Starting പ്രോബ്ലെം മാറ്റാൻ വേറൊരു tip ഉണ്ട്....വെയിലത്തു വെക്കുന്നത്തിനു ശേഷമാണ് prblm വരുന്നത്.. പെട്രോൾ ടാങ്ക് ഒന്നു തുറന്നു pressur കളയാം..കാരണം മറ്റു വണ്ടി കളേ പോലെ pressur പുറത്തേക്ക് പോകുവാൻ key hole ഇല്ല.....
പുതിയ മോഡൽ ബുള്ളെറ്റ് Standard-350 ഹെവി ക്രാങ്ക് ഓടു കൂടിയതാണ്.. അതുകൊണ്ടാണ് Free flow silencer ഉപയോഗിക്കുമ്പോൾ വലിയ മുഴക്കമുള്ള സൌണ്ട് ലഭിക്കുന്നത് Electra - Classic - Thunder bird ലൈറ്റ് ക്രാങ്ക് ഓടു കൂടിയതാണ്..Better Accelaration ഇവക്ക് ലഭിക്കും Engine Revolution faster ആയിരിക്കും..Quick Throttle input ലഭിക്കും.ഓരോരുത്തരും വാഹനം എങ്ങിനെ കൈകാര്യം ചെയ്യുന്നതനുസരിച്ചു മൈലേജ് കിട്ടും. സൌണ്ട് കിട്ടാൻ വേണ്ടി Silencer പൊട്ടിക്കുന്ന പരുപടിയുണ്ട് .ഒരു നിശ്ചിത ശതമാനംPressure എൻജിൻ നിലൽ നിലനിർത്തുക ശബ്ദ മലിനീകരണം കുറയ്ക്കുക എന്നതിന് വേണ്ടിയാണ് ഇതു ഉപയോഗിക്കുന്നത് .പൊട്ടിക്കുന്നതോടെ Back pressure ഇല്ലാതാകും .സൌണ്ട് കൂടും എന്നാൽ മൈലേജ് കുറയും...
Bro....Good info..90/90-19 is its stock tyre... 110/90-19 MRF is available in the market.... no need to change the rim.. It’s cool like an old Royal Enfield 😎
ningalude video okke kollam nalla tips ann..pakshe vandi start akumbol accelerate koode koduthaal engine kedaanu..especially oru vandide engine tannuth irkumbol orikkalum start cheytha udane vandi race cheyth kodukaan padila... Enta vandi um Standard 350 ann..Brake problem front Disk vech njan solve chythu..Back Tyre classic nte Tyre ittapol stylish um grip um koodi. Cost und but Comfort und 👍
Kidu video👌. bro enikum standard❤ aanishtam. E back Tyre nte problem enikum thoani vandiede look full angu pokunnathu aa back Tyre kanumbosha. aa problathinu oru solution paranju thannathinu tnx und dileep Etta. Eniem standard ne kurichu ulla nalla videos cheyyane.
Standard njan odichu nokki enik valya ishtam aayilla. Seating okke ok aanu but gear idumbol oru smoothness illathapole oru feel also topil ittal pinnem lever mukalilek oru play pole. Ini njan odicha vandiyude kuzhappam aanonn enik ariyilla, riderk nalla comfort und gutter onnum prashnam illa but backseat bayankara jerking aayitanu thonniye. Thunderbird kurachoodi better aanenn thonnunn. Pakshe ithinekkal okke sugam old vandi aanu ath odich kazhinja ipozhathe vandikal onnum oru vandi allaann thonnum. Aa sound kelkumbo thanne oru tharipp keri varum
Classic 350 rear Tyre size 110/90-18(110mm width) Standard 350 rear Tyre Size 3.25-19= 82.55 mm width 3.50-19 = 88.90 mm width I upgraded my electra’s rear tyre into TB350 120/80-18 Modifications: Rear Rim and Spoke Front Sprocket ⚙️ 15 into 16 teeth Tyre MRF / Michelin Total Cost Approx Rs 4.5K (Bangalore)
വീഡിയോ പൊളിച്ചു .സ്റ്റാൻഡേർഡ് 350യെ കുറിച്ച് കിട്ടുന്ന പുതിയ നല്ല കാര്യങ്ങളും അതു പോലെ പോരായ്മകളും വച്ചു പുതിയ വീഡിയോകൾ eniyoum അപ്‌ലോഡ് ചെയ്യുക എന്റെ ഫുൾ സപ്പോർട്ടും കുടെയൂണ്ടാകും
Break അല്പം പ്ലേ ഇട്ട് യൂസ് ചെയ്യൂ. പ്ലേ കുറച്ചു സെറ്റ് ചെയ്‌താൽ ബ്രേക്ക് എഡ്ജ് മാത്രം തേഞ്ഞു തീരും. പ്ലേ കൂട്ടുമ്പോൾ മാക്സിമം ഏരിയ ഫ്രിക്ഷൻ കിട്ടും. ഈ വ്യത്യാസം എന്റെ അനുഭവത്തിൽ 4 മടങ്ങോളം km ഓടിക്കാൻ കഴിഞ്ഞു. Sudden ബ്രേക്ക് സ്കിഡ്‌ഡിങ് കുറക്കാനും ഇത് നല്ലതാണ്. ഉപയോഗിച്ച് അനുഭവം പറയണേ.....
17 ഇന്നലെ ചെങ്ങന്നൂർ to N പറവൂർ ഓടി 6 pm to 11 PM ആലപ്പുഴ വഴി ഓടിച്ചു വീട്ടിൽ കസേരയിൽ ഇരിക്കുന്ന പോലേ യാ തോന്നിയത് നല്ല കൺട്രോൾ പിന്നെ പെട്രോൾ കോരി ഒഴിക്കണം, എന്നാലും കൊള്ളാം
Bro oru kaaryam parayam.. kick start/ self start cheyyymbol same time l axilator koduth start cheyyukunnath thettanennu vere oru video l kandirunnu.. athu explain cheyyumo
Dileep I am a big fan of you bro. I would like to buy a bullet which one would be better for me. standard / classic/ Thunderbird. Can you please make a comparison between all these three models and which would you prefer for me. Appreciate for all your videos. Keep going.
Ithe Puthiya model standard 350 anno atho pazhaytho. Nalla service centre evidane ullathe kazhuthe arakatha service centre. Pinnae bullet renewal chaeyan endokaeya chaeyaendathe, athupolae vagikumbol athintae paper works pattiyulla oru vedio plz idanae
സ്റ്റാൻഡേർഡിന്റെ കിക്കർ അടിക്കുന്ന ഫീൽ അത് വേറെ ലെവലാണ്
കട്ട സപ്പോർട്ട് ഉണ്ട് ബ്രോ.....പൊളിക്ക്
Nikhil cletus thank u
Adipoli bro
Classic is better than standard because look ,work ,power delivery,thumb,selfstart ,disk break and all so i love classic
Classic is highway cruicer👍
കാമറ ക്വാളിറ്റി കൂടിയത് അടിപൊളി ആയിട്ടുണ്ട്
Thank u
Standard bullet simply kick cheyuanum start cheyyanum oru techniq start cheyyunnathinu munne vandiyude clutch pidichu kick chaviti pathuke 2 thavana thazhthuka. then clutch vittu normal kickil vandi startakum
Starting പ്രോബ്ലെം മാറ്റാൻ വേറൊരു tip ഉണ്ട്....വെയിലത്തു വെക്കുന്നത്തിനു ശേഷമാണ് prblm വരുന്നത്.. പെട്രോൾ ടാങ്ക് ഒന്നു തുറന്നു pressur കളയാം..കാരണം മറ്റു വണ്ടി കളേ പോലെ pressur പുറത്തേക്ക് പോകുവാൻ key hole ഇല്ല.....
Standard 350 vs Electra 350 oru video cheyyamo
You are very good guide...
Please tell me which is best... Bullet Standard or classic
പുതിയ മോഡൽ ബുള്ളെറ്റ് Standard-350 ഹെവി ക്രാങ്ക് ഓടു കൂടിയതാണ്.. അതുകൊണ്ടാണ് Free flow silencer ഉപയോഗിക്കുമ്പോൾ വലിയ മുഴക്കമുള്ള സൌണ്ട് ലഭിക്കുന്നത് Electra - Classic - Thunder bird ലൈറ്റ് ക്രാങ്ക് ഓടു കൂടിയതാണ്..Better Accelaration ഇവക്ക് ലഭിക്കും Engine Revolution faster ആയിരിക്കും..Quick Throttle input ലഭിക്കും.ഓരോരുത്തരും വാഹനം എങ്ങിനെ കൈകാര്യം ചെയ്യുന്നതനുസരിച്ചു മൈലേജ് കിട്ടും.
സൌണ്ട് കിട്ടാൻ വേണ്ടി Silencer പൊട്ടിക്കുന്ന പരുപടിയുണ്ട് .ഒരു നിശ്ചിത ശതമാനംPressure എൻജിൻ നിലൽ നിലനിർത്തുക ശബ്ദ മലിനീകരണം കുറയ്ക്കുക എന്നതിന് വേണ്ടിയാണ് ഇതു ഉപയോഗിക്കുന്നത് .പൊട്ടിക്കുന്നതോടെ Back pressure ഇല്ലാതാകും .സൌണ്ട് കൂടും എന്നാൽ മൈലേജ് കുറയും...
ipm oru confident vanuu....stranded mathiii
Tquu.broii
Bro....Good info..90/90-19 is its stock tyre... 110/90-19 MRF is available in the market.... no need to change the rim.. It’s cool like an old Royal Enfield 😎
ningalude video okke kollam nalla tips ann..pakshe vandi start akumbol accelerate koode koduthaal engine kedaanu..especially oru vandide engine tannuth irkumbol orikkalum start cheytha udane vandi race cheyth kodukaan padila...
Enta vandi um Standard 350 ann..Brake problem front Disk vech njan solve chythu..Back Tyre classic nte Tyre ittapol stylish um grip um koodi. Cost und but Comfort und 👍
Thanks bro.enikku ishtappetta vandiyanu standard. Njan adutha massm book cheyuva
THANX bro, great information, Naan std 350X Es, self ulth.. Epo vaangi upyogikunu😍👍
Bro polichu adyamayanu video kanunnath..valare rasam ind samasaram kelkan..katta support indavum..
Bullet brake vachu odichal liner urapayum kathum... High torque karanm Anu athu, orikal brakenu thee pidichitund
Kidu video👌. bro enikum standard❤ aanishtam. E back Tyre nte problem enikum thoani vandiede look full angu pokunnathu aa back Tyre kanumbosha. aa problathinu oru solution paranju thannathinu tnx und dileep Etta. Eniem standard ne kurichu ulla nalla videos cheyyane.
Thank u
Tyre change cheythal milege kurayo bro🙄
Super cheta...Enik undayirunna 3 valiya doubts anu clear ayath...Thank you
നാട്ടിൻപുറത്തുകാരന്റെ നല്ല അവതരണം
Kasaragod evideya bro.njnum oru Kasaragod karan.. Videos okke suuuper. . Old Car / 2wlr full condition aakki eaduthalum athu 15yr akumbol polikkendi varuo..pls reply
Nice video.... Which place on back ground
Please make a video on chain sproketing.. Classic nte chain sproket standard il ittal.. Waiting..
Annaaa..polichu..njan oru bullet udamayanu ningalu paranjadellam crct..
Bro.. 2020 il video kaanuva njn... Njn bullet 350 std book cheythu... Nxt week kittum... Katta waiting 😄😄
കിടുക്കാച്ചി വീഡിയോ മുത്തേ... 😍😍😍
Frond disk vakan pattumoo..... My friends kurapearrrr vachettundd....... Agan vachall antigillumm problems undakumoo
Chain and spocket pettannu pokum firiction kuduthallanu
Standard njan odichu nokki enik valya ishtam aayilla. Seating okke ok aanu but gear idumbol oru smoothness illathapole oru feel also topil ittal pinnem lever mukalilek oru play pole. Ini njan odicha vandiyude kuzhappam aanonn enik ariyilla, riderk nalla comfort und gutter onnum prashnam illa but backseat bayankara jerking aayitanu thonniye. Thunderbird kurachoodi better aanenn thonnunn. Pakshe ithinekkal okke sugam old vandi aanu ath odich kazhinja ipozhathe vandikal onnum oru vandi allaann thonnum. Aa sound kelkumbo thanne oru tharipp keri varum
Sadharanakara namaskaram
Classic 350 rear Tyre size 110/90-18(110mm width)
Standard 350 rear Tyre Size 3.25-19= 82.55 mm width
3.50-19 = 88.90 mm width
I upgraded my electra’s rear tyre into TB350 120/80-18
Modifications:
Rear Rim and Spoke
Front Sprocket ⚙️ 15 into 16 teeth
Tyre MRF / Michelin
Total Cost Approx Rs 4.5K (Bangalore)
വീഡിയോ പൊളിച്ചു .സ്റ്റാൻഡേർഡ് 350യെ കുറിച്ച് കിട്ടുന്ന പുതിയ നല്ല കാര്യങ്ങളും അതു പോലെ പോരായ്മകളും വച്ചു പുതിയ വീഡിയോകൾ eniyoum അപ്‌ലോഡ് ചെയ്യുക എന്റെ ഫുൾ സപ്പോർട്ടും കുടെയൂണ്ടാകും
Break അല്പം പ്ലേ ഇട്ട് യൂസ് ചെയ്യൂ. പ്ലേ കുറച്ചു സെറ്റ് ചെയ്‌താൽ ബ്രേക്ക് എഡ്ജ് മാത്രം തേഞ്ഞു തീരും. പ്ലേ കൂട്ടുമ്പോൾ മാക്സിമം ഏരിയ ഫ്രിക്ഷൻ കിട്ടും. ഈ വ്യത്യാസം എന്റെ അനുഭവത്തിൽ 4 മടങ്ങോളം km ഓടിക്കാൻ കഴിഞ്ഞു. Sudden ബ്രേക്ക് സ്കിഡ്‌ഡിങ് കുറക്കാനും ഇത് നല്ലതാണ്. ഉപയോഗിച്ച് അനുഭവം പറയണേ.....
Brake prashnam sheriyaan bro njan aarhyam oormayillathe oodikkumbol kaal rest cheyyum appo vandi pokimbol yentho polee thonnum pinne aan manassilaayadh njan brake chavittundenn
Std 350 ku pattiya best back tyre eathanennu oru vedio cheyyamo
Hi Dileep. Panjabi Short Bottle Sailancar Kasaragod Kannur Eavide Kittum.
Chatta silencer matiyal milage kuduthal. Shotavoo
Bullet il....punjabi...vechu kazhinju....stock silencer vechal......pazhayaa...milage...kittuvoo
Very happy to watch your blog bro.
Thanks for good and valuable informations
17 ഇന്നലെ ചെങ്ങന്നൂർ to N പറവൂർ ഓടി 6 pm to 11
PM ആലപ്പുഴ വഴി ഓടിച്ചു വീട്ടിൽ കസേരയിൽ ഇരിക്കുന്ന പോലേ യാ തോന്നിയത് നല്ല കൺട്രോൾ പിന്നെ പെട്രോൾ കോരി ഒഴിക്കണം, എന്നാലും കൊള്ളാം
Back tyre kurachoodey size ullathe edanam enkil chetta MRF tyre und 110/90/19 ethane size number ethe suite aakum nallathupole ,nalla veethiyum und.
Bai , pls. fix rear view glass on handle.
What is your opinion on bullet 500
Machanae what's the mileage for that silencer
Cylencer maatmbo eth vkkunnatha nallath.. Cmpny trumbo no sound maatyallo no warranty.. Ntha chyya.. Nalla cylencer suggesst chyumo. Mileage kurayatha reethyl ullath
Bullet edukkanam.But still confused .Which varient i will take.
Simple man...simple methods....simple talk
Dileepetta. Flood effected showroom condition bullet kittan und. Vangya pani kitumo. Plz reply
Chetta std സെൽഫ് സ്റ്റാർട്ട് വെച്ചാൽ vandiku enthelum kuzhappam pattumo chilar self vekkarundu pinne
Chetta wheel size kodumbolum silencer marumbolum athu milaginea badhikkillea ?? Sadarana nammal silencer marumbolum wheel mattumbolum milage kurayum annu parayunnund chilar! appol chetten 2 years aaaye use cheyunnillea correct milage chettanu athra kittunnund ?
How is Honda unicorn brother....
Tanknte hose line correct ankl water purathe pokem
Back pain ullavarkku upayogikkan pattiya vandi etha ? Elactra or thunderbird?
മച്ചാനെ std350 Bs4 chain socket ലാസ്റ്റ് ചെയ്യുന്നില്ല എന്താ സൊല്യൂഷൻ, swing arm bush orginal anu
Nice bro.... What a simply representation of u.. we expect more valuable informations like that..... Thank u so much for this video...
Good നല്ല അവതരണം
സൗണ്ട് കിടിലൻ.. എങ്ങിനെ ആക്കി സൗണ്ട്
Machaane, 100% helpful vedio.
Ij pwoliya bro anne njammakk porutha ishtamanu😍😍😍😍
Musavvir channel thank u 😍😍😍😍😍
please give old bullet 350studet
please give old bullet 350studet
enthu parachaalum bulletinda sabdam Puthu jeevan tharunnapoola
ഒന്നും പറയാനില്ല കട്ട സപ്പോർട്ട്.
ബ്രോ swingarm bush ഇപ്പോൾ plastic അണല്ലോ. അതിന്റെ പ്രോബ്ലവും മെറ്റൽ swingarm ബുഷ് ഇടുന്നതിനെപ്പറ്റിയും ഒരു video ചെയ്യുമോ.
starting i face the same, thanks dear
Make video of front brake jamming also fixing ..
Negalk ethra bike unde.epo himalayan ane use cheyiunnath enne alle kazhija blogil parajath epo upayogikkunath bullet 350 ano.
Bro oru kaaryam parayam.. kick start/ self start cheyyymbol same time l axilator koduth start cheyyukunnath thettanennu vere oru video l kandirunnu.. athu explain cheyyumo
yes njanum kandirunnu
sheriyano
tyre size കൂട്ടാൻ cash ഇറക്കണം.എന്നാൽ സംഗതി simple ഉം ആണ് . classic 350 ടെ rim and tyre std നു കേറ്റ്. ഒരു പ്രോബ്ലവും ഉണ്ടാകില്ല.
നിങ്ങൾ വേറെ ലെവൽ ആണ് ബ്രോ
Dileep I am a big fan of you bro. I would like to buy a bullet which one would be better for me. standard / classic/ Thunderbird. Can you please make a comparison between all these three models and which would you prefer for me. Appreciate for all your videos. Keep going.
Stand
ok thanks dileep
@@DileepPg ക്ലാസ്സിക് എന്താ പ്രോബ്ലം. എന്നിട്ട് എന്തിനാ സ്റ്റാൻഡേർഡ് ക്ലാസ്സിക് വീൽ ഇട്ടതു.
Super location sree...and good video..
ദിലീപ് എന്റെ ഒരു ആഗ്രഹമാണ് ഒരു ബുള്ളറ്റ്...... വല്ലതും നടക്കോ.... ഏതു ബുള്ളറ്റ് ആണ് എടുക്കെ ണ്ടത്.... പ്ലീസ്.... 🙏🙏🙏
Ithe Puthiya model standard 350 anno atho pazhaytho. Nalla service centre evidane ullathe kazhuthe arakatha service centre. Pinnae bullet renewal chaeyan endokaeya chaeyaendathe, athupolae vagikumbol athintae paper works pattiyulla oru vedio plz idanae
Good comments...
Bro' Nalla mazhayethu vechalum nalla veyilathu vechalum nte vandi start avan budhimuttanu kure thavana adikanom ndelum vazhiyundo
Classicintea Back tayar Standerd il edunnathil enthengilum prashnam undoo...
Bro ipol orupad alukal seat cut cheuth height kurakunnund . Look kittan . Angane cheyythal comfortable pokumo. Ente vandi cut cheyyan udeshikunnu. Angane cheyyunakond problem indo
Support und പക്ഷെ സൗണ്ട് കുറവാണു അടുത്ത വിഡിയോ സൗണ്ട് ഒന്ന് റെഡിയാക്കണം
Nhan വണ്ടി എടുക്കാൻ vendiyirikkuvaa.... Better option aaano
njnum,standard X launch ayi, athil gun metal grey colour book cheythu
Sound പൊളിച്ചു.. exhaust ഏതാണ്?
Back tyre size kootan patumo,anenki ntoke cheyanM
Tyre change chaithal service warrenty millage enivak valla problem undavumo...?
Vaangaan udheashikkunnu, old model aaano
New aaano better ?
Gud video bro.. How much kilometer to run to change silencer.. Please tell me.. Which silencer is best for standard 350
thanks Dileep etta
Thank you for your video, tyre matiyal mileage kurayumo atho engine mistake varuo
Dileep chetta puthiya std ano old std ano nallathu
Bro ee kuppi filter vekunath nallathano
പുതിയ സ്റ്റാൻഡേർഡ് 350x ന്റെ ബാക്ക് wheel മാറ്റാൻ പറ്റുമോ
Grip kittilla e tyre thanneyane nallthe
starting problem chettan paranjath allathe vere nthelum vararundo. pretol tap vandi nirthi edubol off cheythidano athukond problem varu voo
Back wheel mattiyal enthenkilum problem undo?
*ഞാൻ ഈ വീഡിയോ വേണമെന്ന് പറഞ്ഞിരുന്നു😘😘*
ബ്രോ ഞാനും എടുത്തു ഒരു ബുള്ളറ്റ് സ്റ്റാൻഡേർഡ് 350
ഏറ്റവും സൗണ്ട് ഉള്ള സൈലെൻസർ ഏതാ
500 cc vadiye kurichu oru video cheyumo
Vandi full thurumba bro enda cheyyaa
Decompression kettunathine kurichu oru details ido?
Vandi enganund bro..complants enthelum undo
Standard 500 pathi oru video erakamooo.... advantage and disadvantage plz
Strell, arun smokie ദാ ഇപ്പൊ ദിലീപ് ബ്രോ... പൊളിച്ചു tnx for such a helpful video
Bro oru std edukkanamennund.. Ippozhathe avasthayil broyude opinion enthanu?
Chetta ippol presureil kick start chymbol kick belt complaint varumo
Introduce cheydhappo thanne subscribe cheydhu pwoli