വീട്ടിലേക്ക് കടന്നത് പിന്‍ഭാഗത്ത് കൂടി; ഒരു മണിക്കൂര്‍ കാത്ത് നിന്നു; വെളിപ്പെടുത്തി പ്രതി വിനീഷ് |

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • The official TH-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews TH-cam Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 231

  • @ajaykrishnan3415
    @ajaykrishnan3415 3 ปีที่แล้ว +184

    മനപൂർവ്വം ചെയ്യുന്ന കുറ്റങ്ങൾക് തൂക്കി കൊന്നാൽ തീരാവുന്ന പ്രശ്നമേ ഇവിടെ ഉള്ളു

    • @abhilash4372
      @abhilash4372 3 ปีที่แล้ว +1

      I don't think so

    • @ranimb6338
      @ranimb6338 3 ปีที่แล้ว +1

      Athe

    • @Mk-sp9if
      @Mk-sp9if 3 ปีที่แล้ว +1

      True

    • @lineeshr9854
      @lineeshr9854 3 ปีที่แล้ว +1

      കറക്റ്റ്

    • @SreedeviTT
      @SreedeviTT 3 ปีที่แล้ว +1

      Ivide pala mukhyanmarum athil pedum

  • @lonewarrior70
    @lonewarrior70 3 ปีที่แล้ว +172

    Penpillere അടക്കവും ഒതുക്കവും പഠിപ്പിക്കുന്നതിന് പകരം ആണ്പിള്ളേര്ക് അല്പം മര്യാദ പഠിപ്പിച്ചു കൊടുക്കണം

    • @geethak1009
      @geethak1009 3 ปีที่แล้ว +14

      very very true

    • @babynoufal6883
      @babynoufal6883 3 ปีที่แล้ว +11

      Sathyam. Enthu undaayaalum pen kuttikal kkaa kuttam

    • @user-vs5qe8rw8l
      @user-vs5qe8rw8l 3 ปีที่แล้ว +3

      ഇവർ കുറെ കാലമായി ലവ് ആണ് പിന്നെ പെൺകുട്ടി തേച്ചതാണ്

    • @ashlymerrin
      @ashlymerrin 3 ปีที่แล้ว +11

      @@user-vs5qe8rw8l thechenkil entha? Iyaale pole ulla phsyco ea oke engane snehikan pattum?

    • @user-vs5qe8rw8l
      @user-vs5qe8rw8l 3 ปีที่แล้ว +1

      @@ashlymerrin നമുക്കറിയാത്ത കുറേ കാരൃങ്ങൾ ഉണ്ടെന്ന് തോന്നുന്നു . വഴിയെ പുറത്ത് വരുഠ. പ്രതിയുടെ വീട്ടിൽ നിന്ന് പെൺകുട്ടി യുടെ വീട്ടിലേക്ക് 35കീമി ഉണ്ട്. വീടുഠ വഴിയുഠ പെൺകുട്ടി പറയാതെ ഒരിക്കലുഠ അറിയില്ല അല്ലല്ലേൽ മുൻപ് വന്നിട്ടുണ്ടാവണഠ വീടിന്റെ അകത്ത് വരാൻ വാതിൽ തുറന്ന് കൊടുക്കണഠ.

  • @vijayanair3537
    @vijayanair3537 3 ปีที่แล้ว +78

    ഈശ്വര ഇതിനൊന്നും ശിക്ഷയില്ലാത്തതാണ് ഏറ്റവും കഷ്ടം

  • @shanusanashanusana1052
    @shanusanashanusana1052 3 ปีที่แล้ว +30

    ഇവർക്കൊക്കെ കുറ്റം സമ്മതിച്ച ആ നിമിഷം തന്നെ വത ശിക്ഷ നൽകണം എങ്കിൽ ഇത്തരത്തിലുള്ള കേസ് കുറച്ചെങ്കിലും കുറയും തീർച്ച

    • @RAJESHPATTAMBI01
      @RAJESHPATTAMBI01 3 ปีที่แล้ว +2

      ഇപ്പൊ തൂക്കി കൊല്ലും. കേട്ടില്ല അവൻ അഴിച്ചിട്ട ചെരുപ്പും ലൈറ്ററുമാണ് പോലീസ് അന്വേഷണം നടത്തുന്നത് കുറ്റം ചെയ്തത് അവനാണെന്ന് സമ്മതിച്ച പക്ഷം ഉടനെ നടപടികൾ എടുക്കണം അല്ലാതെ അവൻ ഊരിയിട്ട ജട്ടി തപ്പി നടക്കല്ല ചെയ്യേണ്ടത് തെളിവ് ഉണ്ടാക്കിട്ട് എന്തിനാ കുറെ കൊല്ലം കേസ് നടത്തിട്ട് വെറുതെ വിടാനോ 😡

    • @shanusanashanusana1052
      @shanusanashanusana1052 3 ปีที่แล้ว +1

      @@RAJESHPATTAMBI01 🤗🤗🤗😄😄😄

  • @focus6438
    @focus6438 3 ปีที่แล้ว +45

    ഇവന് അവളെ കെട്ടിച്ചു കൊടുത്താലുള്ള അവസ്ഥ എന്തായിരീക്കും , gunda criminal

    • @regijigi8494
      @regijigi8494 3 ปีที่แล้ว +2

      Kettichu koduthal kore nalukoode avante peedanam anubhavikkeandi vanneane

  • @mundethallhomegarden7162
    @mundethallhomegarden7162 3 ปีที่แล้ว +21

    വലിയ തെളിവെടുപ്പൊന്നും വേണ്ട .എല്ലാം പകൽപോലെ വ്യക്തം. ഉറങ്ങിക്കിടക്കുന്ന പെൺകുട്ടി യെ കൊന്നത് സ്വയരക്ഷക്ക് വേണ്ടിയൊന്നുമല്ലല്ലൊ. നിരാലംബയും നിരാശ്രയുമായ ഒരു കുട്ടിയുടെ ജീവനെടുക്കാൻ ഒരു കൊടും ക്രിമിനലിനു മാത്രമേ കഴിയൂ. അവനെ തൂക്കിക്കൊന്ന് സമൂഹത്തിന് മാതൃക കാണിക്കുക.

    • @FathimaFathima-jm1zr
      @FathimaFathima-jm1zr 3 ปีที่แล้ว +2

      കുറച്ചുകാലം തെളിവെടുപ്പും കേസുമായി അങ്ങനെ പോകും പിന്നെ ഒരു എട്ടു വർഷം 10 വർഷം ജയിൽ ശിക്ഷ പിന്നെ ഇടയ്ക്കിടയ്ക്ക് ഓരോ പരോള് ശരിക്കും ഗൾഫിൽ പോയ പോലെ തന്നെ

  • @vyshnavysandeep6355
    @vyshnavysandeep6355 3 ปีที่แล้ว +22

    ജീവിതവും ജീവൻ്റെ ജീവനും നഷ്ടം അയി aa vettukark 😭

  • @abdullahcholkkal4739
    @abdullahcholkkal4739 3 ปีที่แล้ว +17

    അനന്തര ഫലം എന്താണെന്ന ഭയത്തിനേ കുറ്റക്രത്യങ്ങളെ തടയാൻ കുറച്ചെങ്കിലുമാവൂ...
    അതിന്റെബലഹീനതയാണിത്തരക്കാർക്ക് പ്രചോദനം.

  • @saneeshvk8741
    @saneeshvk8741 3 ปีที่แล้ว +8

    സ്‌നേഹിച്ചു പോറ്റിയ മകൾ എന്തല്ലാം സ്വപ്നങ്ങൾ എല്ലാം ആ കാലൻ കാരണം ഇല്ലാതായി

  • @arunmstdpa9861
    @arunmstdpa9861 3 ปีที่แล้ว +32

    ആ അച്ഛന്റേം അമ്മേടേം അവസ്ഥ bothfamilyis

  • @prasadm.r9620
    @prasadm.r9620 3 ปีที่แล้ว +8

    ഇപ്പോൾ ജയിലിൽ സുഖമായ ഭക്ഷണം കിട്ടും. ശിക്ഷിച്ചു കഴിഞ്ഞാലും പ്രതിക്ക് 1200 രൂപയുടെ ഭക്ഷണം പുറത്തു വാങ്ങാം. പിന്നെ കാശു കൊടുത്താൽ എന്തും ഒതുക്കത്തിൽ വാങ്ങി കൊടുക്കാൻ ജയിൽ ജീവനക്കാരുണ്ട്. പിന്നെ ശിക്ഷ 10 വർഷം. അതല്ലെ ഉള്ളു. ജയിലിൽ കിടക്കുന്ന സമയം നല്ല Trainig ഉം കിട്ടും.പിന്നെ അവൻ വെളിയിൽ വരുമ്പോൾ അത്യാധുനിക രീതിയിൽ കൊലപാതകം നടത്താൻ പിച്ചിരിക്കും. ഇവനെ ഒക്കെ വെടിവച്ചു കൊല്ലാൻ പറ്റില്ലെ.

  • @godislove3014
    @godislove3014 3 ปีที่แล้ว +8

    പെൺകുട്ടികൾ ഉള്ള മാതാപിതാക്കൾ എങ്ങനെ സമാധാനമായി ഉറങ്ങും ?..ഇവനെയൊക്കെ ജീവനോടെ വച്ചേക്കരുത്...

  • @menvin2022
    @menvin2022 3 ปีที่แล้ว +16

    Now he is In safe hands of police, after investigation will be granted easy life in jail, what will be justice & compensation to victims family for unexpected pain full memories left to them.

  • @orchid11223
    @orchid11223 3 ปีที่แล้ว +6

    പഠിച്ച് മിടുക്കരായി വീടിനും നാടിനും ,ലോകത്തിനും തന്നെ ഗുണമാകേണ്ടവർ...

  • @charlie7086
    @charlie7086 3 ปีที่แล้ว +10

    മാതാപിതാക്കൾ ഈ കാലഘട്ടത്തിൽ ഭീതിയുടെ നിഴലിലാണ് ഓ രോ ദിവസവും കഴിച്ചുകൂട്ടുന്നത്

  • @charlie7086
    @charlie7086 3 ปีที่แล้ว +11

    സമാന രീതിയിലുള്ള മൂന്ന് നാലു സംഭവങ്ങൾ രണ്ടുവർഷത്തിനിടയിൽ ഉണ്ടായിട്ടുണ്ട്

  • @anaghathennat556
    @anaghathennat556 3 ปีที่แล้ว +7

    പ്രേമം നിരസിച്ചാൽ ലോകാവസാനം ഒന്നും ഉണ്ടാവില്ല.. ഇത് മനസ്സിലാക്കിയാൽ നന്ന്..

  • @mayamushroom2601
    @mayamushroom2601 3 ปีที่แล้ว +22

    ഇവന്റെ കൂടെ ആ കുട്ടി ജീവിച്ചിരുന്നുവെങ്കിൽ ഇവൻ ഇഞ്ചിഞ്ചായി കൊന്നേനെ കാലൻ

  • @rajanisivahari4366
    @rajanisivahari4366 3 ปีที่แล้ว +14

    കുറച്ചു നാൾ നല്ല ഫുഡ്‌ ഒക്കെ കഴിച്ചു സുഗിച്ചു തടിയൊക്കെ നന്നാക്കി നാട്ടിലിറങ്ങി പിന്നെയും അടുത്ത പെണ്ണിന്റെ പിറകെ പോവും നമ്മുടെ നാട്ടിൽ ഇത്രയേ സംഭവിക്കൂ ക്രിമിനലുകളെ പനപോലെ വളർത്തുന്ന നിയമമല്ലേ നമ്മുടേത്

    • @IAmTired163
      @IAmTired163 3 ปีที่แล้ว

      Instead if criticizing the system, teach boys to behave.

  • @LK-ed1hx
    @LK-ed1hx 3 ปีที่แล้ว +21

    Young boys and girls need to learn how to handle rejections. 🙄

  • @saleenamuneer4161
    @saleenamuneer4161 3 ปีที่แล้ว +1

    പക വീട്ടലാണോ , പ്രേമം, സ്നേഹം എന്നൊക്ക ഉള്ളത്

  • @archasl571
    @archasl571 3 ปีที่แล้ว +9

    Avan kuttasammadham nadathiyallo pinne further actions edukan entha ethra thamasam
    Girls inte karyam valya kashamanu vetukare ethirthal avaru kollum
    Boy friend ne ethirthal avarum kollum
    😔

  • @anilkumar4017
    @anilkumar4017 3 ปีที่แล้ว +5

    .പോലീസ്അനാസ്ത....ഈ പരാതികൾ ഇങ്ങനെയല്ല കൈകാര്യം ചെയ്യേണ്ടത്....എത്ര അനുഭവം ഉണ്ടായി.......time to take strong action against police who neglect such complaints ...and teach police how to deal with it .

    • @IAmTired163
      @IAmTired163 3 ปีที่แล้ว

      Instead if criticizing the system, teach boys to behave.

  • @vegetariansworld9737
    @vegetariansworld9737 3 ปีที่แล้ว +1

    കൈയും കാലും വെട്ടി മാറ്റി ഹോസ്പിറ്റലിൽ admit ചെയ്തു മുറിവ് ഉണക്കി വിട്ടേക്കണം.,.. ബാക്കി അവനെ വളർത്തിയ മാതാപിതാക്കൾ ഉണ്ടെങ്കിൽ അവർ നോക്കട്ടെ... അതാണ് ഇവനെ പോലെയുള്ള കൊലപാതകിക്കും അവരെ വളർത്തിയ മാതാപിതാക്കൾക്കും ഉള്ള ശിക്ഷ 😡👿

  • @sobhanababu5297
    @sobhanababu5297 3 ปีที่แล้ว +7

    Kashtam randu kudumbam nasichu.Oru jeevanum nashtamayi

  • @khairuthayyil6446
    @khairuthayyil6446 3 ปีที่แล้ว +2

    സ്വന്തം വീട്ടിലും സുരക്ഷ ഇല്ലാതായി

  • @Vinu1975
    @Vinu1975 3 ปีที่แล้ว +1

    ഇവനെ ഉണ്ടാക്കിയവരെ കൂടി പ്രതി ചേർക്കണം

  • @orchid11223
    @orchid11223 3 ปีที่แล้ว +5

    ഈ യുവ തലമുറകൾ എന്താ ഇങ്ങിനെ??? കുട്ടികൾക്ക് കഷ്ടപ്പാടിന്റെ വില അനൄമായിരിക്കുവോ!!!

  • @mariammak.v4273
    @mariammak.v4273 3 ปีที่แล้ว +1

    Oh My God what is happening in this world.too much.need capital punishment.

  • @yaseenvlogsishttam3617
    @yaseenvlogsishttam3617 3 ปีที่แล้ว +5

    പ്രേമത്തെ വർണിക്കുന്നവർക് ഇത് ഒരു പടമാണ്....

  • @remithvr9476
    @remithvr9476 3 ปีที่แล้ว +1

    Ini nallonm food um kazhich sugayy kidannu urangm...aa .....monu

  • @UshadeviMp
    @UshadeviMp 3 ปีที่แล้ว

    മക്കളെ കഷ്ടപ്പെട്ടു സംരക്ഷിച്ച് ജീവിച്ചു പോകുമ്പോൾ ഓരോരുത്തൻ ആ കുടുംബത്തെ ദാരുണമായി തകർകുന്നത് വല്ലാത്ത ക്രൂരത തന്നെ. അവന് തക്ക ശിക്ഷ കൊടുക്കണം.😡😡

  • @rdxgamer1141
    @rdxgamer1141 3 ปีที่แล้ว +2

    Niyamam maariyal theeravunna prashname ipo nammude nattil ollu

  • @nimmyram3858
    @nimmyram3858 3 ปีที่แล้ว

    ഇതുപോലുള്ള ക്രൂരതകൾ അവസാനിപ്പിക്കാൻ, ഇവനെ തൂക്കിക്കൊന്ന് മാതൃക കാണിക്കു..

  • @bibinkunjumon
    @bibinkunjumon 3 ปีที่แล้ว +4

    ഇതു വെറും അഭ്യർത്ഥന അല്ല...സത്യം ദൈവത്തിനു അറിയാം

  • @lallusandachus888
    @lallusandachus888 3 ปีที่แล้ว +1

    തെളിവെടുപ്പ് നടത്തി നടത്തി അവസാനം ഒരു തെളിവുമില്ലാതാക്കി പ്രതി എന്നുപറയുന്ന മഹാനെ വാഴ്ത്തപ്പെട്ടവനാക്കി വെറുതെ വിടും അത്ര തന്നെ

  • @raheesha6658
    @raheesha6658 3 ปีที่แล้ว

    Vtl polum surakshitharalla sthreekal ☹️☹️😢😢😢😭😭😭😭

  • @JoyalAntony
    @JoyalAntony 3 ปีที่แล้ว +4

    ഇവനെയൊക്കെ,
    ആന്ധ്രപ്രദേശിൽ ഇതുപോലൊരു കേസിൽ പോലീസ് പ്രതിയെ വെടിവെച്ചു കൊന്ന് രക്ഷപെട്ടുപോകാൻ ശ്രമിക്കുന്നതിനിടയിൽ പോലീസുമായുള്ള ഏട്ടുമുട്ടലിൽ കൊല്ലപ്പെട്ടു എന്ന് പറഞ്ഞു കേസ് ക്ലോസ് ചെയ്തത് പോലെ ചെയ്യണം

  • @AbdulRahman-sj1ts
    @AbdulRahman-sj1ts 3 ปีที่แล้ว +6

    എന്തിൻ്റെ അസുഖം ആണ് ഇവനിക്ക് ഒക്കെ വേറെ പെണ്ണിനെ കിട്ടില്ലേ നാട്ടിൽ 🙄

  • @ratheeshmp8036
    @ratheeshmp8036 3 ปีที่แล้ว +4

    കൊറോണ സമയത്ത് റോഡിലിറങ്ങിയ പയ്യനോട് ചോദിച്ചു നിയമത്തെ പേടിയുണ്ടോ എന്ന് നിയമത്തെ പേടിയില്ലാണ്ടാക്കിയത് സർക്കാർ തന്നെ ഈ നിയമം ഒള്ളോട്ത്തം കാലം കേരളത്തിൽ ഇതല്ല ഇതിൽ അപ്പുറവും nadakkum

  • @ramyaramya4705
    @ramyaramya4705 3 ปีที่แล้ว

    ഒരു കത്തി അവന്റെ കയ്യിൽ കൊടുക്കൂ എന്നിട്ട് ദൃശ്യയുടെ അമ്മയേം അച്ഛനേം കൊന്നു കളയാൻ പറയ്‌... മകളുടെ വിയോഗം സഹിച്ചു എങ്ങനെ അവർ കാലം കഴിച്ചുക്കൂട്ടും...

  • @babums5257
    @babums5257 3 ปีที่แล้ว

    Kaanunna penkuttikale Ellam premiche adangu Enna agraham aanu ippozhathe kolapathskathinu kukhya kaaranamai kaanunnathu. Adangatha kaamam aanu ithinokke kaaranam. Nalla kudumbathil parts kuttikal alla ennu kaanuvan kazhinjittundu. Paremikkathu vivaha jeevithathil pravesichu kudumbam pularthuvan Mathram selikkuka. Premam ennonnilla. Kaamam aanu athinu Pradhan kaaranam. Athinu ore Oman's perittu pemam ennu vilikkunnu enne ullu. Alavaladikal.

  • @rejeenaashraf2146
    @rejeenaashraf2146 3 ปีที่แล้ว +4

    Konnek ആ nariye😡

  • @meenujagath6866
    @meenujagath6866 3 ปีที่แล้ว

    ഇത്തരം ക്രൂരതകൾ ചെയുന്ന അവന്മാരേ തല്ലി കൊല്ലുകയാണ് വേണ്ടത്

  • @zeusoverpower3512
    @zeusoverpower3512 3 ปีที่แล้ว

    ഇവനെ പകുതി തുക്കി ഒരു മണിക്കൂർ കഴിഞ്ഞു വീണ്ടും തുക്കണം കൊല്ലരുത് ഇവനെ വീട്ടിൽ തിരക്കിയില്ലേ സമയം കഴിഞ്ഞിട്ടു

  • @IAmTired163
    @IAmTired163 3 ปีที่แล้ว

    Toxic masculinity use consequences anu itoke... Malli analyst has predicted this..

  • @gopakumargopinathanpillai895
    @gopakumargopinathanpillai895 3 ปีที่แล้ว

    ഇവനെയൊക്കെ കൊന്നുകളയണം. ഇനി ഇവനെ ഈ ഭൂമുഖത്ത് അവശേഷിപ്പിക്കരുത്.

  • @lisammam3170
    @lisammam3170 3 ปีที่แล้ว

    Nattukar avane kaiksryam cheyyan vittukodukkanam

  • @shanishami3830
    @shanishami3830 3 ปีที่แล้ว

    Niyamam sakthamaakkanm

  • @ramlaramlu7741
    @ramlaramlu7741 3 ปีที่แล้ว +1

    Eth.premavum.snehavumalla..evant.manasentkrooraswbavam.snehamundagel.kollumo.sathyamulla.sneham.orekalum.cheyella.evane.udanthanne.thookeletuka.poleesu.thanne.vedevechukolluka

  • @abdullatheef9739
    @abdullatheef9739 3 ปีที่แล้ว +2

    Avane..🔫 enthine veruthe time vestcheyyunnath

  • @etcpmna2559
    @etcpmna2559 3 ปีที่แล้ว

    Mahapapi enthinanada konnathu

  • @Mammoottybasheer
    @Mammoottybasheer 3 ปีที่แล้ว

    ഈ നായയെ ഒക്കെ അങ്ങ് കൊന്നു കളഞ്ഞേക്ക് സാറേ

  • @sreedhanya3665
    @sreedhanya3665 3 ปีที่แล้ว

    SHOOT AT FIRST SIGHT

  • @sajikochi3242
    @sajikochi3242 3 ปีที่แล้ว +1

    Salman Khante Varavu kando!!!!!!!!!!!!!!!!!!!!!!!!!!!!!!!! Kodathi Ini "Ayyo pavam snehamalle ok jeevaparytham kodukkam" Nale Verorthan Ithupole Cheyyum... Judge sir Nashtapettavanu Ariyullu Vesham Enthanennu. Give him Capital Punishment only.

  • @sree4607
    @sree4607 3 ปีที่แล้ว

    ഇവന് വീടും വീട്ടുകാരുമൊന്നും ഇല്ലാത്തവനാണോ

  • @minijibu1997
    @minijibu1997 3 ปีที่แล้ว

    Kashtam evane thookikomnoode 😢

  • @sherin766
    @sherin766 3 ปีที่แล้ว

    കട്ടുമാക്കാൻ😡

  • @athulasif6967
    @athulasif6967 3 ปีที่แล้ว

    Etinu okke nyayikarikanum Kure per

  • @user-fb7cv4fu2v
    @user-fb7cv4fu2v 3 ปีที่แล้ว

    പയ്യന് വേറെ പെണ്ണിനെ കിട്ടിലായിരുന്നോ

  • @hazwanderlusthaz1298
    @hazwanderlusthaz1298 3 ปีที่แล้ว

    Iyalkk brandhano

  • @ismailbabu6358
    @ismailbabu6358 3 ปีที่แล้ว

    ഉടൻ തൂക്കിലേറ്റുക

  • @user-vs5qe8rw8l
    @user-vs5qe8rw8l 3 ปีที่แล้ว

    മനോരമ ഓവർ തള്ള ൽ ആണ്

  • @devuzpriyuzz526
    @devuzpriyuzz526 3 ปีที่แล้ว

    Avanee toki kolanam pavam penkutty

  • @abthulhakeem8866
    @abthulhakeem8866 3 ปีที่แล้ว

    Penkuttikale yengine puratekokke viduka yingneulla braantanmaranelo puratokke

  • @TheSandu666
    @TheSandu666 3 ปีที่แล้ว

    Endhina thelivukal kittitu.. Avanu endhu shiksha kodukana.. Paramavadhi jeevaparyandham.. Koodipoyal 8 or 9 varsham.. Parol ullpaday oru 7 varsham maximum.. Athu kazhinjal avan eragum.. Athinanu e circus.. Konnu thallitu adutha pani noku

  • @krishnaveni5748
    @krishnaveni5748 3 ปีที่แล้ว

    ivane thookikollanam ini ithupole jeevikan anubadhikaruthu

  • @alaviep4837
    @alaviep4837 3 ปีที่แล้ว

    KONNAVANE-KONNA LPRASNAMTHEER NNU-

  • @muraleedharankdy2268
    @muraleedharankdy2268 3 ปีที่แล้ว

    1@@@@@@@@

  • @lisammam3170
    @lisammam3170 3 ปีที่แล้ว

    Evane jeevikkan anuvadikkaruth

  • @user-vs5qe8rw8l
    @user-vs5qe8rw8l 3 ปีที่แล้ว +4

    മരിച്ച പെൺകുട്ടി യുഠ പ്രതിയുഠ നല്ല ബന്ധമുണ്ട്. അല്ലാതെ പെൺകുട്ടിയുടെ വീട് എങ്ങനെ അറിയുഠ അച്ചന്റെ കട ഏതാണന്ന് എങ്ങനെ ഇവൻക്ക് അറിയുഠ ഇതല്ലാഠ പെൺകുട്ടി പറയാതെ അറിയില്ലല്ലോ. പെൺകുട്ടി യുടെ വീടുഠ ഇവന്റെ വീടുഠ 35 കീമി ദൂരമുണ്ട്

    • @godislove3014
      @godislove3014 3 ปีที่แล้ว +5

      ഒരുമിച്ച് പ്ളസ് ടൂ വിന് പഠിച്ചിട്ടുണ്ട്... ഒരേ ക്ളാസിൽ പഠിക്കുന്ന ഓരുകുട്ടിയുടെ വീടും ചുറ്റുപാടുകളും ആറിയുന്നതിന് നിങ്ങൾ ഉദ്ദേശിക്കുന്ന തരത്തിലുള്ള ബന്ധമൊന്നും വേണ്ടാ...

    • @jishnudev5800
      @jishnudev5800 3 ปีที่แล้ว

      Ithippo chekkane support cheyyunnapoleyundallo, nthengilumakatte Avan oru jeevaneduthadu sariyano

    • @user-vs5qe8rw8l
      @user-vs5qe8rw8l 3 ปีที่แล้ว

      @@godislove3014 അവൻ ചെയ്തത് കൊലപാതകം ആണ് അത് വലിയ തെറ്റ് അതിന് വലിയ ശിക്ഷ കിട്ടട്ടെ. ഞാൻ ഇവരുടെ അടുത്തായതു കൊണ്ട് വീട്ടുകാർ പറയുന്നത് എല്ലാഠ ശരിയാകണമെന്നില്ല. പ്രതിയുഠ പെൺകുട്ടിയുഠ 35 കീലോമീറ്റർ ദൂരമുണ്ട് . എങ്ങനെ ഇവരുടെ പരിചയഠ. അച്ചന്റെ കട തീ കൊളുത്തി ആ കട എങ്ങനെ ഇവളുടെ അച്ചന്റെതെന്ന് ഇവൻ അറിഞ്ഞു ഇവൾ പറയാതെ എങ്ങനെ അറിഞ്ഞു

    • @godislove3014
      @godislove3014 3 ปีที่แล้ว +3

      @@user-vs5qe8rw8l എനിക്ക് എൻെറകൂടെ സ്കൂളിലും കോളേജിലുംപഠിച്ചിട്ടുള്ള പലകുട്ടികളുടേയും വീടും അവരുടെ മാതാപിതാക്കളുടെ ജോലിയും കടയുള്ളവരുടെ കടയും അറിയാം..ഞാൻ അടൂരാണ്താമസം. എൻെറ ഫ്രണ്ട്സ് കോന്നി, ഇലന്തൂർ,കൊടുമൺ,,തിരുവല്ല, കോഴഞ്ചേരി തുടങ്ങി പലയിടത്തുള്ളവരാണ്..ഇവരുടെ എല്ലാം വീടുകൾ തമ്മിൽ 30.40 KM വ്യത്യാസമുണ്ട്.. അതിൽ ബെസ്റ്റ് ഫ്രണ്ട്സുമുണ്ട്,വെറുംസഹപാഠികളുമുണ്ട്. ഒന്നുരണ്ടുവർഷം ഒന്നിച്ചുപഠിക്കുമ്പോൾ സ്വാഭാവികമായി നമ്മൾ വീട്ടുകാര്യങ്ങളും മറ്റും സഹപാഠികളുമായി ഷെയർചെയ്യാറില്ലേ ? ഇവിടെ ഇവനെസംബന്ധിച്ചിടത്തോളം അവന് ആകുട്ടിയെ വേറൊരുതരത്തിൽ കണ്ടതുകൊണ്ട് കൂടുതൽ അവളെക്കുറിച്റിയാൻ ശ്രമിച്ചുകാണും..ഇക്കാലത്ത് ഒരുവീടുകണ്ടുപിടിക്കുന്നത് അത്രബുദ്ധിമുട്ടുള്ളകാര്യമാണോ സുഹൃത്തേ ? അവളറിയാതെ അവളെ പിന്തുടർന്നാൽ വീടുകണ്ടുപിടിക്കാം..അവളെ അറിയാവുന്നമറ്റാരോടെങ്കിലും ചോദിച്ചും ഡീറ്റയിൽസ് കളക്റ്റ് ചെയ്യാം.. താങ്കൾ ഈ നൂറ്റാണ്ടിലല്ലേ ജീവിക്കുന്നത് ? അവൻ കൊച്ചഃകുട്ടിയൊന്നുമല്ലാ. 22-24 . വയസ്സുള്ള പയ്യനാണ്.. അവന് 35 അല്ലാ 350 കിലോമീറ്ററപ്പുറത്ത്പോവാനുംസാധിക്കും..

    • @user-vs5qe8rw8l
      @user-vs5qe8rw8l 3 ปีที่แล้ว

      @@najmanaju6233 manjeri to elamkulam ethraya km

  • @RR-be2ts
    @RR-be2ts 3 ปีที่แล้ว +10

    മിക്കവാറും അവൾ, അവനെ തേച്ചതിന്റെ പക ആവും.

    • @haseenahasi330
      @haseenahasi330 3 ปีที่แล้ว +23

      Enthonnokkeya parayunne avar pranayathilaayirunnenn parayunnillalo .athavaa aayirunnenkil thanne iyaalde swabhaavam kond ozhivaakiyathaanenkilo. Ennit penn thechathenn.penne thekkaarullo. Ini anganoke anenkilum oraalude jeevanedukaan enth adhikaaramaanullath. Ithrak nisaaramaakalle kolapaathakam

    • @artlover141
      @artlover141 3 ปีที่แล้ว +13

      Ninnepolullavara itharam criminals ne undakkunnathil munnil. Theppalla kopp

    • @akhilapraveen8680
      @akhilapraveen8680 3 ปีที่แล้ว +5

      @@haseenahasi330 അതെ, തേച്ചാൽ തന്നെ ഇങ്ങനെ ഒക്കെ ആണോ ചെയ്യുന്നത്.

    • @liyanach3275
      @liyanach3275 3 ปีที่แล้ว +4

      Manushyathwam enn onn undoo ninglk?ariyathe karyam paryan nilkanooo.aa kuttyk avanumayi yathoru relationum undaytilla. avante proposal reject cheythitte uluu. Itharam samsaram ozhivakuuu

    • @nandanat.s8971
      @nandanat.s8971 3 ปีที่แล้ว +1

      Athava.. Thechathenghil.. Thanne... Konn kalanja.. Iyalk manasamadanam avo... Nighalk.. Alleghi thanne theap ano kolapathakathekal krooram ayit thoniye..