2020 same വാഹനം എൻ്റെ കൈയിൽ ഉണ്ട്. ഡിസ്ക് ബ്രേക്ക് ഇല്ലാത്തത് 25000 km ഓടിയത്.വാഹനത്തിന് മൈലേജ് ഉണ്ട്.62 സിറ്റി യൂസിന് കിട്ടും. ഹൈവേയിൽ ഉപയോഗിച്ചപ്പോൾ 70 കിട്ടുന്നുണ്ട്.ഗിയർ ഷിഫ്റ്റ് വളരെ മോശമായാണ്. എൻ്റെ വാഹനത്തിന് മാത്രമല്ല. ആ മോഡൽ ഇറങ്ങിയ മിക്ക വാഹനങ്ങൾക്കും.ഓട്ടത്തിൽ നിന്നുപോകും കുറഞ്ഞ ഗിയറുകളിൽ.വലി കുറവാണ് ഓവർടേക്ക് ചെയ്യാൻ പറ്റിയ വണ്ടി അല്ല.55 km speed പോകുന്നത് കുഴപ്പമില്ല .അതിന് മേലെ പോയാൽ ചവിട്ടിയാൽ നിൽക്കില്ല എന്നുമാത്രമല്ല ബാക്ക് തെന്നി മാറും.എനിക്ക് അനുഭവം ഉണ്ട്. സമാധാനപരമായി ഡ്രൈവ് ചെയ്യുന്ന ആളുകൾക്ക് കുഴപ്പമില്ല.ഗിയർ മാറി sadan ഓവർടേക്ക് ചെയ്യുന്ന ആളുകൾക്ക് ഒട്ടും പറ്റില്ല.പിന്നെ സിറ്റി യൂസിന് (എറണാകുളം) പോലുള്ള നഗരങ്ങളിൽ കൊണ്ടുപോകുന്നത്തിൽ എനിക്ക് യോജിപ്പില്ല കാരണം ചെറിയ ഗിയറിൽ വണ്ടി നിന്നുപോകും.( വൈറ്റില സിഗ്നലിൽ വച്ച് എനിക്ക് ഒരു പണി കിട്ടിയിരുന്നു.) മുവാറ്റുപുഴ വച്ച് പലതവണ പണി കിട്ടിയിട്ടുണ്ട്.മിക്കപ്പോഴും റോഡ് മുറിച്ച് കടക്കുമ്പോൾ വാഹനം നിന്നുപോകും.എതിരെ വന്ന വാഹനം നമ്മളെ ഇടിക്കാൻ സാധ്യത കൂടുതലാണ്. എൻ്റെ അനുഭവം ആണ്.
❤❤❤❤

താങ്കളുടെ വിലയേറിയ അഭിപ്രായം പങ്കുവെച്ചതിന് ഹൃദയം നിറഞ്ഞ നന്ദി♥️
@SalesManThrissur thanks
ഹ ഹ ഹ.
😅😅😅😅