മലപ്പുറത്തെ ഈ Breakfast Combo തകർക്കും/ Ottada/ White kadala Curry/ Breakfast Recipes In Malayalam
ฝัง
- เผยแพร่เมื่อ 14 ต.ค. 2024
- A Simple Kerala Breakfast Combo/ Ottada and White kadala Curry/ Breakfast Recipes In Malayalam
Ottada is a Kerala breakfast dish which is famous in the Malabar region. It is made with white rice or rice flour and is similar to dosa. It is also a healthy recipe as no oil is used to prepare this.
Ottada
ingredients
----------------
Raw rice - 2 cups
rice powder /pathiri podi - 1 cup
water - 1 cup + 1 cup or as required
grated coconut - 1 cup
salt as required
coconut oil - 1 tbsp
White kadala curry
ingredients
------------
white chana / vella kadala - 1 cup
onion - 2
tomato -1
green chili - 1
potato - 1
garlic - 1 pod
water - 1.5 cups
salt as required
turmeric powder - quarter tsp
chilli powder - half tsp
thin coconut milk - half a cup
thick coconut milk - quarter a cup
for seasoning
------------------
coconut oil
curry leaves
mustard seeds
------------------------
എന്റെ മിക്ക വിഡിയോസിന്റെയും ഒരു 1 മിനുട്ട് short version എന്റെ instagram പേജിൽ കൊടുക്കാറുണ്ട്ട്ടോ. സമയമുണ്ടേൽ ചെക്ക് ചെയ്യണേ
/ ayeshas_kitche_n
My facebook: m.facebook.com...
Follow my facebook page - / ayeshas-kitchen-the-ta...
Follow my Blog - www.tastymalab...
For paid product promotions watsapp me
Ayeshas number - 91 7306561106
Or mail me at rizareenu@gmail.com
----=======----===
-----------------------------------
Carefree by Kevin MacLeod is licensed under a Creative Commons Attribution license
(creativecommon...)
Source: incompetech.com....
Ottada / neyyappam recipes - th-cam.com/video/bz_h714I71Q/w-d-xo.html
Appo sughayallo curry undakendath elallo. Allenghilum malappurakarke endhinum oru eluppavazhiyaa
ഓട്ടടയും,തലേന്നത്തെ മത്തി mulakittathum 😋😋😋😋
അടിപൊളി കോംബോ ഞാനിന്നു ഉണ്ടാക്കി. കഴിച്ചു കൊണ്ടിരിക്കുകയാണ്.സൂപ്പർ, വെള്ളക്കടല കറി ഇത് ടെസ്റ്റിൽ ഉണ്ടാക്കുന്നത് ആദ്യമായിട്ടാണ് .എല്ലാർക്കും നല്ല ഇഷ്ടമായി Thankyou so much ❤️🥳
👍👍 ഞങ്ങൾ മലപ്പുറത്തുകാർക്ക് ഓട്ടട യും തലേദിവസത്തെ മീൻകറിയും 👌👌👌👌👌👌👍👍👍👍👍
yss
🥰👍
Ys
Ma fovaret
yes
Ee curry njan undaki.Bayankara taste undayirunnu.makkalkokke nalla ishtayi.
Made this kadala curry today.. Nostalgic recipes ഇഷ്ടമുള്ളവർക്ക് ഒരു must try dish എന്നുതന്നെപറയാം..ഓരോ സ്റ്റേജിലും taste transform ചെയ്ത് വരുന്നത് കിടുവായിരുന്നു.. loved it…such a subtle n mellow flavour..
എന്തായാലും ഉണ്ടാക്കി നോക്കും ആയിഷ മോളെ എനിക്ക് നല്ല ഇഷ്ട്ടാ പൂരി മാത്രമേ ഞാൻ ഉണ്ടാക്കി നോക്കിയിട്ടുള്ളൂ അത് സൂപ്പറാ ആ പിന്നെ കൂന്തൽ റോസ്റ്റും ഉണ്ടാക്കിനോക്കി 👌👌👌🥰ഇതുകൂടെ നോക്കട്ടെ എന്നിട്ടുപറയാം ❤❤🥰
Ee Kadala curry njn undaaki nokki. Adipwoli ❤ pinne curry undaakumbozhokke ee recipe aan nokkaar
Assalamu alaikkum itha
Nammazh ottada undakkum. With egg. Adhum nalla tastyanu.with beef curry and chicken curry super combo. Nice recipe for breakfast. And dinner also
ഉറപ്പായും രുചിയുണ്ടാവും. ചില കറികൾക്ക് ചേരുവകളുടെ എണ്ണം കുറയുമ്പോൾ പ്രത്യേക സ്വാദ് ആണ്. അത് പാകപ്പെടുത്തി കണ്ടെത്തി ഉണ്ടാക്കുന്നതു തന്നെയാണ് നല്ല പാചകക്കാരിയുടെ വിജയം.
Girls oll
Yes മലപ്പുറത്തിന്റെ സ്വന്തം ഓട്ടട 😋😋
നല്ല ടേസ്റ്റ് ആണൊ... ഞാൻ കണ്ണൂകാർത്തിയാണെ
അരി arakkumbol ചെറിയ ഉള്ളിയും, പെരും jeerakavum ചേർത്താൽ നല്ല test ആണ്
ഓട്ടട ഉണ്ടാക്കാൻ അരിപ്പൊടി ഒന്നും വേണ്ട അരി യും തേങ്ങയും മാത്രം അര ച്ചാൽ മതി. നന്നായിട്ട് വരും 😍
Sheriya
അരിപൊടി മാത്രം ഉപയോഗിച്ചും ഓട്ടട ഉണ്ടാകാം
Engnea onne explain cheyyavo.. Pls
Athe. Ithilum സൂപ്പർ ആയി കിട്ടും
Athe
എന്റെ fvrt കറി ആണ് വൈറ്റ് കടല കറി..ഇവിടെയും coconut പാലിലാണ് ഉമ്മ ഉണ്ടാകാർ..പിന്നെ ഒട്ടടാ ഉണ്ടാകുബോ ചില സമയത്ത് തീരെ നന്നാവില്ല..ഞങ്ങൾ തിളച്ച വെള്ളത്തിലാ ഒട്ടെടാ മാവ് ഉണ്ടാകാർ..എങ്കിലും ഇത് ഉഷാറാണ് ട്ടോ
👍👍👍
ഞാൻ ഉണ്ടാക്കി സൂപ്പർ ആണ്. ടേസ്റ്റ് ഉം , നല്ലത് ഉണ്ടാക്കാനും ഈസി യാ
Nichorum chilli chicken num try chidu sooper ithaaa
Super 👍🏻❤
Kadala pattani aano
Nammude natil ottada undakunnath chorum tengayum onnich arakunnath. Nalla softavunnund
ഓട്ടട ഹോൾസ് വന്നിട്ടേ അടച്ചു വെക്കാവൂ അപ്പോ ഓട്ടട പൊളി ആയിരിക്കും. ഞങ്ങളും ഇതുപോലെ തന്നെ undakkaru👍🏻👍🏻
Enikku kooduthal perfect mavu ozhicha udane adachu vekkunnatha.. Appo nallonam pollichu varum...
athe ..full ottakkal vannittalle adach vekka.....
ente favrt thenga paal aanu...panchasara itt ilakkiya thenga paal....my fvrt
Egg cherthe undakkiyittunde..perfect aayi kittittunde..nalla tastum..kadala curry superrr but kuttikal vella kadala kazhikkilla...
Super kadala curry nhjanundaki noki nalla taste undayirunnu
Today I have prepared this Chana Curry with Idiyappams. It was superb 👌👌thnk you Ayesha 🙏🙏God bless you and your family
Njan innu ithu undakki.... makkaklku bayngara ishtaayi... thnku soo much😘😘😘😘😘😘😘😘😘😘😘😘
Adipoli ottada njagala nattil ithil muttakootteetta chuduka mutta pathiri enn parayum😄🥰🥰🥰🥰
Curry nalla taste und ummante recipe enium idanam
ഓട്ടടക്ക് ഉള്ള മാവ് അരച്ചിട്ട് അതിലേക്ക് തിളച്ച വെള്ളം ചേർത്താൽ ഓട്ടക്ക് നല്ല മയം ഉണ്ടാവും
Itha nan kadala curry undaki .. cheri oru doubt indayirnnu ith taste undavo ille enn , curry adipoli ayirnnu. Porotta inde kude super combination … Thankyou itha for this recipe.. 😊
Oottadayum thale dhivasathe meen kariyum😋😋
🥰👍
Ithade kadala cury undakki super 🥰 thanks
itha total ethra cup vellamozhichu enn koodi parayamo.
Njan eppoyum ningale veedeo kaanarund kure റെസിപ്പി യും ഉണ്ടാക്കിരുന്നു ellam👌😍 പക്ഷെ ഇത് പറയാതിരിക്കാൻ വയ്യ അത്രയ്ക്കു ടാസ്റ്റയിരുന്നു ഉമ്മാന്റെ കടലക്കറിയും potatto കറിയും എല്ലാവർക്കും ഇഷ്ടപ്പെട്ടു . ഉമ്മാനോട് പറയണേ 💖💖💖💖💖
Frypanil akan pattumo
Rice powder fry cheythathaano edukendath plz reply
Ottattada njan undakki perfectayitta🥰
Combo thengapal superb aanu
പചരിയും തേങ്ങ ചിരവി യും കൂടെ മിക്സിയിൽ അടിക്കുക.നല്ല ചൂടുള്ള വെള്ളം പാകത്തിന് ഒഴികുക. പാകത്തിന് ഉപ്പും. കുറച്ച് ടൈം റെസ്റ്റ് ചെയ്യാൻ വെക്കുക.ചുടരിയാൽ ചുടുക. നല്ല സോഫ്റ്റ് ഓട്ടട റെഡി.വേറെ ഒരു സാധനവും ആവശ്യമില്ല. നമ്മുടെ സ്ഥിരം ഉണ്ടാക്കാറുണ്ട്
Measurements enganeya rice and coconut
Angane thengakk കണക്കൊന്നുമില്ല. ചേർത്തില്ലേലും കുഴപ്പമില്ല. ആദ്യം അരി കുറഞ്ഞ വെള്ളത്തിൽ അരച്ച് തിളച്ച വെള്ളം ഒഴിക്കുമ്പോൾ നന്നായി ഇളക്കണം. അല്ലേൽ കട്ടയാകും
1kg പചരിക്. ഒരു മുറി തേങ്ങ ചിരകിയത്
ചോർ ചേർക്കണ്ടേ
@@shuhaib8974 thilacha vellam ചേർക്കുകയാണെങ്കിൽ ചോർ ചേർക്കേണ്ട.
Ith adipoliyN njanundaki nokittoo
എല്ലാം super ആയിട്ടുണ്ട് Ayesha പക്ഷേ ഒരു കാര്യം അരിയും കടലയും തലേന്ന് വെള്ളത്തിൽ ഇടുമ്പോൾ തന്നെ കഴുകി വൃത്തിയാക്കി ഇടുന്നതാണ് നല്ലത് അല്ലെങ്കിൽ കുതിർന്ന അരി കഴുകുമ്പോൾ പൊടിഞ്ഞു പോവില്ലെ കടലയുടെ ഫലം നഷ്ടപ്പെടും Malappurathuninnu Jaseena
അരിപൊടി ചേർത്തത്, പച്ചരി പോടി ആണോ. പ്ലീസ് റിപ്ലൈ.
Vevicha kurach kadala eduthu mixiyil aracheduthu kariyil mix chaythal nalla grayvi kittum...
ഓട്ടട ചട്ടിക്കു പകരം പാലപ്പം ചട്ടി ഉപയോഗിക്കാമോ
Njan undakarund yanik ishtan
Njn ingane kari undakarund....nalla tastanu
🥰
Njan undakkittu ottum nannavathe muthal onnu try cheyithittu parayaam tto
Ponkas brand ivide kitumo keralathil kiteetillakil ed brandila podi edukuka
Vellappa chattiyil undakan patuo
Super curry itha njan try cheythu
ആദ്യം ആയിട്ട് ഇത് പോലെ ചുട്ട് ഓട്ടട സൂപ്പർ ആയി മോളെ താങ്ക്സ് 😍😍
Chatti vazhayila vech thudachal adibagam karukoola. Pettenn chattiyil ninn vittuporum.
Pacharippodi ano add cheythe
Best combination recipe
ഓട്ടട my faver
പിന്നെ തലെന്നതെ മീൻ കറിയും ആഭാര കോമ്പിനേഷൻ
Ente fouvrite food 😋 yummy itha spr
ഇതിന്റെ കൂടെ ബീഫ് കറി അല്ലെങ്കിൽ മീൻ കറി വേണം l😋
Ed gasil vech undakkan pattooo
സൂപ്പർ ഡിഷ് 👌👌👍👍മാഷാ അല്ലാഹ് ❤❤
ഇത്താ നാളെ ഞാൻ ഈ കടലക്കറിയും പാലപ്പവും ആണ് ഇൻശാ അല്ലാഹ്, ഈ ഓട്ടട ഞാൻ ഉണ്ടാക്കിയാൽ എങ്ങനെ ആവുമെന്ന് അറിയില്ല, so പാലപ്പം കടലക്കറി 💕💕💕, വെള്ളക്കടല ഇല്ല സാദാ കടലയെ ഉള്ളൂ സാരമില്ല അല്ലെ
🥰🥰👍👍ottada ithupole cheythal shariyaakum
Hi.. Ikkade vtl undakkarund.. Uppade fvrte an..
ഞങ്ങളെ ഓട്ടാട ഇതിലേറെ നന്നാവും
eaganaya unakal
Carect
@@ashifapp6207 pachari. Kurch chore. Kurach thenga ith vellm kooty araka. Shesham aplm ilam chood vellm. Paakathin upp. Alpam velichenna iva cherth man chattiyil chutt edka.chatti nalla chood ayt maav ozhikka.
എങ്ങനെയാണ് ഉണ്ടാകുന്നത് parayamo
Njan try cheythu ottadayum kadalakaryum enik nalla perfect ayit kitty🥰
Nammude ivide maidhayum muttayum mix chaidh undakkar mutta Pola ennu parayum 😀
Ponkas aeipodi ennu parayumbol chotariyano pachariyano ennu aysha paranjillalo please tell me
Uae yilullappol kandtha itthade paalchaya ❤
Mavu arachu appo tanne undakkamo?
കൊള്ളാം നല്ല ഉഷാറായി
Njn UAE il aan..Vellappa chattiyil gase mme vach undakkan kazhiyyoo??
Reply pls...
Yenikkum itha chodikkan ullath
Anikkum
മൺചട്ടി തന്നെ വേണം
Niggalude veed vailathur aduthano correct place parayu
ഞമ്മുടെ സ്വന്തം ഓട്ടട 👍🏻
തീർച്ചയായും ഉട്ടാകുന്നുട്ട് 👍👍👍👍🥰🥰🥰🥰🥰
Arippdiyonnum venda. Chorum, ariyum, thengayum arachal nalla soft undavim. Perect avukayum cheyyum
ഉമ്മാന്റെ കറി ഇനിയും ഷേർ ച്ചെയു ണം Pls
എന്റെ favourite ഓട്ടട
Ithade ottada kandappol ente ummane miss cheythu
😃🥰🥰
Ottada njangada sthiram fooda 👍👍
സൂപ്പർ കറി... ഞാനും ponkas ആണ് യൂസ് ചെയ്യാറ് 👍
ഈ മാവിൽ ഒരു മുട്ടയും ഒരു കപ്പ് ചോറും ചേർത്ത് അരച്ചാൽ നല്ലോണം soft ആവും
Super ❤😊
Ottada chatti thanne veno? Vellayappam undakkunna non stick paathrathil undakan patumo? Pls rply
ചേച്ചി സൂപ്പർ 😁👌👌👌👌
സൂപ്പർ
നനുമുണ്ടാക്കി സൂപ്പർ
Super ayirunnu. Njan try cheythu 👍👍👍
Masha allah 👌👌👌👌
ഓ... SORRY 🙏ഞാൻ ദോശക്ക് വേണ്ടി ഉഴുന്നും അറിയും വെള്ളത്തിൽ ഇട്ടു ☺️കൊഴപ്പമില്ല നാളെയും ഉണ്ടാക്കക്കാലോ 👍👍ഇൻഷാ അല്ലാഹ് 😍😍😍😍
Njanum
😃👍👍
How is your husband now Annu Trichur pokum eppozhum dua chyyunudu
Arippodi varuthathaano
Insha allaah try cheyyanam superrr
Hi itha nanayacha msgin reply thannillallo😑itha thiru evideya parayo. Nigale atrek ishtayondda😍
Adipoli combo
Insha allah nale thanne try chayum👍😋
🥰🥰
@@ayeshas_kitchen hi
❔❔
Super combo
എദിനേക്കാൾ നനാകും എന്റെ ഓട്ടട
Curry recipe tried.. it come out really gud.. soooo yummm... Thnk u fr the recipe
Adipoli very useful vdio 😍👌👌😘
ഓടടാ ഉണ്ടാകാൻ മുട്ട പത്തിരി ചട്ടി ആണോ ഉപയോഗിക്കുന്നത്
അടിപൊളി നന്നായിരിക്കുന്നു
Super
Ottadak thenga paal sharkara ittadh nalla combo aan😋
🥰👍
Daawat companiyude Devaaya basmati rice nallathano ariyumo?
Yes👍👍👍
My fevered recipi
ഓട്ടട തി േന്നാണ്ട് വീഡിയോ കാണ|❤️
aripodi elle eandaa cheyya chor cherkamo