

    Kannu nananju poyi ennathekathu ammamare vrethasathanathil kondakunavarku ethu oru nalla msg anu

  • @rangarajtk5654
    @rangarajtk5654 ปีที่แล้ว +6

    So cute....janaki🥰🥰🥰🥰🥰

  • @akkuakmal5227
    @akkuakmal5227 ปีที่แล้ว +3

    വാക്കുകൾ കൊണ്ട് പറഞ്ഞു തീർക്കണ്ടത് അല്ല... 🥰
    ന്നാലും കഥയും കഥാപാത്രങ്ങളും അതിമനോഹരം..❤🥰
    അമ്മയെയും അച്ഛനെയും ഒരു സമയം ആവുമ്പോൾ ബാധിദാ ആയി തോന്നി അവരെ വൃദ്ധസദനത്തിൽ കൊണ്ട് ആകുന്നവർ കണ്ടിരിക്കേണ്ട ഒരു ഷോർട്ട് മൂവി.... 🥰
    ഒരമ്മ കുഞ്ഞിനെ ചെറുപ്പത്തിൽ എങ്ങനെ ആണോ നോക്കുന്നത് അത് പോലെ ഉണ്ടായിരുന്നു മൂവി... 🥰❤️
    ശെരിക്കും ഫീൽ ആയി... 🥰
    വാക്കുകൾ കൊണ്ട് പ്രശംസിക്കാൻ പറ്റുന്നില്ല... 🥰
    അഭിനന്ദനങ്ങൾ കഥ എഴുതിയ ആൾക്കും
    കഥാപാത്രങ്ങൾക്കും..... 🥰🙌
    ഇനിയും ഇത് പോലെ ഉള്ള നാല്ല നാല്ല മൂവിസ് ഉണ്ടാവാൻ സാധിക്കട്ടെ... ❤️🙌
    ആശംസകൾ.. ❤️🥰🎉

  • @dheerajr4467
    @dheerajr4467 ปีที่แล้ว +5

    നിറകണ്ണുകളോടെ ... മനോഹരം ❤️

  • @aaraveaadhrive2687
    @aaraveaadhrive2687 ปีที่แล้ว +4

    സൂപ്പർർർ ഒരു രക്ഷയും ഇല്ല എന്താ ഒരു ഫീൽ

  • @vinuvmohan
    @vinuvmohan ปีที่แล้ว +5

    ഇത് ഒരു പകുതിവരെ കണ്ടു 'പ്രാന്തായ' ഒരു സുഹൃത്തിന്‍റെ പറച്ചില്‍ ഇങ്ങനെയായിരുന്നു. "സംവിധാനം ചെയ്ത-പ്രധാന വേഷത്തില്‍ അഭിനയിച്ചയാള്‍ക്ക് കാണുന്നവരോട് ഒരു തരത്തിലുള്ള ആര്‍ദ്രതയും ഇല്ല!.

  • @cinemasanchari143
    @cinemasanchari143 ปีที่แล้ว +3

    ആദർശ് കുമാർ അണിയൽ ❤️

  • @akshayramachandran6371
    @akshayramachandran6371 ปีที่แล้ว +6

    ജാനകി മോൾ 😍😍

  • @sharanyats9857
    @sharanyats9857 ปีที่แล้ว +3

    Super short film.. 👍👍

  • @aswathysugunan999
    @aswathysugunan999 ปีที่แล้ว +3

    Daa 😊
    ഒന്നും പറയാനില്ല
    മനസ്സ് നിറഞ്ഞു 🔥
    Great 👏👏
    Really Great 👏👏
    തീർച്ചയായും ഒരു സിനിമ ചെയ്യൂട്ടോ 👍
    പ്രാർത്ഥന കൂടെയുണ്ട് 🙏

  • @anithaganeeshanuanithaga-sj2lo
    @anithaganeeshanuanithaga-sj2lo 5 หลายเดือนก่อน +1

    നന്നായിട്ടുണ്ട് ട്ടോ super
    God bless you

  • @manuragav.mtmanu1740
    @manuragav.mtmanu1740 ปีที่แล้ว +5

    Enth superayittaa ith make cheyithirikanne.. Veruthe feelakkii kalanjj.🥲 such an amazing work ✨️

  • @evanisworld5412
    @evanisworld5412 ปีที่แล้ว +5

    ജാനകി വാവേ 🥰❤️

  • @sandragracenelson7223
    @sandragracenelson7223 ปีที่แล้ว +3

    Adarshettaa.... It's soo heart touching💔.... Angel and Sneha nailed it♥️♥️💯.... And the music is just melting ❤❤❤❤.... Ningal pwoli aan Adarshettaa👏🏻.... All the very best for more.... ♥️

  • @rameshdavid6888
    @rameshdavid6888 ปีที่แล้ว +5

    ജാനകിക്കുട്ടി ❤❤😍😍

  • @divyaratheesh4207
    @divyaratheesh4207 ปีที่แล้ว +5

    Theme അടിപൊളി ♥️😍

  • @minnusplanet8604
    @minnusplanet8604 ปีที่แล้ว +4

    ആദർശേ ഒന്നും പറയാൻ ഇല്ലടാ, silent ആക്കി കളഞ്ഞു 🥺

  • @sanoopthomas7164
    @sanoopthomas7164 ปีที่แล้ว +3

    പറയാൻ വാക്കുകളില്ല.. അതിമനോഹരം..😢😍👌👌👏🤗❤️❤️

  • @teenujoseph4216
    @teenujoseph4216 ปีที่แล้ว +4

    Another adarshettan brilliance 🔥. Angel u nailed it 🖤

  • @satheeshkkunnathusatheeshk1300
    @satheeshkkunnathusatheeshk1300 ปีที่แล้ว +4

    നന്നായിട്ടുണ്ട് ....👍👍👍👍👍

  • @jisharamesh7979
    @jisharamesh7979 ปีที่แล้ว +2

    സംവിധാനവും അഭിനയവും മികവുറ്റത്. Great job

  • @vishnukv629
    @vishnukv629 ปีที่แล้ว +5

    Pwoliiiii... janaki baby🥰😍

  • @ashokchithira3187
    @ashokchithira3187 ปีที่แล้ว +3

    നല്ല കഥ - നല്ല അവതരണം

  • @anjuvinod7381
    @anjuvinod7381 ปีที่แล้ว +3

    Excellent wrk. കരഞ്ഞു പോയി 😢😢

  • @ashimaashok2502
    @ashimaashok2502 ปีที่แล้ว +3

    ❤😢 heart melts....
    Really really good shortfilm and
    Our campus our heaven ... Maharaja clg♾️

  • @sujeeshvellani4690
    @sujeeshvellani4690 ปีที่แล้ว +2

    ഹൃദയം നിറഞ്ഞ സ്നേഹം ❤️❤️❤️❤️ഒരുപാട് ഇഷ്ടമായി.. 🙏🙏🙏🙏🙏

  • @zowmyaluzz9620
    @zowmyaluzz9620 ปีที่แล้ว +4

    Enkk pattanillaa....its heart touching filmm.....enkk karachillaa nirthan pattanillaaa.....

  • @nethushyam
    @nethushyam ปีที่แล้ว +5

    everything is so good expect the music, music is shining higher than the movie contend, apart from that all were done great... especially camera and acting

  • @muhammedshijil-h8f
    @muhammedshijil-h8f ปีที่แล้ว +2

    CHARACTERS ELLAM UFFFF IJJATHI ABINAYAM KEEP IT UP GUYS

  • @aswathyms1985
    @aswathyms1985 ปีที่แล้ว +3

    വല്ലാത്തൊരു ഫീൽ 🙏🙏🙏🙏

  • @vandanarajan6824
    @vandanarajan6824 ปีที่แล้ว +4

    Oru rekshayum ellatha work.athra manoharamayi cheythu.. music Kum story um camera um full onninu onu mecham .abhinayichavar anegilum nallapole cheythatund.kidu work.sherikum nalla feel ayi kandirunu poyi...eniyum ethupole nalla work cheyan kazhiyate.. 😍😍

  • @venkarakesh
    @venkarakesh ปีที่แล้ว +5

    Making...👌❤❤❤

  • @GreeshmaRajan.S
    @GreeshmaRajan.S 11 หลายเดือนก่อน +2

    ❤❤

  • @NOBINLAL
    @NOBINLAL ปีที่แล้ว +3

    Superb👏👏👏👏👏 my best wishes to all....

  • @ashinafathima1
    @ashinafathima1 ปีที่แล้ว +4

    Nice work.. ✨️💞

  • @vishalvijayan5334
    @vishalvijayan5334 ปีที่แล้ว +3

    Nannaayitund makkale, ❤❤❤❤❤

  • @Remi-253
    @Remi-253 ปีที่แล้ว +7

    എന്റെ കുഞ്ഞിന്റെ💛, ജാനകി അമ്മൂമ്മേടെ, അമ്മേടെ കഥ കണ്മുന്നിലെന്നപോലെ കണ്ടു🖤🦋

  • @jishnubob6799
    @jishnubob6799 ปีที่แล้ว +5

    Adarsh mama🥰😘😘

  • @abhiramideepak-q6e
    @abhiramideepak-q6e ปีที่แล้ว +3

    WONDER FULL FRAMES... DOP KIDILLEN AYAT WORK CHEITHATUND, HOPE FUTURE CINEMAS WILL BE YOURS TEAM

  • @shanithp7822
    @shanithp7822 ปีที่แล้ว +4

    Anu voice 🥳🥳🔥♥️

  • @anjalipa1582
    @anjalipa1582 ปีที่แล้ว +2

    നല്ല കഥ.. ഒരുപാട് കരഞ്ഞു realy superb

  • @arshadckd2268
    @arshadckd2268 ปีที่แล้ว +4

    കൊള്ളാം

  • @santhoshmohan011
    @santhoshmohan011 ปีที่แล้ว +2

    👍👍👍

  • @MithuleshCholakkal
    @MithuleshCholakkal ปีที่แล้ว +2

    ❤️ആദർശ് ഡാ സൂപ്പർ വർക്ക് 🎉🫂

  • @yadhukrishnan5807
    @yadhukrishnan5807 ปีที่แล้ว +5

    Baby janaki❣️❣️❣️

  • @sarathsivan164
    @sarathsivan164 ปีที่แล้ว +3

    പടം നന്നായിരിക്കുന്നു❤️❤️❤️

  • @sreyamsdas1949
    @sreyamsdas1949 ปีที่แล้ว +4

    Great work ❤️

  • @sheebashoukath54
    @sheebashoukath54 ปีที่แล้ว +3

    കരയിപ്പിച്ചു കളഞ്ഞല്ലോ 🥺🫀

  • @crayonsvideo
    @crayonsvideo ปีที่แล้ว +5

    spr,,,nice work,,,mainly camera

  • @avinashr9037
    @avinashr9037 ปีที่แล้ว +4

    🙏🏻🙏🏻🙏🏻🙏🏻🥰 good job team

  • @dilnadamodaran4291
    @dilnadamodaran4291 ปีที่แล้ว +3

    Spr,,,,,, heart touchingg...

  • @sulfikarpa2331
    @sulfikarpa2331 ปีที่แล้ว +2

    Wow...... മനം നിറച്ചു 🫂

  • @sumith2688
    @sumith2688 ปีที่แล้ว +3

    It's.. touching..u did wonderful film

  • @study4ueverytime
    @study4ueverytime ปีที่แล้ว +2

    guys you did a great job...kudos to the team...especially the one who played the role of amma...also both potrayed lead roles...emotions were well established...thank you so much for a splendid feel good movie

  • @ashithaashi748
    @ashithaashi748 ปีที่แล้ว +3

    Adipoly. Nannayidund camara. Pol

  • @pambaramentertainments3980
    @pambaramentertainments3980 ปีที่แล้ว +3

    Nyc work team ❤ bgm🥺❤️

  • @sarithalakshmi5583
    @sarithalakshmi5583 ปีที่แล้ว +3

    valare nannayatund... sandy super work

  • @rincyanaz2533
    @rincyanaz2533 ปีที่แล้ว +2

    Heart touching ❤️... Adharsh👌🏻👌🏻❤️❤️❤️

  • @aquibanwar4440
    @aquibanwar4440 ปีที่แล้ว +3

    Maaman ❤ 😢 ith scene aaki kalanju manushyane

  • @rahulrahu9447
    @rahulrahu9447 ปีที่แล้ว +3

    Adipoli....nycc feel 🔥🔥

  • @ahaneeshaneesh9371
    @ahaneeshaneesh9371 ปีที่แล้ว +2

    ജീവിതങ്ങൾ 🥰👍🏻

  • @sreerage8145
    @sreerage8145 ปีที่แล้ว +4

    Congratz associate irfan mohammed

  • @sudheeshraman
    @sudheeshraman ปีที่แล้ว +3

    ഭാവിയുണ്ട് ..... പ്രത്യേകിച്ച് കുറ്റം പറയാൻ ഒന്നുമില്ല. നല്ല അഭിനയം .... നല്ല shot കൾ .... by ന ..... ചെറിയ ലാഗ് അടിച്ചോ ന്ന് സംശയം
    ച്ച് കുറ്റം പറയാൻ

  • @gokulkunju4169
    @gokulkunju4169 ปีที่แล้ว +2

    എന്റെ അമ്മ എന്നെകളും കുഞ്ഞടീ 💯💓.

  • @sureshkumarchandran922
    @sureshkumarchandran922 ปีที่แล้ว +3

    Ye wonderful story of day today reality

  • @elvislv8796
    @elvislv8796 ปีที่แล้ว +2

    Very nice bro heart touching

  • @naimanasar7685
    @naimanasar7685 ปีที่แล้ว +3

    Adarshettaaa❤️❤️