ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആക്ടിങ് ചെയർമാൻ ആയി ഇപ്പോൾ വിജയഭാരതി സയാഹ്നി നിയമിതൻ ആയിട്ടുണ്ട് ശ്രദ്ധിക്കുക✅ എന്നാൽ ഓപ്ഷനിൽ അരുൺകുമാർ മിശ്ര എന്ന് മാത്രമാണ് ഉള്ളതെങ്കിൽ അതാണ് ഉത്തരം🙏🏻
ഇന്ത്യയുടെ അതിർത്തി രാജ്യങ്ങളുമായി തെറ്റുള്ള ശെരിയായ പ്രസ്താവന ഏത്? I. ഒൻപത് രാജ്യങ്ങൾ ഇന്ത്യയുമായി അതിർത്തി പങ്കിടുന്നു. II. അതിർത്തി പങ്കിടുന്നതിൽ വലിയ രാജ്യം ചൈന യാണ് III. ഏറ്റവും കൂടുതൽ അതിർത്തി പായ്ക്കിസ്താനെ ണ്. IV. അഫ്ഗാനിസ്താനുമായി ഇന്ത്യ ഏറ്റവും കുറവ് അതിർത്തി പങ്കിടുന്നു. A. II,III B. I, IV C. III D. I, II, IV
Please Check Description!! ടെലിഗ്രാമിൽ ജോയിൻ ചെയ്യാൻ മറക്കരുത് : telegram.me/edukartt പലരുടെയും റിക്വസ്റ്റ് പ്രകാരം പുതിയ ഗ്രൂപ്പ് തുടങ്ങിയിട്ടുണ്ട്🙏🏻 LGS 3 Whatsapp Group Link : chat.whatsapp.com/JFm4gl5rr945LFCawbSB0A Instgram :-instagram.com/anfz.ahmd?igsh=NTc4MTIwNjQ2YQ== For Enquiry : 9072935767
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആക്ടിങ് ചെയർമാൻ ആയി ഇപ്പോൾ വിജയഭാരതി സയാഹ്നി നിയമിതൻ ആയിട്ടുണ്ട് ശ്രദ്ധിക്കുക✅
എന്നാൽ ഓപ്ഷനിൽ അരുൺകുമാർ മിശ്ര എന്ന് മാത്രമാണ് ഉള്ളതെങ്കിൽ അതാണ് ഉത്തരം🙏🏻
എഴുത്തച്ഛൻ അവാർഡ്
21 p വത്സല
22 സേതു
23 sk വസന്തൻ
താങ്ക്സ് sir love യൂ 🥰🥰🥰. സൂപ്പർ class. ഈശ്വരൻ അനുഗ്രഹിക്കട്ടെ
Budjet, ചന്ദ്രയാൻ 3,aadithyaL1,സ്പോർട്സ്,പുതിയ പദവികൾ
ഇങ്ങനെ നല്ല ക്ലാസ്സ് തരുന്നതിനു ഒരുപാട് നന്ദി ഉണ്ട് സർ ❤️🙏🙏
ദേശീയ മനുഷ്യാവകാശ ചെയർമാൻ ഇപ്പോൾ vijaya Bharathi Sayani അല്ലേ ?
Athe അരുൺകുമാർ മിശ്ര 2024 ജൂണിൽ രാജിവെച്ചു
Yes ആക്ടിങ് ആണ്.
Deshiya manushyavakash commission chairman -vijayabarathi sayani
Kerala manushyavakasha commission chairperson -Alexander Thomas alle..
2023 ലോക പരിസ്ഥിതി ദിനം ആഘോ ഷിച്ച രാജ്യം ഏത്:
ഐവറി കോസ്റ്റ്
,, 2024 സൗദി അറേബ്യ
@@Jayakumarpoothara UAE
ഐവറി കോസ്റ്റ്
നീതി അയോഗ് നിലവിലെ ഉപാധ്യക്ഷൻ
Indian national congres first president
W c ബാനർജി
Octo 31 രാഷ്ട്രീയ ഏകതദിനം
Kochu kunjinem vchu bk noki irikan patttataad kond ee cls kettu padikn orupaad useful aavund....
Thank you sir
എന്റെ മക്കളും പറയും ഉത്തരങ്ങൾ 😃
നീതി ആയോഗിന്റെ ഇപ്പോഴത്തെ ഉപാദ്യക്ഷൻ
😊sumen beri
സുമൻ ബെറി
സുമൻ ബെറി
Suman bery
Sumen beri
വിജയ ഭാരതത്തിക്ക് എന്താ ഒരു മനുഷ്യത്വം അല്ലേ
നമ്മുടെ ജനാധിപത്യത്തിന്റെ സൂര്യതേജസ് എന്നറിയപ്പെടുന്ന നിയമം
വിവരാവകാശ നിയമം
വിവരാവകാശ കമ്മീഷൻ
വിവരാവകാശ നിയമം
Vivaravakasham
വിവരാവകാശ നിയമം
24. Tewnty 20 world cup vethi. With win
അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയം. ഇൻഡ്യക്ക്
@@RanaRuby-rh3lh westindies ahn
Thanku so much 🎉❤🎉❤
നീതി ആയോഗിന്റെ ഇപ്പോഴത്തെ സി ഇ ഒ
Subrmanuyam aano
BVR subramanyam
Nobel prize
Super class❤️🔥❤
Thanks. Super
ഇന്ത്യയുടെ അതിർത്തി രാജ്യങ്ങളുമായി തെറ്റുള്ള ശെരിയായ പ്രസ്താവന ഏത്?
I. ഒൻപത് രാജ്യങ്ങൾ ഇന്ത്യയുമായി അതിർത്തി പങ്കിടുന്നു.
II. അതിർത്തി പങ്കിടുന്നതിൽ വലിയ രാജ്യം ചൈന യാണ്
III. ഏറ്റവും കൂടുതൽ അതിർത്തി പായ്ക്കിസ്താനെ ണ്.
IV. അഫ്ഗാനിസ്താനുമായി ഇന്ത്യ ഏറ്റവും കുറവ് അതിർത്തി പങ്കിടുന്നു.
A. II,III B. I, IV C. III D. I, II, IV
C
C
C
C
@@YezdanYezdan-md3qh c
Mansyavakasam-Ranganadhamisra.
Ipol- Arun Kumar misra
@@Successstories171 ധർമ്മേന്ദ്ര പ്രധാൻ
Vijayabarathi sayahni
1. പൂർണ സ്വരാജ് കോൺഗ്രസിന്റെ ലക്ഷ്യം എന്ന് പറഞ്ഞ inc സമ്മേളനം ഏതാണ്? അധ്യക്ഷൻ ആരാണ്?
2. ചന്ദ്രയാൻ 3 ലാൻഡർ name
3. അലൂമിനിയം ന്റെ അയിര്
1929 lahore
Vikram
Boxite
1929
വിക്രം
Boxite
ലഹോർ സമ്മേളനം 1929, വിക്രം ബോക്സൈറ്റ്
1.1929lahore
2.Vikram
Boxite
1929 lahore,nehru
Vikrm
Boxite
2024 "kelo India" lucky symbol ...?
@@trippyman-x7v വീരമ കൈ
Thanks sir kathirikuvayirunnu
ഇന്ത്യയിലെ ആദ്യത്തെ ഫിലമെന്റ് ബൾബ് രഹിത പഞ്ചായത്ത്?
Peelikkod
Swathavakasham
44-1978. 300A
44
19(f) 31 now 300A
Father of economics
Indian ecnomics ano? Anenkil ദാദാഭായ് നവറോജി
Dadabai Navroji
Dadabai navaroji
Dadabai navarorji
Adam smith
Niti ayog vice chairman
Adukkalayil mixi kki mele vcha clas adikavum kekkunnad..orupaad nanny revise chyn patund rept chyumbol
Thankyou sir👍
👍
2023 may 5 ഇന്ത്യയിൽ കാണപ്പെട്ട ചന്ദ്രഗ്രഹണം
Penumbrel Lunar Eclips
Voice of India ആരുടെ പത്രം
ദാദാഭായ് നവറോജി
ദാദാഭായി നവറോജി
Dhadha bai
ദാദഭായ് നവറോജി
Vitaamin A അപര്യാപ്തതാ രോഗം?
നിശാന്തത
Hai sir waiting ayirunnuuu
Thanku sirr🎉❤❤
ഇങ്ങനെയൊക്കെ പഠിപ്പിച്ചാൽ cut off 90 കടക്കും 🥲🥲
മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ഇപ്പോൾ വിജയ ഭാരതി സയാനി അല്ലെ
Athe
Ss
Athe
കേരളത്തിന്റെ വന്ദ്യവയോധികൻ
Kp kesava menon
K P Keshavamenon
Up kesavamenon
Kp
K.p.kesava menon
D
Blood pH
@@Volehighh 7.4aano
2023 G-20 uchakkodi
New Delhi
സമത്വ സമാജം സ്ഥാപിച്ചത്
വൈകുണ്ഠസ്വാമി
ഹരിത വിപ്ലവം പിതാവ്
@@jayavishnu3537 norman bor lok
Normal borlonge
Electron കണ്ടുപിടിച്ചത് ആര്? Charge ഏതാണ്?
J J Thomson negative charge
JJ തോംസൺ, -ve
Thomson
PEN
RTC
Thank uuu 👍🏻
Kerala bank OA exam ന് മുമ്പ് Maximum Cover ചെയ്യാമോ
2024 ഭൗതിക ശാസ്ത്രം നോബേൽ
ആൻ എൽ ഹൂലിയർ
പിയറി അഗോസ്റ്റിനി
ഫെറെങ് ക്രോസ്
@@ranjithkannan9348no2023 ലെ winners ആണിവർ
S K vasanthan
നിലവിലെ കേരള ഹൈ കോടതി ചീഫ് ജസ്റ്റിസ്
Justice Nitin Madhukar Jamdar
S V N ഭട്ടി
ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്
Human rights commission chairman- Vijaya barathi sayani
2024 ജൂലൈ ൽ ഉരുൾ പൊട്ടൽ ഉണ്ടായ മുണ്ടക്കൈ സ്ഥിതി ചെയ്യുന്നത് ഏത് ജില്ലയിലാണ്
വയനാട്, ചൂരൽ മലയും വയനാട് ജില്ല തന്നെ
വയനാട്
Vayanad
Wayanad
Date ariyo?
1978,42 ഭേദഗതിയിലൂടെ എടുത്ത മാറ്റിയത്??
❤❤
ആദിത്യ L1 വിക്ഷേപിച്ചത്
Sep 2
2023 sep 2
Thanks 🙏👍 sir ❤❤❤❤❤❤🎉🎉🎉🎉🎉🎉
കേരള ചീഫ് സെക്രട്ടറി
ശാരധ മുരളീധരൻ
2024 vayalar award kittiyathark
Ashokan cheruvil
ഇന്ത്യയിൽ യുനെസ്കോ പദവി ലഭിച്ച ആദ്യ സാഹിത്യ നഗരം
Kozhikode
Kozhikode
ഗാഡ്ഗിൽ 4 ആം പഞ്ചവത്സര പദ്ധതി അല്ലേ sir . അങ്ങനെ ആണ് ചില ബുക്കിൽ കണ്ടത്
Yes
ജീവിതം ഒരു പെൻഡുലം
ശ്രീകുമാരൻ തമ്പി
സാമ്പത്തികസൂത്രണം ഭരണഘടനയുടെ ഏത് ലിസിൽ പെടുന്നു
a)സ്റ്റേറ്റ് b)യൂണിയൻ c)കൺകറന്റ്
C
Vayalar avard
2023 വയലാർ അവാർഡ് -ശ്രീകുമാരൻ തമ്പി
2024il aara
അശോകൻ ചെരുവിൽ
വയലിൽ തുമ്പി.. ശ്രീകുമാരൻ തമ്പി
ശ്രീ കുമാരൻ തമ്പി
2024 ൽ ഐക്യ രാഷ്ട്ര സഭ എന്ത് വർഷം ആയാണ് ആചരിക്കുന്നത്
അന്തരാഷ്ട്ര ഒട്ടക വർഷം
ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിലേക്ക് ഏറ്റവും കൂടുതൽ സാധാരണ ജനങ്ങളെ ആകർഷിച്ച പ്ര സ്ഥന0?
?
@@hasnahass7467 ഹോംറൂൾ പ്രസ്ഥാനം
Swadheshi presthanam aano
@@ramishahu ഹോoറൂൾ
First ezhuthachan puraskaram
ശൂരനാട് കുഞ്ഞൻപിള്ള
Sooranadu kunjanpilla
1993
Shooranad kunjan pilla
Epozhathe kendra vidhyabhyasa minister
@@RemyaSuresh-z7j dharmendra pradaan
Dharmendra pradhan
ചന്ദ്രയാൻ 3
വിക്ഷേപിച്ചത് 2023 ജൂലൈ 14
2023 july14
2023 July 14
Indian vanabadi
Sarojlnl naidu
മൗലിവാകാശങ്ങളുടെ ശില്പി ആര്?
Patel
എൻജിനീയറിങ്ങിന്റെ പിതാവ്
Vishveshvarayya
Please Check Description!!
ടെലിഗ്രാമിൽ ജോയിൻ ചെയ്യാൻ മറക്കരുത് : telegram.me/edukartt
പലരുടെയും റിക്വസ്റ്റ് പ്രകാരം പുതിയ ഗ്രൂപ്പ് തുടങ്ങിയിട്ടുണ്ട്🙏🏻
LGS 3 Whatsapp Group Link :
chat.whatsapp.com/JFm4gl5rr945LFCawbSB0A
Instgram :-instagram.com/anfz.ahmd?igsh=NTc4MTIwNjQ2YQ==
For Enquiry : 9072935767
സൈലന്റ് വാലിയിൽ സംരക്ഷിക്കുന്ന മൃഗം
കേരളത്തിൽ എത്ര ഗ്രാമ
പഞ്ചായത്ത്
വലിയ ദേശിയോദ്യാനം
Ennalathe maths onnum kittiyillla😢
Indian rivers
ഒന്നാം പഴശ്ശി കലാപ സമയത്തെ തലശ്ശേരി സബ് കളക്ടർ ആരായിരുന്നു.
Barbee
Thomas Harvey Baber
attigal kalapam year
1721
1721
ഏറ്റവും തെക്കേ അറ്റത്തെ ശുദ്ദജലതടാകം?
വെള്ളായ നികായൽ
വായുവിലൂടെ പകരുന്ന വൈറസ് രോഗം അല്ലാത്തത് ഏത്
A) ജലദോഷം
B) വസൂരി
C) വില്ലൻ ചുമ
D) മുണ്ടിനീര്
മുണ്ടി നീരാണോ
D
C
Mundineeru
മുണ്ടിനീര്
❤️❤️👍🏻👍🏻👍🏻
മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി
സ്റ്റെപ്പിസ്
സ്റ്റെപ്പേസ്
Stepis
Stepis
Stepis
പഴശ്ശ് യ്ധം 💯date
ഒന്നാം പഴശ്ശി യുദ്ധം 1793-1797
രണ്ടാം പഴശ്ശി യുദ്ധം 1800-1805
ഏതു പഞ്ചാവത്സര പദ്ധടി കാലത്താണ് കുടുംബശ്രീ നിലവിൽവന്നത്? Year?
9ആം പഞ്ചവത്സര പദ്ധതി
Year 1997 to 2002
9
നീതി ആയോഗിൻ്റെ നിലവിലെ ഉപാധ്യക്ഷൻ ആര്
Suman k berry
@@prabhakaran.kprabha484 suman bery
Comments super🎉
ഇന്ത്യ ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന രാജ്യം? ഏറ്റവും കുറവ് അതിർത്തി പങ്കിടുന്ന രാജ്യം?
കര അതിർത്തി കൂടുതൽ പങ്കിടുന്ന രാജ്യം ബംഗ്ലാദേശ് 4076.7 k.m ഏറ്റവും കുറവ് അഫ്ഗാനിസ്ഥാൻ 106 k.m
ബംഗ്ലാദേശ്. അഫ്ഗാനിസ്ഥാൻ
@@jewelsworld6455 1.bangladesh
2.afganisthan
ബംഗ്ലാദേശ്. അഫ്ഗാനിസ്ഥാന
Savarnna jaadha
Thiruvithaamkoorinte maagnakaarta
1.mannath pathmanaaban
Pandaarapaatta vilambaram
Sir, മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ വിജയ ഭാരതി സയാനി അല്ലേ
Indian Haritha viplavathinte pithaav aar?addeham antharichath Enn?
M S. Swaminadhan
2023 sep 28
@@muhammadthanveer2771
2023 sep 28
നീതി ആയോഗിന്റെ ഇപ്പോഴത്തെ സിഇഒ
B V R സുബ്രഹ്മണ്യം
BVR Subramanyam
IMF Head quarters?
വാഷിംഗ്ഡൺ DC
തിങ്ക ദിയ സമ്പ്രദയവുമായി ബന്ധപ്പെട്ട പ്രക്ഷോഭം ഏതാണ്?
ചമ്പാരൻ
1916 ഡി.കെ. കാർവെ ഇന്ത്യയിലെ ആദ്യത്തെ വനിത സർവ്വകലാശാല സ്ഥാപിച്ചത് എവിടെ?
ബംഗാൾ
ഡൽഹി
മഹാരാഷ്ട്ര
മദ്രാസ്
മഹാരാഷ്ട്ര
Maharashtra
സാർസ് രോഗത്തിനു കാരണമാകുന്ന വൈറസ്?
കൊറോണ വൈറസ്
Bvr subhramanniyam
ratan tata അന്തരിച്ചത് എന്ന്?
First chief justice of supreme court and who is now?
First supreme court chief justice: Harilal. J Keniya
Present : DY chandrachood
കേരളത്തിലെ നിലവിലെ ചീഫ് സെക്രട്ടറി??
ശാരദ മുരളീധരൻ