സ്കൂളിന് മുന്നിൽ MVD; പണി കിട്ടിയെന്ന് കരുതി രക്ഷിതാക്കൾ.... പിന്നീട് സംഭവിച്ചത് ഇതാണ്.

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 49

  • @syamsm1384
    @syamsm1384 4 วันที่ผ่านมา +32

    നല്ല കാര്യം 🥰👍🏻🔥.
    . ബൈക്കിൽ എവിടെ പോയാലും ഹെൽമെറ്റ് വെയ്ക്കണം.. 🥺മരണം അത് എങ്ങനെ വരുമെന്ന് ആർക്കും പറയാൻ കഴിയില്ല 🥺
    ബിഗ് സല്യൂട്ട്🥰🙏🏻🔥

  • @yadhukrishna4216
    @yadhukrishna4216 3 วันที่ผ่านมา +6

    Ithu pole aware ness class kodukuna sire marku big salute

  • @salhasalha4724
    @salhasalha4724 3 วันที่ผ่านมา +7

    സാറന്മാരെ ഇത് നല്ല കാര്യം ഇനിയെങ്കിലും അപകടങ്ങൾ ഇല്ലാതിരിക്കട്ടെഒരു വലിയ ബിഗ് സല്യൂട്ട്🥰🥰🥰🥰💪💪💪👮‍♂️👮‍♂️👮‍♂️👮‍♂️

  • @rahulr2952
    @rahulr2952 2 วันที่ผ่านมา +3

    എല്ലാം ഉധോഗസ്ഥരും ഇത് പോലെ വേണം ചെയ്യാൻ 😊

  • @akashvvarghese9104
    @akashvvarghese9104 3 วันที่ผ่านมา +9

    Respect ❤

  • @RasheedZilpa
    @RasheedZilpa 3 วันที่ผ่านมา +5

    Kollam❤❤❤❤❤😊

  • @ABHI-qp4yx
    @ABHI-qp4yx 3 วันที่ผ่านมา +6

    Kollam

  • @mohdmidhlajm1529
    @mohdmidhlajm1529 12 ชั่วโมงที่ผ่านมา

    ❤👍🏻

  • @LoveYouLoveBee
    @LoveYouLoveBee 2 วันที่ผ่านมา +2

    കേരളത്തിലെ റോഡുകൾ ഇരു വശങ്ങളിലും ഓരോ മീറ്റർ വീതി കൂട്ടിയാൽ തന്നെ പകുതി അപകടങ്ങൾ കുറയും ശരാശരി വീതി പോലും ടാറിങ് ചെയ്യാത്ത പല PWD റോഡുകൾ കേരളത്തിൽ ധാരാളം ഉണ്ട് അമിത വേഗത എന്നൊന്നും ഇല്ല ശരാശരി 60Kmph വേഗതയിൽ പോകാൻ കഴിഞ്ഞില്ലെങ്കിൽ വണ്ടി കൊണ്ട് ഉള്ള പ്രയോജനം എന്താണ് മനസ്സിലാകുന്നില്ല കേരളത്തിലെ റോഡുകൾ വീതി കൂട്ടുകയാണ് ആദ്യം ചെയ്യേണ്ടത് നവീകരിച്ചത് കൊണ്ട് മാത്രമായി അപകടങ്ങൾ കുറയില്ല

    • @LoveYouLoveBee
      @LoveYouLoveBee วันที่ผ่านมา

      @sugamanno പണ്ട് ഇന്നത്തെ പോലെ വാഹനങ്ങൾ റോഡ് കളിൽ ഇല്ലാത്തപ്പോൾ ആളുകൾ റോഡിൽ നിന്നും ഇറങ്ങി ആയിരുന്നു നടന്നിരുന്നത് ഇന്ന് വാഹനപ്പെരുപ്പം കൂടിയപ്പോൾ ആണെങ്കിൽ റോഡിൽ കയറി ആണ് ആളുകൾ നടക്കുകയോള്ളൂ എന്താല്ലേ.. കേരളത്തിലെ റോഡ് വികസനം 15 - 20 വർഷം പിറകിൽ തന്നെ ഇപ്പോഴും വാഹനങ്ങൾ ഇല്ലാത്ത വീടുകൾ ഇന്ന് കേരളത്തിൽ കുറവാണ് എന്ന് പറയേണ്ടി വരും 15 വർഷം മുൻപ് ടു വീലർ മാത്രം ഉണ്ടായിരുന്ന വീടുകളിൽ എല്ലാം ഇന്ന് കാറ് സ്വന്തമായി ഉണ്ട് എന്നാൽ അതിനു തക്ക വീതി മാത്രം കൂടുന്നില്ല.

  • @gokulkannur559
    @gokulkannur559 3 วันที่ผ่านมา +2

    Pesa ellathodaa. Good job👍👍

  • @anletjasmin590
    @anletjasmin590 3 วันที่ผ่านมา +4

    മക്കൾക്ക്‌ ഹെൽമറ്റ് വേണ്ട അതിനു പകരം മക്കൾക്ക്‌ മൊബൈൽ കൊടുത്താൽ മതി.

    • @johnlucas568
      @johnlucas568 2 วันที่ผ่านมา +2

      Ehh appam enn parayumpo chakkennu kekkunoo

  • @vineethv5561
    @vineethv5561 2 วันที่ผ่านมา

    ബിനോയ്‌ sir👌👌

  • @tijiamil5205
    @tijiamil5205 2 วันที่ผ่านมา

    കലക്കി

  • @shailasria.v6058
    @shailasria.v6058 2 วันที่ผ่านมา

    Excellent, congratulations, a great effort.

  • @shijupmathew1896
    @shijupmathew1896 4 วันที่ผ่านมา +3

    😊🙏

  • @kunjanup9234
    @kunjanup9234 4 วันที่ผ่านมา +2

  • @gokulkannur559
    @gokulkannur559 3 วันที่ผ่านมา +1

    Ohhhh. Paranju padipiche pole undu

  • @shahabanayusaf9776
    @shahabanayusaf9776 วันที่ผ่านมา

    കുഞ്ഞിന് 3 വയസ്സ് ആവാൻ വെയിറ്റ് ചെയ്തു.. ഞങ്ങളെ പോലെ മോനും ഹെൽമറ്റ് വാങ്ങാൻ.. അത് വാങ്ങി വെച്ച് പോവുമ്പോൾ ഒരു സമാധാനാ.. അത് വരെ ടു വീലറിൽ ഞങൾ ഹെൽമറ്റ് വെച്ച് മോൻ വെക്കാതെ പോവുമ്പോ ഒരു കുറ്റബോധാ, മോന് സേഫ്റ്റി ഇല്ലാലൊന്ന്... തല ഒന്ന് ഉറയ്ക്കട്ടെ എന്ന് വെച്ച് 3 വയസ്സാവാൻ കാത്തിരുന്നു...

  • @AnilThomas-n4p
    @AnilThomas-n4p 3 วันที่ผ่านมา

    Well done

  • @enjoywithjovin70
    @enjoywithjovin70 3 วันที่ผ่านมา

    This a good thing for next generation also ❤❤❤❤

  • @lakshmilachu3958
    @lakshmilachu3958 2 วันที่ผ่านมา

    Le M V D: ഇന്ന് ഹെൽമെറ്റ്‌ തന്നിട്ടുണ്ട് നാളെ ബോധം ഇല്ലാതെ ഇറങ്ങി വന്നാൽ ഹെൽമെറ്റ്‌ തരാൻ അറിയാം എങ്കിൽ പെറ്റി അടിക്കാനും അറിയാം. Good 🙏🙏🙏 നല്ല കാര്യം ആണു ചെയ്തത്

  • @RejiVarghese-z1k
    @RejiVarghese-z1k 4 วันที่ผ่านมา +1

    🙏🙏🙏k

  • @Ente_channel-B2S
    @Ente_channel-B2S 4 วันที่ผ่านมา +2

    എല്ലാം ശരിയാണ് bt യൂണിഫോം അനുസരിച്ചു മുടി ഒക്കെ കെട്ടി വരും ഹെൽമെറ്റ്‌ വച്ച് റോഡിന്റെ പെറ്റി രക്ഷപെട്ടു സ്കൂളിൽ കയറുമ്പോ അവിടെ മുടി അഴിഞ്ഞതിന്റ ഫൈൻ 🥺

  • @ajithanamika1978
    @ajithanamika1978 วันที่ผ่านมา

    ഈ ചെയ്തത് നല്ല കാര്യം ആണ് ഇതുപോലെ ഉള്ള ഹെൽമറ്റ് ഉപയോഗിക്കുമ്പോൾ വീഴുമ്പോൾ താടിക്ക് കുഴപ്പം വരില്ലേ 🤔

  • @raghuramanr1837
    @raghuramanr1837 2 วันที่ผ่านมา

    ഹെൽമെറ്റ് വയ്ക്കാത്തവരെ പഠിക്കുന്നതിനേക്കാൾ നല്ലത് അമിത വേഗതയിൽ വണ്ടി ഓടിക്കുന്നവരെ പിടിക്കുക.പകുതി അപകടങ്ങൾ ഒഴിവാകും

  • @irfansait2555
    @irfansait2555 2 วันที่ผ่านมา

    Nagalude kollam sir big slute sir mare❤ I love you

  • @ദുര്യോധനൻ
    @ദുര്യോധനൻ 2 วันที่ผ่านมา

    Et nnmde kollam le❤️

  • @rahulr3003
    @rahulr3003 2 วันที่ผ่านมา

    വീഡിയോയൊക്കെ വരും ഒന്നര വർഷ o ക്കൂടിയെ പിണങ്ങാറായിക്കു ഉളു ഈ സമയം കൊണ്ട് ഓരോ മേശിരിപ്പണിക്കാർ കുലിപ്പണിക്കാർ എല്ലാരെ o ഹെൽമ്മറ്റ് ബിസിനസിലൂടെ ഖജനാവ് നിറക്കണം NB എന്ത് കൊണ്ട് AxiDent ആകുമ്പോൾ I month കൊണ്ട് ഇൻഷുറൻസ് കിട്ടുന്നില്ല എന്ത് കൊണ്ട് റോഡിലെ കുഴിൽ വീഴുമ്പോൾ കുഴി അടക്കുന്നില്ല ഹെൽമ്മറ്റി നെക്കാൾ വലിയ ബിസിനസ് കേരളത്തിലില്ല

  • @Spoider_mon_
    @Spoider_mon_ 14 ชั่วโมงที่ผ่านมา

    Please use full face helmets 🤦🏻‍♂️🙏🏻

  • @Sharon-ed2mm
    @Sharon-ed2mm 2 วันที่ผ่านมา +2

    ഇതൊക്കെ പ്രഹസനം മാത്രം ആണ് സാറെ, വണ്ടി ഓടിക്കുന്നവർ mvd യുടെ കയ്യിൽ പെടാറുണ്ട്, നിങ്ങൾ യാതൊരു മനുഷ്യത്യം ഇല്ലാതെ ആണ് ഫൈൻ ഇടാറുള്ളത്. പോലീസ് ഓക്കേ ഒരു മര്യാദ പാലിക്കാറുണ്ട്, വിട്ട് വീഴ്ച മനോഭാവം കാണിക്കാറുണ്ട്. ഇത് പോലെ അല്ല നിങ്ങൾ ക്യാമറ ഇല്ലെങ്കിൽ പെരുമാറാരും ഉള്ളത്, വളരെ മോശം ആയ അനുഭവം ആണ് എനിക്ക് ഉണ്ടായിട്ട് ഉള്ളത്.

  • @abdulmajeed5447
    @abdulmajeed5447 2 วันที่ผ่านมา

    Chila policekarku seat belt venda. Polution venda. Plate numbur venda

  • @servicekind4850
    @servicekind4850 3 วันที่ผ่านมา

    🍰

  • @learntodriveall3848
    @learntodriveall3848 3 วันที่ผ่านมา

    Idhu pole free aayi helmett koduthal ellavarum helmet vekkum..

  • @learntodriveall3848
    @learntodriveall3848 3 วันที่ผ่านมา

    Idhu evidayaa. Ellavidayym undenkil nannayenee

  • @abdulmajeed5447
    @abdulmajeed5447 2 วันที่ผ่านมา

    Kollam baghathullavar aanalle. Athe pole annathinu pakaram. Athe kanakku annu parayunnu. 😂

  • @chefsatheeshkumar4820
    @chefsatheeshkumar4820 3 วันที่ผ่านมา

    😂😂😂😂😂😂😂

  • @ibnnissar9462
    @ibnnissar9462 3 วันที่ผ่านมา +1

    🤍👍

  • @gokulkannur559
    @gokulkannur559 3 วันที่ผ่านมา

    Onnu koriyar ayakane sare

  • @ShihabudheentharayilShihabudhe
    @ShihabudheentharayilShihabudhe 3 วันที่ผ่านมา

    Sir Ramanatukara Aduth 11 camera vacha Aduth 5 meetal Aklea oru kuyhiund adil Allavandiyum peddhu njanadhakkam Andea uoorandeakadha kayzhinju Taar Ettitund Arudeaym sradda varlla veeyzum bol fudbal pondumbol ullha sukam

  • @Tharunmanohar-vf9uq
    @Tharunmanohar-vf9uq 2 วันที่ผ่านมา

    Poda mvd themadikalaya

  • @Lolanlolan304
    @Lolanlolan304 3 วันที่ผ่านมา +1

    ഈ ഹെൽമെറ്റ്‌ വാങ്ങിച്ചതിന്റെ പേരിൽ എത്ര കമ്മീഷൻ അടിച്ചെടുത്തു 🤣🤣🤣🤣

  • @MaheshKumar-cd6kq
    @MaheshKumar-cd6kq 4 วันที่ผ่านมา +1

    ❤❤❤❤❤

  • @MuhammedYasin-s7j
    @MuhammedYasin-s7j วันที่ผ่านมา

  • @ambikap4661
    @ambikap4661 21 ชั่วโมงที่ผ่านมา

    ❤❤