Moideen, every item has a market value.kerala maintain this and they survive.just think about the sustainability with a retailer with wholesale price ,his shop rent,his effort to maintain the stocks with the capital,No one sells without a profit. When you go to manufacturer, you can see for what price you get a wiper blade. It's not for 1 or2 qty instead of 1000 qty. Business is profit oriented not service oriented.even Kovai too took their profit.
കോയമ്പത്തൂരിലെ പോലെ കേരളത്തിൽ ഓഫർ എന്ന് കണ്ടപ്പോൾ നോക്കിയതാ വീഡിയോ പ്രതീക്ഷിച്ചപോലെ ആയില്ല വില അറിയേണ്ട സാധനങ്ങൾക് ഒന്നും വില പറഞ്ഞില്ല പറയാത്ത അതിൻറെ കാരണം വില കൂടുതലായിരിക്കും എന്ന് മനസ്സിലാക്കുന്നു
വില ചോദിക്കാൻ മടിയാണെങ്കിൽ വീഡിയോ ചെയ്യാതിരിക്കുക.. വില പറയാൻ മടിയുള്ളവട്ടെ ഷോപ്പിൽ കേറാതെയും ഇരിക്കുക.. ഇതൊക്കെ കേരളത്തിൽ എവിടെയും കിട്ടുന്നതാ.. വില കുറവുണ്ടെങ്കിൽ അങ്ങോട്ട് പോയാല്മതിലോ.. ഇവിടെ വലിയ വില കുറവൊന്നുമില്ല..
വില കൂടുതൽ workers അത്ര പോരാ എന്റെ urban cruiser കൊണ്ടുപോയി കുളമാക്കി seat കവർ back ശരിയായില്ല fog lamb cut cheytahathum പോരാ workers അത്ര എക്സ്പീരിയൻസ് അല്ല seat കവർ 1hour എന്ന് വീഡിയോ കണ്ട് പോയതാ ഒരു ദിവസം വേണം 😎
ചേട്ടാ എല്ലാറ്റിനെയും വില യോടെ പറഞ്ഞാൽ കൊള്ളാമായിരുന്നു അവിടെ പോയി ഡീസൽ കളയേണ്ടല്ലോ ഒന്നുകൂടി ഉഷാറായി കടയുടമകളുടെ നിൽക്കാതെ കസ്റ്റമെയ്‌സി ന്റെ കൂടെനിന്ന് സംസാരിച്ചാൽ നിങ്ങൾക്ക് നല്ലപോലെ ബ്ലോഗ് ചിരിച്ചു കൊണ്ട് ചെയ്യാം 🤗
Keralathil ellaavarum 5 iratti vilakk Aanu vilkunnath... Bolero wiper blade single piece vangiyath 200 roopakkaanu.. Aarum keralathil ninnu oru accessoriesum vangaruth..coimbatoor ukkadath poyal low price kittum...
Moideen, every item has a market value.kerala maintain this and they survive.just think about the sustainability with a retailer with wholesale price ,his shop rent,his effort to maintain the stocks with the capital,No one sells without a profit.
When you go to manufacturer, you can see for what price you get a wiper blade. It's not for 1 or2 qty instead of 1000 qty.
Business is profit oriented not service oriented.even Kovai too took their profit.
@@unnimullangath3347all accessories kerala price is over.....
@@unnimullangath3347 don't buy at any Accesdories in Kerala... Price is over in kerala..... Ukkadam is better than kerala..
Moideen from Coimbatore
@@basithmlpm4956 😂😂😂😁
കോയമ്പത്തൂരിലെ പോലെ കേരളത്തിൽ ഓഫർ എന്ന് കണ്ടപ്പോൾ നോക്കിയതാ വീഡിയോ പ്രതീക്ഷിച്ചപോലെ ആയില്ല വില അറിയേണ്ട സാധനങ്ങൾക് ഒന്നും വില പറഞ്ഞില്ല പറയാത്ത അതിൻറെ കാരണം വില കൂടുതലായിരിക്കും എന്ന് മനസ്സിലാക്കുന്നു
crct......
Yes
ആരും നമ്മളെ നന്നാക്കാൻ വേണ്ടി ഒന്നും ചെയ്യുന്നില്ല എന്ന് മനസിലാക്കിയാൽ മതി
Correct
സാലുച്ചേട്ടാ, കടക്കാരൻ ഇങ്ങോട്ട് പറയുന്നതിന് മുൻപേ അങ്ങോട്ട് ചോദിക്കാതെ. പുള്ളി ഇങ്ങോട്ട് പറയെട്ടെ
Great...congrts to British car club..All the best..
Super 1st time i wach your u tube channel thank you very much..
Thank you
സീറ്റ് കവറിന് 4200 മുതൽ മേലോട്ട് കൊറേ ഉണ്ടാക്കും . വാഗൻ R ഞാൻ ഈയിടെ ചെന്നൈയിൽ നിന്ന് വാങ്ങിയത് 2300 രൂപയ്ക്കു നല്ല കൊളിറ്റി.
Bro tvm I'll ithu pola shop undemgil onnu video cheyyanne nalla usefull ayyirikum nammuku nalla traveling cheyythalle ividatha showroom il povan pattollu
Thanks bro❤️
Pioneer DMH-Z5290BT available ആണോ?
വളരെ നല്ല വീഡിയോ ആയിരുന്നു 👍👍👍
Thank you
Nice🔥🔥🔥❤️
Steering Cover prize പറഞ്ഞില്ല...
Coyambathoril 6000 nte android 10000 roopak offer
Ningalk e video kandarrno ....
Perintmanna kkar 😎
Price parayunnilla. Udayipp avum
Steering control wagnr varunnundo
New wagener steering control pattumo?
Rate???
Old medel 2008 swift stearing countrol ഉണ്ടോ അവിടെ
How much price of innova type 4 projector head light
Ritz 2010 nte head light DRL ആക്കി തരുമോ. Projector headlamb ആക്കുമോ ?
Touch screen varunna stock stereoyil 360 cheyyam
Drl tata vistakku cheyyan patto?
സാലുചേട്ടാ സൂപ്പർ 💞💞👍👍👏👏
Thank you
Steering wheel control ആൾട്ടോ കാറിൽ സെറ്റ് ചെയ്യാൻ പറ്റുമോ?
👍👍👍👍👍😍😍
വെറുതെ അല്ല വില ചോദിക്കാത്തത് 😂വില വളരെ കൂടുതൽ
14:08 Etios steering control available ano?
Arum i20sports 2016 ithinte accessories ithine patti onnum parayunilla
Price koode mention cheydal nallada
Supper Supper
Toyota yaris steering control kittumo
Rate parayu
കോയമ്പത്തൂരിൽ നിന്ന് കൊടുന്ന സാധനങ്ങളാണ്
പെരിന്തൽമണ്ണ യിൽ ഇത്ര വിശ്യസിക്കാൻ പറ്റാത്ത സ്ഥാപനം വേറെയില്ല
പെട്ട് പോവല്ലേ
Bolero accessories onnu review cheyyamo
Good Shop
Magnate steering control etra rate pls
Android with inbuilt amplefire ano
10000 roopakko ? 😁
Kollam districtil ullavarkku aduthu ee oru shopile service kittumo
Bro breeza yude steering control ethravum
Maruti800 nte items undo?
Alto 800 il steering control available ano?
Valvetronic exhaust second kitto bro
Alto 800 spoiler ndo
Breeza oe tyip armrest price
കടയുടമയുടെ കൂടെനിൽക്കാൻ ശ്രമിച്ചു ബ്ലോഗ് നശിപ്പിച്ചു കളയരുത് വില പറയണം pls
ഇവിടെ എല്ലാത്തിനും വില കൂടുതൽ ആണെന്നാണ് അനുഭവസ്ഥർ പറഞ് അറിവ്
Sunroof rate
👌👌👌
Figo nte accessories ndo
Salu bai
Evar van thattippa
Celerio2020 ക്ക് സ്റ്റിയറിംഗ് സ്പഷ്യൽ ഉണ്ടോ? കാരണംcelerio മാത്രം നിങ്ങൾ പറയുന്നില്ല
16:52 alto 800 alla k10 anu
Punch mat indo Bros avide
Aulto 800 weelcup price parayo
Brezza arm rest rate pls?
Eon magna plus seat cover athrayakum
വില ചോദിക്കാൻ മടിയാണെങ്കിൽ വീഡിയോ ചെയ്യാതിരിക്കുക.. വില പറയാൻ മടിയുള്ളവട്ടെ ഷോപ്പിൽ കേറാതെയും ഇരിക്കുക.. ഇതൊക്കെ കേരളത്തിൽ എവിടെയും കിട്ടുന്നതാ.. വില കുറവുണ്ടെങ്കിൽ അങ്ങോട്ട് പോയാല്മതിലോ.. ഇവിടെ വലിയ വില കുറവൊന്നുമില്ല..
Wagon r 2008 seat cover price ethraya
Nale varam
Onnm price paraynillallo🤕🤕
Hai
E M I available aano
Jbl subwoofer 1300w price
Rate parayunillalo
Online purchase ഉണ്ടോ
നിങ്ങൾക്ക് നഷ്ടം ആവോ
അണ്ണാ വില പറഞ്ഞാൽ ആളുകൾ കോയമ്പത്തൂര് പോകുമോ
വില പറയുന്നില്ല
Santro zing seat cover എന്താകും വില
👍👍
Supper Supper
Plzzzz ion car
👍
Mahendrayude oru item ille ivide
റെ ഡിഗോ സ്റ്റിയറിങ്ങ് കൺട്രോൾ വരുന്നുണ്ടോ ?
എത്ര കിട്ടി സുഹൃത്തെ ഈ പ്രമോഷൻ കൊടുത്തത്തിന്
Ethillom offer olla kada keralathil ondetòo ....pattikkan evane kazinje ollu
വില കൂടുതൽ ആണല്ലോ
നിസാന്‍ മാഗ്നറ്റിന്‍റെ ബേസ് മോഡലിന് ..വേണ്ട എല്ലാം കിട്ടുമൊ...?
ഒടുക്കത്തെ വിലയായിരിക്കും അതാ പലതിനും വില പറയാത്തത്
1സെറ്റ് ക്യാമറ ക് എന്താ വില
Alto 800 2017 model android pattumo
ചെയ്യാം
സ്വിഫ്റ്റ് 2020 15 അലോയ് വില പറയുമോ..
Therd😀
Keralathil verum thattipp aanu... 5 iratti vila... Ukkadam poku low price aanu...
ബയഗര വിലയ
ഞാൻ ഒരു creta എടുക്കുന്നു ഇവിടെ വന്നാൽ ഫുൾ ഓപ്ഷൻ ആക്കിത്തരുമോ
Yes
Alto 800 Allallo k10 Allle
Yes
Alto 800 alto k10 randum rand vandi ann
വില കൂടുതൽ workers അത്ര പോരാ എന്റെ urban cruiser കൊണ്ടുപോയി കുളമാക്കി seat കവർ back ശരിയായില്ല fog lamb cut cheytahathum പോരാ workers അത്ര എക്സ്പീരിയൻസ് അല്ല seat കവർ 1hour എന്ന് വീഡിയോ കണ്ട് പോയതാ ഒരു ദിവസം വേണം 😎
360ക്യാമറക് റൈറ്റ് പറയു
Alto seat cover price ethraya
ചേട്ടാ എല്ലാറ്റിനെയും വില യോടെ പറഞ്ഞാൽ കൊള്ളാമായിരുന്നു
അവിടെ പോയി
ഡീസൽ കളയേണ്ടല്ലോ
ഒന്നുകൂടി ഉഷാറായി കടയുടമകളുടെ നിൽക്കാതെ കസ്റ്റമെയ്‌സി ന്റെ കൂടെനിന്ന് സംസാരിച്ചാൽ നിങ്ങൾക്ക് നല്ലപോലെ ബ്ലോഗ് ചിരിച്ചു കൊണ്ട് ചെയ്യാം 🤗
(കടയുടമകളുടെ,)
അവിടെ ചെല്ലുമ്പോൾ, കളി മാറും......
വില പറയൂ....
Eon ന് പറ്റുന്ന DRL ഉണ്ടോ
Please contact
ഇതാണോ ഓഫർ വില കൂടുതൽ ആണ് കോയമ്പത്തൂർ 4500 തൊട്ട് കിട്ടും
Njan ee kadayil poyittund evade over price aan
Vila valare koduthalanallo bro 🤨
360 ethrayane rate??
Shop mobile number
Mughe car accessories ka kam sikhna hai mujhe job milsakta hai
ഫസ്റ്റ്
സെക്കന്റ്