യേശുവിന്റെ വരവും അന്ത്യകാല സംഭവങ്ങളും -പാസ്റ്റർ. തോമസ് മാമൻ-Part 03/03

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 137

  • @jyothikumar126
    @jyothikumar126 4 ปีที่แล้ว +6

    ഓരോ മനുഷ്യനു മരണം വരെ പറയും ഇതല്ലാം !

  • @sureshnbright5602
    @sureshnbright5602 4 ปีที่แล้ว +7

    ആമേൻ സ്തോത്രം

  • @annammas7669
    @annammas7669 ปีที่แล้ว

    Amen Amen Amen Amen Amen Amen

  • @MARTINVV-mu9ye
    @MARTINVV-mu9ye 5 ปีที่แล้ว +7

    നന്ദി പാസ്റ്റർ 🙏 ദൈവത്തിനു നന്ദിയോടെ സ്തോത്രം 🙏🙏🙏 ദൈവം ഇനിയും ധാരാളമായി അനുഗ്രഹിക്കട്ടെ പാസ്റ്റർ 🙏

  • @reesagomez1527
    @reesagomez1527 5 ปีที่แล้ว +4

    Karthave, neeyallo vazhiyum sathyavum jeevanum ayavan. Karthave nee thanna rekshakkai sthothram.
    Thank you brother, for this blessed message.

  • @joyciangoodnewsmedianewyor1718
    @joyciangoodnewsmedianewyor1718 5 ปีที่แล้ว +4

    രണ്ടായിരം വർഷങ്ങൾക്കു മുമ്പ് ആരംഭിച്ച ദൈവസഭ യേശുവിന്റെ രണ്ടാം വരവ് വരെയും ഏറ്റവും ശക്തിയോടെ , ഊർജസ്വലത യോടെ മുന്നോട്ട് പോവുക തന്നെ ചെയ്യും. ALL GLORY TO GOD.

  • @jittojames7422
    @jittojames7422 2 ปีที่แล้ว

    Jesus enne kayikolaname🙏🏻

  • @gireeshkumarctk6797
    @gireeshkumarctk6797 5 ปีที่แล้ว +6

    Great message sir

  • @susyjohn1647
    @susyjohn1647 4 ปีที่แล้ว +2

    Thank you pastor........🙏🙏🙏🙏🙏

  • @vibinrs9815
    @vibinrs9815 4 ปีที่แล้ว +3

    Amen

  • @rajuexcellent6217
    @rajuexcellent6217 5 ปีที่แล้ว +10

    OUR JESUS IS COMING SOON.....

  • @hannasaju4683
    @hannasaju4683 3 ปีที่แล้ว +3

    Amen..

  • @4667robin
    @4667robin 5 ปีที่แล้ว +7

    Praise God every knee shall bow every tongue confess that jesus christ is lord

  • @joshjosh4050
    @joshjosh4050 5 ปีที่แล้ว +2

    ആമേൻ

  • @rolyc.v7013
    @rolyc.v7013 5 ปีที่แล้ว +2

    Praise the lord jesus christ, the great God will bless you abundantly 👏👏👏👏

  • @shijupaulose6439
    @shijupaulose6439 5 ปีที่แล้ว +27

    ദൈവ വചനത്തിന്റെ ശക്തമായ തെളിവുകൾ .എന്നിട്ടും ഇതൊക്കെ മനസ്സിലാക്കത്ത കുറെ ആളുകൾ എന്തൊക്കെയോ പൊട്ടത്തരങ്ങൾ കമന്റായി എഴുതി കൂട്ടുന്നു.

    • @truthwins8453
      @truthwins8453 5 ปีที่แล้ว

      അത് താങ്കൾ ഇൗ പൊട്ടത്തരം കണ്ണുമടച്ച് വിശ്വസിക്കുന്നത് കൊണ്ടാ... ഇപ്പൊൾ കാണുന്നത് വിലയിരുത്തി വചനം എടുക്കരുത് ... അങ്ങനെ അറുപത് വർഷം മുൻപ് എഴുതിയ സായിപ്പുമരുടെ പുസ്തകങ്ങൾ എല്ലാം വിഡ്ഢിത്തം. പേടിപ്പിച്ച് രക്ഷിക്കപ്പെടു ത്താൻ ശ്രമിക്കരുത്...

    • @shijupaulose6439
      @shijupaulose6439 5 ปีที่แล้ว

      @@truthwins8453 ബൈബിൾ ഞാൻ കണ്ണുമടച്ച് വിശ്വസിക്കുന്നു .കാരണം വേദപുസ്തകം ഇന്നുവരെ തെറ്റിയെന്ന് തെളിയിക്കാൻ കഴിഞ്ഞോ? പിന്നെ 60 വർഷം മുൻപ് സായിപ്പിന്റെ കണ്ടുപിടുത്തവും ബൈബിളും തമ്മിലുള്ള ബന്ധം മനസ്സിലായില്ല

    • @truthwins8453
      @truthwins8453 5 ปีที่แล้ว +1

      Bro തിരു വചനം വിശ്വസിക്കരുത് എന്ന് ആര് പറഞ്ഞു ? ഇൗ പുള്ളി പറയുന്നതെല്ലാം സായിപ്പിന്റെ തർജ്ജിമ യാണ്. പറഞ്ഞതെല്ലാം പൊട്ടാ തെറ്റു. ISIS , American army, brexit , flood എല്ലാം തെറ്റാണ്... ഞാൻ മൂന്ന് ദിവസത്തെ പ്രസംഗം മുഴുവനും വളരെ കൃത്യമായി കേട്ടു. ഇൗ പുള്ളിയുടെ 2012 ലെ പ്രസംഗം ഒന്ന് കേട്ടു നോക്കു... ഇപ്പൊൾ അതിൽ നിന്നു വ്യത്യസ്തമായി യാണ് പ്രസംഗിക്കുന്നത്

    • @truthwins8453
      @truthwins8453 5 ปีที่แล้ว

      th-cam.com/video/uY20IFaWlsQ/w-d-xo.html watch it ! you could see the different views... And there are more !

    • @suseelankn3937
      @suseelankn3937 5 ปีที่แล้ว

      ആമേൻ

  • @peacestermedia
    @peacestermedia 3 ปีที่แล้ว +1

    ❤️

  • @praisethelord3467
    @praisethelord3467 5 ปีที่แล้ว +7

    Glory to GOD

  • @mediacatholica
    @mediacatholica 4 ปีที่แล้ว

    തത്സമയ വിശുദ്ധ കുർബാനയർപ്പണം ദിവസവും രാവിലെ 6.45ന് @ Media Catholica

  • @user-pe2tj6yu7l
    @user-pe2tj6yu7l 4 ปีที่แล้ว +1

    അവൻ തൊട്ടവൻ അല്ലാതെ ആരും തന്റെ പിതാവിന്റെ അടുക്കൽ എത്തുകയില്ല... കൂടാതെ ദെയ്വത്തിന്റെ മർമ്മം അവർക്കു വെളിപ്പെടുകില്ല.

  • @shemasunil7700
    @shemasunil7700 5 ปีที่แล้ว +4

    Praise God

  • @samueljohn7930
    @samueljohn7930 5 ปีที่แล้ว +4

    Jesus Christ coming soon

  • @shibyjames1200
    @shibyjames1200 5 ปีที่แล้ว +5

    Praise the Lord......Pastor....

  • @manikandankandan8767
    @manikandankandan8767 5 ปีที่แล้ว +8

    Glory to God Thank you pastor

  • @ajimathewputhoor3199
    @ajimathewputhoor3199 5 ปีที่แล้ว +4

    Praise the lord

  • @jafarjafar8923
    @jafarjafar8923 4 ปีที่แล้ว

    എല്ലാവർക്കും അല്ലാഹു ഹിദായത്ത് നൽകട്ടെ ആമീൻ ആമീൻ ആമീൻ

  • @keralanadar2815
    @keralanadar2815 4 ปีที่แล้ว +1

    Pray me

  • @myhertprakash188
    @myhertprakash188 5 ปีที่แล้ว +2

    The choreographer

  • @sheenasebastian4892
    @sheenasebastian4892 5 ปีที่แล้ว +1

    Your message will be like rationalistic

  • @moncycv5626
    @moncycv5626 5 ปีที่แล้ว +11

    പാസ്റ്റർ ബസ്സിൽ കയറാത്തതു കൊണ്ടാണ്, ഒരൊറ്റ സ്ത്രീ പോലും മനസ്സോടെ എഴുന്നേറ്റു കൊടുക്കകയില്ല. പകരം പുരുഷന്മാർ എഴുന്നേറ്റു സീറ്റ്‌ കൊടുത്തേക്കാം

    • @Deepthinker010
      @Deepthinker010 5 ปีที่แล้ว

      ee valimmamarellam backil kerum ennattu pillare ezhunepikkum😳

    • @truthwins8453
      @truthwins8453 5 ปีที่แล้ว

      അത് പുള്ളി പറഞ്ഞത് തെറ്റാ !

    • @roselyantony8260
      @roselyantony8260 ปีที่แล้ว

      @@Deepthinker010 uGffYUfFIyuFigfzffffFgZUUiDffFFdffFfGffIfYffffuDffffffYffffxfIg xx gf fyYfggzogg FFF Gg f v l for ff Of gg ugg g gg for more f gg gg g ugg gg gg yf6yz yu f gg gg Zee g ugg 6Zee yy gg GTG yzyfJxh868

    • @roselyantony8260
      @roselyantony8260 ปีที่แล้ว

      @@Deepthinker010 uGffYUfFIyuFigfzffffFgZUUiDffFFdffFfGffIfYffffuDffffffYffffxfIg xx gf fyYfggzogg FFF Gg f v l for ff Of gg ugg g gg for more f gg gg g ugg gg gg yf6yz yu f gg gg Zee g ugg 6Zee yy gg GTG yzyfJxh868

  • @ptjones923
    @ptjones923 ปีที่แล้ว

    അപ്പോൾ പാസ്റ്റർ ഒരു ചോദ്യം. അന്ത്യ ഏഴു വർഷത്തിൽ ജീവിക്കുന്നവർ മാത്രം ആണോ ലോകത്തിലേക്കും വലിയ സൂപ്പർ പാപികൾ? അപ്പോൾ ഇതുവരെ ജീവിച്ചു മരിച്ചവർ ഒന്നും അത്രയും പാപികൾ ആയിരുന്നില്ല? ആ ലോജിക് ഒട്ടും മനസ്സിലാകുന്നില്ല. പിന്നെ ദൈവത്തിന്റെ വിവേകം നമ്മുടെ വിവേകം അല്ല. പക്ഷെ നമ്മുടെ വിവേകത്തെ വെല്ലുവിളിക്കില്ല.

  • @babutk4025
    @babutk4025 4 ปีที่แล้ว

    Babu kuriakose

  • @4667robin
    @4667robin 5 ปีที่แล้ว +1

    Dear sajan get baptism soon

  • @abhilashandrews4226
    @abhilashandrews4226 5 ปีที่แล้ว

    Eda pettu maman etokke m a varughesenodukude para avan2017jesusvaransadhiyataundannuparanjata ni paraunnu e talamuryil bible parayunnu revelation16:15 by great apostle Arnold israel Andrews

    • @user-pe2tj6yu7l
      @user-pe2tj6yu7l 4 ปีที่แล้ว

      നീ ശപിക്ക പെട്ടവൻ ആകാതിരുന്നാൽ നന്ന്

    • @sindhubabu1805
      @sindhubabu1805 4 ปีที่แล้ว

      Da oole poda

  • @sebastiankt2762
    @sebastiankt2762 5 ปีที่แล้ว

    I think you are a blessed man, did you mean that earth is flat. ????!

  • @wilsonmathew3292
    @wilsonmathew3292 5 ปีที่แล้ว +2

    ഒന്നാം നൂറ്റാണ്ടിൽ അപ്പോസ്തലൻ മാർ പഠിപ്പിച്ചത് ആണ് ബൈബിൾ . അതിലുള്ളത് അതുപോലെ പറയൂ

  • @linsonpanakkal4992
    @linsonpanakkal4992 5 ปีที่แล้ว +1

    Biblical ayi boomi paranathalle? Its not moving

  • @dictator989
    @dictator989 5 ปีที่แล้ว

    Speak from Bible ...most of the information what you are talking about the stem cell and science is wrong

  • @infinityfight4394
    @infinityfight4394 5 ปีที่แล้ว

    എന്താണ്... gost light ഓ...???

  • @steephenabraham5372
    @steephenabraham5372 5 ปีที่แล้ว

    can this lead to ww3 ?

  • @shibujoseph6000
    @shibujoseph6000 5 ปีที่แล้ว

    Enna thallano

  • @ginovinc1
    @ginovinc1 4 ปีที่แล้ว +1

    Wrongful message

  • @nelsongeorge9894
    @nelsongeorge9894 5 ปีที่แล้ว +1

    SIR, LET THE HOLY SCRIPTURE EXPLAIN THE HOLY SCRIPTURE. HUMAN EXPLANATION LEADS TO DEATH.

    • @Prasad-pg5vt
      @Prasad-pg5vt 5 ปีที่แล้ว

      ആരാടാ ദൈവത്തെ കണ്ടത് ആരാടാ സംസാരിച്ചത്? ഒരുമതവും സത്യം പറഞ്ഞിട്ടില്ല. ചില കാര്യങ്ങൾ കാലത്തിന്റെ അനിവാര്യമാണ് അത് ഏത് പൊട്ടനും അറിയാം . നീ തന്നെ പേടിച്ചാ മതി. എടൊ.. പണ്ട് പോലിസിസും പട്ടാളവും ഇല്ലാത്ത കാലത്ത് മനുഷ്യനെ ഭയപ്പെടുത്തുന്ന തട്ടിപ്പാ... ഇന്ന് നിങ്ങൾ തെറ്റു ചെയ്താൽ ജയിലാണ് നരകം

    • @truthwins8453
      @truthwins8453 5 ปีที่แล้ว

      Tell me how Holy scriptures explain itself... Philip explained the scripture to Eunoch , Acts 8: 29-33

    • @nelsongeorge9894
      @nelsongeorge9894 5 ปีที่แล้ว

      @@truthwins8453 SIR, THERE are several ways THE CREATER REVEALS THE "" THE TRUTH TO GOD'S CHOOSEN ONES ' I can't quote SCRIPTUREL words because of the communication limitations.
      1. Alluring the Choosen, working in the brain.
      2 Incredible and Unbelievable encounters.
      3. Physical illness of oneself and others.
      4 FINANCIAL PROBLEMS
      5 BY THE POWER OF THE WORD OF GOD. ONCE ON THE TRACK HOLY SPIRIT GUIDE US.
      1JON 1_28.
      28 Isaiah. 28:9_13. Please read. AND THROUGH SAINTS ALSO, NOT ANY TOM DICK N HARRY.

    • @truthwins8453
      @truthwins8453 5 ปีที่แล้ว

      th-cam.com/video/uY20IFaWlsQ/w-d-xo.html , what do you think about this ?

    • @daughterzionros2136
      @daughterzionros2136 5 ปีที่แล้ว

      നമ്മുടെ സൃഷ്ടിതാവ് മനുഷ്യരോട് കൃപ കാട്ടിയ സുവിശേഷം /നല്ല വാർത്ത യെ ചുറ്റി പറ്റിയ കാര്യങ്ങൾ ആണ് ഈ കർത്താവിന്റെ അഭിഷിക്തൻ പറയുന്നത് …സുവിശേഷം അഭിപ്രായം പറഞ്ഞുകൊണ്ടിരിക്കാൻ ഉള്ളതല്ല , മറിച്ചു വേഗം വരുവാൻ പോകുന്ന നരക തീച്ചൂളയിൽ നിന്നും രക്ഷപെടേണ്ടവർക്കു കയറിപ്പറ്റുവാൻ ഉള്ളതാണ് (Gospel John 3v16; Matthew 13v41; 25v41; Revelation 21v8; ......നാം വസിക്കുന്ന ഈ
      ദുഷ്ടന്മാരെ കൊണ്ട് നിറഞ്ഞ ഭൂമി തീയിക്കു ഇരയാകും എന്ന് തിരുവചനം നമ്മെ അറിയിക്കുന്നു (2Peter 3verse10; Malachi 4v1; )…..നാം ജീവിക്കുന്ന ഈ ഭൂമി അനേക ദുഷ്ടന്മാർ, അടിപിടി, അക്രമം , യുദ്ധം, വഷളത്വം , പീഡനങ്ങൾ , ഭയം, ദുരിതം, എന്നിവയാൽ നിറഞ്ഞിരിക്കുന്നു (1 John 5: 19; ).....നമ്മുടെ
      സൃഷ്ടിതാവ് ആദിയിൽ സൃഷ്ട്ടിച്ച മനുഷ്യർ സൃഷ്ടിതാവിനോട് കാട്ടിയ അനുസരണക്കേടിന്റെ ഫലമായി/പാപത്തിന്റെ ഫലമായി ആണ് ഈ ഭൂമി ഇങ്ങനെ ആയതെന്നു വിശുദ്ധ വേദ പുസ്തകത്തിൽ (Holy
      Bible ) നാം വായിക്കുന്നു (Genesis 3; Romans 5; )…. മനുഷ്യന്റെ ആത്മാവിൽ ജീവൻ നഷ്ട്ടപ്പെട്ടു (Romans 5v12; )……എന്നാൽ മനുഷ്യർ കഷ്ടപ്പെടുന്നത്
      കണ്ടു മനസ്സലിഞ്ഞ നമ്മുടെ സൃഷ്ടിതാവ് തന്റെ പുത്രനായ യേശു ക്രിസ്തുവിനെ ((ദൈവം
      മനുഷ്യനായി)) തന്റെ കൃപയുടെ നല്ല വാർത്ത യും തന്നെക്കുറിച്ചുള്ള സത്യവും ആയി ആയി ഈ
      ഭൂമിയിലേക്ക്‌ അയച്ചു (Gospel John 1: 17; )…..എന്താണ് ആ നല്ല വാർത്ത ?......... ക്രിസ്തു യേശുയേശുവിന്റെ വചനം/ഉപദേശം/കൽപ്പന അനുസരിച്ചു ജീവിക്കുന്നവർ നമ്മുടെ സൃഷ്ടിതാവ് തന്റെ കൃപയിൽ വാഗ്ദത്തം ചെയ്ത , പാപികൾ ഇല്ലാത്ത പുതിയ ഭൂമിയിൽ നിത്യജീവനിൽ വേഗം വസിക്കുവാൻ പോകുന്നു (Isaiah 65; 66; Gospel John
      14; Revelation 19; 21; ) ......നമ്മുടെ സൃഷ്ടിതാവിന്റെ കൃപയിൽ അനുസരണവും താഴ്മയും ഉള്ളവരുടെ പാപം ക്ഷമിക്കപ്പെടുന്നു , അവർ ക്രിസ്തുയേശുവിന്റെ ഉപദേശം /കൽപ്പന അനുസരിച്ചു ഈ ഭൂമിയിൽ ജീവിക്കുന്നു (Luke 18v14; Gospel John 3v36; ),.....കർത്താവും രക്ഷിതാവും ആയ യേശു ക്രിസ്തു, രാജാധി രാജാവ് ഈ ഭൂമിയെ സത്യത്തിലും , നീതിയിലും , സമാധാനത്തിലും
      ഭരിക്കുവാൻ വേഗം വരുന്നു (Revelation 19v16; )…..അപ്പോൾ ക്രിസ്തുവിന്റെ വരവിനെ കാത്തിരിക്കുന്നവർ
      , ക്രിസ്തുവിന്റെ കൽപ്പന അനുസരിച്ചവർ, പാപം ഇല്ലാത്ത , ദുഷ്ടന്മാർ ഇല്ലാത്ത , വഷളന്മാർ ഇല്ലാത്ത , ഉപദ്രവിക്കുന്നവർ ഇല്ലാത്ത ,അടിപിടി ഇല്ലാത്ത , ദുരിതം ഇല്ലാത്ത, ഭയം ഇല്ലാത്ത , സമാധാനം നിറഞ്ഞ , പുതിയ ഭൂമിയിൽ വസിക്കുവാൻ പോകുന്നു (Hebrews 9: 28; Matthew 5;)….ദൈവം നമ്മോടു കൂടെ വസിക്കുന്നു /ഇമ്മാനുവേൽ (Revelation 21; Matthew 1v22; )… സ്വർഗീയ പിതാവേ, എന്നെയും അങ്ങയുടെ കൃപയിൽ തിരഞ്ഞെടുക്കേണമേ എന്ന് പ്രാർത്ഥിക്കുന്നവർക്ക് , നമ്മുടെ സൃഷ്ടിതാവ് തന്റെ
      കൃപയുടെ പരിശുദ്ധാത്മാവിനെ നമുക്ക് തന്നു , ക്രിസ്തുവിന്റെ വചനം വായിക്കാനും , കേൾക്കുവാനും
      , മനസ്സിലാക്കുവാനും , വചനം അനുസരിച്ചു ജീവിക്കുവാനും സഹായിക്കും (Luke 11v13;
      Gospel John 16v7; ) ...ക്രിസ്തുവിന്റെ സ്വഭാവത്തിൽ (ക്ഷമ , മനസ്സലിവ് , നന്ദി ,, ) വളരുവാൻ സഹായിക്കും…

  • @myhertprakash188
    @myhertprakash188 5 ปีที่แล้ว

    Ivanuethrathathntaondu

  • @sajanjoseph140
    @sajanjoseph140 5 ปีที่แล้ว +2

    Pentacostes not connected with Jesus

    • @shoneshone5534
      @shoneshone5534 5 ปีที่แล้ว +1

      Sajan Joseph franco is most connected with Jesus

    • @ajid5757
      @ajid5757 5 ปีที่แล้ว +6

      Sajan Joseph സത്യം ആണ് താങ്കൾ പറഞ്ഞത് പെന്തക്കോസ് കാർ വിഗ്രഹത്തിനെ ആരാധിക്കുന്നില്ല കള്ള് കുടിച്ചു ഓടയിൽ കിടക്കുന്നില്ല പലരെയും ദൈവം ആയി കാണുന്നില്ല ഒര് മനുഷ്യനെയും ദൈവമായി ആരാധിക്കുന്നില്ല കർത്താവായ ദൈവത്തെ മാത്രം ആരാധിക്കും പിന്നെ സ്വർഗത്തിൽ പോകാനുള്ള നേരായി വഴി മറ്റുള്ളവരെ പറഞ്ഞു മനസിലാക്കി കൊടുക്കും അതുകൊണ്ട് ഇവരെ ഒരിക്കലും ക്രിസ്തിയാനി എന്ന് പറയാൻ പറ്റില്ല. പിന്നെ ഇവരെ എന്തെന്ന് പറയും എന്ന് അറിയാമോ? ദൈവത്തിന്റ മക്കൾ നമുക്ക് ഈ പതവി മതി

    • @MARTINVV-mu9ye
      @MARTINVV-mu9ye 5 ปีที่แล้ว

      @@ajid5757 🙏🙏🙏സൂപ്പർ

    • @abhilashandrews4226
      @abhilashandrews4226 5 ปีที่แล้ว

      @@ajid5757 Mega super by great apostle Arnold israel Andrews

    • @truthwins8453
      @truthwins8453 5 ปีที่แล้ว

      ഇവൻ ബ്രദർ കാരനാ... വേർപാട് കാരൻ , ദൈവത്തിൽ നിന്നും വേർപെട്ട വർ

  • @sajanjoseph140
    @sajanjoseph140 5 ปีที่แล้ว +2

    Pentacostes not a Christian community

    • @Deepthinker010
      @Deepthinker010 5 ปีที่แล้ว

      pentacost correct aa.nigal vigrahathe aradikkunnolo adu bible paramai valare thetta .pavrohithiyam kazinju ippam nammalu deivumaittanu beda allathe.thirumaniym mariyam onnum prarthana kaelkkilla.parusudanmavundo nigade idaill.achamr padippikkunnathu mothom thetta

    • @amaanadonai7184
      @amaanadonai7184 5 ปีที่แล้ว

      Brother Sajan Joseph, താങ്കൾ സംസാരിക്കുന്നത് വചനത്തിന്റെ വചനത്തിൻറെ വെളിച്ചത്തിലാണോ എന്ന് സൂക്ഷിക്കണം. അല്ലെങ്കിൽ താങ്കളും താങ്കളുടെ thalamurayum ശാപത്തിലാകും. വചനം പഠിക്കുക. സ്വാതന്ത്ര്യം പ്രാപിക്കുക.

    • @samsonthomas3643
      @samsonthomas3643 5 ปีที่แล้ว

      Wel speech br get baptisam

    • @truthwins8453
      @truthwins8453 5 ปีที่แล้ว

      സാജൻ എന്ന പേരിന്റെ അത്ഥം എന്താ ? ക്രിസ്ത്യൻ പേരല്ലല്ലോ ...

    • @ajinc3860
      @ajinc3860 5 ปีที่แล้ว

      Please.. തെറി പറയുന്നവരോട് മിണ്ടാതെ ഇരിക്കുന്നതാ വിശ്വാസികൾക്ക് നല്ലത്

  • @sajanjoseph140
    @sajanjoseph140 5 ปีที่แล้ว +1

    Utter foolishness thinking

  • @shyyyshantyaneesh9124
    @shyyyshantyaneesh9124 4 ปีที่แล้ว +8

    ആമേൻ

  • @jimjithwayanad5916
    @jimjithwayanad5916 4 ปีที่แล้ว +2

    Amen

  • @joshythomas3639
    @joshythomas3639 5 ปีที่แล้ว +4

    Praise the lord

  • @pradeeppt2946
    @pradeeppt2946 3 ปีที่แล้ว +1

    ആമേൻ

  • @susanthomas5048
    @susanthomas5048 ปีที่แล้ว +1

    Praise the Lord

  • @sugukuruvilla708
    @sugukuruvilla708 ปีที่แล้ว

    Amen