നിങ്ങൾ ഉപേക്ഷിച്ച ഏതെങ്കിലും Phone Number Sim Card ഉണ്ടോ? സൂക്ഷിക്കുക മുട്ടൻ പണി വരുന്നുണ്ട് | N18V

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2025
  • നിങ്ങൾ ഉപേക്ഷിച്ച ഏതെങ്കിലും Phone Number Sim Card ഉണ്ടോ? സൂക്ഷിക്കുക മുട്ടൻ പണി വരുന്നുണ്ട് | N18V
    #phonenumberscam #simcardfraud #digitaloriginals #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

ความคิดเห็น • 85

  • @PraveenKumar-fy8dj
    @PraveenKumar-fy8dj 27 วันที่ผ่านมา +43

    ഇതിന്റെ ഉത്തരബാധി കമ്പനി അല്ലേ?? അവരല്ലേ നമ്മൾ അറിയാതെ മറ്റുള്ളവർക്ക് നമ്പർ കൊടുക്കുന്നത്??

    • @RijilM-m3d
      @RijilM-m3d 27 วันที่ผ่านมา +11

      ശരിയാണ് അവർക്കെതിരെ ആണ് കേസ് എടുക്കേണ്ടത്. Irresponsibility

  • @tofu597
    @tofu597 หลายเดือนก่อน +30

    Sim ക്യാൻസൽ ചെയ്യാൻ ഉള്ള സൗകര്യം വേണം.

  • @amroy5224
    @amroy5224 หลายเดือนก่อน +30

    True caller matram nokki orale police prathi aakkuo!!

    • @rainflowerkid
      @rainflowerkid 28 วันที่ผ่านมา +1

      അതെങ്ങനെ account തുറക്കാൻ കഴിയും OTP അവർ hack ചെയ്ത് എടുത്തോ 😲😲😲😅

  • @KVRCPR
    @KVRCPR หลายเดือนก่อน +97

    😂😂😂
    Bank account ഇയാളുടെ പേരിലല്ല എടുത്തിരിക്കുന്നത്.
    മാത്രമല്ല ആ മൊബൈൽ നമ്പർ കട്ടായതിനു ശേഷം
    റീ വെരിഫിക്കേഷൻ വഴി
    വേറൊരാളാണ് എടുത്തിട്ടുണ്ടാവുക.
    അപ്പോ അയാളെ തപ്പേണ്ടതിനു പകരം
    ട്രൂ കോളർ നോക്കി പോലീസ് വരികയാണ്
    സൂർത്തുക്കളേ വരികയാണ്......!
    ട്രൂ കോളർ ഡാ

    • @shajipappan007
      @shajipappan007 หลายเดือนก่อน +4

      Police pottanmar ayatu kondanu angane sambhavichat

    • @kanapppi123
      @kanapppi123 หลายเดือนก่อน +1

      Chettanu oru karyam ariyamo... Railway stationil poi next train epol undu enn chothichapol where is my train nokk answer paranja teams anu ee government jobil ulathu

  • @fidamolfidii1213
    @fidamolfidii1213 หลายเดือนก่อน +73

    പോലീസ് വരട്ടെ
    ആകെ ബോറടിച്ച് ഇരിക്കയാണ്
    പിന്നെ പോലീസ് ആയി കേസ് ആയി മീഡിയ ആയി വൈറൽ ആയി. അപ്പോ ഞാൻ ഒരു യൂട്യൂബ് ചാനൽ അങ്ങോട്ട് തുടങ്ങും. പിന്നെ വിവാദം ആയി റോസ്റ്റിംഗ് ആയി. അങ്ങനെ ഞാൻ ബിഗ്ബോസിൽ കേറും. പിന്നെ അടി ആയി ഇടി ആയി. ആർമി ആയി. കുറെ പൈസ ഉണ്ടാക്കി ഒരു കാർ ഒക്കെ എടുത്ത് കറങ്ങും. 😁😁😁😁.

    • @Divyasudhi-z5l
      @Divyasudhi-z5l หลายเดือนก่อน +9

      ശരിക്കും എൻറെ അതേ ചിന്താഗതി ..... ഞാനും ഇതൊക്കെ തന്നെ ആഗ്രഹിക്കുന്നത്..... സെയിം പിഞ്ച്

    • @kottayilhouse
      @kottayilhouse หลายเดือนก่อน +7

      daaa kothippikkallee

    • @fidamolfidii1213
      @fidamolfidii1213 หลายเดือนก่อน +2

      @@kottayilhouse പിന്നില്ലണ്ട് 🤩🤩🤩

    • @JohnHonayi-x7g
      @JohnHonayi-x7g หลายเดือนก่อน

      ​@@fidamolfidii1213
      🤭🤭 Thaan Aalu kollaamallo...E comment enikkishtapettu... Njan vicharichath Njane ollu Ingane chinthikkunnathennu...Enne Arrest cheyyanjittu enikku oru urakkavum varunnilla...🤭😜
      Kutty....Ithinu munpu E dhyryam Njan charles Shobhraj il maathrame kandittullu...🤭 Thanne sammathichirikkunnu...🤭😜😝😝

    • @Althaf-l4e
      @Althaf-l4e 29 วันที่ผ่านมา

      Nee kollamalloda kunje😂.....ingane anengil kendra sarkar reshan cut cheyyum ketto😂

  • @sreeraj5300
    @sreeraj5300 หลายเดือนก่อน +22

    ഇഷ്ട്ടം പോലെ സിം എടുത്തിട്ടുണ്ട്..2 ജി ഉള്ളപ്പോൾ തോട്ട് bsnl മാത്രം ഉള്ള കാലം മുതൽ

    • @സുലൈ
      @സുലൈ หลายเดือนก่อน +1

      ഞാനും 😂

  • @soumyarenju-rl2cd
    @soumyarenju-rl2cd 28 วันที่ผ่านมา +10

    സിം കാർഡുകൾ ഇടുന്ന മൊബൈൽ ഇറങ്ങിയ കാലം തൊട്ട് നമ്പർ മാറ്റാത്ത ഒരൊറ്റ ആളെ മാത്രമേ ഞാൻ കണ്ടിട്ടുള്ളു. എൻ്റെ ചേച്ചിടെ husband 😮

    • @muhammadsahalk8829
      @muhammadsahalk8829 28 วันที่ผ่านมา

      Bro എന്നോട് പറ i love you എന്ന് നീ എന്നെ ഇപ്പോഴും avoid ചെയ്യുന്നുണ്ട്.

    • @muhammadsahalk8829
      @muhammadsahalk8829 28 วันที่ผ่านมา

      Please എന്നോട് സംസാരിക്കു

    • @Pranav-Tns
      @Pranav-Tns 11 วันที่ผ่านมา

      ഞാൻ ഉണ്ട് പഴയ സിം ആയി.....

  • @Bns000
    @Bns000 4 วันที่ผ่านมา

    Bank acs social media acs ellam number vech ardkumbol valiya prblm anallo😮

  • @User96374
    @User96374 หลายเดือนก่อน +5

    ആധാർ വരുന്നതിന് മുമ്പ് ലൈസെൻസ് വെച്ചു എടുത്തു. അതെങ്ങനെ മനസിലാവും

  • @AnilKumar-jx5wl
    @AnilKumar-jx5wl หลายเดือนก่อน +1

    GI👍

  • @prasanthkunnathgopal1121
    @prasanthkunnathgopal1121 หลายเดือนก่อน +8

    Thanks for valuable information...

  • @bimintbiju6384
    @bimintbiju6384 หลายเดือนก่อน +7

    ഞാൻ 15 വർഷമായി ഒരു നമ്പറിൽ സിം ഉപയോഗിക്കുന്നു. കുറച്ചു വർഷങ്ങൾക്കു മുന്നേ എൻറെ നമ്പര് മാറി hdfc bankil nina ഒരാളെ കുറിച്ച് loan എടുത്തിരുന്നു. ഇപ്പോൾ ബാങ്കിന് അദ്ദേഹത്തെ അറിയത്തില്ല. നമ്പരും മാറിപ്പോയത് കൊണ്ട് എൻറെ നമ്പരിൽ നിന്നും മെസ്സേജ് വരുന്നുണ്ട്. എനിക്ക് ആ വ്യക്തിയുടെ ഒരു പരിചയമില്ല.hdfcbank യിൽ ഞാൻ മെയിലും മെസ്സേജും ഒക്കെ അയച്ചതാണ്. എന്നാലും ഓട്ടോമാറ്റിക് ആയിട്ട് ഇതിൻറെ മെസ്സേജും കാര്യങ്ങൾ വരുന്നു. ഇനിയെന്താണ് ഞാൻ ചെയ്യേണ്ടത്?

    • @Football_Godx
      @Football_Godx หลายเดือนก่อน +1

      Complaint cheyy

    • @bimintbiju6384
      @bimintbiju6384 หลายเดือนก่อน

      @Football_Godx egana

    • @virtualuser9289
      @virtualuser9289 หลายเดือนก่อน +6

      Hdfc bank അടുത്തുള്ള ബ്രാഞ്ചിൽ direct പോയി മാനേജറിനെ കണ്ട് കാര്യം സംസാരിക്കൂ...എന്നിട്ട് written complaint കൊടുക്കൂ... Complaint num and manager number note ചെയ്ത് ഇടക്കിടക്ക് വിളിച്ച് followup ചെയ്യണം... അല്ലാതെ customer care വിളിച്ചിട്ടോ mail ഇട്ടിട്ടോ ഒന്നും നടക്കാൻ പോകുന്നില്ല...

    • @bimintbiju6384
      @bimintbiju6384 หลายเดือนก่อน

      @@virtualuser9289 അടുത്ത ഉള്ളടത്ത് കൊടുത്തതാണ്.

  • @hibashirinkm
    @hibashirinkm หลายเดือนก่อน +3

    Site work aavunnilla

  • @craft_india_786
    @craft_india_786 หลายเดือนก่อน +5

    ingane nokiyal nammal ethra number undenn kanikillla..ente kayyil 10+ sim und..athil nokumbo 2 mathre kanunnllu😂😂

  • @mashoodk118
    @mashoodk118 26 วันที่ผ่านมา

    Ithoke ingane sadarakar manasilavum... Old phone no pollum ipo orma illa

  • @Pradeepotp
    @Pradeepotp หลายเดือนก่อน +7

    ആ സൈറ്റ് ശരിക്കും വർക് ചെയ്യുന്നില്ല. 😄

    • @Mhd_Razi
      @Mhd_Razi 23 วันที่ผ่านมา

      Athe

  • @Sharma786-6
    @Sharma786-6 หลายเดือนก่อน +7

    എന്നാ ഡോട്ട് കോം ആണെന്ന് വെക്തം ആയിട്ട് പറ അല്ലെങ്കിൽ എഴുതി കാണിക്കു

  • @uncorntolearnwithme2493
    @uncorntolearnwithme2493 หลายเดือนก่อน +1

    👍👍👍👍

  • @jacksonjose-ollur
    @jacksonjose-ollur หลายเดือนก่อน +1

    not working

  • @radhakrishnanradhu7397
    @radhakrishnanradhu7397 27 วันที่ผ่านมา +2

    Number thanne ariyilla pinne enthu cheyyum

  • @kareekkadans
    @kareekkadans 28 วันที่ผ่านมา

    അങ്ങനെയാണെങ്കിൽ നടൻ അജിത് കുമാർ പെട്ടു പോകുമല്ലോ
    തല അജിത്...
    ഒരു സിനിമക്ക് വേണ്ടി.. ഒരു സിം കാർഡ് എടുക്കും അതിന് ശേഷം അത്‌ ഉപേക്ഷിക്കും എന്നാണ്
    ഒരിക്കൽ ഒരു ലേഖനത്തിൽ വായിച്ചത്...
    വാസ്തവം ആണോ എന്ന് അറിയില്ല... 🙏🏻🙏🏻

  • @perunilathenterprises9654
    @perunilathenterprises9654 หลายเดือนก่อน +10

    ഇവൻ പറയുന്നതിൽ ഒന്നും ഒരു അർത്ഥവുമില്ല. ട്രൂകോളർ കണ്ടു ഒരു പോലീസുകാരും വരില്ല. പിന്നത്തെ കേസ് ഈ പറയുന്ന അഡ്രസ്സ് പോലീസ് കിട്ടണമെങ്കിൽ സിം അക്കൗണ്ട് എടുക്കുമ്പോൾ ഈ നമ്പർ ആക്ടീവ് ആയിരിക്കണം. ഇയാളുടെ പേരുള്ള സിം ആയിരിക്കും ആ സമയത്ത് ഇവർക്ക് കൊടുത്തിരിക്കുന്നത്.. ഇയാൾ ഓടിച്ചു കളഞ്ഞു എന്ന് പറയുന്നതിൽ വിശ്വാസയോഗ്യമല്ല. ഒന്നെങ്കിൽ നമ്പർ മിസ്സായിട്ടുണ്ടാവും ഇയാൾ അത് ബ്ലോക്ക് ചെയ്തിട്ടുണ്ടാവില്ല. ചെയ്തിട്ടുണ്ടാവില്ല

    • @RiseuPThehell
      @RiseuPThehell หลายเดือนก่อน

      pine enthinanu gps tracking.policekarude ammaiyude veedu kanan ano

    • @deva.1451
      @deva.1451 7 วันที่ผ่านมา

      3മാസം ഉപയോഗിക്കാത്തിരുന്നാൽ കട്ടാവും.

  • @abdul.basheer
    @abdul.basheer 27 วันที่ผ่านมา

    ഒരു നമ്പർ മൂന്നുമാസം കണ്ടിന്യൂ ആയി ഉപയോഗിക്കാതിരുന്നാൽ കമ്പനി ആ നമ്പർ മറ്റുള്ള ഒരാൾക്ക് കൊടുക്കും ഫോൺ നമ്പർ

  • @goodspirit5747
    @goodspirit5747 หลายเดือนก่อน +14

    ഇത് technology യുടേം police ന്റേം വീഴ്ച അതും ജനങ്ങളുടെ മണ്ടക്ക്??പൂറ്റിലെ നിയമം 🤣🤣

  • @letsrol
    @letsrol หลายเดือนก่อน +1

    Ithil ellaa numbers um kaanikkunnilla..

  • @kanapppi123
    @kanapppi123 หลายเดือนก่อน +2

    Enik aryila ente first sim(njn use cheytha sim). Annum ah sim enik kure thalavadhana undakitu undu... 10…15 year kazhunju ah sim ente kayiill ila. Poi. Vere oral swantham akki. But true calleril eppozhum ente name anu kanikunne. Athum Facebook name..😢. Pani kitumo

    • @soumyarenju-rl2cd
      @soumyarenju-rl2cd 28 วันที่ผ่านมา +1

      അങ്ങനെ ഒരാൾക്ക് സംഭവിച്ചു എന്ന് വെച്ച്. ബ്രോ ധൈര്യമായിരിക്ക് . ഇവിടെ നമ്പർ മാറ്റിഎടുക്കാത്ത ആരേലും ഉണ്ടോ.ചുരുക്കം ചിലർ . കാണും എന്നാലും കളഞ്ഞവർ ആണ് കൂടുതൽ😅

    • @geethu1
      @geethu1 27 วันที่ผ่านมา

      ഞാനും ഏതാണ്ട് 4 sim വരെ മാറ്റിട്ടുണ്ട്. True caller നോക്കാൻ അതിന്റെ number പോലും ഇപ്പൊ ഓർമ ഇല്ല. എന്റെ കാര്യം എന്താവുമോ എന്തോ?

  • @PaulKa-e6r
    @PaulKa-e6r หลายเดือนก่อน +1

    എൻെറ പോൺ.ഹാകാണ്.അതാണ്.ഇതീൽ.ഏളളത്

    • @സുലൈ
      @സുലൈ หลายเดือนก่อน

      എന്റെ ഫോണും ഹാക്ക് ആണ് സൈം 🤣

    • @aswin-t44
      @aswin-t44 หลายเดือนก่อน

      Porn😳

  • @Haris-ob1vw
    @Haris-ob1vw หลายเดือนก่อน +1

    അങ്ങനെ എങ്കിൽ.... ഇത്ര ഒക്കെ അറിയുന്ന... ഇ കാലത്ത്... ഇ പഴയ അളെ കുറ്റകാരൻ ആകുന്നവർക് എന്ത് കൊണ്ട് പുതിയ അളെ കണ്ട് പിടിച്ചുടാ....

  • @ShilpaKrishna-h6b
    @ShilpaKrishna-h6b หลายเดือนก่อน

    3 months kazhinju cut aakum ennu paranyunu

  • @AryaA-g2y
    @AryaA-g2y หลายเดือนก่อน +2

    Fake News എന്നാണ് ഇതിന് പറയുക

  • @dasbas6683
    @dasbas6683 28 วันที่ผ่านมา

    Apol 100 kodi perengilum jailil aakumalo. .😅

  • @Sachin-rv7ng
    @Sachin-rv7ng หลายเดือนก่อน +6

    ഞാൻ സെർച്ച് ചെയ്തു നോക്കി OTP കോഡ് വന്നില്ല

    • @pinkfloyd6673
      @pinkfloyd6673 หลายเดือนก่อน +2

      Sathyam OTP varunila

    • @8763alex
      @8763alex หลายเดือนก่อน +2

      Otp വരുന്നില്ല

  • @Venus-d5t
    @Venus-d5t หลายเดือนก่อน +1

    True caller mathram nokki..... Aalae pidikan vannna police sherikm pottanmar aanu..... Police nte pottatharam maraykan njngal nthinu sim maathathe irikanm...
    Vivaram ulllavarae policel edukan nokk.... Alllathe veruthe .... 😂😂😂😂

  • @shyjuindian-up7ui
    @shyjuindian-up7ui หลายเดือนก่อน +1

    നമ്പർ കട്ടായതിനു ശേഷം ഉപയോഗിക്കാൻ പറ്റുമോ . എൻ്റെ ഒരു നമ്പർ കട്ടായിപ്പോയി റീചാർജ് ചെയ്യാൻ പറ്റുന്നുമില്ല ... എങ്ങനെ വീണ്ടും ആക്ടീവ് ആക്കാം ആർക്കെങ്കിലും അറിയാമോ
    🎉ജിയോ ആണ്

    • @princevazhakalam1664
      @princevazhakalam1664 หลายเดือนก่อน +1

      ജിയോ സെൻട്രൽ പോയി പറയുക അവർ ചെയ്തു തരും

    • @AryaA-g2y
      @AryaA-g2y หลายเดือนก่อน

      ആ നമ്പറിൽ വിളിച്ച് നെക്കും ത്തപ്പോൾ അറിയാം

  • @Mycatfunny0
    @Mycatfunny0 หลายเดือนก่อน

    😂തമാശ

  • @Ananthakrishnan-b8c
    @Ananthakrishnan-b8c หลายเดือนก่อน

    😢

  • @RIYA-kozhikode
    @RIYA-kozhikode หลายเดือนก่อน +5

    😂😂😂😂😂

  • @Binoyxxx9
    @Binoyxxx9 หลายเดือนก่อน +5

    കൊല്ലം ഫ്യൂരിക്ക് ഒരു വിവരവും പൊക്കാനവും ഇല്ല.m😅😅

  • @user-jo1gn5os8u
    @user-jo1gn5os8u 27 วันที่ผ่านมา

    ഇതുപോലെ എന്റെ അനുജന്റെ പേരിൽ അവൻ അറിയാതെ ബാങ്കിടപാട് നടന്നിരുന്നു പോലീസ് വീട്ടിൽ വന്നപ്പോൾ അവന്റെ വീടിന്റെ അവസ്ഥ കണ്ടപ്പോൾ മനസിലായി അവന്റെ പേരിൽ തട്ടിപ്പാണ് നടക്കുന്നതെന്ന് ആ അകൗണ്ട് മരവിപ്പിച്ചു ഇങ്ങിനെ ഉള്ള തട്ടിപ്പീന് കൂട്ടുനിൽക്കുന്ന ബാങ്ക് മാനേജർ മാരെ വേണം ആദ്യം അകത്തിടാൻ

    • @deva.1451
      @deva.1451 7 วันที่ผ่านมา

      കൂട്ടു നിൽക്കുന്ന ബാങ്ക് കാരെ അകത്തിട്

  • @Juraij543
    @Juraij543 29 วันที่ผ่านมา

    എനിക്ക് വയറൽ ആവണം

    • @Tmuraleedharan
      @Tmuraleedharan 27 วันที่ผ่านมา +2

      സുന്നാമാക്കി & കടുക്ക വയറിളക്കാ൯ ബസ്റ്റ്

  • @Binoyxxx9
    @Binoyxxx9 หลายเดือนก่อน +3

    ഒലക്ക😂