നിഴൽ വിഷയത്തിൽ നജീബ് മൗലവിക്കും പേരോടിനും വന്ന അബദ്ധം

แชร์
ฝัง
  • เผยแพร่เมื่อ 24 ม.ค. 2025

ความคิดเห็น • 18

  • @noufalnm248
    @noufalnm248 ปีที่แล้ว

    2020 നു മുമ്പുള്ള ഒരു പ്രസംഗം ആണ് ഇത്. 2020 വരെ ഉള്ള ഒരു പ്രസംഗവും നിങ്ങൾ കൊണ്ട് വരണ്ട. ഞാൻ സ്വീകരിക്കില്ല എന്നാണ് ഇപ്പോൾ നൗഷാദ് പറയുന്നത്. 😄. പേരോടുസ്താദ് മുത്ത് നബിക്ക് നിഴൽ ഇല്ല എന്ന് തീർത്തു പറഞ്ഞിട്ടുണ്ട്. എന്നാൽ നൂറ് ആയ നബി തങ്ങളുടെ നൂറിനെ അത്തർ കൊണ്ട് തേച്ചപ്പോൾ നിഴൽ കണ്ടു എന്നാണ് നൗഷാദ് പറഞ്ഞു. അതായത് നൂറിനെ മറക്കുന്ന വസ്തു ആണ് അത്തർ എന്ന്. എന്നാൽ വസ്ത്രം ധരിച്ചാൽ നബി തങ്ങൾക്ക് നിഴൽ ഇല്ലെങ്കിലും വസ്ത്രത്തിനു നിഴൽ ഉണ്ടാകും എന്ന ഒരു തെറ്റിദ്ധാരണ പറയാതെ പറഞ്ഞ ആൾ ആണ് നൗഷാദ് 😄.

  • @underworld2770
    @underworld2770 11 หลายเดือนก่อน

    ഈ ചങ്ങായിയെ ഒക്കെ കേൾക്കുന്നവർ ഇപ്പോഴും മുസ്ലിംകൾക്കിടയിൽ ഉണ്ടോ...?

  • @kareemsalafi
    @kareemsalafi 7 ปีที่แล้ว +1

    In this topic ahsani is right
    Even I respect perod and najib ustad

  • @abdulazeezaz278
    @abdulazeezaz278 4 ปีที่แล้ว +1

    ഖുർആനുംസുന്നത്തുംദുർവ്യാക്യാനംചെയ്യുന്നനൗശാദ്പടുഖുറാഫി

  • @nasarongallooran2115
    @nasarongallooran2115 ปีที่แล้ว

    നൗഷാദ് മൗലവി പറയുന്നു നബിയുടെ ശഹ്റ മുബാറക്കിൽ അത്തർ പുരട്ടി അപ്പോള് നിഴൽ കടും എന്ന് കാട്ട് കളളൻ നൗഷാദ് സുല്ലമി

  • @kareemsalafi
    @kareemsalafi 7 ปีที่แล้ว +2

    ഈ വിഷയതില് അഹ്സനിയെ എതിര്ക്കുന്നവര് ദയൂബന്ദികള്കും വഹാബികും ഒപം

  • @thengilakathsadaath4882
    @thengilakathsadaath4882 ปีที่แล้ว

    وظلٱلهم با الغدو والاصال താങ്കൾ പറയുന്നത് ഈ ആയതിനു എതിര് വരുന്നുണ്ടല്ലോ

  • @makkarmm165
    @makkarmm165 10 หลายเดือนก่อน

    തോന്നുമ്പോൾ തോന്നുന്ന പോലെ പ്രസംഗിക്കുന്ന വിദ്വൻ

  • @shareeft4989
    @shareeft4989 6 ปีที่แล้ว

    Najeeb moulavikkulla maruvadi

  • @sadiqramsy8230
    @sadiqramsy8230 7 ปีที่แล้ว

    തിരുനബി (സ) ക്കെതിരെ സംസാരിക്കുന്നവർക്കെതിരെയുളള പടവാളാണ് നൗഷാദ് അഹ്സനി. അദ്ദേഹത്തിന്റെ ഇൽമിൽ അല്ലാഹു ബറക്കത്ത് ചെയ്യട്ടെ. പേരോട് സംസാരിക്കുന്നത് വ്യാജമുടിയുടെ കള്ളക്കളി പൊളിയാതിരിക്കാൻ...പക്ഷെ നജീബ് മൗലവി ഇങ്ങനെ സംസാരിക്കുന്നതിന്റെ അർത്ഥം മനസ്സിലാവുന്നില്ല. എത്ര അറിയപ്പെട്ട പണ്ഡിതനായാലും വൃത്തികേട് പറയുമ്പോൾ മൂട് താങ്ങാൻ കഴിയില്ല. വിശ്വാസികൾ സ്നേഹിക്കുന്നത് അല്ലാഹുവിനേയും റസൂലിനെയുമാണ്.

  • @XxneonxX_2
    @XxneonxX_2 2 ปีที่แล้ว

    നബി,സ, യുടെ നാട്ടിൽ ജാര മൂടൽ ഇല്ല മൗലൂദ് ഏലസ്സ് ഉറൂസ് ഇല്ല മുടി വെളളം ഇല്ല

    • @abubakarfaizy3918
      @abubakarfaizy3918 ปีที่แล้ว

      നബിയുടെ നാട്ടിൽ യതീം ഖാന യും ഇല്ല

    • @Suraminsar
      @Suraminsar ปีที่แล้ว

      വഹാബികൾ വരുന്നത് വരെ ഇല്ല