My prayer routine || How to pray || Day in my life ||Pregnancy products || Lintu Rony || London

แชร์
ฝัง
  • เผยแพร่เมื่อ 3 ธ.ค. 2024

ความคิดเห็น • 1.1K

  • @itsmechinnu2227
    @itsmechinnu2227 ปีที่แล้ว +67

    (എന്റെ ഇ comment വായിക്കുമോ എന്നു എനിക്ക് അറിയില്ല വായിക്കാൻ ഇടയായാൽ പ്രാർത്ഥനയിൽ ഓർക്കണം )ചേച്ചി ഇ വീഡിയോ ഒത്തിരിപേരുടെ ജീവിതവും ശീലങ്ങളും മട്ടിമറിക്കാൻ പറ്റുന്ന ഒരു വീഡിയോ ആയിരുന്നു കാരണം ഇ വീഡിയോ കാണുമ്പോൾ ചേച്ചി ചേച്ചിയുടെ ജീവിതസഷ്യം പറയുന്നപോലെ annu തോന്നിയത് . ഞാൻ ഒരു nursing studentannu gnm 3 year പഠിച്ചു എന്നിട്ടു അവസാനത്തെവർഷം ഒത്തിരി family problemskond പഠിപ്പു നിർത്തേണ്ടിവന്നു. But ന്റെ കർത്താവു എനിക്ക് പിന്നെയും പഠിക്കാൻ ഒരു ചാൻസ് തന്നു ഇപ്പൊ ഞാൻ BSCNursing final year padikkuvannu march 25 എന്റെ final year exam annu. 8 വർഷത്തിന്റെ കഠിന പരിശ്രമത്തിന്റെ അവസാനത്തിലേക്ക് എത്തിക്കാന്നുള്ള നിമിഷമാണ് march 25. ചേച്ചി പ്രാർത്ഥനയിൽ ഓർക്കണം എന്റെ സ്വപ്നം സാക്ഷാൽകരിക്കാൻ. നിക്ക് examil ഉണതവിജയത്തിന്നു വേണ്ടിയും...

    • @LintuRony
      @LintuRony  ปีที่แล้ว +2

      Sure dear I ll ❤️👍god bless u

    • @meghapmathew
      @meghapmathew ปีที่แล้ว +3

      How was your exam chechi ❤

    • @avengers1072
      @avengers1072 ปีที่แล้ว +2

      Result vanno

    • @rakhikrishnarakhi2578
      @rakhikrishnarakhi2578 ปีที่แล้ว +3

      Njan oru Hindu aane
      Enikku Jesus il ottiri viswasamunde
      Enikkum karthavil orupadu anubhava sakshyangal onde.. enikke oru request onde. Enikkum oru prayer diary malayalam kittumo plz

  • @smithabibysmithabiby7002
    @smithabibysmithabiby7002 ปีที่แล้ว +57

    മോളെ ഈ സമയത്ത് എന്ത് ആഗ്രഹിച്ച് പ്രാർത്ഥിച്ചാലും ഈശോ സാധിച്ച് തരും ദൈവം അനുഗ്രഹിക്കട്ടെ

  • @bgs5946
    @bgs5946 ปีที่แล้ว +45

    After 9 years we are expecting..baby is due April 2023 ..God is great and Good things always takes time

  • @asishsamie346
    @asishsamie346 ปีที่แล้ว +7

    Prayer is the key of all answers..
    Specially dont pray for just worldly blessings pray for spiritual blessings as well so that we can be more closer to God . Coz having God is more important than having anything else in life ...
    Jesus is the king ...
    God bless you all ...

  • @ABHI-alpy
    @ABHI-alpy ปีที่แล้ว +4

    Beautiful testimony. Prayer has the power to shake the heaven

  • @jilumaryjames1652
    @jilumaryjames1652 ปีที่แล้ว +15

    Good chechii.... ആദ്യം ആയിട്ടാ ഞാൻ ഒരു വ്ലോഗ്ഗർ prayer നെ പറ്റി ഇത്രേം പറയുന്നത് കേൾക്കുന്നെ..... ശെരിക്കും ദൈവം അനുഗ്രഹിക്കും ചേച്ചി.... ജനിക്കാൻ പോകുന്ന കുഞ്ഞും വിശുദ്ധിയിൽ വളർന്നു വരട്ടെ 🙏🤗💞

  • @chimboosvlog2987
    @chimboosvlog2987 ปีที่แล้ว +24

    Your story too inspiring.... It's has been 7 years and waiting still... Pls remember in your prayers...

  • @Beliver248
    @Beliver248 ปีที่แล้ว +6

    Thank God ഇങ്ങനെ ഒരു talk കേൾക്കാൻ അവസരം തന്നതിന്,lintu healthy baby വരാൻ ഞങ്ങളും പ്രാർത്ഥനയോടെ കാത്തിരിക്കുന്നു

  • @archanasarala5342
    @archanasarala5342 ปีที่แล้ว +49

    ആരോഗ്യം ഉള്ള കുഞ്ഞിനെ ദൈവം തന്ന് അനുഗ്രഹിക്കട്ടെ 🥰🥰

  • @beinspiredwidchinnu4313
    @beinspiredwidchinnu4313 ปีที่แล้ว +150

    I am one of the luckiest people who got the chance to understand Lintu on a personal scale. She has unwavering faith in the Lord. It’s so true where she said that she starts everything by praying. No matter how many hardships that she’s forced to face, she still has hope that things will get better by God’s grace. And she is a living example of God’s love and mercy. I keep her close by me as a sister not because she is a star or celebrity but because she is a good soul. She’s not like others, who see the world as an evil place filled with hypocrisy and hatred. She chooses to see the good. To focus on the love in the heart of humanity. Love you so much Lintuse ♥️😘

    • @anitajohnson2504
      @anitajohnson2504 ปีที่แล้ว

      Me too that's the reason I am trying to reach her. She is adorable

    • @purple506
      @purple506 ปีที่แล้ว +3

      Put god first, rest will follow you

  • @miraculouslifeoftwins5802
    @miraculouslifeoftwins5802 ปีที่แล้ว +12

    I got twins after 9years. Itz the result of many prayers

  • @jimshas9616
    @jimshas9616 ปีที่แล้ว +54

    വേഗം ആരോഗ്യമുള്ള ഒരു കുഞ്ഞുവാവേ ദൈവം തരട്ടെ😘😘😘😘 മാതാവിന്റെ അനുഗ്രഹം കർത്താവായ ഈശോയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാവും 🌹🌹🌹

    • @jeenasn2202
      @jeenasn2202 ปีที่แล้ว +1

      Nalla oru baby ne lintu chechiku God tharatte.. 🙏
      Chechi yende marriage kazhinjittu 2 and half year aayi... 2022 October il oru abortion undaay.. Yeniku pcod und.. Nalla oru baby yenikkum God tharan vendi prayer cheyyane chechii

    • @purple506
      @purple506 ปีที่แล้ว +2

      ​@@jeenasn2202 daivathodu ningal first prarthikkuva. Apoo daivam prarthana kelkkum.

    • @shijigopal8931
      @shijigopal8931 ปีที่แล้ว

      Lintu,ആരോഗ്യം ഉള്ള ഒരു കുഞ്ഞുവാവ മാതാവ് തരട്ടെ,കർത്താവു അനുഗ്രഹിക്കട്ടെ 🙌🙌🙌🥰

  • @jmjjrs4007
    @jmjjrs4007 ปีที่แล้ว +1

    നമ്മൾ ദൈവത്തിന് priority life ല് കൊടുത്താൽ ഉറപ്പായും ദൈവവും നമ്മെ മാനിക്കും, നമ്മുടെ നന്മയ്ക്കായി ദൈവം എല്ലാം മാറ്റും അത് സങ്കടം ആയാലും പിന്നീട് ദൈവമഹത്ത്വത്തിനായി അത് മാറ്റുന്നത് നമുക്ക് കാണാൻ സാധിക്കും…

  • @LiyaMathew
    @LiyaMathew ปีที่แล้ว +12

    Chechi..ഈ video വളരെ അധികം Inspiring ആയി തോന്നി..
    ചേച്ചി പറയുന്ന ഓരോ അനുഭവങ്ങളിലും പലപ്പോഴും കണ്ണ് നിറഞ്ഞു കൊണ്ടാണ് ഈ video കണ്ട് തീർത്തത്..
    ദൈവത്തോട് കുറച്ചുകൂടി അടുക്കാനും..പ്രാർത്ഥനക്ക് കൂടുതൽ സമയം കണ്ടെത്താനും എല്ലാം ഈ വിഡിയോയിലൂടെ സഹായിച്ചു..Thanks for this..❤God bless you 🥰

  • @shobanatk2870
    @shobanatk2870 ปีที่แล้ว +27

    മോളെ നന്ദിയുണ്ട് ഈ ലോകത്തോട് മുഴുവനും വിളിച്ചു പറയാൻ എന്റെ മനസ്സിൽ തോന്നിയ പല വിഷയങ്ങളും മോൾ ഇവിടെ തുറന്നു പറഞ്ഞു വളരെയേറെ സന്തോഷമുണ്ട് ഇതുകേട്ട് എന്റെ മനസ്സ് നിറഞ്ഞു 👍 ഈ മെസ്സേജ് വിട്ട് ഞാൻ ആരാണെന്ന് മമ്മിയോട് ചോദിച്ചാൽ പറഞ്ഞുതരും

  • @anu6735
    @anu6735 ปีที่แล้ว +168

    Njan nursing first year aanu padikkunne exam aanu ipo pass aakan vendi prarthikkanee.... Orupaadu vishamich aanu ith padikkan vanne degree kazhinju aanu vanneee.... Ee comment kaanunna ellarum enik vendi onn prarthikkanee 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏god bless you nalla baby ne kittatte

    • @shadowgirl5190
      @shadowgirl5190 ปีที่แล้ว +2

      sure

    • @anu6735
      @anu6735 ปีที่แล้ว +2

      @@shadowgirl5190 thank you

    • @prakrithihopes7551
      @prakrithihopes7551 ปีที่แล้ว +7

      Exam ജയിച്ചെന്ന് വിശ്വസിച്ച് നന്ദി പറഞ്ഞു പ്രാർത്ഥിക്ക്... എപ്പോഴും ഓർക്കുമ്പോൾ എല്ലാം ദൈവമേ ഈ exam പാസ്സ് ആക്കി തന്നതിന് നന്ദി, സ്തുതി എന്ന് പറയണം

    • @anu6735
      @anu6735 ปีที่แล้ว +3

      prarthikkamm🥰🥰

    • @nancyvarghese5780
      @nancyvarghese5780 ปีที่แล้ว +1

      Will pray for you 🙏 believe that you received what you asked for.

  • @elsypoothara
    @elsypoothara ปีที่แล้ว +1

    Thankbyou for sharing. Many things were reiterated to me as I had forgotten them. Happy to see you passing your goodness to everyone around you.

  • @MsROSE1007
    @MsROSE1007 ปีที่แล้ว +3

    Loved your testimony!! May GOD Bless You

  • @prissysarathomas9204
    @prissysarathomas9204 ปีที่แล้ว +3

    Chechi after watching this video, I have started writing all my needs to jesus by maintaining a prayer book. By Gods grace, they are getting fulfilling day by day with regular prayer. I also recomended the same to my closed ones.Thank you so much chechi ❤️stay blessed

  • @geenaksam450
    @geenaksam450 ปีที่แล้ว +32

    But he said to me, “My grace is sufficient for you, for my power is made perfect in weakness.” Therefore I will boast all the more gladly about my weaknesses, so that Christ’s power may rest on me. 💜God bless chechi😍

  • @shills_379
    @shills_379 ปีที่แล้ว +30

    very inspiring. this video gave me an urge to start more efficient prayer routine than i have now

    • @leelawilfred60
      @leelawilfred60 ปีที่แล้ว

      May God bless u. Happy mother hood. Every bit of it. All the best. 🙏🙏👍

    • @shills_379
      @shills_379 ปีที่แล้ว +1

      @@leelawilfred60 thankyou. But I'm not pregnant or married 🤧
      it's okay 👍

  • @ashmytp3214
    @ashmytp3214 ปีที่แล้ว +5

    Lintu I am so happy to see your vlog.Happy tears after watching the video. I have no kids for the last 12 years.Please keep me in your prayers .

  • @arpithaelizabeth397
    @arpithaelizabeth397 ปีที่แล้ว +9

    Hi Lintu,
    Your Prayer routine vlog has touched me!!! Very inspiring .Thank you and Prayers.

  • @nayanaj5378
    @nayanaj5378 ปีที่แล้ว +19

    What a testimony...you inspired me to pray after a long tym 🥰

  • @jejostime8309
    @jejostime8309 ปีที่แล้ว +5

    Beautiful testimony..have seen so many videos of you but this one is the best... Sharing the gospel and being bold to speak his name infront so many people will definitely be a blessing.... God bless your family..lots of respect and love

  • @vidyasajeesh
    @vidyasajeesh ปีที่แล้ว +46

    ഞാനും pregnant ആണ് 5th month. Lintu നു ഒരു healthy baby യെ കിട്ടട്ടെ.... സന്തോഷമായി ഇരിക്കു

    • @archanasarala5342
      @archanasarala5342 ปีที่แล้ว +1

      ഞാൻ 4month 🥰🥰

    • @reshmajose3150
      @reshmajose3150 ปีที่แล้ว +5

      Njan pregnant aayirunnu but 2nd monthil missed abortion. 1st baby aanu poyathu . Ellaarum njangalku vendi praarthikkanam

    • @achu..327
      @achu..327 ปีที่แล้ว +1

      Njanum Preganant aanu 5.5 months🥰

    • @archanasarala5342
      @archanasarala5342 ปีที่แล้ว +2

      @@reshmajose3150 വിഷമിക്കേണ്ട എനിക്കും അബോർഷൻ ആയതിനു ശേഷം ആണ് ഇപ്പൊ വീണ്ടും ബേബി ആയതു... എത്രയും വേഗം നല്ല കുഞ്ഞവേ കിട്ടട്ടെ

    • @merlinjose1612
      @merlinjose1612 ปีที่แล้ว

      ​@@archanasarala5342njan 5th month😍

  • @jessyjiju7258
    @jessyjiju7258 ปีที่แล้ว +53

    14 വർഷമായി വിവാഹം കഴിഞ്ഞിട്ട്
    ഇതു വരെ കുഞ്ഞുങ്ങൾ ആയിട്ടില്ല ... ഈ അനുഭവം എനിക്ക് ഒത്തിരി പ്രേയോജനം ആയി ...ഞങ്ങളെയും പ്രാർത്ഥനയിൽ ഓർക്കണം

    • @achuswayanad786
      @achuswayanad786 ปีที่แล้ว +1

      12 വർഷമായി

    • @vediyumpukayum3053
      @vediyumpukayum3053 ปีที่แล้ว +1

      Prayer is important to nine monthes

    • @unnimaya2447
      @unnimaya2447 ปีที่แล้ว +2

      Chechi patumenkil kreupasanathil poyi udambadi edukku.. Madhaav kunjine tharum🙏..
      Alapuzha, kalavoor ahn place..
      Avarude channel ll othiri testimonies und pregnant aayadh ellam.. May god bless you🙏🙏

    • @robincyriac1332
      @robincyriac1332 ปีที่แล้ว

      God bless everyone..makalai jesus tharum.

    • @anjalaphilip5790
      @anjalaphilip5790 ปีที่แล้ว

      Ee year daivam oru banye thannu anugrhikkate

  • @rooparoy1718
    @rooparoy1718 ปีที่แล้ว +35

    We had our daughter after 10 years and she is an answer to our Prayers so she is our miracle baby! She is our testimony of God’s Love and that He hears our prayers and is Our Living God!!

  • @lailapadmakumar1978
    @lailapadmakumar1978 ปีที่แล้ว +2

    എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ❤

  • @smithaaji7901
    @smithaaji7901 ปีที่แล้ว +3

    Hi lintu, most of the are the same between us. I am 45 yrs, but not been blessed with a child. I believe in mother mary and waiting for her gift. All the best dear. Happy for you. Take good care.

  • @beenaabraham3238
    @beenaabraham3238 ปีที่แล้ว +1

    God Bless u dear. ലോകത്തേറ്റവും precious ഈശോ മാത്രമാണ്.

  • @malayaliteacherinnewzealan9014
    @malayaliteacherinnewzealan9014 ปีที่แล้ว +5

    I dont know but it is real that my eyes are filled with tears. May God bless u with a healthy baby. So much happy and love you❤️❤️❤️. You are a God's child.

  • @sherlyjoseph7064
    @sherlyjoseph7064 ปีที่แล้ว +11

    🙏🙏🙏🙏👏👏👏👏👏💕💕💕so inspiring.. A child who walk with God. Prayers. 🙏🙏🙏🙏🙏

  • @deenathomas4557
    @deenathomas4557 ปีที่แล้ว +3

    You are a great witness to Lord Jesus . 🙏 you break stereotypes...you make it so relevant to day today issues of a typical Kerala church. GOD BLESS YOU AND PROTECT YOU.
    "Whoever goes to the Lord for safety whoever remains under the protection of the Almighty can say to HIM in YOU I trust." Psalms 91:1&2

  • @amalajose4788
    @amalajose4788 ปีที่แล้ว +4

    Thank you so much Lintu... Let Lord shower you with his abundance 😇😇

  • @MypassionVlogs
    @MypassionVlogs 11 หลายเดือนก่อน +1

    Love your positivity.more power to you girl

  • @anubaby3680
    @anubaby3680 ปีที่แล้ว +14

    ചേച്ചി.. ചേച്ചിയുടെ ദൈവാനുഗ്രഹം ആണ് എല്ലാ സന്തോഷങ്ങൾക്കും കാരണം. ഈ വീഡിയോ എന്നെ ഒരുപാട് influence ചെയ്തു.. ചേച്ചി pregnant ആണെന്ന് കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി.. എല്ലാം നല്ലതിനാണ്... എല്ലാത്തിനും ഒരു സമയം ഉണ്ട്... നല്ലൊരു healthy വാവയെ കിട്ടട്ടെ....

  • @vinukuruvila3992
    @vinukuruvila3992 ปีที่แล้ว +2

    Thanks for sharing yr video. Lintu and Rony are blessing and inspiration to many. Our love and prayers for your safe pregnancy, vava and Rony. God Bless you and yr family abundantly.

  • @soniakuriakose7276
    @soniakuriakose7276 ปีที่แล้ว +13

    God bless you lintu... Have a safe pregnancy journey and a healthy baby...

  • @lakshmysyam5319
    @lakshmysyam5319 ปีที่แล้ว +1

    MAY LORD JESUS BLESS YOU AND YOUR FAMILY A LOT.AMEN.🙏

  • @ancyam3940
    @ancyam3940 ปีที่แล้ว +7

    I didn't find jesus in church or anywhere he met me where I was broken and low 🥺💕. This happened to me When I was 16yrs old .today I am 19yrs old I must say walking with jesus within these 3 yrs is just amazing ❤️‍🔥I have heard God's voice seen angels many supernatural things just because of the Grace of God 😊 . Jesus Christ is not about religion he is about RELATIONSHIP💯👍. God bless you everyone 🥰.

  • @teenaelizabethjohn1282
    @teenaelizabethjohn1282 ปีที่แล้ว +1

    Lintu..nothing to say more.. Lots of love to u from the bottom of my heart..

  • @rincysaji3171
    @rincysaji3171 ปีที่แล้ว +5

    God bless you . Praying for you and your baby. Take care . Stay safe.

  • @vidyasajeesh
    @vidyasajeesh ปีที่แล้ว +10

    Thank you lintu for such a positive content. ഒരു വരി പോലും skip ചെയ്യാതെ കണ്ടു..

  • @dhanyafebin5190
    @dhanyafebin5190 ปีที่แล้ว +14

    ദൈവം അനുഗ്രഹിക്കട്ടെ.. ഇതു പോലെ ഒരു വലിയ വിശ്വാസത്തിന്റെ സാക്ഷ്യം പറയാൻ എനിക്കും പറ്റാൻ പ്രാർത്ഥിക്കണേ 🙏🙏15 വർഷം ആയി wait ചെയ്യുന്നു

    • @divyajacob6925
      @divyajacob6925 ปีที่แล้ว +1

      Vishwasichu prarthiku urapayum divam tharum

    • @robincyriac1332
      @robincyriac1332 ปีที่แล้ว +1

      God bless undakum….I will pray for you

    • @anitthaircare4783
      @anitthaircare4783 ปีที่แล้ว +1

      Sabine hospital muvattupuza il kanikku.....God bless you 🙏

    • @dhanyafebin5190
      @dhanyafebin5190 ปีที่แล้ว

      @@anitthaircare4783 yes.... Dear... ഞാൻ അവിടെ ആണ് കാണിക്കുന്നത്. Thanks ❤️

    • @anitthaircare4783
      @anitthaircare4783 ปีที่แล้ว

      @@dhanyafebin5190
      😍definitely kittumm....

  • @sherinshaji5323
    @sherinshaji5323 ปีที่แล้ว +1

    Its 14 yrs still waiting for the God's gift...same lintu around me also the same experience you shared...anyway god bless you

  • @salinipt6210
    @salinipt6210 ปีที่แล้ว +14

    കരച്ചിൽ വന്നു ദൈവം ഇനിയും അനുഗ്രഹിക്കട്ടെ 😇

  • @mekhaeleza5570
    @mekhaeleza5570 ปีที่แล้ว +2

    Praise The Lord Jesus Christ Aamen
    Aamen Yahova Yire Aamen

  • @rinibabu1888
    @rinibabu1888 ปีที่แล้ว +9

    Lintu Chechi, I got to see this video while simply scrolling through TH-cam. Your words are just 🔥..It is quite inspiring n very much positive. Stay strong. May God bless u n ur family abundantly..

  • @nimmychristopher2462
    @nimmychristopher2462 ปีที่แล้ว

    May God Bless you Lintu , I believe I too will be blessed if I started following your prayer routine .

  • @cutelittlethings6430
    @cutelittlethings6430 ปีที่แล้ว +11

    Happy to hear your blessings god bless you.. We are waiting for a baby for past 7 and a half years ,, I am praying a lot still waiting😢😢😢.. pray for us tooo..

  • @shinyvinod6334
    @shinyvinod6334 ปีที่แล้ว +1

    ശരിക്കും അനുഗ്രഹിക്കപെട്ട vedio ആണ് മോളെ ഇതുകണ്ട എന്റെ കണ്ണ് നിറഞ്ഞു പോയി, ആരോഗ്യം ഉള്ള ഒരു ബേബി വരട്ടെ പ്രാർത്ഥനയിൽ ഓർക്കുന്നു 🙏🙏

  • @nithyahajeesh4668
    @nithyahajeesh4668 ปีที่แล้ว +3

    Njanum innu muthal ezhuthi vakkum.. Daily prarthikkum.. Thank you Lintu..

  • @delladavis5395
    @delladavis5395 ปีที่แล้ว +1

    So touching, emotinal and motivatinal talk God bless you dear

  • @smithaphilip5043
    @smithaphilip5043 ปีที่แล้ว +3

    Lintu very inspirational talk.. Well done 🙏🙏

  • @sumilijo2117
    @sumilijo2117 ปีที่แล้ว

    Yes daivam ചേച്ചിയെ അനുഗ്രഹിക്കട്ടെ

  • @simichacko844
    @simichacko844 ปีที่แล้ว +17

    Hi Lintu,Happy for you, May God bless you more and more .Will continue the prayer for you .❤
    I don’t have baby yet(6years)but Trusting In God Almighty .
    Please include us in your prayer , specially to our Holy Amma.
    Thank You.

  • @Reenasamuel183
    @Reenasamuel183 ปีที่แล้ว +1

    A family pray together will stay together God bless u

  • @dancelover3270
    @dancelover3270 ปีที่แล้ว +6

    Dheivathinte kaiyyoppulla manushyan ennokke parayille.. you are someone like that… And his amazing grace is growing in your womb.. stay blessed!!!

  • @donasijo9966
    @donasijo9966 ปีที่แล้ว +1

    It’s a long video but I didn’t skip.it’s worthy

  • @nicysanish
    @nicysanish ปีที่แล้ว +3

    Very inspiring thank you …God Bless you and ur family….❤

  • @anitajohnson2504
    @anitajohnson2504 ปีที่แล้ว +2

    Thanks for sharing your experience and connection with God. God bless you

  • @sreedevimp8591
    @sreedevimp8591 ปีที่แล้ว +7

    First tym watching ur video...really inspiring and genuine words...all the things u said about God is real...have the same experience as u said..wishing u people all the blessings from the heavenly Father...

  • @blessygeorge347
    @blessygeorge347 ปีที่แล้ว

    ഈ സാഷ്യവും ഒരു വലിയ അനുഗ്രഹമായിതീരും

  • @arvlogs476
    @arvlogs476 ปีที่แล้ว +10

    Watching this video at 3 am,Never watched this kind of prayer videos from people explaining their journey with God , even though I am a Christian Pentecost.Recently I was so depressed due to my Neet examination,I am a three year dropper.After watching this video my faith to God increased.Thankyou Chechi for uploading this video,it was the right time for me...I am also a Student passed out in good shephered 2018 10th batch,(there lot to say about that school and principal George Philip sir) from edakkara.....hope after neet exam I will msg you chechi.....God bless your family chechi.....hope chechi would see my msg😍😍😍❤❤❤

    • @arvlogs476
      @arvlogs476 ปีที่แล้ว +1

      Chechi serial cheyuna samayath (I think starting timeil) good shepheredil vannath njan orkund oru caril,annu chechi ye nerittu kanditundayirunapol nalla bhangiyundayirunu ath teachersinod okke nagal parajapol valaga miss (maths) nagalde classil vannu parajath, chechi fail ayathan pinne chechiye kalliyakuna pole nagalodokke parajath,jaisy miss(history and geography) miss art and craft cheythapol fail akkiya oru student undayirunu ennu parajath..but eth kandapolan chechik craft cheyan pattathakondayirunu fail ayipoyath ennu manasillayiyath nagalodokke miss parajath maths fail ayinokkayayirunu,ethrenallum nagalkoke a thettudharana undayirunu,
      But anyways God will bless that teacher.A teacher inte familyk sopnam kannan kazhiyunathillum mukkalil chechiye deivam uyarthi....ente chechi avide school leader ayirunu ente chechiyeyum avideninu erakivettu assemblyil vech (teachers sirinod Kure parajakonduthath kond sir vicharichu chechi thettukari enn) lot of time guests munil chechiye apamanichu and teachers and friends nigal evideyum ethilla ennu paraju but enn ente 2 sistersum avarude classil Ulla ellarum agrahicha coursaya mbbs padichondirikan,kalliyakiya arum ayittumilla....pls pray for my exam enik ariyunath vechittu njanum vere oru kuttyum an 3rd drop cheyunath nagalde class....pls pray for me chechi .Hope I'll meet chechi somewhere in my life 😊❤

    • @ancyam3940
      @ancyam3940 ปีที่แล้ว +1

      Hlo I am 19 yrs old I am also preparing for neet ...i didn't find jesus in church or anywhere he found me he met where I was broken and low 😭....God loves you so much jesus is not part of any religion he is about RELATIONSHIP. He is next to you just talk to him and very important 👉👉ask holyspirit to manifest himself to you 👈👈 then you can start having relationship with jesus,you can experience many supernatural things ❤️‍🔥
      My journey with jesus is just amazing .he loves you so much and do not be sad keep on going you will become Doctor one day 🥰🥰 Do not loose Hope ❤️

  • @dgz1987
    @dgz1987 ปีที่แล้ว +2

    So much to learn from you Lintu, God Bless you Abundantly. You’re a pure soul, keep this innocence ❤️

  • @shinytojo3043
    @shinytojo3043 ปีที่แล้ว +7

    Skip ചെയ്യാതെ full video കണ്ടു. Prayer നെക്കുറിച്ച് സംശയങ്ങൾ ഉണ്ടായിരുന്നു. Now😍🥰🥰 god bless you chechi ❤️baby.. എന്റെ വിവാഹം കഴിഞ്ഞിട്ട് രണ്ടു വർഷമായി ഞങ്ങളും ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കുകയാണ്...🥰

  • @junevibez8189
    @junevibez8189 ปีที่แล้ว +2

    I cried in between watching thisss,,, god bless you,,, stay positive😍

  • @sruthitaniya1918
    @sruthitaniya1918 ปีที่แล้ว +3

    U inspired me a lott Lintu ❤. All the blessings for your family 🙏

    • @LintuRony
      @LintuRony  ปีที่แล้ว

      Bless u too 😍

  • @soumyajins3599
    @soumyajins3599 ปีที่แล้ว

    Hai
    Lintu നിങ്ങൾ നല്ലൊരു മനസിന്റെ ഉടമയാണ് God bless you

  • @ammathews6405
    @ammathews6405 ปีที่แล้ว +14

    ഒറ്റ ഇരിപ്പിനു 1hr 15 mts കണ്ടു. സൂപ്പർ lintus... 👍🏻🙏🏻God bless you and baby. 🥰🥰🥰 Love you lots

  • @bijirpillai1229
    @bijirpillai1229 ปีที่แล้ว

    മനസ്സിന്റെ ചിന്താഗതിയാണ് മാറ്റിയെടുക്കേണ്ടത്💓💓💓good

  • @athulyajoseph3786
    @athulyajoseph3786 ปีที่แล้ว +5

    Kunjigal illathe kashtapedunna dhambhathikale kunigalle Koduthanugrhikane eeshoye❤✝️Happy for you chechi.. Eesho anugrahikatte

  • @rejanipradeep9598
    @rejanipradeep9598 ปีที่แล้ว +2

    ഒരുപാടിഷ്ടമായ ഒരു വീഡിയോ.... God bless you🙏

  • @himababu7246
    @himababu7246 ปีที่แล้ว +4

    She is a mother , the world's best mother, mother mary,you don't need to doubt her presence. Take care dear.

  • @jincybiju143
    @jincybiju143 ปีที่แล้ว +1

    Njan pandu igane ezhuthiyitt pray chaiumarunnu, agane ezhuthivechu prarthichathellam nadannitud. Njan ippol kurachu kalamayitt marannirikkuvarunnu, ippol lintuviloode orkkan sadhichu, thank you lintu.. 😘

  • @shinyvinod6334
    @shinyvinod6334 ปีที่แล้ว +5

    ദൈവം അനുഗ്രഹിക്കട്ടെ 🌹

  • @jencyyaashini7215
    @jencyyaashini7215 ปีที่แล้ว

    It's true good father of god only stay blessed always 💓

  • @Nisa-jn5bo
    @Nisa-jn5bo ปีที่แล้ว +5

    Such a down to earth kind and most loving person our Lintu.. this is such a inspiring video, what ever you said is true da ,whatever we ask God will give, and she does so much for us people, so much support and so much care, such a beautiful person both in and out ,thank God we met you ❤️ 💜 💙 God bless you da ❤️

  • @leenamuscat
    @leenamuscat ปีที่แล้ว +2

    അനുഗ്രഹിക്കപ്പെട്ട മോള്.. ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ..

  • @zerinalexander6832
    @zerinalexander6832 ปีที่แล้ว +3

    It was lovely watching this video. God Bless!

  • @smithathomas4530
    @smithathomas4530 ปีที่แล้ว

    Thank you so much Lintu, May God bless you more and more.

  • @saranyaks1071
    @saranyaks1071 ปีที่แล้ว +4

    ആരോഗ്യം ഉള്ള കുഞ്ഞ് ഉണ്ടാവട്ടെ ചേച്ചി ദൈവം അനുഗ്രഹിക്കട്ടെ ചേച്ചി ♥️😘

  • @titupraveen7181
    @titupraveen7181 ปีที่แล้ว +1

    Hearing you,I feel you are talking for me.. because most of the things you told is related to me...I am also a person who prays everytime,even while cooking,cleaning , watching tv.. everytime... mostly what I do is,I thank God for each and every second of my life and how he leads me...I had many problems in life and I didn't have anyone to guide me to god,but I myself found my comfort in the lord...I lost my mother when I was 3 years and was put in boarding till my marriage...I had only god with me,who led me through many problems and difficulties..I have always felt that I get lots of problems,so that I come more close to God..my god he hears all my prayers,sometimes he takes time but he does everything in his time..my life is my greatest testimony of his love...

  • @redmismartphone2862
    @redmismartphone2862 ปีที่แล้ว +2

    True lintu. When the time comes as you feel/ need like having someone around you only u will understand how is ur true friend or family who loves you. Some people who talks n (pretends) loves you so far may not cld be seen. Forget that, the one person who stands with u irrespective of circumstance is our Lord whom we find our strength from.
    Congratulations and enjoy this beautiful time of your life. My prayers with you as always.

  • @blessysaji3289
    @blessysaji3289 ปีที่แล้ว

    Othiri thanks chechy for your insiration vlog.. God bless you.

  • @shilpapoojary2427
    @shilpapoojary2427 ปีที่แล้ว +7

    God bless u.i am shilpa my husbend name sathish . I am from manglore. .4 years now .I didn't get pregnant. Pls pray for me lintu. Love u .

    • @jsj7883
      @jsj7883 ปีที่แล้ว +1

      In Jesus name amen

  • @cincysilvester
    @cincysilvester ปีที่แล้ว +2

    A very good vlog 😊 about prayer nd sharing your experience 😊
    Thank you

  • @lifeisbeautiful2299
    @lifeisbeautiful2299 ปีที่แล้ว +4

    Great video..what a strong belief 🙏🙏🙏🙏

  • @alwinzachariah9319
    @alwinzachariah9319 ปีที่แล้ว

    Dear lintu in 46.00 minute what you said about hifi aunties and the way you dealt it 👌👌👌👌

  • @blessiethomas3858
    @blessiethomas3858 ปีที่แล้ว +5

    You words are so inspiring Chechi.....we make so many mistakes and take things for granted and think we get it because of our skills. It's all the grace of God. Even I have been married for 6yrs and don't have kids ....just believe I and my husband need to bond more...and get more closer God will give us the vision and blessing that we should have kids. And not because to the society wants us to have kids.....after we have moved to uk God has blessed us abundantly...we moved in as students now praying that my company sponsors my Visa so that I and my husband can live longer in UK. Your this video was very inspiring and a reminder for me keep praying and requesting that Lord almighty and if it's time God feels we are ready he will Surely grant our wishes....

  • @deepasunil6346
    @deepasunil6346 ปีที่แล้ว +1

    What a positive soul . Let your positive attitude become a precious gift to God. Almighty loves you and your little angel. Be happy dear. Prayers for you and for your family 🙏🙏🙏

  • @deepa6684
    @deepa6684 ปีที่แล้ว +11

    Very inspiring testimony ❤

  • @valentinajsergay7849
    @valentinajsergay7849 ปีที่แล้ว

    May the blessings of the God be upon you.

  • @babithakabeer5459
    @babithakabeer5459 ปีที่แล้ว +4

    Amma ithrem kazhikkanda ennu paranjappol enthi oru feeling ❤️. Baki kanatte....

    • @babithakabeer5459
      @babithakabeer5459 ปีที่แล้ว

      So sweet of you lintu....

    • @babithakabeer5459
      @babithakabeer5459 ปีที่แล้ว

      Ningal karayunna koode njangalum karayunnathenthano. Special love to your mummy for being a best model for you.

  • @nishas8152
    @nishas8152 ปีที่แล้ว

    Blessed testimony.daivakrupa eppolum undavum lintu.prayers...with ❤️

  • @jitz3790
    @jitz3790 ปีที่แล้ว +14

    ഞങ്ങൾക്ക് മോനെ കിട്ടിയത് 9 വർഷം കഴിഞ്ഞിട്ട് ആണ്,പ്രാത്ഥനയുടെ ഫലമായി. ഞാനും എന്റെ ബൈബിളിൽ മക്കൾ ഇല്ലാത്ത വരുടെ പേര് എഴുതി പ്രാത്ഥിക്കുമായിരുന്നു. ആ list ൽ ഉള്ള മിക്കവര്ക്കും കുഞ്ഞുങ്ങൾ ആയി ട്ടാണ് ഞങ്ങൾക്ക് മോനെ കിട്ടിയത്. നമ്മൾ പ്രാത്ഥിച്ചാൽ നമ്മുടെ പ്രാത്ഥന മറ്റുള്ളവർക്കും കിട്ടും.

    • @sha4106
      @sha4106 ปีที่แล้ว

      എന്റെയും എഴുതി പ്രാർത്ഥിക്കോ🙂

    • @jitz3790
      @jitz3790 ปีที่แล้ว

      @@sha4106 ഉറപ്പായിട്ടും.husband and wife name മെൻഷൻ ചെയ്യാമോ??

    • @sha4106
      @sha4106 ปีที่แล้ว

      @@jitz3790Tnx🥰

    • @kavyabhi
      @kavyabhi ปีที่แล้ว

      Enta pere kavya enikk koodi prarthikkamo pls

    • @jitz3790
      @jitz3790 ปีที่แล้ว

      @@kavyabhi sure🙏

  • @abckidsvlog123
    @abckidsvlog123 ปีที่แล้ว +1

    Our God is an awesome God

  • @eliyasav2089
    @eliyasav2089 ปีที่แล้ว +7

    ചേച്ചി എന്റെ വീട്ടിൽ നാല് പെൺ കുട്ടികൾ ഞങ്ങളെ ഒരുപാട് അത് പറഞ്ഞ് പരിഹസിച്ചുട്ടുണ്ട് അതുകൊണ്ട് എന്റെ മാതാപിതാക്കളെ പൊന്നുപോലെ നോക്കുന്നു അത് ഞങ്ങളുടെ വാശി ആയിരുന്നു അത്രക്കും പരിഹാസം ആയിരുന്നു

  • @minumolbabu
    @minumolbabu ปีที่แล้ว

    Happy to hear your testimony.God bless your baby .keep your faith always .