മടവൂരിന്റെ പേരുപറഞ്ഞു ആളാവാൻ നോക്കുന്നവർ

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 202

  • @pkhafsa9633
    @pkhafsa9633 5 หลายเดือนก่อน +8

    നിങ്ങളുടെ നേതാവ് Ap ഉസ്താദ് ഖുർആൻ ഉദ്ധരിച്ച് കൊണ്ടമുദബ്ബി റുൽ ആലം CM ആണെന്ന് പ്രസംഗിച്ചത് കേട്ടിരുന്നു..
    അത് തിരുത്താൻ നിങ്ങൾ തയ്യാറാവുമോ?

  • @SameerSameer-y2c
    @SameerSameer-y2c 5 หลายเดือนก่อน +11

    ഈ ഉമ്മത്തിൽ ശിർക്ക് വരില്ല എന്ന് പ്രസംഗിച്ച വരെ കൊണ്ട് തന്നെ ഈ ഉമ്മത്തിലെ ശിർക്കിനെ എതിരെ പ്രസംഗിപ്പിച്ച നാഥൻ എത്ര വലിയ തന്ത്രജ്ഞൻ

    • @k.pmajeed2087
      @k.pmajeed2087 5 หลายเดือนก่อน

      *എന്റെ സമുദായത്തിൽ ശിർക്ക് വരുന്നതിനെ ഞാൻ ഭയപ്പെടുന്നില്ല.*
      (ബുഖാരി)
      പ്രവാചകർ (സ) വഫാത്തിന്റെ സമയത്ത് പ്രാർത്ഥിച്ചു
      എന്റെ ഖബറിനെ ആരാധിക്കപ്പെടുന്ന വിഗ്രഹമാക്കരുതെ റബ്ബേ.
      ആ പ്രാർത്ഥന അള്ളാഹു സ്വീകരിച്ചിട്ടുണ്ട്.
      നബി(സ) ഖബറിനരികിൽ ഒരുകാലത്തും ശിർക്ക് നടക്കുന്നില്ല, വിഗ്രഹാരാധനയും നടക്കുന്നില്ല.
      *നബി (സ)തങ്ങളെ ആരും ആരാധിക്കുന്നുമില്ല.*
      നബി(സ) തങ്ങളുടെ പ്രാർത്ഥനയുടെ ഫലം.
      الحمد لله.
      എന്നാൽ
      വഹാബികളുടെ ആശയമനുസരിച്ച് അല്ലാഹുവിന്റെ ഭൂമിയിൽ ഖബറിന്റെ സമീപത്ത് കൂടുതൽ ശിർക്ക് നടക്കുന്നത്
      നബി തങ്ങളുടെ ഖബറിന്റെ സമീപത്താണ്....!.
      അതേറ്റവും കൂടുതൽ നടക്കുന്നത് ഹജ്ജിന്റെ സമയത്താണെന്നുമാണ്
      മുജാഹിദ് ബാലുശ്ശേരിയുടെ കണ്ടുപിടുത്തവും...!.
      ഹജ്ജിനു വരുന്ന സുമാർ 30 ലക്ഷം ഹാജിമാരിൽ 25 ലക്ഷവും മുശ്രിക്കെ ന്നും....!.
      ബാലുശ്ശേരി അതിന് കാരണമായി തള്ളുന്നത് "അവർ മദീനത്ത് പോയി നബിയെയും ആരാധിക്കുന്നു"....!.
      (ഖബർ ആരാധന നടത്തുന്നു ).
      ബാലു വൃത്തികെട്ടവൻ' ദുഷ്ടൻ, വിശ്വാസികളെ കാഫിറാക്കിയവൻ.
      നബി (S)തങ്ങളുടെ റൗള ശിർക്കിന്റെ കേന്ദ്രമോ....?!.
      ഏറ്റവും വലിയ രസകരം'
      വഹാബികളുടെ ഭരണമാണ് അവിടെയുള്ളതെന്ന് അവകാശവാദം ഉന്നയിക്കുകയും ചെയ്യും.. 😊.
      *.....ഞങ്ങൾക്ക് ഭരണം കിട്ടിയാൽ മദീനാ മുനവ്വറയിൽ ആ പച്ച ഖുബ്ബ ഞങ്ങളടിച്ചു തകർക്കും..!!.*
      (സക്കരിയ സ്വലാഹി ).
      ഈ തീവ്രവാദ അട്ടഹാസങ്ങളെല്ലാം വിശ്വാസികൾക്കെങ്ങനെ അംഗീകരിക്കാൻ കഴിയും.?.
      *നബി(സ)യുടെ ഉമ്മത്ത് ഇത്രയും പിഴച്ചവരുന്നോ?....!.*
      *നബിയുടെ പ്രാർത്ഥന അള്ളാഹു സ്വീകരിച്ചില്ലെന്നോ??.!!*
      *നബി (സ )പ്രാർത്ഥന* *സ്വീകരിച്ചില്ലെങ്കിൽ പിന്നെ ആരുടെ പ്രാർത്ഥനയാണ്*
      സ്വീകരിക്കുക?...!.
      നബി (സ) തങ്ങളോട് സഹായം ചോദിക്കുന്ന പദ്യം ഇന്നും മദീന മുനവ്വറയിൽ എഴുതിവച്ചത് കാണാം.
      يا خيرَ مَنْ دُفنتْ بالقاع أعظُمُه * فطابَ من طيبهنَّ القَاعُ والأكمُ
      نفسي الفداءُ لقبرٍ أنتَ ساكنُهُ * فيه العفافُ وفيه الجودُ والكرَمُ
      ഏറ്റവും ഉത്തമമായ ഭൂതലത്തിൽ മറപ്പെട്ട മനുഷ്യോത്തരമേ.
      ഈ ഭൂമിയുടെ പരിമളത്താൽ കുന്നുകളും പീഠഭൂമികളും സുഗന്ധം ആയിരിക്കുന്നു.
      *അങ്ങ് താമസിക്കുന്ന ഖബറിലേക്കെന്റെ ശരീരം ഞാൻ സമർപ്പിക്കുന്നു.*
      ഈ ഖബറിലാണ് മഹത്വവും ഔദാര്യവും പവിത്രതയു മടങ്ങിയിരിക്കുന്നത്.
      *(എന്റെ പാപം പൊറുക്കുവാൻ വേണ്ടി അങ്ങയോട് ഞാൻ അപേക്ഷ സമർപ്പിക്കുന്നു എന്ന ആശയം.....* മങ്കൂസ് മൗലിദിലെ "ഇ ർതകബ്തു......" എന്ന വരികളിൽ അടങ്ങിയിട്ടുള്ള ആശയം ).
      ഈ വരികൾ ഇമാം നവവി,ഇബ്നു കസീർ..... തുടങ്ങിയ നിരവധി മഹത്തുക്കൾ രേഖപ്പെടുത്തിയിട്ടുണ്ട്.
      *വിഗ്രപൂജക്കും ഖബറാരാധനക്കും* *പ്രോത്സാഹിപ്പിക്കുന്ന ഒരു കാര്യം* *ഇവരൊക്കെ നിവേദനം ചെയ്തുവെന്നോ..!?.*
      അഞ്ച് ലക്ഷം മാത്രമേ ഹജ്ജിനു വരുന്നവർ തൗഹീദിന്റെ ആളുകളുള്ളൂ എന്ന് വഹാബികൾ തള്ളുമ്പോൾ, ലോകത്തുള്ള ബഹുഭൂരിപക്ഷം മുസ്ലീങ്ങളും ശിർക്ക് ചെയ്യുന്നവരാണെന്ന് വരുന്നു!.
      വഹാബിളാകട്ടെ പരസ്പരം കാഫിറാക്കുകയും ചെയ്യുന്നു!!
      വഹാബികളുടെ ഇങ്ങനെയുള്ള തീവ്രവാദ വാദങ്ങളെല്ലാം
      ലോകത്തിന്ന് മുസ്ലീങ്ങളില്ലന്നവസ്ഥ വരുകയും ചെയ്യുന്നു..?.
      എന്നാൽ നബി (സ) നമ്മെ പഠിപ്പിക്കുന്നു.
      عن عقبه بن عامر قال قال رسول الله صلى الله عليه وسلم
      وَإِنِّي أُعْطِيتُ مَفَاتِيحَ خَزَائِنِ الْأَرْضِ أَوْ مَفَاتِيحَ الْأَرْضِ وَإِنِّي وَاللَّهِ مَا أَخَافُ عَلَيْكُمْ أَنْ تُشْرِكُوا بَعْدِي وَلَكِنْ أَخَافُ عَلَيْكُمْ أَنْ تَنَافَسُوا فِيهَا ).
      (البخاري في كتاب الجنائز)
      "നിശ്ചയം ഭൂമിയിലെ ഖജനാവ് എനിക്ക് നൽകപ്പെട്ടിരിക്കുന്നു.
      തീർച്ചയായും നിങ്ങൾ എനിക്കു ശേഷം ശിർക്കു ചെയ്യുന്നതിനെ ഞാൻ നിങ്ങളുടെമേൽ ഭയപ്പെടുന്നില്ല എന്നാൽ ദുനിയാവിന്റെ കാര്യത്തിൽ നിങ്ങൾ കിടമത്സരം നടത്തുന്നതിനെയാണ് ഞാൻ ഭയപ്പെടുന്നത്" (ബുഖാ രി )
      *ഇവിടെ നബി (സ)ക്ക്‌ വഹാബികൾ പറയുന്നതുപോലെ 'ഒന്നടങ്കം'* എന്റെ സമുദായത്തിൽ ശിർക്ക് വരുമെന്നതിൽ ഭയമില്ല.
      *വഹാബികൾക്ക് ഭയങ്കര ഭയം*😊.
      മക്കത്തും, മദീനത്തുമെല്ലാം മുഹമ്മദ്ബ്ന് അബ്ദുൽ വഹാബിന്റെ കാലഘട്ടത്തിൽ *ഖബറുകളെ ആരാധിക്കുന്നവരായിരുന്നു.*
      *അവർ മുശ്രിക്കായിരുന്നു എന്ന വഹാബികളുടെ വാദം'* പ്രസിദ്ധമായ ബുഖാരിയിലെ ഹദീസ് കൊണ്ട് ഇവിടെ പൊളിയുകയാണ്.
      ശിർക്കാരോപകരെ കുറിച്ച് നബി തങ്ങൾ പറയുകയുണ്ടായി.
      *ഞാൻ ഏറ്റവും കൂടുതൽ ഭയപ്പെടുന്നത് ഖുർആൻ ഓതിക്കൊണ്ട് അയൽവാസിയുടെ മേൽ ശിർക്കാരോപിച്ചു അവനെതിരെ വാളെടുത്തു പുറപ്പെടുന്നവനാണ്.*
      (താരിഹുൽ കബീർ ഇമാം ബുഖാരി 2907).
      വിശ്വാസികളെ' ശിർക്കാരോപിക്കുന്നത് വഹാബികളുടെ വംശ പാരമ്പര്യമാണല്ലോ?.
      ഇതിനെല്ലാം മറുപടിയായി സുന്നികൾക്ക് പറയാനുള്ളത് ഒരു ഹദീസാണ്.
      : "إذا قال الرجل لأخيه: يا كافر، فقد باء بها أحدهما"
      *"ഒരാൾ തന്റെ സഹോദരനെ 'ഓ' കാഫിർ എന്നു വിളിച്ചാൽ രണ്ടാലൊരാൾ അതുകൊണ്ട് സമ്മതിച്ചവനായി"*
      (ബുഖാരി).

    • @jabirabdu9490
      @jabirabdu9490 5 หลายเดือนก่อน

      ശിർക്ക്‌, കുഫ്ർ എന്താണ് എന്ന് ദയവായി പഠിക്കു സഹോദരാ

    • @k.pmajeed2087
      @k.pmajeed2087 5 หลายเดือนก่อน

      *എന്റെ സമുദായത്തിൽ ശിർക്ക് വരുന്നതിനെ ഞാൻ ഭയപ്പെടുന്നില്ല.*
      (ബുഖാരി)
      പ്രവാചകർ (സ) വഫാത്തിന്റെ സമയത്ത് പ്രാർത്ഥിച്ചു
      എന്റെ ഖബറിനെ ആരാധിക്കപ്പെടുന്ന വിഗ്രഹമാക്കരുതെ റബ്ബേ.
      ആ പ്രാർത്ഥന അള്ളാഹു സ്വീകരിച്ചിട്ടുണ്ട്.
      നബി(സ) ഖബറിനരികിൽ ഒരുകാലത്തും ശിർക്ക് നടക്കുന്നില്ല, വിഗ്രഹാരാധനയും നടക്കുന്നില്ല.
      *നബി (സ)തങ്ങളെ ആരും ആരാധിക്കുന്നുമില്ല.*
      നബി(സ) തങ്ങളുടെ പ്രാർത്ഥനയുടെ ഫലം.
      الحمد لله.
      എന്നാൽ
      വഹാബികളുടെ ആശയമനുസരിച്ച് അല്ലാഹുവിന്റെ ഭൂമിയിൽ ഖബറിന്റെ സമീപത്ത് കൂടുതൽ ശിർക്ക് നടക്കുന്നത്
      നബി തങ്ങളുടെ ഖബറിന്റെ സമീപത്താണ്....!.
      അതേറ്റവും കൂടുതൽ നടക്കുന്നത് ഹജ്ജിന്റെ സമയത്താണെന്നുമാണ്
      മുജാഹിദ് ബാലുശ്ശേരിയുടെ കണ്ടുപിടുത്തവും...!.
      ഹജ്ജിനു വരുന്ന സുമാർ 30 ലക്ഷം ഹാജിമാരിൽ 25 ലക്ഷവും മുശ്രിക്കെ ന്നും....!.
      ബാലുശ്ശേരി അതിന് കാരണമായി തള്ളുന്നത് "അവർ മദീനത്ത് പോയി നബിയെയും ആരാധിക്കുന്നു"....!.
      (ഖബർ ആരാധന നടത്തുന്നു ).
      ബാലു വിശ്വാസികളെ കാഫിറാക്കിയവൻ.
      നബി (S)തങ്ങളുടെ റൗള ശിർക്കിന്റെ കേന്ദ്രമോ....?!.
      *.....ഞങ്ങൾക്ക് ഭരണം കിട്ടിയാൽ മദീനാ മുനവ്വറയിൽ ആ പച്ച ഖുബ്ബ ഞങ്ങളടിച്ചു തകർക്കും..!!.*
      (സക്കരിയ സ്വലാഹി ).
      ഈ തീവ്രവാദ അട്ടഹാസങ്ങളെല്ലാം വിശ്വാസികൾക്കെങ്ങനെ അംഗീകരിക്കാൻ കഴിയും.?.
      *നബി(സ)യുടെ ഉമ്മത്ത് ഇത്രയും പിഴച്ചവരുന്നോ?....!.*
      *നബിയുടെ പ്രാർത്ഥന അള്ളാഹു സ്വീകരിച്ചില്ലെന്നോ??.!!*
      *നബി (സ )പ്രാർത്ഥന* *സ്വീകരിച്ചില്ലെങ്കിൽ പിന്നെ ആരുടെ പ്രാർത്ഥനയാണ്*
      സ്വീകരിക്കുക?...!.
      നബി (സ) തങ്ങളോട് സഹായം ചോദിക്കുന്ന പദ്യം ഇന്നും മദീന മുനവ്വറയിൽ എഴുതിവച്ചത് കാണാം.
      يا خيرَ مَنْ دُفنتْ بالقاع أعظُمُه * فطابَ من طيبهنَّ القَاعُ والأكمُ
      نفسي الفداءُ لقبرٍ أنتَ ساكنُهُ * فيه العفافُ وفيه الجودُ والكرَمُ
      ഏറ്റവും ഉത്തമമായ ഭൂതലത്തിൽ മറപ്പെട്ട മനുഷ്യോത്തരമേ.
      ഈ ഭൂമിയുടെ പരിമളത്താൽ കുന്നുകളും പീഠഭൂമികളും സുഗന്ധം ആയിരിക്കുന്നു.
      *അങ്ങ് താമസിക്കുന്ന ഖബറിലേക്കെന്റെ ശരീരം ഞാൻ സമർപ്പിക്കുന്നു.*
      ഈ ഖബറിലാണ് മഹത്വവും ഔദാര്യവും പവിത്രതയു മടങ്ങിയിരിക്കുന്നത്.
      *(എന്റെ പാപം പൊറുക്കുവാൻ വേണ്ടി അങ്ങയോട് ഞാൻ അപേക്ഷ സമർപ്പിക്കുന്നു എന്ന ആശയം.....* മങ്കൂസ് മൗലിദിലെ "ഇ ർതകബ്തു......" എന്ന വരികളിൽ അടങ്ങിയിട്ടുള്ള ആശയം ).
      ഈ വരികൾ ഇമാം നവവി,ഇബ്നു കസീർ..... തുടങ്ങിയ നിരവധി മഹത്തുക്കൾ രേഖപ്പെടുത്തിയിട്ടുണ്ട്.
      *വിഗ്രപൂജക്കും ഖബറാരാധനക്കും* *പ്രോത്സാഹിപ്പിക്കുന്ന ഒരു കാര്യം* *ഇവരൊക്കെ നിവേദനം ചെയ്തുവെന്നോ..!?.*
      അഞ്ച് ലക്ഷം മാത്രമേ ഹജ്ജിനു വരുന്നവർ തൗഹീദിന്റെ ആളുകളുള്ളൂ എന്ന് വഹാബികൾ തള്ളുമ്പോൾ, ലോകത്തുള്ള ബഹുഭൂരിപക്ഷം മുസ്ലീങ്ങളും ശിർക്ക് ചെയ്യുന്നവരാണെന്ന് വരുന്നു!.
      വഹാബിളാകട്ടെ പരസ്പരം കാഫിറാക്കുകയും ചെയ്യുന്നു!!
      ഇങ്ങനെയുള്ള തീവ്രവാദ വാദങ്ങളെല്ലാം
      ലോകത്തിന്ന് മുസ്ലീങ്ങളില്ലന്നവസ്ഥ വരുകയും ചെയ്യുന്നു..?.
      എന്നാൽ ബുഖാരി റിപ്പോർട്ട് ചെയ്യുന്നു.
      عن عقبه بن عامر قال قال رسول الله صلى الله عليه وسلم
      وَإِنِّي أُعْطِيتُ مَفَاتِيحَ خَزَائِنِ الْأَرْضِ أَوْ مَفَاتِيحَ الْأَرْضِ وَإِنِّي وَاللَّهِ مَا أَخَافُ عَلَيْكُمْ أَنْ تُشْرِكُوا بَعْدِي وَلَكِنْ أَخَافُ عَلَيْكُمْ أَنْ تَنَافَسُوا فِيهَا ).
      (البخاري في كتاب الجنائز)
      "നിശ്ചയം ഭൂമിയിലെ ഖജനാവ് എനിക്ക് നൽകപ്പെട്ടിരിക്കുന്നു.
      തീർച്ചയായും നിങ്ങൾ എനിക്കു ശേഷം ശിർക്കു ചെയ്യുന്നതിനെ ഞാൻ നിങ്ങളുടെമേൽ ഭയപ്പെടുന്നില്ല എന്നാൽ ദുനിയാവിന്റെ കാര്യത്തിൽ നിങ്ങൾ കിടമത്സരം നടത്തുന്നതിനെയാണ് ഞാൻ ഭയപ്പെടുന്നത്" (ബുഖാ രി )
      *ഇവിടെ നബി (സ)ക്ക്‌ വഹാബികൾ പറയുന്നതുപോലെ 'ഒന്നടങ്കം'* എന്റെ സമുദായത്തിൽ ശിർക്ക് വരുമെന്നതിൽ ഭയമില്ല.
      *വഹാബികൾക്ക് ഭയങ്കര ഭയം*
      *മക്കത്തും, മദീനത്തുമെല്ലാം മുഹമ്മദ്ബ്ന് അബ്ദുൽ വഹാബിന്റെ കാലഘട്ടത്തിൽ ഖബറുകളെ ആരാധിക്കുന്നവരായിരുന്നു.*
      *അവർ മുശ്രിക്കായിരുന്നു എന്ന വഹാബികളുടെ വാദം'* പ്രസിദ്ധമായ ബുഖാരിയിലെ ഹദീസ് കൊണ്ട് ഇവിടെ പൊളിയുകയാണ്.
      ശിർക്കാരോപകരെ കുറിച്ച് നബി തങ്ങൾ പറയുകയുണ്ടായി.
      *ഞാൻ ഏറ്റവും കൂടുതൽ ഭയപ്പെടുന്നത് ഖുർആൻ ഓതിക്കൊണ്ട് അയൽവാസിയുടെ മേൽ ശിർക്കാരോപിച്ചു അവനെതിരെ വാളെടുത്തു പുറപ്പെടുന്നവനാണ്.*
      (താരിഹുൽ കബീർ ഇമാം ബുഖാരി 2907).
      സുന്നികൾക്ക് പറയാനുള്ളത് ഒരു ഹദീസാണ്.
      : "إذا قال الرجل لأخيه: يا كافر، فقد باء بها أحدهما"
      *"ഒരാൾ തന്റെ സഹോദരനെ 'ഓ' കാഫിർ എന്നു വിളിച്ചാൽ രണ്ടാലൊരാൾ അതുകൊണ്ട് സമ്മതിച്ചവനായി"*
      (ബുഖാരി).
      സുന്നികൾ മുശ്രിക്കെ ന്നോ, ശിയാക്കളന്നോ ചുഴലിമാരുടെ ചീറ്റൽ കൊണ്ടൊന്നും
      സുന്നികൾക്ക് ഇവിടെ ഒന്നും സംഭവിക്കാൻ പോകുന്നില്ല. പറഞ്ഞവരിലേക്ക് തന്നെയാണത് മടങ്ങുക എന്ന നബിവചനം വഹാബികൾ ഓർത്താൽ നന്ന്.

    • @k.pmajeed2087
      @k.pmajeed2087 5 หลายเดือนก่อน

      @@SameerSameer-y2c *എന്റെ സമുദായത്തിൽ ശിർക്ക് വരുന്നതിനെ ഞാൻ ഭയപ്പെടുന്നില്ല.*

  • @dsmmedia7857
    @dsmmedia7857 5 หลายเดือนก่อน +5

    സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കിയതിൽ Ap വഹിച്ച പങ്ക് എന്ന വിഷയത്തിൽ ഒരു ചർച്ച പ്രതീക്ഷിക്കുന്നു....

  • @asharafptthoha7247
    @asharafptthoha7247 5 หลายเดือนก่อน +16

    ഇങ്ങിനെയുള്ള ആളുകളെ ഉണ്ടാക്കുന്നത് സമസ്ത കാരാണ് ഉദാ: ലോകം നിയന്ത്രിക്കന്നത് മടവൂർ ആണ് ഇത് എല്ലാ സമസ്ത കാർക്കും ഉള്ളതാണ് ഇത് പറഞ്ഞത് നിങ്ങളുടെ വലിയ നേതാവ് കാന്തപുരം

    • @mohammedthameem9824
      @mohammedthameem9824 5 หลายเดือนก่อน +2

      കാന്തപുരം ഉസ്താദ് പറഞ്ഞതിൽ ഒരു പിഴവ് ഉണ്ടാവില്ല എന്നത് ഉറപ്പാണ് ഉസ്താദ് എന്ത് പറഞ്ഞാലും തെളിവ് ഉണ്ടാകും

    • @mohamedanaselmalaibari
      @mohamedanaselmalaibari 5 หลายเดือนก่อน +1

      എന്ന് മുജാഹിദുകൾ പറയുന്നത് അബദ്ധ ജടിലമായ കാര്യമാണ്

    • @hakeemabdulla5346
      @hakeemabdulla5346 5 หลายเดือนก่อน

      @@mohammedthameem9824 😂

  • @SulaimanKinattingal
    @SulaimanKinattingal 5 หลายเดือนก่อน +14

    മനസ്സിലാക്കുന്നവർക്ക്
    മനസ്സിലാക്കാൻ ഈ ചർച്ച ഏറെ ഉപകാരമാണ്

  • @firoskp
    @firoskp 5 หลายเดือนก่อน +12

    Ap ഉസ്താദ് അറിയാതെ അല്ലാഹു ഒന്നും ചെയ്യില്ല എന്ന് പകര ഉസ്താദ് പറഞ്ഞത് ഉസ്താദ് സംഘടനയോ ഇതുവരെ തിരുത്തിയിട്ടില്ല

    • @abdhlhakeemhakeem2574
      @abdhlhakeemhakeem2574 5 หลายเดือนก่อน

      കിതാബ് പഠിച്ചാൽ നിന്റെ രോഗം മാറി കിട്ടും

    • @Indian-sd9sr
      @Indian-sd9sr 5 หลายเดือนก่อน

      ​@@abdhlhakeemhakeem2574പകര പറഞ്ഞത് ഉള്ളത് ആണ് ദജ്ജാലെ

    • @Indian-sd9sr
      @Indian-sd9sr 5 หลายเดือนก่อน

      ​@@abdhlhakeemhakeem2574പകര ദജ്ജാൽ അത് ഇതുവരെ തിരുതിരുത്തിയിട്ട് ഇല്ല

    • @Indian-sd9sr
      @Indian-sd9sr 5 หลายเดือนก่อน

      ​@@abdhlhakeemhakeem2574കിതാബിൽ അങ്ങനെ പറയാം എന്ന് ഉണ്ടോ ഏതാണ് ആ കിതാബ് ദജ്ജാലെ

    • @CM-71-cm
      @CM-71-cm 5 หลายเดือนก่อน

      പകര പക്കാ കാഫിർ

  • @Mohamedkutty-x3t
    @Mohamedkutty-x3t 5 หลายเดือนก่อน +9

    സിഎം നിങ്ങൾക്ക് വലിയ ആണെങ്കിൽ അങ്ങിനെ തന്നെ ഇരിക്കട്ടെ പക്ഷേ കറാമത്തുകൾ പറയുമ്പോൾ ട്രെയിൻ പിടിച്ചുനിർത്തുകയും കേടായ കപ്പൽ ശരിയാക്കുകയും പ്ലെയിനെ കേടാവുമ്പോൾ അത് ശരിയാക്കുകയും ഒക്കെ ചെയ്യുന്ന മടവൂരിന്റെ കറാമത്തുകൾ നിറയെ കേട്ടിരിക്കുന്നു ഇപ്പോൾ ഇതാ അല്ലാഹുവിന്റെ മേലെയും ആക്കിയിരിക്കുന്നു ഇതൊക്കെ മറ്റു മതസ്ഥർ കേൾക്കുമ്പോൾ വളരെയധികം മോശമല്ലേ പല മഖ്ബറകളിലും മഹാന്മാർ കിടക്കുന്നുണ്ട് മമ്പുറം തങ്ങളില്ലേ ഇത്ര വലിയ പോലീസേ ഒന്നും പറഞ്ഞു നടക്കുന്നത് ഞാൻ കേട്ടിട്ടില്ല ഇപ്പോ കുത്തിയിരുന്ന് ചർച്ച ചെയ്തിട്ട് കാര്യമില്ല മുളയിലെ നുള്ളണം

    • @kunhuya4560
      @kunhuya4560 5 หลายเดือนก่อน

      കറാമത്തുകൾ ഉള്ളത് പറയണം
      ഒന്നും പറയരുത് എന്നാണോ നിങ്ങൾ പറയുന്നത്

  • @shibilimidia6661
    @shibilimidia6661 5 หลายเดือนก่อน +7

    അഹ്ലുസുന്നയുടെ നിലപാട് ഉസ്താദ് വ്യക്തമായി പറഞ്ഞു

  • @abuasim7895
    @abuasim7895 5 หลายเดือนก่อน

    സുന്നത്ത് ജമാഅത്തിന്റെ ആശയം വെക്തം മുർത്തദായവരു ന്യായീകരിക്കുന്നവരും വേഗം ശഹാദത്ത് കലിമ ചൊല്ലി നരകം കാക്കുക

  • @AshkarPandyala983
    @AshkarPandyala983 5 หลายเดือนก่อน +2

    പകര ഉസ്താദിനെ തിരുത്താൻ തയ്യാറാണോ
    തയ്യാറാകണം 👍

  • @Abulhasan-f6c1v
    @Abulhasan-f6c1v 5 หลายเดือนก่อน +2

    ഏതായാലും നൗഷാദ് അഹസനയുടെ പ്രധാനപ്പെട്ട ചോദ്യങ്ങളുടെ മുമ്പിൽ ആർക്കും ഉത്തരമില്ല✅✅

  • @shamnad__sd_shorts1233
    @shamnad__sd_shorts1233 5 หลายเดือนก่อน +1

    ഫ്ലൈറ്റ് പിടിച്ചു നിലത്തിറക്കി പെൺകുട്ടിയ ആൺകുട്ടി ആക്കി മരിച്ചവർക്കു ജീവൻ നൽകി 😂😂

  • @yoosufvp1055
    @yoosufvp1055 5 หลายเดือนก่อน +2

    കാക്ക ണം ഞങ്ങളെ ഷൈഖോറെ, !
    നോക്കണം ഞങ്ങളെ മടവൂരെ!
    അങ്കളെ തുണ യല്ലാതൊരു തണലും ഞങ്ങളി ലി ല്ല പൂങ്കവരെ, ,,,,
    ഇങ്ങനെ യും ഒരു കൂട്ടർപാടി നടക്കുന്നു?
    ഇത് ശെരിയും മറ്റേത് തെറ്റും ആവുന്നത് എങ്ങനെ യെന്ന് ഒരു പിടിയും ഇല്ല 😊

  • @wellnessworld135
    @wellnessworld135 5 หลายเดือนก่อน +8

    മടവൂർ നമസ്കരിക്കുന്നത് അക്കാലത്തു ആരും കണ്ടിട്ടില്ല.

    • @majeedandikkadan5860
      @majeedandikkadan5860 5 หลายเดือนก่อน +1

      നീ കണ്ടില്ലാ എന്ന് പറ

    • @abdulabdul9880
      @abdulabdul9880 5 หลายเดือนก่อน +1

      പിരാന്തൻ മാർക്ക് നമസ്ക്കാരം നിര്ബന്ധമില്ല.

    • @Pc-vy7kr
      @Pc-vy7kr 5 หลายเดือนก่อน

      ​@@majeedandikkadan5860
      നിങൾ ഒന്ന് അന്വേശിച്ചിട്ട് സംസാരിക്കൂ..നോമ്പ് പോലും മുറിപ്പിച്ചു

  • @aliadhour1114
    @aliadhour1114 5 หลายเดือนก่อน +1

    ഇന്നത്തെ പ്രഭാഷകൻ മാർക്ക് പണിയെടുക്കാതെ ജീവിക്കണം ആഡംബര കാറുകൾ വേണം വീട് വേണം അതിന് പണമുണ്ടാക്കണം കിട്ടുന്നതൊക്കെ വിളിച്ചുപോകും അതുകേൾക്കാൻ കുറെയെണ്ണം വന്നിരിക്കും അവർക്ക് നന്നായി ഭക്ഷണം കിട്ടും സ്റ്റേജിൽ ഉള്ളവർക്ക് നന്നായി ക്യാഷ് കൊടുക്കും , എന്ത് തോന്നിവാസം പറഞ്ഞാലും തിരുത്താൻ സ്റ്റേജിൽ ഉള്ളവർ തയ്യാറാവുകയില്ല കാരണം ഇറങ്ങി പോകുമ്പോൾ നല്ല കനമുള്ള കവർ കിട്ടും, അല്ലാഹു ഇത്തരം കപട മാരുടെ വിശ്വാസത്തിൽ നിന്ന് സമൂഹത്തെ രക്ഷിക്കട്ടെ ആമീൻ

  • @TaRazak-p2h
    @TaRazak-p2h 5 หลายเดือนก่อน +12

    ഒന്നാം സ്ഥാനം പകരമില്ലാത്ത പകര ഉസ്താദിന്

    • @kunhuya4560
      @kunhuya4560 5 หลายเดือนก่อน

      കാരണം

  • @SameerSameer-y2c
    @SameerSameer-y2c 5 หลายเดือนก่อน +7

    ശൈഖുനാ മടവൂരിന്ന് സ്വമ ദിയ്യത്ഉണ്ടെന്ന് ആ പാട്ട് ഉണ്ടാക്കിയവർ വിശ്വസിക്കുന്നില്ലല്ലോ പിന്നെങ്ങനെയാണ് ഉസ്താദേ ശിർക്ക് വരുന്നത്

    • @pkhafsa9633
      @pkhafsa9633 5 หลายเดือนก่อน

      തെറ്റു ആർക്കും പറ്റാം.
      അത് ന്യായീകരിക്കാതെ
      പാട്ട് പിൻവലിച്ച് മാപ്പു ചോദിക്കാൻ എന്താണ് മടി..
      ഈയിടെ ഒരു പുസ്തകം എഴുതി കുറച്ച് ദിവസത്തിനകം പിൻവലിച്ചില്ലെ'
      അതിലും വലുതല്ലല്ലോ ഒരു ചെറിയ പാട്ട്.

    • @pkhafsa9633
      @pkhafsa9633 5 หลายเดือนก่อน

      ജാറവ്യവസായവും ഖബറാരാധനയും അതിലുള്ള അപകടങ്ങളും മനസിലായ സ്ഥിതിക്ക് അതിന് നിയന്ത്രണം ഏർപ്പെടുത്തി മാപ്പുപറയൂ..
      അതല്ലാതെ മറ്റു വഴികൾ ഇല്ല ...

    • @seaziz
      @seaziz 5 หลายเดือนก่อน

      സമദിയ്യത്ത് അതിനെ പറ്റി അറിയുന്നവർക്കല്ലേ, ഇത് സോഷ്യൽ മീഡിയയിൽ കാണുന്ന സാധാരണക്കാരന് എന്ത് സമദിയ്യത്ത്, തെറ്റൊദ്ധാരണ ഉണ്ടാക്കുന്ന പ്രസംഘങ്ങൾ ഏതു സംഘടനയിൽ പെട്ടവാരായാലും ഈ ഇന്റർനെറ്റ് യുഗത്തിൽ നിർത്തേണ്ടത് അനിവര്യമാണ്

    • @ShafeekShafee-o4p
      @ShafeekShafee-o4p 5 หลายเดือนก่อน

      അവർ അങ്ങിനെ വിശ്വസിക്കുന്നുണ്ടോ ഇല്ലേ എന്നതല്ല ബാഹ്യമായി കുഫ്റാണ്

  • @nizarpulikkal3598
    @nizarpulikkal3598 5 หลายเดือนก่อน +3

    സമസ്തയിൽ പിളർപ്പുണ്ടാക്കി പോരാൻ മാത്രം ശംസുൽ ഉലമക്ക് sharahil എന്ത് പിഴച്ചു

  • @Yasir-vy9zo
    @Yasir-vy9zo 5 หลายเดือนก่อน +2

    എല്ലാം നിങ്ങളുടെ വിശ്വാസത്തിൻ്റെ ഭാഗം

  • @ABDULAZEEZ-m9e
    @ABDULAZEEZ-m9e 5 หลายเดือนก่อน +3

    ഇമ്മിണി ബല്യ കൂടികാഴ്ച നടത്തിയ പോലെ ഉണ്ടല്ലൊ! ജനങ്ങള്ക്ക് വല്ലതും മനസ്സിലാകാൻ പറഞ്ഞ് കൊടുത്തുള്ള അറിവും പരിജയവും ഇല്ലാത്ത വർഗം'

  • @Pc-vy7kr
    @Pc-vy7kr 5 หลายเดือนก่อน +4

    ഒരില പൊഴിയുന്നത് cm അറിയും എന്ന് സമസ്തക്കാർ ആണല്ലൊ തള്ളിയത്?? അതിനെ പറ്റി എന്ത് പറയുന്നു??

  • @nizarpulikkal3598
    @nizarpulikkal3598 5 หลายเดือนก่อน +2

    മടവൂർ ഷൈഖുനയെ സാക്ഷിക്ക് പോലും പറ്റില്ല എന്ന് പറഞ്ഞ പൊന്മളക്കാരൻ മുഫ്തി സാഹിബിനെ നിങ്ങൾക്ക് തിരുത്തിക്കാൻ കഴിഞ്ചോ

  • @basheerccj1987
    @basheerccj1987 5 หลายเดือนก่อน +3

    മരിക്കുവാൻ നേരം സി എം സി.എം എന്ന് പറഞ്ഞാൽ ഇമാൻ കിട്ടി മരിക്കും എന്ന് പറഞ്ഞ് പഠിപ്പിച്ചപ്പോൾ എവിടെയായി കുറാഫി നിങ്ങളെക്കെ

  • @azizthalappara9845
    @azizthalappara9845 5 หลายเดือนก่อน +2

    വ്യാജ ത്വരീഖത്ത് കാർക്ക് എന്ത് കൊണ്ട് മടവൂർ മാത്രം ഇത്ര പ്രിയപ്പെട്ടവരായി

  • @satharuty
    @satharuty 5 หลายเดือนก่อน +1

    CM നെ കണ്ടാൽ പടച്ചോനാണെന്ന് പോലും തോന്നും എന്ന് പറഞ്ഞാൽ അത് സബക്കുല്ലിസാൻ😅😅😅😅
    പണ്ട് ഒരു മ്മാമ പറഞ്ഞത്രേ!
    സബീനാൻ്റെ മേലേ ആണോടാ മുസ്ഹഫ് വെക്കുന്നത് എന്ന്😅😅😅😅😅😅

    • @minharabbitfarm950
      @minharabbitfarm950 5 หลายเดือนก่อน

      1930 നു ശേഷം കോമഡി സുന്നി രൂപീകരിക്കുകയും ഇതൊക്കെ വ്യാജ് ത്വരീഖത്തിന്റെ പിഴിയുക കിട്ടി വെക്കുകയും തൂറിയിടത്ത് ഉരുളുകയും ചെയ്യുന്ന രണ്ട് വേഷംകെട്ട് ധാരികളെ കണ്ട് ചിരിക്കുകയാണ് 🤣🤣🤣🤣🤣

  • @hakeemmajal1193
    @hakeemmajal1193 5 หลายเดือนก่อน +6

    വഹാബികൾ എഴുതി കൊടുത്തു
    അവൻ പാടി, ഇത്രയേയുള്ളൂ

    • @hakeemabdulla5346
      @hakeemabdulla5346 5 หลายเดือนก่อน +2

      ഇങ്ങിനെയുള്ള ആളുകളെ ഉണ്ടാക്കുന്നത് സമസ്ത കാരാണ് ഉദാ: ലോകം നിയന്ത്രിക്കന്നത് മടവൂർ ആണ് ഇത് എല്ലാ സമസ്ത കാർക്കും ഉള്ളതാണ് ഇത് പറഞ്ഞത് നിങ്ങളുടെ വലിയ നേതാവ് കാന്തപുരം

    • @MustafaMustafakannur
      @MustafaMustafakannur 5 หลายเดือนก่อน +1

      ആദ്യമായി അല്ലാഹുവല്ലാത്തവരെ വിളിക്കാം എന്ന് പറഞ്ഞത് കേരള അബുജാഹിൽ കാന്ത പുരം ആണ് കൊട്ടപ്പുറം സംവാദത്തിൽ... വസ്സൽ മൻ അർസൽന റുസുലീന . എന്ന ആയത്ത് റസൂലിനെ വിളിക്കാൻ തെളിവ് കണ്ടെത്തിയത് നിങ്ങളെ റബ്ബ് വിടില്ല ഓർമിച്ചോ കുറഫികളെ

    • @yousuferayathra1719
      @yousuferayathra1719 5 หลายเดือนก่อน

      👍🏻👍🏻👍🏻

    • @ABDvahid
      @ABDvahid 5 หลายเดือนก่อน

      Enthenkilum thelivinte adisthanathilaano parayunnath. Atho ooohichu parayunnatho..

  • @AzeezV-p4y
    @AzeezV-p4y 5 หลายเดือนก่อน +2

    ശംഭുവും ശുംഭനും ചർച്ച നടത്തിയിട്ട് മടവൂർ ശൈഖുനയെ കുറിച്ച് ആർക്കെങ്കിലും എന്തെങ്കിലും മനസ്സിലാവുമോ?😂

    • @msdvideos4447
      @msdvideos4447 5 หลายเดือนก่อน

      പിന്നെ നൗശുവും കൊമുവും ആണോ ചർച്ച നടത്തേണ്ടത്

    • @yunusakalad7880
      @yunusakalad7880 5 หลายเดือนก่อน

      ​@@msdvideos4447അതേ

  • @nizarpulikkal3598
    @nizarpulikkal3598 5 หลายเดือนก่อน +1

    ഒരാളുടെ പിഴച്ച വിശ്വാസം അടിച്ചേൽപ്പിക്കാൻ എല്ലാവരും കൂടി sappott കൊടുക്കണോ.

  • @ameenihsan5688
    @ameenihsan5688 5 หลายเดือนก่อน +1

    നമസ്കരിക്കാതെ നടന്നിരുന്ന ഒരാൾ ഔലിയ പാപ്പ ആവുമോ

  • @Abulhasan-f6c1v
    @Abulhasan-f6c1v 5 หลายเดือนก่อน +1

    എളമരം ഉസ്താദ് വെറുതെ പറഞ്ഞു കുടുങ്ങാൻ നിൽക്കേണ്ട. അല്ലെങ്കിൽ നൗഷാദ് അഹ്സനിയുടെ കൃത്യമായ ചോദ്യങ്ങൾക്ക് പ്രാമാണികമായ മറുപടി പറയാൻ കഴിയണം. കഴിഞ്ഞ ഒരു വർഷത്തോളമായി അയാൾ ചോദിക്കുന്ന കാര്യങ്ങൾ ആരു മറുപടി പറഞ്ഞു ❓❓❓❓

  • @shamnad__sd_shorts1233
    @shamnad__sd_shorts1233 5 หลายเดือนก่อน +1

    നോമ്പ് മുറിപ്പിക്കുന്ന വലിയ്യ്

  • @pkhafsa9633
    @pkhafsa9633 5 หลายเดือนก่อน +1

    : കാക്കണം ഞങ്ങളെ മടവൂരെ
    നോക്കണം ഞങ്ങളെ മടവൂരെ......
    ....
    ഞങ്ങളിലില്ലാ പൂങ്കവരെ...
    ഈ പാട്ടിനെ നിങ്ങൾ അംഗീകരിക്കുന്നുണ്ടോ?
    കുഞ്ഞുമക്കളെ വരെ പഠിപ്പിക്കുന്ന വിഡിയൊ കണ്ടു..
    എന്ത് പറയുന്നു. ??

  • @Pc-vy7kr
    @Pc-vy7kr 5 หลายเดือนก่อน +2

    മുദബ്ബിറുൽ ആലം cm അല്ല എന്ന് കൂടി നിങ്ങൾക്ക് പറഞ്ഞു കൊടുത്തൂടെ???

  • @SulaimanKinattingal
    @SulaimanKinattingal 5 หลายเดือนก่อน +4

    കുരുവട്ടൂർ നൗ ശു
    കുരുത്തക്കേട് വാങ്ങി വെച്ചു

  • @CM-dk8pv
    @CM-dk8pv 5 หลายเดือนก่อน +4

    അന കുത്ത്ബുൽ ആലം
    അന മുദബ്ബിറുൽ ആലം
    അന അള്ളാ
    ലോകത്തെ നിയന്ത്രിക്കുന്നു
    രോഗങ്ങൾ മാറ്റി കൊടുക്കുന്നു
    മരിച്ചവരെ ജീവിപ്പിക്കുന്നു
    കപ്പൽ നിയന്ത്രിക്കുന്നു
    ട്രെയിൻ നിയന്ത്രിക്കുന്നു
    ഫ്ലൈറ്റുകൾ നിയന്ത്രിക്കുന്നു
    ഞാനറിയാതെ ഒരു ഇല പോലും അനങ്ങില്ല എന്നുവേണ്ട എന്തൊക്കെ തരം നുണകളാണ് ആ പാവം ഒരു മുസ്ലിയാരായി ജീവിച്ച് അവസാനം മാനസിക നില തെറ്റി മരണപ്പെട്ടുപോയ സി എം അബൂബക്കർ മുസ്ലിയാരെ കുറിച്ച് വേഷധാരികളായ ശവംതീനി മഖ്ബറ വ്യവസായികൾ പറഞ്ഞു കൊണ്ടിരിക്കുന്നത്.
    കറാമത്തുകൾ അല്ലാഹു മഹാന്മാർക്ക് നൽകിയതാണ് എന്ന് കരുതി ആ കറാമത്തിന്റെ പേരുപറഞ്ഞ് ചൂഷണം ചെയ്യാനുള്ളതല്ല ഇസ്ലാം.

    • @shamnad__sd_shorts1233
      @shamnad__sd_shorts1233 5 หลายเดือนก่อน

      ഇതിനു ഞങ്ങൾ മറുപടി തരില്ല ഞങ്ങളുടെ പാറ കീറ കിതാബുകൾ ആണ് ഞങ്ങൾക്കുവലിത് 😂😂😂

  • @majeedandikkadan5860
    @majeedandikkadan5860 5 หลายเดือนก่อน +1

    വെറും മൈക് വഴി വിജ്ഞാനം വിളിച്ചു പറയാദെ
    അല്പം വിജ്ഞാന പഠിക്കാൻ നാം ഒരു വേദി ഉണ്ടാക്കണം

  • @nizamuddint3641
    @nizamuddint3641 28 วันที่ผ่านมา

    സാധ്യത ഉണ്ടെങ്കിൽ തള്ളാനും പറ്റില്ല....

  • @Yasir-vy9zo
    @Yasir-vy9zo 5 หลายเดือนก่อน +1

    ന്നാലും കറാമത്തല്ലേ.

  • @nizarpulikkal3598
    @nizarpulikkal3598 5 หลายเดือนก่อน

    സമസ്ത വന്യരായ പേരോട് ഉസ്താദ് റസൂലുല്ലാക്ക് നിഴലുണ്ടെന്ന് പറയുന്നു. എന്താണ് molyarude നിലപാട്

  • @shanmon4302
    @shanmon4302 5 หลายเดือนก่อน +3

    എങ്ങനെ ഉദ്ദേശിച്ച് പറഞ്ഞാലും ഭാഷാർത്ഥത്തിൽ പോലും ഷിർക്കിന്റെ ഒരു വാക്കു പോലും പറയാൻ പാടില്ല. അത് കേൾക്കുന്ന അറിവില്ലാത്ത സാധാരണക്കാരുടെ മനസ്സിൽ തെറ്റിധാരണ ഉണ്ടാവാൻ കാരണമാകും

  • @Jaihind-sena
    @Jaihind-sena 5 หลายเดือนก่อน +1

    😂😂😂😂 , പെട്ടു അല്ലെ 😂😂😂😂

  • @mohammedhaneefa8214
    @mohammedhaneefa8214 5 หลายเดือนก่อน

    നീ സമസ്‌തക്കാരെ കുറ്റം പറഞ്ഞു മഹാന്മാരെ തള്ളി പറഞ്ഞു കളവ് മത്സരം നടത്തുന്ന മൗലവി മാരെ കൂടേ കൂടി സ്വർഗത്തിലാണ് എന്ന് വിചാരിക്കുന്നു നീയും ഇബ്‌ലീസും നിന്റെ നേതാക്കളും ഒരു പാർട്ടി ആണ് ഉസ്താദിന്റെ വിശദീകരണം അവസരോ ജിത മാണ് അള്ളാഹു നമ്മുടെ അലിമീങ്ങൾക്ക് ദീർഗായുസ് ഇസ്സ ത്തും നൽകട്ടെ ആമീൻ

  • @YunusmangaloreMangalore
    @YunusmangaloreMangalore 5 หลายเดือนก่อน

    ബഹു. പകര അഹ്സനി ഉസ്താദിൻ്റെ ഓരോ പ്രഭാഷണം ശ്രദ്ധിച്ചാൽ മനസ്സിലാകും, നബി തങ്ങളേക്കാൾ കൂടുതൽ സ്ഥാനം AP ഉസ്താദിന് ഉണ്ട് എന്ന് തോന്നും വിധം പ്രസംഗങ്ങൾ..
    അല്ലാഹ് ഏതൊരു കാര്യം ചെയ്യുമ്പോൾ ap ഉസ്താദ് ചെയ്യൂല്ല എന്നും...
    പകര ഉസ്താദ് മാത്രമല്ല പല ഉസ്താദുമാരും ap ഉസ്താദ്, ഉള്ളാൾ തങ്ങൾ... ഇങ്ങിനെ പലരുടെയും ഇല്ലാത്ത കഥകൾ ഉണ്ടാക്കി പറഞ്ഞ് പ്രചരിപ്പിച്ച് പണം ഉണ്ടാക്കിയവരോട് പറഞ്ഞിട്ട് എന്ത് കാര്യം 😢😢😢

  • @kaleelsiju8813
    @kaleelsiju8813 5 หลายเดือนก่อน +1

    മട മട മട മട മട മട മട മട മട
    വൂർ 😂😂😂😂😂😂😂😂😂😂

  • @nizarpulikkal3598
    @nizarpulikkal3598 5 หลายเดือนก่อน

    പേരോടിന്റെ bidhath vadangal തിരുത്തിപ്പിക്കാൻ ആണായി പിറന്നവർ ഇന്നീ കൂട്ടത്തിൽ ഇല്ലേ

  • @nizarpulikkal3598
    @nizarpulikkal3598 5 หลายเดือนก่อน

    Badhreengalude സഹായം കിട്ടിയാൽ badreengalenne സഹായിച്ചു എന്ന് പറഞാൽ അതബ് കേടാകുമെന്ന് പേരോട് മൗലവി. Isthigasaye ഉള്ളിലൂടെ thirippan പണി നടത്തി ജനങ്ങളുടെ ഖൽബിൽ നിന്ന് അത് തെറ്റാണെന്ന് കാണിച്ചു പേരോടൊക്കെയല്ലേ പറയുന്നത് എന്ന് തെറ്റിദ്ധരിച്ചു വിശ്വസിക്കുന്ന അവസ്ഥയുണ്ടാകുന്നു എന്ത് കൊണ്ട് നിങ്ങൾ പേരോടിനെ തിരുത്തുന്നില്ല

  • @MDmlpi
    @MDmlpi 5 หลายเดือนก่อน

    അഹ്ല് സുന്നയുടെ നിലപാടിൽ ഇവിടെ ആർക്കും സംശയമോ തർക്കമോ ഇല്ല!!! അഹ് ലൂ സുന്ന എവിടെ.. ഇന്നത്തെ
    " ഫണ്ട് തർ" എവിടെ??

  • @basheerkunni2768
    @basheerkunni2768 5 หลายเดือนก่อน

    മടവൂരിന് കറാമത്ത് ഉണ്ട്അപ്പോൾ എപി ഉസ്താദിന് കറാമത്ത് ഉണ്ടോ

  • @dsmmedia7857
    @dsmmedia7857 5 หลายเดือนก่อน

    പകര ക്ക് ഒരു താക്കിത് ആവശ്യമാണ്

  • @AbdulazeezPe-qr9zg
    @AbdulazeezPe-qr9zg 5 หลายเดือนก่อน +3

    ചില ആളുകൾ എന്ന് പറഞ്ഞു ആരാൻ്റെ പേരിൽ വെച്ചു കെട്ടേണ്ട നിങ്ങളൊക്കെ തന്നെയാണ് അതിൻ്റെ ആളുകൾ ജാറം നിങ്ങളുടെ വരുമാനമാണ്. ഒരു ജാറംപൊക്കിയാൽ കൊല്ലത്തിൽ ഒരു 5 കോടി വരുമാനം കിട്ടുന്ന ഒരു ബിൽഡിങ് പോലെയാണ്5 കോടി ബിൽഡിങ്ങ് എടുക്കാൻ വലിയ കുടക്കുവേണംജാറംപൊക്കാൻ മുടക്കില്ല
    ഈ രണ്ട് സമസ്തയും ജനങ്ങളെ വിശ്വാസം പിഴപ്പിച്ചുകുർഹാൻ ദുർവ്യാഖ്യാനം ചെയ്തു കൊണ്ട് എന്നിട്ട് പെട്ടെപ്പോൾ ആരാൻ്റെ പുറത്ത് കെട്ടിവെക്കാൻ ശ്രമിക്കുന്ന നിങ്ങൾ രണ്ടുപേരും. ആളെ പൊട്ടനാക്കല്ലെ സിയാക്കളെ എന്ത് സുന്നിയാണ് നിങ്ങൾ

    • @shamsudheenvvilakkathil8676
      @shamsudheenvvilakkathil8676 5 หลายเดือนก่อน

      ബ്രിട്ടീഷ് കാർക് നക്കി കൊടുത്തതിനു അവർ തന്നെ ഉണ്ടാക്കി തന്ന ഒരു മതമാണ് ചലപി മതം അതിൽ പെട്ട് പോയിട്ട് ഉണ്ടെങ്കിൽ കെലിമ ചൊല്ലി മുസ്ലിം ആകൂ

  • @Bismilllkhan
    @Bismilllkhan 5 หลายเดือนก่อน

    Good

  • @MDmlpi
    @MDmlpi 5 หลายเดือนก่อน

    വേലി തന്നെ വിള തിന്നുന്നു..!!!

  • @DilSe-e9z
    @DilSe-e9z 5 หลายเดือนก่อน

    പൊന്മള യെ പൊലെ യുള്ളവർ പറഞ്ഞപ്പോൾ ഒന്നും നിൻ്റെ ച്രദ്ദ പെട്ടില്ലായിരുന്നോ .824 നു ശേഷം ഹലാലായ ഭക്ഷണം കിട്ടാത്ത തിനാൽ ഔലിയാക്കൾ തന്നെ ഉണ്ടാവുകയില്ല എന്ന് പറഞ്ഞതും നീ കേട്ട് കാണില്ല.

  • @saidabid7651
    @saidabid7651 5 หลายเดือนก่อน

    ഒറ്റ ചോദ്യം ഏറ്റവും കൂടുതൽ മടവൂരിന്റ പേരിൽ പിരിവ് നടത്തിയതും അതിൽ ലാഭം കൊയ്യുന്നത് ആരായിരുന്നു അവരിപ്പോൾ പണത്തിനപ്പുറം മടവൂരിനെ കാണുന്നുണ്ടോ എന്നുള്ളതാണ് സുന്നികളുടെ ചോദ്യം ഓരോ കാലഘട്ടത്തിലും പരിശോധിക്കുക എന്നിട്ട് മറുപടി പറയുക അല്ലെങ്കിൽ അതിന്റെ പേരിൽ പിരിവ് നടത്തുന്നത് നടയുക

  • @Yasir-vy9zo
    @Yasir-vy9zo 5 หลายเดือนก่อน

    കേൾക്കുന്നതെല്ലാം വിശ്വസിക്കണം. അതല്ലേ Ap സമസ്ത

  • @Abulhasan-f6c1v
    @Abulhasan-f6c1v 5 หลายเดือนก่อน +2

    പേരോട്,കൊളത്തൂർ,കോട്ടിട്ട സഖാഫി, വഹാബ് സഖാഫി... തുടങ്ങിയ പ്രധാന പ്രഭാഷകർ ഇവർക്കാർക്കും നൗഷാദിന്റെ ചോദ്യങ്ങൾക്ക് മുമ്പിൽ മറുപടി പറയാൻ കഴിയുന്നില്ല. എന്നല്ല അതിൽ തൊടാൻ പോലും കഴിയുന്നില്ല

  • @UmmerKvr-j9n
    @UmmerKvr-j9n 5 หลายเดือนก่อน

    അഭിമുഖങ്ങൾ

  • @UmmerKvr-j9n
    @UmmerKvr-j9n 5 หลายเดือนก่อน

    ഇങ്ങനെയുള്ള

  • @abdulnasir6342
    @abdulnasir6342 5 หลายเดือนก่อน +1

    ജീവൻ പോയ എത്രയോ aalughelk. Cm മടവൂർ ജീവൻ തിരിച്ചു കൊടുത്തിട്ടുണ്ട് എന്ന് വരെ പറഞ്ഞു. അതിൻ്റെ പിന്നിൽ. സുന്നി virothighel ആയിരിക്കും

    • @fun4u456
      @fun4u456 5 หลายเดือนก่อน

      Auliyakalk adhinulla kazhiv und. Madavoor oru valiyy aanu...

    • @yunusakalad7880
      @yunusakalad7880 5 หลายเดือนก่อน

      കൊടുവള്ളി ഒന്ന് പോയി അന്വേഷിക്കുക..ഇന്നും അവർ ജീവിച്ചിരിക്കുന്നുണ്ട്❤

  • @sajidjohn786
    @sajidjohn786 5 หลายเดือนก่อน

  • @Yasir-vy9zo
    @Yasir-vy9zo 5 หลายเดือนก่อน

    സ്വയം കഴിവ് കരുതാതിരുന്നാൽ പേരേ അതല്ലേ നിങ്ങൾ പഠിപ്പിച്ചത്

  • @nisarmadappalli8086
    @nisarmadappalli8086 5 หลายเดือนก่อน

    ഇത് ഒന്നും നിങ്ങൾക്ക് പൊതു സമൂഹത്തിൻ്റെ മുബിൽ പറയാൻ നുള്ള ധൈര്യം ഉണ്ടോ

  • @saidudheen4199
    @saidudheen4199 5 หลายเดือนก่อน

    എന്തിനാണ് ഈ ചർച്ച?
    ഞങ്ങളെ പടച്ചവൻ മടവൂർ എന്ന് ഒരുത്തൻ പറഞ്ഞാൽ അത് ശരിയല്ല എന്ന് അറിയാത്ത ഏത് മുസ്ലിമാണ് നമ്മുടെ നാട്ടിലുള്ളത്?

    • @FlowerQ-vd5yl
      @FlowerQ-vd5yl 5 หลายเดือนก่อน

      തെറ്റ് കണ്ടാൽ പറയണം അതാണ് ഇസ്ലാം പഠിപ്പിക്കുന്നത്
      ഈ അനജാരങ്ങൾ ക് എതിരെ സമസ്ത ഇതുവരെ
      ഒരു ഫാത്‌വയും ഇറകീട്ടില്ലഅത് എന്തു കൊണ്ടാണ്

  • @extremeTruth23
    @extremeTruth23 5 หลายเดือนก่อน +1

    *ഒരു വീട് ഉണ്ടാക്കിയ എഞ്ചിനീയർ ആ വീടിൻ്റെ പടച്ചോൻ(അതിനെ പടച്ചവൻ) ആണെന്ന് പറഞ്ഞാൽ കാഫിർ ആവുമോ ഉസ്താദേ....???!!!*

    • @Optompo
      @Optompo 5 หลายเดือนก่อน

      അങ്ങനെ ആരെങ്കിലും പറയാറുണ്ടോ

    • @extremeTruth23
      @extremeTruth23 5 หลายเดือนก่อน

      @@Optompo പറഞ്ഞാൽ കാഫിർ ആവുമോ എന്നാ ചോദിച്ചത്... "He's the creator of that art work " എന്നൊക്കെ പറയുന്നത് പോലെ...

    • @Optompo
      @Optompo 5 หลายเดือนก่อน

      @@extremeTruth23 ഞാൻ തർക്കത്തിന് പോവാറില്ല, വിവരമുള്ള ആരോടെങ്കിലും ചോദിച്ചു മനസ്സിലാക്കു

  • @AbooRifahi786
    @AbooRifahi786 5 หลายเดือนก่อน

    പടച്ചവൻ എന്ന് സൃഷ്ടിയെ കുറിച്ച് പറയുന്നത് കുഫ്റാണെന്ന് എന്ത് തെളിവാണ് സഖാഫിക്ക് ഉദ്ധരിക്കാനുള്ളത്.إني اخلق എന്ന ആയത്തിൽ ഫാഇൽ സൃഷ്ടിയാണല്ലോ എൻ്റെ ഭായീേയീ .

  • @nizarpulikkal3598
    @nizarpulikkal3598 5 หลายเดือนก่อน

    എന്തൊക്കെ paranch ഇറങ്ങി പോന്ന ടീമാണിത്. എന്താ നിങ്ങൾക്ക് പറ്റിയത്. അല്ലാഹുവിന്റെ ഔലിയാക്കളുടെ ഗുരുത്വംക്കേടോ

  • @salamabdulsalam2999
    @salamabdulsalam2999 5 หลายเดือนก่อน

    @മൊത്തം ഭ്രാന്ത്‌ പിടിക്കൽ മനുഷ്യർക്കുണ്ട് ഇത് മസ്തിഷ്കമരണം പോലെ ബുദ്ധിക്ക് മരണം സംഭവിച്ചതൊ അല്ലെങ്കിൽ ബുദ്ധിക്ക്മാത്രംഭ്രാന്ത് പിടിച്ചതൊ അതുമല്ലെങ്കിൽ ബുദ്ധിക്ക് പ്രായപൂർത്തി ആയിട്ടില്ലെന്നു നമുക്ക് മനസ്സിലാക്കാം 😊😊😊

  • @abushammas-o8c
    @abushammas-o8c 5 หลายเดือนก่อน

    لا خوف عليهم ولاهم يحزنون

  • @AbooRifahi786
    @AbooRifahi786 5 หลายเดือนก่อน

    കോമഡി രസം ഇല്ലാട്ടോ😀😀😀😀😀

  • @Iove147
    @Iove147 5 หลายเดือนก่อน +3

    ചാനലിൽ വന്ന് നല്ലപ്പിള്ള ചമയുന്നതിന് മുമ്പ് നിങ്ങളെ നേതാവിനെ തന്നെ ഒന്ന് തിരുത്തി കൂടെ ? CM നെ മുദബ്ബിറുൽ ആലം എന്ന് പറഞ്ഞത് മൂപ്പറാണല്ലോ?

    • @abdhlhakeemhakeem2574
      @abdhlhakeemhakeem2574 5 หลายเดือนก่อน

      മുഡബ്ബിരുൾ ആലം എന്ന് പറഞ്ഞാൽ താങ്കൾ എന്താണ് മനസിലാക്കിയത്

    • @abdulabdul9880
      @abdulabdul9880 5 หลายเดือนก่อน

      ​@@abdhlhakeemhakeem2574
      സിഎം മടവൂര് "അന അല്ലാഹ്" (ഞാൻ തന്നെയാണ് അല്ലാഹ് എന്നാണ് ഇതിന്റെ അർഥം) എന്ന് പറഞ്ഞു. ഇങ്ങനെ ഒരാൾ പറഞ്ഞാൽ അയാൾ ഔലിയ ആകുമോ അതോ പിരാന്തനാകുമോ? നിങ്ങളുടെ ഔലിയാക്കൾ പിരാന്തന്മാരാണോ?

    • @abdhlhakeemhakeem2574
      @abdhlhakeemhakeem2574 5 หลายเดือนก่อน

      @@abdulabdul9880 എന്തൊക്കെ തോന്നി വാസം ആണ് ഇസ്ലാമിന്റെ പേര് വെച്ച് താൻ വിളിച്ചു പറയുന്നത് മഹാനായ വലിയുള്ളാഹി സിഎം മടവൂർ കടസ്സല്ലാഹു സിറഹുമ മഹാനാവർകളുടെ പേരിൽ ആണ് താൻ കളവ് പറഞ്ഞിരിക്കുന്നത് തൗബ ചെയ്താൽ പോലും പടച്ചോൻ പൊറുക്കും എന്ന് തോന്നുന്നില്ല

  • @aliadhour1114
    @aliadhour1114 5 หลายเดือนก่อน

    മടവൂരിനെ വിറ്റ് കാശാക്കുന്നു

  • @ABDvahid
    @ABDvahid 5 หลายเดือนก่อน

    Thowheedil vishwasikkunnavare vahabikal aakalle usthaade.. avliyakalodu ellarkum respect und, but stage il kayari thallimarikkunnath kurachaal thanne ellam ok aavum,

  • @AboobackerSidheeq-b9v
    @AboobackerSidheeq-b9v 5 หลายเดือนก่อน

    നൗഷുവിന് പിരാന്ത് അത് കൊണ്ട് പലതും ഇനിയും പറയും ഹമുക്ക്

  • @nizarpulikkal3598
    @nizarpulikkal3598 5 หลายเดือนก่อน +3

    റസൂലുല്ലാന്റെ രൂപത്തിൽ സ്വപ്നത്തിൽ പിശാച് വരുമെന്ന് പറയുന്നു പേരോട് മൗലവി

  • @sirashvattakandansirashvat9383
    @sirashvattakandansirashvat9383 5 หลายเดือนก่อน

    Nigalude padachonalle Nigel aradicholoo. Cm pabagalokke Porth kabar vishalamakkikodukkatte ameen

  • @Ibrahim-ld8ls
    @Ibrahim-ld8ls 5 หลายเดือนก่อน

    ആ പറഞ്ഞവ്യക്തി യോട് വിശദീകരണം ചോദിക്കുക.. അള്ളാഹുവിന്ന് അല്ലാതെ ഒരാൾക്കും ഒരു കഴിവും ഇല്ല.. എന്നാൽ അള്ളാഹു നൽകുന്ന കഴിവിന്ന് പരിധി വെക്കുന്ന. വഹാബികളും പേരോടും.. അള്ളാഹു നൽകുന്ന കഴിവിന്ന് പരിധി വെക്കുന്നവർ ആണ്

    • @abdulabdul9880
      @abdulabdul9880 5 หลายเดือนก่อน

      Corra correct 😂😂😂
      ഗുരുവായൂർ അപ്പനെ വിളിക്കുന്നവര്പോലും ഗുരുവായൂർ അപ്പനാണ് ലോകം നിയന്ത്രിക്കുന്നത് എന്ന് വിശ്വസിക്കുന്നില്ല. അപ്പോഴാണ് കുറാഫികളുടെ സിഎം മടവൂർ ലോകവും അർഷും കുർസിയ്യും നിയന്ത്രിക്കുന്നു എന്ന് തള്ളി മറിക്കുന്നത്. എന്നിട്ട് ഇവരൊക്കെ മുസ്ലിങ്ങളാണെന്നാണ് വിചാരവും.

  • @AbdulAzeez-cc5je
    @AbdulAzeez-cc5je 5 หลายเดือนก่อน

    ഈ കറാമത്തുകൾ മൈക്ക് വെച്ച് വിളിച്ചു പറഞ്ഞു നടക്കുന്നതിന്റെ സുന്നത് ജമാഅത്തിന്റെ നിലപാട് എന്താണ് ഉസ്താതെ. പ്രസ്തുത വലിയ്യുകൾക്കു ഇഷ്ടമുള്ള ഒരു പ്രവർത്തിയാണോ ഇത്‌. ഈ വിളിച്ചു പറയുന്നവർക്ക് ഇതൊന്നും അറിയാഞ്ഞിട്ടാണോ. ഇത്‌ കേൾക്കുന്ന വിവരമില്ലാത്ത ജനങ്ങൾ ആ വലിയ്യിനെ കളിയാക്കാനും ചീത്ത വിളിക്കാനും അല്ലേ ഇത്‌ കാരണമാകുന്നത്

  • @fulailkolathur9439
    @fulailkolathur9439 5 หลายเดือนก่อน +2

    വഹാബികൾ ക്ക്
    ഏണി വെച്ചുകൊടുക്കുന്ന് ചർച്ച്.
    മർകസിൽ വ്യാജ മുടി ഈ സമൂഹത്തിൽ ഉണ്ടാക്കിയ പ്രശ്നം ഒന്ന് ചർച്ച ചെയ്യ്.

    • @shamsudheenvvilakkathil8676
      @shamsudheenvvilakkathil8676 5 หลายเดือนก่อน

      ഇജ് സിയാബിന്റ ആളാകും അല്ലെ

    • @abdhlhakeemhakeem2574
      @abdhlhakeemhakeem2574 5 หลายเดือนก่อน +2

      വഹാബി ഓടെടാ

    • @majeedandikkadan5860
      @majeedandikkadan5860 5 หลายเดือนก่อน

      ജ്ജ് വ്യാജൻ

    • @ajwamedia2434
      @ajwamedia2434 5 หลายเดือนก่อน +1

      മുത്ത് നബിയുടെ പരിശുദ്ധമായ ശഅർ ആണ് അത് എന്നതിൽ അസൂയാലുക്കൾകല്ലാതെ സംശയമില്ല🎉

  • @FlowerQ-vd5yl
    @FlowerQ-vd5yl 5 หลายเดือนก่อน +1

    അല്ല ഉസ്താതെ ap ഉസ്താദിനെ പറ്റി എന്തൊക്കെ കള്ള karamatukal ആണ് പറഞ്ഞുണ്ടാക്കുന്നത്. (ഉദാ പാകര ഉസ്താദ് )
    Ap തന്നെ മടവൂരിന്റെ കരമത്തു കുറിച്ച് പറഞ്ഞിട്ടില്ലേ
    Ap അല്ലെ മുടി ഒക്കെ പറഞ്ഞു പറ്റിച്ചു നടക്കുന്നത്
    ആദ്യം സമസ്ത ഷിയായിസം ഉള്ളത് മാറ്റാൻ നോക്ക് ഉസ്താദേ പിന്നെ പോരെ മറ്റുള്ളവരെ പറ്റി കുറ്റം പറയാൻ

    • @hakeemmajal1193
      @hakeemmajal1193 5 หลายเดือนก่อน +1

      A P ഉസ്താദിൻ്റെ കറാമത്ത് ഞാൻ നേരിട്ട് അനുഭചിച്ചിട്ടുണ്ട് വഹാബീ ....

    • @FlowerQ-vd5yl
      @FlowerQ-vd5yl 5 หลายเดือนก่อน +1

      @@hakeemmajal1193 നബിയുടെ മുടി, നബിയുടെ ഖബറിന്റ അടുത്തുള്ള പിടി, ഖബറിൽ പുതക്കുന്ന കിസുവ ഇതൊക്ക പറഞ്ഞു ഇസ്ലാമിനെ പറ്റിച്ചു നടക്കുന്നവർക് എന്ത് ഇസ്ലാം

    • @shamsudheenvvilakkathil8676
      @shamsudheenvvilakkathil8676 5 หลายเดือนก่อน

      ഷിയാകളുടെ അത്രയും ഈമാൻ ഉള്ളവർ ആര് ഉണ്ട് ഇന്ന് ഭൂമിയിൽ

    • @hakeemabdulla5346
      @hakeemabdulla5346 5 หลายเดือนก่อน

      Enth karamath🤔

  • @azwainternationl6189
    @azwainternationl6189 5 หลายเดือนก่อน

    വെളുപ്പിക്കൽ
    Ap

  • @pashukur
    @pashukur 5 หลายเดือนก่อน

    ഉസ്താദ് ആരാണ്

    • @fun4u456
      @fun4u456 5 หลายเดือนก่อน

      Rahmathulla saqafi elamaram

  • @yunusakalad7880
    @yunusakalad7880 5 หลายเดือนก่อน

    ചർച്ച കേട്ടപ്പോൾ അന്ധന്മാർ ആനയെ കാണാൻ പോയ കഥയാണ് ഓർമ വരുന്നത്..😂😂😂
    ഇതിനുള്ളത് നാളെ കിട്ടും ..ഇല്ലാത്ത ഒരു വാദം ഉണ്ടാക്കി കൊണ്ട് വരിക, അതിന് തെളിവ് പറയുക..നല്ല പരിപാടി..😅😅

  • @Yasir-vy9zo
    @Yasir-vy9zo 5 หลายเดือนก่อน

    പടച്ചോനാണ് എന്ന് പറഞ്ഞ ഹജ്ജാജിനെ വലിയാക്കിയ നിങ്ങൾ എങ്ങനെ ഇത് തള്ളും

  • @abushammas-o8c
    @abushammas-o8c 5 หลายเดือนก่อน

    قطب العالم

  • @ayshahudha8226
    @ayshahudha8226 5 หลายเดือนก่อน +1

    Y

  • @abdulhaneefa8781
    @abdulhaneefa8781 5 หลายเดือนก่อน

    അറിവില്ലാത്ത വൻ അറിവിനെ വിറ്റ് ഇസ്ലാമിനെ മോശമാക്കുന്നു

  • @abdulsalam6537
    @abdulsalam6537 5 หลายเดือนก่อน

    ഈ പാട്ടിനു മാത്രമേ പ്രശ്നം ഉള്ളോ. അപ്പോൾ മൗലിദ് പാട്ടുകൾ എല്ലാം ഹലാലാണ്.

  • @hakeemabdulla5346
    @hakeemabdulla5346 5 หลายเดือนก่อน

    Veluppikkalano😅

  • @zakariyak385
    @zakariyak385 5 หลายเดือนก่อน

    Mga mudi

  • @BeeranKoya-y8y
    @BeeranKoya-y8y 5 หลายเดือนก่อน

    Ap ഉസ്താദ് വലിയ്‌ ആണോ ഒന്ന് പറയോ ഇത് ചോദിച്ചത് കൊണ്ട് എന്നെ വഹാബി ആക്കണ്ട

    • @ALRAHMAMEDIA313
      @ALRAHMAMEDIA313 5 หลายเดือนก่อน +1

      അലിമീങ്ങൾ വലിയ്യല്ലെങ്കിൽ പിന്നെ ആരാ വലിയ്യ്
      നീയോ ഞാനോ

    • @muhammedrafeeque5265
      @muhammedrafeeque5265 5 หลายเดือนก่อน +1

      വലിയ്യ് എന്ന് പറയുന്നത് അല്ലാഹുവിനെ അടുത്ത് അറിഞ്ഞവർ എന്നാണ്
      അപ്പോൾ അവർ ധാരാളം പഠിച്ച് അല്ലാഹുവിനെ അറിഞ്ഞവർ ആണ് അവർ.മറ്റുള്ളവർക്ക് അല്ലാഹുവിനെ അറിയിച്ച് കൊടുക്കുന്നവരും ആണ് അവർ അപ്പോൾ തീർച്ചയായും അവർ വലിയ്യ് ആണ്

  • @moincp8306
    @moincp8306 5 หลายเดือนก่อน

    Ap ustadinn mugjizathund aarodum parayarud

  • @soofisb5874
    @soofisb5874 5 หลายเดือนก่อน

    Adiyam ilm padikki

  • @AbdulRaheem-kr9dt
    @AbdulRaheem-kr9dt 5 หลายเดือนก่อน +1

    ചുഴലി പറഞ്ഞതിലേക്കാണ് ഇപ്പോൾ നിങ്ങൾ എത്തുന്നത്

  • @moincp8306
    @moincp8306 5 หลายเดือนก่อน

    Maric hu kayinjal ewaruday kayyil oru ouliya checking metarund ad kabarintay aduth kondu poyal sooji melak poowum . Poyal ouliya. Poyitillangil saada manu sian . Poyi tirichu vannal kamaru l ulama. Meter off aayal chegannoor.

  • @mahammadpm3917
    @mahammadpm3917 5 หลายเดือนก่อน

    അവൻ അങ്ങനെ പാടിയത് വഹാബിങ്ങളോട് ചൊടിച്ചിട്ട്

  • @siruvision265
    @siruvision265 5 หลายเดือนก่อน

    ആ പാട്ട് മാത്രം കുഫ്രിയതും മാല മൗലൂദുകൾ കുഫ്രിയതല്ലാകുന്നതുമായ ideology മനസിലാകുന്നില്ല.

  • @musthafamuhammed120
    @musthafamuhammed120 5 หลายเดือนก่อน +1

    അപ്പോൾ മുദബ്ബി റുൽ ആലം cm ആണന്ന് പറഞ്ഞ കാന്തപ്പനും കൂട്ടരും മുസ്ലിമാണോ?

  • @moideenmk9282
    @moideenmk9282 5 หลายเดือนก่อน +1

    ഐയ്ടോളജിഒന്നുംഅല്ലാനിങ്ങള്‍നട്ട് വളര്‍ത്തിയതാണ്ഇപ്പംകൊയ്തെടുക്കുന്നത്ഇപ്പംനായീകരിചഴചിട്ട്കാര്യംമില്ലാതലേക്കെട്ട്ക്കാരെ നിങ്ങള്‍കബറ്ആരാതകരാണ്

  • @YoosufYoosuf-e1b
    @YoosufYoosuf-e1b 5 หลายเดือนก่อน

    മടവൂർ പറഞ്ഞിട്ടുണ്ടെന്നു വരു ഉസ്താദ് പറഞ്ഞാലോ ലോകം നിന്ദ്രിക്കുന്നു എന്ന് പറഞ്ഞാലോ മുടബ്ബിറുൽ ആലം എന്ന് പറഞ്ഞലോ ഇത്ന്റെ എല്ലാം അർത്ഥം വന്നലെ

  • @hafisshamsudheen5276
    @hafisshamsudheen5276 5 หลายเดือนก่อน