ഇന്ത്യന്‍ മാസ്റ്റര്‍ പ്ലാന്‍! ഖത്തര്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യക്ക് എന്തിനു??! Mirage 2000 Qatar India

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ค. 2024
  • ഇന്ത്യന്‍ മാസ്റ്റര്‍ പ്ലാന്‍! ഖത്തര്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യക്ക് എന്തിനു??! Mirage 2000 Qatar India
    'Umayappa Online Media'

ความคิดเห็น • 175

  • @lallamidhila5334
    @lallamidhila5334 12 วันที่ผ่านมา +68

    🇮🇳🪖രാജ്യത്തിന്റെ തീരുമാനം എന്തായാലും അതിനൊപ്പം.🔥🔥💪

  • @prasanthpushpangadan3233
    @prasanthpushpangadan3233 11 วันที่ผ่านมา +21

    പഴയ മിറാഷ് പ്രവർത്തിപ്പിക്കാനുള്ള എഞ്ചിനിയറിങ്ങ് മികവ് ഇന്ത്യക്ക് ഉണ്ട് , പുരാതന മിഗ് വിമാനങ്ങൾ പരിഷ്കരിച്ച് അധുനക യുദ്ധവിമാനങ്ങളെ നേരിടാൻ തക്ക ശേഷി ഉണ്ടാക്കിയ ഇന്ത്യക്ക് ഇതൊക്കെ നിസ്സാരം

  • @OctaBrainComputer
    @OctaBrainComputer 12 วันที่ผ่านมา +17

    Upgrade ചെയ്യാൻ വേണ്ടിയാണ് .. M 2000 ബോഡി നല്ല സ്റ്റബിലിറ്റി ആണ് .

  • @THE.CLEAR-TRUTHS
    @THE.CLEAR-TRUTHS 12 วันที่ผ่านมา +72

    എന്റെ ഒണക്ക ചേട്ടാ ഇന്ത്യ mirash 2000 വാങ്ങുന്നതിനു കാരണം ഇന്ത്യയുടെ കയ്യിലുള്ള mirash 2000 ന് parts എടുത്ത് ഉപയോഗിക്കാൻ ആണ്, അല്ലാതെ പാക്കിസ്ഥാൻ വാങ്ങാതിരിക്കാനോ, ഇന്ത്യക്ക് ഖത്തറിന്റെ mirash വിമാനം കൊണ്ട് പോയി യുദ്ധം ചെയ്യാനോ ഒന്നും അല്ല, പിന്നെ പാകിസ്താന്റെ F16 വിമാനത്തെ അടിച്ചിട്ടത് mirash 2000 വിമാനം കൊണ്ടല്ല, mig 21 വിമാനം കൊണ്ടാണ്. കേൾവിക്കാരായ ഞങ്ങളും അത്യാവശ്യം എല്ലാ ചാനലുകളിലെയും വാർത്തയും ന്യൂസ്‌ പേപ്പറും വായിക്കുന്നവർ ആണ്.

    • @unnivijay2472
      @unnivijay2472 12 วันที่ผ่านมา +5

      Allanne arra parage, e video il athe thanne alle paragge

    • @jaisonjacob3209
      @jaisonjacob3209 12 วันที่ผ่านมา +1

      👍👍👍👍

    • @shajimathew8007
      @shajimathew8007 12 วันที่ผ่านมา +2

      No 1 thalla maman

    • @harishsreedharan2772
      @harishsreedharan2772 12 วันที่ผ่านมา +7

      മൂത്രഭൂമിയോ മാമരമയോ വായിക്കാറ്???

    • @indrajithpallavi5293
      @indrajithpallavi5293 12 วันที่ผ่านมา +1

      Newspaper vaaayikkunba kammikku enta saluuuuuuuteee😂😂😂

  • @divakaranpranavam
    @divakaranpranavam 12 วันที่ผ่านมา +22

    Jai Hind Jai Bharath 🇮🇳🇮🇳🇮🇳🙏🙏🙏

  • @sanithedamuttam3180
    @sanithedamuttam3180 12 วันที่ผ่านมา +14

    ജയ് ഹിന്ദ്

  • @1manojkerala
    @1manojkerala 11 วันที่ผ่านมา +3

    ഇന്ത്യയിൽ ഇതിനു മറ്റു സജ്ജീകരണങ്ങൾ ഒന്നും വേണ്ട. ഇന്ത്യ പോലുള്ള ഒരു വലിയ രാജ്യത്ത് എത്രയെണ്ണം ഉണ്ടെങ്കിലും നല്ലത് തന്നെ മാത്രമല്ല ഇത് ആധുനിക വത്കരിക്കാൻ സാധ്യത ഉണ്ട്

  • @rayankuttynp6521
    @rayankuttynp6521 12 วันที่ผ่านมา +14

    പാർട്ട് എടുക്കാൻ

  • @prasaddp8771
    @prasaddp8771 12 วันที่ผ่านมา +19

    Jai hind Jai Bharat 🙏🇮🇳🇮🇳🇮🇳

  • @rajansudararaj4361
    @rajansudararaj4361 12 วันที่ผ่านมา +5

    very good decision 🌹🇳🇪🇳🇪🌹

  • @pmk8071
    @pmk8071 12 วันที่ผ่านมา +14

    Ari vedikkan kashtappedunna Pakistan ini enth vedikkan😂😂

    • @deepujohny5398
      @deepujohny5398 12 วันที่ผ่านมา

      ജനങ്ങൾ അരി മേടിക്കണം എന്ന് അവർക്ക് ഒരു നിര്ബന്ധവും ഇല്ല. ആയുധം വാങ്ങാൻ അവർ കടം അവർ ഇനിയും കടം വാങ്ങും

  • @sreeharshvaliyapurayil8023
    @sreeharshvaliyapurayil8023 11 วันที่ผ่านมา +1

    ഫ്രാൻസുമായുള്ള കരാർ പ്രകാരം ഖത്തറിന് സ്വമേധയാ ഇത് പാക്കിസ്ഥാന് കൊടുക്കാൻ പറ്റില്ല.
    ഇന്ത്യയെ സംബന്ധിച്ചിടത്തോളം മിറാഷ് 2000 നു വേണ്ടി നമുക്ക് പൂർണ്ണ സജ്ജമായ workshop and maintenance wing ഇവിടെ ഗ്വാളിയറിൽ ഉണ്ട്

  • @renjithravi3514
    @renjithravi3514 12 วันที่ผ่านมา +12

    സ്പെയർ പാർട്സ്നുവേണ്ടിമാത്രമായിരിക്കാനിടയില്ല. ആ വിമാനത്തിന്റെ ടെക്നോളജി പാകിസ്ഥാൻ വാങ്ങി ചോർത്തിയാൽ അത് ദോഷം ചെയ്യും. പാകിസ്താന്റെ കൈയ്യിൽ ഉള്ള F16 അമേരിക്ക ഓഫർ ചെയ്യുമ്പോഴെല്ലാം ഇന്ത്യ വേണ്ടെന്ന് പറയുന്നതിന് ഒരു മേജർ കാരണം ഇതാണ്.

  • @VijayaKumar-br5ju
    @VijayaKumar-br5ju 12 วันที่ผ่านมา +4

    അതുവേണ്ടഇവിടെഉണ്ടാക്കിക്കോഅഞ്ചുവർഷമെങ്കിലുംഅത് നിർത്തിവയ്കുകപുട്ടിനെപോലെയുംബൈഡനെപോലെയുംമത്സരിച്ച്പ്രധാനമന്ത്രിയോപ്രസിഡൻറ്റോആകുകഅപ്പോൾഇതിൻറ്റെയൊന്നുംആവശ്യമില്ലല്ലൊമനസ്സിലാകേണ്ടവർക്ക്മനസ്സിലാകും

  • @techgearss
    @techgearss 12 วันที่ผ่านมา +4

    വേറെ ഒന്നുകൂടി ഉണ്ട്‌. കാറുകൾ dr ലേഡീസ് used എന്ന് പറയുന്ന പോലെ ആണ്. Qatar. ഇതിനെ ruffuse ഒന്നും ചെയ്തിട്ടില്ല. അങ്ങോട്ടും ഇങ്ങോട്ടും പറക്കും അത് തന്നെ.😂😂😂😂. കിട്ടിയാൽ 👌👌👌👌👌👌

  • @narendrasisodiya3590
    @narendrasisodiya3590 12 วันที่ผ่านมา +5

    അത് ആക്രിയായാൽ പോലും പാകിസ്ഥാൻ വാങ്ങരുത് എന്ന് ഒറ്റ കാരണം കൊണ്ടാണ് ഭാരതത്തിന് ആവശ്യമുണ്ടായിട്ടും അല്ല എന്നാലും പാകിസ്ഥാൻ വാങ്ങരുത്

  • @JayakumarenNesan-gm6ir
    @JayakumarenNesan-gm6ir 12 วันที่ผ่านมา +3

    തീർച്ചയായും ഇ പറഞ്ഞത് തന്നെ കാരണം. മാത്രമല്ല പാകിസ്ഥാൻ മിറാഷ് വാങ്ങിച്ചാൽ അത് ചൈനയുടെ കൈയിൽ എത്തും. അവർ അത പഠിച്ചു പുതിയത് ഉണ്ടാക്കും.

  • @pradeep-pp2yq
    @pradeep-pp2yq 12 วันที่ผ่านมา +1

    Super 👌

  • @Celestial_Arishem
    @Celestial_Arishem 12 วันที่ผ่านมา +3

    തല്ല് കൊണായപ്പാ, ലോക ന്യൂസ്‌ വായിക്കാത്ത ആളുകൾ അല്ല ഇവിടെ ഉള്ളവർ. പാർട്സ് ന്ന് വേണ്ടി ആണ് ഇത് വാങ്ങിക്കുന്നത്.114 പുതിയ വിമാനങ്ങൾ വാങ്ങാൻ ഉള്ള കരാർ 10 വർഷം ആയി ഡീൽ ആയിട്ടില്ല

  • @unnikrishnanpalat2144
    @unnikrishnanpalat2144 12 วันที่ผ่านมา +1

    👍👍👏👏

  • @musthafak716
    @musthafak716 12 วันที่ผ่านมา +3

    ലോകം 5വിത്ത് ജനറേഷൻ വിമാനങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയപ്പോൾ പാക്കിസ്ഥാൻ അടക്കം. നല്ല കമ്മീഷൻ കിട്ടുമോ പൊട്ട വിമാനങ്ങൾ വാങ്ങി മാനം പോകുന്നത് എന്തിനാണ്

  • @kuttyratnamkrishnan5576
    @kuttyratnamkrishnan5576 12 วันที่ผ่านมา +1

    But repairing charges how much

  • @divakaranpranavam
    @divakaranpranavam 12 วันที่ผ่านมา +1

    🙏🙏🙏

  • @VishnuVishnu-kh1xz
    @VishnuVishnu-kh1xz 11 วันที่ผ่านมา +1

    Jai hind 🇮🇳🇮🇳🇮🇳

  • @shajipc268
    @shajipc268 12 วันที่ผ่านมา +1

    ഇന്റർനാഷണൽ ആക്രി കച്ചോടം

  • @el18-z4y
    @el18-z4y 12 วันที่ผ่านมา +1

    സുഹൃത്തേ, ചെറിയ സാഹചര്യങ്ങൾക്ക് പോലും middle/high class ജെറ്റുകൾ ഉപയോഗിക്കുന്ന കാലമാണിത്....
    ഇത് middle class jet ആണെങ്കിൽ പിന്നെയും OK. അതിലും താഴെയുള്ള low average classic jet ചെറിയ സാഹചര്യത്തിനായാലും ചെറിയ വിലയ്ക്കായാലും അതിന് ദീർഘായുസ് ഉണ്ടാകില്ല. Repair ചെയ്താലും അധികം നിൽക്കില്ല,തീരെ പഴഞ്ചൻ ആയതുകൊണ്ട്.... പകരം 4 Rafael ആയിരുന്നെങ്കിൽ പൊളിച്ചേനെ.... 🛫🛬🔥

  • @reprob8756
    @reprob8756 12 วันที่ผ่านมา +1

    INDIA HAS ALREADY SOME 2000 MIRAJ FIGHTERS - THAT NEED REPAIRS AND RECTIFICATIONS, FOR PARTS WE NEED OLD FIGHTERS

  • @srajan2013
    @srajan2013 12 วันที่ผ่านมา

    Good move

  • @StanStanley_
    @StanStanley_ 12 วันที่ผ่านมา +3

    Spare parts ന് വേണ്ടിയാണ്. ഉള്ളത് പറത്താൻ ഉള്ള പണം പാകിസ്ഥാന് കഴിയുന്നില്ല.. അറ്റാകുറ്റ പണി ചെയ്യാൻ കഴിയുന്നില്ലെങ്കിൽ പിന്നെ പാകിസ്താന് എന്ത് ചെയ്യാൻ ആണ്..

  • @regikurian4704
    @regikurian4704 12 วันที่ผ่านมา +3

    Well said

  • @Faasdoha
    @Faasdoha 10 วันที่ผ่านมา

    ഡോക്ടർ ഉപയോഗിച്ച വണ്ടിcar എന്നൊക്കെ കേട്ടിട്ടുണ്ട് 😅

  • @Nasu1986
    @Nasu1986 7 วันที่ผ่านมา

    ഖത്തറിനു ഇതു മര്യാദക്കു ഉപയോഗിക്കാൻ പോലും അറിയില്ല 🌹

  • @user-er4cj9qi1s
    @user-er4cj9qi1s 12 วันที่ผ่านมา +1

    Valare valare mosam

  • @rinilmr3180
    @rinilmr3180 12 วันที่ผ่านมา

    🇮🇳👏💪🏻

  • @sangeethsanthosh2770
    @sangeethsanthosh2770 12 วันที่ผ่านมา +1

    F16 ne adich ittat mig 21 aan.pls correct it.

  • @ShineKumar-rn3no
    @ShineKumar-rn3no 12 วันที่ผ่านมา

    🇮🇳💪

  • @VishnuDev-he2de
    @VishnuDev-he2de 12 วันที่ผ่านมา

    Very good video. എന്ത് kondum നല്ല video. പക്ഷേ വിമാനം എത്ര ഉപകാരപ്പെടും എന്ന് ഒന്ന് കൂടി ചിന്തിക്കണം.

  • @CymaticsIk
    @CymaticsIk 11 วันที่ผ่านมา

    sheddy koode vangikolan para..kazhuki use cheyyam

  • @aaronprincepadinjatethil6246
    @aaronprincepadinjatethil6246 12 วันที่ผ่านมา +5

    Bro Mayathil thallu pls.pak vanganirunna 12 used flights avar bankrupt aayathu kondu aa deal polijappo Qatar reps Indiayil varikayum avarude proposal India consider cheyyukayumanundayathu😂

    • @lionofjudah9856
      @lionofjudah9856 12 วันที่ผ่านมา +3

      അംബാസഡറുടെ കാലത്തുള്ള വിമാനമാണ് ഈ മിറാഷ് 2000 ഇപ്പോൾ Ambassidor കാലങ്ങൾ കഴിഞ്ഞു ലംബോർഗിനിയുടെ കാലം എത്തിയത് umayappaയ്ക്ക് മാത്രം മനസ്സിലായില്ല,
      1999 ലാണ് കാർഗിൽ യുദ്ധം നടന്നത് ഇന്ന് ഏകദേശം 26 കൊല്ലം ആകുന്നു,26 കൊല്ലത്തിനിടയിൽ ടെക്നോളജി എന്തൊക്കെയാണ് പുരോഗമിച്ചത് എന്ന് Umayappa യ്ക്ക് അറിഞ്ഞുകൂടാ എന്ന് തോന്നുന്നു

    • @joel1296
      @joel1296 12 วันที่ผ่านมา

      @@lionofjudah9856 Correct…Ummayappa Full Thalle ane…. Indiayude tejas mediykum enthae. Then why should they keep mirage2000. They are plan to buy 5th generation from turkey 🇹🇷 and turkey 🇹🇷 plan to introduce 5gen fighters next year. Ummayappa thalle😂

    • @subhashkrishnankutty4958
      @subhashkrishnankutty4958 12 วันที่ผ่านมา +2

      ഉമയപ്പ ഒരു ബിജെപി അടിമ ചാനലാണ്. അതുകൊണ്ട് ബിജെപി സർക്കാർ എന്ത് ചെയ്താലും അതിന് ഒരു ന്യായീകരണ ക്യാപ്‌സൂളുമായി വരും

  • @josychirackal2869
    @josychirackal2869 12 วันที่ผ่านมา

    It icould be the concession for the Release of

  • @user-vb6hm7xl7i
    @user-vb6hm7xl7i 9 วันที่ผ่านมา

    Total flying hours is less...so India can use them either by modify or even use their parts...

  • @renjithpk5743
    @renjithpk5743 12 วันที่ผ่านมา +1

    Eurofighter typoon 👍🏻👍🏻👍🏻 super

  • @user-rc7gc7to6h
    @user-rc7gc7to6h 12 วันที่ผ่านมา +1

    Mirage no of the best fighter jet negative comment eduna ULAGALKKE ariella

  • @dhirenderkumar2368
    @dhirenderkumar2368 11 วันที่ผ่านมา

    🇮🇳🇮🇳🇮🇳🇮🇳🔥🔥🔥🔥🔥

  • @prathaptitus6665
    @prathaptitus6665 10 วันที่ผ่านมา

    Spare sparts to mig

  • @pradeepkolandra
    @pradeepkolandra 12 วันที่ผ่านมา +1

    ഈ റിപ്പോർട്ട് നിങ്ങൾ കൊടുക്കുന്നത് നമ്മുടെ ഭാരതം വായിച്ചതിനുശേഷം മാത്രമേ പാടുള്ളൂ അത് ഏത് അത് ഏത് കാര്യങ്ങൾ ആയാലും

  • @kaalishiv
    @kaalishiv 9 วันที่ผ่านมา

    ഖത്തർ നു pak കൊടുക്കാൻ പറ്റില്ല കാര്യം ഫ്രാൻസ് ന്റെ സമ്മതം വേണം ഇന്ത്യക്കു ആണ് കൂടുതൽ ചാൻസ് മേടിച്ചാൽ നല്ലതു ആണ് കൂടാതെ അവർക്കു അതിന്റെ പാർട്സ് കൂടി കിട്ടും

  • @Joney838
    @Joney838 11 วันที่ผ่านมา

    ആ൪ക്കു൦ വേണ്ടാത്തത്

  • @babuthomas1922
    @babuthomas1922 10 วันที่ผ่านมา

    Kochinaytto kuruva pidikkunnnu??

  • @aaronprincepadinjatethil6246
    @aaronprincepadinjatethil6246 12 วันที่ผ่านมา +1

    Vangunnathinu main Karanam indiakippo 7 squadron kuravundu.7×18=126.ithinu main karanam thangalude nethavaya Modi aanu.126 Rafael vangan Ulla contract cut cheythu 36 ennamaki matti.

  • @user-mp7dh3oy7p
    @user-mp7dh3oy7p 11 วันที่ผ่านมา

    പറഞ്ഞുപെരിപ്പിക്കേണ്ട പാക്കിസ്ഥാന് വാങ്ങും എന്ന് പറഞ്ഞ്

  • @peterkay9237
    @peterkay9237 12 วันที่ผ่านมา +1

    It looks like a scam. India can buy new planes from France and then why this old one.

  • @shijuabdulsamad4441
    @shijuabdulsamad4441 4 วันที่ผ่านมา

    ആക്രി കച്ചവടം

  • @ajayaj8542
    @ajayaj8542 7 วันที่ผ่านมา

    Spare parts

  • @syamnath2538
    @syamnath2538 11 วันที่ผ่านมา +1

    Qatar അധികം ഉപയോഗിച്ചിട്ടില്ല... ഇതുപോലുള്ള വിമാനം...... കുറഞ്ഞ വിലക്ക കിട്ടുകയും ചെയ്യും

    • @haanavanddi
      @haanavanddi 9 วันที่ผ่านมา

      Njan qataril aan 15 varsham aayi qataril jolik Qatar verum 2 jillayode valippam Ulla rajam aan pinne qataril us army us nte yudha vimanagal. Army kemb pinne turkey army avarode yudha vimanagal. Unddu pinne France Garminy army unddu valiya suraksha aan ippoolum ulladu

  • @unknowngamer3051
    @unknowngamer3051 12 วันที่ผ่านมา

    Old is not good

  • @Govindan999
    @Govindan999 12 วันที่ผ่านมา +1

    India overhaul cheyum allel puthiya engine pidipikkum. Swantham ayi engine nirmikkan sheshi ulla rajyam ayi India. Adokke pande cheyamayirunnu.

  • @ksankarankuttykunnampillys624
    @ksankarankuttykunnampillys624 12 วันที่ผ่านมา

    പാക്കിസ്ഥാന് അത് ധാരാളം, ചൈയ്നക്ക് നമ്മുടെ റഫേൽ ഉണ്ട് പിന്നെ എന്താ പ്രശനം

  • @josegeorgetharakan1
    @josegeorgetharakan1 12 วันที่ผ่านมา +1

    All secret why you're telling in open platform.🤫🤫🤫🤐😠😠

  • @rejulelavana2016
    @rejulelavana2016 9 วันที่ผ่านมา

    F16 adichitd MIG 21anu

  • @unnikrishnannair170
    @unnikrishnannair170 12 วันที่ผ่านมา +1

    JAI JAI JAI..RSS...
    JAI JAI JAI..SREE RAM...
    JAI JAI JAI... HINDUSTAN...

  • @sabinvs610
    @sabinvs610 11 วันที่ผ่านมา

    ഫ്രാൻസിന്റെ അനുമതി ഇല്ലാതെ ഖത്തറിനെ ഇത് പാകിസ്താനെ വിൽക്കാൻ പറ്റത്തില്ല

  • @sujithss844
    @sujithss844 10 วันที่ผ่านมา

    F16 നെ അടിച്ചിട്ടത് Mig anu

  • @aravindrajeev849
    @aravindrajeev849 12 วันที่ผ่านมา +1

    Ne ee channel onnu nirthi pokamo da 😂 vail thonnunnath vilichu parayua shavam😅

  • @user-rf9de9cq7s
    @user-rf9de9cq7s 10 วันที่ผ่านมา

    റാഫേല് കഴിഞ്ഞോ?

  • @shibin766
    @shibin766 11 วันที่ผ่านมา

    5 thalamura fighter annu vendathu.ithu second handaa

  • @binobabu8142
    @binobabu8142 12 วันที่ผ่านมา +1

    എങ്കിൽ പലരാജ്യങ്ങളിലും ഉള്ള പഴയ ആയുധങ്ങൾ വാങ്ങി കൊള്ളൂ ഇല്ലെങ്കിൽ ചിലപ്പോൾ പാകിസ്ഥാൻ വാങ്ങിയാലോ 😂

  • @sujithprakash8599
    @sujithprakash8599 12 วันที่ผ่านมา +1

    ചുരുക്കം പറഞ്ഞാൽ ഖത്തറിന് ചെക്ക് വെച്ച് ഇന്ത്യ ഇനിയിപ്പം ഖത്തർ പുതിയ വിമാനം വാങ്ങണമെങ്കിൽ ഇന്ത്യയിൽ നിന്ന് വാങ്ങേണ്ടിവരും ഇത് ഇന്ത്യയുടെ മാസ്റ്റർ പ്ലാൻ ആണ് ഇനി ഖത്തറിന് ഇന്ത്യയെ പിണക്കാതെ ഇന്ത്യ വിമാനം വാങ്ങാനുള്ള തന്ത്രം

    • @digitalhub8018
      @digitalhub8018 11 วันที่ผ่านมา

      അണ്ടിമുക്ക് ശാഖയിൽ പറയുന്ന രാജ്യമല്ല ഖത്തർ.. ലോകത്തിലെ no1.ധനിക രാജ്യം... ഇത് കൊടുത്തിട്ട് അടുത്ത 5th gen അവർ വാങ്ങും.... അതിനു ഇന്ത്യയെക്കാളും ഫ്രാൻസ്മായി അവർക്ക് നല്ല ബന്ധം ഉണ്ട്....

  • @saibar007
    @saibar007 12 วันที่ผ่านมา +1

    Ente aammayiappaa online.. enthonnedei vilichu parayunnath... content illel valla picha edukkaanum podei... oro vaanagal😂😂😂

  • @ajayvijayan7451
    @ajayvijayan7451 2 วันที่ผ่านมา

    🇮🇳🇮🇳💪🏼💪🏼

  • @user-en2gw7tq3h
    @user-en2gw7tq3h 12 วันที่ผ่านมา +4

    ഒരു യുദ്ധവിമാനം പോലുള്ള ആയുധങ്ങൾ വിൽക്കുമ്പോൾ തീർച്ചയായും വിൽക്കുന്ന രാജ്യം വാങ്ങുന്ന രാജ്യങ്ങളുമായി പലരീതിയിൽ കരാർഉണ്ടാക്കും, അവരുടെ ശത്രുരാജ്യങ്ങൾക്കോ തീവ്രവാദആരോപണം നേരിടുന്ന രാജ്യങ്ങൾക്കോ കൈമാറാൻ പാടില്ല എന്ന് തീർച്ചയായും ആ ഉടമ്പടിയിൽ ഉൾപ്പെടുത്തും, അങ്ങനെ വരുമ്പോൾ ഖത്തറിന് ഒരിക്കലും പാകിസ്ഥാന് അത് വിൽക്കാൻ കഴിയില്ല

    • @SajiSajir-mm5pg
      @SajiSajir-mm5pg 12 วันที่ผ่านมา +1

      അങ്ങനെയും ഉണ്ട്

  • @BhaskaranM-yu8nt
    @BhaskaranM-yu8nt 12 วันที่ผ่านมา +51

    നല്ല തീരുമാനമാവാനിടയില്ല. Spare parts നു വേണ്ടിയായിരിക്കും.😂

    • @MrAjithutube
      @MrAjithutube 12 วันที่ผ่านมา +7

      അല്ല നല്ല വിമാനങ്ങൾ ആണ്

    • @MaheshM-fu7lt
      @MaheshM-fu7lt 12 วันที่ผ่านมา +2

      Da vimanangal Qataril ninn vagum ennale paranjathu

    • @gopakumar-nt2ke
      @gopakumar-nt2ke 12 วันที่ผ่านมา

      😮pp

    • @vijeshtvijesh390
      @vijeshtvijesh390 12 วันที่ผ่านมา +4

      14വർഷം പഴയതാണ്

    • @indrajithpallavi5293
      @indrajithpallavi5293 12 วันที่ผ่านมา +3

      Kammida roodhanammmmm

  • @sebanktym3618
    @sebanktym3618 8 วันที่ผ่านมา

    These planes are used to train the nearest enemy poorest country in 2020, don't buy it, or update after purchase... ok

  • @reprob8756
    @reprob8756 12 วันที่ผ่านมา

    why india is purchasing old miraj fighters ? same question we can ask in in another way ? why bjp is admitting all corrupted politicians, like ashok chavan, ajit pawar, ????

  • @Justingeorge18
    @Justingeorge18 12 วันที่ผ่านมา +2

    Scrap വാങ്ങുന്നതിന് ഇത്ര ഹൈപ്പെന്തിനാ 😂😂

  • @joel1296
    @joel1296 12 วันที่ผ่านมา

    Poor decision. Kargil war long time. What you talking about Qatar are try to buying 5th generation from Turkish next year

  • @user-zp7rj8rc8g
    @user-zp7rj8rc8g 6 ชั่วโมงที่ผ่านมา

    😂😂😂

  • @nithinsathyan5477
    @nithinsathyan5477 12 วันที่ผ่านมา

    Eth enda palacharakk kadayil ninn sandanam vagunnapole pakisthanu vaganonnum pattumenn karuthiyo. Qatar ameer alla us president vijarichalum nadakkilla. adyam Freance samathikkanam. endu vidithamann akhile parayunnath thagal. India francite friend ayathukond vagan kazhiyum.

  • @althaf4978
    @althaf4978 11 วันที่ผ่านมา

    AAKRISADANANGAL WANGUNADANO . MASTER PLAN ??? .

  • @aneeshkutty9297
    @aneeshkutty9297 12 วันที่ผ่านมา

    Qatar orupad use cheyyan chance illa.qatar National day ku matram use cheyyum.
    Onnum kanathe india onnum cheyyilla

  • @abdhulrahman992
    @abdhulrahman992 11 วันที่ผ่านมา

    😂😂😂😂😂😂

  • @samchungath4228
    @samchungath4228 12 วันที่ผ่านมา +3

    ഖത്തർ ഡിഫൻസ് ട്രെയിൻ ചെയ്യിപ്പിക്കുന്നത് പാകിസ്താൻ തുർക്കി സൈന്യം ആണ്. ഞാൻ ഉണ്ടായിരുന്നു ഡിഫൻസ് അക്കാദമി പ്രൊജക്ടിൽ 2 കൊല്ലം…ഈ ആക്രി ജെറ്റ് വാങ്ങുന്നത് സ്പേയർ പാർട്സ് വേണ്ടി ആയിരിക്കും അല്ലാതെവേറെ ഒന്നും ചിന്തിച്ചു കൂട്ടല്ലേ

  • @unni6230
    @unni6230 12 วันที่ผ่านมา

    O

  • @abin2598
    @abin2598 12 วันที่ผ่านมา +1

    ഒരു സംശയം ഖത്തറുമായി ഇപ്പൊ ഇന്ത്യക്ക് നല്ല നയതന്ത്ര ബന്ധം ഉണ്ടോ ചോദിക്കാൻ കാരണം വേറൊന്നുമല്ല ഖത്തറിലേക്ക് ഇന്ത്യക്കാർക്ക് വിസ കിട്ടുന്നില്ല എന്നൊരു വാർത്ത അറിഞ്ഞു

    • @jayadeeppj
      @jayadeeppj 12 วันที่ผ่านมา

      Visa on arrival

  • @babuthomasET
    @babuthomasET 10 วันที่ผ่านมา

    മണ്ടൻ തീരുമാനം

  • @rahullalu8538
    @rahullalu8538 12 วันที่ผ่านมา +1

    Enthu myrayalum pazayath thanne alle , thaan eathu koonathil ninn vannatha ,?? Ithin oke oru life cycle jnd chumma enthu thettam kittyalum eduthu video idum andy

  • @shareefsky213
    @shareefsky213 10 วันที่ผ่านมา

    തമീം കൈവറിയുടെ വിമാനം
    ഇന്ത്യക്ക് എന്തിന് വേണം

  • @nayanar963
    @nayanar963 12 วันที่ผ่านมา +3

    Pazhanjan myrellam vangiyitt enth oombana ... Vivaramillathavanmar😢

    • @nirmalpm999
      @nirmalpm999 12 วันที่ผ่านมา +3

      നല്ല ഫുദ്ധി.🎉 ഫുണ്ടെ 😅

    • @ngpanicker1003
      @ngpanicker1003 12 วันที่ผ่านมา +2

      അല്പം എങ്കിലും ബുദ്ധി ഉണ്ടെങ്കിൽ മുഴുവൻ കമന്റ്സ് ഉം കാണുക , വെറുതെ വിഡ്ഢി യെ പോലെ കമന്റ്‌ ഇടരുത്.

  • @samthymuriyilabraham
    @samthymuriyilabraham 12 วันที่ผ่านมา

    നല്ല തള്ള്‌

  • @shibupr4788
    @shibupr4788 12 วันที่ผ่านมา

    സെക്കന്റ്‌ ഹാൻഡ് വാങ്ങേണ്ടി വന്നോ അവസ്ഥ

  • @yasarjamal7548
    @yasarjamal7548 12 วันที่ผ่านมา +1

    ആക്രി വാങ്ങുന്നതിനും ഹൈപ്പോ 😂

    • @subrahmannianua2624
      @subrahmannianua2624 12 วันที่ผ่านมา

      വിവരവും വെള്ളിയാഴ്ചയും ഇല്ല്യാത്ത.... ടെക്നോളജി അപ്ഗ്രേഡ് ചെയ്തുകൊണ്ട് new ജനറഷൻ വാർ ഫ്ലൈറ്റ് ആക്കി മാറ്റാൻ ഇന്ത്യക്ക് കപ്പബിലിറ്റി ഉണ്ട്... അതിനുള്ള സങ്കേദ്ധികമായ കഴിവില്ല്യാത്തവർക്ക് ആക്രിയായി വില്ക്കാനല്ലാതെ വേറെ മാർഗം ഇല്ല്യാ....😂

  • @amalrajasari467
    @amalrajasari467 12 วันที่ผ่านมา +5

    തൻ ഇത് എന്ദു തേങ്ങയാടോ പറയണേ

    • @ramancleetusmuthumoori229
      @ramancleetusmuthumoori229 12 วันที่ผ่านมา +4

      പറഞ്ഞത് തേങ്ങയായിട്ട് തോന്നിയത് തന്റെ കുഴപ്പമാടോ. ബുദ്ധി ഉപയോഗിച്ച് ചിന്തിക്കൂ... നമ്മുടെ ശത്രുവിന്റെ കൈകളിലേയ്ക്കു അതെത്തരുത് എന്നൊരു ഉദ്ദേശ്യമാണ് മെയിൻ.

    • @sahadevanthunnarukandi9498
      @sahadevanthunnarukandi9498 12 วันที่ผ่านมา

      What wrong with him

    • @Jkvp534
      @Jkvp534 12 วันที่ผ่านมา

      Ithu vaangunnathinu munbu nammalekkaal arivulla nammude defence officers and experts nodu koodi discuss cheythittundaavum..Allaathe Modikku ottakku oru theerumaanam ee karyathil edukkaan kazhiyillallo.. Ee decision nu pinnil enthenkilum uddhesham undaavaam..

    • @Iamasanghaparivar
      @Iamasanghaparivar 12 วันที่ผ่านมา

      Ne pottanano..?

    • @amalrajasari467
      @amalrajasari467 12 วันที่ผ่านมา

      ​@@ramancleetusmuthumoori229എടൊ ബുദ്ധിമാനെ സ്പർ പാർട്സ് കിട്ടാത്ത മിറഗ്2000 ണ്ടെ സ്പർ പാർട്സ് നു വേണ്ടിയാണ് വാങ്ങുന്നതു...

  • @MJ32122
    @MJ32122 12 วันที่ผ่านมา +2

    Broo എന്ത് 12 വിമാനത്തിന് 7200 കോടി ഉലുവ കൊടുക്കണം, അറിയോ ഒരെണ്ണത്തിന് 600 കോടി ഉലുവ. 😢😢😢.
    നമ്മൾ സ്വയം ഉണ്ടാകുക, അല്ലെങ്കിൽ ഒരു 48 എണ്ണം f35 lightening ll, മതി നമ്മുക്കിത് 1 ലക്ഷം കോടി രൂപ വരും അല്ലെങ്കിൽ 1 1/2 ലക്ഷം കോടി.
    നമെളെക്കൊണ്ട് അത് പോലൊരു സാദനം ഉണ്ടാകാൻ പറ്റില്ല, അത് കൊണ്ട് ഇച്ചിരി കാശ് ചെലവായാലും വേണ്ടില്ല, spare parts കിട്ടാത്തതിന്റെ പേരിൽ വിരമിക്കാൻ പ്രായമായ fighter ന് വേണ്ടി ആക്രി സാദനം വാങ്ങേണ്ട ഒരു ആവശ്യവും ഇല്ല. സ്ക്വാഡ്രൻ Tejas mk1A Mk2A ഒക്കെ വരട്ടെ.

    • @rijuhdas1
      @rijuhdas1 12 วันที่ผ่านมา +1

      Fighter plane engine technology valare complicated anu…Israelinu polum swanthamaya fighter plane ella…eppo Kaveri engine okkey develop ayi kondirikkukayanu….nthayalum oru 10 years kazhinju mathrame AMCA okkey develop akukayullu…So eppo ulla squadrons maintain cheyyan ethokke vendi verum..
      Pinne F35 USA therilla..nammalu S 400 vangunnath kond..F35 maintenance cost kooduthal anu…nammalu ethu vareyum oru US made fighter use cheythittilla..System orupad changes veruthendi verum…So practical alla

    • @MJ32122
      @MJ32122 12 วันที่ผ่านมา +2

      @@rijuhdas1 നമ്മൾ ഡ്രോൺ വാങ്ങുന്നുണ്ട് 30 അവർ ഇന്ത്യക്കായി offer ചെയ്തിരുന്നു F35.
      ഇന്ത്യ order കൊടുത്താൽ ഇന്ത്യൻ പൈലറ്റ്s next day U. S ന് പോകും full പ്രാക്ടീസ് തന്നെ, അത് ഏത് പുതിയ ടെക്നോളജി ആയാലും S 400 system usage പഠിക്കാൻ റഷ്യ യിൽ നമ്മുടെ കംപ്ലീറ്റ് team ഉണ്ടായിരുന്നു.

  • @ptjones923
    @ptjones923 11 วันที่ผ่านมา

    സെക്കൻ ഹാൻഡ് വിമാനത്തിനൂ കുറഞ്ഞ വില കൊടുത്താൽ മതി. നമ്മൽക്കൂ അതു നന്നായി ഉപയോഗിക്കാൻ സാധിക്കും. നമ്മൾക്കു നല്ലതു നമ്മൾ തീരുമാനിക്കും. ഖത്തർ ഇതൊന്നും ടെസ്റ്റ് ചെയിതു പോലും കാണില്ല.

  • @prasadtk442
    @prasadtk442 12 วันที่ผ่านมา

    കമ്മീഷൻ അടിക്കാൻ ഉള്ള തറവേല.

    • @ajikk3242
      @ajikk3242 12 วันที่ผ่านมา

      Polayadi mone

  • @jijuj2815
    @jijuj2815 12 วันที่ผ่านมา +1

    കോടികൾ കമ്മീഷൻ മറിക്കാനുള്ള തന്ത്രപരമായ നീക്കം. പിന്നെ ഞങ്ങൾ ചെയ്യുന്നതെല്ലാം രാജ്യസ്നേഹം 😂😂😂

    • @bijusbharathdharshanmedia4979
      @bijusbharathdharshanmedia4979 12 วันที่ผ่านมา +4

      കോൺഗ്രസിന്റെ ഭരണകാലത്ത് ചെയ്തിരുന്ന കാര്യത്തിൽ മോഡിയുടെ ഭരണകാല കൂട്ടിച്ചേർക്കേണ്ടത് സുഹൃത്തേ.

    • @saseendrenkaniyil1450
      @saseendrenkaniyil1450 11 วันที่ผ่านมา +1

      Congress alla barikkunnade .

  • @kitgeorgec6382
    @kitgeorgec6382 11 วันที่ผ่านมา

    ഡോ താങ്കളുടെ നല്ല വീഡിയോ ഒക്കെ കാണുന്നതാണ്.... ഈ gutar ഒരിക്കലും പാകിസ്താന് വിൽക്കാൻ പറ്റില്ല.... ഓരോ രാജ്യങ്ങളും വിമാനങ്ങൾ വിൽക്കുമ്പോൾ അത് മറ്റുള്ള രാജ്യങ്ങൾക്ക് കൊടുക്കാൻ പറ്റില്ല... ചുമ്മാ കൊണ അടിക്കരുത്... കുറച്ചു കൂടി home work ചെയ്തു വീഡിയോ ഇടൂ... നിങ്ങളുടെ 75% വീഡിയോസ് കാണുന്ന ഒരാൾ ആണ് ഞാൻ...

  • @Joney838
    @Joney838 11 วันที่ผ่านมา

    കുതിരക്കച്ചവട൦ നടത്താ൯ ചെറിയ %

  • @Memories-sjf
    @Memories-sjf 12 วันที่ผ่านมา

    Low kilometres aade 😂😂😂 bakky ellam ee samsarikunna Annan paranju tharum,😂

  • @lionofjudah9856
    @lionofjudah9856 12 วันที่ผ่านมา +2

    അംബാസിഡർ കാലത്തുള്ള ഒരു വിമാനമാണ് ഈ മിറാഷ് 2000 ഇത് ഇന്ത്യ വാങ്ങിക്കുന്നത് ലോക മണ്ടത്തരമാണ്
    ഇതിനെയൊക്കെ യൂട്യൂബിൽ വന്ന് ന്യായീകരിക്കാൻ താങ്കൾക്ക് നാണമില്ലേ?
    അംബാസിഡർ കാലമൊക്കെ തീർന്നു ഇപ്പോൾ ലംബോർഗിനിയുടെ കാലമാണ് ,നമ്മൾ ടൈം ട്രാവൽ ചെയ്ത് പിറകോട്ട് പോവുകയാണ്😂😂😂

    • @Jkvp534
      @Jkvp534 12 วันที่ผ่านมา

      Nammalekkaal arivulla defence expert & officers nte okke opinion chodichittundaakum,allenkil avarude decision aayirikkaam..avarodum koodi discuss cheyyaathe ithu vaangillallo.. Enthenkilum uddhesham ithinu pirakil undaayirikkaam...

    • @ajesh.1389
      @ajesh.1389 12 วันที่ผ่านมา +1

      Neyanu mandan.atbukondanu neyonnum oru myrum akathathu😂