'മോദി കൊടുക്കുന്നതല്ലാതെ ഒന്നും കേരളത്തിലില്ല, കേരളം നിലനിൽക്കുന്നത് കേന്ദ്രം സഹായിക്കുന്നതുകൊണ്ട്'

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • 'LDF കേരളത്തെ തകർത്തു, കോൺഗ്രസ് അതിന് കൂട്ടുനിന്നു, കേന്ദ്രം സഹായിക്കുന്നതുകൊണ്ട് മാത്രമാണ് കേരളം നിലനിൽക്കുന്നത്';പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കുന്നെന്ന് ജോർജ് കുര്യൻ
    #GeorgeKurian #Vinuvjohn #keralafinancialcrisis #pinarayivijayan #pmmodi #wayanadlandslide #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 332

  • @mathewsmathewkizhakkel534
    @mathewsmathewkizhakkel534 5 วันที่ผ่านมา +60

    കൃത്യമായ ഉത്തരം ബിഗ് സല്യൂട്ട് ❤❤❤

  • @SevenstarsplusOnline
    @SevenstarsplusOnline 5 วันที่ผ่านมา +39

    സൂപ്പർ 🔥🔥🔥🙏🙏🙏🙏

  • @sudeepp5611
    @sudeepp5611 5 วันที่ผ่านมา +73

    കലക്കി 👍

  • @sureshkumarbsivalaya7473
    @sureshkumarbsivalaya7473 5 วันที่ผ่านมา +88

    ജോർജ്ജ് കുര്യൻ പറഞ്ഞത് 100% ശരി ഇന്ത്യൻ സംസ്ഥാനങ്ങളിൽ കേന്ദ്രത്തിൽ നിന്നും കിട്ടുന്നതല്ലാതെ മറ്റൊന്നുമില്ലാത്ത സ്റ്റേറ്റ് കേരളം ഇത്രയും ഗതികെട്ട നാട് മറ്റെങ്ങുമില്ല ഭരിച്ചു മുടിച്ചു

    • @mangalasseril604
      @mangalasseril604 5 วันที่ผ่านมา +9

      Modi കൊടുത്തത് എന്ന് പറയാൻ അയാളുടെ വീട്ടിൽ നിന്നും എടുത്ത് കൊടുക്കുന്നതാണോ?

    • @manuv6095
      @manuv6095 5 วันที่ผ่านมา +9

      നീതി അയോഗിൻ്റെ കണക്ക് അങനെ അല്ലല്ലോ....... വരുമാനത്തിൽ കേന്ദ്ര വിഹിതം ഏറ്റവും കുറവുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം എന്നാണ് അവരുടെ കണക്ക്. ബിഹാറിൻ്റെ മൊത്തം വരുമാനത്തിൻ്റെ 70%കേന്ദ്രതിൽ നിന്ന് കിട്ടുമ്പോ, കേരള തിൻ്റെ വരുമാനത്തിൽ കേന്ദ്ര വിഹിതം 30% മാത്രമാണ്.....

    • @shanavasshanu3191
      @shanavasshanu3191 5 วันที่ผ่านมา

      ഒരുതന്റെയും തറവാട്ടിൽ നിന്ന് അല്ല കൊടുക്കുന്നത് ഭരണഘടന പരമായുള്ള അവകാശമാണ് ഓരോ സ്റ്റേറ്റ്നും കൊടുക്കുന്നത് അല്ലാതെ മോഡിയുടെ വിട്ടിൽ നിന്നും കൊടുക്കുന്നതല്ല മരവാഴേ

    • @sonyvishnu7465
      @sonyvishnu7465 5 วันที่ผ่านมา

      ​@@manuv6095avarkku maatti maatti paranju nalla sheelamaanallo

    • @jayaalphi
      @jayaalphi 5 วันที่ผ่านมา

      ഇന്ത്യയിലെ നമ്പർ one state ആയി കേരളം നിൽക്കുന്നതും നിന്നെപോലെയുള്ള ഊളകൾ കേരളത്തിൽ വിലപോവില്ല എന്നുള്ളത് കൊണ്ടാണ് 😂😂

  • @Lalucu-wu3le
    @Lalucu-wu3le 5 วันที่ผ่านมา +62

    ജോർജ് കുര്യൻ ❤️❤️❤️❤️❤️❤️❤️❤️

    • @ajithasajith618
      @ajithasajith618 5 วันที่ผ่านมา

      പ്ഫാാ ചെറ്റേ

  • @Emick0_1
    @Emick0_1 5 วันที่ผ่านมา +43

    2014 ന് ശേഷം ആണ് കേരളം വികസിച്ചത് അത് വരെ സൊമാലിയ ആയിരുന്നു കേരളം , ജയ് മോദിജി , ജയ് സുരേന്ദ്രൻ ജി ...

    • @gopikrishna2305
      @gopikrishna2305 5 วันที่ผ่านมา +13

      Infrastructure angane thanne aane . National Highway , railway station അടക്കം ഉള്ള development വന്നത് 2014 ശേഷം ആണ് .

  • @jerryphilip9504
    @jerryphilip9504 5 วันที่ผ่านมา +32

    George kuriyan sir🎉❤💪

  • @Vijayan-nf9ig
    @Vijayan-nf9ig 5 วันที่ผ่านมา +31

    നികുതി പിരിച്ചെടുത്ത് അതിൻ്റെ ഏറ്റവും കുറഞ്ഞ ശതമാനമല്ലെ കേരളത്തിനു കേന്ദ്രം കൊടുക്കുന്നുള്ളു?' ഇഷ്ട സംസ്ഥാനങ്ങൾക്ക് ആവശ്യത്തിലേറെ കൊടുക്കുന്നു

    • @ajithasajith618
      @ajithasajith618 5 วันที่ผ่านมา

      ഞങ്ങൾ ചാണകങ്ങൾ അസ്വസ്ഥർ ആണ്....

    • @sadanandanpillai11
      @sadanandanpillai11 3 วันที่ผ่านมา

      Before blaming centre tell me how many of you heard about Finance Committee?

  • @JoshkumarViswanathan
    @JoshkumarViswanathan 5 วันที่ผ่านมา +31

    അടിപൊളി... 👌👍...വിനുവിന് ഇന്നത്തേയ്ക് ചർച്ചക്ക് ആയി 😅

  • @Neo.555
    @Neo.555 5 วันที่ผ่านมา +21

    Well said.

  • @mahathma6784
    @mahathma6784 5 วันที่ผ่านมา +34

    കേരളം എല്ലാത്തിലും No1 അല്ലെ so ഇനി എന്താ ബജറ്റ്ന്നു വേണ്ടത് 😂

    • @reebasara5662
      @reebasara5662 5 วันที่ผ่านมา

      Because it's our tax money too..its not his ancestral property .its tax money of citizens .

  • @ElvinEldhose-m6d
    @ElvinEldhose-m6d 5 วันที่ผ่านมา +17

    Kalakki👌

  • @supriyasrr9448
    @supriyasrr9448 5 วันที่ผ่านมา +11

    Rightly said!

  • @ratheeshvidyadharan4010
    @ratheeshvidyadharan4010 5 วันที่ผ่านมา +27

    He is telling the facts

  • @b.t.abhilash6252
    @b.t.abhilash6252 5 วันที่ผ่านมา +6

    ജോർജ്ജ് കുര്യൻ ❤️❤️❤️

  • @Sujesh-b7k
    @Sujesh-b7k 5 วันที่ผ่านมา +7

    Well said sir.
    Sathyam velichu paranju👍👍👍👍🔥🔥🔥🔥🔥

  • @marwanthotty9574
    @marwanthotty9574 5 วันที่ผ่านมา +35

    ഓ പിന്നെ മോദി കൊടുക്കുന്നത് മൂപ്പരുടെയും കുര്യന്റെയും തറവാട്ടിൽ നിന്നാണോ

    • @ADK-d3y
      @ADK-d3y 5 วันที่ผ่านมา +19

      അല്ല പിണറായി വിജയൻ്റെ തറവാട്ടിൽ നിന്നും ആണ്

    • @Nakedtruthalways
      @Nakedtruthalways 5 วันที่ผ่านมา +9

      മുറിപ്പത്തലെ, എന്തായാലും ഖത്തറിൽ നിന്നും അല്ല.

    • @shapkdpv4005
      @shapkdpv4005 5 วันที่ผ่านมา +3

      ​@@Nakedtruthalwaysഅത് ശരിയാ പക്ഷെ കോടിക്കനക്കിനു ആളുകൾ ഖത്തർ, uae, ഒമാൻ, ബഹ്‌റൈൻ, സൗദി തുടങ്ങിയ ജിസിസി യിൽ നിന്ന് ജോലി ചെയ്തു അയക്കുന്ന പണവും ഇന്ത്യിൽ എത്തുന്നുണ്ട്.

    • @Nakedtruthalways
      @Nakedtruthalways 5 วันที่ผ่านมา +5

      @@shapkdpv4005 പിന്നെ അതുമുഴുവൻ ഇന്ത്യ ഗവണ്മെന്റിനെ ഏല്പിച്ചേക്കുവല്ലേ. ഇനിയും അത് പോർക്കിസ്ഥാനിൽ അയച്ചാലും കുഴപ്പമില്ല.

    • @hjh538
      @hjh538 5 วันที่ผ่านมา

      മുറിയന്മാർ കോമഡി 🐷🐷🐷👿👿👿😂😂😂😂

  • @AnishKumar-z7h
    @AnishKumar-z7h 5 วันที่ผ่านมา +9

    ബിഗ് സല്യൂട്ട് ജി

  • @pramod_thiruvalla
    @pramod_thiruvalla 5 วันที่ผ่านมา +31

    മോദി കേരളത്തിന് നൽകുന്നത് അദ്ദേഹത്തിൻ്റെ കൈയ്യിൽ നിന്നല്ല,. ഞാനുൾപ്പടെ നൽകുന്ന നികുതിയിൽ നിന്നുമാണ്. ഈ അഭിമുഖത്തിൽ പറയുന്ന വിവരക്കേട്, വിവരക്കേട് അലങ്കാരമായി നടക്കുന്നവർ പറയുന്നതാണ്

    • @shankarirajesh395
      @shankarirajesh395 5 วันที่ผ่านมา +11

      Keralam swanthamayi onnum undakunnila ellam centre tharanam ennu paranju karayunnu athanu minister paranjathu

    • @pramod_thiruvalla
      @pramod_thiruvalla 5 วันที่ผ่านมา +1

      @@shankarirajesh395 താങ്കൾ പറഞ്ഞത് ഭാഗികമായി അംഗീകരിക്കുന്നു. പറഞ്ഞതിലെ തെറ്റാണ് ഞാൻ ചൂണ്ടികാണിച്ചത്.

    • @statuspunk2262
      @statuspunk2262 5 วันที่ผ่านมา +6

      നികുതി കൊടുക്കുന്നതിൻ്റെ ഇരട്ടി കടമായിട്ടു വാങ്ങിയിട്ട് നികുതി തരുന്നുണ്ട് എന്ന് പറഞ്ഞാൽ മതിയോ? പിന്നെ മോഡി കൊടുക്കുന്ന പണം എല്ലാം കേരളം നികുതി കൊടുക്കുന്ന പണം അല്ല. എല്ലാ സംസ്ഥാനങ്ങളും നികുതി കൊടുക്കുന്നുണ്ട്.

    • @Tinutinu24
      @Tinutinu24 5 วันที่ผ่านมา

      ​@@pramod_thiruvallaകേരളം എന്തു നികുതി കേന്ദ്രത്തിന് കൊടുക്കുന്നുണ്ട് എന്നാണ് പറയുന്നത്...😂😂😂 മഹാരാഷ്ട്രയുടെ gst ൽ നിന്നുമാണ് കേരളത്തിനു രണ്ടായിരം കോടി കടം കൊടുത്തത്...
      ഇവിടെയുടെ മുസ്ലിംസ് vote കിട്ടി ഭരണത്തിൽ കേറീട്ടു അവരെ തന്നെ കുറ്റം പറയും 😂

    • @srjsooraj
      @srjsooraj 5 วันที่ผ่านมา

      ​@@pramod_thiruvalla Anaganeyanenkil athu modika matramalla.badakam...ward member ,pamchayathu president thot. Angu prime minister vare badakamanu..Parayumbol ee reethiyil parayumennu matram...

  • @BijuvasudevanChekavar
    @BijuvasudevanChekavar 5 วันที่ผ่านมา +24

    Bjp ഭരിക്കുന്ന സംസ്ഥാങ്ങളെല്ലാം പിന്നോക്ക അവസ്ഥയിലാണ് എന്ന് കുര്യൻ തന്നെ സമ്മതിക്കുന്നു 😄

    • @Neo.555
      @Neo.555 5 วันที่ผ่านมา +1

      Before passing comments you should read the budget first. Our media has not highlighted the changes in this budget properly.
      Nammade malayalam media 2026 inu vendi kashtapedun ondu

    • @gyprotech7703
      @gyprotech7703 5 วันที่ผ่านมา

      ബീഹാർ സിപിഎം ഭരിച്ചു നശിപ്പിച്ച സ്റ്റേറ്റ് ആണ്

  • @K.K.VijayanKaithavalappilKumar
    @K.K.VijayanKaithavalappilKumar 5 วันที่ผ่านมา +34

    നരേന്ദ്രമോഡി കൊടുക്കുന്നത് കേരളം കൊടുക്കുന്ന നികുതിയിൽ നിന്നാണ്. തകർന്ന കേരളത്തെ ജോർജ് കുര്യൻ്റെ പാർട്ടി സർക്കാരിൻ്റെ നിതി ആയോഗ് വിവിധ വികസന സൂചികയിൽ ഒന്നാം സ്ഥാനം നൽകി ആദരിക്കുന്നത് എന്തിനാണ്. മോദി ഭരണത്തിൽ നിന്ന് രക്ഷപ്പെട്ട 35 ലക്ഷം ഉത്തരേന്ത്യക്കാർ കേരളത്തിൽ അതിഥി തൊഴിലാളികൾ ആയി ജീവിത മേന്മ കൈവരിക്കുമ്പോൾ കേന്ദ്ര മന്ത്രി വിവരക്കേട് വിളമ്പുന്നു.

    • @geteducated9123
      @geteducated9123 5 วันที่ผ่านมา +11

      കേരളത്തിലെ അഭ്യസ്തവിദ്യരായ ആളുകൾ ഈ പറഞ്ഞതിന്റെ പത്തിരട്ടി മറ്റു സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നുണ്ട്... പിന്നെ യു.പി.എ യുടെ കാലത്ത് എത്ര കിട്ടി 😂😂😂

    • @statuspunk2262
      @statuspunk2262 5 วันที่ผ่านมา +4

      കേരളത്തിൻ്റെ മാത്രം നികുതിപ്പണം ആണോ ? അങ്ങനെ ആണെങ്കിൽ ഇപ്പൊ ചോദിക്കുന്നതിൻ്റെ 10 ഇൽ ഒന്നേ കിട്ടൂ ..

    • @roykalam
      @roykalam 5 วันที่ผ่านมา +6

      കേരളം കൊടുക്കുന്ന നികുതി എത്രെ, തിരികെ കരഞ്ഞു ചോദിച്ചു നടക്കുന്നത് എത്രെ ക്കു വേണ്ടി. കേരളത്തിന്‌ അർഹത യിൽ കൂടുതൽ കേന്ദ്രം കൊടുക്കുന്നുണ്ട്. എല്ലാം പൂട്ടിച്ചപ്പോൾ ഓർക്കണം ആയിരുന്നു

    • @ra_j19
      @ra_j19 5 วันที่ผ่านมา +4

      അപ്പോൾ 1950 കഴിഞ്ഞപ്പോൾ മുതൽ മലയാളികൾ മറ്റ് രാജ്യെങ്ങളിലേക്ക് കൂടു കൂട്ടുവാൻ തുടെങ്ങി. അപ്പോൾ അവരെല്ലാം മോദി ഭരണം കൊണ്ടാണോ നാട് വിട്ടത്???😂

    • @abdulrasheedpk3908
      @abdulrasheedpk3908 5 วันที่ผ่านมา +3

      Pine mody veeetil ninu eduthala
      Koduthathu

  • @anu_jv
    @anu_jv 5 วันที่ผ่านมา +8

    സത്യം

  • @sabineshpatichalil4982
    @sabineshpatichalil4982 5 วันที่ผ่านมา +11

    ഇതൊക്കെ അണ്ണന്റെ വീട്ടിൽ നിന്നും കൊടുക്കുന്നത് ആയോണ്ട് പ്രശ്നം ഇല്ല

    • @siyongaming4928
      @siyongaming4928 5 วันที่ผ่านมา +2

      Finance commission with approved by central govt

    • @Preacher.hurter
      @Preacher.hurter 5 วันที่ผ่านมา +3

      അന്ന പിന്നെ കേരള government പിരിച്ചവിട്ടുടെ 😂

    • @KrishnadasvkDas
      @KrishnadasvkDas 5 วันที่ผ่านมา

      65 കൊല്ലം ഭരിച്ചു പൊട്ടൻ പപ്പുവിന്റെ വീട്ടുകാർ കൊണ്ട് പോയി നക്കിയില്ലേ ഇനി ജോർജ്കുര്യൻ തീരുമാനിക്കും ആർക്ക് കൊടുക്കണം എന്ന്

    • @Popeye551
      @Popeye551 5 วันที่ผ่านมา +1

      കോൺഗ്രസ്സ് ആയിരുന്നപോൾ ഒന്നും കിട്ടില്ല,അപ്പൊ അന്ന നാളത്തിൽ പിരി വെട്ടിയവൻ മാരുട സംസാര ശേഷി ഇപ്പോഴാ തിരിച്ച് കിട്ടിയത്😂😂

  • @abdulazeez7529
    @abdulazeez7529 3 วันที่ผ่านมา

    അഭിനന്ദനങ്ങൾ ജോർജ്ജ് കുര്യൻ

  • @ഷേവ്റാഫ..ഹ്ഹഹ
    @ഷേവ്റാഫ..ഹ്ഹഹ 5 วันที่ผ่านมา +6

    1000'/. കറക്റ്റ്

  • @majeedpainattupady6674
    @majeedpainattupady6674 5 วันที่ผ่านมา +10

    കൂമ്പടച്ച വാഴ

  • @memy3007
    @memy3007 5 วันที่ผ่านมา +5

    തറവാട്ടിൽ നിന്നുമല്ലേ കൊടുക്കുന്നത്

  • @ratheevsadanan6286
    @ratheevsadanan6286 5 วันที่ผ่านมา +1

    ആഹാ..😂😂. കന്നാസും കടലാസും 😂😂

  • @abdulrasak2445
    @abdulrasak2445 5 วันที่ผ่านมา +6

    ഞാൻ ഇതുവരെ കരുതിയത് ആരുടെയും അപ്പന്റെ പോക്കറ്റിൽ നിന്നല്ല നമ്മുടെ രാജ്യത്തിൻറെ സാമ്പത്തീക സ്രോതസ്സെന്നാണ്, ഇപ്പോൾ അതിനൊരു വ്യക്തത വന്നു ഞാനിതുവരെ കരുതിയത് തെറ്റായിപ്പോയെന്ന് .
    ഏത് ജനാതിപത്യ രാജ്യത്തും വ്യത്യസ്ത പാർട്ടിക്കാർ അധികാരത്തിൽ വരും പോകും . എന്നാൽ ആ രാജ്യങ്ങളുടെയെല്ലാം resource എന്ന് പറയുന്നത് ആ നാട്ടിലെ ജനങ്ങളുടേതു തന്നെയാണ് അത് ക്രയ വിക്രയം ചെയ്യാനുള്ള സംവിധാനമാണ് സർക്കാർ.
    ഒരു ഉളുപ്പുനില്ലാതെ തൊള്ളയിൽവരുന്നതൊക്കെ ഛർദിക്കുന്ന മന്ത്രിയാണെന്ന സ്ഥാനപ്പേരും അലങ്കരിച്ചു നടക്കുന്ന ഏതാനും കോമാളികൾ!

    • @KrishnadasvkDas
      @KrishnadasvkDas 5 วันที่ผ่านมา +2

      നീയൊക്കെ തിന്നുന്നത് 120 കോടി ജനങ്ങളുടെ നികുതി പണം ആണ് നിനക്ക് നന്ദി ഉണ്ടോടാ

    • @radhikamr2075
      @radhikamr2075 5 วันที่ผ่านมา

      വളരെ സത്യം.

    • @KrishnadasvkDas
      @KrishnadasvkDas 5 วันที่ผ่านมา +1

      @@abdulrasak2445 പക്ഷെ കിട്ടുന്നത് നക്കി തിന്നാൽ രാജ്യം വികസനം ആവില്ല കിട്ടുന്നത് രാജ്യത്തിനു വേണ്ടി കൊടുക്കുന്ന ❤️മോദിജിയാടാ ഹീറോ ❤️

    • @Popeye551
      @Popeye551 5 วันที่ผ่านมา +1

      എന്നിട്ട് കോൺഗ്രസ്സ് അവരുടെ അപ്പൻ്റെം മക്കളുടെയും മാത്രം പോക്കറ്റിലേക് ആണല്ലോ എത്തിക്കുന്നത്,അന്നേരം കോയയുടെ ഈ ഗർജ്ജനം കണ്ടില്ല😹😹

  • @manumenon289
    @manumenon289 5 วันที่ผ่านมา +1

    Correct 💯%

  • @rajeshkammathr9356
    @rajeshkammathr9356 5 วันที่ผ่านมา +11

    👏🏻👏🏻👏🏻സമാധാനം ആയി😂😂

  • @PrasannakumariPR
    @PrasannakumariPR 5 วันที่ผ่านมา +1

    അടിപൊളി 👍🏼👍🏼👍🏼

  • @sakkeerhussain7715
    @sakkeerhussain7715 5 วันที่ผ่านมา +3

    മോഡിയുടെ തറവാട്ടിൽ നിന്ന് എടുത്തു കൊടുക്കുന്നത് പോലെയാണ്. എവിടുന്നു കോടിക്കണക്കിന് രൂപ ജി എസ് ടി പിരിച്ച് മറ്റ് സംസ്ഥാനങ്ങൾ കൊടുക്കുക.
    അതിനെ ന്യായീകരിച്ച് കേരള ബിജെപി ഘടകം.

    • @PVDinesan
      @PVDinesan 4 วันที่ผ่านมา

      Kerala is only surviving in the receipt of remittances.

  • @sam-hy8yj5hz9q
    @sam-hy8yj5hz9q 5 วันที่ผ่านมา

    100% correct

  • @Aath_Mika
    @Aath_Mika 5 วันที่ผ่านมา +3

    പിന്നെ ലോട്ടറിയും മദ്യം എന്ന സുമ്മാവാ 😂

  • @KrishnaKumar-vm5jr
    @KrishnaKumar-vm5jr 5 วันที่ผ่านมา +1

    സത്യം❤❤

  • @rajeshkannoth8847
    @rajeshkannoth8847 5 วันที่ผ่านมา +8

    വേറൊരു വാഴ....

  • @Haris-j8o
    @Haris-j8o 5 วันที่ผ่านมา +1

    ദാരിദ്ര്യമുള്ള സംസ്ഥാനമായി എഴുതിക്കൊടുത്താൽ തരാമെന്നാണല്ലോ ചേട്ടൻ പറഞ്ഞത്

  • @SuhailV-tp2qn
    @SuhailV-tp2qn 5 วันที่ผ่านมา +5

    കണ്ണന്തനാണത്തിന്റെ കുഞ്ഞാട്

  • @satheesanv6917
    @satheesanv6917 5 วันที่ผ่านมา +2

    ❤❤,good,good

  • @manuv6095
    @manuv6095 5 วันที่ผ่านมา +3

    കേരളത്തിൽ നിന്ന് കേന്ദ്രതിലേക്ക് കൊണ്ടുപോകുന്ന നികുതി എത്ര...... തിരിച്ച് കേരളത്തിലേക്ക് തരുന്നത് എത്ര? അതുപോലെ ബീഹാർ നിന്ന് കേന്ദ്രം എത്ര ടാക്സ് പിരിക്കുന്നു, തിരിച്ച് അവർക്ക് എത്ര കൊടുക്കുന്നു?

    • @sikhilcs3364
      @sikhilcs3364 5 วันที่ผ่านมา

      Ethrayanu kondu pokunnathu...parayooo

    • @anooplal5798
      @anooplal5798 4 วันที่ผ่านมา

      Keralathil enth und kondu pokan😅😅🤣🤣

    • @manuv6095
      @manuv6095 4 วันที่ผ่านมา

      ജിഡിപി യുടെ 4%സംഭാവന ചെയ്യുന്നുണ്ട്, 2.8% ജനസംഖ്യയും 1.8% ഭൂവിസ്തൃതിയും മാത്രം ഉള്ള കേരളം . കേരളത്തിന് തിരിച്ച് കിട്ടുന്നത് 1.9% മാത്രം..... കേരളത്തിൻ്റെ വരുമാനത്തിൽ കേന്ദ്ര വിഹിതം 30%, ബീഹാറിൻ്റെ വരുമാനത്തിൻ്റെ 70% കേന്ദ്ര വിഹിതമാണ്....

  • @podipooram2024
    @podipooram2024 5 วันที่ผ่านมา +1

    ശ്രീ ജോർജ് കുര്യൻ ❤❤❤

  • @vishnuprakashvp7434
    @vishnuprakashvp7434 5 วันที่ผ่านมา +2

    Modi ji ❤❤❤

  • @muhammedkoya6248
    @muhammedkoya6248 5 วันที่ผ่านมา +7

    ഇങ്ങോട്ട് വരുന്നതിനേക്കാൾ എത്രയോ അങ്ങോട്ടു കൊണ്ടു പോകുന്നുണ്ടല്ലോഅതെന്താ പറയാത്തത്

  • @sharanjith854
    @sharanjith854 4 วันที่ผ่านมา

    100% 👍,,no politics

  • @JI_8999
    @JI_8999 5 วันที่ผ่านมา +3

    ഇങ്ങനെയാണോ ഒരു ജനാധിപത്യ രാജ്യത്തെ മന്ത്രി സംസാരിക്കുന്നതു കഷ്ടം തന്നെ

  • @Malluchanal2011
    @Malluchanal2011 4 วันที่ผ่านมา

    സത്യം, കടം എടുക്കുന്ന കേരള സർക്കാർ 😂 ഞങ്ങൾ വരും എല്ലാം ശരിയാക്കി 😂

  • @shyamjithk328
    @shyamjithk328 5 วันที่ผ่านมา +9

    ജോർജ് കുര്യൻ👍🏻🔥

  • @muhammedrafi2055
    @muhammedrafi2055 5 วันที่ผ่านมา +4

    വീട്ടീന്ന് കൊടുക്കുന്നത് ഒന്നുമല്ലല്ലോ എല്ലാവർക്കും അവകാശപ്പെട്ടതാണ്

    • @Popeye551
      @Popeye551 5 วันที่ผ่านมา

      കാക്ക തന്നെ അല്ലേ കിട്ടുന്നില്ല എന്ന് കരയുന്നത്😝,കോൺഗ്രസിനെ പോലെ കൈ ഇട്ടു വാരുന്ന പരിപാടി ബിജെപി കൂ ഇല്ല....
      കാക്ക യുടെ അസ്വസ്ഥത മാറില്ല🤭😂😂

  • @LeelaKrishnan-m1w
    @LeelaKrishnan-m1w 2 วันที่ผ่านมา

    Sar salute

  • @biju8082
    @biju8082 5 วันที่ผ่านมา +9

    അതെ അയാൾ ചുവടു ചുമ്മി തരുന്ന കശാ 😂😂😂😂😂

    • @radhikamr2075
      @radhikamr2075 5 วันที่ผ่านมา

      അതുതന്നെ.

  • @pyramidglassbond9812
    @pyramidglassbond9812 5 วันที่ผ่านมา +9

    കുര്യൻ അല്ല മൂലക്കുരു 😂😂

  • @abdulsalamarifvkarif7288
    @abdulsalamarifvkarif7288 5 วันที่ผ่านมา +2

    Keralaത്തിൽ ഏറ്റവും കൂടുതൽ 5 star Hotel, Hospitals, schools, Doctor ratio...എന്നിവ ഒക്കേ ഉള്ളത് മോഠി കൊടുത്തിട്ടാ....

    • @aleyammarenjiv7978
      @aleyammarenjiv7978 5 วันที่ผ่านมา

      Free education in government aided schools

  • @rakescr3717
    @rakescr3717 5 วันที่ผ่านมา

    🤔🤔🤔🤔കേരളത്തിൽ നിന്നും പോയ ബാക്കി 19 മൊ ണ്ണ കൾ???? കേരളത്തിന്‌ വേണ്ടി എന്ത് ചെയ്തു??????? 🤔🤔🤔🤔🤔

  • @vinoy3734
    @vinoy3734 5 วันที่ผ่านมา +10

    കേരളം കൊടുക്കുന്ന tax അതിന്റെ ചെറിയ ഒരു %മാത്രം ആണ് തരുന്നത് 😂

    • @sankarr7748
      @sankarr7748 5 วันที่ผ่านมา +1

      Angnne anekil maharastra kodukunatine ….10% thazhe ane avarke kittanee ….: these are decided by financial commission not bjp…

  • @sivvat2165
    @sivvat2165 5 วันที่ผ่านมา +8

    ചവർക്കരിന്റെ ശരിയായ ശിഷ്യൻ. ജനിച്ച മണ്ണിനെ തള്ളിപ്പറഞ്ഞു ആണല്ലോ ശീലം.

    • @vaishakviswam1970
      @vaishakviswam1970 5 วันที่ผ่านมา +5

      Majority of malayalees are like that. Even I too would speak against kerala bcoz of what kerala has become today due to worst governance and mismanagement of two traditional political parties who have come to power with their support from third rate union goons.

    • @ADK-d3y
      @ADK-d3y 5 วันที่ผ่านมา

      കേരളം എന്നാൽ വിജയനും ഉപചാപക സംഘവും ആണോ.കേരളത്തെ അല്ല കേരളത്തെ കട്ടുമുടിക്കുന്ന കള്ളന്മാരെ ആണ് വിമർശിക്കുന്നത്

    • @shibindasm2507
      @shibindasm2507 5 วันที่ผ่านมา

      Indiakk ethire parayunnavare pole thanne

  • @shihabphamza
    @shihabphamza 5 วันที่ผ่านมา +7

    പണ്ട് മോങ്ങിജി പറഞ്ഞത് കേരളം സോമാലിയ ആണെന്ന്... 😂😂😂

    • @Aath_Mika
      @Aath_Mika 5 วันที่ผ่านมา +4

      അതെല്ലേ കടം തായോ തായോ എന്ന് നിലവിളിക്കുന്നത്....😂
      പിന്നെ മൂഞ്ചിപിക്കാൻ no:1 ഉണ്ടല്ലോ....😂

    • @KrishnadasvkDas
      @KrishnadasvkDas 5 วันที่ผ่านมา

      നീയൊക്കെയല്ലേ ഇവിടെ ഉള്ളത് കഞ്ചാവും, ഓയിലും , ചന്ദനവും, കള്ളന്മാർ

    • @Popeye551
      @Popeye551 5 วันที่ผ่านมา +1

      പണ്ട് ഒരു കാക പറഞ്ഞു കേരളത്തെ ഇസ്ലാമിക രാജ്യം ആകി മാറ്റും എന്ന്😂😂😂😂

  • @mohamednowshad2633
    @mohamednowshad2633 5 วันที่ผ่านมา +3

    ചക്ക = മാങ്ങ

  • @ash10k9
    @ash10k9 5 วันที่ผ่านมา +2

    ഈ സംസാരം പോലും എന്ത് അശ്ലീലം ആണ്‌...! മോഡി കൊടുക്കുന്നു പോലും....!
    കേരളത്തിൽ നിന്ന് പിരിക്കുന്ന നികുതിയില്‍നിന്ന് മാന്യമായത് തിരിച്ച്കിട്ടിയാല്‍ തന്നെ, കേരളം Switzerland ആകും...! UP പോലുള്ള ബിമാരു സ്റ്റേറ്റുകളുടെ ഭാരം പേറിയാണ് south india മൊത്തം സത്യത്തില്‍ വേണ്ടത്ര വികസിക്കാത്തത്...! അരിയും തിന്ന് ആശാരിച്ചിയെയും കടിച്ചു പിന്നെയും....!

    • @capnnam1399
      @capnnam1399 5 วันที่ผ่านมา

      UP bimaroo state? What is this nonsense you are saying, man?

    • @ash10k9
      @ash10k9 4 วันที่ผ่านมา

      @capnnam1399 അറിയാത്ത കാര്യങ്ങള്‍ അറിയാന്‍, "ഗോക്കൾ" ചെയ്യുന്നതിന് പകരം "ഗൂഗിള്‍" ചെയ്തിരുന്നെങ്കില്‍ ആളുകളുടെ മുമ്പില്‍ ഇങ്ങിനെ പരിഹാസ്യനാവേണ്ടി വരുമായിരുന്നില്ല മിത്രമേ...

  • @sathiarajan9724
    @sathiarajan9724 5 วันที่ผ่านมา +2

    Luckly Kurian didn't tell kerala state formed in 2014, power effected all BJP ministers.

  • @manumohandas5454
    @manumohandas5454 5 วันที่ผ่านมา

    ഉറച്ചവാക്കുകൾ ❤️

  • @car0805
    @car0805 5 วันที่ผ่านมา

    Correct

  • @SAIKIRANTAWJEEH
    @SAIKIRANTAWJEEH 5 วันที่ผ่านมา +5

    കേരളം ഭരിക്കുന്ന പാർട്ടി എന്ത് തേങ്ങയാണ് ചെയുന്നത്

  • @Dinson.antony
    @Dinson.antony 5 วันที่ผ่านมา

    George kurian telling truth...

  • @KrishnaKumar-pl2fo
    @KrishnaKumar-pl2fo 5 วันที่ผ่านมา

    Kurianji super 👌❤️💪✌️

  • @SudhamaniAnanthaswamy
    @SudhamaniAnanthaswamy 5 วันที่ผ่านมา

    സൂപ്പർ ♥️

  • @vishnukizhikithara7774
    @vishnukizhikithara7774 5 วันที่ผ่านมา

    ഇന്ന് ഫെബ്രുവരി 4 സപ്ലൈകോയിൽ ശമ്പളം ഇല്ല😢😢😢

  • @bijup9259
    @bijup9259 5 วันที่ผ่านมา +5

    തറവാട്ടിൽ നിന്നും

  • @sreejithsankaran140
    @sreejithsankaran140 5 วันที่ผ่านมา

    ❤❤❤❤❤❤❤❤❤ Sir

  • @ajithunnir8495
    @ajithunnir8495 5 วันที่ผ่านมา +7

    മോദിയുടേ വീട്ടിൽ നിന്ന ആണോ കൊടുക്കുന്ന

  • @sebastiandenny2843
    @sebastiandenny2843 5 วันที่ผ่านมา

    George kuriyan 💥

  • @ഭാരതീയൻ
    @ഭാരതീയൻ 5 วันที่ผ่านมา +2

    ഇന്ത്യയിൽ ഏറ്റവും പിന്നോക്കം നിൽക്കുന്ന ദാരിദ്രം പിടിച്ച സംസ്ഥാനമാണ് കേരളമാണ്

    • @aleyammarenjiv7978
      @aleyammarenjiv7978 5 วันที่ผ่านมา

      Go and see the villages in other states. Kerala villages are well developed. Living out side kera

  • @rightchoice9675
    @rightchoice9675 5 วันที่ผ่านมา

    ജോലി എടുത്തു കിട്ടിയ വരുമാനം കാരണവരെ സൂക്ഷിക്കുവാൻ ഏല്പിക്കുന്നു .. പിന്നെ സോപ്പ് ചീപ് അല്ലറ ചില്ലറ സാമഗ്രികൾ മേടിക്കുവാൻ കാശ് ചോദിച്ചു കാരണവരുടെ അടുത്ത് പോയി കൂപ്പുകൈയോടെ നില്കുന്നു .. ഇതാണ് simple example 😂😂

  • @kunchithangal7939
    @kunchithangal7939 5 วันที่ผ่านมา

    കേരളത്തിൽ ഗേന്ദ്രനികുതിവാങ്ങുന്നഎത്ര കുര്യൻ ജീ 😃

  • @jonasmbbs
    @jonasmbbs 5 วันที่ผ่านมา

    no 1 കേരളത്തിന് ആരുടെയും സഹായം വേണ്ട എന്ന് പറയണം പിള്ളേച്ചാ 🥱

  • @biladibiladi-d6r
    @biladibiladi-d6r 5 วันที่ผ่านมา +2

    Mr. George നാണമില്ലേ തനിക് മോഡി ആണോ ഇന്ത്യയെ ഇങ്ങിനെ ആക്കിയത് നാണമില്ലേ അടിക്കാരത്തിൽ അഹങ്കരിക്കാതെ സത്യത്തോടുകുടി ജീവിക്കുക സംസാരിക്കുവാ

  • @RanaPrathap-h7f
    @RanaPrathap-h7f 5 วันที่ผ่านมา

    ❤❤❤❤❤❤❤❤❤❤

  • @AkbarAli-kt7xr
    @AkbarAli-kt7xr 5 วันที่ผ่านมา +12

    എന്ത് പിണ്ണാക്കാണ് മോദി കൊടുത്തത്😅😅😅😅

    • @sudarsananps2525
      @sudarsananps2525 5 วันที่ผ่านมา +1

      തനിക്ക് കിട്ടിയില്ലേ

    • @Neo.555
      @Neo.555 5 วันที่ผ่านมา

      Velapoyum news vayikanam.....Kerala thile propoganda news channels mathram ketta pora

    • @sebastianayilookunnel3923
      @sebastianayilookunnel3923 5 วันที่ผ่านมา

      Tell Pinarai to stop squandering tax payers money.

    • @rahulparameswar12
      @rahulparameswar12 5 วันที่ผ่านมา

      Athenthinda pacha kutta ... keralam no 1 alle .... no 1 allatha state kalkku kodukkatte🤷🏻‍♂️ avarum angane no 1 aakatte😆

  • @manojkumarkc7043
    @manojkumarkc7043 5 วันที่ผ่านมา

    അങ്ങനെ പറയരുത് 35 ലക്ഷം മുടക്കി കേരളം വെയ്റ്റിങ് ഷെഡ് പണിയുന്നില്ലെ

  • @sreejithsankaran140
    @sreejithsankaran140 5 วันที่ผ่านมา

    കലക്കി

  • @BaijuMannilThampy
    @BaijuMannilThampy 5 วันที่ผ่านมา

    Good

  • @ShaduliVattakandi
    @ShaduliVattakandi 5 วันที่ผ่านมา +1

    അതെ അതെ മലയാളി ഒരു നേരത്തെ അന്നം കഴിക്കുന്നത് പോലും. മോദിജിയുടെ അനുഗ്രഹം കൊണ്ട. കുര്യ കോസ് അച്ചായ.

  • @travlogar474
    @travlogar474 5 วันที่ผ่านมา

    Correct കുര്യൻ സർ

  • @josephvj2672
    @josephvj2672 5 วันที่ผ่านมา +6

    മോദിക്ക് കിട്ടുന്ന നികുതി ഏറ്റവും കൂടുതൽ നൽകുന്നത് ഏത് സ്റ്റേറ്റാണ്

    • @QuilonEire
      @QuilonEire 5 วันที่ผ่านมา +1

      Nokanda.....top 10 IL keralam illa

    • @Naturalist-v5r
      @Naturalist-v5r 5 วันที่ผ่านมา +2

      Maharashtra, karnataka, Gujarath Industrial Hub of India. Kerala no Industry, no Agriculture No production

    • @QuilonEire
      @QuilonEire 5 วันที่ผ่านมา

      @@Naturalist-v5r vadakott nokanda..Maharashtra kayingal indiayude gdp kk etta um valiya contribution chynath..namade neighbor Tamil Nadu an

    • @shibindasm2507
      @shibindasm2507 5 วันที่ผ่านมา

      Maharashtra alle

    • @lokiii3
      @lokiii3 5 วันที่ผ่านมา

      Keralam aanenn aano dharich vechakkane😂

  • @MohamedAli-jo6kk
    @MohamedAli-jo6kk 5 วันที่ผ่านมา +2

    മോങ്ങിയുടെ തറവാട്ടിൽനിന്നും കൊണ്ടുവന്നത് ആണോ

  • @noush-wg3dj
    @noush-wg3dj 5 วันที่ผ่านมา

    കേരളം നൽകുന്ന നികുതി കൊണ്ട് ജീവിക്കുന്ന കേന്ദ്ര സർക്കാർ

  • @saleempalangattu4585
    @saleempalangattu4585 5 วันที่ผ่านมา +3

    എന്തു വാടെ ഇത്..
    ഇങ്ങേര്..

  • @JishaSanthosh-s1q
    @JishaSanthosh-s1q 5 วันที่ผ่านมา +2

    Good reply.

  • @nazeelmpm
    @nazeelmpm 5 วันที่ผ่านมา +2

    ഇവന് ബോധം ഇല്ലേ???

  • @sreejithsankaran140
    @sreejithsankaran140 5 วันที่ผ่านมา

    Good❤❤❤❤❤❤❤❤❤❤

  • @safiyac8139
    @safiyac8139 5 วันที่ผ่านมา

    No tax for Keralites and no budgets for Kerala

  • @renjuvarghese3098
    @renjuvarghese3098 5 วันที่ผ่านมา

    വളരെ വലിയ സത്യം അല്ലെ ഈവിടെ ഉള്ളവർക്കു എന്ത് അറിയാം ജനങ്ങളെ പൊട്ടന്മാരകാമുക

  • @mcskurup4778
    @mcskurup4778 5 วันที่ผ่านมา

    കുര്യൻ സാർ'❤❤❤

  • @Muhammed-gg7gw
    @Muhammed-gg7gw 5 วันที่ผ่านมา +2

    മോദി തറവാട്ടിൽ നിന്ന് എടുത്തതാണോ കൊടുക്കുന്നത്

  • @kunhimohamed228
    @kunhimohamed228 5 วันที่ผ่านมา +1

    എന്താണ് ഫെഡറലിസം?😊

  • @safeerexcel3051
    @safeerexcel3051 5 วันที่ผ่านมา +4

    മോദി സ്വന്തം വീട്ടിൽ നിന്നാണോ കൊടുക്കുന്നത്

    • @Sujesh-b7k
      @Sujesh-b7k 5 วันที่ผ่านมา

      Ellaaa...makkayil nennaa koyaaa

  • @abdulsalamarifvkarif7288
    @abdulsalamarifvkarif7288 5 วันที่ผ่านมา +2

    Modi മഴുവെറിഞ്ഞുണ്ടായതാ കേരളം...ഹേ മിനിസറ്റർ. Kerala is challenging European standard in HDI and welfare system. Not with Gujarath or UP.
    USA ലേക്ക് ഏറ്റവും കൂടുതൽ അനധീകൃതമായി കടന്നത് ഗുജറാത്തികൾ...😂 മോഠി Group 40 വർഷം ഭരിച്ചിട്ടും വമ്പൻ വ്യവസായിക ഭീമൻമാരുണ്ടായിട്ടും അവർ ഓടി രക്ഷപ്പെടുന്നു......
    വിദ്യാഭ്യാസ നിലവാരം UP Gujarath നോട് compare ചെയ്യ്😂😂

    • @shibindasm2507
      @shibindasm2507 5 วันที่ผ่านมา

      Money and political influence ellathavark keralathil joli sadhyatha ethratholam?

  • @lizzysony2356
    @lizzysony2356 5 วันที่ผ่านมา

    👍

  • @amalphilip2851
    @amalphilip2851 5 วันที่ผ่านมา

    GK❤

  • @Brothr1
    @Brothr1 5 วันที่ผ่านมา +5

    ഇവിടുന്ന് കൊടുക്കുന്ന tax വല്ലോടത്തും കൊടുത്തിട്ട് കണകൊണ പറയുന്ന വാഴ 😂