സുജാതേടേ ക്ലിപ്പ് | Sujathede Clip | Veena nair | Pathara Entertainments | Web Series| English title

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 493

  • @amruthaammu2041
    @amruthaammu2041 5 หลายเดือนก่อน +2

    ഒരു രക്ഷയുമില്ല ഇതിന്റ സ്റ്റോറി ആണെങ്കിലും ഡയറക്ഷൻ ആണെങ്കിലും ഇതിലെ ഓരോ കഥാപാത്രങ്ങളാണെങ്കിലും ഇവർ ഇതിനെ അവതരിപ്പിച്ച രീതി നമ്മളെ ഒരുപാട് ചിന്തിപ്പിക്കുന്നു. സൂപ്പർ 👏🏻👏🏻👏🏻🔥🔥🔥👍🏻👍🏻👌🏻👌🏻👌🏻

  • @babyjohny966
    @babyjohny966 2 ปีที่แล้ว +1

    Adipoli nannaittunde enium nalla nalla veashangal kittattae God blesyou

  • @babutk7607
    @babutk7607 ปีที่แล้ว +1

    അടിപൊളി ഷോര്ട്ട് ഫിലിം അഭിനന്ദനങ്ങൾ

  • @maadarcinemacompany3240
    @maadarcinemacompany3240 2 ปีที่แล้ว +9

    ക്ലിപ്പ് എന്ന് കേട്ടപ്പോൾ സ്വാഭാവികമായും മുടിയിലിടുന്ന ക്ലിപ്പായിരിക്കും എന്ന് ആദ്യമേ തോന്നി പക്ഷെ ഈ രീതിയിൽ ഇത്ര മനോഹരമായിരിക്കുമെന്ന് പ്രതീക്ഷിച്ചില്ല!
    അടിപൊളി !👌 ആശംസകൾ !👍

  • @sreecherai3200
    @sreecherai3200 2 ปีที่แล้ว +333

    ഞാനും ഇതിൽ ചെറിയൊരു റോൾ ചെയ്തിട്ടുണ്ട് ♥️♥️♥️

  • @Harinair-np3hw
    @Harinair-np3hw 23 วันที่ผ่านมา +1

    Achu chechi ❤️😹

  • @oorakamsanthosh2330
    @oorakamsanthosh2330 2 ปีที่แล้ว +36

    ഉള്ളുതുറന്ന് ചിരിക്കാനും ചിന്തിപ്പിക്കാനും സുജാതയുടെ clip അവതരണത്തിലെ വ്യത്യസ്തത കൊണ്ടും മികവാർന്ന അഭിനയത്തികവുകൊണ്ടും മികച്ചു നിൽക്കുന്നു. ഈ കൊച്ചു സിനിമ പ്രേക്ഷകരിലേയ്ക്ക് എത്തിച്ച സുനിൽ നന്നമ്പ്രയ്ക്കും മറ്റ് അണിയറ പ്രവർത്തകർക്കും ഹൃദയംഗമമായ നന്ദി

  • @poomana96.8
    @poomana96.8 2 ปีที่แล้ว +8

    💦💦💦💦🎣🎣🎣🐘☘️☘️🐘💐ഒട്ടുമിക്ക സദാചാരകഥകളുടേയു൦ നിഴലുകൾ ഇങ്ങനെ ഒക്കെ തന്നെ ആയിരിക്കും സത്യം ആരും തിരക്കാറില്ല എന്നതാണ് വാസ്തവം.വളരെ ഏറെ ചിന്തനീയമായ കഥ.. 👌👌👌മനോഹരമായ പശ്ചാത്തലത്തിൽ അതിസുന്ദരമായ ചിത്രീകരണത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 💐💐💐🎣💦കഥാപാത്രങ്ങൾ എല്ലാം തന്നെ ഒന്നിനൊന്നു മികച്ച പ്രകടനം കാഴ്ച വെച്ചിരിക്കുന്നു 👌👌👌👌🙏🥰 എല്ലാവർക്കും ഹൃദയപൂർവ്വം ആശ൦സകൾ അർപ്പിച്ചു കൊണ്ട് 💐💐💐💐🐘🐘🐘💦❣️സ്നേഹപൂർവ്വം❣️❣️❣️ പൂമന 🙏❣️🐘🐘🐘🐘🐘🐘💦🎣💦🎣💦🎣🐘🐘☘️❣️🙏

  • @shibilzyed3208
    @shibilzyed3208 2 ปีที่แล้ว +2

    ഈ പാണ്ടിലോറി ആയിരുന്നോ സുജാതാ 😲🙄...

  • @hashimmalayil2471
    @hashimmalayil2471 2 ปีที่แล้ว +9

    സംവിധായകൻ നന്നായി വർക്ക്‌ ചെയ്തിട്ടുണ്ട്......👍👍
    എല്ലാ ആർട്ടിസ്റ്റുകളും
    നന്നായി പെർഫോമൻസ് കാഴ്ചവെച്ചു...👍

  • @reghuraj1
    @reghuraj1 2 ปีที่แล้ว +5

    Super സുന്ദരം..അഭിനന്ദനങ്ങൾ

  • @jainammathomas4311
    @jainammathomas4311 2 ปีที่แล้ว +4

    Super ellarum nannyi chaithu

  • @ആദിഷ്അദിരവ്
    @ആദിഷ്അദിരവ് 2 ปีที่แล้ว +9

    ഒരു കുഞ്ഞു സിനിമ. കണ്ണിലൂടെ ഒപ്പിയെടുത്തു .... ചെവിയിലൂടെ പ്രവേശിച്ച് ..... ഹൃദയത്തിലേക്ക് ചേക്കേറി..... സുനിൽ സാറിന്റെ മേൽനോട്ടത്തിൽ ...... നട്ടുനനച്ച് .... ശക്തിയായി.. പടർന്ന് പന്തലിച്ച് .... മൊട്ടായി ...പിന്നെ മനോഹരമായ പൂവായി ....... ജനസമക്ഷത്തിൽ രുചിയും മണവും നുകരാനായി എറിഞ്ഞ " സുജാതേടെ ക്ലിപ്പ് " ....
    വിരിഞ്ഞ നിമിഷത്തിൽ തന്നെ
    പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു
    ടീമിന് അഭിനന്ദനങ്ങൾ
    SKR റല്ല ക

  • @ArunKumar-ey5zq
    @ArunKumar-ey5zq 2 ปีที่แล้ว +5

    Adipolee,,,,chirikan maathramalla athil oru msg um und...pina sree,,,,kalakkeetto...ellavarum adipoliyayitund...especially clip kittiya pulli...😂

  • @FREEKYT
    @FREEKYT 2 ปีที่แล้ว +5

    സുജാതെടെ ക്ലിപ്പ് കിട്ടീ 😂👌 അമ്പോ verity iteam❤️🔥

  • @Victory3456
    @Victory3456 2 ปีที่แล้ว +6

    എല്ലാവരും നല്ലതാക്കി..♥️♥️♥️
    ചിരിക്കാനുമുണ്ട്..
    ..
    കുറ്റം കണ്ടുപിടിച്ചതല്ല..
    3:44 ആദ്യം അവൻ ക്ലിപ്പെടുക്കുന്നത് കാണിക്കുമ്പോൾ ബസ്സ് അവിടെ നിന്നും ഒരുപാടു ദൂരം പോയിരുന്നു...
    അവസാനം അവൻ ക്ലിപ്പെടുത്തത് അവൾ ബസ്സിലൂടെ കാണുന്നതായി കാണിക്കുമ്പോൾ ബാക്കി രണ്ടു ചേട്ടന്മാരെയും കാണിക്കുന്നില്ല 10:43 ..
    ..അതൊന്നു ശ്രദ്ധിക്കാമായിരുന്നു..കഥയിലെ ട്വിസ്റ്റ്‌ നടക്കുന്ന ഭാഗമല്ലേയത്.😍😍

  • @muralidharan3905
    @muralidharan3905 2 ปีที่แล้ว +1

    നന്നായിട്ടുണ്ട് എല്ലാരും നന്നായി തകർത്തു അഭിനയിച്ചു 👍👍🥰🥰

  • @dhanivarkala1027
    @dhanivarkala1027 2 ปีที่แล้ว +4

    പൊളിച്ചടുക്കി സൂപ്പർ നന്നായിട്ടുണ്ട് 💕ടീം സുജാതയുടെ ക്ലിപ് ന് എല്ലാവിധ ആശംസകളും 💕❤️❤️🌈🌈🌈💐💐💐💐💐

  • @jancyasif7582
    @jancyasif7582 2 ปีที่แล้ว +2

    Adipoli...ഇതിന്റെ അടുത്ത പാർട്ട്‌ വേണം

  • @sudhiarackal
    @sudhiarackal 2 ปีที่แล้ว +3

    വരുണേ....
    . താനൊരു മഹാ സംഭവൻ ആയി മാറുവാണല്ലോ

  • @NITHINPREM
    @NITHINPREM 2 ปีที่แล้ว +3

    നല്ലൊരു സ്ത്രീയെ കുറിച്ച് ഒരു ആവശ്യവും ഇല്ലാതെ ഇല്ലാകഥകൾ പറഞ്ഞു രസിക്കുന്ന നാട്ടുകാരുടെ മുഖത്തേക്കുള്ള സുജാതയുടെ ഉശിരൻ അടി ഒരുപാട് ഇഷ്ട്ടപെട്ടു...പക്ഷെ അതെലാം കഴിഞ്ഞിട്ടും വീണ്ടും ആ ചുവപ്പ് ഷർട്ട് ഇട്ടാ ചേട്ടന്റെ കഥാപാത്രം വീണ്ടും അത് തന്നെ പറഞ്ഞു ആവർത്തിക്കുന്നത് എന്തിനാണ് എന്ന് മനസ്സിലായില്ല...സത്യം എല്ലാം അറിഞ്ഞിട്ടും നാട്ടുകാരിൽ ചിലർ അയാളുടെ ഒപ്പം നിൽക്കുന്നോ ഇനി അതൊരു end punch ആണോ അങ്ങിനെ പറയുന്നത് എന്ന് പിന്നീട് തോന്നി എന്തായാലും കൊള്ളാം എല്ലാവരും, നന്നായി ചെയ്തു ❤👌❤

    • @patharaentertainments7478
      @patharaentertainments7478  2 ปีที่แล้ว

      വരും എപ്പിസോഡുകൾ കാണു...അതിനുള്ള lead ആണത്👍👍

    • @NITHINPREM
      @NITHINPREM 2 ปีที่แล้ว

      @@patharaentertainments7478 Ok തീർച്ചയായും കാണും

  • @Manu-se1yv
    @Manu-se1yv 2 ปีที่แล้ว +1

    Iniyum ithupole nalla vdo kkayi kathirikkunnu

  • @rajeshhebbar4666
    @rajeshhebbar4666 2 ปีที่แล้ว +21

    Adipoli.... Excellent Direction... Congrats to Sunil and team....😃😍👏👏👏
    Special Congrats elaa actorsinum....elaa actorsum super performance....😃👏👏👏👏👏👍👍

  • @samadvtrkv1311
    @samadvtrkv1311 2 ปีที่แล้ว +7

    നന്നായിട്ടുണ്ട്. വീണ നന്നായി. സുനിൽ നന്നമ്പ്രക്ക് അഭിനന്ദനങ്ങൾ

  • @BINEESHPK15
    @BINEESHPK15 2 ปีที่แล้ว +11

    Enta 1st short film aane ..ellavarudayum prarthana undakane🙏🙏🙏

  • @creativeedge009
    @creativeedge009 2 ปีที่แล้ว +12

    Sree cherai 👍👍👍

  • @dheepthin983
    @dheepthin983 2 ปีที่แล้ว +8

    വീണേച്ചി and ടീംസ് തകർത്തു 👌👌❤❤

  • @Kumarsriks
    @Kumarsriks 2 ปีที่แล้ว +31

    നന്നായി ചിരിച്ചു. ഒട്ടും ആസ്വഭാവികത ഇല്ലാത്ത കഥാപാത്രങ്ങൾ. Well done team pathara 👏👏

  • @dipuremya1099
    @dipuremya1099 2 ปีที่แล้ว +8

    ശ്രീ ചെറായി ചേട്ടൻ 👍👍👍👍

  • @sreedevimahesh506
    @sreedevimahesh506 2 ปีที่แล้ว +4

    Clip edukkaan poaya Shambu poli😂😂😅😆..Ee sthalam evide aanennu parayaamo..?Ellaavarudeyum acting super..

    • @patharaentertainments7478
      @patharaentertainments7478  2 ปีที่แล้ว +1

      Thank u... Ernakulam ..cheppanam

    • @sreedevimahesh506
      @sreedevimahesh506 2 ปีที่แล้ว +1

      @@patharaentertainments7478 cheppanam,ente relatives undu..super place aanu..cheppanam,chathamma..

  • @sunildevicode6654
    @sunildevicode6654 2 ปีที่แล้ว +11

    ആർട്ടിസ്റ്റുകളും ഡയറക്ടറും പൊളിച്ചു 😍👏👏👏👍super 👍

  • @rsaquaman4317
    @rsaquaman4317 2 ปีที่แล้ว +6

    ശ്രീ ചെറായിനെ നോക്കി വന്നതാ...
    വന്നപ്പോ മൂപ്പരടക്കം
    എല്ലാവരും സൂപ്പര്‍ ....

  • @kunjoosdreams7919
    @kunjoosdreams7919 2 ปีที่แล้ว +2

    Superrr adipoly excellent

  • @vineeshrv1513
    @vineeshrv1513 2 ปีที่แล้ว +3

    ഒരു സംഭവം ചെയ്തു വച്ച് അതിനെ അവസാനം കൊണ്ട് കുളമാക്കാനുള്ള കഴിവ് 😏😏😏

  • @saleenabismi2627
    @saleenabismi2627 2 ปีที่แล้ว +1

    Chechi kadha super ayitund kure chirich😍😍😍😍😁😁😄

  • @aneeshpb3943
    @aneeshpb3943 2 ปีที่แล้ว +16

    👌👌👌എല്ലാവരും നന്നായിട്ടുണ്ട് 👏👏👏
    ശ്രീ ചെറായി

  • @sanremvlogs
    @sanremvlogs 2 ปีที่แล้ว +9

    കൊള്ളാം 👏👏

  • @vlog-vv4zk
    @vlog-vv4zk 2 ปีที่แล้ว +5

    ഒന്നും പറയാൻ ഇല്ല adipoli😍

  • @Amhero123
    @Amhero123 2 ปีที่แล้ว +4

    Shots kand nokkiyatha polichu..varun bro👌👌🤗🤗

  • @deepanarayanan4447
    @deepanarayanan4447 2 ปีที่แล้ว +6

    WhatsAppinte veettilo🤣🤣..Ithil comedy unddenkilum pala penkuttikalude life theeran ithupole ulla kunju karyangal mathi eannulla e web series aavishkaram nannayitundd👍

  • @baiju.r4056
    @baiju.r4056 2 ปีที่แล้ว +2

    Very good ,best direction and camera

  • @victormarkus9305
    @victormarkus9305 2 ปีที่แล้ว +1

    your story is the best ......clip ... this is best ....clip...........all the best clip

  • @mansoorpalazhi7655
    @mansoorpalazhi7655 2 ปีที่แล้ว +1

    മനാഫ്ക്കാ കലക്കി സുപ്പർ 'എല്ലാവരും ഒന്നിനൊന്ന് മെച്ചം അഭിനന്ദനങ്ങൾ

  • @mariyabenny8117
    @mariyabenny8117 2 ปีที่แล้ว +1

    Ith chathamma allea sthalam

  • @sajeev.v.k.pillai8278
    @sajeev.v.k.pillai8278 2 ปีที่แล้ว +2

    കൊള്ളാം നന്നായിട്ടുണ്ട്..

  • @sureshv5688
    @sureshv5688 2 ปีที่แล้ว +43

    എല്ലാവരും വളരെ നന്നായിട്ട് അഭിനയിച്ചു... മുയലിനെ കുറിച്ച് പറയുന്നത് ഏറ്റവും ചിരിവരുന്ന സീൻ... 😂👍❤️

  • @sanalps9076
    @sanalps9076 2 ปีที่แล้ว +3

    Sree ഏട്ടൻ powllii🥰🥰

  • @abdulmanafpt
    @abdulmanafpt 2 ปีที่แล้ว +6

    ഇഷ്ടം 🙏🏽💕💕

  • @Manu-se1yv
    @Manu-se1yv 2 ปีที่แล้ว +1

    Orupad support und

  • @athulzakk7892
    @athulzakk7892 2 ปีที่แล้ว +1

    vera level creativity

  • @rajivm524
    @rajivm524 2 ปีที่แล้ว +4

    അടിപൊളി.....
    യു ടി & ടീം.... ന് അഭിനന്ദങ്ങൾ 👍👍👍👍🥇🥇🥇🥇

  • @chakku-lq6le
    @chakku-lq6le 2 ปีที่แล้ว +1

    Good super chechi

  • @Manu-se1yv
    @Manu-se1yv 2 ปีที่แล้ว +1

    Adipoli aayittund

  • @pmaya69
    @pmaya69 2 ปีที่แล้ว +13

    ഒരു clip പോയ വഴിയേ 🤣🤣🤣. കൊള്ളാം നന്നായിട്ടുണ്ട് 👌🏻👌🏻. ആ അടി പൊളിച്ചു. അത് അത്യാവശ്യം ആയിരുന്നു.

  • @shyamlalps4464
    @shyamlalps4464 2 ปีที่แล้ว +8

    Super work... Varun and Veena manoharamayittundu.... Waiting for the next episode ❤️

  • @gopakumarsarangi4792
    @gopakumarsarangi4792 2 ปีที่แล้ว +1

    കൊള്ളാം നല്ല അഭിനയം

  • @rajeevchandra191
    @rajeevchandra191 2 ปีที่แล้ว +41

    ശ്രീ ചെറായി ഫാൻസ്‌ ഇവിടെ വായോ....👍

  • @natesasarmagopalakrishnan912
    @natesasarmagopalakrishnan912 2 ปีที่แล้ว

    good film.... കുറച്ചൊക്കെ അവിശ്വസനീയത തോന്നുന്നുണ്ടെങ്കിലും ! ആശംസകൾ !

  • @rakeshpr6505
    @rakeshpr6505 2 ปีที่แล้ว +4

    ശ്രീ ചെറായിയെ നോക്കി വന്നവർ ഉണ്ടോ ✌️

  • @MJ-zs5fg
    @MJ-zs5fg 2 ปีที่แล้ว +1

    Clip yavida

  • @vishnukier372
    @vishnukier372 2 ปีที่แล้ว +16

    Pwoli..Congrats & thanks to director and the entire crew of this film

  • @shenithmail
    @shenithmail 2 ปีที่แล้ว +1

    ഒരു സിനിമ കണ്ട ഫീൽ..
    Congratulations..

  • @jaifermohammedali2281
    @jaifermohammedali2281 2 ปีที่แล้ว +1

    സൂപ്പർ ...നാട്ടിൻപുറവും നാട്ടുകാരും പിന്നെ സുജാതയും.

  • @evasubrahmanniyan9095
    @evasubrahmanniyan9095 2 ปีที่แล้ว +1

    Soooper ayittundu

  • @ganeshnath5120
    @ganeshnath5120 2 ปีที่แล้ว +18

    ഞാനും ഇതിൽ ചെറിയേ വേഷം ചെയിതിട്ടുണ്ട്💪💪💪 വിജയ് പ്പിക്കുക💖💖💗💗💪🥰🥰🥰🥰🙏🙏🙏🙏🙏

  • @sreekumarnarayanapillai4410
    @sreekumarnarayanapillai4410 2 ปีที่แล้ว +2

    വളരെ നന്നായിട്ടുണ്ട്👍

  • @sreekumarp670
    @sreekumarp670 2 ปีที่แล้ว +1

    Superb…Sreekumar film. Actor

  • @VarunCpOfficial
    @VarunCpOfficial 2 ปีที่แล้ว +4

    എനിക്ക് എന്തിന്റെ കേടായിരുന്നു 😜

  • @annathomas5593
    @annathomas5593 2 ปีที่แล้ว +3

    Super 😃

  • @aindrathachandran1151
    @aindrathachandran1151 2 ปีที่แล้ว +1

    Manushyarude oroo vrithikketta chindhakal..

  • @harisivadasannair731
    @harisivadasannair731 2 ปีที่แล้ว +2

    Very nice 👍 💐💐💐

  • @bvktrikakkara7822
    @bvktrikakkara7822 2 ปีที่แล้ว +1

    അടിപൊളി...

  • @prabhosh.mmudra3990
    @prabhosh.mmudra3990 2 ปีที่แล้ว +2

    അഭിനനങ്ങൾ... എല്ലാവർക്കും..
    സുരേഷേട്ടാ... ഉഷാറായി...

  • @shinojkumar7703
    @shinojkumar7703 2 ปีที่แล้ว +12

    ചെറായിയുടെ ക്ലിപ്പ് ...ഉഷാറായിട്ടുണ്ട് .... കന്നി അഭിനയം ..

  • @akshanavas8466
    @akshanavas8466 2 ปีที่แล้ว +1

    Super family entertiner 🌹🌹🌹

  • @asithannellikka1234
    @asithannellikka1234 2 ปีที่แล้ว +1

    സൂപ്പർ നല്ല അഭിനയം 👌👌👌👌

  • @thedaysout1606
    @thedaysout1606 2 ปีที่แล้ว +1

    നല്ല അവതരണം

  • @beautyparvathy
    @beautyparvathy 2 ปีที่แล้ว +6

    ❤️പൊളിച്ചു 😎😎

  • @aswanthachu3377
    @aswanthachu3377 2 ปีที่แล้ว +1

    Sree cherayi ettan eshttam

  • @varijakshantk907
    @varijakshantk907 2 ปีที่แล้ว +1

    അടിപൊളി സൂപ്പർ

  • @sureshnair8385
    @sureshnair8385 2 ปีที่แล้ว +3

    Very good 👌👌👌

  • @radhikachirpy5767
    @radhikachirpy5767 2 ปีที่แล้ว +2

    ക്ലിപ് വെച്ച് പുറത്തു പോകുന്ന പെൺകുട്ടികൾ ഒന്ന് ശ്രദ്ധിച്ചോളു..😀

  • @VishnuVishnu-km6oi
    @VishnuVishnu-km6oi 2 ปีที่แล้ว +2

    വളരെ നന്നായിട്ടുണ്ട്
    Natural Acting.. 👌

  • @SajithlalNandanam
    @SajithlalNandanam 2 ปีที่แล้ว +1

    നല്ല making Dop, direction, charactors എല്ലാം ഒന്നിനൊന്ന് മികവുറ്റത്.Super

  • @ganeshchirayil
    @ganeshchirayil 2 ปีที่แล้ว +2

    Very good 🌹🌹🌹🌹❤

    • @patharaentertainments7478
      @patharaentertainments7478  2 ปีที่แล้ว

      Thank u

    • @sajithkumar2268
      @sajithkumar2268 2 ปีที่แล้ว

      👏👏👏 : ..:ക്ലിപ്പ് കലക്കീട്ടോ.... അടിപൊളി ...... നല്ല രീതിയിൽ അവതരിപ്പിച്ച സംവിധായകനും , നടീ നടന്മാർക്കും വീണ്ടും നല്ല കഥയുമായി വരാൻ കഴിയട്ടേ എന്ന് ആശംസിക്കുന്നു......💐

  • @sharafusharafudeen8153
    @sharafusharafudeen8153 2 ปีที่แล้ว +1

    സൂപ്പർ 👍

  • @sunilkumarg1654
    @sunilkumarg1654 2 ปีที่แล้ว +2

    നന്നായിട്ടുണ്ട്

  • @baburajkalathoor62
    @baburajkalathoor62 2 ปีที่แล้ว +2

    ചെറായി suggest ചെയ്തിട്ട് വന്നു നോക്കിയതാ സംഗതി പൊളിച്ചു 😄😄😄😄

  • @anustanlyglamag9364
    @anustanlyglamag9364 2 ปีที่แล้ว +2

    Adipowli

  • @radhagopinath7501
    @radhagopinath7501 2 ปีที่แล้ว +1

    അടുത്തകാലത്ത് കാലത്തു കണ്ട ഒരു നല്ല catching ആയ tele serial...... 👍👍

  • @prajeeshkumar5603
    @prajeeshkumar5603 2 ปีที่แล้ว +1

    Ennalum clip polichuto, allavarum nannayitundu. My dear Ganeshettan polichuto 👍👍👍👍👍

  • @KJSinu
    @KJSinu 2 ปีที่แล้ว +1

    സൂപ്പറേ.....

  • @alikulambil5972
    @alikulambil5972 2 ปีที่แล้ว +1

    Super അടിപൊളി മച്ചാന്മാരെ നിങ്ങ പൊളിക്കു

  • @ullaskumark3066
    @ullaskumark3066 2 ปีที่แล้ว +1

    എല്ലാവരും നന്നായിട്ടുണ്ട് 👌👌ശ്രീ 😍

  • @prabeneeshkommadath8547
    @prabeneeshkommadath8547 2 ปีที่แล้ว +1

    സൂപ്പർ വളരെ നല്ലത്ത്

  • @kunjappanop3991
    @kunjappanop3991 2 ปีที่แล้ว +1

    Super story

  • @gulftechmalayalam2576
    @gulftechmalayalam2576 2 ปีที่แล้ว +3

    ആറാടുക ആണല്ലോ ക്ലിപ്പ് 🥰🥰🥰

  • @unni7470
    @unni7470 2 ปีที่แล้ว +1

    Sreejith cherayi pwoliyanu

  • @babyjohny966
    @babyjohny966 2 ปีที่แล้ว

    Jain(പോൺസി ) പൊളിച്ചുട്ടാ

  • @ratheeshk3627
    @ratheeshk3627 2 ปีที่แล้ว +1

    Adipoli super