Mega offer...... 999/- രൂപക്ക് അടിപൊളി പാർട്ടി വെയർ 😍L to 3 XL 🥰

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น •

  • @habeebhabeeb5834
    @habeebhabeeb5834 หลายเดือนก่อน +3

    Supper collections 👍👍
    ഇത്താന്റെ ബിസിനസിൽ അള്ളാഹു ബർകത്ത്🤲🤲 ചെയ്യട്ടെ

  • @rashidaanfar1461
    @rashidaanfar1461 หลายเดือนก่อน +2

    മാഷാഅല്ലാഹ്‌ ഇത്രയും വില കുറവിൽ നിങ്ങളുടെഅടുത്ത് മാത്രമാണ് ഇതുപോലുള്ള ഹായ്റ്റ്റംസ് ഉള്ളത്. മാഷാഅല്ലാഹ്‌ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🤲. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🎉🎉🎉🎉🎉🎉🎉🎉🎉🎉🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡

  • @shabnashaheen716
    @shabnashaheen716 หลายเดือนก่อน +5

    3 churidar വാങ്ങിയിരുന്നു 3 സൂപ്പർ ആണ് ഓൺലൈനിൽ ആദ്യമായി ഡ്രസ്സ്‌ വാങ്ങുന്നത് ഇവരുടെ കയ്യിൽ നിന്നാണ് so happy ❤️ നല്ല ക്വാളിറ്റി and affordable ❤️❤️✨

  • @NoorjahanMansur
    @NoorjahanMansur หลายเดือนก่อน +1

    ഞാൻ വാങ്ങിച്ചു 3.tims. 6set ചുരിദാർ. എല്ലാം അടിപൊളി ഒന്നും പറയാനില്ല. എല്ലാർക്കും വിശ്വസിച്ചു വാങ്ങാം. പേഴ്സണലി എനിക്ക് കൂടുതൽ ഇഷ്ടമായത് കോട്ടൺ set ആയിരുന്നു. ഇനിയും അങ്ങനത്തെ പ്രതിഷിക്കുന്നു 3xl siz.... Thku ഫാത്തിമ l. U... 🥰

  • @HaseenaPoovi-y9s
    @HaseenaPoovi-y9s หลายเดือนก่อน +1

    Super collection ❤& nice presentation ❤വീഡിയോക്ക് വേണ്ടി വെയിറ്റ് ചെയ്യായിരുന്നു.. ഞാൻ ഒരു ചുരിദാർ വാങ്ങി..Good 😍..ഇനിയും വാങ്ങണമെന്നുണ്ട് 😊

  • @jasminazeer-rz5jk
    @jasminazeer-rz5jk หลายเดือนก่อน +1

    രണ്ടു ഡ്രസ്സ്‌ ഒരുമിച്ചു എടുത്താൽ കോറിയർ ചാർജ് 120 രൂപ കൊടുക്കണം എന്ന് പറഞ്ഞത് കൊണ്ട് ഫ്രണ്ട്സിനു ഓർഡർ ച്യ്ത ഡ്രസ്സ്‌ ക്യാൻസൽ ച്യ്തു. അവർ പറഞ്ഞു വേണ്ടാന്ന് ഞാൻ പലർക്കും പല ഓൺലൈൻ ഓർഡർ നിന്നും ഓർഡർ ച്യ്തിട്ടുണ്ട്. രണ്ടു ഐറ്റം വാങ്ങിയാൽ മാക്സിമം അവർ 80 രൂപയെ വാങ്ങിയിട്ടുള്ളു.

  • @RaseenNaseer
    @RaseenNaseer หลายเดือนก่อน +1

    Top length ethra

  • @SanaSini-gm1um
    @SanaSini-gm1um หลายเดือนก่อน +1

    ഇന്നത്തെ കോട്ടൺ കളക്ഷൻ എല്ലാം നന്നായിട്ടുണ്ട് ഇനിയും ഇതുപോലെ കൊണ്ട് വരണം😊

  • @raihanathc.k
    @raihanathc.k หลายเดือนก่อน

    Long top konduvarumo❤❤❤❤❤
    Super collection🎉

  • @RaihanaEtp
    @RaihanaEtp หลายเดือนก่อน +1

    Adipoli collections. Mashaallah. Nalla vilakuravil.

  • @SajiSajitharasheed
    @SajiSajitharasheed หลายเดือนก่อน +1

    നാനും എടുത്തു രണ്ടെണ്ണം എല്ലാം സൂപ്പർ കളക്ഷൻ ഈ റൈറ്റിനൊന്നും കടയൊൽനിന്ന് കിട്ടില്ല ഇനിയും എടുക്കണം ഇന്ഷാ അല്ലാഹ് സൂപ്പെർ 👍👍👍

  • @safiyakabeer9846
    @safiyakabeer9846 หลายเดือนก่อน +1

    Woow വെറൈറ്റി കളക്ഷന്‍സ് ...എല്ലാം നല്ല ഭംഗിയുണ്ട് ... വാങ്ങാന്‍ ഉദ്ദേശമില്ലെങ്കിലും എല്ലാം ഇരുന്ന് കാണും...തത്കാലം പൈസയില്ല...ഒരെണ്ണം വാങ്ങിയിരുന്നു...അടിപൊളി ആയിരുന്നു ...super ...

    • @fasilala3056
      @fasilala3056 หลายเดือนก่อน

      Ithevideyanu

  • @ponnusworld5588
    @ponnusworld5588 หลายเดือนก่อน +1

    💗Give away gift kitty.. 💗nalla adipoli gift ahne 💗Thank you so much..💗innathe collections ellam adipoliyane ellam nalla affordable prize.. 💗💗.

  • @sameerak5918
    @sameerak5918 หลายเดือนก่อน

    Super collections അള്ളാഹു ബർക്ക ത്ത് ചെയ്യട്ടെ സന്തോഷം

  • @fahmidhanoufir9289
    @fahmidhanoufir9289 หลายเดือนก่อน

    Poli collection athum affordable price .evdeyum kittilla.spr❤

  • @saleenasiddik9678
    @saleenasiddik9678 หลายเดือนก่อน +1

    ഇന്നത്തെ കളക്ഷൻ സൂപ്പർ 👌🏻ഞാനും വാങ്ങിയിരുന്നു നല്ല അടിപൊളി മെറ്റീരിയൽ ❤നല്ല അവതരണം ❤അടുത്ത വിഡിയോയിൽ 4xl കൊണ്ടുവരൂ ❤❤❤❤

  • @riyas607
    @riyas607 29 วันที่ผ่านมา

    Super collection Mashaallah 👍🏻❣️🤲🏻

  • @Fousiya.M.AFousi
    @Fousiya.M.AFousi หลายเดือนก่อน

    വന്നല്ലോ എൻറെ പ്രിയപ്പെട്ട ചാനൽ🎉🎉 ഇന്നും ഉണ്ടല്ലോ കിടുക്കാച്ചി ഐറ്റം❤ കാണുമ്പോൾ എടുക്കാൻ തോന്നും ഇപ്പത്തന്നെ നാലെണ്ണം എടുത്തു🎉🎉

  • @abida365
    @abida365 หลายเดือนก่อน

    Ellam super collections aanu . Nhanum order chythittund . Inshaallah wait cheyyukayanu

  • @naseebanaseer8854
    @naseebanaseer8854 หลายเดือนก่อน +2

    എല്ലാം നല്ല സെലക്ഷൻ ആണ് 👌👌

  • @DulqarNaynMuhammed
    @DulqarNaynMuhammed หลายเดือนก่อน

    ethaaa naan ippozha ee channel kaannunnadh...full vediose kithirinnu kaannuvaa❤❤❤❤endh offeraaa....superb etha allaah hafiz❤❤❤❤

  • @V_misriya01Shanavas
    @V_misriya01Shanavas หลายเดือนก่อน

    പുതിയ പുതിയ വെറൈറ്റി ഐറ്റം എല്ലാം നല്ല ഭംഗിയുള്ളത് ❤❤❤maasha അല്ലാഹു ബ്ബർകത് തരട്ടെ ❤❤❤

  • @sharafudheenk8731
    @sharafudheenk8731 15 วันที่ผ่านมา

    ഇത്രയും നല്ല കളക്ഷൻ നിങ്ങളുടെ അടുത്തുനിന്ന് തന്നെ കിട്ടുകയുള്ളൂ ഇത്രയും വിലക്കുറവിൽ❤❤ നല്ല അടിപൊളി കളറുകൾ എനിക്ക് വളരെ ഇഷ്ടമായി ഇങ്ങനത്തെ ചുരിദാർ ഒക്കെ ഷോപ്പിൽ നിന്ന് മേടിക്കുമ്പോൾ നല്ല വില വരും❤❤❤

  • @rayyak8367
    @rayyak8367 หลายเดือนก่อน

    😍ellamodelsum vangan thonnum. Athrayum bhangiyund. Mashaallah...

  • @RiyasanaM18
    @RiyasanaM18 หลายเดือนก่อน

    Super collection❤edukkanam inshaallah ❤

  • @UmarFarooq-l2l
    @UmarFarooq-l2l หลายเดือนก่อน

    Wow oro divasavum kothipikunna collections ❤❤

  • @minik2160
    @minik2160 หลายเดือนก่อน

    നിങ്ങളുടെ വീഡിയോയ്ക്ക് വേണ്ടി കണ്ണും നട്ട് ഇരിക്കുന്ന ആളാണ് ഞാൻ യൂട്യൂബിൽ വീഡിയോ കാണുമ്പോൾ തന്നെ സന്തോഷം

  • @aminoushu8690
    @aminoushu8690 หลายเดือนก่อน +1

    Itha daily wears churidharukal 999 rupeesil ninnum kuranja pricel konduvaraamo... Njaan ithil ninnum dress vaangaarundu . Ithuvare vaangiyathellaam nalla materialsum modelumaanu😍. Njaan veruthe parayunnathalla . Ningalum vaangichu nokku appozhariyaam . Oru kaaryam maathram oorthaal mathi ooro materialsum ethaanu enganeyullathanennu athumaathram prathyekam chodhichu nokki vaangiyaal mathi... Super aanu..❤

  • @sumiashraf6129
    @sumiashraf6129 หลายเดือนก่อน

    എന്നും വിഡിയോ വരുന്നത് നോക്കി നില്കും വാങ്ങാൻ കഴിഞ്ഞില്ലെകിലും ഇതയുടെ പെർഫോമൻസ് 🎉👍🏼👍🏼👍🏼👍🏼

  • @riyasherin0808
    @riyasherin0808 หลายเดือนก่อน

    Mashaallah super collection cheep rate ithante kachavadathil allahu rahmathum barkathum pradhanam cheyyatte aameen ❤❤

  • @mubeenasulaiman4987
    @mubeenasulaiman4987 หลายเดือนก่อน

    Super collections ❤❤ellam adipoli ❤❤

  • @sharafudheenk8731
    @sharafudheenk8731 15 วันที่ผ่านมา

    നല്ല കളക്ഷൻ ആണ് എനിക്ക് വളരെ ഇഷ്ടമായി ഇൻഷാ അള്ളാ ചുരിദാർ രണ്ടുമൂന്നെണ്ണം മേടിക്കണം

  • @asmabik556
    @asmabik556 หลายเดือนก่อน

    Super.colections.allahu anugrahikatte aameen

  • @Jmp410
    @Jmp410 หลายเดือนก่อน +1

    സൂപ്പര്‍ ❤❤❤🎉🎉njan eduthitund. ഉഷാറായി tt ഉണ്ട് yenik ഒരുപാട്‌ ishtai. Yennum വീഡിയോ കാണാറുണ്ട് iniyum yedukkum എല്ലാവരും dhairyyaittt purchase cheidhollu.onnum nokan ഇല്ല സൂപ്പര്‍ 🎉🎉🎉product cheriya വിലയ്ക്ക് 👌👌👌❤❤❤❤😊

  • @SuneeraPk-kv1lj
    @SuneeraPk-kv1lj หลายเดือนก่อน

    അടിപൊളി കളക്ഷൻ ❤ഒരുപാട് ഇഷ്ടമായി. വീഡിയോക് വെയ്റ്റിംഗ് ആയിരുന്നു 🎉🎉🎉🎉

  • @JimshadJasi
    @JimshadJasi 24 วันที่ผ่านมา

    എല്ലാം നന്നായിറ്റുണ്ട് പിന്നെ അനാർക്കലി കൂടെ കാണിക്കാൻ പറ്റുമോ

  • @minhajv.k4761
    @minhajv.k4761 หลายเดือนก่อน +1

    ആഹാ...ഇന്നത്തെ കളക്ഷന്‍സ് എല്ലാം നന്നായിട്ടുണ്ട് ..വെറൈറ്റി ആയിട്ടുണ്ട്....
    60 രൂപയില്‍ എത്രയെണ്ണം അയക്കാന്‍ പറ്റും...അതോ ഒരെണ്ണത്തിനാണോ 60 rs shipping charge വരുന്നത്... Pls reply...

  • @nice-kd1mj
    @nice-kd1mj หลายเดือนก่อน

    ഓരോ daysum കണ്ണഞ്ചിപ്പിക്കുന്ന ഡ്രസുകൾ ❤

  • @dua4shifa
    @dua4shifa หลายเดือนก่อน

    ellam nalla monjulla collections aanu👌👌👌👌❤️❤️❤️❤️

  • @neshfannishad7676
    @neshfannishad7676 หลายเดือนก่อน +2

    😂 രണ്ടു ചുരിദാർ എടുത്തു വീഡിയോ കാണുമ്പോൾ വീണ്ടും എടുക്കാൻ തോന്നുന്നു😅

  • @Shamilashanoop
    @Shamilashanoop หลายเดือนก่อน +10

    പാർട്ടി വെയർ ചുരിദാർ അല്ലാതെ സിംപിൾ മോഡൽ കൊണ്ട് വരൂ....

  • @RaseenaShajahan-i7i
    @RaseenaShajahan-i7i หลายเดือนก่อน

    Oro vediosum rando moonno pravashyam kanum athrakk eshtaman ningalude collection ennum mithamaya vilayil satharanakkarilekk ethikkan kazhiyatte

  • @Naaz-t3x
    @Naaz-t3x หลายเดือนก่อน

    അടിപൊളി collections ആണ് 👍💯❤️‍🔥

  • @kuttimolmp2825
    @kuttimolmp2825 หลายเดือนก่อน +1

    ഏതാ എടുക്കേണ്ടത് കൺഫ്യൂഷൻ ആണ്. സൂപ്പർ അടിപൊളി. ഉയരങ്ങളിൽ എത്തട്ടെ ❤️❤️❤️❤️

  • @nashwajamshid265
    @nashwajamshid265 หลายเดือนก่อน

    Collections 🔥 😍5days back vaangie ulloo ennittum kaanumbo pinneyum purchase cheyyaan thonnum🥰your dress quality and ur service is too 👍🏻 InshaAllah eniyum vaangum,after watching ur vedios really not at all interested in direct shopping n purchasing,addicted to online shopping 😉wishing u all success dear sis😍🤲🏼

  • @raizalrazan8327
    @raizalrazan8327 หลายเดือนก่อน +1

    എല്ലാം സാധാരണക്കാർക്ക് പറ്റുന്ന വിലയിൽ സൂപർ കളക്ഷൻസ്❤❤❤❤❤❤❤❤❤❤❤

  • @jaseelamuneer2844
    @jaseelamuneer2844 หลายเดือนก่อน

    Party wire adipoli. Ellavarkum upakaramakum. Kuranja vilayil adipoli churidar. Orupad uyarangalil ethan padachon anugrahikkatte

  • @rubeenarubeenamuneer9632
    @rubeenarubeenamuneer9632 หลายเดือนก่อน

    Maasha Allah Adipoli culection aanallo itha innum pinne new purchesnu oru doubtum venda njammale ithil kaanunna athe perfctod koodi thanne yanu kayyil kittumbozhum crct colourum size um paranju koduthal kannil kandath thanne sondamakkan enik kittiya parsl poliyayirinnu oru complaint um illatto .ini ennu vangikkunnathum ivaradthnne vaangikku cash kayyilillatha problem ollu dress collection affordable price ellam okke aan❤❤❤

  • @rayyak8367
    @rayyak8367 หลายเดือนก่อน

    Kure kallyanamund. Sammanam adikkanenkil santhoshathode ella kallyanathinum oro churidarum itt poyi shine cheyyamayirunnu... Colourum modelsum superanutto. Mashaallah 🤲😍😍😍😍😍😍😍😍😍😍😍

  • @rafeenarafeeque1261
    @rafeenarafeeque1261 หลายเดือนก่อน

    Njan nighty ulla samayath nighty vageetund
    Oru varshm kzhinju cheriya ratin vagiyadn ippozhum use aakinund
    Colour polum mageetilla
    3 thvana vagee party wear normal wear vagee
    Ippazum use akunund

  • @SajithaFaisal-sx5yf
    @SajithaFaisal-sx5yf หลายเดือนก่อน

    സൂപ്പർ items മാഷാഅള്ളാഹ്‌
    അള്ളാഹു ബർകത് ചെയ്യട്ടെ🤲🤲

  • @SalmaMahroof-k3q
    @SalmaMahroof-k3q หลายเดือนก่อน

    Reply തരണം,എല്ലാം നല്ല ഭംഗിയുണ്ട്.

  • @Afeefasakeer
    @Afeefasakeer หลายเดือนก่อน

    ഇത്ത അടിപൊളി ഇത്താക്ക് എന്നും വറൈറ്റി മോഡൽ ഡ്രസ്സ്‌ ഇടാം
    നല്ല കളക്ഷൻസ്

  • @Jaseeranoushu-lh9fu
    @Jaseeranoushu-lh9fu หลายเดือนก่อน

    Adipoliyanu collections vangan kazhiyillenkilum kand agraham theerkkum .oru shopinginu poyi vanna feel anu

  • @Serina-yu5qm
    @Serina-yu5qm หลายเดือนก่อน

    അടിപൊളി.. എനിക്ക് ഇഷ്ടം ഉള്ള ഡ്രസ്സ്‌ ഓർഡർ ചെയ്യാൻ നോക്കുമ്പോൾ Gpay ഇൽ പൈസ ഇല്ല. ഇന്ഷാ അല്ലാഹ് അടുത്ത വീഡിയോ ഇൽ നോകാം അല്ലെ

  • @hawahanna2375
    @hawahanna2375 หลายเดือนก่อน

    Super aanu ithaa,kazhinja divasam Njan purchase cheythu, Njan vijarichathilum,nallatayirunni

  • @shamnamuhu6336
    @shamnamuhu6336 หลายเดือนก่อน

    Wow❤️ സൂപ്പർ ഇന്ന് വെറൈറ്റി കളക്ഷനുമായി നല്ല കളർഫുൾ ആയാണല്ലോ വന്നിരിക്കുന്നത്. എല്ലാതും ഒന്നിനൊന്നു മെച്ചം. വീഡിയോ കണ്ടുകഴിഞ്ഞാൽ ആരായാലും ഒന്ന് എടുക്കാൻ തോന്നും അത്രയും നല്ല മനോഹരമായ കിടുക്കാച്ചി പാർട്ടി വയർ ആയിട്ടാണ് നിങ്ങൾ വന്നിരിക്കുന്നത്. ഇനിയും ഒരുപാട് വെറൈറ്റി മോഡലുകൾ കൊണ്ടുവരാൻ നിങ്ങൾക്ക് സാധിക്കട്ടെ അല്ലാഹു നിങ്ങളുടെ ബിസിനസ്സിൽ ബർക്കത്ത് നൽകട്ടെ🤲🏻

  • @lalyfiroz2669
    @lalyfiroz2669 11 วันที่ผ่านมา

    Masha allha supper churidarukal nalla vilakuravumund

  • @RazinRazi-n3b
    @RazinRazi-n3b หลายเดือนก่อน

    Masha allah ❤❤super collection 🎉🎉🎉

  • @zeenathkzeenath716
    @zeenathkzeenath716 หลายเดือนก่อน

    Njan vanghi nalla metteeriyel Aan iniyum venganam inshaallah innathe dressum adipoli ayirinnu mashaallah supper ❤❤❤❤

  • @nihalpoonthanaths5410
    @nihalpoonthanaths5410 หลายเดือนก่อน

    Enik nalla ishtamay ee churidarukal

  • @ayz-creative-mom3319
    @ayz-creative-mom3319 หลายเดือนก่อน

    Ellaam super collection… njan 2 ennom purchase cheythu 3 days il thanne kitti super quality…..affordable price Thank you so much ❤️❤️

  • @ShahnaIsmayil
    @ShahnaIsmayil หลายเดือนก่อน

    അടിപൊളി ഡിസൈൻ നല്ല കളറുകൾ ❤സൂപ്പർ 👌👌👌

  • @NasarKotta
    @NasarKotta หลายเดือนก่อน

    നല്ല അ യിറ്റംസ് കാണുമ്പോൾ മെങ്ങാൻ തോന്നും ഇന്ശാല്ലാഹ് വാങ്ങി കണം

  • @ShamlaShiyas-ez9sp
    @ShamlaShiyas-ez9sp หลายเดือนก่อน

    Njanum vangiyittundu. Nallathayirunnu. Yiniyum vanganamennundu. Xxl varunna collections xl kondu varu pls

  • @sabirapareedh2181
    @sabirapareedh2181 หลายเดือนก่อน

    മാഷാ അല്ലാഹ്. അള്ളാഹു ബർകത് നൽകട്ടെ. ഞാൻ പ്രോഡക്റ്റ് വാങ്ങി സൂപ്പർ ആണ്. എന്റെ പരിചയത്തിൽ ഉള്ളവർക്കു ഷെയർ ചെയ്തു കൊടുത്തിട്ടുണ്ട്. അവരും purchase ചെയ്തവരുണ്ട്. നല്ല അഭിപ്രായം ആണ് അവരും പറഞ്ഞത്. Veideo നോട്ടിഫിക്കേഷൻ വരുന്നത് വെയിറ്റ് ചെയ്യും. ഇപ്പോൾ അപ്‌ലോഡ് സമയത്തിൽ ചേഞ്ച്‌ വന്നിട്ടുണ്ടല്ലോ.

  • @sajiansar4906
    @sajiansar4906 หลายเดือนก่อน

    ഞാൻ രണ്ടുമൂന്നു പ്രാവശ്യം ഇവരുടെ അടു ത്തു നിന്നു വാങ്ങിച്ചിട്ടുണ്ട്. എല്ലാം നല്ല മെറ്റീരിയലായിരുന്നു. മാഷാ അള്ളാ ഇവരുടെ ബിസിനസ്സിൽ ബർകത്ത് നൽകട്ടെ🤲

  • @ShakkeelaShakki-e3e
    @ShakkeelaShakki-e3e 27 วันที่ผ่านมา

    അടിപൊളി കളക്ഷൻ
    🌹🌹🌹🌹

  • @JaseelaSadik
    @JaseelaSadik หลายเดือนก่อน

    പുതിയ collection ന് കാത്തിരിക്കുന്നു

  • @jamshiummer7634
    @jamshiummer7634 หลายเดือนก่อน

    Adipoli collection വീഡിയോൽ vendi kathirikazhirunu

  • @_team_singam_
    @_team_singam_ หลายเดือนก่อน

    സൂപ്പർ കളക്ഷൻ മഷാ അള്ളാ❤❤❤

  • @SUvlogs-yj8uh
    @SUvlogs-yj8uh หลายเดือนก่อน

    Shop എവിടെയാണ്

  • @ShahanasRiyas-n6i
    @ShahanasRiyas-n6i หลายเดือนก่อน

    Masha allah
    Nigale business uyarangalil ethattee
    Nanum vagiyirunnu. affordable price il
    Kodukkunnathu karanam ennum ellavarum
    Nigale support cheyyum .njanum ...
    Onnee vaagiyullloo but ellaa videos um kaanaarund iniyum vagaanum aagrahamund inshallah ...
    All best ithaa & your supporting family

  • @beenashajahan2157
    @beenashajahan2157 หลายเดือนก่อน

    Nalla collections ❤❤❤ njanum vangi

  • @zainazaina1375
    @zainazaina1375 หลายเดือนก่อน

    ഹായ്
    വീഡിയോ എല്ലാം ഒന്നിനൊന്നു മെച്ചം. ഞാൻ മേടിച്ചിട്ടുണ്ട് അടിപൊളി ആണ്. വീഡിയോ കാണാൻ waiting aan

  • @Zayan1000
    @Zayan1000 26 วันที่ผ่านมา

    Athra divasam kondan order cheydal kittuka

  • @ShoukathVnbmakkalnannavanduach
    @ShoukathVnbmakkalnannavanduach หลายเดือนก่อน

    ഇത്താന്റെ വീഡിയോ ക്ക് വൈറ്റ് ചെയ്ത് നിൽക്കുകയാണ് ഇത്താന്റെ അവതരണം എനിക്ക് ഒരു പാട് ഇഷ്ടമാണ് ഇത്താനെയും ❤❤❤ഇന്നത്തെ കളക്ഷൻ സൂപ്പർ👍👍👍 പൊളി നല്ല ഭംഗിയുണ്ട്🎉🎉🎉🎉🎉

  • @shanunishu6771
    @shanunishu6771 หลายเดือนก่อน

    ഞാൻ 4 സെറ്റ് ഡ്രസ്സ്‌ ഓർഡർ ചെയ്തു എല്ലാം 👍beautyfull🎉🎉

  • @JaseelaJaseelanajeeb
    @JaseelaJaseelanajeeb หลายเดือนก่อน

    Ella videosum mudangathe kannarund Ella itemsum super oru churidar polum vangan sadichillengilum ennum manasum prarthanayum koode undakum kooduthal uyarangallil ethåtte

  • @Thasninoufal-d1e
    @Thasninoufal-d1e หลายเดือนก่อน

    Kuranja rate l super collection ❤ super colour

  • @RashazTastyWorld
    @RashazTastyWorld หลายเดือนก่อน

    Adipoli collections❤

  • @aseenaaseena6058
    @aseenaaseena6058 หลายเดือนก่อน

    എല്ലാം ഇഷ്ടമാകുന്നുണ്ട്. പക്ഷേ same model pole. Verity കൊണ്ട് വരൂ ❤❤❤❤

  • @rejihaseeb8017
    @rejihaseeb8017 หลายเดือนก่อน

    Ellam super❤❤❤.. Adipoli💯

  • @nisamnaseef-vx8rs
    @nisamnaseef-vx8rs หลายเดือนก่อน

    Maashaa allah. 👍🏼 Super collections

  • @meyourix4902
    @meyourix4902 หลายเดือนก่อน

    ഒന്നും പറയാനില്ല എല്ലാം സൂപ്പർ

  • @Appu68
    @Appu68 หลายเดือนก่อน

    Masha allah ❤❤❤ennuum super variety aanu.

  • @itz__meh__Shabna
    @itz__meh__Shabna หลายเดือนก่อน

    സൂപ്പർ കളക്ഷൻ🥳🙌🏻

  • @RaihanathKp-me1pr
    @RaihanathKp-me1pr 29 วันที่ผ่านมา

    എല്ലാം സൂപ്പർ 👍👍👍

  • @rasiyaottapalam2613
    @rasiyaottapalam2613 หลายเดือนก่อน

    Ellam super.Naan vangiyirinnu.iniyum vanganam.insha allah

  • @fathimasalin4381
    @fathimasalin4381 หลายเดือนก่อน

    സൂപ്പർ ലൈകും ഷെയർ ഉം ചെയ്തിട്ടുണ്ട് ട്ടാ ❤

  • @jannathsworld6910
    @jannathsworld6910 หลายเดือนก่อน

    Njan ivarde aduth ninnum vangiyirunnu. Nalla meterial aanu.

  • @raihanathc.k
    @raihanathc.k หลายเดือนก่อน

    Njanu m onn order cheythu
    Waiting❤

  • @abislittleworld8003
    @abislittleworld8003 หลายเดือนก่อน

    നോർമൽ work ചുരിതാർ konduvarumo

  • @Rumizzzzzz
    @Rumizzzzzz หลายเดือนก่อน

    മാഷാ അള്ളാ അടിപൊളി👍🏼👍🏼

  • @opvayot4004
    @opvayot4004 หลายเดือนก่อน +1

    Ennathadina.kkalum.supper.ellam onninonn micham

  • @Creativejazz9876
    @Creativejazz9876 หลายเดือนก่อน

    Sharara kooduthal konduvarumo

  • @shafnamusthafa574
    @shafnamusthafa574 หลายเดือนก่อน

    Very nice collections ❤❤❤

  • @molibichu3988
    @molibichu3988 หลายเดือนก่อน

    ഞാൻ വാങ്ങിച്ചു ചുരിദാർ . സൂപ്പർ ആണ്. എല്ലാവരും ദൈര്യമായ വാങ്ങിച്ചോളു..ഒരു തരത്തിലും നമ്മളെ പറ്റിക്കില്ല.

  • @sanamuhammed-uo1bt
    @sanamuhammed-uo1bt หลายเดือนก่อน

    Ella dressum suupperaa❤

  • @Shadaa268
    @Shadaa268 หลายเดือนก่อน

    Super fathimas 👌🏻👌🏻👌🏻👌🏻