ഒരാളും മായി ഒത്ത് പോകാൻ പറ്റിയില്ല യെങ്കിൽ Divorce ചെയ്യത ശേഷം Remarriage ചെയ്യണം.... അതും പരാജയമെങ്കിൽ പിരിയണം... അല്ലാതെ കൊലപാതകം ആത്മഹത്യ കഷ്ടം തന്നെ..... ജീവനും ജീവിതത്തിനും ഒരു വിലയും കൽപിക്കാത്ത മനുഷ്യർ
സത്യം കൃത്യമായിട്ട് പറയാൻ എന്താണ് ഈ മാധ്യമപ്രവർത്തകർക്ക് ഇത്ര ബുദ്ധിമുട്ട് കാമുകൻ എന്നോ അവിഹിതബന്ധം എന്നോ തുറന്നുപറയണം അവർക്ക് മാന്യമായ ഭാഷ ഉപയോഗിച്ച് അത്ര ബഹുമാനം കൊടുക്കണ്ട കാര്യമില്ല എല്ലാവരും ആൺ സുഹൃത്തുക്കൾ എന്നാണ് പറയുന്നത് രഹസ്യ കാമുകൻ രഹസ്യ കാമുകി എന്ന് പറയേണ്ടത്
കാര്യം വെക്തമായി പറയുന്നുണ്ടല്ലോ. ഭർത്താവുമ്മായി പിരിഞ്ഞിട്ട് ഇയാളോടൊപ്പം കഴിയുകയായിരുന്നു. പിന്നെ ഇയാളുമായി അകന്നു നില്കുന്നു എന്നൊക്കെ..... അതിനു ചേട്ടൻ ഇഷ്ടം ഉള്ള പേരിട്ടു വിളിച്ചോ
ഏതവനായാലും കല്യാണം കഴിഞ്ഞ പെണ്ണുങ്ങളോട് അടുക്കുമ്പോൾ സൂക്ഷിക്കുക. മരണം തീയുടെ രൂപത്തിലും കത്തിയുടെ രൂപത്തിലും പെട്രോളിൻ്റെ രൂപത്തിലും കഷായത്തിൻ്റെ രൂപത്തിലും ജ്യൂസിൻ്റെ രൂപത്തിലും ഒക്കെ വരുംന്ന്. തീ കണ്ട് ചുറ്റും പറക്കുന്ന ഈയാം പാറ്റകൾ ആവാതിരിക്കാൻ ശ്രമിക്കുക എല്ലാം നൈമിഷികമാണ് ഈ ആസ്വാദനവും '😢
ന്യൂ ഇന്ത്യ അഷുറൻസ് സ്വകാര്യ ഇൻഷുറൻസ് കമ്പനിയല്ല, ഗവൺമെന്റ് സ്ഥാപനമാണ്. അതിൻ്റെ ഫ്രാഞ്ചൈസി ആണെങ്കിൽ നടത്തുന്നവർ സ്വകാര്യ വ്യക്തികൾ ആയിരിക്കും. ഒരു കുന്തവും അറിയാതെ എന്തൊക്കെയോ പറയുന്നു.
Love and broken relationship. Reason for all killings in Kerala. God's on country with all these sort of crimes in its feather. Very scary to live in Kerala as mobile is the villain in easy illicit relationship which end only in crimes. Whether it is teenager or grown up. It is following western culture fully.
ലജ്ജിക്കുന്നു... ഇന്ത്യയെ ഓർത്ത് കരയുന്നതിനു പകരം ഇത്തിരി മലയാളം പഠിച്ചിട്ട് നാടിനും വീട്ടുകാർക്കും വേണ്ടി നല്ലത് വല്ലതും ചെയ്യ്... എന്നിട്ട് ഭാരതത്തെ നന്നാക്കാം...😂
ഒരാളും മായി ഒത്ത് പോകാൻ പറ്റിയില്ല യെങ്കിൽ Divorce ചെയ്യത ശേഷം Remarriage ചെയ്യണം....
അതും പരാജയമെങ്കിൽ പിരിയണം...
അല്ലാതെ കൊലപാതകം ആത്മഹത്യ കഷ്ടം തന്നെ.....
ജീവനും ജീവിതത്തിനും ഒരു വിലയും കൽപിക്കാത്ത മനുഷ്യർ
സ്വകാര്യ ഇൻഷുറൻസ് അല്ല. പൊതു മേഖല ഇൻഷുറൻസ് ആണ്
Franchise of New India Assurance.
ആണ് സുഹൃത്ത് അല്ല അവരുടെ രണ്ടാമത്തെ ഭർത്താവാണ്.
ആരും അറിയാതെ ഇത് പോലുള്ള ബന്ധം നടക്കും അവസാനം ഒരു കൊലപാതകത്തിൽ അവസാനിക്കും പക്ഷേ ഇവർക്കു ഒന്നും നഷ്ട്ടപെടാനില്ല നഷ്ടങ്ങൾ അവരുടെ മക്കൾക്ക് മാത്രം
മക്കൾക്കു ലാഭം.. ഇതുപോലെ ഉള്ള തള്ളയുടെ മക്കൾ ആയി വളരേണ്ടല്ലോ... ഭർത്താവ് പോയപ്പോൾ ഭർത്താവിന്റെ കൂട്ടുകാരൻ.. അതും പോയി
@@ഒരുത്തൻ-ഘ3ഭKaryam ariyathea samsarikaruthe, avar divorce alea pinea enganea avihitham akum??
Enth arum ariythea, pranth anoo
@@ഒരുത്തൻ-ഘ3ഭ 👍
@@Shajishaji-hq6ow mm അതെ
എന്തൊക്കെയോ പറയണമെന്ന് തോന്നി എന്നാലും ഈ അവസരത്തിൽ ശരിയല്ലാത്തതിനാൽ ഒന്നും പറയുന്നില്ല
Onnum parayanda, avan vella pshycho avum
സത്യം കൃത്യമായിട്ട് പറയാൻ എന്താണ് ഈ മാധ്യമപ്രവർത്തകർക്ക് ഇത്ര ബുദ്ധിമുട്ട് കാമുകൻ എന്നോ അവിഹിതബന്ധം എന്നോ തുറന്നുപറയണം അവർക്ക് മാന്യമായ ഭാഷ ഉപയോഗിച്ച് അത്ര ബഹുമാനം കൊടുക്കണ്ട കാര്യമില്ല എല്ലാവരും ആൺ സുഹൃത്തുക്കൾ എന്നാണ് പറയുന്നത് രഹസ്യ കാമുകൻ രഹസ്യ കാമുകി എന്ന് പറയേണ്ടത്
endhokke kelkkaan chettanu endhoru thaalparyam aanalle?
@@risha1239 ഉള്ളതല്ലേ പറയുന്നത്
@@risha1239സത്യമല്ലേ പറഞ്ഞത്.അവിഹിതം ആകാം അത് പറയുന്നതാണോ താങ്കൾക്ക് പ്രശ്നം.
@@minimol5836 avihidham pole ulla vaakkukal upayogikkaathadhaano ningalude prashnam?
കാര്യം വെക്തമായി പറയുന്നുണ്ടല്ലോ. ഭർത്താവുമ്മായി പിരിഞ്ഞിട്ട് ഇയാളോടൊപ്പം കഴിയുകയായിരുന്നു. പിന്നെ ഇയാളുമായി അകന്നു നില്കുന്നു എന്നൊക്കെ..... അതിനു ചേട്ടൻ ഇഷ്ടം ഉള്ള പേരിട്ടു വിളിച്ചോ
ഇത്രയും സമയം ഭർത്താവ് ആയിരുന്നു ഇപ്പോൾ ആൺസുഹൃത്ത് ആയോ 😂😂😂
ഏതവനായാലും കല്യാണം കഴിഞ്ഞ പെണ്ണുങ്ങളോട് അടുക്കുമ്പോൾ സൂക്ഷിക്കുക. മരണം തീയുടെ രൂപത്തിലും കത്തിയുടെ രൂപത്തിലും പെട്രോളിൻ്റെ രൂപത്തിലും കഷായത്തിൻ്റെ രൂപത്തിലും ജ്യൂസിൻ്റെ രൂപത്തിലും ഒക്കെ വരുംന്ന്. തീ കണ്ട് ചുറ്റും പറക്കുന്ന
ഈയാം പാറ്റകൾ ആവാതിരിക്കാൻ ശ്രമിക്കുക എല്ലാം നൈമിഷികമാണ് ഈ ആസ്വാദനവും '😢
Avaldea bharthav ane, second marriege ane
Avanalley konnathu *** kollappettu ennu paranju Varunnathu, enthukondu ….
അവിഹിതങ്ങൾ ഇങ്ങനെയൊക്കെയാണ് അവസാനിക്കാറ്. അവിഹിതവുമായി ആഘോഷിക്കുന്നവർ സൂക്ഷിക്കുക. (സൂക്ഷിച്ചിട്ടും പ്രയോജനമുണ്ടാവില്ല 😊വരാനുള്ളത് എവിടെയും തങ്ങില്ല)
വിഹിതങ്ങൾ പാമ്പിനെ കൊണ്ട് കടിപ്പിച്ചാണ് അവസാനിക്കാറ്😂😂😂😂😂😂😂😂😂
@@whaleblue833o valya kandu pidithm
@@whaleblue833ho
Valya kandipidithm
@@poojachandran7914 ദേവിക ചന്ദ്രന്റെ അനിയത്തി ആണോ?
എന്തായാലും കത്തി ക്കാൻ പറ്റിയ സ്ഥലം
Proof that India is Decades behind west .. all this affairs cannot be handled by Indians ...
ഒരു കാര്യം സ്പഷ്ടമായി ഭർത്താവിന്റെ കൂട്ടുകാരനെ അടിച്ചുമാറ്റിയവൾ എത്രമാത്രം നല്ലവളാണ്.
ഒന്നും പറയാനില്ല വേലി ചാടി ചാടി ഇങ്ങനെയായി
Orumich jeevikan pattande ayal divorce cheytha entha kuttam
@@universalkingdom5072 2 aaleyo
@@universalkingdom5072, 😂😂😂
@@semimolabdulaziz3655 chirikan enthegilum parajo??
ഇതൊക്കെ ആണല്ലൊ സ്ഥിര o നടക്കുന്നത് അതുകൊണ്ട് ഞെട്ടലൊ ന്നുമില്ല
എത്ര കളി കളിക്കാനുള്ള സാധനമായിരുന്നു. 🤔വെറുതെ കളഞ്ഞില്ലേ 😜
😅😅😅😅😅
No patience
ഒരു മാറ്റവും ഇല്ല... പണ്ട് വിനായകൻ പറഞ്ഞത് പോലെ...
Atleast say as boyfriend Asianet... your Malayalam version changes it's entire meaning and sense
ഇൻഷുറൻസ് company കത്തിയാൽ ഇൻഷുറൻസ് എവടെ ക്ലെയിം ചെയ്യണം??
😂
😅😅
😂😂
😂😂
ഇൻഷുറൻസ് ഹെഡ് ഓഫീസിൽ
വനിതാ മതിൽ പുതുക്കി പണിയേണ്ട സമയം ആയി 🤣🤣🤣😃😃😃
അപ്പുറത്തുള്ള പുരുഷ മതിൽ കൂടി ശ്രദ്ധിക്കണം
എന്തൊക്കെയാണ് ഇപ്പൊ നടക്കുന്നത്
വേലി ചാടിയാല്‍ .. കൊണ്ട് മരണം
Chaduna anugalea kollandea
ഇവൻ പറയുന്നു രണ്ടാമത്തെ husband ennu എഴുതിവച്ചിരിക്കുന്നു ansuhurth...ethada nari correct
😂
വെളിച്ചെടുന്നവർക്ക് ഇത് പാഠം ആക്കട്ടെ.
ന്യൂ ഇന്ത്യ അഷുറൻസ് സ്വകാര്യ ഇൻഷുറൻസ് കമ്പനിയല്ല, ഗവൺമെന്റ് സ്ഥാപനമാണ്. അതിൻ്റെ ഫ്രാഞ്ചൈസി ആണെങ്കിൽ നടത്തുന്നവർ സ്വകാര്യ വ്യക്തികൾ ആയിരിക്കും. ഒരു കുന്തവും അറിയാതെ എന്തൊക്കെയോ പറയുന്നു.
Pls don't join anybody in clapingo, the advertisement showing here
എന്നിട്ട് ചുരുൾ അഴിഞ്ഞത് വാര്ത്തയില് കണ്ടില്ലല്ലോ
ശാരീരിക സുഖം തേടി പോയി പോയി അവസാനം കത്തി കരിഞ്ഞു.
👍
Engane correct ayt manassilaay . Ellarreyum kurichu ithe abhiprayam ayrkkum alle a. Orothurudeyum jeevitham avaravarkku ariyaam .
@@nidthaj7767ne ingnea ano veshiyakal marikumm
ഭർത്താവ് മഹാ കുടിയൻ ആയിരിക്കും അത് കൊണ്ട് അവർ രണ്ടാമത്തെ ആളെ ഭർത്താവായി തെരെഞ്ഞെടുത്തു അതിന്റെ പകയാണ്
@@nidthaj7767explain cheythit karyamila 90 percentage malayalee yum inganathe character anu ladies l matre kutam kanu ,mind cheyanda
ഈ റിപ്പോർട്ടർന്റെ സംസാരം വ്യെക്തമാകുന്നില്ല. ക്ലാരിറ്റിയോടെ സംസാരിക്കാൻ ശ്രെമിക്കു
കാമുകനെ,കിട്ടിയപ്പോൾ,ഭർത്താവിനെ,ഒഴിവാക്കി
😅😅😅😅😅😂😂😂😂 very good
പാപ്പനംകോട് ലക്ഷ്മണൻ
Vazhivitta. Relation.
Are nintea ammedeyooo
വിവേകം vs കഴപ്പ്
വിവേകം 1
കഴപ്പ് 0
സുഹൃത്ത് അല്ലടാ മരത്തലയാ, കാമുകൻ എന്ന് പറയെടാ, അതു പറയാൻ എന്താടാ നിനക്ക് പ്രയാസം
Avaldea bharthav ada narrii
Na Sthree Swathandryamarhathi..
Love and broken relationship. Reason for all killings in Kerala. God's on country with all these sort of crimes in its feather. Very scary to live in Kerala as mobile is the villain in easy illicit relationship which end only in crimes. Whether it is teenager or grown up. It is following western culture fully.
Nalla Karyam Ethu pole Ullavamarkku Kittendathanu🤬😡😡
Enth karyam,
Unwanted affairs end up
കാമം മൂത്ത് പോയതല്ലേ അനുഭവിച്ചോ
Nalla vivaram analoo,jammsm matram alla life athukode chindik
അവള് ചത്ത് പണ്ട് ആരം അടങ് tte
മലയാളി പൊളിയല്ലേ
നന്നായി 👍😂
വഴിവിട്ട ബന്ധം 👍👍👍👍
No doubt
വഴിവിടാത്ത ബന്ധങ്ങൾ പാമ്പിനെ കൊണ്ട് കടിപ്പിച്ചാണ് അവസാനിക്കാറുള്ളത്😂😂😂😂😂
@@whaleblue833podo
Podo
@@poojachandran7914 Are you Devika Chandran's sister?
Daily news..... 😢😢..... Illeagal relationship.....people dont know formal values and ethics...
reporter ku vellamano naakku kuzhayunnne🙄
Use coconut toung cleaner thrice a day(after I year it will be cleared).
അല്പനേരത്തെ സുഖം പിന്നീട് അത് ഇത് പോലെ വലിയ ദുരന്തങ്ങളിൽ ചെന്ന് അവസാനിക്കും 😢
2kuttikale karyum kashtaam ayi
അവസാനം പടക്ക കട കൊതം ഹവ
D g p. Arunkumaarinte pank anneshikkannam..
😂😂😂😂😂😂arunkumar
🎉🎉🎉🎉
Penninu oridathum rekshayilla....
Avele.athu.thanne.venam😊😅😮
Nintea vetilea penugal chatblum anugal ith thanea parayum
Jai Avihitham😂😂😂😂😂
Avihitam aapathu🥴
Paavam air conditioner
Aa sthaapanatthinte udamasthan paavam adh nashichille
കൊള്ളാം... ജീവനോടെ ഉണ്ടായിരുന്നു എങ്കിൽ എത്ര കെട്ട് കെട്ടാൻ ഉള്ള പെണ്ണ് ആയിരുന്നു മഹാ പാവി കൊന്ന് കളഞ്ഞില്ലേ 😝😝
😂
ഭയാനകമായ humour sense....
super
ഹഹ
Kastam
Wife and friend chathi ottum pratheekshikatha randu bandhaggal. Randum koode cheat cheythapol cheythu poyathavum. Arkum areyum kollan adhikaram illa ennum orkanam. Fate😢
ഇതിൽ കമന്റ് ഇട്ട ഞാൻ ഉൾപ്പെടെ ആർക്കൊക്കെ അവിഹിതം ഉണ്ട് 🤣🤣
😂
എനിക്കില്ല 😁
😂😂😂😂
😂😂നിലവിൽ 0 എണ്ണം
@@ppsubair4572 പൂജ്യത്തിന്റെ ഇപ്പുറത്തു ഒന്നിടാൻ മാറിപ്പോയോ എന്നൊരു സംശയം 🤣😁😁
D g p..arunkumaarinte edhile pangh anneshikkannam
😅😅
അവൾക് ഇത് തന്നെ വേണം 👍👍
കഷ്ട്ടം
അവനോ?
@@SaraSara-xu5hu അവനും
@@SaraSara-xu5hu രണ്ടു പേരും തീർന്നില്ലേ
@@sheejasaro aval cheytha tette?
Kammuhan
😂😂😂😂
Boy friend power 💪🏻💪🏻💪🏻💪🏻💪🏻
Pp
😂ival chaavandathu thanne
😢
Malatalis nt typical character comment box, kuttam ennum pennine, kastam
ഇവളെ ഒക്കെ ഇങ്ങനെ തന്നെ ചെയ്യണം.🎉🎉🎉🎉🎉
അവനെയും
@@SaraSara-xu5huno
@@SaraSara-xu5huപെണ്ണ് മാത്രം ആണ് പ്രതി സുഖം തേടി പോകുന്നവർക്കുള്ള താക്കീത്
@@nandhu4805Anne sugam tedi povilea, kastam
Enthine, nintea ok oru mentakityy, kuttam pennine alea
Chathuthulayannam
ഭർത്താവ് 🔥🔥🔥
ഉള്ളി👺യുണ്ടാക്കിയ മരണം🌹🌹🌹🌹🌹
Evale okke chakatte avihitham nannam kettavalumar eppol keralathile avihitham anne trend....kilavikalkkum polum...
Evida avihitham enne parayamo
നല്ലകാര്യം...
വെരി ഗുഡ് 🕺🕺🕺
Aan suhurthu adaanu
Aadalla pattiyaa
അതെ.കൂടെ താമസിക്കുന്ന ആൺസുഹൃത്ത് 🤬🤬
@@Boo-wv7qdഉത്രയെ സൂരജ് കൊന്നത് ആൺസുഹൃത്ത് ആയതുകൊണ്ടല്ലേ അമ്മാവാ?😂😂😂😂
എല്ലാവരും insure eduto 😂
🤪
🤣👌
വേലി ചാടിയ പൈയ്യിന് കോലുകൊണ്ട് അന്ത്യം. വിതച്ചത് കൊയ്തു
Vismaya oke veli chaadiyathano
2ഭർത്താവും കണക്കാ
ഭർത്താവല്ല.. മറ്റേതു ആണ് സുഹൃത്ത്
@@thomasjohn32alla husband ane,
@@universalkingdom5072 Latest വാർത്ത വന്നു അവിഹിതം ആണ്.. ആദ്യ ഭർത്താവിന് മാനം മടുത്തു.. രണ്ടിനെയും തട്ടി
ആൺ സുഹൃത്തുക്കളെ സൂക്ഷിക്കുക 😂😂
അവിഹിത മരണം 🤦🏽♂️
😳😂😂🤣🤣🤣🤣
വിഹിതമരണങ്ങൾ പാമ്പുകടിയേറ്റായിരിക്കും😂😂😂
@@whaleblue833കൊടുത്തു... കൊടുത്തു 😂
@@archanavinod1 🤣
Ariyatha karyam parayanda
കളിവീടുറങ്ങിയല്ലോ
നീയൊന്ന് വന്നാൽ നമുക്ക് ഉണർത്താം. സഹകരിക്കാമോ?😜
ഇന്ത്യയെ നിന്നെ ഓർത്ത് ലാജിക്കുന്നു
ലജ്ജിക്കുന്നു... ഇന്ത്യയെ ഓർത്ത് കരയുന്നതിനു പകരം ഇത്തിരി മലയാളം പഠിച്ചിട്ട് നാടിനും വീട്ടുകാർക്കും വേണ്ടി നല്ലത് വല്ലതും ചെയ്യ്... എന്നിട്ട് ഭാരതത്തെ നന്നാക്കാം...😂
ഇങ്ങനെ വേലി ചാടുന്ന എല്ലാ തേവിടിച്ചിക്കും ഇങ്ങനെ ആയിരിക്കും അവസാനം 👍👍👍
Appo veli chaduna aanungalko?
അതുകൊള്ളാം. പെണ്ണ് പെണ്ണിന്റെ കൂടെ അല്ലല്ലോ ചാടിയത്. ആണിന്റെ കൂടെ അല്ലെ
പെണ്ണ് വിളിക്കാതെ ഒരു ആണും മതിൽ ചാടി പോകാറില്ല
വേലി ചാടുന്ന തേവിടിച്ചൻമാരുടെ കാര്യം കൂടെ പറഞ്ഞിട്ട് പോ അമ്മാവാ.
@@SudhaDevi-vn5pxഅവനാണ് അവിടെ കത്തികരഞ്ഞു കിടക്കുന്നത് 😂😂
SᗯᗩᖇGᗩTᕼIᒪ. ᑭOKKᗩᑎ SᗩᗰᗩYᗩᗰᗩYI. 2 ᑭOTTEY
😢
😂😂😂😂
😢