10 വർഷം കാമുകന്റെ വീട്ടിലെ ഒറ്റമുറിയിൽ ഒളിവിൽ; അത്യപൂർവ്വം റഹ്മാൻ -സാജിത പ്രണയ കഥ
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- 10 വർഷമാണ് സാജിത ഒരു ഒറ്റമുറിയിൽ ഒളിവിൽ കഴിഞ്ഞത്. പ്രണയത്തിന് വേണ്ടി. കാമുകിയെ തന്റെ വീട്ടിലെ മുറിയിൽ ഒളിവിൽ പാർപ്പിച്ചതും വേണ്ട ഭക്ഷണമെല്ലാം സമയാസമയം എത്തിച്ചതും റഹ്മാനാണ്. കേട്ടാൽ അവിശ്വസിനീയമെന്ന് ആദ്യം തോന്നുമെങ്കിലും സത്യമാണ് റഹ്മാൻ -സാജിത പ്രണയ കഥ. #SajithaRahman #KeralaLoveStory
#News18Kerala #MalayalamNewsLive #PinarayiVijayan #KeralaCovid19Updates
#MalayalamNews #MalayalamLiveNews #News18KeralaLiveTV #KeralaNews
About the Channel:
--------------------------------------------
News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe to our channel: / @news18kerala
Visit News18 Kerala Website for latest news and updates: bit.ly/3iMbT9r
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
ഇതിനെ പ്രണയം എന്ന് വാഴ്ത്തുന്നത് ശുദ്ധ അസ്ബന്ധമാണ്...തിരിച്ചറിയുക... അയാളുടെ കഴിവുകേട്... നാണം ഉണ്ടോ ഇതിനെ പ്രണയം എന്ന് വിളിക്കാൻ? പറ്റുന്ന നാട്ടിൽ പോയി പറ്റുന്ന പണിയെടുത്തു ജീവിച്ചു വേണമായിരുന്നു പ്രണയ സാക്ഷാത്കാരം നടത്താൻ... അവരുടെ ശാരീരിക മാനസിക അവസ്ഥ പഴയ ചിത്രത്തിൽ നിന്നും എത്ര വത്യസ്ഥമാണ്!!!
Finally...
Eth pole oru comment engilum kanumo nn search cheyyan thudangeet kure neram aayi..
Evde full True Love Comments aahn 🤦♀️
@@StarDust._.
10. വർഷം ഒരു വിട്ടിൽ ആൾതാമസം ഉള്ള ഒരുട് ട്ട വിട്ടിൽ താമസച്ചൂന് പറയുമ്പോൾ പച്ച കെള്ളമാണ് എന്താ ആ വിട്ടിൽ ലുള്ള വർ പോ ട്ടൻ മാർ രല്ലേ
അവരെ ജീവിക്കാൻ അനുവദിക്കുക. അവരുടെ ഇഷ്ട്ടങ്ങൾക്ക് മുന്നിൽ ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല. താജ്മഹലിന് ക്കാളും അത്ര ബലമുണ്ട് ഇവരുടെ പ്രണയത്തിന്. സുഖമായി, സമാധാനമായി, സന്തോഷമായി ജീവിക്കുക.
😂😂true lub 🤭, a pathu varshsm oru muriyil adachu idunnathinu pakaram engottenkilum pokamayirunnu. Anyway avarude personal lifil idapedunnilla. But so called ' pranayam 'ennu matram parayaruthu.
Swantham bharyaye samoohathin munnil kaanikan nattelillaatha evanteyokke ...ithaano pranayam ...onnumilenkilum avr randaalkum koody engotenkilum naaduvitt poyi anthasaay jeevikmayrn
കാമുകിക് കിട്ടിയ ലോകം കണ്ടതിൽ വെച്ച് ഏറ്റവും മികച്ച കാമുകൻ
Swathanthram nishedhich roomil adachit jeevippicha kamukanano mikachath?
മികച്ച കാമുകനോ ഇവനോ.. അക്ഷരം തെറ്റാതെ ചെറ്റ എന്നാണ് വിളിക്കണ്ടത്
E kada cinema cheyyanam💔👍👍👍
Webseries mathiyo
Tanne. Sammathicha dooo
🙏🙏🙏🙏🙏🙏🙏🙏🙏
എന്നും നന്മകൾ നേരുന്നു
The real heros
Kshamikkunnavark God utharam nelgum theerucha ith namukk oru message ann aval ippol happiyan ath aval parayunnundu pavangal jeevikkattey God kandarinchu kodutha jeevithamaanu pls ubathravikkarud jeevich pokkoottey happy life for yu
ആ പാവം ഇത്രയും കാലം ആ പെൺകുട്ടിയെ
സംരക്ഷിച്ചു നന്മകൾ നേരുന്നു ഒപ്പം ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടേ ഇനിയെങ്കിലും അവരു സന്തോഷമായി ജീവിക്കാൻ വീട്ടുകാരു അനുവദിക്കു
oru penkuttiye adach vachathin aah kuttiye aadyam parishodikanam
കഷ്ടം
Thanokke ethaado
🤦♂️
ചുമയും ജലദോഷം വന്നില്ലേ
Jeevithathil ennum aiswaryam undakatte
Faithful man!!
she lost her long 10 years poor girl
Love alojichee nokkiye
മുഴു പട്ടിണിയിലും
Vazhak indakathe
Dheshiyam pedathee
Oru room il oral ku vendi matharam. Oscar kodukanda item anu
Theerchayaayum🔥🔥🔥🔥
സത്യം
🙄ee dhairyathinte pakuthi vendallo ellarum arinjukond kalyanam kazhich manyayit jeevikan 🥴🚶
@@preejaa6802 chechi chechi te aduth without mobile lum internet connection. ഉണ്ട് ഇല്ലാത്ത ഒരാൾക്ക് Palakkad district il ulla oral Palakkad fort pollum kandit illatha oral te vivaram athara alle ullu
Avar olich jeevikkan poya sthalam avarude vtl il ninnu below 10 km
ദരിദ്ര ജനവിഭാഗങ്ങളുടെ അവസ്ഥ എന്താണ് എന്ന് കുറച്ച് നേരം alojiku
1 lakhs te rupees te bike medichit 100 rupa petrol adikkan illatha ദരിദ്രം അല്ലാതെ ഒരു ജീവിതം ഉണ്ട്
@@preejaa6802 agane oru veed eduth maran 10 year's ayi
Aganeyaa ithokkeya ellavarum arije
എല്ലാവരും ഇതിന് പിൻതുണ കൊടുക്കു ഇനിയും ഇത് പോലെ ആവർത്തിക്കട്ടെ അടച്ചിട്ട മുറിയിൽ. അതും 10 വർഷം ഇതിൽ മൂന്ന് മാസം ഇവൻ വേറെയെങ്ങോട്ട് പോയി ആ സമയം ആ സ്ത്രീ ആ മുറിയൽ എങ്ങനെ ?????കേരള പോലീസിന് ഇതിൽ ഒന്നുമില്ലേ എവിടെ നിന്ന് ആ യുവതിയെ തട്ടിയെടുത്തു ? പരിശുദ്ധ പ്രണയം ഇങ്ങനെയാണോ??
🙏
that is kerala police
Pathu varshsm oru penkuttiye pootiyittu... Athinte peranu "pranayam"🥱
Pavangal....
മൊയ്‌ദിനും കാഞ്ചനമാല യും ആയില്ലെൻകിലും റഹ്മനും സജിത യും മായി ജീവിച്ചോട്ടെ പാവങ്ങൾ
Hi👍😊
Aa kuttiku counselling aavashyamundu....avarude free consent undaayirunno ennu urappu varuthanam.
ഈ കാലത്ത് പെണ്ണിനെ ഉപയോഗിച്ചിട്ടും വലിച്ചെറിയുന്ന പുരുഷന്മാർ, വ്യാജസ്നേഹതിൻ്റെ ഉടമകൾ ഈ പുരുഷൻ്റെ ത്യാഗ സ്നേഹങ്ങളാത്രുക ആക്കുക.
Barthakkanmare chathich oodi pona baryamarkkum ivare kand padikkaam😂😂😂
10 varsham otta muriyil ,athum toilet saukaryam polum illatha murilyil ore pennine pootti idunnathano yadartha sneham,😏😏😏
@@anusreekv7877 angane paranj kodukk... ivarokke vicharikkunnath oru pennine puramlokam polum kanikkathe 10 yrs koode thamasippikkunnathanu yadhartha pranayam ennanu... pathetic 🤦♀️
@@anusreekv7877 athe..
Evdathe True Love comments kand ente kannu thalli erikua..🤦♀️🤷♀️
@@anusreekv7877 💯..ivde full love comments anu🤦♂️.. Velivillatha kore ennam
എന്റെ മോനെ സമ്മദിച്ചുമോനെ . ഇവർക്ക്‌ലോകംചുറ്റാനുള്ള അനുമതി കൊടുക്കുക ഇന്നുത്തന്നെ. കൊറോണ നോക്കണ്ട
God bless you drs...😇.......real love story ❤ 💕
Padachone.. Endu kushtumanuu
Aa payyan avante veettukkaarett oru veedaannenkilum oru bandhavumilla. Athu kondaanu ithra naalu ingane pattiyathuu
മൊയ്തീനും കാഞ്ചനമാലയും ഒന്നുമല്ല ഇവരുടെ മുന്നിൽ ഇങ്ങനേയും
പ്രണയം ഉണ്ടോ,🙏🙏🙏💞💞💞
10 kollam oru penkuttiye oru muriyil poottiyidunnathano pranayam...??aa penkuttiye sammadikkanam
@@fathimathsafnacp1371 avalude sammadhathode alle allenkil veendum ayalude koode pokumo
How can you compare this atrocity to moidheen and kanchanamala love story???!!!!!!! Ithokke prenayamaanu ennu paranju glorify cheyyallu. Aa penkuttik kuzhappaillairikkaam pakshe ithoke vellya karyamanennu chithrikarichal athu thettudharichu bhaaviyil ithupolulla crimes veendum undaakum. Athu orupakshe thadavilakapedunna kuttik ithupole comfortable aairikkanonnilla. She may face some serious trauma. Avare ineem kuttapeduthunnilla saahacharyangalde sammardham moolam cheythathaairikum. But please dont glorify this act.
@@binishababuraj3002 അവര് പറഞ്ഞത് എല്ലാം വിശ്വസിച്ചില്ല എന്നാലും നിങ്ങൾ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ എത്ര വലിയ പ്രണയം ആണെങ്കിലും ആറു ഏഴ് മാസം കഴിയുമ്പോഴേക്കും ചെറിയ പൊട്ടലും ചീറ്റലും ഒക്കെ കാണും. ഇത് 10 വർഷം എങ്ങനെ സാധിച്ചു അതിൽ ഒരു ആശ്ചര്യം ആത്ര തന്നെ
@@binishababuraj3002 💯
How can glorify it as eternal love 😖🤷♀️
ഒന്നും നോക്കണ്ട അവര് ക്ക് താജ്മഹൽ പണിതു കൊടുക്കുക
🙏🙏🙏🙏🙏🙏🙏🙏🙏🙏
Power😍
Enthayalum prenayam ennu manasilakki thannavar aanu ivar. Aarum ivare patti negative adich varaan nokkanda🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ആയിലൂരിലെ പ്രണയകഥ ❤
he is cpm so no problem kerala king
Dhasadana. Pacheyuda. Jeevedam.kamugan. purath.pogumbol marechal. Kamugeyum. Roomil Marekum.avar mrekada rakshapattu😄how
namikkunnu...🙏
His parants not going his room 10 years? This is very small house....
Evar lengends
Nothing but a big blow to kerala police activity towards common people's cases..its just a cake walk for kerala police if she is from any vamban family..
❤❤❤
🌹🙏🙏🙏🙏🙏✍️
റഹ്മാന്റെ ഉമ്മ മുസ്ലിമിനെ പോലെ ഇല്ല
Kollavum kottayavum anganaya
നിങ്ങൾ ജീവിതത്തിൽ പിണങ്യില്ലേ 😂അൽഹംദുലില്ലാഹ് ഒരുദിവസം നല്ലോണം ചിരിച്ചാൽ നാലുദിവസം നല്ലോണം കരയും 10വർഷം സന്തോഷത്തിൽ കഴിഞ്ഞില്ലേ 🤔പ്രഗ്നൻറ്ആയിട്ടില്ലേ ആയിട്ടില്ലേ
Pagal choma vannhal yendh cheyyum
Poi valla kayalil chadi chavu nanam elle pranayam ennu parayaan
ഇത് പച്ചക്കള്ളം
ithu Rehmanta veetukare rekshikan ulla oru kadha pole.... ithrayera sneham ulla penninu thaniku kittunna bhakshanathinta paathi. Athayathu snehikunna penninu oru neram polum vayaru niraye aharam koduthilla. Onnu urine pass chaiyan koodi raathri vare kaathirikuka.....🤔🤔🤔🤔🤔
Surya prekasam elkathe oru rogavastha polum undayittilla.... orikal polum Dr. ne samipikendi vannilliyo🤔..... jenam ithu viswasikano....🤔🤔🤔🤔🤔🤔 Aa penninu parathi illenkilum Rehman chaithathu oru valiya thettanu.... swantham bharyaye puram lokavu ayi bhendham illathe Ten Years.... !!!!!!! MR.REHMAAAAAAN............ ini enkilum aa pennine serikum snehiku.....
ഇനി സമാധാനത്തോടെ ജീവിച്ചോളു... വീട്ടുക്കാരെ തീ തീറ്റിച്ചല്ലോ കുറേ...
Rathri ummayodu pinangiyal rawile mindunnad ware samadhanam undawoola
Veruthe.parayuvanu.dress.alaki.evide.ittu..Athaarum.kandille is 😂
Veetukarak ariyam.athe rahman pryune mansilkum.
Psycho couples
Penkuttiyude.achanum.ammayum.paraathiyonnum.koduthilla.aakuttiyude.roopam.kanditt.ivanparayunnath.sariyaanennu.thonnunnilla.enthukondaanu.police.nadapadiyedukkaathadh.
സ്നേഹിക്കുന്നവളെ നഷ്ടപെടുമോന്നുള്ള ഭയം അതായിരിക്കും ഇങ്ങയനായൊക്കെ ചെയ്തത്
Oodu veedalle appo cholasamayagalil ood matumallo appo enducheythu kaanum🤨
മൊയ്തീനും കാഞ്ചനമാലയും ഒന്നുമല്ല ഇവരുടെ മുന്നിൽ ഇങ്ങനേയും
പ്രണയം ഉണ്ടോ,🙏🙏🙏💞💞💞