Flowers Top Singer 2 | Krishnasree | Ente Thenkaasi...

แชร์
ฝัง
  • เผยแพร่เมื่อ 29 พ.ย. 2024

ความคิดเห็น • 195

  • @snehaaswathi10908
    @snehaaswathi10908 13 วันที่ผ่านมา +130

    Reel kandu vannoru ndo

  • @arjunindia4753
    @arjunindia4753 ปีที่แล้ว +26

    ഈ ശബ്ദം നാളെ കേരള ജനതയിൽ ഒട്ടാകെ പരക്കും... 👌👌👌👌

  • @bangalorebangalore4245
    @bangalorebangalore4245 2 ปีที่แล้ว +10

    വഞ്ചിയിൽ വെച്ചൊരു പെണ്ണിനെ കണ്ടു.... ഹാ എത്ര മനോഹരം... അത് പൂർണതയോടെ നല്ലൊരു പാട്ടായി കേൾക്കാൻ സാധിക്കട്ടെ. മോൾക്ക്‌ എല്ലാ നന്മകളും നേരുന്നു.

  • @sijilk9915
    @sijilk9915 ปีที่แล้ว +23

    ഓർക്കസ്ട്രാ ചേട്ടൻ പൊളിച്ചു.....

  • @kegallesirirathana9344
    @kegallesirirathana9344 4 หลายเดือนก่อน +9

    നല്ല പാട്ടാണെന്ന് തോന്നുന്നു. അവളുടെ മാതൃഭാഷയായ മലയാളം എനിക്ക് മനസ്സിലാകുന്നില്ല, പക്ഷേ അവളുടെ പാട്ടുകൾ കേൾക്കുന്നത് ഞാൻ ആസ്വദിക്കുന്നു, അവളുടെ സ്വപ്നങ്ങളെല്ലാം സാക്ഷാത്കരിക്കപ്പെടട്ടെ! ശ്രീലങ്കയിൽ നിന്നുള്ള ആശംസകൾ.

  • @amigo78
    @amigo78 2 ปีที่แล้ว +46

    Enna voice aanu 😍😍😍😍uffff.... And expressions 🔥🔥😘😘😘

  • @nikeshpp
    @nikeshpp 2 ปีที่แล้ว +34

    Real Heroine of Top Singer... ,,,, real performer .... marks nothing.. nobody can defeat krishnooooooo... real winner of top singer -2

    • @jalajanair4689
      @jalajanair4689 2 ปีที่แล้ว +2

      Yes 100 and one time true.. എങ്കിലും m. g. Sirine പ്രശ്നം പറച്ചിൽ തന്നെ..

  • @sujithezmr703
    @sujithezmr703 2 ปีที่แล้ว +11

    കൃഷ്ണു ഇതൊക്കെ എന്ത് പോട്ടെ മോളെ സൂപ്പർ സോങ്‌ നന്നായിട്ടുണ്ട് 🥰🥰🥰❤️❤️❤️❤️

  • @mohandas4755
    @mohandas4755 2 ปีที่แล้ว +6

    Krishnasreeyude Aalapana Shaili Kaanan Enthu Bhangiyanu.❤️❤️❤️

  • @shobysworldoffunhappiness1071
    @shobysworldoffunhappiness1071 2 ปีที่แล้ว +34

    കൃഷ്ണശ്രീയിൽ നല്ലൊരു composer ഉണ്ടെന്ന് മനസ്സിലായി 🥰🥰Best wishes for your future മോളെ.. 👍🏻👍🏻

  • @jineshsaji2775
    @jineshsaji2775 2 ปีที่แล้ว +21

    നന്നായി പാടി മോളൂസേ
    അടുത്ത പാട്ട് ഇതിലും നന്നായി പാടി ഫൈനലിൽ വരണം
    All the best

  • @asraphali8819
    @asraphali8819 2 ปีที่แล้ว +11

    കൃഷ്ണു മോളു വളരെ നന്നായി തന്നെ പാടി കേട്ടോ .....👌👌👌👌👌👍👍👍👍👍💐💐💐💐💐💐💐

  • @devilz_stories
    @devilz_stories 2 ปีที่แล้ว +8

    Hi gorgeous❣️
    U r soo talented
    I m addicted to ur voice🥰🥰

  • @mohankuttikatoor6917
    @mohankuttikatoor6917 2 ปีที่แล้ว +6

    മോളു കൃഷ്ണ അസ്സലായി പാടി. മോൾക്ക് നല്ല experience കിട്ടി.ഉള്ളിൽ കളികൾ ഒന്നും നടന്നില്ല എങ്കിൽ മോൾ ഫൈനലിൽ പാടും എന്നുള്ള സത്യം...........

  • @sreelekshmi675
    @sreelekshmi675 2 ปีที่แล้ว +32

    Voice and facial expressions 👌👌👌

  • @saidalavik8213
    @saidalavik8213 2 ปีที่แล้ว +4

    കൃഷ്‌ണു.... പുലിയാണ് കെട്ടാ.... ❣️❣️❣️❣️🌹🌹🌹👏👏

  • @_nabeel__muhammed
    @_nabeel__muhammed 2 ปีที่แล้ว +9

    Krishnashree...live composing 👌👌😍

  • @pankajakshanv7104
    @pankajakshanv7104 2 ปีที่แล้ว +3

    Kreshnasre nannayi padi
    Kollam kepet
    Very good God bles u 🌹👍

  • @malinikrishnaprasad365
    @malinikrishnaprasad365 2 ปีที่แล้ว +3

    കൃഷ്ണ ശ്രീ ... അഭിനന്ദനങ്ങൾ

  • @muralim7237
    @muralim7237 2 ปีที่แล้ว +24

    കൃഷ്ണശ്രീ സൂപ്പർ സൂപ്പർ അയി പാടി അതിൽ ചെറിയൊരു ആപ് അടിച്ചു ജഡ്ജിസ് 97 ആക്കി ചവുട്ടി.

  • @akhilgnair2483
    @akhilgnair2483 2 ปีที่แล้ว +8

    നന്നായി പാടി മോളെ ....♥️😍😘😘

  • @muhsinwdr1080
    @muhsinwdr1080 2 ปีที่แล้ว +5

    മുത്ത് സുന്ദരി കുട്ടി നന്നായി പാടി👍👍👍👍

  • @sheebasundar674
    @sheebasundar674 2 ปีที่แล้ว +11

    Krishnu mole super, enna voice aanu 👍👍👍

  • @sarasammab.t.5311
    @sarasammab.t.5311 2 ปีที่แล้ว +4

    എനിക്കിഷ്ടപ്പട്ടു. Superb മോളേ🌹👌🥰

  • @fashionworld3484
    @fashionworld3484 2 ปีที่แล้ว +18

    അണ്ണന്റെ പാട്ട് പാട് 100 ൽ 100 കിട്ടും

  • @narmadaaravind1930
    @narmadaaravind1930 2 ปีที่แล้ว +18

    Enthoru voice😍😍😍😍

  • @XOLO_BGM1
    @XOLO_BGM1 12 วันที่ผ่านมา +3

    Reels knd vannavar😹👍

  • @NVZ-c1q
    @NVZ-c1q 2 ปีที่แล้ว +4

    Krishna verygood singing🎤 and good voice God bless you❤🤟

  • @aneeshkumar3021
    @aneeshkumar3021 2 ปีที่แล้ว +3

    Lovely song 🎵 ❤️ 💕 krishna sree congratulations 🎊 👏 💐 @UAE

  • @tessydanty5516
    @tessydanty5516 2 ปีที่แล้ว +3

    All the best molu ...sweet voice and super singing

  • @arunvazhoth6188
    @arunvazhoth6188 2 ปีที่แล้ว +1

    ദൈവം നല്ല രീതിയിൽ അനുഗ്രഹിച്ചു നൽകി ❤️🙏🏻

  • @sunilkk4505
    @sunilkk4505 2 ปีที่แล้ว +1

    കൃഷ്,,, നന്നായി മോളെ അഭിനന്ദനങ്ങൾ

  • @thesarasohrabi
    @thesarasohrabi 2 ปีที่แล้ว +13

    Christmas Tree - Most beautiful girl with the most beautiful voice

  • @anilbhaskar3589
    @anilbhaskar3589 2 ปีที่แล้ว +4

    സൂപ്പർ സൂപ്പർ ❤

  • @IchuS
    @IchuS ปีที่แล้ว +2

    Expression is excellent 👍☺️

  • @philominaausokallarakkal66
    @philominaausokallarakkal66 2 ปีที่แล้ว +3

    Super mole, all the best.

  • @AkbarCa-e6q
    @AkbarCa-e6q 26 วันที่ผ่านมา +1

    Krishnu mole ende ponne molu manoharamaayi paadi ponne Congratulations Akbar C A

  • @kashinadhkashi3717
    @kashinadhkashi3717 2 ปีที่แล้ว +1

    Krishnuuu padiyath othiri ishttayi...... but kuranjath saralya.... nxt medikkam...... molde smiling......... wooow....

  • @rajanadoor6006
    @rajanadoor6006 2 ปีที่แล้ว +1

    എക്സലൻസി മോളെ ഗോഡ് ബ്ലെസ് യു 🙏♥️♥️♥️🙏

  • @gocnaatuvarthamanam5611
    @gocnaatuvarthamanam5611 2 ปีที่แล้ว +8

    Super.... നന്നായി പാടി.... ഗംഭീര ഡാൻസർ ആണെന്ന് തോന്നുന്നു... ♥️♥️♥️♥️

  • @basheerakq2952
    @basheerakq2952 2 ปีที่แล้ว +5

    Basheer guruvayoor 🙏പാട്ട് പാടുന്ന സൗണ്ടിന്റെ കാര്യത്തിൽ ഒരു പണ തൂക്കം മുൻപിൽ കൃഷ്ണ ശ്രീ മുൻപിൽ

  • @davisdavis9689
    @davisdavis9689 2 ปีที่แล้ว +3

    Sumthing definit voice god bless you

  • @sebastianstephenstephen6240
    @sebastianstephenstephen6240 2 ปีที่แล้ว +5

    Molu you are my fan so I admire and support you through my prayers 💞🙏 molu little concentration and hardwork are needed, you have no time only a few more compitition to reach the top . Try hard to grab the trophy 🏆🏆🏆. God bless you.

  • @antonyt.mookenthottam7716
    @antonyt.mookenthottam7716 2 ปีที่แล้ว +2

    എന്റെ 'ആമി 'മോൾ... കൃഷ്ണ ശ്രീ മോൾ എനിക്കു... എന്റെ കൊച്ചുമോൾ "ആമി മോൾ "ആണ്. .. എന്റെ അമിമോൾ അതി ഗംഭീര മായി.... മധുര മായി പാടി.... 🌹🌹🌹👍

  • @suhailtvk8056
    @suhailtvk8056 2 ปีที่แล้ว +6

    Sush പൊളിച്ചു 😍

  • @sujathamuralidharan2210
    @sujathamuralidharan2210 2 ปีที่แล้ว +2

    God bless you mole Soooper ayitu paadi😍

  • @king2ga
    @king2ga 2 วันที่ผ่านมา +1

    👌🏻

  • @balasubramaniammariyappan209
    @balasubramaniammariyappan209 2 ปีที่แล้ว +4

    Hi Krishnasree I wish to your nice voice excellent God bless you always have long life and good health

  • @josephgeorge5935
    @josephgeorge5935 2 ปีที่แล้ว +3

    Talented girl
    God bles you

  • @remik3731
    @remik3731 2 ปีที่แล้ว +1

    Super😘😍God bless you

  • @sadasivank.k7742
    @sadasivank.k7742 2 ปีที่แล้ว +2

    Beautiful rendition chakkarakutty,

  • @renutampi9844
    @renutampi9844 2 ปีที่แล้ว

    Mole enikk bhayankara ishttama super 💕

  • @ajeshmatheri7472
    @ajeshmatheri7472 2 ปีที่แล้ว +2

    Adipoli Song Singing.
    God Bless You.
    By.
    Ajesh. Chennankara. Matheri.

  • @ajithkumaran9469
    @ajithkumaran9469 2 ปีที่แล้ว +4

    മോളെ നന്നായിട്ടുണ്ട് 👍

  • @sredevi6622
    @sredevi6622 2 ปีที่แล้ว +1

    Super mola orupad ishtamay

  • @sujanair2673
    @sujanair2673 2 ปีที่แล้ว +5

    നല്ല വോയിസ്‌ നല്ല പാട്ട്

  • @raghavanmadhavan4058
    @raghavanmadhavan4058 2 ปีที่แล้ว +26

    എപ്പോഴും അണ്ണനുമായി ബന്ധപ്പെട്ട പാട്ടുകൾ മാത്രം പാടാൻ ശ്രമിക്കുക വിജയം ഉറപ്പ്.

    • @lechimalachu9461
      @lechimalachu9461 2 ปีที่แล้ว +3

      ഇങ്ങനെ സത്യങ്ങൾ ഒന്നും വിളിച്ചു പറയല്ലേ

    • @sethuprabhakaran4398
      @sethuprabhakaran4398 2 ปีที่แล้ว +1

      @@lechimalachu9461 😃

  • @mathewkrobin
    @mathewkrobin 2 ปีที่แล้ว +4

    സ്വർഗീയ സ്വരം..

  • @ratheeshuv9940
    @ratheeshuv9940 2 ปีที่แล้ว +4

    Super voice....

  • @Rameshbabu-ur6qy
    @Rameshbabu-ur6qy 2 ปีที่แล้ว +3

    I just love your song mollu

  • @sreejithsr5826
    @sreejithsr5826 2 ปีที่แล้ว +1

    Gd song selection

  • @keralagreengarden8059
    @keralagreengarden8059 2 ปีที่แล้ว +2

    അടിപ്പൊളി

  • @abhisheksajeev9627
    @abhisheksajeev9627 2 ปีที่แล้ว +1

    Bijuettante moleeee❤️😍

  • @sugathaprem7954
    @sugathaprem7954 2 ปีที่แล้ว +14

    മോൾ നന്നായി പാടി പക്ഷെ അവർക്ക് ഇഷ്ടമുള്ളവരെ ഫൈനലിൽ കൊണ്ടുവരും

  • @sathyanandakiran5064
    @sathyanandakiran5064 2 ปีที่แล้ว

    Namasthe
    Krishne dear keep smiling.

  • @hrishikeshkp1311
    @hrishikeshkp1311 2 ปีที่แล้ว +3

    Super voice

  • @ramasamys4894
    @ramasamys4894 2 ปีที่แล้ว +2

    Very good Krishnasree

  • @Vishnuas-hd6sq
    @Vishnuas-hd6sq 5 วันที่ผ่านมา

    Voicee 😮‍💨🤝

  • @Resilient786
    @Resilient786 2 ปีที่แล้ว +2

    കൃഷ്‌ണുമോളെ 🥰🥰🥰🥰🥰🥰🥰

  • @ShijinBabu-v6n
    @ShijinBabu-v6n 11 วันที่ผ่านมา

    Reel kandu vannavarane

  • @sabuvengeri8319
    @sabuvengeri8319 2 ปีที่แล้ว +2

    മോളെ സൂപ്പർ വോയിസ്

  • @John_Sobhan
    @John_Sobhan 2 ปีที่แล้ว +2

    ## Krish** Sooo Sweeeeeeeeeeeeeeeet ##

  • @muhammedadil9495
    @muhammedadil9495 2 ปีที่แล้ว +2

    സൂപ്പറായി മോളെ

  • @sumesharjun7284
    @sumesharjun7284 2 ปีที่แล้ว

    Expression and voice.... OSM

  • @akbarca2956
    @akbarca2956 2 ปีที่แล้ว

    Krishnu mole nannayipaadi all the best

  • @nidheeshkumar9402
    @nidheeshkumar9402 2 ปีที่แล้ว +2

    നന്നായി മോളെ

  • @udhayankumar9862
    @udhayankumar9862 2 ปีที่แล้ว +5

    കൃഷ്ണു നന്നായി പാടി

  • @ananthapuriyilshaji3192
    @ananthapuriyilshaji3192 11 หลายเดือนก่อน

    ❤❤❤🎉🎉🎉❤❤❤Best wishes❤

  • @anoopsr4350
    @anoopsr4350 2 ปีที่แล้ว +2

    Sweet voice💞

  • @surajgopan9845
    @surajgopan9845 ปีที่แล้ว +1

    Suresh peter's brilliant composing

  • @noushimedia991
    @noushimedia991 2 ปีที่แล้ว +2

    നന്നയി പാടി

  • @midhunmidhuz3182
    @midhunmidhuz3182 2 ปีที่แล้ว +3

    Krishnu അടിപൊളി 👍👍😍

  • @radhauk7748
    @radhauk7748 2 ปีที่แล้ว +4

    👏👏👏👏🥰

  • @rhythm3759
    @rhythm3759 2 ปีที่แล้ว +5

    എംജി യുടെ പാട്ട് പാടു കുട്ടികളെ..100 കിട്ടും

  • @SukanyaJinesh
    @SukanyaJinesh 2 หลายเดือนก่อน

    Super face expression and body language❤

  • @vishnumanoj6115
    @vishnumanoj6115 2 ปีที่แล้ว

    Woww 🎉😍😍❤️

  • @ramachandranvp6597
    @ramachandranvp6597 2 ปีที่แล้ว

    Voice&body language,face expression super

  • @anithav7552
    @anithav7552 2 ปีที่แล้ว +1

    My favourite singer, molu try next performance.

  • @thandavamkalasamathi
    @thandavamkalasamathi 2 ปีที่แล้ว +3

    പൊളി പാട്ട് 💞💞💞

  • @muhammednizar6480
    @muhammednizar6480 2 ปีที่แล้ว +2

    She deserves atleast 98 marks

  • @ramankittan8661
    @ramankittan8661 2 ปีที่แล้ว +2

    Midukki mol 👏👏👏

  • @helsonredjet7350
    @helsonredjet7350 2 วันที่ผ่านมา

    Ia am tamil nadu song is very good

  • @preciouswords5466
    @preciouswords5466 2 ปีที่แล้ว

    നിഷ്കളങ്കത സ്ഫുരിക്കുന്ന ഭാവഗായിക

  • @harisaharisa6763
    @harisaharisa6763 2 ปีที่แล้ว +4

    അടിപൊളി 🥰🥰🥰

  • @Saro_Ganga
    @Saro_Ganga 2 ปีที่แล้ว +1

    Super song
    Congratulations

  • @hyu9032
    @hyu9032 2 ปีที่แล้ว +3

    Suneesh
    👍100👍🌹🌹🌹🌹

  • @bindhuskaria8892
    @bindhuskaria8892 2 ปีที่แล้ว

    കൃഷ്ണ ശ്രീ so very beautty full

  • @sajiphilipkalarithara6619
    @sajiphilipkalarithara6619 2 ปีที่แล้ว

    പച്ചപവിഴ വർണ്ണക്കുട നിവരും
    ആവണി തിരുവിഴ
    ചെല്ലത്തമിഴിൻ അൻപു തിരയുണരും
    ആയിരം പുതു നിറം
    പച്ചപവിഴ വർണ്ണക്കുട നിവരും
    ആവണി തിരുവിഴ
    ചെല്ലത്തമിഴിൻ അൻപു തിരയുണരും
    ആയിരം പുതു നിറം
    എന്റെ തെങ്കാശി തമിഴ് പൈങ്കിളീ
    കുറി ചൊല്ലുന്ന മലർ തേൻ കിളീ
    എന്റെ കരളിന്റെ കഥ കേൾക്കുമോ
    കന്നി കുറിമാനം അവനേകുമോ
    അവനില്ലാതെ ഞാനില്ല എന്നെന്റെ കണ്ണന്റെ
    കാതിൽ നീ ചൊല്ലുമോ പരിഭവം പറയുമോ
    പച്ചപവിഴ വർണ്ണക്കുട നിവരും
    ആവണി തിരുവിഴ
    ചെല്ലത്തമിഴിൻ അൻപു തിരയുണരും
    ആയിരം പുതു നിറം
    നിറമേഴും വാരിത്തൂകാം
    സ്വരമേഴും കാതിൽ പാടാം
    ചിരി മുത്തം കവിളിൽ മുത്താം
    സ്വപ്നങ്ങൾ സ്വർണ്ണം മുക്കാം
    മണിപ്പീലിയാൽ കുറിക്കുന്നു ഞാൻ
    കരൾ തംബുരു കണിതന്ത്രിയിൽ മിടിക്കുന്നു രാഗം
    അകമലരിതളിലെയനുരാഗം
    നിറമിഴിയിണയിലെ മൃദുരാഗം
    ഇതു മനസ്സു നിറഞ്ഞു പകർന്നു തരുമൊരു
    കിനാവിൽ തുളുമ്പും തരംഗം
    പച്ചപവിഴ വർണ്ണക്കുട നിവരും
    ആവണി തിരുവിഴ
    ചെല്ലത്തമിഴിൻ അൻപു തിരയുണരും
    ആയിരം പുതു നിറം
    മനസ്സമ്മതം തേടുന്നു ഞാൻ
    മനക്കോവിലിൽ മലർ പന്തലിൽ തുടിക്കുന്നു മേളം
    സിരകളിലൊഴുകിടുമൊരു മന്ത്രം
    കതിരൊളി ചിതറിടുമൊരു സ്നേഹം
    ഇതു മനസ്സു കുളിർന്നു തെളിഞ്ഞു
    തരുമൊരു കിനാവിൽ ചിലമ്പും പതംഗം
    പച്ചപവിഴ വർണ്ണക്കുട നിവരും
    ആവണി തിരുവിഴ
    ചെല്ലത്തമിഴിൻ അൻപു തിരയുണരും
    ആയിരം പുതു നിറം
    എന്റെ തെങ്കാശി തമിഴ് പൈങ്കിളീ
    കുറി ചൊല്ലുന്ന മലർ തേൻ കിളീ
    എന്റെ കരളിന്റെ കഥ കേൾക്കുമോ
    കന്നി കുറിമാനം അവൾക്കേകുമോ
    അവളില്ലാതെ ഞാനില്ല എന്നെന്റെ പെണ്ണിന്റെ
    കാതിൽ നീ ചൊല്ലുമോ പരിഭവം പറയുമോ
    പച്ചപവിഴ വർണ്ണക്കുട നിവരും
    ആവണി തിരുവിഴ
    ചെല്ലത്തമിഴിൻ അൻപു തിരയുണരും
    ആയിരം പുതു നിറം
    പച്ചപവിഴ വർണ്ണക്കുട നിവരും
    ആവണി തിരുവിഴ
    ചെല്ലത്തമിഴിൻ അൻപു തിരയുണരും
    ആയിരം പുതു നിറം (2 )

  • @twilightqueen906
    @twilightqueen906 2 หลายเดือนก่อน

    Manassammatham thedunnu njan
    Mana kovilil malarpanthalil
    Thudikkunnu melam
    Sirakalilozhukidumoru manthram
    Kathirolichitharidumoru sneham
    Ithu manassu kulirnu thelinju tharumoru
    Kinavil.. chilambum padangal

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 ปีที่แล้ว +3

    💕🙏💥🔥❤️🙏💥💕🔥