Muslim Property Law /മുസ്ലിം സ്വത്തു വിഭജനം Ep- 1

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 133

  • @ansarnalakath3059
    @ansarnalakath3059 3 ปีที่แล้ว +4

    പ്രിയ സുഹൃത്തിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു... തുടർന്നും ഇതുപോലുള്ള ഉപകാരപ്രദമായ അറിവുകൾ പ്രതീക്ഷിക്കുന്നു... 🙏

  • @collingeorge5817
    @collingeorge5817 3 ปีที่แล้ว +6

    അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു

  • @subinpb9096
    @subinpb9096 3 ปีที่แล้ว +2

    അവതരണവും, വിശദീകരണവും എല്ലാം അഭിനന്ദനാർഹം.അർഹിക്കുന്നത് കൈകളിലെത്തട്ടെ ,ഇനിയും ഉയരങ്ങളിലേക്ക്എ എത്തട്ടെ എന്നാശംസിക്കുന്നു.

  • @bijunasokn3868
    @bijunasokn3868 3 ปีที่แล้ว +1

    വിജ്ഞാനപ്രദവും പൊതുജനങ്ങൾക്ക് വളരെയധികം ഉപകാരപ്പെടുന്നതുമായ ഈ പ്രോഗ്രാം അങ്ങയെ പോലെ നല്ല വിവരവും, കഴിവുമുള്ള അഭിഭാഷകർ അറിവ് പകർന്നു നൽകാൻ കാണിച്ച ആ മഹാമനസ്സിന് നന്ദി.🙏.

  • @manojantonymanojantony5249
    @manojantonymanojantony5249 3 ปีที่แล้ว +2

    മനോഹരവും ലളിതവുമായ അവതരണം, ആശംസകൾ

  • @ramshadkovvayicheriya7091
    @ramshadkovvayicheriya7091 3 ปีที่แล้ว +2

    السلام عليكم و رحمة الله وبركاته....
    ما شاء الله...❤️
    മുസ്ലിം സ്വത്തവകാശം നിയമം അത്രക്കും പ്രാധാന്യം ഉള്ള അറിവാണ് نصف العلم (അറിവിൻ്റെ പകുതി) എന്നാണ് പ്രവാചക പ്രഭു അവിടുത്തെ ഹദീസിൽ നമ്മെ പഠിപ്പിച്ചത് പെട്ടെന്ന് മറന്നു പോകുന്ന ഒരു വിജ്ഞാന ശാഖ കൂടിയാണ് ഇത്... പറഞ്ഞത് പൂർണമായില്ലെങ്കിലും പറഞ്ഞിടുതോളം നല്ല രീതിയിൽ അവതരിപ്പിച്ചു വലിയ നന്ദി ഉണ്ട്...
    അതിനിടയിൽ ഒരു പിഴവ് സംഭവിച്ച് പോയിട്ടുണ്ട് അത് ഒന്ന് തിരുത്തണം എന്ന് വിനീതമായി അപേക്ഷിക്കുന്നു..
    മരിച്ച ആളുടെ അനന്തര അവകാശികളായി ഭാര്യയും പെൺ മക്കളും മാത്രം വരുകയും അതിൽ തന്നെ ഒരു പെൺ കുട്ടി മാത്രം ആണ് എങ്കിൽ അവൾക്ക് കൊടുക്കേണ്ട ഓഹരി മൊത്തം സ്വത്തിൻ്റെ പകുതി സ്വത്താണ് (1/2) ( ഒന്നിൽ കൂടുതൽ പെൺ മക്കൾ ആണെങ്കിൽ മൊത്തം സ്വത്തിൻ്റെ മൂന്നിൽ രണ്ട് ഭാഗം (2/3) അവർക്കിടയിൽ തുല്യമായി വീധിക്കും)
    ബാക്കി വരുന്ന സ്വത്ത് മറ്റു അവകാശികൾ ഉണ്ട് എങ്കിൽ അവർക്കിടയിൽ ആനുപാതികമായി വീധിക്കും അങ്ങനെ മറ്റു അവകാശികൾ (Other Sharers or Residuary) ആരും തന്നെ ഇല്ല എങ്കിൽ ബാക്കി വരുന്ന സ്വത്ത് മേൽ പറഞ്ഞ പെൺ കുട്ടി അല്ലെങ്കിൽ പെൺ കുട്ടികൾക്ക് തന്നെ തിരിച്ച് കൊടുക്കും (Give Back Theory) അറബിയിൽ ഇതിന് "മസ്അലത്തു റദ്ദ്" എന്നാണ് പറയുക റദ്ദ് ചെയ്യുമ്പോൾ അതിൽ ഭാര്യ/ഭർത്താവ് പെടുകയില്ല അവർക്ക് റദ്ദിൽ അവകാശം ഉണ്ടായിരിക്കുന്നതല്ല.
    സാർ പറഞ്ഞതിൽ ഈ ഭാഗത്ത് ആണ് പിഴവ് സംഭവിച്ചത്... മുസ്ലിം സ്വത്തവകാശം സംബന്ധിച്ച് വീണ്ടും ക്ലാസ്സുകൾ പ്രതീക്ഷിക്കുന്നു...
    എന്ന് അഡ്വ റംശാദ് കാസർഗോഡ്.

  • @soniajohn5110
    @soniajohn5110 3 ปีที่แล้ว +2

    Very informative .
    Congratulations sir

  • @anjalisubhash540
    @anjalisubhash540 3 ปีที่แล้ว +3

    Informative 👍

  • @SpendTime
    @SpendTime 3 ปีที่แล้ว +1

    Nice sharing 👍🙏

  • @abushirasmohammed2755
    @abushirasmohammed2755 3 ปีที่แล้ว +2

    Very useful subject 👌

  • @sunilKumar-dl4mn
    @sunilKumar-dl4mn 3 ปีที่แล้ว +1

    അഭിനന്ദനങ്ങൾ 🌹🌹🌹

  • @HAWK_GAMING_FF
    @HAWK_GAMING_FF 3 ปีที่แล้ว +1

    കൊള്ളാം സൂപ്പർ

  • @devithambi9790
    @devithambi9790 3 ปีที่แล้ว +1

    നല്ലറിവിന് നന്ദി

  • @shihabkottukad5826
    @shihabkottukad5826 3 ปีที่แล้ว +1

    Very Appreciated information

  • @aneesha5580
    @aneesha5580 3 ปีที่แล้ว +1

    നല്ല ഉദയം. എല്ലാവിധ ആശംസകളും നേരുന്നു.

  • @nehalnest7849
    @nehalnest7849 3 ปีที่แล้ว +1

    Fantastic. Thank u..

  • @praseethas4196
    @praseethas4196 3 ปีที่แล้ว +2

    Very Good Initiative Sir. Expecting more useful videos. Best wishes for this initiation 💐💐

  • @vyshnavvijayan4935
    @vyshnavvijayan4935 3 ปีที่แล้ว +1

    Congratulations 👏🎉 And thank you for helping us to know such informations 🙏

  • @elsyjobkunnel3968
    @elsyjobkunnel3968 3 ปีที่แล้ว +1

    നല്ല... പരിശ്രമം sir..... ആശംസകൾ

  • @spjaapu2068
    @spjaapu2068 3 ปีที่แล้ว

    വളരെ ഉപഗാരപ്രദമായ അറിവാണ്

  • @sanoojanajeebsanu4958
    @sanoojanajeebsanu4958 3 ปีที่แล้ว +1

    എല്ലാ വിധ ഭാവുകങ്ങളും നേരുന്നു

  • @selidheyyaselidheyya6490
    @selidheyyaselidheyya6490 3 ปีที่แล้ว +2

    Alhamdhulillah👍👍👍👍

  • @ansaryk6247
    @ansaryk6247 3 ปีที่แล้ว +1

    Congratulation brother 👍

  • @muhammedashraf9554
    @muhammedashraf9554 3 ปีที่แล้ว +1

    ഒരു പെൺ കുട്ടി മാത്രമായുള്ളുവെങ്കിൽ അവൾക്കു പകുതിയല്ലേ സാർ പറഞ്ഞപ്പോൾ പിഴച്ചതായിരിക്കത്തെന്നുവിചാരിക്കുന്നു ബാക്കിയൊക്കെ 👍👍👍👍

    • @manakallawfirm7087
      @manakallawfirm7087  3 ปีที่แล้ว

      Ok ill clarify it in next episode thank u for intimating the said defect

    • @manakallawfirm7087
      @manakallawfirm7087  3 ปีที่แล้ว

      S its an accidental slip,,, i ill correct it in next episode,,,

  • @rajeshkattanganezhath8971
    @rajeshkattanganezhath8971 3 ปีที่แล้ว +1

    Good presantation"

  • @vijubalab8425
    @vijubalab8425 3 ปีที่แล้ว

    Very nice.Congratulations.

  • @rahmujeeb
    @rahmujeeb 3 ปีที่แล้ว +1

    A very informative
    Stay Blessed
    M
    SHR

  • @AnilKumar-if5qk
    @AnilKumar-if5qk 3 ปีที่แล้ว +1

    Janis sir , I have subscribed. Good initiative. Keep it up.

  • @lissajoy8456
    @lissajoy8456 3 ปีที่แล้ว +1

    We r waiting for next episode

  • @sheebavijayan6495
    @sheebavijayan6495 3 ปีที่แล้ว +1

    Well explained 👌

  • @rohinimanjunath8955
    @rohinimanjunath8955 3 ปีที่แล้ว +1

    Thank you Sir.. Waiting for other laws

  • @adv.junaircm3191
    @adv.junaircm3191 3 ปีที่แล้ว

    Thanks.. 🙏
    Informative 👍

  • @smithaansel
    @smithaansel 3 ปีที่แล้ว +2

    വളരെ നന്നായിരിക്കുന്നു ഈ സംരംഭം. Law Students നെ കൂടി പരിഗണിച്ചു topic select ചെയ്‌താൽ വളരെ ഉപകാരപ്രദമായിരിക്കും. Your style of presentation would be definitely useful and interesting for law students. 👍👍👍

  • @rashithahussain5414
    @rashithahussain5414 3 ปีที่แล้ว +1

    Ella vidha ashamsakalum nerunnu👍

  • @biancamartin9486
    @biancamartin9486 3 ปีที่แล้ว +1

    All the best 🙏😍

  • @advrejeeshashraf6285
    @advrejeeshashraf6285 3 ปีที่แล้ว +1

    Waiting for next episode...❤️

  • @babuph1064
    @babuph1064 3 ปีที่แล้ว +2

    nice

    • @babuph1064
      @babuph1064 3 ปีที่แล้ว +1

      sheheerbabu

  • @sreenis8038
    @sreenis8038 3 ปีที่แล้ว +1

    Thank you sir. 👍👌

  • @sangeethakoombelsasidharan273
    @sangeethakoombelsasidharan273 3 ปีที่แล้ว +1

    Good class sir🙏

  • @vincentgeorge6542
    @vincentgeorge6542 3 ปีที่แล้ว +1

    All the Best എല്ലാ വിഭാഗക്കാരുടേയും പറയും എന്ന് വിശ്വസിക്കുന്നു

  • @san2881
    @san2881 3 ปีที่แล้ว +1

    Nice presentation sir
    Among the different personal laws Muslim law is much more complex. Expecting a second part with greater elaboration. Thank you for the video

  • @HassanHassan-ze8cc
    @HassanHassan-ze8cc 8 หลายเดือนก่อน

    നിയമം അങ്ങനെ ആണെങ്കിലും പിതാവ് മരിക്കുന്നതിന് മുമ്പ് മരണപെട്ടു പോയ സഹോദരി സഹോദരൻ എന്നിവരുടെ ഭാര്യ ഭർത്താവ് ( മറ്റൊരു വിവാഹം കഴിച്ചില്ലെങ്കിൽ അയാൾക്കും മക്കൾക്കും ഓഹരി കൊടുക്കുന്നവരുന്നുണ്ട്

  • @abdulnazir6339
    @abdulnazir6339 หลายเดือนก่อน +1

    പിതാവ് മരിച്ച മകൻ്റെ സ്വത്ത് എങ്ങനെ വീതം വെക്കും . മകൻ കല്യാണം കഴിച്ചിട്ടില്ല. ഉമ്മയും രണ്ട് സഹോദരൻമാരും , മൂന്ന് സഹോദരികളും അവകാശികളായി ഉണ്ട്. മകൻ മരിച്ച് കുറച്ചുവർഷങ്ങൾക്ക് ശേഷം മകൻ്റെ ഉമ്മയും മരിച്ചു. ഇപ്പോൾ ഓഹരി വെക്കാൻ ഉദ്ദേശിക്കുന്നു. മുസ്ലിം പിൻതുടർച്ചാവകാശ പ്രകാരം എങ്ങനെ വീതംവെക്കും

  • @royaltouch9461
    @royaltouch9461 3 ปีที่แล้ว +1

    ഇങ്ങിനെ ഒരു ചാനൽ തുടങ്ങിയതിൽ എല്ലാ വിധ ഭാവുകങ്ങളും നേരുന്നു .

  • @lekshmishankart.n269
    @lekshmishankart.n269 3 ปีที่แล้ว +2

    👏👏👏👍👍

  • @abdulnazirpa236
    @abdulnazirpa236 7 หลายเดือนก่อน

    Partition done between mother, 1brother, 4 sisters, in 2010, fathers property 2 sisters didn't sign in the deed which was then registered, a portion of the land was set aside for 2 sisters who didn't sign, now if all of them want make inorder by making a new deed after mentioning old deed, mother expired 2year back, can it be done, also can it be done by settlement deed between the parties that is brother and 4 sisters, what if 2sister do not want the property

  • @jojifelix7464
    @jojifelix7464 3 ปีที่แล้ว +1

    adutha ep eppoyzhanu_ i am waiting ....

  • @Homeofbeegum7062
    @Homeofbeegum7062 หลายเดือนก่อน +1

    Bharthavu maranappettal aasthreeku m unmarried penmakkalkum maintanancenu case kodukkamo? Penkuttikalku ethu vareyanu maintananace?

  • @krishnatb5688
    @krishnatb5688 3 ปีที่แล้ว +1

    👍👍👌

  • @tomdaniela.v647
    @tomdaniela.v647 3 ปีที่แล้ว +2

    💞

  • @fire98gamer62
    @fire98gamer62 ปีที่แล้ว +1

    Ente husband maranapettu. Adhehathinte propertiyil arkokke share und nangalk oru makan und.adhehathinu parents und

  • @varghesejose3838
    @varghesejose3838 3 ปีที่แล้ว +2

    ❤❤❤

  • @asifaboobakar5398
    @asifaboobakar5398 3 ปีที่แล้ว +1

    👍🏻👍🏻👍🏻

  • @shinasakhi2986
    @shinasakhi2986 3 ปีที่แล้ว +1

    👏👏👏

  • @advimthiyasahammednk2811
    @advimthiyasahammednk2811 3 ปีที่แล้ว +1

    👍👌❤

  • @nishadk.k6429
    @nishadk.k6429 3 ปีที่แล้ว +2

    അൽഹംദുലില്ലാഹ് 👍👍❤❤❤

  • @pranavp556
    @pranavp556 3 ปีที่แล้ว +2

    😇❣️

  • @essjayemm
    @essjayemm ปีที่แล้ว

    Sir, How would a mother's property devolve upon her children? There are two sons and four daughters present

  • @selmars3830
    @selmars3830 หลายเดือนก่อน +1

    Sar Nan oru muslim annu.ente bharthav hinduvanu ente veettil ninnum enikku avkasham kittumo sar

  • @baneeshokb3032
    @baneeshokb3032 3 ปีที่แล้ว +1

    ❤👍

  • @bharathmusics
    @bharathmusics 3 ปีที่แล้ว +2

    👍🏽♥️

  • @prameeshpalluruthy
    @prameeshpalluruthy 3 ปีที่แล้ว +1

    👍

  • @Humanman20
    @Humanman20 3 หลายเดือนก่อน +1

    മതാപിതാക്കൾ മരിച്ച രണ്ട് പെൺകുട്ടികൾ മത്രമുള്ള ഇവർക്ക് സ്വത്തിൽ എത്ര കിട്ടും ??😮😮

  • @rashithahussain5414
    @rashithahussain5414 3 ปีที่แล้ว

    പുതിയ വീഡിയോ ഇല്ലേ

  • @law8281
    @law8281 4 หลายเดือนก่อน +1

    After 12 yrs partition claim cheyyamo

    • @manakallawfirm7087
      @manakallawfirm7087  4 หลายเดือนก่อน

      No limitation period in partition at any time

  • @shaheercp389
    @shaheercp389 ปีที่แล้ว +1

    Maricha Allakku Aanmakkal illenghil Sahodaranghalkku mathramalla sahodharimarkkum oru bagham labikkum.

  • @lachimolalabts5414
    @lachimolalabts5414 2 ปีที่แล้ว +1

    മാനസിക വൈകല്യമുള്ള അവിവാഹിതയിയ ഒരു മുസ്ലിം വനിത മരിച്ചു. പിതാവ് ഈ വനിത യുടെ ജീവിത കാലത്തു തന്നെ മരിച്ചു. മാതാവും സഹോദരീ സഹോദരന്മാരും അടക്കം 6 പേർ ജീവിച്ചിരിക്കുന്നു. മരണപ്പെട്ട ടി വനിതയുടെ വസ്തുക്കളുടെ പിൻതുടർച്ചാവകാശികൾ ആരൊക്കെ ഓഹരി അവകാശം എങ്ങനെ? അറിയാൻ ആഗ്രഹിക്കുന്നു

  • @newbaik123
    @newbaik123 ปีที่แล้ว

    ഒരു സ്ത്രീ മരിച്ചു അവർക്ക് ഒരു മകളുണ്ട് മരിച്ച ആൾക് 2സഹോദരൻ 5സഹോദരിമാർ ഉണ്ട് അതിൽ നേരിട്ട് ഉള്ള സഹോദരൻ സഹോദരിമാരും മരിച്ചു വേറെ ഉമ്മയിൽ ഉള്ള 3സഹോദരിമാർ ജീവിച്ചിരിപ്പുഉണ്ട് ഇവിടെ സൊതതു എങ്ങനെ bagikum

  • @SunilKumar-bc4xh
    @SunilKumar-bc4xh 3 ปีที่แล้ว +1

    പുരുഷന്മാരും ഗാർഹിക പീഡനം അനുഭവിക്കുന്നുണ്ട്. സ്ത്രീ പീഡനം മാത്രം അല്ല.പണം ആണ് main കാരണം. ക്ഷമ പുരുഷന്മാർക്കും ഉണ്ട്. അവർക്കും സംരക്ഷണം വേണ്ടേ അവർക്ക് വേണ്ടി ഒരു വീഡിയോ ഇടാമോ..... സ്ത്രീകൾക്ക് നിയമ സംരക്ഷണം നൽകുന്നത് പല സ്ത്രീ കളും ദുരൂപയോഗം ചെയ്യുന്നു. ഇത് കാരണം പല പുരുഷന്മാരും മൗനം ആണ്.... അവർക്ക് വേണ്ടി ഒരു വീഡിയോ please Sir 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rayanshad6879
    @rayanshad6879 ปีที่แล้ว +1

    ആൺമക്കൾ മാത്രമുള്ള, പിതാവും മാതാവും മരണപ്പെട്ട ആളുടെ സ്വത്ത് വിഭജനം എങ്ങനെയാണ്?

    • @manakallawfirm7087
      @manakallawfirm7087  ปีที่แล้ว

      Full property equally divided to the male members and if any other doubt call 9846004890

    • @manakallawfirm7087
      @manakallawfirm7087  ปีที่แล้ว

      If there parents are alive 1/6 th share to their parents and balance equally distribute to son

  • @AkbarAli-lj3et
    @AkbarAli-lj3et ปีที่แล้ว

    Namaskkaram sir, njan innanu ee vidio kanunnath, ente name sajna ennanu ente barthavu maranapettu enikk nalu makkalund 2pennum2aanum kunjugalanu, barthavinte ummaikkanu swath ullath,athanel loan und,ente barthavu accidentil aanu maranapettath,nashtapariharamayi 10 lack labhichu,10lack vech loan complete cheythu ennirikkatte,athil avakashm unnayikkamo,ummakk oru makalund,avalkk avakasham venda ennum paraynnu, ithil engane aanu avakasham kittuka,umma parayunnu enne nokki maripichal mathrame avakasham kittu ennum parayunnu,barthavinu kurach eattanmar parayunnu baryakkum nalu makkalkkum ummakkum aayi veethichu kodukkan,ithil ummane nokki marippikkanam ennundo avakasham kittan.samshayamanu,rply thaumo sir

  • @priyaram2364
    @priyaram2364 ปีที่แล้ว +1

    Randu penkuttikalum oru makanum ulla islam maranappettu. Makan tiyalkku mumbe maranappettu makante makanum makante makalkkum share labhikkumo

  • @sajitharnreallysoultouched2713
    @sajitharnreallysoultouched2713 3 ปีที่แล้ว

    VT about hindhu male

  • @NaseeraSaif-m1q
    @NaseeraSaif-m1q 7 หลายเดือนก่อน +1

    Sir onn contact cheyyan pattumo

  • @aslammohammed01
    @aslammohammed01 2 ปีที่แล้ว +1

    ഇത് മുഴുവന്‍ മൂന്നാവര്‍ത്തി കേട്ടു.ഏറെ പ്രയോജനകരമാണ്.
    എന്നാല്‍ ചില സംശയങ്ങള്‍.
    സ്വത്ത് ഉമ്മയുടെ പേരിലുള്ളതാണെങ്കില്‍ എങ്ങിനെയാണ് ഭാഗിക്കുക.
    ഉമ്മ മരണപ്പെട്ടതിന് ശേഷം ആണ്‍മക്ള്‍ക്കും പെണ്‍മക്കള്‍ക്കുമുള്ള അവകാശം എങ്ങിനെ ആയിരിക്കും.
    മക്കള്‍ മരണപ്പെട്ടാല്‍ പേരമക്കളുടെ അവകാശം സംബന്ധമായി പ്രത്യേകം ഒരു എപ്പിസോഡായി വിശദീകരിക്കാമോ.

    • @manakallawfirm7087
      @manakallawfirm7087  2 ปีที่แล้ว

      Cal me 9846004890 mothers property is same as father’s property division no change

  • @sajitharnreallysoultouched2713
    @sajitharnreallysoultouched2713 3 ปีที่แล้ว

    Interfaith relation VT is the option

  • @smartway9997
    @smartway9997 3 ปีที่แล้ว

    ഇതിൽ പറഞ്ഞതിൽ പിഴവ് ഉണ്ടല്ലോ...🤔

  • @rizahasna605
    @rizahasna605 ปีที่แล้ว

    മക്കൾ ഇല്ല ഭർത്താവ് മരണപ്പെട്ടു സ്വത്ത്‌ എങനെ കിട്ടും പ്ലീസ് റിപ്ലൈ സർ

  • @sajnahaneer
    @sajnahaneer 3 ปีที่แล้ว

    Ithin oru maruvasham undo sir

    • @manakallawfirm7087
      @manakallawfirm7087  3 ปีที่แล้ว

      I cant understand
      Pls cal me if any discussion,,,subject to correction 9846004890

  • @hajusumi5776
    @hajusumi5776 ปีที่แล้ว

    ലക്ഷദ്വീപായ കൽപ്പേ നി പോക്കരാപ്പാട തറവാട്ടിൽ സ്വത്ത് ഭാഗം വച്ചിരിക്കുന്നത് ചിലർക് മാത്രം. അതായത് ഒരു കാരണവരും മരിച്ചു പോയ അയാളുടെ പെങ്ങളുടെ 7- കുട്ടികൾക്കും മാത്രം. അത് തന്നെ ഒരു പോലെ ഭാഗിച്ചിട്ടില്ല. അവരുടെ പെൺകുട്ടികളെ വീട് എടുക്കാൻ പോലും സ്ഥലം കൊടുക്കുന്നില്ല. അതിന് വേണ്ടി എന്താണ് ചെയ്യേണ്ടത്?

  • @KK-fz6if
    @KK-fz6if 3 ปีที่แล้ว +2

    Muslim law ഇന്ത്യയിൽ നിന്നു നീക്കണം.... ഒരു പിന്തുടർച്ച നിയമം മാത്രമേ പാടുള്ളു... അല്ലെങ്കിൽ സമൂഹത്തിൽ പ്രസങ്ങൾ ഉണ്ടാവും.

  • @morechitram
    @morechitram ปีที่แล้ว

    Sir number venam

  • @priyaram2364
    @priyaram2364 10 หลายเดือนก่อน

    Islam married lady expired. Her husband and her two out of two children(ome son and one daughter died) daughter expired after her mothers death and son died before her mothers death.. Children of son and daughter can be legal heirs

  • @firozputhiyaparambath4756
    @firozputhiyaparambath4756 8 หลายเดือนก่อน

    എന്റെ പിതാവിന്റെ മരണപ്പെട്ടു പോയ സഹോദരിക്ക് സ്വത്ത് ഉണ്ട്. അവർ വിവാഹം ചെയ്തിട്ടില്ല. അവരുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. അവർക്ക് 2 സഹോദരൻമാരും 3 സഹോദരിമാരും ജീവിച്ചിരിപുണ്ട്. മുസ്ലിം വ്യക്തിനിയമപ്രകാരം ആർക്കൊക്കെ അവകാശം ഉണ്ടാവും. എങ്ങിനെയാണ് ഓഹരി വെക്കുക. മരിച്ചു പോകുന്ന അവകാശികളുടെ മക്കൾക്ക് ഇതിൽ ഓഹരി കിട്ടുമോ? എന്നീ സംശയങ്ങൾക്ക് മറുപടി നൽകുമോ?

  • @abdussalimputhanangadi7909
    @abdussalimputhanangadi7909 ปีที่แล้ว

    താങ്കൾ ഇപ്പോൾ വീഡിയോ ചെയ്യുന്നുണ്ടോ (2) വർഷം
    മുമ്പ് ഉള്ളതാണ് കാണുന്നത്
    സംശയം ഉണ്ടായിരുന്നു

  • @wafabappuz7554
    @wafabappuz7554 3 ปีที่แล้ว +2

    ❤️❤️

  • @vyshnavs4700
    @vyshnavs4700 3 ปีที่แล้ว +2

    💓

  • @alibava1141
    @alibava1141 3 ปีที่แล้ว +1

    👍👍👍

  • @sinanashraf4074
    @sinanashraf4074 3 ปีที่แล้ว +2

    ❤️❤️❤️

    • @gsanthosh5662
      @gsanthosh5662 3 ปีที่แล้ว

      ഇത്തരമൊരു ചാനൽ തുടങ്ങിയത് പൊതു സമൂഹത്തിന് വളരെ വലിയ സഹായമാണ് ഉണ്ടാകാൻ പോകുന്നത്.
      🍁അഭിനന്ദനങ്ങൾ🍁

  • @anoobaziz
    @anoobaziz 3 ปีที่แล้ว

    👍👍👍

    • @azeezsait2abdul420
      @azeezsait2abdul420 2 ปีที่แล้ว

      സർ
      മരിച്ച വ്യക്തിയുടെ സഹോദരൻ മാർക്കു മാത്രമാണോ അതോ സഹോദരി മാർക്കും ഉണ്ട് എന്നാണ് കേട്ടത് സഹോദരന് കിട്ടുന്നതിന്റെയ് പകുതി കിട്ടും എന്നാലാണോ അറിവ് സർ ദയവ് ചെയ്ത് വ്യക്തമാകണം