ചോദിക്കൂ....??? പറയാം....3 പെന്തക്കോസ്തുകാരുടെ വസ്ത്രധാരണം എത്രത്തോളം മോഡേൺ ആകാം?????
ฝัง
- เผยแพร่เมื่อ 20 ม.ค. 2025
- ഈ വീഡിയോ മുഴുവനും കാണാതെ വിമർശിക്കരുത്....Structure ഉം.. Forme ഉം രണ്ടാണ്. Structure മാറ്റാൻ പാടില്ല..
ഫോമിന് മാറ്റം വരേണ്ടതാണ്.
സംസ്കാരവുമായി ബന്ധപ്പെട്ട കാര്യങ്ങൾ,ഒരു കാലഘട്ടത്തിന് നൽകിയ സന്ദേശങ്ങൾ,സമയബന്ധിതമായി നൽകപ്പെട്ട പ്രബോധനങ്ങൾ എന്നിവ കാലത്തിനനുസരിച്ച് മാറ്റങ്ങൾ വന്നു കൊണ്ടിരിക്കുന്നു.... (നമ്മുടെ സഭകളിൽ യഹൂദാ കസ്റ്റത്തിൽ നിന്നും വന്ന പല കാര്യങ്ങളുമുണ്ട് നമുക്കറിയാം) അവയ്ക്ക് കാലത്തിനനുസരിച്ച് മാറ്റം വന്നുകൊണ്ടിരിക്കും .... എന്നാൽ അടിസ്ഥാനപരമായ കാര്യങ്ങൾക്ക് മാറ്റം വരുത്താൻ പാടില്ല.....നമ്മുടെ നിത്യതയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അതിപ്രധാനമാണ്....കാലം എത്ര മാറിയാലും അവയ്ക്ക് മാറ്റം വരാൻ പാടില്ല.....പാസ്റ്റർ. ജോജി.പി.ബെന്നി ക്രൈസ്തവ വിശ്വാസികൾക്കായി നൽകുന്ന ഈ പ്രബോധനങ്ങൾ കേൾക്കുക പ്രയോജനപ്പെടുമെന്നു ഉള്ളവർക്ക് ഷെയർ ചെയ്തു എത്തിക്കുക.
Rev.JOJI.P.BENNY.MA,MTh.
RHEMA
KALLIDANCHI,
VATTAPPARA,
THIRUVANANTHAPURAM
Contact us:-
Prayer Line -
E-mail:- jojipbenny33@gmail.com
WhatsApp & Telegram - 9447558134
(don't call........messages only)
Rhema Miniseries,
Kallidanchi,
Vattappara,
Thiruvananthapuram.
Kerala, Pin-695028
Service Time
Sunday 8:30 Am - 10:30Am.
Second Saturday 10Am -1Pm.
#പെന്തക്കോസ്ത്#മാന്യമായ വസ്ത്രം#ക്രൈസ്തവവസ്ത്രധാരണം#കേരളസംസ്കാരം#സ്ത്രീകളുടെവസ്ത്രധാരണം#വസ്ത്രധാരണം#വചനം#ദൈവം#യേശു#malayalamchristianmessages#Prjojipbenny#jogypbenny#christianmessagesmalayalam#rhemaministries #rhemachurch
#gospelmessage
#brotherjojipbenny
#malayalamchristianmessages
#biblemessagesmalayalam
#rhemawords
#pastorjojipbenny
#bennypjoji
#jojibenny
#jijipbenny
#prbenny
#revjojipbenny
#inchrist#cross#jojo
#ജോജി
#ബെന്നി
#ജോജിപിബെന്നി