PR Pinarayi | പിണറായി വിജയനല്ല ഇത് പി ആർ വിജയൻ

แชร์
ฝัง
  • เผยแพร่เมื่อ 18 พ.ย. 2024

ความคิดเห็น • 55

  • @babujose6678
    @babujose6678 หลายเดือนก่อน +10

    അഭിമുഖത്തിനും സിനിമ പരസ്യത്തിനും മാധ്യമ പരസ്യങ്ങൾക്കും.... ചിലവ്... ആരുടെ കീശയിൽ നിന്നാണ്??

  • @sgopalakrishnangopalakrish1521
    @sgopalakrishnangopalakrish1521 หลายเดือนก่อน +14

    സല്യൂട്ട് സുനിൽ സാർ

    • @somathomas6488
      @somathomas6488 หลายเดือนก่อน

      Big salute ❤️❤️❤️🙋‍♀️🙋‍♀️

  • @sajiaugustine2805
    @sajiaugustine2805 หลายเดือนก่อน +7

    അതിന് സിപിഎം വായിക്കാൻ അറിയേണ്ടേ

  • @innerMan-q7f
    @innerMan-q7f หลายเดือนก่อน +9

    ക്രൈം നന്ദകുമാറിൻറെ അപ്ഡേറ്റ് വന്നില്ലല്ലോ ?

  • @sajigeorge1247
    @sajigeorge1247 หลายเดือนก่อน +4

    നമ്മുടെ പണം അല്ലെ എടുത്ത് കൊടുത്തത്...
    അല്ലാതെ എവിടുനിന്ന് 😂😂😂

  • @zachariahmathew8374
    @zachariahmathew8374 หลายเดือนก่อน +2

    i2i ന്യൂസിന്റെ ഓഫീസിൽ കയറി അതിക്രമം കാണിച്ചത് പോലെ ഹിന്ദു പത്രത്തിന്റെ ഓഫീസിൽ കയറി ഉമ്മാക്കി കാണിച്ചാൽ പിണറായിയും കൂട്ടരും വിവരം അറിയും.

  • @mathewpj792
    @mathewpj792 หลายเดือนก่อน

    അത് അന്നത്തെ കാര്യം.

  • @JoseChittilapilly-y2m
    @JoseChittilapilly-y2m หลายเดือนก่อน

    You right man

  • @libinlibin733
    @libinlibin733 หลายเดือนก่อน +5

    പണ്ടൊക്കെ പത്രത്തിൽ വാർത്തകൾ കൂടുതലും അവിടെ ഇവിടെ കുറച്ചു പരസ്യവും ആയിരുന്നെങ്കിൽ ഇപ്പോൾ മൊത്തം പരസ്യവു അതിനോടൊപ്പം കുറച്ചു വാർത്തയുമായി പത്രങ്ങൾ മാറി

  • @tsugathan
    @tsugathan หลายเดือนก่อน +1

    ഇനിയും ഈ ഇരട്ട പരട്ടയെ സഹിക്കുന്നല്ലോ കേരളം.... ഡൽഹി ജീമാരെ സന്തോഷിപ്പിക്കാൻ പി ആർ അധോലോക സംഘത്തെ കൂടെ ഇരുത്തി അവരുടെ താല്പര്യപ്രകാരം വാർത്ത കൊടുത്ത അൽ ദാസൻ ഹോസബോള.... ഇനിയും ഈ മുഖം തിരിച്ചറിഞ്ഞില്ല എങ്കിൽ അനുഭവിക്കാൻ കേരള ജനത.....
    സമൂഹത്തിൽ കലഹമുണ്ടക്കാൻ ശ്രമിച്ചു എന്ന കുറ്റത്തിനു ഗൂഢാലോചന കേസ് എടുക്കാൻ ആണത്വമുള്ളവർ ഇല്ലേ?

  • @sunilabraham8957
    @sunilabraham8957 หลายเดือนก่อน

    Great job.

  • @pereiraclemy7109
    @pereiraclemy7109 หลายเดือนก่อน

    🎉🎉🎉🎉🎉

  • @varghesemathew2847
    @varghesemathew2847 หลายเดือนก่อน +3

    ആ P.V ഞാനല്ല. !!!!!!!!!!

  • @balakrishnankv5561
    @balakrishnankv5561 หลายเดือนก่อน +1

    ആ അവസാനത്തെ ഭാഗമുണ്ടല്ലോ , സൂപ്പറായിട്ടുണ്ട്.

  • @gigi.9092
    @gigi.9092 หลายเดือนก่อน +1

    ജന്മസ്വത്വസത്യസംശുദ്ധത്യാഗനിഷ്ഠ,സർവ്വസാമൂഹ്യസമാധാനസുരക്ഷാക്ഷേമദായക, സത്യസ്ഥൈര്യസുധീരവിവരവിജ്ഞാനദായകമാധ്യമധർമ്മം ഈശ്വരീയമാണ്.

  • @thomasjoseph8308
    @thomasjoseph8308 หลายเดือนก่อน

    😊

  • @thomasvarghese850
    @thomasvarghese850 หลายเดือนก่อน +1

    Your correct 💯 Sunil sir: Keralam finished Ohh my God ? We pray only.

  • @mkthomas4385
    @mkthomas4385 หลายเดือนก่อน +1

    This video is short. Videos must be like this short

  • @thomasg6468
    @thomasg6468 หลายเดือนก่อน +1

    I'm a subscriber of Hindu news paper. Ashamed of this news

  • @SreedharanCheloor-vx2zz
    @SreedharanCheloor-vx2zz หลายเดือนก่อน

    സ്വന്തമായിട്ട് എന്തെങ്കിലും ഒരു കാര്യം അവരവരുടെ ബുദ്ധിയിൽ നിന്ന് ആലോചിച്ചു പറയാൻ കഴിവില്ലാത്തവർ മറ്റുള്ളവർ എഴുതി കൊടുക്കുന്ന വിഡ്ഢിത്തരങ്ങൾ വായിച്ചു മനുഷ്യരെ ബുദ്ധിമുട്ടിപ്പിക്കും

  • @shebaabraham687
    @shebaabraham687 หลายเดือนก่อน

    ഇനി മുതൽ ഞാൻ പി വി അല്ല പി ആർ എന്ന് അറിയപ്പെടും കമ്മ്യൂണിസ്റ്റാർ ഒരിക്കലും സത്യം പറയുകയില്ല എന്ന് പണ്ട് എന്റെ അപ്പൻ പറയുമായിരുന്നു😊

  • @alexchacko5802
    @alexchacko5802 หลายเดือนก่อน +1

    PR agency aanu iratta chankan aakiyathu

  • @acsuren4683
    @acsuren4683 หลายเดือนก่อน +1

    P ina R ayi ഇനി P R ആയാല്‍ പിന്നെ ഉള്ളത് ഈ .. ... 😮😮

  • @tgbabu3167
    @tgbabu3167 หลายเดือนก่อน

    ഞാൻ പത്രം ഉപേക്ഷിച്ചു

  • @bijoysebastian6547
    @bijoysebastian6547 หลายเดือนก่อน

    Pinu Raj

  • @gervasisp.j4794
    @gervasisp.j4794 หลายเดือนก่อน +1

    Swantham veettil ullavrodu kalippu moothu, Ellathineyum stray Dogs nu erinjukoduthu.

  • @varughesemg7547
    @varughesemg7547 หลายเดือนก่อน

    ഇപ്പം യെങ്ങിനെ ഇരിക്ക്ണ് ?
    ണ്ടതാ ഇപ്പം കലക്കീത് .

  • @karunakaranmv1271
    @karunakaranmv1271 หลายเดือนก่อน

    P.R.means Prime Refugee

  • @josephjohnkoreth4546
    @josephjohnkoreth4546 หลายเดือนก่อน

    Pinarayi Mafia kearned pr buisness from Modi Pinarayi is small time crook but maut ka saudagar is corporates mafia head.

  • @joythomas2556
    @joythomas2556 หลายเดือนก่อน

    pr. work is a model of bjp center looters model now adapted by best friend cpm dicoits of kerala. only to cheat and loot tax money of public. see indraji fixed paracetamol tab for ps.0.10 now this looters joint venture with pharma mafia fixed with rs.3.00 where this money goes to the looters pockets? this is only one example only.....

  • @josephjohnkoreth4546
    @josephjohnkoreth4546 หลายเดือนก่อน

    Will any reporter's inside India has the guts or spine to ask maut ka saudagar how much he gas spend on his pr work for ten years then targeting pinarayi is only to defame him atleast pinarayi has the guts to face the reporter's but does the pm has the guts.

  • @bobanmathew6919
    @bobanmathew6919 หลายเดือนก่อน +1

    Enthinte perilanelum Gajanavile paisa eduthu veeranakaan ulla Vadivaalukaaran serikkum Mooo...,,Theruvu Chetta ethrayo Bhetam.Pazh janmam.😊😊😊

  • @MathaiMathaikT
    @MathaiMathaikT หลายเดือนก่อน

    എന്തിന് P R? നമുക്ക് നേരിട്ട് കാര്യങ്ങൾ പറഞ്ഞുകൂടേ?

    • @innerMan-q7f
      @innerMan-q7f หลายเดือนก่อน +2

      അതു ബുദ്ധിയുള്ളവർക്ക്😂

  • @josephjohnkoreth4546
    @josephjohnkoreth4546 หลายเดือนก่อน

    Pinarayi Mafia kearned pr buisness from Modi Mafia.

  • @krshibu7656
    @krshibu7656 หลายเดือนก่อน

    Mostly paid news by the sellers of news😢

  • @appukuttanchenganakkattil5289
    @appukuttanchenganakkattil5289 หลายเดือนก่อน

    Prabhdha mandanmaare pattikkunna p.r .vijayan

  • @josephjohnkoreth4546
    @josephjohnkoreth4546 หลายเดือนก่อน

    Will pm maut ka saudagar give you his details of expenses of amounts spend on pr agencies work then what can you expect from small time thief family from Kerala.

  • @MolyIsaac-ru4xs
    @MolyIsaac-ru4xs หลายเดือนก่อน

    😂😂😂😂

  • @josephjohnkoreth4546
    @josephjohnkoreth4546 หลายเดือนก่อน

    Pinarayi may have wasted tax oayers money around obe crires in ten years but maut ka saudagar Mafia haa soend more than ten thousand crores in pr work with Akshay Kumar as there slave.

  • @shajitd9005
    @shajitd9005 หลายเดือนก่อน

    PR വർക്ക്‌ ഏറ്റെടുത്ത കമ്പനി യുടെ ആൾ കൂട്ടത്തിൽ ഇരിക്കുന്നത് എങ്ങിനെ ആണ് പത്രം ചോദ്യം ചെയ്യുന്നത്.
    ഇത് കേട്ടപ്പോൾ താങ്കൾ ഇരു വശത്തും ചാടുന്ന കുരങ്ങൻ എന്ന് തോന്നുന്നു