'മതേതരത്വം കേരളത്തിന്റെ അടിസ്ഥാന ഘടകമാണ്, വിള്ളൽ ഏൽപ്പിക്കാൻ സമ്മതിക്കില്ല'; ഷൈജു ആന്റണി

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2025

ความคิดเห็น • 71

  • @mathew9390
    @mathew9390 18 วันที่ผ่านมา +27

    പൂരം കലകിയാലും ശബരിമല സൂവർണാവസരമാകിയാലും അവർക് പൃശ്നം ഇല്ല. ഇവിടെ വർഗീയത വേണം.

  • @niyasm8973
    @niyasm8973 18 วันที่ผ่านมา +18

    നന്ദി സഹോദര ഷൈജു... ബിജെപി യുടെ വർഗീയതയും മറ്റു മതസ്ഥരും പറയുന്നതും തമ്മിൽ ക്ളിയർ ആക്കിയത്

    • @ManojVP-xc9wl
      @ManojVP-xc9wl 18 วันที่ผ่านมา +1

      The latest book "Gods, Guns & Missionaries" by Manu S Pillai. 24 News Anchor should deeply study this book multiple times and conduct a discussion on the newly published book "Gods, Guns and Missionaries".

    • @mathew9390
      @mathew9390 18 วันที่ผ่านมา

  • @Babumon4078
    @Babumon4078 18 วันที่ผ่านมา +19

    എല്ലാമുസ്ലിം,ക്രിസ്ത്യൻ,കമ്യൂണിസ്റ്, ദളിത ഈഴവരോട്
    ഇന്ന് ഞാൻ
    നാളെ നീ 😂

    • @syhuhjk
      @syhuhjk 18 วันที่ผ่านมา

      muslim um nairum out ayo ?????????

    • @sudheeshbk7862
      @sudheeshbk7862 17 วันที่ผ่านมา +2

      @@Babumon4078, അന്യമതസ്ഥരെ, വിഗ്രഹരാധകരെ ഒക്കെ താങ്കളും താങ്കളുടെ മതവും നെഞ്ചോടു ചേർത്ത് പിടിക്കും എന്ന് കൂടി പറ ബ്രോ.. 💪💪💪

    • @jayarajanpa7195
      @jayarajanpa7195 16 วันที่ผ่านมา +1

      എന്തൊരു സ്നേഹം!

  • @kashikailas515
    @kashikailas515 18 วันที่ผ่านมา +21

    ഹിന്ദുവിന് മാത്രo മാതേത്തര ത്വും

    • @pharisp
      @pharisp 18 วันที่ผ่านมา

      എന്താണ് ഹേ ഉദ്ധേശിച്ചത് ? ചുമ്മാ വല്ല വാട്ട്സ് ആപ്പ് ഫോർവേഡ് വായിച്ചോണ്ട് വന്നോളും. ഹിന്ദു മതേതരം ആയതുകൊണ്ട് എന്ത് നഷ്ടം ആണ് വന്നത്? മതത്തിനുള്ളിൽ തന്നെ ഇക്വാളിറ്റി വന്നത് അംബേദ്ക്കർ പോലുള്ള ആളുകൾ ഉണ്ടായിരുന്നത് കൊണ്ടാണ് .

  • @Sparklethoughts1997
    @Sparklethoughts1997 18 วันที่ผ่านมา +16

    ഇപ്പോൾ നമ്മുടെ നാട്ടിൽ വർഗിയത പാവുന്നത് വർഗിയ പാർട്ടികളെ കൂടുതൽ നിങ്ങളെ പോലുള്ള ചാനലുകൾ ആണ്,

  • @wisdomforall2659
    @wisdomforall2659 18 วันที่ผ่านมา +13

    Yuvaraj enthoru tholvi anu

    • @Kkk42667
      @Kkk42667 18 วันที่ผ่านมา

      അശയം തന്നെ tholvi അല്ലെ

    • @rajvla
      @rajvla 16 วันที่ผ่านมา +1

      മമ്മദിന്റെ മാതാവ് ഭോഗം സൂപ്പർ

  • @shafiriyadh7951
    @shafiriyadh7951 15 วันที่ผ่านมา +1

    സ്‌കൂളുകളിൽ മത വിശ്വാസം ഇല്ലാത്ത കുട്ടികളും ഉണ്ട് മറ്റു മതവിശ്വാസം ഉള്ള കുട്ടികളും ഉണ്ട് അവിടെ എങ്ങനെ യാണ് ക്രിസ്തുമസും ബലിപെരുന്നാളും ഒക്കെ ആഘോഷിക്കുന്നത് സ്കൂളുകൾ മതപരമായ ആഘോഷങ്ങളുടെ വേദികൾ ആകരുത് അതൊക്കെ വിദ്യാലയങ്ങൾക്ക് പുറത്തു വെച്ചാകണം

  • @AbdualGafoor-c3p
    @AbdualGafoor-c3p 18 วันที่ผ่านมา +3

    യുവരാജ് കോഗിൽ, താങ്കളെ പഠിച്ചതുകൊണ്ട് പറയുകയാണ്,താങ്കൾക്കൊരിക്കലും പറ്റിയ ഇടമല്ല വർഗീയതയും പ്രചാരണവും.എത്രയും പെട്ടെന്ന് താങ്കൾ വിജിൻതനത്തിന് വിദേയമാകണം. ഇതെന്റെ അപേക്ഷയാണ്.

    • @vijinvijay
      @vijinvijay 17 วันที่ผ่านมา +3

      അത് പോലെ തന്നെ താങ്കൾ എത്രയും പെട്ടെന്ന് ആ വർഗീയ മതം വിട്ട് എക്സ് മുസ്ലിം ആകുക എന്ന് പറഞ്ഞാൽ എങ്ങനുണ്ടാകും കോയ 😂

    • @AbdualGafoor-c3p
      @AbdualGafoor-c3p 17 วันที่ผ่านมา +1

      @vijinvijay സുഹൃത്തേ ഞാൻ ഒരു മതവിശ്വാസിയല്ല, പക്ഷെ ദൈവവിശ്വാസിയാണുതാനും.

    • @vijinvijay
      @vijinvijay 16 วันที่ผ่านมา +1

      @@AbdualGafoor-c3p നല്ല കാര്യം.. പക്ഷെ vhp യിലെ പ്രവർത്തകർ ചെയ്തത് പോക്രിത്തരം ആണെന്നും പാർട്ടി തള്ളി പറഞ്ഞു.. നിയമ നടപടി എടുക്കാനും നിർദ്ദേശങ്ങൾ കൊടുത്തു.. പിന്നെയും ബിജെപി വർഗീയവും മുസ്ലിം വിരുദ്ധവുമാണെന്ന് പറയുന്നവർക്കുള്ള മറുപടിയായി കണ്ടാൽ മതി

    • @pushparajthayyullathil3275
      @pushparajthayyullathil3275 12 วันที่ผ่านมา

      താങ്കൾക്കുള്ള മത തീവ്രചിന്തയാണ്
      താങ്കൾ പറഞ്ഞത്.
      മതം രാഷ്ട്രീയത്തിൽ കടത്തി ചിന്തയാണ് ഇങ്ങനെ സംസാരിക്കുന്നത്

  • @monichanbaby6582
    @monichanbaby6582 15 วันที่ผ่านมา +1

    ഉള്ളതു പറഞ്ഞപ്പോൾ കള്ളനു തുള്ളൽ ആയി നരകത്തിൽ നിന്നും നർമ ഉണ്ടാകയില്ല അവൻ്റെ ശിരകളിലുടെ ഓടുന്നത് വർഗീയ വിഷമാണ്

  • @balachandranmk8702
    @balachandranmk8702 18 วันที่ผ่านมา +7

    ഒരു ഭാഗം തന്നെ കളിക്കല്ല ഹാഷ്മി നീ എന്തിനാ പെറുക്കി പൊള്ളുന്നത്

  • @pushparajthayyullathil3275
    @pushparajthayyullathil3275 12 วันที่ผ่านมา

    കേരളത്തിൽ മതേതര മോ 😂😂
    അങ്ങനെയൊരു സാധനം ഇവിടെയുണ്ടോ...?
    😂😂😂😂😂😂

  • @AnilKumar-yk6yt
    @AnilKumar-yk6yt 15 วันที่ผ่านมา +1

    ചാനലിലെ അൽ വർഗീയവാദികൾ ഈ പരിപാടി നിർത്തണമെങ്കിൽ കേരളം രക്ഷപ്പെടും😂😂😂

  • @GangadharanKalarikkal
    @GangadharanKalarikkal 16 วันที่ผ่านมา +1

    ഇവന് നിലക്കൽ പള്ളി ഉണ്ടാവാത്തത്തിലുള്ളവിഷമം

  • @happy-ti9fs
    @happy-ti9fs 18 วันที่ผ่านมา +2

    മുസ്ലിങ്ങൾക്ക് ദൈവത്തിന് ഒരു മകനുണ്ട് എന്ന വിശ്വാസം പാടില്ല അത്‌ പാവമാണ് എന്ന വിശ്വാസം ആണ് ഉള്ളത്. അങ്ങനത്തെ ഒരു വിശ്വാസത്തിന്റെ പേരിൽ നടത്തുന്ന ഒരാഘോഷം പങ്കെടുക്കാൻ മതവിശ്വാസം അനുവദിക്കുന്നില്ല. അത്‌ മുസ്ലിങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമാണ്. പശു ഇറച്ചി കഴിക്കാത്ത ഒരാളോട് പെരുന്നാളിന് ഇത് നിങ്ങൾ കഴിക്കണം എന്ന് പറയുന്നത് എത്ര മോശമായിരിക്കും. പക്ഷെ അവരുടെ എല്ലാ ആഘോഷങ്ങളും മുസ്ലിങ്ങൾ 👍🏻ബഹുമാനിക്കുന്നു. പക്ഷെ സ്കൂളുകളിൽ ഞങ്ങളുടെ കുട്ടികളും പങ്കുചേരറുണ്ട്. മത സൗഹർദ്ധമല്ല വേണ്ടത് മനുഷ്യ സൗഹർഥമാണ് വേണ്ടത്. മതത്തിൽ ഒരു സൗഹാർദ്ധവും ഇല്ല. പക്ഷെ മതം നോക്കാതെ മനുഷ്യന് വേണ്ടി എന്തും ചെയ്യാൻ അവനെ കെട്ടി പിടിച്ചു കൂടെ നിർത്താൻ അവനിക്ക് സാമ്പത്തികവും ശാരിരികവും മായ എന്ത് സഹായവും ചെയ്യാൻ പരസ്പരം തയ്യാറാവണം. അപ്പൊ തന്നെ മതത്തിൽ യാധൊരു വീട്ടിവീഴ്ചയുമില്ല.

  • @സ്വാമിഇഡലിപ്രിയാനന്ദൻ
    @സ്വാമിഇഡലിപ്രിയാനന്ദൻ 17 วันที่ผ่านมา +4

    ഇരിക്കുന്ന 3പേരും വർഗീയ വാദികൾ 🙄അങ്കർ ഉം അത് തന്നെ 🤔

  • @sajeevnarayanan8629
    @sajeevnarayanan8629 8 วันที่ผ่านมา

    ലോകത്ത് മുസ്ലിം രാജ്യങ്ങളിൽ മാത്രമേ യഥാര്‍ത്ഥ മതേതരത്വവും ജനാധിപത്യവും നിലനിൽക്കുന്നുള്ളൂ

  • @sudheeshbk7862
    @sudheeshbk7862 18 วันที่ผ่านมา +6

    യുവരാജ് ഗോകുൽ അവസാനം പറഞ്ഞ കാര്യം മാത്രം പറഞ്ഞാൽ മതി, സുടാപ്പി ഹാഷ്മിക്ക് വയർ നിറയാൻ 😂😂😂

  • @vijayvjc
    @vijayvjc 17 วันที่ผ่านมา +5

    ഈ ഷൈജു നെ എന്തിന്റെ പേരിലാ ഇവിടെ കയറ്റി ഇരുത്തിയിരിക്കുന്നെ സ്വന്തം സഭക്ക് എതിരെ പ്രവർത്തിക്കുന്നവനെ ഒക്കെ ആണോ ക്രിസ്തിയനിയുടെ കാര്യം പറയാൻ വിളിക്കുന്നെ

  • @Thejasbubbles-pr3zz
    @Thejasbubbles-pr3zz 18 วันที่ผ่านมา +2

    Hashmik Kure kalak

  • @rupukannan6583
    @rupukannan6583 16 วันที่ผ่านมา

    ഗോകുൽ നിങ്ങൾ നല്ല ഒരു നേതാവാണ്. പക്ഷെ ഇത്ര വർഷം ഉണ്ടായിരുന്ന ശബരിമല വിശ്വാസം അതിൽ vhp angilum അത് ഒരു വിധം ഹിന്ദുക്കൾ അംഗീകരിച്ചു തരില്ല

  • @anasmuhamed9338
    @anasmuhamed9338 18 วันที่ผ่านมา +4

    6:44 മുസ്ലീം പണ്ഡിതർ ഒരിക്കലും സഹോദര സമുദായത്തിലെ ആഘോഷങ്ങളെ കളിയാക്കാനോ തടയാനോ നടത്താൻ പാടില്ല എന്നോ എവിടെയും പറഞ്ഞിട്ടില്ല സ്വന്തം സമുദായത്തിലെ വിശ്വാസികളോട് മറ്റു മധക്കാരുടെ ആഘോഷങ്ങളിൽ പങ്ക് ചേർന്ന് അവരുടെ വേഷ വിതാനങ്ങൾ സ്വീകരിക്കുന്നത് സ്വന്തം മതത്തിനു ചേർന്നതല്ല എന്നു ഉത്ബോധനം നടത്തുക മാത്രമാണ് ചെയ്യുന്നത് മതേതരത്വം എന്നുപറയുന്നത് സ്വന്തം മതത്തിൽ ഉറച്ചുനിന്നുകൊണ്ട് മറ്റു മതസ്ഥരെ ബഹുമാനിക്കുകയും സ്നേഹിക്കുകയും അവർക്കുവേണ്ടി സഹായങ്ങൾ ചെയ്തുകൊടുക്കുകയും ആവാം അത് ഇസ്‌ലാമിൽ പുണ്ണ്യമുള്ള കാര്യവുമാണ് അതല്ലാതെ സഹോദര മതത്തിലെ ആചാര അനുഷ്‌ടനങ്ങളിൽ പങ്കു ചേരലല്ല മത സൗഹ്ർത്ഥം 6:44

    • @kirankrishna-x7u
      @kirankrishna-x7u 18 วันที่ผ่านมา

      🤣🤣🤣🤣

    • @dhilusdhilu4948
      @dhilusdhilu4948 18 วันที่ผ่านมา

      കറക്റ്റ് bro

    • @shimil96
      @shimil96 18 วันที่ผ่านมา +1

      ഓണം ഹിന്ദുക്കളുടെയാണ് അത് ആഘോഷിക്കരുത് എന്ന് ഒരു പണ്ഡിതൻ പറഞ്ഞത് കഴിഞ്ഞ വർഷമാണ് dear പെയിന്റർ 😂

  • @viewerman-ku8ob
    @viewerman-ku8ob 16 วันที่ผ่านมา +1

    ഷൈജു... 👍🏻👍🏻🔥

  • @shahulhameed4396
    @shahulhameed4396 12 วันที่ผ่านมา

    ഈ BJP വക്താവിന് ജനാധ്യപത്യ മര്യാദയില്ല

  • @shaijudavis8008
    @shaijudavis8008 17 วันที่ผ่านมา +4

    Yuvraj poli

  • @saleemktsali7018
    @saleemktsali7018 17 วันที่ผ่านมา +1

    ബിജെപി വെറുതെ അല്ല പൂജ്യം ത്തിൽ നിൽ കുന്നത് പറ യുന്ന ത് ഒന്ന് പ്രവർത്തി വേറെ

  • @geeniusa5587
    @geeniusa5587 18 วันที่ผ่านมา +2

    Kalakki hashmi yuvraj sound kuracgu nannayi ilel inum nariyene

    • @ManojVP-xc9wl
      @ManojVP-xc9wl 18 วันที่ผ่านมา

      The latest book "Gods, Guns & Missionaries" by Manu S Pillai. 24 News Anchor should deeply study this book multiple times and conduct a discussion on the newly published book "Gods, Guns and Missionaries".

  • @ManojVP-xc9wl
    @ManojVP-xc9wl 18 วันที่ผ่านมา

    The latest book "Gods, Guns & Missionaries" by Manu S Pillai. 24 News Anchor should deeply study this book multiple times and conduct a discussion on the newly published book "Gods, Guns and Missionaries".

  • @sunilkumar.v.v7713
    @sunilkumar.v.v7713 18 วันที่ผ่านมา +1

    കല്ലെടുത്ത് എറിയാൻ ആരുമില്ലേ

  • @asokank5117
    @asokank5117 15 วันที่ผ่านมา

    ഹാഷ്മി, ഇവിടെ കൃസ്ത്യാനിക്ക് അവരുടെ കാര്യം പറയാം , മുസ്ലീമിന് മുസ്ലീമിന്റെ കാര്യം പറയാം. എന്നാൽ ഹിന്ദുവിന് ഹിന്ദുവിന്റെ കാര്യം പറയാൻ പാടില്ല. ഹിന്ദുവിന് മതേതരത്വം മാത്രമേ പറയാൻ പാടുള്ളൂ. അതുകൊണ്ട് ഹാഷ്‌മീ വല്ലാതെയങ്ങ് നെഗളിക്കാതെ. പിന്നെ ശബരിമലയിലെ ഭക്തരുടെ കാര്യം നോക്കാൻ ഹാഷ്മിക്ക് യാതൊരു അധികാരവുമില്ല. കേട്ടോ. 24 ലെ കാര്യം നോക്ക്.

  • @SreejeshKottiyatavida
    @SreejeshKottiyatavida 18 วันที่ผ่านมา +6

    കേരളത്തിൽ മതേതരം🤣🤣🤣ഉണ്ട

    • @abuabu2130
      @abuabu2130 14 วันที่ผ่านมา

      Pine UP yilum manippoorilum anoda poorimonee

    • @abuabu2130
      @abuabu2130 14 วันที่ผ่านมา

      Yuvaraj gokulinte koothiyil adich kodthithitund
      Poi thirummi kod😂😂😂

  • @PabloPablo-sv8hq
    @PabloPablo-sv8hq 18 วันที่ผ่านมา +2

    BJP Hindhu unity ❤❤❤

  • @shaijudavis8008
    @shaijudavis8008 17 วันที่ผ่านมา +2

    Who is this narrri Shaiju

  • @Abdurahman-i9r
    @Abdurahman-i9r 15 วันที่ผ่านมา

    ഷൈജു . പാലാ വിഷപിന്റെ വർഗീയതയും കൂടി പറയു മുസ്ലിം പണ്ഡിതൻമാർ. എന്ന്പറയുമ്പോൾ ലോഹ ഇട്ടവരുടെയും മുസ്ലിം വർഗീയത കാണാതെ പോകരുത്

  • @jinsscaria8425
    @jinsscaria8425 16 วันที่ผ่านมา

    ഷൈജു മാർപാപ്പയും😂😂

  • @Vikatan45333
    @Vikatan45333 18 วันที่ผ่านมา +1

    ഉണ്ട

  • @WindyDay0712
    @WindyDay0712 13 วันที่ผ่านมา

    Shaiju Antonikku ithuvare neram veluthittilla...Thalkkullil velicham veenittilla. Ivan ivantte mathathil ulla kuruttutharangal correct cheyuvaan nadakkunnathaanu nallathu... vargeeya visham. Christians ine naattikkan nadakkunna yudas.

  • @WindyDay0712
    @WindyDay0712 10 วันที่ผ่านมา

    Ivanaaru🤣.... bhakthamaarude tholil kayari vedivekkan. Athangu Hashmi pocketil vachaal mathi. Kapattyathintte 2 paryaayangal irunnu charithrya presangam nadathunnu

  • @WindyDay0712
    @WindyDay0712 13 วันที่ผ่านมา

    Oh.. Hashmiyude kapattyam. Hindukkalude savior aayi kalikkanda hashmi. Athu hindukkal nokkikollum.

  • @VenuGopal-rs7ky
    @VenuGopal-rs7ky 17 วันที่ผ่านมา

    Nitte thantheede alla keralam

  • @SafeeraSafeera-c1q
    @SafeeraSafeera-c1q 18 วันที่ผ่านมา

    Vhp rss bjp hanuman sena😂😂😂edokkeeyanuu 😅😅😅

  • @kmn9030
    @kmn9030 15 วันที่ผ่านมา

    ആങ്കർക്കു മതമാണ് important