അഗ്നിവർണന്റെ കാലുകൾ//കാവാലം നാരായണപ്പണിക്കർ//Agnivarnante kalukal//

แชร์
ฝัง
  • เผยแพร่เมื่อ 13 ต.ค. 2024
  • അഗ്നിവർണന്റെ കാലുകൾ//
    കാവാലം നാരായണപ്പണിക്കർ//
    To view all plus two malayalam videos, click on the link below
    • Plus two Malayalam
    #agnivarnantekalukal
    #plustwomalayalam

ความคิดเห็น • 160

  • @VARADASREADINGROOM
    @VARADASREADINGROOM  2 ปีที่แล้ว +4

    All the best...Click on the link given below to view all plus two malayalam videos

  • @sudheeshkumar1803
    @sudheeshkumar1803 4 ปีที่แล้ว +16

    Bravery presentation ... കാവാലം സാറിന്റെ കൃതി എടുത്തതിന് ഒരു പാട് നന്ദി.... അദ്ദേഹത്തിന്റെ" തനത് " കാവ്യരചന ഏതായാലും മൗലികമായും നമ്മുടെ മണ്ണിന്റെ പരിസരത്താണ് : " ഘനശ്യാമ സന്ധ്യാ ഹൃദയം മുഴങ്ങി " എന്ന ഒറ്റ ലളിതഗാനം മതി അദ്ദേഹത്തിന്റെ മഹത്വം മനസിലാക്കാൻ , നാടക സമ്പ്രദായത്തിൽ വേറിട്ടൊരു പാത തുറക്കാൻ കഴിഞ്ഞു.. പിന്നെ താങ്കളുടെ കഥ )വതരണത്തിന് ഒരു പ്രേക്ഷകൻ എന്ന നിലയിൽ ഒരു വിലയിരുത്തൽ... അഗ്നിവർണ്ണന്റെ കാലുകൾ എന്ന നാടകം ഒരു പാട് ചിന്തിപ്പിക്കുന്നു.. എത്ര മഹത്തായ പാരമ്പര്യം ഉണ്ടായിലും തലമുറ കൈമാറ്റം ഉണ്ടാകുമ്പോൾ നാശോന്മുഖമാകും.. നമുക്ക് അതിനെ നാല - തലമുറകളായി വിഭജിക്കാം.. ആദ്യത്തെ തലമുറ ധാർമിക ജീവിതത്തിൽ അധിഷ്ഠിതമായ രാഷ്ട്ര o നിർമിക്കുമ്പോൾ, രണ്ടാം തലമുറ ശൗര്യം, കീഴടക്കൽ, എന്നിവയിൽ വിശ്വസിക്കുന്നു, മൂന്നാം തലമുറ കല, സാഹിത്യം ഇവയ്ക്ക് പ്രാധാന്യം കൊടുക്കുന്നു, നാലാം തലമുറ ദൂത കാലമഹത്യത്തിൽ ജീവിക്കുന്നു , അവിടെ ജീർണ്ണത തുടങ്ങുന്നു പിന്നീട് സമ്പൂർണ്ണ നാശം.... നമുക്ക് ഇത് എല്ലാ സമൂഹത്തിലും കാലഘട്ടത്തിലും കാണാം... അവിടെ ജനസമൂഹത്തെ ചലിപ്പിക്കാൻ പുതിയ ചിന്തകൾ, പ്രത്യയ ശാസ്ത്രങ്ങൾ ഇവയെല്ലാമായി വിസ്മയ വ്യക്തിത്വങ്ങൾ പിടിമുറുക്കുന്നു. അവിടെയും തലമുറകൾ കൈമാറുമ്പോൾ ആദ്യം പറഞ്ഞ ജീർണ്ണത രുഢമാകുന്നു.. കാവാല o സാറിന്റെ കഥാപാത്രങ്ങളായ കാലുകൾ, ഒരു സങ്കല്പമായി മാറുന്നു... ചിന്താരാമന്റെ പുസ്തക വായന പൗരസമൂഹത്തിന്റെ അരാജകത്വം ദൃശ്യമാകുന്നു... തടിച്ച പുസ്തകങ്ങൾ ഭൂതകാലമഹിമയും.... ചരിത്രം ആവർത്തിക്കപ്പെടുന്നു.... Thanks chechi

    • @VARADASREADINGROOM
      @VARADASREADINGROOM  4 ปีที่แล้ว +4

      Thank you so much for this elaborate feedback and review.....So glad that you are keenly following Varada's Reading Room...
      And as u said.."bravery" was a requirement for presenting this as a one man show

  • @sandra-gj9oi
    @sandra-gj9oi 3 ปีที่แล้ว +14

    Malayalam exam enn kekkumpozhe manasil varunnath.. "Varadas reading room..." 🥰🥰🥰

    • @VARADASREADINGROOM
      @VARADASREADINGROOM  3 ปีที่แล้ว +5

      Ohhh.. really... Orupadu santhosham... Sneham...
      Ningalokke alle varada's Reading Room ne valarthi kondu varunnathu....Thank u so much....🙏🙏🙏..and all the best for your exam

    • @mrpeter9601
      @mrpeter9601 ปีที่แล้ว +1

      Damn true

  • @shabinatm5334
    @shabinatm5334 4 ปีที่แล้ว +4

    വരദയുടെ വായന മുറിയിൽ സാഹിത്യത്തിന്റെ വ്യത്യസ്ത മേഖലകൾ വായിച്ചിട്ടുണ്ട്. അതു തന്നെ ആണ് വായന മുറിയെ വ്യത്യസ്തമാക്കുന്നതും, നാടകം ആദ്യമായിട്ടു ആണ് ഇവിടെ അവതരിപ്പിക്കുന്നത്, അതും കാവാലം സാർ ഇന്റെ നാടകം തന്നെ ആദ്യം ആയി പ്രസന്റേഷൻ ചെയ്തത് എന്തു കൊണ്ടും അനുയോജ്യം. കാവാലം സാറിനെ കുറിച്ച് എല്ലാ കാര്യങ്ങളും introductionil പഞ്ചമി വളരെ വിശദമായി പറഞ്ഞിട്ടുണ്ട്. നാടകം കുറച്ചു lenghthy ആയതിനാൽ ആകാം, ഒരിത്തിരി വേഗം കൂടുതൽ ആയിരുന്നു presentation style ഇത്തവണ, എങ്കിലും നാടകത്തിന്റെ തനിമ ഒട്ടും ചോരാതെ തന്നെ അവതരിപ്പിച്ചു. നാടകം കണ്ടു രസിക്കുക ആണ് ഏറ്റവും കൂടുതൽ ഇഷ്ടം, വായനാമുറിയിലൂടെ ഇന്നിപ്പോൾ കേൾക്കുമ്പോൾ പണ്ട് റേഡിയോയിൽ നാടകങ്ങൾ കേട്ടിരുന്ന ഓർമ്മ വന്നു. നാടകത്തിന്റെ ഉള്ളടക്കവും, നാടകം തരുന്ന സന്ദേശം ഒക്കെ പഞ്ചമിയുടെ വായനയിലും അവതരണത്തിലും എല്ലാം മനസ്സിലായിട്ടുണ്ട്, അതു കൊണ്ടു തന്നെ അതെ കുറിച്ച് ഒന്നും കൂടുതൽ ആയി എഴുതുന്നില്ല, ഇനിയും വളരെ വ്യത്യസ്തമായ പല സാഹിത്യസൃഷ്ടികൾ ഭാഷഭേദമന്യേ ഈ വായന മുറിയിൽ പഞ്ചമി വായിക്കുകയും, അതു വായനയെ ഇഷ്ടപ്പെടുനവരുടെ അടുത്ത് ഒക്കെ എത്തിച്ചേരട്ടെ, അതിനെ കുറിച്ച് ആസ്വാദനം, ചർച്ച ഒക്കെ ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു, ഒത്തിരി സന്തോഷം, സ്നേഹം 💖

    • @VARADASREADINGROOM
      @VARADASREADINGROOM  3 ปีที่แล้ว +1

      Thank u so much for listening...and giving your valuable feedback and views....

  • @nisamnisarudeenn8503
    @nisamnisarudeenn8503 4 ปีที่แล้ว +12

    ടീച്ചറിൻ്റെ ഇന ക്ലാസിനു കാത്തിരിക്കുകയായിരുന്നു ഈ പാഠത്തിൻ്റെ വീഡിയോസ് സ്കൂളിലെ ടീച്ചർ അയച്ചുതന്നെങ്കിലും ഞാൻ അത് കണ്ടില്ല കാരണം ടീച്ചറിൻ്റെ വീഡിയോ ക്കായിരുന്നു ഞാൻ കാത്തിരുന്നത് നന്നായി മനസ്സിലായി എങ്ങനെ ഈ പാഠം പടിക്കുമെന്നിരുന്നപ്പോഴാണ് ഈ വീഡിയോ നന്നായി മനസ്സിലായി ഇനിയും Plus Two മലയാളം ക്ലാസിടണം ടീച്ചറിൻ്റെ ക്ലാസ്സാണ് എനിക്ക് കൂടുതൽ മനസ്സിലാക്കുന്ന ന്

    • @VARADASREADINGROOM
      @VARADASREADINGROOM  4 ปีที่แล้ว +5

      Compliments nu valare santhosham...But njan teacher alla. But I am uploading literary works from syllabus too.Hope it will be helpful.please chech the playlist.

  • @shifastalin4390
    @shifastalin4390 3 ปีที่แล้ว +13

    Good presentation mam 💞💞 this really helped me to revise my chapter for tomorrow's exam ..... Thank you💞🙏

    • @VARADASREADINGROOM
      @VARADASREADINGROOM  3 ปีที่แล้ว +2

      Thank u so much for finding time to post comment here even when u r preparing for your exam. Do well for all ur exams...and come out in flying colours...👍👍

  • @snehanairsneha193
    @snehanairsneha193 ปีที่แล้ว +1

    Teacher orupad thnks teacher parajo tharumbol nalavanm manasil avunude thnks lote🥰🥰🥰

  • @ajithaa602
    @ajithaa602 3 ปีที่แล้ว +6

    Thank you very much Teacher Good Teaching I Understand Very Clearly Thank you 😊

    • @VARADASREADINGROOM
      @VARADASREADINGROOM  3 ปีที่แล้ว +1

      Thank you..hope you will watch other videos too

  • @sujasivaramansujasivaraman4063
    @sujasivaramansujasivaraman4063 3 ปีที่แล้ว +5

    ചേച്ചി നന്നായി എടുത്തു

  • @nirenjens1948
    @nirenjens1948 3 ปีที่แล้ว +7

    Thanks Mam , also helped me in +1 ,now in+2 too 🙌💜

    • @VARADASREADINGROOM
      @VARADASREADINGROOM  3 ปีที่แล้ว

      Glad to know that...
      Thank u so much..best of luck

  • @avanigs3803
    @avanigs3803 4 ปีที่แล้ว +14

    Good presentation👏👏

  • @sabinam9702
    @sabinam9702 3 ปีที่แล้ว +8

    Mam enik ottum ariyillayrunnu eee chapter.
    But maminte cls kandappo sathym paranjal text book vaaykkathe thannne enik manasilakkan pateetindd...
    Thank you so much for this beautiful presentation.🥺❤🙏🙏

    • @VARADASREADINGROOM
      @VARADASREADINGROOM  3 ปีที่แล้ว +2

      I am very happy to know that my presentation helped u in understanding the drama..Even more happy that u gave ur feedback here in the comment box....thank u so much... please do watch other videos too....stay connected

  • @kiranmuraleekrishnan
    @kiranmuraleekrishnan 3 ปีที่แล้ว +3

    video full orupaadu bright aayi irikkunnathu pole..

  • @GirishBabukBabu
    @GirishBabukBabu 3 ปีที่แล้ว +2

    Valare Nalla reedhiyil thanne aan ma'am avadharippichath
    Iam so impressed
    Nalla vaayanaa shyli

    • @VARADASREADINGROOM
      @VARADASREADINGROOM  3 ปีที่แล้ว +1

      Thank u so much...orupadu santhosham....thudarnnum kaanumallo

    • @GirishBabukBabu
      @GirishBabukBabu 3 ปีที่แล้ว +1

      @@VARADASREADINGROOM theerchayaayum

  • @sreekalar4009
    @sreekalar4009 3 ปีที่แล้ว +2

    Sadharana malayalam. Mansilakatha language la class.... Pakshe chechide class simple ayitt pettenn manasilayii.... Thanku chechiii❣️

    • @VARADASREADINGROOM
      @VARADASREADINGROOM  3 ปีที่แล้ว +1

      Malayalam literature and language is beautiful..and thank u so much for listening...

  • @sureshbabu3840
    @sureshbabu3840 8 หลายเดือนก่อน +1

    Excellent presentation 👏👏 Conveyed the spirit of the writing well.

  • @amruthamolani4701
    @amruthamolani4701 4 ปีที่แล้ว +5

    Thanku miss.... Good presentation... God bless you🙏🙏🙏💕

  • @Freyaolinn
    @Freyaolinn 3 ปีที่แล้ว +4

    ഞാൻ ഇപ്പോൾ ആദ്യം ലൈക്‌ ചെയ്യും എന്നിട്ട് സ്റ്റോറി kelkum🥰

  • @raichaltom2085
    @raichaltom2085 3 ปีที่แล้ว +16

    എനിക്ക് ഇതുവരെ ആ രാജാവ് ആരാണെന്ന് മനസിലായില്ല. 😁😆😅😅🙄🙄🧐🧐🧐🤔🤔🤔🤔🤔🤔

    • @VARADASREADINGROOM
      @VARADASREADINGROOM  3 ปีที่แล้ว +13

      Good question ☺️ Actually our system..( political) is devoid of a proper and corruption free leadership..It needs to be sanitized. Common man is the real King.

    • @przhotshot3417
      @przhotshot3417 3 ปีที่แล้ว +8

      @@VARADASREADINGROOMഅച്ച അച്ചാ.... 😂മലയാളത്തിൽ പറ ചേച്ചി 🥴

    • @VARADASREADINGROOM
      @VARADASREADINGROOM  3 ปีที่แล้ว +2

      @@przhotshot3417 Karyam manasilayillee??? 🤣🤣🤣

    • @VARADASREADINGROOM
      @VARADASREADINGROOM  3 ปีที่แล้ว +3

      All the best for ur exams

    • @suhrakallada1520
      @suhrakallada1520 3 ปีที่แล้ว +1

      Thank u miss👍

  • @mr.perfect2869
    @mr.perfect2869 3 ปีที่แล้ว +4

    Mam aranu. Endha job. Nalla class ayirunnu

    • @VARADASREADINGROOM
      @VARADASREADINGROOM  3 ปีที่แล้ว +1

      I am Panchami. I am a bank employee...Thank u for listening.. keep watching

  • @GirishBabukBabu
    @GirishBabukBabu 3 ปีที่แล้ว +5

    Tagorinte kadhakal ulpeduthaamo ma'am 👏

    • @VARADASREADINGROOM
      @VARADASREADINGROOM  3 ปีที่แล้ว

      Tagore inte oru story...njan include cheythirunnu...Elikalude Virunnu(The Rat's Feast)...

  • @KMCkoomanna
    @KMCkoomanna 4 ปีที่แล้ว +3

    nice 👍👍
    വായന ഇഷ്ടം 🌹

  • @gouriparvathy.s4240
    @gouriparvathy.s4240 3 ปีที่แล้ว +2

    Thank🌹 you❤ so 🌹much❤ mam🌹.class 🌹nannayi❤ manasilayi..🌹...love 🌹u🌹 lotzzz🌹❤

  • @farzanaanaz8906
    @farzanaanaz8906 3 ปีที่แล้ว +4

    I was looking for this type of class.....thnku

    • @VARADASREADINGROOM
      @VARADASREADINGROOM  3 ปีที่แล้ว +2

      Most welcome 😊Actually..many are interested only in summary type of classes.Only very few go into detailed study..I am so happy that you are one among them...I have uploaded other lessons too...please do check play list section and feel free to comment

  • @landofcreation7092
    @landofcreation7092 3 หลายเดือนก่อน +1

    Miss,
    3 varsham kazhijnum njn ee cls tanne tappi edukunatu miss edukuna cls athrayum super aan miss❤️ oruppadu Nanni ondu miss🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @appuappos143
    @appuappos143 3 ปีที่แล้ว +2

    ബ്യൂട്ടിഫുൾ

  • @athulatl7866
    @athulatl7866 3 ปีที่แล้ว +4

    Nice class & good presentation

  • @revuzz333
    @revuzz333 2 ปีที่แล้ว +2

    good presentation mam thankyou so much iam a plustwo student🥰🥰🥰🥰🥰

  • @nandhukrishnannandhu8794
    @nandhukrishnannandhu8794 3 ปีที่แล้ว +2

    Nalla class ayirunnu🥰🥰🥰🥰🥰🥰

  • @nandana2651
    @nandana2651 3 ปีที่แล้ว +3

    Tnx mam

  • @Sreerag194
    @Sreerag194 หลายเดือนก่อน +1

    Tnx

  • @aneeshn727
    @aneeshn727 4 ปีที่แล้ว +4

    It's a good class , thanks

  • @blackisum2877
    @blackisum2877 3 ปีที่แล้ว +4

    Thank you so much mam,nale exam annu nannayi padikan patti

  • @siyafamy7194
    @siyafamy7194 2 ปีที่แล้ว +2

    Tnquuu miss❤️

  • @AjithKumar-uv7ty
    @AjithKumar-uv7ty 3 ปีที่แล้ว +2

    Thank you so much

  • @Mentalqueen9819
    @Mentalqueen9819 3 ปีที่แล้ว +3

    Enyium etapola different stories and novels,poems videos eni egna cheyumo chechi antha vacha nku bookukal ela vtl vayekan atha chechi please onnu cheyo chechi🥺🥺🙏🙏🙏

    • @VARADASREADINGROOM
      @VARADASREADINGROOM  3 ปีที่แล้ว

      Sure...Varada's Reading Roomil thanne ippol 150 videos kazhinju

  • @udayakumar6034
    @udayakumar6034 2 ปีที่แล้ว +1

    Teacher i like ur video very much& i understand

  • @shafeeq_p_k4802
    @shafeeq_p_k4802 3 ปีที่แล้ว +2

    Thanks

  • @sanjayc1305
    @sanjayc1305 3 ปีที่แล้ว +2

    Thank you mam cls oru pad eshttayi 😘

    • @VARADASREADINGROOM
      @VARADASREADINGROOM  3 ปีที่แล้ว

      Thank u so much... please do watch other videos too...

  • @abhijithsa1221
    @abhijithsa1221 3 ปีที่แล้ว +4

    Good class 👏👏👏

  • @gaurip.s8599
    @gaurip.s8599 2 ปีที่แล้ว +1

    Good

  • @fidhab527
    @fidhab527 3 ปีที่แล้ว +2

    Nalla presentation ❤️

  • @jincy.j.vchinnu6738
    @jincy.j.vchinnu6738 3 ปีที่แล้ว +4

    Good class👌👌👌

  • @ayishashebiha9243
    @ayishashebiha9243 2 ปีที่แล้ว

    Miss adhipoli class enikk ishtta pettu..😍thank you so much nannayi manasilakan pattunnud 😊

  • @sreejeshsreejesh2538
    @sreejeshsreejesh2538 3 ปีที่แล้ว +4

    Its very use full thank you mam

  • @subaidm3371
    @subaidm3371 ปีที่แล้ว +1

    Tnxxx tcr

    • @VARADASREADINGROOM
      @VARADASREADINGROOM  ปีที่แล้ว

      Welcome dear. Watch other plus two videos in Varada's Reading Room. Hope it would be helpful.

  • @___blacky__girl___6132
    @___blacky__girl___6132 3 ปีที่แล้ว +2

    Nyzzz class ✨💞🥰😍💋

  • @tvmpanda
    @tvmpanda 4 ปีที่แล้ว +6

    🌹🌹

    • @VARADASREADINGROOM
      @VARADASREADINGROOM  4 ปีที่แล้ว +2

      Thank you so much...Don...
      I am really happy to accept roses in my comment box. But I wish you would mention a few words regarding the content n presentation too. Usually u r the one who first gives the like n comment...
      But today...Arun Krishna overtook...
      Thank you... Keep watching...stay connected

    • @tvmpanda
      @tvmpanda 4 ปีที่แล้ว +1

      VARADA'S READING ROOM my suggestions and comments will be conveyed to you on WhatsApp .. like I always do 👏👏👍👍

  • @afsalanuafsalanu4451
    @afsalanuafsalanu4451 3 ปีที่แล้ว +2

    Nalla class Tnx Teacher

  • @Seeyourself009
    @Seeyourself009 4 ปีที่แล้ว +5

    🌼🌼🌼

  • @__.ayiishaah.__4621
    @__.ayiishaah.__4621 3 ปีที่แล้ว +1

    Nalla class aan mam

  • @ashwinal007
    @ashwinal007 4 ปีที่แล้ว +3

    B. A malayalam (kerala university) portions onnu ettann pattumoo

    • @VARADASREADINGROOM
      @VARADASREADINGROOM  4 ปีที่แล้ว +2

      Sure..Syllabaus onnu mail cheyamo?
      panchamipratheesh@gmail.com

  • @vinayakk.
    @vinayakk. 2 ปีที่แล้ว +1

    Thanks for your great support ❤️

  • @Arya-st6dd
    @Arya-st6dd 3 ปีที่แล้ว +3

    Thank You for the great explanation 👍❤️

    • @VARADASREADINGROOM
      @VARADASREADINGROOM  3 ปีที่แล้ว +1

      You are welcomideos tooe!,pls do watch other videos too

  • @nihalaparvinc2404
    @nihalaparvinc2404 4 ปีที่แล้ว +4

    ✌️

  • @anaghackammu7943
    @anaghackammu7943 3 ปีที่แล้ว +1

    Good class

  • @raichaltom2085
    @raichaltom2085 3 ปีที่แล้ว +3

    പാഠഭാഗത്തിലെ അവസാന വരുന്ന Question answer കൂടി വ്യക്തമാക്കുമോ Plzz plzz plzz

  • @flyingluttappi4927
    @flyingluttappi4927 3 ปีที่แล้ว +1

    👏👏👏👏👏

  • @asheedap1529
    @asheedap1529 3 ปีที่แล้ว +2

    Nice class

    • @VARADASREADINGROOM
      @VARADASREADINGROOM  3 ปีที่แล้ว +1

      Thank you dear... keep watching other videos too...stay connected

  • @geo9664
    @geo9664 3 ปีที่แล้ว +3

    ആസ്വദിക്കുന്നു

  • @vargheseedathua1
    @vargheseedathua1 4 ปีที่แล้ว +4

    Thanks for the Drama Start with Kavalam Sir.... Suspension ok and Presentation also good. There are limitations for expressing stage expressions trough words.... "KavalamSirs" Avanavan Kadamba, presented very nicely by our Laletten, Nedumudiettan etc.... As a branch of Art, Drama always have its own position.... During our education, many dramas, we heard from our teachers.... as Stages of life of Shakespeare.. Again Thanks Varada... as a compliment i shared it in my fb time line today (hfacebook.com/varghese.edathua.35/videos/pcb.119761269895075/119749343229601/?type=3&theater)

    • @VARADASREADINGROOM
      @VARADASREADINGROOM  4 ปีที่แล้ว +1

      Thank u so much Sir...I am honoured by your gesture to share it in ur FB time line....Thanks a lot again

    • @vargheseedathua1
      @vargheseedathua1 4 ปีที่แล้ว +1

      @@VARADASREADINGROOM welcome varada

  • @devarajanc.b7395
    @devarajanc.b7395 3 ปีที่แล้ว +1

    Chechi 👌class

  • @asees9443
    @asees9443 3 ปีที่แล้ว +1

    Poli👍

  • @sudheeshkumar1803
    @sudheeshkumar1803 4 ปีที่แล้ว +3

    വരദയുടെ വായനാ റൂമിൽ ടാഗോർ കഥകൾ എന്താണ് ഉൾപ്പെടുത്താത്തത് ചേച്ചി

    • @VARADASREADINGROOM
      @VARADASREADINGROOM  4 ปีที่แล้ว +2

      Good question...u will get the answer very soon... please do click this link..th-cam.com/video/nS9bttSGPi8/w-d-xo.html

  • @mustafak3794
    @mustafak3794 4 ปีที่แล้ว +2

    ആയിരത്തൊന്നു രാവുകൾ വായിക്കുമോ

  • @cts7068
    @cts7068 4 ปีที่แล้ว +3

    Include all verieties

  • @rajeshk3617
    @rajeshk3617 4 ปีที่แล้ว

    സൂപ്പർ

  • @chekiran.g8781
    @chekiran.g8781 3 ปีที่แล้ว +2

    Hallo hai

  • @Seeyourself009
    @Seeyourself009 4 ปีที่แล้ว +3

    Teacher aano ....

  • @adhithya911
    @adhithya911 2 ปีที่แล้ว

    Poli

  • @littleprincess4310
    @littleprincess4310 3 ปีที่แล้ว +2

    ടീച്ചർ ആണോ

  • @sijojohn4328
    @sijojohn4328 4 ปีที่แล้ว +2

    വിവരണം വളരെ കൂടുന്നു

  • @sijojohn4328
    @sijojohn4328 4 ปีที่แล้ว +2

    43 മിനിറ്റിൽ 10 മിനിറ്റ് skip ചെയ്യണം തുടക്കത്തിൽ

    • @VARADASREADINGROOM
      @VARADASREADINGROOM  4 ปีที่แล้ว +6

      Nadaka krithine kurich ariyaanum characters ne kurich ariyanum thalparyamullavar...skip cheyyaruth...!!!

  • @anjushaji6453
    @anjushaji6453 4 ปีที่แล้ว +3

    ഈ ക്ലാസ്സ്‌ അത്ര പോരായിരുന്നു കുറെ കൂടി പറയാൻ ഉണ്ടായിരുന്നു

    • @VARADASREADINGROOM
      @VARADASREADINGROOM  4 ปีที่แล้ว +2

      Sathyamaanu...but video long aayi pokum ennathu kond mathram wind up cheythu

  • @gaurip.s8599
    @gaurip.s8599 2 ปีที่แล้ว +1

    Good

  • @muhammedfayizp.a5591
    @muhammedfayizp.a5591 3 ปีที่แล้ว +1

    Good class👍👍