എന്റെ സുഹൃത്തിന്റെ മകൻ ഒരപകടത്തിൽ പെട്ട് സീരിയസായി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ്, ആ മകന്റെ പൂർണ വിടുത്തലിനായി പ്രാർത്ഥനാ സഹായം അപേക്ഷിക്കുന്നു, മകന്റെ പേര് tijin എന്നാണ്, വീട് സീതത്തോട്
രാവിലെ 6 മണി മുതൽ ഉള്ള ഈ പ്രാർത്ഥന മുടങ്ങാതെ കണ്ടുകൊണ്ടിരുന്ന എന്റെ അമ്മ സ്വർഗ്ഗീയ ഭവനത്തിലേക്ക് യാത്രയായി ഞങ്ങൾ രാവിലെ എഴുന്നേൽക്കുന്നത് ഈ പ്രാർത്ഥന കേട്ട് ആയിരുന്നു
എന്റെ പേര് എൽദോസ് മാത്യു എൻെറ ഭവനത്തിന് ഏകദേശം 35ലക്ഷം രൂപ കടം ഉണ്ട് അത് ഇപ്പോൾ കേസ് ആയി ജ്പതി നോട്ടീസ് വന്നു ഈ സത്ഥലവും നല്ല വിലക്ക് വിൽക്കാൻ വേണ്ടി പ്രാർത്ഥിക്കുണം
ഞാൻ ഇന്നാണ് ഈ പ്രോഗ്രാമിനെ കുറിച്ച് കേൾക്കുന്നത്... എന്റെ മകൻ അബിൻ നാളെ MBBS ഒന്നാം വർഷ പരീക്ഷ എഴുതുവാൻ പോകുന്നു. അവൻ കഴിഞ്ഞ വർഷം എഴുതി പരാജയപ്പെട്ടു. ഇപ്പോൾ വീണ്ടും പരീക്ഷ എഴുതുന്നു. ഇന്നവൻ എന്നോട് പറയുന്നു എനിക്ക് ഭയമാണ്... എനിക്ക് കോൺഫിഡൻസ് ഇല്ല.. ഞങ്ങൾ പ്രാർഥിക്കുന്നു. ദൈവം അത്ഭുതം ചെയ്യാൻ പ്രാർഥിക്കണം 🙏🏽😭.. ഞങ്ങൾ വളരെ നിരാശയിലാണ്..ദയവായി പ്രാർഥിക്കണം 🙏🏽
എന്റെ ചേച്ചിക്ക് ക്യാൻസർ ആയിട്ട് 3വർഷമായി ഒരുപാട് ഓപ്പറേഷൻ ചെയ്തു മുഴ എടുത്തു കളയാൻ പറ്റത്തില്ല ബ്ലീഡിങ് നിൽക്കത്തില്ല എന്നു dr പറഞ്ഞു വേദനകൊണ്ട് സഹിക്കാൻ പാടില്ല ചേച്ചിക് വേണ്ടി പ്രാർത്ഥിക്കണമേ
Praise the lord. ബ്രദർ. എനിക്കൊരു പ്രാർത്ഥന വിഷയമുണ്ട്. എന്റെ മകന്റെ പേര് സഞ്ജയ്. രണ്ടാം ക്ലാസ്സിലാണ് പഠിക്കുന്നത്. പഠനത്തോട് ഒരു ശ്രെദ്ധയുമില്ല. മോന് എഴുതാനോ വായിക്കാനോ അറിയില്ല. പരീക്ഷക്കൊക്കെ വളരെ മോശമായ മാർക്കാണ് കിട്ടുന്നത്. ടീച്ചേർസ് പറയുന്നു മോന് പഠന വൈകല്യമാണെന്ന്. കൂടാതെ ഇതിനു ചികിൽസിക്കണം എന്നും പറഞ്ഞു. അവന് ഭയങ്കര ദേഷ്യമാണ്. മോന് വേണ്ടി പ്രാർത്ഥിക്കണം. അവൻ ഒരു ദൈവ പൈതലായി വളരാൻ വേണ്ടിയും പ്രാർത്ഥിക്കണം. കർത്താവ് വലിയത് ചെയ്യുമെന്ന് വിശ്വസിക്കുന്നു. ആമേൻ ഹല്ലേലുയ 🙏🙏🙏🙏🙏🙏
എനിക്ക് മൂന്ന് ആഴ്ചയായി വയറു വേദന യും വയറിളക്കവും ഛർദിയും ഉണ്ട്. അതിനാൽ ജോലിക്ക് പോകുവാൻ സാധിക്കുന്നില്ല. ടെസ്റ്റ് ചെയ്തതിലൊന്നും കുഴപ്പം കാണുന്നില്ല. കടുത്ത മാനസിക സമ്മർദത്തിലാണ്. എനിക്ക് വേണ്ടി പ്രാർത്ഥിക്കണം 🙏
Praise for the Jesus ✝️✝️🙏🙏 Oo lord please give power to my father to fight against his dangerous life pain .My father(Bijay kandir) is in ICU ,his lungs kidney are not in good condition. Please pray for my father that he may recover soon🙏🙏🙏
ബ്രദർ എന്റെ ഭർത്താവിന്റെ പേര് മോഹനൻ ബൈക്ക് ആക്സിഡന്റ് കാല് ഓപ്പറേഷൻ കഴിഞ്ഞ് കമ്പ്യൂട്ടർ ഓപ്പറേഷൻ കൂടെ ചെയ്യണം അതിനുവേണ്ടി ബ്രദറും കൂട്ടരും പ്രാർത്ഥിക്കണം
Pray for success of my daughter Rheya Sarah Shaji Foreign medical graduate examination to be held on June 18 th 2021 and for success of my son Sherry P Abraham to seek job in foreign country
ഈശോയെ നീ തന്ന അല്ല ആണുങ്ങഹത്തിനെ നന്ദി 😢😢😢 ആമേൻ ആബ പെതാവേ നന്ദി
എന്നെ പരിഹാസം നടത്തി യവരുട മുൻപിൽ എനിക്ക് ഒര് Si ആകണം ബുദ്ധിയും ബെലവും തരണം എനിക്ക് എന്റെ jesus
Praise the lord. ഇന്ന് പരീക്ഷ എഴുതുന്ന എല്ലാ കുഞ്ഞ് മക്കൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു. ആമേൻ ഹല്ലേലുയ 🙏🙏🙏🙏🙏🙏
മകൻ സഞ്ജയ് എല്ലാ പരിഷ്ക്കും നല്ല മാർക്ക് ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു. ആമേൻ ഹല്ലേലുയ ❤❤🙏🙏🙏🙏🙏
Shareerathiley asugalallaam Matti Soukyam Tharaney karthavey Anugrahikanamey karthavey 🙏🙏🙏
Halelujah yesuveeee karunaundakaname Anugrahikaname 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
എന്റെ മകൾക് വേണ്ടി പ്രാർത്ഥിക്കണമേ എന്റെ മകൾക് എക്സാം ആണ് എല്ലാ വിഷയത്തിലും നല്ല മാർക്ക് കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണമേ
Endey Shareerathiley Asugalallaam Matti Soukyam Tharaney karthavey Anugrahikanamey 🙏❤️
Cheviyudey asugalallaam Matti Soukyam Tharaney karthavey Anugrahikanamey 🙏❤️
എന്റെ മകൾ മറിയ പൂർണ ഗർഭിണിയാണ് സുഖ പ്രസഭ ത്തിൽ കൂടി നല്ല ഒരു കുഞ്ഞിനു ജന്മം നൽകുന്നതിനു വേണ്ടി പ്രാർത്ഥിക്കണം സണ്ണികുളങ്ങര ഇടുക്കി പാലാക്കണ്ടം
Maranathil ninnum Rakshikanamey Yeshuvey 🙏♥️
Ente magalude vivaham nadakunnathinu veendi yesuvinod prarthikunnu God bless
Shareerathiley asugalallaam Matti Soukyam Tharaney karthavey Anugrahikanamey 🙏❤️
Aayusum Aaroghyavum nalkanamey Yeshu appa 🙏♥️
ഇവിടെ പ്രാർത്ഥിച്ചതിനെ തുടർന്ന് എന്താണ് ആൻസിമോളുടെ ഫീ അടക്കാൻ എന്റെ ഇശോ സഹായിച്ചു എന്നെ സഹായിച്ച എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു amen
എന്റെ സുഹൃത്തിന്റെ മകൻ ഒരപകടത്തിൽ പെട്ട് സീരിയസായി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ്, ആ മകന്റെ പൂർണ വിടുത്തലിനായി പ്രാർത്ഥനാ സഹായം അപേക്ഷിക്കുന്നു, മകന്റെ പേര് tijin എന്നാണ്, വീട് സീതത്തോട്
മോനെ പാസ്പോര്ട് ലെഭിക്കണം നല്ല ഭാവി ഉണ്ടാകണം കുടുബസമാദാനം വേണം യേശുവേ നന്ദി
Anugrahikanamey karthavey 🙏🙏🙏
Samadaanam labikaney karthavey Anugrahikanamey 🙏❤️
ബ്രദറെ ഈ മാസം പ്രമാണം തിരിച്ചെടുക്കുവാൻ വേണ്ടി ഞങ്ങൾക്ക് പ്രാർത്ഥിക്കുന്നു
രാവിലെ 6 മണി മുതൽ ഉള്ള ഈ പ്രാർത്ഥന മുടങ്ങാതെ കണ്ടുകൊണ്ടിരുന്ന എന്റെ അമ്മ സ്വർഗ്ഗീയ ഭവനത്തിലേക്ക് യാത്രയായി ഞങ്ങൾ രാവിലെ എഴുന്നേൽക്കുന്നത് ഈ പ്രാർത്ഥന കേട്ട് ആയിരുന്നു
Ente veedum nadum kudumbavum. Karthavil. Anugrahikapedanam.
എന്റെ യേശു ഒരേ ഒരു ദൈവം ആയ യഹോവ ആമേൻ
എന്റെ പേര് എൽദോസ് മാത്യു എൻെറ ഭവനത്തിന് ഏകദേശം 35ലക്ഷം രൂപ കടം ഉണ്ട് അത് ഇപ്പോൾ കേസ് ആയി ജ്പതി നോട്ടീസ് വന്നു ഈ സത്ഥലവും നല്ല വിലക്ക് വിൽക്കാൻ വേണ്ടി പ്രാർത്ഥിക്കുണം
ഞാൻ ഇന്നാണ് ഈ പ്രോഗ്രാമിനെ കുറിച്ച് കേൾക്കുന്നത്... എന്റെ മകൻ അബിൻ നാളെ MBBS ഒന്നാം വർഷ പരീക്ഷ എഴുതുവാൻ പോകുന്നു. അവൻ കഴിഞ്ഞ വർഷം എഴുതി പരാജയപ്പെട്ടു. ഇപ്പോൾ വീണ്ടും പരീക്ഷ എഴുതുന്നു. ഇന്നവൻ എന്നോട് പറയുന്നു എനിക്ക് ഭയമാണ്... എനിക്ക് കോൺഫിഡൻസ് ഇല്ല.. ഞങ്ങൾ പ്രാർഥിക്കുന്നു. ദൈവം അത്ഭുതം ചെയ്യാൻ പ്രാർഥിക്കണം 🙏🏽😭.. ഞങ്ങൾ വളരെ നിരാശയിലാണ്..ദയവായി പ്രാർഥിക്കണം 🙏🏽
Samrakhikanamey karthavey 🙏🙏🙏
Praise the Lord Hallelujah Hallelujah Amen
11 വർഷമായി ഡയിലിസിസ് ചെയ്‌തുകൊണ്ടിരിക്കുന്ന ഞങ്ങളുടെ കുടുംബത്തിന്റെ വലിയ ആശ്രയമാണ് ഈ പ്രാർത്ഥന 🙏🙏🙏🙏യേശുവേ നന്ദി ഞങ്ങളെ എല്ലാവരെയും കൃപനിരക്കണേ കളാൽ
Praise the Lord Hallelujah Hallelujah
Nanni. Yesuve Nanni. Appaa
എന്റെ ചേച്ചിക്ക് ക്യാൻസർ ആയിട്ട് 3വർഷമായി ഒരുപാട് ഓപ്പറേഷൻ ചെയ്തു മുഴ എടുത്തു കളയാൻ പറ്റത്തില്ല ബ്ലീഡിങ് നിൽക്കത്തില്ല എന്നു dr പറഞ്ഞു വേദനകൊണ്ട് സഹിക്കാൻ പാടില്ല ചേച്ചിക് വേണ്ടി പ്രാർത്ഥിക്കണമേ
Yeshuve sthothram sthothram ammen hallelujah
Ente mathav thanicha thamasikkunnu ente brother ammachiye koode cheryhu pidikkuvan pr prathikkaname
Sarojini Amma hospitalil ninne udan Thanney veettilote varaan kazhiyaney Yeshu appaa
Ente makan karthavil. Anugrahikapedanam.
Ente makal sreyaku Ella exam nannayi ezhuthan kittaname
യേശു വലിയവൻ.. അങ്ങേ പോലെ ആരുമില്ല... പുതിയവർഷത്തിൽ പുതിയ നമ്മകൾ ങ്ങങ്ങൾക് നൽകേണമേ 🙏
കർത്താവെ ❤❤❤amen
O' Lord, the Pakistani refugees in Ernakulam DT. Kerala.Amen
Give me a grace to pray for others
എന്റെ മകനുവേണ്ടി പ്രാർത്ഥിക്കണം ഭയങ്കര ദേഷ്യമാണ് പഠിത്തത്തിൽ ിക്കുന്നില്ല ഒമ്പതാം ക്ലാസിലാണ് പഠിക്കുന്നത്
Pls pray for my son Aromal good Cheracter and good future
Yesuve sawkyam. Nalkaname
ബിസിനസ്സിന്റെ തടസ്സങ്ങൾ മാറുന്നതിനും, വീടിന്റെ പണി വേഗം പൂർത്തിയാകുന്നതിനും പ്രാർത്ഥനാ സഹായം അപേക്ഷിന്നു
ജീസസ് എന്നും പ്രാത്ഥനയിൽ
പാങ്ക്ക്കോളാൻ ഇടയാവണേ 🙏🏻🙏🏻
ആമേൻ, ആമേൻ
എന്റെ അനിയത്തിയുടെ ഭർത്താവ് ജോലിക്കുവേണ്ടി ഗൾഫിൽ പോയി ഇതുവരെയും ഒരു ജോലി ശെരിയായില്ല 18 വരെയുള്ളു വിസ ബ്രദർ പ്രാർത്ഥിക്കണം
Sneha molkku project sbn anugrahikkane.
Ente Kadabharangal neekane
Amen offerletter kittane interview pass avanne next🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Praying
ആമേൻ
Ella vishayathilum Nala markode pass akaname
Ente ammaku vendi prarthikane
Amen യെസ് lords
എന്റെ ഷുഗർ മറ്റേണമേ
Pls pray for my utraus fibroid and thyroid problem
കടങ്ങൾ ഉണ്ട് സമാധാനം നഷ്ടപ്പെട്ടിരിക്കുന്നു പ്രത്യേകം പ്രാർത്ഥിക്കണം
Endey Yeshu appa eni pursue nokumbol normalaayirikaney pray for me
Elllathinum oru samadhanam undakaname
Ente makal sreya ippo 10stdil padikunnu Ella vishayathilum nalla markode pass akaname
Ente veedinte Pani thadasam koodathe vekathil ayi kittaname
Praise the lord... Amen hallellujah 👏👏👏👏👏👏👏👏👏👏👏👏👏👏
Uparipadanathinu agrahicha collegil adn kittane
എന്റെ അമ്മക്ക് കോവിഡ് പോസിറ്റീവ് ആണ് വെന്റിലേറ്ററിൽ തിരുവനന്തപുരം ജനറൽ ഹോസ്പിറ്റലിൽ സീരിയസ് ആയി കിടക്കുന്നു എല്ലാപേരും പ്രാർത്ഥിക്കണം
Praise the lord. ബ്രദർ. എനിക്കൊരു പ്രാർത്ഥന വിഷയമുണ്ട്. എന്റെ മകന്റെ പേര് സഞ്ജയ്. രണ്ടാം ക്ലാസ്സിലാണ് പഠിക്കുന്നത്. പഠനത്തോട് ഒരു ശ്രെദ്ധയുമില്ല. മോന് എഴുതാനോ വായിക്കാനോ അറിയില്ല. പരീക്ഷക്കൊക്കെ വളരെ മോശമായ മാർക്കാണ് കിട്ടുന്നത്. ടീച്ചേർസ് പറയുന്നു മോന് പഠന വൈകല്യമാണെന്ന്. കൂടാതെ ഇതിനു ചികിൽസിക്കണം എന്നും പറഞ്ഞു. അവന് ഭയങ്കര ദേഷ്യമാണ്. മോന് വേണ്ടി പ്രാർത്ഥിക്കണം. അവൻ ഒരു ദൈവ പൈതലായി വളരാൻ വേണ്ടിയും പ്രാർത്ഥിക്കണം. കർത്താവ് വലിയത് ചെയ്യുമെന്ന് വിശ്വസിക്കുന്നു. ആമേൻ ഹല്ലേലുയ 🙏🙏🙏🙏🙏🙏
Pray for my Mother Mary kutty....age...82...for her deliver dance.....BP high...
എനിക്ക് മൂന്ന് ആഴ്ചയായി വയറു വേദന യും വയറിളക്കവും ഛർദിയും ഉണ്ട്. അതിനാൽ ജോലിക്ക് പോകുവാൻ സാധിക്കുന്നില്ല. ടെസ്റ്റ് ചെയ്തതിലൊന്നും കുഴപ്പം കാണുന്നില്ല. കടുത്ത മാനസിക സമ്മർദത്തിലാണ്. എനിക്ക് വേണ്ടി പ്രാർത്ഥിക്കണം 🙏
Saniya molkku ennu (science -1)exam Anu.Ellam ormasakthi odukkane.Ellam ezhuthan anugraham kodukkane.
Please pray for my family finac problem and health problem
യേശുവേ. എന്റെ ജോസ്യൂട്ടി ക്ക് പണി കൾ കൊടുക്കണേ പ്ലസ്.
Please pray for Christy to get full eye sight (Long sight problem & Head ache)
Ente makal sreyaku innathe exam inu nalla markode pass akaname
Praise the lord. എന്റെ കുടുംബം മുഴുവനും രക്ഷയിലേക്ക് വരാൻ വേണ്ടി പ്രാർത്ഥിക്കണം 🙏🙏🙏
Prayforme
Pray nd heal for my sister Annie for the pain to of from the throat and anle to swallow well
Praise for the Jesus ✝️✝️🙏🙏 Oo lord please give power to my father to fight against his dangerous life pain .My father(Bijay kandir) is in ICU ,his lungs kidney are not in good condition.
Please pray for my father that he may recover soon🙏🙏🙏
ജീവനു വേണ്ടിയാണ് അഞ്ചാം ക്ലാസിൽ പഠിക്കുന്നു പറ്റുന്നില്ല കുറച്ചു തപ്പി പെറുക്കി കുറച്ചു വായിക്കും അവനുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം
Great to see old episodes
Pray for good health andbless my daughter and family andchildren.
Ente cancer rogam maran prarthikunnu
Pray for me
ആമേൻ ഹാലേലൂയ
വയറ്റിളക്കം മാറാൻ വേണ്ടി പ്രാർത്ഥിക്കണം
മകന് ദുബായിൽ ഒരു ജോലി വേണം കടം ഉണ്ട് മാറണം മനസമാധാനം വേണം plz pray 🙏🙏🙏🙏🙏🙏
Ente monu B tech 7th sem exam 13-1-23 nu aanu koodathe supply paperum ezhuthunnund.... Pass aakan prayer cheyyaname... 🙏🙏🙏
🙏🏽🙏🏽
എന്റെ ചേച്ചിയുടെ പേര് മണിയമ്മ കരിങ്ങാട്ടിൽ വല്ലന പത്തനംതിട്ട
Pray for my family
ബ്രദർ എന്റെ ഭർത്താവിന്റെ പേര് മോഹനൻ ബൈക്ക് ആക്സിഡന്റ് കാല് ഓപ്പറേഷൻ കഴിഞ്ഞ് കമ്പ്യൂട്ടർ ഓപ്പറേഷൻ കൂടെ ചെയ്യണം അതിനുവേണ്ടി ബ്രദറും കൂട്ടരും പ്രാർത്ഥിക്കണം
Jeslin molk oru Joly kituvan prathikam.
Praise the Lord brother sister 🙏🙌
Enikku bangaru oru veedu medikuvan prarthana vennam.. My name sheeja..
Jesus please help me to get a good life partner.and heal me my all sickness 🙏
Pray for success of my daughter Rheya Sarah Shaji Foreign medical graduate examination to be held on June 18 th 2021 and for success of my son Sherry P Abraham to seek job in foreign country
Ente veedinte loan koodi 16lakh Aayi 2 masam mathrame Avadhiyullu bank Action edukumennanu parayunnathu
Ee preyasangelil ninnum njhangale rekshikene karthave
Bankl ninnum Aadharam eduthu tharane
Amen 🙏🏻🙏🏻🙏🏻🙏🏻🌹🌹
Brother, pray for my business, showroom
Amen hallelujah hallelujah 🕯️ Amen
Pls pray for my brother and family .
Please pray for me to get a good future.🙏