ഇത് അനുഗ്രഹിക്കപ്പെട്ട ഒരു ചാനൽ ആണ്. എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ വളരെ വ്യക്തതയോടെ കൂടി തന്നെ വിഷയങ്ങൾ അവതരിപ്പിക്കുന്ന ഈ ചാനൽ കാണാനിടയായത് എന്റെ ദൈവാനുഗ്രഹം. എനിക്ക് പിടികിട്ടാതിരുന്ന നിരവധി വിഷയങ്ങളാണ് മനസ്സിലാക്കാൻ കഴിഞ്ഞത്. എന്നും അനുഗ്രഹമുണ്ടാകട്ടെ
സർ കാര്യങ്ങൾ വളരെ നന്നായി വിശദീകരിച്ചിട്ടുണ്ട്. ഇനി വസ്തു നികുതിയെ കുറിച്ചിട്ടുള്ള ഒരു എപ്പിസോഡ് കൂടി ചെയ്യണമെന്ന് അപേക്ഷ. ഞാൻ സാറിന്റെ എല്ലാ വീഡിയോകളും കാണുന്ന വ്യക്തിയാണ്. എന്റെ കുടുംബം മുഴുവൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുമുണ്ട്
കോർപ്പറേഷനിൽ ഒരു നികുതി താലൂക്ക് ഓഫീസിൽ വേറൊരു നികുതി കർമ്മ സേനയ്ക്ക് യൂസർ ഫീസ് കെട്ടിടം വെക്കുമ്പോൾ തന്നെ സെസ്. ജനത്തിനെ മുടിപ്പിച്ചിട്ട് ഈ സർക്കാർ പോകൂ
നല്ല നല്ല വാർത്ത അറിവ് പറഞ്ഞു തരുന്ന സാറിന് ആര്യോഗ്യവും ദീര്ഗായുസും റബ്ബ് നൽകട്ടെ ആമീൻ ❤❤❤
ഇത് അനുഗ്രഹിക്കപ്പെട്ട ഒരു ചാനൽ ആണ്. എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ വളരെ വ്യക്തതയോടെ കൂടി തന്നെ വിഷയങ്ങൾ അവതരിപ്പിക്കുന്ന ഈ ചാനൽ കാണാനിടയായത് എന്റെ ദൈവാനുഗ്രഹം. എനിക്ക് പിടികിട്ടാതിരുന്ന നിരവധി വിഷയങ്ങളാണ് മനസ്സിലാക്കാൻ കഴിഞ്ഞത്. എന്നും അനുഗ്രഹമുണ്ടാകട്ടെ
Building construction സംബന്ധിച്ച വിവരങ്ങൾക്ക് നന്ദി
സർ കാര്യങ്ങൾ വളരെ നന്നായി വിശദീകരിച്ചിട്ടുണ്ട്. ഇനി വസ്തു നികുതിയെ കുറിച്ചിട്ടുള്ള ഒരു എപ്പിസോഡ് കൂടി ചെയ്യണമെന്ന് അപേക്ഷ. ഞാൻ സാറിന്റെ എല്ലാ വീഡിയോകളും കാണുന്ന വ്യക്തിയാണ്. എന്റെ കുടുംബം മുഴുവൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുമുണ്ട്
നമസ്ക്കാരം സർ.. നമ്മുടെ ചാനലിന് ആശംസകൾ
Very specific accurate and very useful to all
Keep it up dear sir
ഒരു ദിവസവും വിലപ്പെട്ട വിവരങ്ങൾ ആണല്ലോ സാർ നൽകുന്നത്. എന്നും ദൈവാനുഗ്രഹം ഉണ്ടാകട്ടെ.
Well narrated.i appreciate you
ഗുഡ്
Super channel
Thanks sir
ഒരു വീടു വച്ചാൽ നികുതി കൊടുത്ത് ജനം കഷ്ടപ്പെടുമല്ലോ. ഇത്രത്തോളം ജനങ്ങളെ പിഴിയുന്ന ഒരു സർക്കാർ മുൻപ് ഉണ്ടായിട്ടില്ല
കോർപ്പറേഷനിൽ ഒരു നികുതി താലൂക്ക് ഓഫീസിൽ വേറൊരു നികുതി കർമ്മ സേനയ്ക്ക് യൂസർ ഫീസ് കെട്ടിടം വെക്കുമ്പോൾ തന്നെ സെസ്. ജനത്തിനെ മുടിപ്പിച്ചിട്ട് ഈ സർക്കാർ പോകൂ
Sir, do we need to remit property tax and building tax to both local body and revenue dept. annually if the building area exceeds 3000sqft ?
2500 s.feet ആഞ്ഞങ്കിൽ അഡീഷണൽ ഫിസ്അടക്കണോ
Sir ente bhumi registration password ആകുന്നില്ല അത് നല്കുന്നത് തനിയേ അല്ലേ അതോ revenue department ആണോ ? അത് എങന.