മച്ചാനെ മച്ചാന്റെ വീഡിയോ കണ്ടിട്ട് ഞാൻ പോയി മാളിയേക്കൽ നിന്ന്. AC വാങ്ങി മൂഞ്ചി പോയി .....മച്ചാൻ വീഡിയോ സ്ക്രിപ്റ്റ് ചെയിതു ചെയുന്നത് പോലെ അല്ല വേറൊരു കസ്റ്റമേർ ചെല്ലുബോൾ അവർ ട്രീറ്റ് ചെയുന്നത് 🙏
ഏറ്റവും വലിയ തട്ടിപ്പ് നടക്കുന്ന ഒരു പ്രോഡക്റ്റ് ആണ് ഗ്രാനൈറ്റ്.... ഞാൻ 2005 ൽ ഈ പറയുന്ന കൃഷ്ണ ഗിരിയിൽ പോയി എന്റെയും എന്റെ അളിയന്റെയും വീട്ടിലേക് എടുത്ത ഗ്രാനൈറ്റ് സ്ലാബിൽ പെട്ടുപോയി ഒരു 6/7 വർഷം കഴിഞ്ഞപ്പോൾ തുടങ്ങി ഒരു ചെറിയ കളർ മാറ്റം കണ്ട് തുടങ്ങി,, അത് പിന്നീട് ഒരു പൊള്ളിയപോലെ വന്നു ആ ഭാഗം കുഴി ആയി കൊണ്ടിരിക്കുന്നു.... വലിയ സ്ലാബ്ന് മാത്രം പ്രശ്നം ഉള്ളൂ... റൂമുകളിൽ 2/1 ടൈൽസ് ആയിട്ടും... വരാന്താ ഡയനിംഗ് ഹാളിൽ ഒക്കെ സ്ലാബും വിരിച്ചു.... ഇപ്പോൾ ആകെ പണികിട്ടി... ഇനി ഇപ്പോൾ പൊളിച്ചു കളയൽ കുറച്ചു പ്പാട് ആണ്... അതിന് മുകളിൽ പശ തേച് വേറെ ടൈൽസ് വിരിക്കാൻ ആലോചിക്കുന്നു..... അതിനാൽ ജാഗ്രത...... എന്നെ ചതിച്ചത് എന്റെ നാട്ടുകാരൻ തന്നെ ആയിരുന്നു.... അവർക്ക് മുറാപൂരിൽ (തമിഴ് നാട്) ഗ്രാനൈറ്റ് ഫാക്ടറി ഉണ്ടായിരുന്നു...അന്ന് murapooril പോയി കൃഷ്ണ ഗിരിയിൽ പോയി ബാംഗ്ലൂർ വഴിയാണ് നാട്ടിലേക് മടങ്ങിയത്.... ബാംഗ്ലൂർ പല ഷോപ്പിലും പോയി ഗ്രാനൈറ്റ് വെറൈറ്റി കണ്ടിരുന്നു....9562458822
@@machangalleryഅത് ശെരിയാണ്.... ഞാൻ നിങ്ങളുടെ വീഡിയേയോക്കോ ഷാഹുൽകയുടെ വിശ്വാസ്യതയ്കോ ഒരു നെഗറ്റീവ് ആയിട്ടുള്ള അഭിപ്രായം അല്ല.... അങ്ങനെ തോന്നരുത്.... ഞാൻ പറ്റിക്കപ്പെട്ടപ്പോൾ എന്റെ അഭിപ്രായം എഴുതി എന്നുള്ളു.....
കൃഷ്ണഗിരി ഗ്രാനൈറ്റ് lasting ഇല്ലാത്തതാണ്....5 വർഷം മുൻപ് എടുത്തവർ ഒക്കെ പെട്ടിട്ടുണ്ട്... ശ്രദ്ധിച്ചു മാത്രം നല്ല പരിജയം ഉള്ള പണിക്കാരെ കൂട്ടി മാത്രം ഇത്തരത്തിൽ ഉള്ള ഫാക്ടറികളിൽ പോവുക
@@machangalleryam not sure whether I did any mistake😒. we have selected Pardise from Shahulikka and He guaranteed there won't be any issue for that verity.Anyways let see will posted if any damge notice in near future. Am a freequent viewer of your page and we connected shahulikka through machen galary only.Good work bro.All the very best
Kasaragodil ninnum ethra klmtr dhooramun krishnagiriyilek
Check on google map dear 😍🥰😇
Ithil marble undo. Aa white oke marble alle
Granite anu ellam
ഹായ്
ഫ്രീ ഡെലിവറി ഉണ്ടോ കേരളത്തിൽ എവിടെയാണ് കാസർഗോഡേക്ക് എത്തിക്കാൻ പറ്റുമോ എത്രയും പെട്ടെന്ന് വിവരം അറിയിക്കുക ഞങ്ങളുടെ വീടിന്റെ അടിപ്പണിയെ ഉണ്ട്
+91 95623 55991
enthayaalum thank you machaane tiles vekkanam ennu karuthiya enne maati chindhikkan prereppichath ee vedio aanu, machaane kannuril ninnum ethra dhooram und krishnagiriyilekku.
395
❤
മച്ചാനെ കേരളത്തിൽ നിന്നു എത്ര km വരും കൃഷ്ണഗിരിയിലേക്ക്
Kollam to 591 km
Give telephone no
Conducting mombit
Minimum ethra square feet purchase cheyanam
Transportation charge ethrayaaa
1000 sqft
@@machangallery transportation charge ethrayaaa
Enik ariyilathond chothikuneyane ethreyum valya peace ahno 65 '55 oke
Sqft rate athu videyoyil kanunna same item
മച്ചാനെ മച്ചാന്റെ വീഡിയോ കണ്ടിട്ട് ഞാൻ പോയി മാളിയേക്കൽ നിന്ന്. AC വാങ്ങി മൂഞ്ചി പോയി .....മച്ചാൻ വീഡിയോ സ്ക്രിപ്റ്റ് ചെയിതു ചെയുന്നത് പോലെ അല്ല വേറൊരു കസ്റ്റമേർ ചെല്ലുബോൾ അവർ ട്രീറ്റ് ചെയുന്നത് 🙏
മച്ചാനെ നിങ്ങൾക്ക് ഉണ്ടായ ബുദ്ധിമുട്ട് എന്നെ അറിയിക്കു പരിഹാരം കാണാം 7356365737 wats app pls sent a voice msg 😇
ഇയാള് ഏജൻ്റ് ആണോ?
Partner
ഏറ്റവും വലിയ തട്ടിപ്പ് നടക്കുന്ന ഒരു പ്രോഡക്റ്റ് ആണ് ഗ്രാനൈറ്റ്.... ഞാൻ 2005 ൽ ഈ പറയുന്ന കൃഷ്ണ ഗിരിയിൽ പോയി എന്റെയും എന്റെ അളിയന്റെയും വീട്ടിലേക് എടുത്ത ഗ്രാനൈറ്റ് സ്ലാബിൽ പെട്ടുപോയി ഒരു 6/7 വർഷം കഴിഞ്ഞപ്പോൾ തുടങ്ങി ഒരു ചെറിയ കളർ മാറ്റം കണ്ട് തുടങ്ങി,, അത് പിന്നീട് ഒരു പൊള്ളിയപോലെ വന്നു ആ ഭാഗം കുഴി ആയി കൊണ്ടിരിക്കുന്നു.... വലിയ സ്ലാബ്ന് മാത്രം പ്രശ്നം ഉള്ളൂ... റൂമുകളിൽ 2/1 ടൈൽസ് ആയിട്ടും... വരാന്താ ഡയനിംഗ് ഹാളിൽ ഒക്കെ സ്ലാബും വിരിച്ചു.... ഇപ്പോൾ ആകെ പണികിട്ടി... ഇനി ഇപ്പോൾ പൊളിച്ചു കളയൽ കുറച്ചു പ്പാട് ആണ്... അതിന് മുകളിൽ പശ തേച് വേറെ ടൈൽസ് വിരിക്കാൻ ആലോചിക്കുന്നു..... അതിനാൽ ജാഗ്രത...... എന്നെ ചതിച്ചത് എന്റെ നാട്ടുകാരൻ തന്നെ ആയിരുന്നു.... അവർക്ക് മുറാപൂരിൽ (തമിഴ് നാട്) ഗ്രാനൈറ്റ് ഫാക്ടറി ഉണ്ടായിരുന്നു...അന്ന് murapooril പോയി കൃഷ്ണ ഗിരിയിൽ പോയി ബാംഗ്ലൂർ വഴിയാണ് നാട്ടിലേക് മടങ്ങിയത്.... ബാംഗ്ലൂർ പല ഷോപ്പിലും പോയി ഗ്രാനൈറ്റ് വെറൈറ്റി കണ്ടിരുന്നു....9562458822
എല്ലാരും അങ്ങനെ ആവണം എന്നുണ്ടോ ശാഹുൽ ഇക്ക എല്ലാം പറഞ്ഞെ പ്രോഡക്റ്റ് നൽകു 😇
@@machangalleryഅത് ശെരിയാണ്.... ഞാൻ നിങ്ങളുടെ വീഡിയേയോക്കോ ഷാഹുൽകയുടെ വിശ്വാസ്യതയ്കോ ഒരു നെഗറ്റീവ് ആയിട്ടുള്ള അഭിപ്രായം അല്ല.... അങ്ങനെ തോന്നരുത്.... ഞാൻ പറ്റിക്കപ്പെട്ടപ്പോൾ എന്റെ അഭിപ്രായം എഴുതി എന്നുള്ളു.....
Njn kudugi poyi
കുറച്ചു നേരെത്തെ കാട്ടു
അധികം പേർ പറഞ്ഞു ഗ്രനെയിറ്റ് കളർ ,അടർത്ത് പോകുന്നു കുഴി
Tallevandi blaa blaa blaaa
Machaane...kochane...poda..
കൃഷ്ണഗിരി ഗ്രാനൈറ്റ് lasting ഇല്ലാത്തതാണ്....5 വർഷം മുൻപ് എടുത്തവർ ഒക്കെ പെട്ടിട്ടുണ്ട്... ശ്രദ്ധിച്ചു മാത്രം നല്ല പരിജയം ഉള്ള പണിക്കാരെ കൂട്ടി മാത്രം ഇത്തരത്തിൽ ഉള്ള ഫാക്ടറികളിൽ പോവുക
Paradaise meterial edukkathirunnal mathi
@@machangalleryam not sure whether I did any mistake😒. we have selected Pardise from Shahulikka and He guaranteed there won't be any issue for that verity.Anyways let see will posted if any damge notice in near future.
Am a freequent viewer of your page and we connected shahulikka through machen galary only.Good work bro.All the very best
No wrry quality meterials complaints varilla
ഇയാൾ ഏജന്റ് ആണ്
Kasargod എവിടെ ഷോപ്പ്
Delivery available