'വെട്ടിയത് പിഞ്ചു കുഞ്ഞുങ്ങളുടെ മുന്നിൽവെച്ച്, മൂന്ന് പേരും സംഭവസ്ഥലത്തു തന്നെ മരിച്ചു'

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 140

  • @Deepak-00777
    @Deepak-00777 14 ชั่วโมงที่ผ่านมา +60

    എവിടെപ്പോയി പോലീസും കോടതിയും.......😡

    • @nikhilanamika8275
      @nikhilanamika8275 10 ชั่วโมงที่ผ่านมา +1

      പോലീസ് അല്ലാത്ത, നട്ടെല്ലുള്ള എന്തെങ്കിലും ഒരു ഫോഴ്സ് നമുക്ക് ഉണ്ടായിരുന്നെങ്കിൽ ആ കുട്ടികൾ അനാഥരാകില്ലായിരുന്നു

  • @NahasMoidutty
    @NahasMoidutty 14 ชั่วโมงที่ผ่านมา +45

    ഇവനെ ഒക്കെ പോലീസിനും കോടത്തിയിലേക്കും വിടണോ എന്ന് നാട്ടുകാർ തീരുമാനിക്കട്ടെ.

    • @nikhilanamika8275
      @nikhilanamika8275 10 ชั่วโมงที่ผ่านมา +1

      പോലീസ് അല്ലാത്ത, നട്ടെല്ലുള്ള എന്തെങ്കിലും ഒരു ഫോഴ്സ് നമുക്ക് ഉണ്ടായിരുന്നെങ്കിൽ ആ കുട്ടികൾ അനാഥരാകില്ലായിരുന്നു

    • @muhammedashraf3208
      @muhammedashraf3208 8 ชั่วโมงที่ผ่านมา

      👍🏻​@@nikhilanamika8275

  • @shinylawrence9562
    @shinylawrence9562 14 ชั่วโมงที่ผ่านมา +59

    പ്രവാസിയായ ഞാൻ നാട്ടിൽ വന്നു സെറ്റിൽ ആവണം എന്നൊക്കെ വിചാരിച്ചു, ബട്ട് ഇപ്പോൾ കേരളമെന്നു കേട്ടാൽ പേടി തോന്നുന്നു

    • @mariyammaliyakkal9719
      @mariyammaliyakkal9719 13 ชั่วโมงที่ผ่านมา +2

      ഭരണവും നിയമവും മാറണം

    • @Aaziyan
      @Aaziyan 12 ชั่วโมงที่ผ่านมา

      ​@@mariyammaliyakkal9719കൊന്നവനെ കൊല്ലാതെ ഈ നാട് നന്നാവില്ല 🙏

    • @jamsheerk.k8950
      @jamsheerk.k8950 11 ชั่วโมงที่ผ่านมา +1

      ട്രൂ ബ്രോ.നാട്ടിലെ കഥ കേൾക്കുമ്പോൾ എദോ ഒരു നിയമ വ്യവസ്ഥ ഇല്ലാത്ത നാട് പോലെ 😢

    • @Aaziyan
      @Aaziyan 11 ชั่วโมงที่ผ่านมา

      @jamsheerk.k8950 സത്യം 🙏

    • @nikhilanamika8275
      @nikhilanamika8275 10 ชั่วโมงที่ผ่านมา +1

      പോലീസ് അല്ലാത്ത, നട്ടെല്ലുള്ള എന്തെങ്കിലും ഒരു ഫോഴ്സ് നമുക്ക് ഉണ്ടായിരുന്നെങ്കിൽ ആ കുട്ടികൾ അനാഥരാകില്ലായിരുന്നു

  • @muneerk8086
    @muneerk8086 14 ชั่วโมงที่ผ่านมา +22

    എന്തൊരു അവസ്ഥ ആണ് 😢എങ്ങോട്ടാണ് നമ്മുടെ കേരളത്തിന്റെ പോക്ക് 😢ആർക്കും ഒരു പേടിയും ഇല്ലാ ഒന്നും ചെയ്യാൻ

  • @hareeshr636
    @hareeshr636 12 ชั่วโมงที่ผ่านมา +7

    ആർക്കും ആരെയും എന്തും ചെയ്യാം ആരും ഒന്നും ചോദിക്കില്ല ഇവിടെ നിയമങ്ങൾ എല്ലാം സപ്പോർട്ട് ആണ്

  • @ThomasThomas-n3x
    @ThomasThomas-n3x 13 ชั่วโมงที่ผ่านมา +25

    മുഖ്യനു ഇതൊന്നും അറിയണ്ട കാര്യമില്ലല്ലോ

    • @Sreekumar_
      @Sreekumar_ 13 ชั่วโมงที่ผ่านมา

      ഏഹ് 🙄

    • @Deepak-00777
      @Deepak-00777 13 ชั่วโมงที่ผ่านมา +5

      വാഴ്ത്ത് പാട്ട് കേട്ട് ഉറങ്ങുകയായിരിക്കും.......🫤

    • @INDIAN-f5b
      @INDIAN-f5b 12 ชั่วโมงที่ผ่านมา +1

      കാസ തീവ്രവാദി

  • @nadeerazeez
    @nadeerazeez 13 ชั่วโมงที่ผ่านมา +12

    മനോരോഗിയാകും,,, ഒരു കുഞ്ഞ് മോനെ കാറിടിച്ചു കൊന്ന മോനും മനോരോഗി,,

  • @Asthaasthu078
    @Asthaasthu078 13 ชั่วโมงที่ผ่านมา +15

    നിയമം പൊളിച്ചു മാറ്റേണ്ട കാലം എന്ന് കഴിഞ്ഞു... അടുത്ത സർക്കാർ എങ്കിലും ഇതിനൊരു മാറ്റം വരുത്തിയാൽ മതിയായിരുന്നു.... കൊടും ക്രൂരതകൾ ചെയ്യുന്നവരെ നിയമത്തിനു വിട്ട് കൊടുക്കാതെ സമൂഹത്തിന് വിട്ട് കൊടുക്കണം.... നമ്മുടെ നിയമത്തെയും സർക്കാറിനെയും ഇന്ന് ഇത്തരത്തിൽ ഉള്ള ഒരുത്തനും ഒരുത്തിക്കും പേടിയില്ല... ഗൾഫ് രാജ്യത്തെ നിയമം എന്ന് ഇവിടെ നടപ്പാക്കുന്നുവോ അന്നേ ഈ നാട് നന്നാവൂ..... അവൻ ജീവനോടെ ഇരിക്കരുത്... വല്ല കാൻസർ വന്ന് ഇഞ്ചിഞ്ചചായി മരിക്കണം...... ആ കുട്ടികൾ 😢😢😢... ഈ നാടിന്റെ പോക്ക് എങ്ങോട്ടാ.... എന്താ ഇങ്ങനെ... പേടിയായി തുടങ്ങി ഇവിടെ ജീവിക്കാൻ...

    • @Deepak-00777
      @Deepak-00777 3 ชั่วโมงที่ผ่านมา

      @@Asthaasthu078 സർക്കാർ നിയമം മാറ്റില്ല ........ അവരിൽ ഭൂരിഭാഗം പേരും ക്രിമിനലുകൾ ആണ്
      അവർക്ക് തന്നെ പണികിട്ടും

  • @MusthafaKp-dq2ye
    @MusthafaKp-dq2ye 13 ชั่วโมงที่ผ่านมา +12

    കോടതി എവിടെ പോയതായിരുന്നു ഉറങ്ങിയോ 😂😂😂😂

    • @xavierks2256
      @xavierks2256 11 ชั่วโมงที่ผ่านมา

      Bochaya polullavara angana pidikam annu alochikuva.. 😅

  • @നിഷ്പക്ഷൻ-ഝ8പ
    @നിഷ്പക്ഷൻ-ഝ8പ 13 ชั่วโมงที่ผ่านมา +7

    കൊല്ലപ്പെട്ടവർക് എല്ലാവർക്കും ജീവിതം തിരിച്ചു കൊടുക്കാൻ ആർക്ക് പറ്റും. കുത്തഴിഞ്ഞ നിയമ വ്യവസ്ഥ.

  • @bluesalon928
    @bluesalon928 14 ชั่วโมงที่ผ่านมา +8

    നിയമം അടിപൊളി.

  • @Riya-w1p
    @Riya-w1p 13 ชั่วโมงที่ผ่านมา +22

    ഗൾഫിൽ ആണെങ്കിൽ പുറം ലോകം കാണില്ല അവൻ

    • @As18-m9v
      @As18-m9v 13 ชั่วโมงที่ผ่านมา +4

      Puram lokamalla ee lokathu thanne undaavilla

  • @Future-Things-2025
    @Future-Things-2025 12 ชั่วโมงที่ผ่านมา +4

    മുഖ്യമന്ത്രിയെ നേരിട്ട്‌ വിളിക്കാൻ കഴിയാത്തവരുടെയൊക്കെ സ്ഥിതിയിതാണ്‌😊

  • @subashs1182
    @subashs1182 13 ชั่วโมงที่ผ่านมา +6

    എപ്പോഴാ ജാമ്യം കൊടുക്കുന്നത്??...

  • @DharmarajDharman-cd2qk
    @DharmarajDharman-cd2qk 14 ชั่วโมงที่ผ่านมา +8

    ഇവനെ ഒന്നും കൈകാര്യം ആരുമില്ലേ അവിടെ

    • @AlHubPv
      @AlHubPv 9 ชั่วโมงที่ผ่านมา

      എറണാകുളം ഭാഗമല്ലേ സ്വന്തം കാര്യം നോകുന്ന ആൾക്കാരാണ്

  • @ഞാൻമലയാളി-ദ6ഛ
    @ഞാൻമലയാളി-ദ6ഛ 13 ชั่วโมงที่ผ่านมา +5

    Certified criminal 😮😮

  • @MusthafasqfIritty-k7d
    @MusthafasqfIritty-k7d 9 ชั่วโมงที่ผ่านมา +1

    പ്രതി
    മാനസിക രോഗ സർട്ടിഫിക്കറ്റ് കിട്ടുന്ന വിഭാഗത്തിലാണ്..

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 13 ชั่วโมงที่ผ่านมา +4

    മേത്ത് വേദന ആവാത്ത പ്രശ്നമാണ്.... 😏

  • @rishuvlog5500
    @rishuvlog5500 ชั่วโมงที่ผ่านมา

    കേരളം മാത്രം എന്താ എങ്ങനെ? പ്രവാസികളായ ഞങ്ങളുടെ അവസ്ഥ സങ്കടമാണ്.. നാട്ടിൽ എന്നും പ്രശ്നമാണ്

  • @moideenmoideen3454
    @moideenmoideen3454 5 ชั่วโมงที่ผ่านมา

    സൗദി നിയമം കൊണ്ട് വരണം

  • @muhammedashraf3208
    @muhammedashraf3208 8 ชั่วโมงที่ผ่านมา

    നിയമം ?

  • @സ്വപ്നസഞ്ചാരി-ധ3ഫ
    @സ്വപ്നസഞ്ചാരി-ധ3ഫ 6 ชั่วโมงที่ผ่านมา

    സ്വമേധയാ കേസെടുക്കുന്ന പോലീസും കോടതിയും എവിടെ പോയി. ഉഞ്ഞാലാടി ഉറങ്ങിയോ മന്ത്രിമാർ DYFl കുഞ്ഞുങ്ങൾ എവിടെ

  • @Future-Things-2025
    @Future-Things-2025 12 ชั่วโมงที่ผ่านมา +1

    മെന്റലാണെങ്കിൽ സർട്ടി ഫികറ്റ്‌ കൊണ്ട്‌ കാര്യമില്ല ചങ്ങലക്കിടണം

  • @firossaidalavip9754
    @firossaidalavip9754 4 ชั่วโมงที่ผ่านมา

    Our courts is very bad 😢😢😢😢😢😢

  • @firossaidalavip9754
    @firossaidalavip9754 4 ชั่วโมงที่ผ่านมา

    Our court is very very bad

  • @firossaidalavip9754
    @firossaidalavip9754 4 ชั่วโมงที่ผ่านมา

    Our court and government is very very bad

  • @nikhilanamika8275
    @nikhilanamika8275 10 ชั่วโมงที่ผ่านมา

    പോലീസ് അല്ലാത്ത, നട്ടെല്ലുള്ള എന്തെങ്കിലും ഒരു ഫോഴ്സ് നമുക്ക് ഉണ്ടായിരുന്നെങ്കിൽ ആ കുട്ടികൾ അനാഥരാകില്ലായിരുന്നു

  • @HassanKoya-t9r
    @HassanKoya-t9r 13 ชั่วโมงที่ผ่านมา +1

    ഇവന്റെ പേരിൽ പരാതി കൊടുത്തിട്ട് പോലീസ് നടപടി എടുത്തില്ല - പോലീസ് ഉണർന് പ്രവർത്തിച്ചില്ല

  • @sajinas44627
    @sajinas44627 13 ชั่วโมงที่ผ่านมา +1

    Ho aa makkalude avashta ,kashtam .....

  • @wellwishervlogs
    @wellwishervlogs 5 ชั่วโมงที่ผ่านมา

    പോലീസിൻ്റെ നിഷ്ക്രിയത്വം...

  • @ZainuZainudheen-cz6sq
    @ZainuZainudheen-cz6sq 11 ชั่วโมงที่ผ่านมา

    നമ്മുടെ ആഭ്യന്തരം വളരെ മോശം

  • @nasarp
    @nasarp 13 ชั่วโมงที่ผ่านมา +1

    മാനസിക രോഗിയാണോ 🤔🤔

  • @HassanKoya-t9r
    @HassanKoya-t9r 13 ชั่วโมงที่ผ่านมา

    അദ്യന്തര ത്തെ പറയിപ്പിക്കുന്ന ചില പോലീസുകാർ

  • @ismailthottathil3850
    @ismailthottathil3850 11 ชั่วโมงที่ผ่านมา

    He will almost certainly be released on bail after three months, and unfortunately, this is the system we have. If the police had taken stricter action when the neighbors initially complained about him, three lives could have been saved.

  • @nisar8051
    @nisar8051 10 ชั่วโมงที่ผ่านมา

    നമ്മുടെ നാട്ടിലെ പോലീസ് ഒക്കെ എവിടേ

  • @Sidhisanu
    @Sidhisanu 14 ชั่วโมงที่ผ่านมา +2

    വെറുതെ വിടൂ കഷ്ട്ടം
    നമ്മുടെ നിയമം 😭😭

  • @qbcuttingkwtfish7909
    @qbcuttingkwtfish7909 13 ชั่วโมงที่ผ่านมา

    Keralam😢

  • @AgahhHah
    @AgahhHah 13 ชั่วโมงที่ผ่านมา +1

    നീ ആഹാരം കഴിച്ചില്ലേ കഷ്ടം

  • @AlmasAlmastech-dn6nl
    @AlmasAlmastech-dn6nl 11 ชั่วโมงที่ผ่านมา

    ഇതെന്തു നാട്. ...🙄🙄

  • @bluesalon928
    @bluesalon928 14 ชั่วโมงที่ผ่านมา +1

    UP ആയ്‌

  • @ShahulHameed123-ly4eh
    @ShahulHameed123-ly4eh 12 ชั่วโมงที่ผ่านมา

    Ya Allah aa ni kaanumille rabbe😢😢

    • @Aaziyan
      @Aaziyan 12 ชั่วโมงที่ผ่านมา

      ആമീൻ 🤲

  • @shangeorge8045
    @shangeorge8045 13 ชั่วโมงที่ผ่านมา

    Judiciaryude vijayam 🙏🏻 to hell with the judicial system 🤮 these many cases in his name amd the court let him walk free. Poor souls lost their lives since the police and courts failed to do their job.

  • @Riyasch
    @Riyasch 12 ชั่วโมงที่ผ่านมา

    ഇത് ഒരു മുസ്ലിം ആയിരുന്നു എങ്കിൽ...

  • @basheerecha5592
    @basheerecha5592 13 ชั่วโมงที่ผ่านมา

    😮😮😮😮

  • @AbbasJeddah-h2f
    @AbbasJeddah-h2f 9 ชั่วโมงที่ผ่านมา

    നാളെ ജാമ്യം കിട്ടുമൊ

  • @hassanarhasnu1439
    @hassanarhasnu1439 10 ชั่วโมงที่ผ่านมา

    നാളെ പുറത്തിറങ്ങും കോടതി ഭ്രാന്തിൻ്റെ അനുകൂല്യം കൊടുക്കും.😅😅😅😅

  • @youarebeingfoold
    @youarebeingfoold 3 ชั่วโมงที่ผ่านมา

    Marco teams

  • @Nzaus-r1u
    @Nzaus-r1u 11 ชั่วโมงที่ผ่านมา

    Ah police kaareyum. Arrest chyanam.

  • @vksmn744
    @vksmn744 13 ชั่วโมงที่ผ่านมา

    Manorogiyanengil avan rashapettu

  • @shefequeak2440
    @shefequeak2440 13 ชั่วโมงที่ผ่านมา

    Jaamyam kittiyittu venam avanu adutha panikku povan.

  • @ShahulHameed123-ly4eh
    @ShahulHameed123-ly4eh 12 ชั่วโมงที่ผ่านมา +1

    Vedi vach kollanam

  • @chackomathew7841
    @chackomathew7841 12 ชั่วโมงที่ผ่านมา

    Keralathinta.avastha

  • @hiiii1045
    @hiiii1045 13 ชั่วโมงที่ผ่านมา +1

    Uooompiya niyamam ulla raàjyattaaanu nammal jeevikkunnat nissaaaram 🤣🤣🤣🤣

  • @harisojeen4631
    @harisojeen4631 13 ชั่วโมงที่ผ่านมา

    Mentel 😂😂

  • @Mr_Supreme_W
    @Mr_Supreme_W 8 ชั่วโมงที่ผ่านมา

    Prathi H ayath bhagyam M ayirunnengil SSR kar J M , J M enn paranj I nde mekkatt keriyene

  • @ashikani1
    @ashikani1 11 ชั่วโมงที่ผ่านมา

    Arum Pedikkanda, avan ippo purathirangum.. athrakkum nalla bharanavum niyamavumanu nammude naatil. Bikil triple pokunnavarodum helmet illade pokunnavarodum matre nammade police mamanmaru niyam nadappilakku.. idhepole akramam azhichu vidannavanmare kurich theliv sahidam paradipettalum oru karyavumilla, namakellavarkum ingane pedichu angu jeevikkam.. gathikedu😢😢

  • @noufalnoufal4250
    @noufalnoufal4250 14 ชั่วโมงที่ผ่านมา

    See chettaya oka spoil vedi vach kollanam eant case mannankatta

  • @razzzz4737
    @razzzz4737 13 ชั่วโมงที่ผ่านมา +1

    Ivane okke adich kollanm

  • @kareemkk5553
    @kareemkk5553 13 ชั่วโมงที่ผ่านมา

    Mental story kootti vayikkuka

  • @RifaMehrin-mw4sc
    @RifaMehrin-mw4sc 13 ชั่วโมงที่ผ่านมา

    Niravadekasela. Pradeya. Purathevidunna. Niyamamaane. Edenutharavaade

  • @firossaidalavip9754
    @firossaidalavip9754 5 ชั่วโมงที่ผ่านมา

    Vadaaa Pinarayi Vijayan heero

  • @ismailthottathil3850
    @ismailthottathil3850 11 ชั่วโมงที่ผ่านมา

    All the credit goes for our policing and judicial system 🥹

  • @shajifshaji1056
    @shajifshaji1056 11 ชั่วโมงที่ผ่านมา

    Gulf naadukhalile niyamam aanu correct..oru paadeyum ellaatha niyamam..thooke kollanam

  • @muhameedbaseermuhameedbase7715
    @muhameedbaseermuhameedbase7715 8 ชั่วโมงที่ผ่านมา

    അറിയാമേലാഞിട്ചോദികുവാനിരവതികേസില്പ്റതിആയിരികെഎങിനെപുറതഥ്വനനു

  • @shamsudeenak1598
    @shamsudeenak1598 9 ชั่วโมงที่ผ่านมา

    കഷ്ടം 😢

  • @shajifshaji1056
    @shajifshaji1056 11 ชั่วโมงที่ผ่านมา

    Anthu niyamam keralathil...paade ellaatha niyamam..thooke kollanam Annaale Jeevekkaan pattukhayullu

  • @SamsuSamsu-c6e
    @SamsuSamsu-c6e 11 ชั่วโมงที่ผ่านมา

    Policenteum nathukarudeum anashtha. Evanepolullavare avideulla polico nathukaro adichu mulayiledanamayirunnu jeevithatil anekathavetham

  • @jithuthomas1559
    @jithuthomas1559 11 ชั่วโมงที่ผ่านมา

    Ivanu vattalle ..koppine valla current adippichu kollu....

  • @shajifshaji1056
    @shajifshaji1056 11 ชั่วโมงที่ผ่านมา

    Thooke kollanam Annaale Jeevekkaan pattukhayullu

  • @chennuc4758
    @chennuc4758 13 ชั่วโมงที่ผ่านมา

    Aaa thalllayeeee edutttt kinatttilll iduuuu support ahnkillll avnikkk

  • @nunish123
    @nunish123 13 ชั่วโมงที่ผ่านมา

    ഇതൊക്കെ കാണുമ്പോ ആണ് യോഗിയെ സ്മരിക്കാൻ തോന്നുന്നേ...

  • @firossaidalavip9754
    @firossaidalavip9754 4 ชั่วโมงที่ผ่านมา

    Our court and government is very very bad