Certainly, This little wonder kid, is the reincarnation of a Divine soul, and now delighting us with her God gifted talent. I pray for her longevity and much fame across the globe.
Fantastic rendition. You are the reincarnation of our beloved mastero Kunnakudi Vaithiyanathan Ayya. Wishing many more years of artistic journey. You are an angel of God .
இறைவன் அருளால் கிடைத்த பொக்கிஷம் இசை இறைவன் செயல் அருமையான பதிவு நன்றி ஸ்ரீ. வாழ்த்துக்கள் பல்லாண்டு காலம் வளமுடன் ஆரோக்கியமாக வாழ வேண்டும் ஜெய் ஸ்ரீராம் ❤❤❤❤😂😂😂
My Favourite Song on my 75th. Birth day!!! Great my Best Wishes on her. Kunnakudi Bhani is the Great achievement after Balambal got the same from Kunnakudi Vaidyanathan !!!!
Watching 4 videos in a row ...Just beautiful.,,can keep watching the brilliant and mature expressions....what an ending....!! Didn't blink..Gods gift... God bless polakka.
എന്ത് ആസ്വദിച്ചാണ് ആ കുഞ്ഞ് perform ചെയ്യുന്നത് ... പറയാൻ വാക്കുകളില്ല അതി ഗംഭീരം .. ഈശ്വരൻ അനുഗ്രഹിക്കട്ടെ❤
എല്ലാ കുട്ടികൾക്കും കിട്ടാത്ത കഴിവ് ഈ കുട്ടിക്ക് ഈശ്വരൻ നൽകി അനുഗ്രഹിച്ചതാണ് 🙏
സംഗീത ദേവതയുടെ അനുഗ്രഹം ലഭിച്ച ഈ കുഞ്ഞ് വിശ്വം മുഴുവൻ വയലിൻ വായനയിൽ പ്രശസ്തയാവട്ടെ എന്ന് തുറന്ന മനസ്സോടെ അനുഗ്രഹിക്കുന്നു.❤
ലോകം അറിയപെടുന്ന വയലിൻ വാദക ആയി മാറും...എല്ലാ ആശംസകളും മോൾക്ക്👏👏👏👍👍👍👍🙏🙏🙏
സത്യം
വൈക്കത്തപ്പന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ🙏
അച്ഛന്റെയും അമ്മയുടെ യും മുൻ ജന്മ സുകൃതം ഇതുപോലെ ഒരു മേൾക്ക് ജന്മം നൽകാൻ
സംഗീതത്തിന് വേണ്ടി ജനിച്ച കുട്ടി! അവൾ വെറുതെ വായിക്കുകയല്ല, ആസ്വദിച്ചാണ് വായിക്കുന്നത്. ഈശ്വരൻ അനുഗ്രഹിക്കട്ടെ.
ഈ കുഞ്ഞിൻറെ വയലിൻ വായന അതീവ ഹൃദ്യമായിരിക്കുന്നു ആശംസകൾ
ദൈവത്തിന്റെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ!🙏🙏
ഈശ്വരാനുഗ്രഹമുള്ള കുഞ്ഞുമോൾ. വൈക്കാത്തപ്പന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ 🙏🙏🙏
വളരെ മനോഹരം ആസ്വദിച്ചു ഇരുന്നു പോയി ആ മോൾക് ഈശ്വരൻ കഴിവും അയസും ആരോഗ്യവും കൊടുക്കട്ടെ നന്മകൾ നേരുന്നു
എന്റെ കണ്ണുകൾ നിറഞ്ഞു, മനസ്സും....!!! ഗംഭീരം, വാക്കുകളില്ല വർണ്ണിക്കാൻ...!!! ❤🙏👏👍😊
സാക്ഷാൽ കുന്നക്കുടി സ്വാമിയുടെ പുനർജ്ജന്മം.ഈശ്വരൻ അനുഗ്രഹിക്കട്ടെ❤❤❤
Same feeling
പൊന്നുമോളെ, ഈശ്വര സാന്നിദ്ധ്യമുള്ള മാതാപിതാക്കളെ അഭിനന്ദിയ്ക്കുന്നു !
നമസ്‌സ്ത. ശെമ്മാം കുടിയെ ഓർത്തു പോയി. അഗ്രഹീത കലാകാരി. മോൾക്ക് എല്ലാ ഐശ്വര്യവും ഉണ്ടാവട്ടെ.
വൈക്കത്തപ്പാ ഈ കുഞ്ഞിനെ ലോക പ്രശസ്തയാക്കണമേ എന്ന് പ്രാർത്ഥിക്കുന്നു.
ആശംസകൾ ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ❤❤❤❤❤
തികച്ചും ദൈവീകം. വൈക്കത്തെ അപ്പൻ പോലും താളം പിടിച്ചു കാണും.
Woowww. .
Absaloutly Correct 🎉🎉🎉🎉🎉🎉🎉
മോളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ, മാതാപിതാക്കളുടെയും ഗുരുക്കന്മാരുടെയും അഭിമാനം
ഈശ്വരന്റെ കരസ്പരസമുള്ള കലാകാരി. ഉയരങ്ങളിൽ എത്തുമെന്ന് ഒരു സംശയവുമില്ല. ദൈവത്തിന്റെ anugraham🌹വേണ്ടുവോളം ഉള്ള കുഞ്ഞുമോൾ. ഉയരങ്ങൾ താണ്ടും തീർച്ച 👍🌹🌹🌹
നല്ല വാസനയുള്ള കുട്ടി വളരെ വളരെ ഗംഭീരം
Pure joy in listening. Mahadeva bless this little angel.
പറയാൻ വാക്കുകൾ ഇല്ല മോളെ... 🙏🙏👍👍👍
Poo vili poovili ponnonamaayi👌malayalikalkke vendi. Vishnu bhagavande bleesings kittum. ❤
അതിഗംഭീരം ലോക്കപ്രശസ്ഥയാവാൻ ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ അഭിനന്ദനങ്ങൾ
Wonderfully played at this age..🎉🎉🎉❤
Prodigy in music. God bless her with health, happiness and long life
Exallent performence. Pray for gods blessing her with good health & prosperity. 👌🙏
ദേവ ഗാനം..അടിപൊളി കൊച്ചു മോളെ
പൊന്നുമോളേ സർവ്വേശ്വരൻ മോളോടൊപ്പം തന്നെ ഉണ്ട്. ❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏എന്താണ് വേറെ ഒന്നും പറയാനില്ല 💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐
Really Great Artist ! Excellent Performance, May God Bless you
Certainly, This little wonder kid, is the reincarnation of a Divine soul, and now delighting us with her God gifted talent. I pray for her longevity and much fame across the globe.
നല്ല ഒരു കലാകാരി ആയി
വളരട്ടെ എന്ന് ആശംസിക്കുന്നു
Fantastic rendition. You are the reincarnation of our beloved mastero Kunnakudi Vaithiyanathan Ayya. Wishing many more years of artistic journey. You are an angel of God .
OMG so sweet. The way she plays and the sweet smile is mesmerizing. Very sweet child. I wish i could hug u my child. God bless you abundantly...
A prodigy, genius no I can't find the right word,she has ma saraswati's blessings. How cool and perfect mind blowing performance 🙏🙏🙏🙏
ambo violinil ithu ithra cherupathil bagavante blessing nalapolund mole
അപാര കഴിവ് 👍👌🌹👏 ദൈവം കൂടെയുണ്ട്.
Ee kutide same performance guruvayooril vechilath kandarnu......😍❤she nailed it 🔥👌
Wow super performance God bless you 👌👌
The sweet child is blessed with a great gift by Almighty. Wish her long life ,health and prosperity.❤
Superb rendition molu👌👌👌👍👍👍👍👍
Excellent vayolin play 👌👌👌 God bless you 🙌🙌
വളരെ ആസ്വാദ്യകരം.
ഇനിയും ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ.❤❤🎉
இறைவன் அருளால் கிடைத்த பொக்கிஷம் இசை இறைவன் செயல் அருமையான பதிவு நன்றி ஸ்ரீ. வாழ்த்துக்கள் பல்லாண்டு காலம் வளமுடன் ஆரோக்கியமாக வாழ வேண்டும் ஜெய் ஸ்ரீராம் ❤❤❤❤😂😂😂
My Favourite Song on my 75th. Birth day!!! Great my Best Wishes on her. Kunnakudi Bhani is the Great achievement after Balambal got the same from Kunnakudi Vaidyanathan !!!!
Excellent presentation molu God bless you thanks to god
Onam thine kuriche ore paattekudi. Makale❤😊
Child genius.... Nagumo krithi from St Thiyagaraja.... Beautiful future ahead
so sweet you are great molu മോളുടെ നാട്ടുകാരൻ എന്ന് പറയുന്നതിൽ ഒത്തിരി അഭിമാനം love you കുട്ടു 🥰🥰🥰❤️❤️❤️
മനോഹരം 👍, 👏👏ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏
മോളെ സൂപ്പർ എന്നും ദീർകായിസും ദൈവാനുഗ്രഹം ഉണ്ടാകട്ടെ 🙏🙏🌹🌹🌹
വാചാമഗോചരം, Superb Molu, God Bless You @. ആയുരാരോഗ്യസൗഖ്യം നേരുന്നു...
സന്തോഷത്തോടെ ആസ്വദിച്ചു വായിക്കുന്നു 👍👍👍👍🙏
കുഞ്ഞു മിടുക്കിക്കു എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ.
God bless you. No words... Super super 👌🙏
Athra manoharamayi vayikkunnu e elam vayathil nagumo anna e gambiramaya pattu. Too much sweet thank you verymuch congratulations keep it.
അഭിനന്ദനങ്ങൾ.
She is playing marvelas.she has a great future in music.let God bless her
Fantastic.good luck .
Nannayi aswathichu Midu miduki abhinandanagal
നന്മകൾ നേരുന്നു മകളേ .....🙏
Mole, bhagavante ella anugrehangalum molkkundakatte! Paripadikalokke supper!
🙏🙏👍👍👌👍സൂപ്പർ. മോളെ
സരസ്വതി നമസ്ത്തുഭ്യം❤🙏🙏🥰
എത്ര മനോഹരം ❤️❤️❤️
Superb dhirkaaysu Bhva
Amazing girl and matured performance hand's off to the child .keep it up.
Fantastic my beloved molu❤❤
Godbless moluse❤
Sambo mahadeva . No words
Super molu 🙏👌👌
Watching 4 videos in a row ...Just beautiful.,,can keep watching the brilliant and mature expressions....what an ending....!! Didn't blink..Gods gift... God bless polakka.
Fantastic mole
❤very good ideals of performance God bless you
Very good 👍 Very good Future 👍 God Bless you 🙏 🙌. Thank you, Namasthy ❤🎉.
A divine soul,continue the saga to reach ''padmasree'.🎉❤
Can't believe this !!! Talented little girl. Nothing but God's grace. Om Namah shivaya ..
Very nice.Handsome beautiful
Awesome.
Hats off kutty
Super molu, god bless u🙏
Dear molu, you made my day..its divinely..
Awesome👌🙏
❤️❤️❤️ super molu 😘😘😘
Superb mole
Super. Aasamsakal
മോൾക്ക് എല്ലാ നന്മകളും നേരുന്നു 🙏🏻🙏🏻🙏🏻🙏🏻
ആരുടെ കണ്ണിൽ നിന്നും ഈ കുട്ടിയെ ദൈവം കാത്തുരക്ഷിക്കട്ടെ
Nothing much to say "GOD BLESS YOU"💗
Really Special Creation by the Creator, Daivum ennim aa kochu baalikaye anugrahikatte.
Excellent performance,
God bless you super
Amazing.Mahadevante anugraham
അതീവ ഹൃദ്യം❤❤❤.... വൈക്കത്തപ്പൻ അനുഗ്രഹിക്കട്ടെ .....
Excellent
May God bless you chinnu jaisairam
This is definitely GOD blessed child.
മിടുക്കി 💐
അദ്‌ഭുത കഴിവുതന്നെ ആശംസകൾ 👍👌🌹❤️👏🙏
Super......❤parayan vakkukal illa