#LaunchEvent

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • #LaunchEvent ഏഷ്യാനെറ്റ് പ്രേക്ഷകർക്കായി ഞങ്ങൾ സമർപ്പിക്കുന്ന മറ്റൊരു പരമ്പര ഏതോ ജന്മ കൽപനയിൽ
    Chempaneer Poovu & Etho Janma Kalpanayil Launch Event || Asianet
    #ChempaneerPoovu #EthoJanmaKalpanayil #ChempaneerPoovuEthoJanmaKalpanayilLaunchEvent #Asianet

ความคิดเห็น • 75

  • @user-rn7tf4hh2y
    @user-rn7tf4hh2y 7 หลายเดือนก่อน +140

    ഏതോ ജന്മ കല്പനയിൽ. നല്ല ഒരു സമയം കൊടുക്ക്‌. റേറ്റിംഗ് കൂടട്ടെ

    • @Preethu333
      @Preethu333 5 หลายเดือนก่อน +5

      സത്യം,

  • @arundev204
    @arundev204 7 หลายเดือนก่อน +89

    ചെമ്പനീർ പൂവ് സീരിയൽ നായിക സൂപ്പർ ആണ് കാണാൻ മലയാളി അല്ലായിരുന്നോ കണ്ടാൽ പറയില്ല
    മൗനം സമ്മതം സീരിയൽ വില കളയല്ലേ 🙏🏻

  • @godupeter597
    @godupeter597 7 หลายเดือนก่อน +66

    Star singer 9 finale ഇതേപോലെ open ആയി വെക്കു.. Studio ഇൽ വെക്കാതെ 👍.. Live കൂടെ ആണേൽ അടിപൊളി ആവും 🙏

  • @ParvathyAjeesh-nx1qw
    @ParvathyAjeesh-nx1qw 7 หลายเดือนก่อน +104

    ഗോമതിപ്രിയയെ കാണാൻ വേണ്ടി മാത്രം ചെമ്പനീർപൂവ് കാണും ❤️❤️

  • @user-he9bb5kr6u
    @user-he9bb5kr6u 7 หลายเดือนก่อน +31

    Atho janma kalpanayil its remake . My favourite serial Iss pyaar ko kya naam doom. First episode kandappol thoniyathanu sareyanonnu areyilla. But iam waiting. Because l love the character Arnav & Kushi

  • @Anaghasofficial
    @Anaghasofficial 21 วันที่ผ่านมา +2

    Vishal, sachi, revathi super 🎉

  • @Shyny-md7vi
    @Shyny-md7vi 6 หลายเดือนก่อน +31

    ഹിന്ദി സീരിയൽ അർണവ് ശ്രുതി കഥ മൗനം സമ്മതം

    • @ramanatanm6483
      @ramanatanm6483 4 หลายเดือนก่อน +2

      അതെ ശരിയാണ് പറഞ്ഞത് Asianet കാർക്ക് വേറെ പണിയില്ലേ

  • @preethappreethap4177
    @preethappreethap4177 7 หลายเดือนก่อน +16

    Etho janmakalpanayil iss pyar ko kya naam doom😮😮

  • @sheeja77
    @sheeja77 7 หลายเดือนก่อน +21

    Naleeshu dance performance please... 😍

  • @namitaroy2139
    @namitaroy2139 7 หลายเดือนก่อน +20

    Kiran and kalyani dance performance please

  • @shamsudeenfaheem533
    @shamsudeenfaheem533 7 หลายเดือนก่อน +22

    മലയാളത്തിൽ വേറെ ആരും ഇല്ല അല്ലേ..നായിക ആകാൻ

    • @Gerug55Guussi55
      @Gerug55Guussi55 5 หลายเดือนก่อน +5

      Ival super aannallo

    • @shamsudeenfaheem533
      @shamsudeenfaheem533 5 หลายเดือนก่อน

      @@Gerug55Guussi55 എന്നല്ല.
      ....മലയാളത്തിൽ തന്നെ കുറെ ഉണ്ടല്ലോ എന്ന് പറഞ്ഞതാണ്..

  • @sudarsanarajmohan4467
    @sudarsanarajmohan4467 6 หลายเดือนก่อน +10

    Chempaneer poov ile hero arun is very nice

  • @shajeelasulthan561
    @shajeelasulthan561 7 หลายเดือนก่อน +22

    ഈ ലുക്കിനേക്കാൾ നല്ലത് വിശാൽ ന്റെ ഇൻസ്റ്റാഗ്രാമിലെ പ്രൊഫൈൽ pic ൽ കാണുന്ന ലുക്ക്‌ ആണ് അർണവ് ആയിട്ട് ചേരുന്നത്... ഇതിൽ മുടിയും താടിയും കൂടുതൽ ആണ്... അതിൽ സുന്ദരനാണ് young ഉം ആണ്...

    • @anjalirajesh5673
      @anjalirajesh5673 7 หลายเดือนก่อน +2

      Vishal nte full name ntha

    • @shajeelasulthan561
      @shajeelasulthan561 7 หลายเดือนก่อน

      @@anjalirajesh5673 വിശാൽ രാമചന്ദ്രൻ

    • @shajeelasulthan561
      @shajeelasulthan561 7 หลายเดือนก่อน

      @@anjalirajesh5673 വിശാൽ രാമചന്ദ്രൻ

    • @anilanoop9326
      @anilanoop9326 5 หลายเดือนก่อน

      Vishal ramachandran​@@anjalirajesh5673

  • @Hala73669
    @Hala73669 6 หลายเดือนก่อน +8

    Hloo asianet hindi serial dub cheyyunath onnumkoode start cheyyumo?? 🥹

  • @sivakamic7848
    @sivakamic7848 5 หลายเดือนก่อน +3

    Randu❤സീരിയലും കാണും സൂപ്പർ... മാളികപ്പുറവും കാണും ടൈം മാറ്റിയതിൽ വിഷമം 6 p. M.. നല്ല ടൈം ആയിരുന്നു...

  • @haripriyah5870
    @haripriyah5870 7 หลายเดือนก่อน +16

    ഗോമതി പ്രിയ ഉള്ളത് കൊണ്ടു ഈ സീരിയൽ കാണും ❤️❤️❤️

  • @farwaaishu6137
    @farwaaishu6137 7 หลายเดือนก่อน +24

    Aishu ❤naleefikka❤

  • @eliyam.ma.2023
    @eliyam.ma.2023 7 หลายเดือนก่อน +15

    Meena from sirakadikkum aasai

    • @jeslinjacob3024
      @jeslinjacob3024 6 หลายเดือนก่อน +1

      Yaah Real Gomathi Priya
      But Her Bhanu , Sundara Valli Character Is My Favourite That Characters One Of My Favourite Because Gomathi Akka Bhanu and Valli Character Naughty 😂😂😂😂😂😂😂

  • @AbhiKumar-gr6wo
    @AbhiKumar-gr6wo 7 หลายเดือนก่อน +28

    ഇതൊക്കെ ഇത്തിരി Over ആണ് നല്ല time കൊടുത്താൽ നല്ല റേറ്റിംഗ് കിട്ടും ചെമ്പനിർ പൂവിന് നല്ല time ആണ് പക്ഷെ ഏതോ ജന്മ കല്പനയിൽ ആ സീരിയലിന് നല്ല time അല്ലാ അപ്പോൾ ആ സീരിയലിന് റേറ്റിംഗ് കിട്ടാൻ സാധ്യത ഇല്ലാ 1+ റേറ്റിംഗ് കിട്ടിയാൽ ഭാഗ്യം

  • @sijinasijina9304
    @sijinasijina9304 5 หลายเดือนก่อน +2

    Mounam sammadhanm 1 full episode repeat tele caste cheyamo? please asient hostar&yutubil😢

  • @athirakrishnan9125
    @athirakrishnan9125 7 หลายเดือนก่อน +3

    Ee programmile dance onnum entha uplode cheyyathath.

  • @vidhyasg8879
    @vidhyasg8879 7 หลายเดือนก่อน +17

    Gomathi priya cute and natural acting 😊

  • @sharfiiii
    @sharfiiii 7 หลายเดือนก่อน +8

    Ini nganthe serial vannalum... Santhwanam Ts pole aavillaa😍

  • @muhsinamuhammed9599
    @muhsinamuhammed9599 7 หลายเดือนก่อน +8

    5 varshathekke kadha valichee neettaruthee kettooo.. Puthiyathe ayitte onnum ezhuthi cherkandaa... ispyarko kyanamdhoon egane arnno athupolee madhi... Lag adiipikkalee plz

  • @dreamslight8600
    @dreamslight8600 7 หลายเดือนก่อน +22

    അർണവ് ഖുഷി

  • @AmanAkmal-jn6ob
    @AmanAkmal-jn6ob 6 หลายเดือนก่อน +4

    Mounam sammadam thanne idumo

  • @dianamoses7835
    @dianamoses7835 7 หลายเดือนก่อน +13

    Chempaneer povile nayakaneatto,,, etho janma kalpanayile hero enthu look aanu ayal mathiyayirunnu ithil😢

    • @RoyalEnfieldxxx
      @RoyalEnfieldxxx 7 หลายเดือนก่อน +10

      Tamilile hero Muthuvum average looking guy aanu , performance aanu alde highlight. Aa characternu pattiya actor aanu malayalathilum select cheythe . Ini actingloode audiencene impress cheyan pattiyaal serial hit aayi

    • @krishnankutty2564
      @krishnankutty2564 7 หลายเดือนก่อน

      Lookingilalla karyam actingilan.pinne ithrakkum lookinte karyam parayunnath kond chothikkan.a role abhinayikkunna ale lookin enthan koyappam. athu etho janma serialile kadhapathram act cheyyunna ale thammil tharathamyam cheyyunnath kond chothikkan a role abhinayikkunna alin enthan koyappam.pinne etho janma serialile ale kannan bhangiyund.sammathikkunnu.pakshe idhehathinekkal enth kooduthalan ullath.ini saudaryam kooduthal ulla alan etho janma yil rendamath vannittundenkil thanne e actor enthin maranam.etho janma base cheythittano chembaneer munbott pogendath.

    • @jeslinjacob3024
      @jeslinjacob3024 6 หลายเดือนก่อน +1

      ​@@krishnankutty2564 😂😂😂😂😂😂 ippol Asianetil Ulla Nalla Serial Chembaneer Poovu Aahnu Baaki Okke Veruppeeraaanu

  • @krishnarajeshrajesh6380
    @krishnarajeshrajesh6380 7 หลายเดือนก่อน +7

    ❤❤

  • @sudarsanarajmohan4467
    @sudarsanarajmohan4467 6 หลายเดือนก่อน +2

    Arnav nd khusi ano

  • @user-fe5yq7pz6h
    @user-fe5yq7pz6h 2 หลายเดือนก่อน

    Nalla patu ❤❤

  • @soudako4841
    @soudako4841 4 หลายเดือนก่อน +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ancykochuz
    @ancykochuz 7 หลายเดือนก่อน +2

    ❤❤❤❤❤❤❤❤

  • @user-zo1px3sh3z
    @user-zo1px3sh3z 7 หลายเดือนก่อน +6

    Heroine പോരാ കൊള്ളില്ല മലയാളം സീരിയൽസ് എല്ലാം remakano

  • @pravi_KL9girl
    @pravi_KL9girl 7 หลายเดือนก่อน +6

    Ithu pkd aanalooo..... Nte naadu

  • @binishamycutecat5181
    @binishamycutecat5181 7 หลายเดือนก่อน +3

    🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @jeenugeorge3990
    @jeenugeorge3990 5 หลายเดือนก่อน

    Copy of Iss pyar ko kya naam doom Arnav and Kushi was good ❤️

  • @nasilarahman6642
    @nasilarahman6642 7 หลายเดือนก่อน +20

    ഏതോ ജന്മ കല്പനയിൽ... അത് കാണില്ല... നായികയെ ഇഷ്ട്ടം അല്ലാത്തോണ്ട്

  • @gracyvarghese7772
    @gracyvarghese7772 23 วันที่ผ่านมา

    ഉച്ചയ്ക്കു 2 മണിക്കും 2.30 നും ഒക്കെ കൊണ്ടു നല്ല സീരിയലുകൾ വെച്ചാൽ ആരു കാണും? കാണാൻ ആഗ്രഹമുള്ളവർക്കു നിരാശ മാത്രം. സമയം മാറ്റണം.
    മൗന രാഗം കൊണ്ടു ഉച്ചക്കിട്ടാൽ മതി...

  • @mahnazkv7490
    @mahnazkv7490 7 หลายเดือนก่อน +12

    Ee serial mounam samatha alleee

  • @utharath9498
    @utharath9498 7 หลายเดือนก่อน +8

    Ithentha ivarkk mathram special ...event okke veroru serialinum inghane kandittillalo

    • @user-ci9rb8yb5v
      @user-ci9rb8yb5v 2 หลายเดือนก่อน

      വേറെ Love സീരിയൽ ഒന്നും ഇതിന്റെ orginal വെല്ലാൻ വന്നിട്ടില്ല. പക്ഷെ മലയാളത്തിൽ remake ചെയ്ത് ഏകദേശം നശിപ്പിച്ചെന്ന് എന്റെ അഭിപ്രായം. നായിക ചേരുന്നില്ല. അതിൽ അശ്വിൻ ന്റെ ഇളയമ്മ ചേരുന്നില്ല. വില്ലനും അത്രയില്ല

  • @akhilaanil7905
    @akhilaanil7905 5 หลายเดือนก่อน

    അനുരാഗ കരിക്കിൻ വെള്ളം ഇപ്പോൾ കാണുന്നില്ലലോ

  • @shyamilic.s6178
    @shyamilic.s6178 7 หลายเดือนก่อน +17

    Rabba ve....... ➡️ മലരേ... മലരേ.....🤭🤭🤫

  • @ranjitharadhakrishnanmltr1996
    @ranjitharadhakrishnanmltr1996 7 หลายเดือนก่อน +5

    മലയാളത്തിലെ പാട്ടെടുത്തു ഇടായിരുന്നു.. ഇതെന്ത് പാട്ടാ..ഡയലോഗ് പോലും കേൾക്കാൻ രസമില്ല..എന്തിനാ ആ സീരിയൽ ഇങ്ങനെ നശിപ്പിക്കുന്നത്..

    • @user-ci9rb8yb5v
      @user-ci9rb8yb5v 2 หลายเดือนก่อน

      മൗനം സമ്മതം വേണ്ടി ഡബ്ബ് ചെയിത പാട്ട് ഇട്ടാലും കുഴപ്പമില്ലാരുന്നു. ആ പാട്ടാണ് ഇങ്ങനെ നശിപ്പിച്ചത്

  • @sefuwanapv2895
    @sefuwanapv2895 7 หลายเดือนก่อน +22

    ഏതോ ജന്മ കല്പനയിൽ ipkkd ആണെന്ന് മനസ്സിലായി ചെമ്പനീർപ്പൂവ് ഏതാ

    • @AthullyaVR-eh8xl
      @AthullyaVR-eh8xl 7 หลายเดือนก่อน +3

      Tamil remake.siragadikka aasai

    • @shabrash1281
      @shabrash1281 7 หลายเดือนก่อน +1

      Ipkkd🤔

    • @AthullyaVR-eh8xl
      @AthullyaVR-eh8xl 7 หลายเดือนก่อน

      @@shabrash1281 iss pyar ko kya naam doon

    • @Snehajayan758
      @Snehajayan758 7 หลายเดือนก่อน +2

      ​@shabrash1281 iss pyar ko kya naam dooon hindi serial remake aanu ith

  • @shalyjoy1973
    @shalyjoy1973 15 วันที่ผ่านมา

    Samumu7aniakuga

  • @shalyjoy1973
    @shalyjoy1973 15 วันที่ผ่านมา

    Samiummatuga

  • @nandanaa51
    @nandanaa51 7 หลายเดือนก่อน +20

    Ayye launch😂😂😂.. Nalla bore ayitt onddd😮

  • @user-xw9vm1lv4z
    @user-xw9vm1lv4z 7 หลายเดือนก่อน +3

    Ee Oola Serials ennu nirthununo annu nannavum

  • @binishamycutecat5181
    @binishamycutecat5181 7 หลายเดือนก่อน +3

    🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Poomol123-qi1hk
    @Poomol123-qi1hk 7 หลายเดือนก่อน +2

    ❤❤❤❤❤

  • @binishamycutecat5181
    @binishamycutecat5181 7 หลายเดือนก่อน +2

    🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤