നിനക്ക് ക്ഷമിക്കാൻ സാധിക്കാത്തവരോട് നീ ക്ഷമിച്ചാൽ ദൈവം നിന്നെ സമൃദ്ധമായി അനുഗ്രഹിക്കും

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2025

ความคิดเห็น • 142

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj 24 วันที่ผ่านมา +6

    അമ്മേ മാതാവേ എന്നോട് ശത്രുത ഉള്ളവരും മിത്രമായി മാറേണമേ 🙏🙏🙏🙏🙏🌹🌹🌹🌹🌹❤️❤️❤️❤️

  • @ShylajaJoseph-q3r
    @ShylajaJoseph-q3r 23 วันที่ผ่านมา +1

    അമ്മേ എന്നെ വേദനിപ്പിച്ചവ രോട് പൂർണ്ണമായി ക്ഷമിക്കുനും ഞാൻ വേദനിപ്പിച്ചവർ എന്നോട്ടും ക്ഷമിക്കുവാനും കരുണയാകേണമേ.🙏🙏🙏

  • @LathalaluLatha
    @LathalaluLatha 24 วันที่ผ่านมา +11

    എനിക്ക് ക്ഷമിക്കാനുള്ള കൃപയും ശക്തിയും ധൈര്യവും തരണേ മാതാവേ❤

  • @Santhosh-ko8zx
    @Santhosh-ko8zx 24 วันที่ผ่านมา +14

    അമ്മേ മാതാവേ എനിക്കും എൻ്റെ കുടുംബത്തിലുള്ള എല്ലാവർക്കും ക്ഷമിക്കുവാനുള്ള കൃപതരേണമേ. മാതാവേ എൻ്റെ മകൻ സോബിൻ്റെ കോളേജിൽ ഫീസടയ്ക്കാൻ ഒരു വഴിയില്ലാതെ വിഷമിക്കുകാണ്. അമ്മയോട്13-ം തീയതി Date ഞാൻ പറഞ്ഞതരാണ്. ഇന്ന് 12-ാം തീയതിയാണ്. അമ്മേ ഞങ്ങളെ ഉപേക്ഷിക്കല്ലേ മാതാവേ. ശനിയാഴ്ച അവിടുത്തെ സന്നിധിയിൽ വരാനും ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കു വാനും ഞങ്ങളുടെ കുടുംബത്തിൻ്റെ നിയോഗങ്ങൾ സാധിച്ചു തരുവാനും ഞങ്ങളെ അമ്മയുടെ പ്രതീക്ഷീകരണത്തിൻ്റെ ഒരു സാക്ഷിയായും മാറ്റി ഞങ്ങളെ അനുഗ്രഹിക്കുകയും ചെയ്യണേ മാതാവേ ആമേൻ ആമേൻ ആമേൻ🙏🙏🙏

    • @PeeliChandi
      @PeeliChandi 24 วันที่ผ่านมา +1

      അമ്മേ ക്ഷമിക്കാൻ സാധിക്കണമേ അമ്മേ

    • @PeeliChandi
      @PeeliChandi 24 วันที่ผ่านมา +1

      ക്ഷമിക്കാൻ കൃപ തരത്ത മേ

  • @PushpaKumariT-n5r
    @PushpaKumariT-n5r 24 วันที่ผ่านมา +5

    കൃപാസന മാതാവേ അവിടുന്ന് എന്റെ കുടുംബത്തിന്റെ സാരഥിയായി എന്നും ഞങ്ങളോടൊപ്പം എന്റെ ഭവനത്തിൽ വസിക്കേണമേ 🙏🙏🙏

  • @joseta5745
    @joseta5745 24 วันที่ผ่านมา +4

    കൃപാ ന മാതാവേ എന്റെ വിശ്വാസം വർദ്ധിപ്പിക്കണമേ🙏🙏🙏🙏🙏🙏🙏

  • @HappyDrum-oj7wg
    @HappyDrum-oj7wg 23 วันที่ผ่านมา +1

    അമ്മേ പരിശുദ്ധ കൃപാസനം ഉടംബടി മാതാവേ ദ്രേഹിച്ചവരോട് ക്ഷമിക്കുവാനുള്ള അവർക്ക് വേണ്ടി പ്രാർത്ഥിക്കാനുള്ള കൃപനൽകേണമേ🌈🌈🌈🌈🌈🙏🙏🙏🙏🎚️🎚️

  • @AncyRaju-g1q
    @AncyRaju-g1q 24 วันที่ผ่านมา +3

    എന്റെ അമ്മയോട് ക്ഷേമിയ്ക്കാൻ കൃപ തരേണമേ. ആമീൻ 🙏🌹

  • @chinnammajoy7563
    @chinnammajoy7563 23 วันที่ผ่านมา +1

    അമ്മേ മാതാവേ എൻ്റെ കുടുംബത്തിലുള്ളവർക്ക് വേദനിപ്പച്ചവരോട് ക്ഷമിക്കാനുള്ള ശക്തിയും കൃപയും കൊടുക്കണമെ

  • @jscm1973
    @jscm1973 24 วันที่ผ่านมา +1

    അമ്മേ മാതാവേ കൃപാസനം അമ്മേ നാളെ നല്ല കാലാവസ്ഥ നൽകണമേ മഴയില്ലാതെ എന്റെ ജോലി പൂർത്തിയാക്കി കൊടുക്കുവാൻ എന്റെ അനുഗ്രഹിക്കണമേ സഹായിക്കണമേ മഴയില്ലാത്ത നല്ല കാലാവസ്ഥ തന്നെ ഞാൻ ഏറ്റെടുത്തിട്ടുള്ള ജോലി പൂർത്തിയാക്കി കൊടുക്കുവാൻ എന്നോട് കൂടെയുണ്ടായിരിക്കണം ആമേൻ ആമേൻ ആമേൻ ആമേ യേശുവേ നന്ദി യേശുവേ സ്തുതി യേശു സ്തോത്രം

  • @rosilypaul2123
    @rosilypaul2123 23 วันที่ผ่านมา +1

    അമ്മേ കനിവ് തോന്നണേ 🙏🙏🙏ആമേൻ 🙏🙏🙏

  • @neenajames2793
    @neenajames2793 23 วันที่ผ่านมา +1

    എന്റെ ഇശോ എന്നോട് വെറുപ്പ് ഉള്ളവർക്കു എന്നോട് പൊറുക്കാൻ തോന്നണമേ എനിക്കും എല്ലാവരോടും പൊറുക്കാൻ ശക്തി തരണമേ അമ്മേ മാതാവേ കാത്തുകൊള്ളണമേ ആമ്മേൻ 🙏

  • @preethyjoseph9812
    @preethyjoseph9812 24 วันที่ผ่านมา +1

    പ്രാണ പ്രിയ പ്രാണ പ്രിയ ചങ്കിൽ ലെ ചോര കൊണ്ടു എന്നെ വീണ്ടെടുത്തു.... നന്ദി നന്ദി നന്ദി ഇതുവരെ നടത്തിയ ദൈവമേ നന്ദി.
    ദൈവം തന്നത് അല്ലാതെ ഒന്നും ഇല്ല എന്റെ ജീവിതത്തിൽ 🙏🙏🙏

  • @preethyjoseph9812
    @preethyjoseph9812 24 วันที่ผ่านมา +2

    നാഥാ വരേണമേ എന്നിൽ നിറയണമേ
    സൗഖ്യം പകരണമേ 🙏🙏🙏🙏

  • @abhimanyuks795
    @abhimanyuks795 24 วันที่ผ่านมา

    അമ്മേ മാതാവെ എന്റെ വലതുകാൽ വളഞ്ഞ് വരുന്നു അത് ശരിയാക്കി തന്ന് അനുഗ്രഹിക്കണം നല്ല വേദനയാണ് അമ്മേ സഹിക്കാൻ പറ്റുന്നില്ല ആമേൻ🙏🙏🙏🙏

  • @JijiEdison-v9s
    @JijiEdison-v9s 23 วันที่ผ่านมา +1

    അമ്മേ മാതാവേ എന്നെ വേദനിപ്പിച്ച എല്ലാവരോടും ഷമിക്കാനുള്ള കൃപ തരണേ

    • @tomscaria9457
      @tomscaria9457 23 วันที่ผ่านมา

      Amma mathave ente chuma mattitharane

  • @thomasmathew1524
    @thomasmathew1524 23 วันที่ผ่านมา

    അമ്മേ മാതാവേ അഞ്ചു വിന് ഒരു കുഞ്ഞിനെ കൊടുക്കേണമേ🙏🙏🙏🙏

  • @SiniJoby-o6k
    @SiniJoby-o6k 22 วันที่ผ่านมา

    മാതാവേ എന്റെ അനിയത്തികും അനിയനും പരസ്പരം ക്ഷമിച്ചു ജീവിക്കാണുള്ള അനുഗ്രഹം നൽകണേ

  • @josephjohnson3317
    @josephjohnson3317 24 วันที่ผ่านมา

    , അമ്മേ മാതാവേ ജീവിത പങ്കാളിക്കും മകൻ ജോസഫിനും മറ്റുള്ളവരോട് ക്ഷമിക്കാൻ സാധിക്കണമെ

  • @preethyjoseph9812
    @preethyjoseph9812 24 วันที่ผ่านมา +1

    അമ്മേ എല്ലാം രോഗികൾക്ക് സൗഖ്യം കൊടുക്കണേ

  • @josephjohnson3317
    @josephjohnson3317 24 วันที่ผ่านมา

    അമ്മേ മകൾക് മറ്റുള്ളവരോട് ക്ഷമിക്കാൻ സാധിക്കണമെ

  • @mayasatheesh563
    @mayasatheesh563 20 วันที่ผ่านมา

    എന്റെ അമ്മേ ഇന്നത്തെ ദിവസം സന്തോഷം നിറഞ്ഞതായിരിക്കേണമേ

  • @preethyjoseph9812
    @preethyjoseph9812 24 วันที่ผ่านมา

    എന്റെ കർത്താവെ എനിക്കു ജീവിക്കാൻ ആവശ്യം ആയ വഴി തുറന്നു തരണേ. അമ്മേ മൂന്നു ലക്ഷം രൂപ വേണം ഗോൾഡ് പണയം എടുക്കാൻ. മറ്റു ഒരാളെ സഹായിച്ചത് ആണ്. എനിക്ക് വഴി തുറന്നു തരണേ 🙏🙏🙏
    അമ്മേ സ്വന്തം ആയി വീട് 30/12/24🙏🙏🙏

  • @mollyjoseph9060
    @mollyjoseph9060 24 วันที่ผ่านมา

    അമ്മ മാതാവേ... കുഞ്ഞിനെ സൗഖ്യപ്പെടുത്തണേ

  • @jishnupk-dr1wo
    @jishnupk-dr1wo 24 วันที่ผ่านมา +1

    അമ്മേ പരിശുദ്ധ അമ്മേ കടം കൊടുക്കാനുള്ള ആൾക്കാരോട് avadhi പറഞ്ഞു മടുത്തു ഈ മാസം 17ന് enik 10000 രൂപ കൊടുക്കാൻ വഴി കാണിച്ചു തരണേ അമ്മേ 🙏🙏🙏

  • @meenuarun4165
    @meenuarun4165 24 วันที่ผ่านมา +1

    അമ്മേ ഞങ്ങളെ അനുഗ്രഹിക്കണേ... 🙏🙏🙏 കർത്താവെ

  • @Stech2197
    @Stech2197 24 วันที่ผ่านมา +1

    Amen

  • @KarunaSasi-m5l
    @KarunaSasi-m5l 24 วันที่ผ่านมา

    Ammamathavasharaninakaividalla❤ammamathavaavamariya🎉❤amen🎉❤

  • @preethyjoseph9812
    @preethyjoseph9812 24 วันที่ผ่านมา +1

    എന്റെ അമ്മേ എന്റെ ആശ്രയമേ 🙏🙏🙏അമ്മേ കരുണ തോന്നണേ

  • @preethyjoseph9812
    @preethyjoseph9812 24 วันที่ผ่านมา

    അമ്മേ ഉപജീവനം മാർഗം തന്നു അനുഗ്ഗ്രഹിക്കണേ 🙏🙏🙏

  • @neenajames2793
    @neenajames2793 23 วันที่ผ่านมา

    എല്ലാവരെയും സ്നേഹിക്കാൻ എനിക്ക് ശക്തി തരണമേ ആമ്മേൻ 🙏

  • @ffcleadergaiming7651
    @ffcleadergaiming7651 24 วันที่ผ่านมา +1

    അമ്മേ എനിക്ക് ക്ഷമിക്ക്കാൻ ഉള്ള കൃപ തരേണമേ

  • @sreevidyapg8293
    @sreevidyapg8293 24 วันที่ผ่านมา

    Amme mathave e magale kaividaruthe amen 🙏🙏🙏🙏

  • @jishnupk-dr1wo
    @jishnupk-dr1wo 24 วันที่ผ่านมา +2

    അമ്മേ പരിശുദ്ധ അമ്മേ enik ഈ മാസം 17 ന് 10000 രൂപകൊടുക്കാൻ enik സാധിക്കണേ ഞാൻ അമ്മക്ക് date തരികയാണ് എന്നെ രക്ഷിക്കണേ amme🙏🙏🙏🙏🙏

  • @JayaSunilkumar-c7m
    @JayaSunilkumar-c7m 24 วันที่ผ่านมา

    അമ്മേ എന്റെ മോന്റെ വിസാ കിട്ടാണമേ 🙏🏻എന്റ ഭർത്താവ് ചിലവ് ന് പൈസ അയച്ചു തരണം

  • @rehnaroy3141
    @rehnaroy3141 24 วันที่ผ่านมา

    അമ്മേ ❤️🙏

  • @aleyammape873
    @aleyammape873 24 วันที่ผ่านมา

    ❤അമ്മേ മരണം വരെ മിണ്ടില്ല എന്ന് പറഞ്ഞിരുന്ന ആളോട് ഉടമ്പടി എടുത്തശേഷം മിണ്ടാൻ അമ്മേ കൃപ തന്നു. 1986 ൽ വിവാഹം കഴിഞ്ഞു. ഒരു വർഷം കഴിഞ്ഞപ്പോൾ മുതൽ ഒരു ഇളയമ്മ കുറ്റം തുടങ്ങിയതാണ്. മക്കളുടെ പിതൃത്വത്തിന്റെ മോശമായ രീതിയിൽ സംസാരിച്ചു. പലപ്പോഴും മരണപ്പെട്ടാലോ എന്ന് വിചാരിച്ചിട്ടുണ്ട്. വിധവയായ ഞാൻ രണ്ട് പെണ്മക്കളെയോർത്തു ജീവിച്ചു. അമ്മേ സഹനശക്തിയും, ക്ഷമയും തന്നനുഗ്രഹിച്ചതിന് നന്ദി. ജീവിതാവസാനം വരെ ഉടമ്പടി യിൽ നിലനിർത്തണമേ, നിത്യത തരണമേ.

  • @suryasatheesh4915
    @suryasatheesh4915 24 วันที่ผ่านมา

    ദൈവമേ എനിക്കൊരു ജോലി ലഭിക്കാൻ കനിയേണമേ 🙏🙏🙏

  • @ranipeter6272
    @ranipeter6272 20 วันที่ผ่านมา

    അമ്മേ മാതാവേ എനിക്കും ക്ഷമിക്കൻ ഉള്ള കൃപ തരണേ

  • @chinnuajith2910
    @chinnuajith2910 24 วันที่ผ่านมา

    Amme Parishudha amme njagalke vendi prathikename amme 🙏
    Amme Ajith neyum Anugraha moleyum parents neyum ammayude kalkal samarpikunnu 🙏🙏🙏

  • @gracyjoseph8301
    @gracyjoseph8301 24 วันที่ผ่านมา +1

    പരിശുദ്ധ അമ്മേനി ത്യജിവിതത്തിന്നു കഷ്ടപ്പെട്ടുന്നവരെ അനുഗ്രഹിക്കണമെ

  • @reejaaugustine605
    @reejaaugustine605 24 วันที่ผ่านมา

    ഈശോയെ പരിശുദ്ധ അമ്മേ ഞങ്ങളെ അനാവശ്യമായി കുറ്റം പറഞ്ഞു നടക്കുന്ന സഹോദരിയെ സമർപ്പിക്കുന്നു

  • @simis3043
    @simis3043 24 วันที่ผ่านมา

    Allayo ente ponnu mathave ellavarkkum uyarchayum samadhanavum sukhavum santhoshavum nalki anugrahikkane Iniyum pareekshikkaruthe Kaivediyarute Amen Amen amen Amen amen Amen amen Amen amen Amen amen Amen amen Amen amen Amen 🙏🏼🪔🙏🏼🙏🏼🪔🙏🏼🙏🏼🪔🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🙏🏼🪔🪔🪔❤❤❤❤❤❤❤❤❤❤❤❤❤

  • @ushabhaic8350
    @ushabhaic8350 24 วันที่ผ่านมา

    മാതാവേ പ്രിയ, ദേവി,തങ്കു എന്നീ മക്കളെ അനുഗ്രഹിക്കേണമേ പ്രേമയ്ക്ക് അടുത്ത സ്ഥല്തേക്ക് സ്ഥല൦ മാറ്റ൦ ലഭിക്കേണമേ ഈശോയെ എന്റെ പിതാവേ

  • @pinkyviju5768
    @pinkyviju5768 23 วันที่ผ่านมา

    Amme mathave eniku ellavarodum shamikaan ulla kripa nalki anugrahikane🙏🙏🙏🙏

  • @preethyjoseph9812
    @preethyjoseph9812 24 วันที่ผ่านมา +1

    സ്നേഹത്താൽ പ്രവർത്തനം ക്ഷമയം വിശ്വാസം... 🙏🙏കർത്താവെ ഷമിക്കാനും സഹിക്കാൻ ഉള്ള കൃപ തരണേ

  • @preethyjoseph9812
    @preethyjoseph9812 24 วันที่ผ่านมา

    അമ്മേ എന്റെ മക്കളെ അനുഗ്ഗ്രഹിക്കണേ. അമ്മേ നുന്നു ന് വിദേശത്ത് പോയി പഠിക്കാൻ അമ്മ സഹായിക്കണേ 🙏🙏🙏

  • @kailasbiju
    @kailasbiju 22 วันที่ผ่านมา

    Jesus, please come to save us, help us
    Amen

  • @hemarosegonsalvas7714
    @hemarosegonsalvas7714 24 วันที่ผ่านมา +1

    മാതാവേ ഷെമിക്കാൻ അനുഗ്രഹിക്കേണമേ 🙏

  • @preethyjoseph9812
    @preethyjoseph9812 24 วันที่ผ่านมา

    യേശുവേ ചെയിതു നന്മകൾ ക്കു ഒരായിരം നന്ദി 🙏🙏🙏🙏🙏

  • @jessyjames1771
    @jessyjames1771 23 วันที่ผ่านมา

    Amme mathave, jesvinum kuttukkarkkum visuthiyilum ,vivekavum nalki anugrahikkanayi esoyod prarthikkanname

  • @preethyjoseph9812
    @preethyjoseph9812 24 วันที่ผ่านมา

    ആമ്മേൻ ❤❤❤❤❤

  • @simis3043
    @simis3043 24 วันที่ผ่านมา

    Allayo ente ponnu mathave ente makalkkum enikkum ulla asukham poornamayum Matti tarane Iniyum pareekshikkaruthe Kaivediyarute Amen Amen amen Amen amen Amen amen Amen amen Amen 🙏🏼🪔🙏🏼🙏🏼🪔🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🪔🪔🪔🙏🏼🙏🏼🙏🏼🙏🏼🙏🏼❤❤❤❤❤❤❤❤❤❤❤❤❤

  • @simis3043
    @simis3043 24 วันที่ผ่านมา

    Allayo ente ponnu mathave ente makan nalla swabhavathil valarnnu nalloru sarkar joli lafikkuvan anugrahikkane Iniyum pareekshikkaruthe Kaivediyarute Amen Amen amen Amen amen Amen amen Amen amen Amen amen Amen amen Amen amen 🙏🏼🪔🙏🏼🪔🪔🪔🪔🙏🏼🪔🙏🏼🙏🏼🙏🏼🙏🏼🪔🪔🪔🪔🙏🏼🙏🏼🙏🏼🪔🙏🏼🪔🪔🪔❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @pinkyviju5768
    @pinkyviju5768 23 วันที่ผ่านมา

    Amme mathave eniku ellavarodum shamichu prathikaan sadhikane🙏🙏🙏🙏

  • @preethyjoseph9812
    @preethyjoseph9812 24 วันที่ผ่านมา

    എന്റെ കർത്താവെ എന്റെ ദൈവമേ... 🙏🙏🙏എന്റെ നിയോഗവും സാധിച്ചു തരണേ

  • @SubhashiniSanthosh
    @SubhashiniSanthosh 24 วันที่ผ่านมา +1

    എന്റെ മക്കൾക്ക് ക്ഷമിക്കാനുള്ള സമയമായി ഒരച്ഛൻ മരിച്ചു ഒരു അന്ന് അച്ഛനോട് മക്കളെ ഭയങ്കര വെറുപ്പ് അച്ഛന്റെ ചേട്ടനോട് വെറുപ്പ് മാറാൻ കർത്താവേ നീ ഇടയാക്കണമേ

  • @simis3043
    @simis3043 24 วันที่ผ่านมา +1

    Allayo ente ponnu mathave raviyude asukham poornamayum Matti avarkku nalloru veedu nalki anugrahikkane Iniyum pareekshikkaruthe Kaivediyarute Amen Amen amen Amen amen Amen amen Amen amen Amen amen 🙏🏼🪔🙏🏼🙏🏼🪔🪔🪔🪔🪔🙏🏼🪔🙏🏼🙏🏼🙏🏼🙏🏼🙏🏼🪔🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🪔🙏🏼🪔🙏🏼🪔🙏🏼❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @josepathrose3577
    @josepathrose3577 23 วันที่ผ่านมา

    Sachari ammea enteyum makkaludeyum manasilatta murivenu karanamayavarodu shamikkan yeshuvinte namathil sadhikkaname

  • @gracyjoseph8301
    @gracyjoseph8301 24 วันที่ผ่านมา +1

    മറ്റുള്ളവരെ ആത്മാത്ഥമായി സ്നേഹിക്കാൻ കൃപ തര

  • @simis3043
    @simis3043 24 วันที่ผ่านมา

    Allayo ente ponnu mathave ente makan nalla swabhavathil valarnnu nalloru sarkar joli lafikkuvan anugrahikkane Iniyum pareekshikkaruthe Kaivediyarute Amen Amen amen Amen amen Amen amen Amen amen Amen amen Amen amen Amen 🙏🏼🪔🙏🏼🪔🪔🙏🏼🙏🏼🙏🏼🪔🪔🙏🏼🙏🏼🙏🏼🪔🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🪔🙏🏼🙏🏼🪔🙏🏼🙏🏼🪔🙏🏼❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @leelammathyparambil6047
    @leelammathyparambil6047 24 วันที่ผ่านมา

    സമയത്തിന്റെ മാതാവേ!!
    എന്റെ ക്രിസ്റ്റിജോർജ് മോൾ pregnency ട്രീറ്റ്മെന്റ്.. നടന്നു..
    അമ്മയുടെ സമയം ആണ്.. നല്ല കുഞ്ഞിനെ കൊടുത്തനുഗ്രഹിക്കണം..
    Beta കൗണ്ട് വർദ്ധിക്കണം..
    2)ജൂബി കുഞ്ഞുങ്ങളെ അനുഗ്രഹിക്കണം..

  • @simis3043
    @simis3043 24 วันที่ผ่านมา

    Allayo ente ponnu mathave ente sahodaran japthy yude vakkilanu rakshikkuvan mathavinu mathrame kazhiyukayullu veroru vazhy illa entenkilum margam turannu nalkane Kaivediyarute Iniyum pareekshikkaruthe Kaivediyarute Amen Amen amen Amen amen Amen amen Amen 🙏🏼🙏🏼🪔🙏🏼🙏🏼🪔🙏🏼🪔🙏🏼🙏🏼🪔🙏🏼🪔🪔🙏🏼🪔🙏🏼🪔🪔🙏🏼🪔🙏🏼❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @diyas739
    @diyas739 23 วันที่ผ่านมา

    എൻറെ അമ്മ എൻറെ ഭർത്താവിന് അവൻറെ കസിൻ ബ്രദർ നോട് ക്ഷമിക്കാനുള്ള അവസരം കൊടുക്കണമേ 🙏

  • @simis3043
    @simis3043 24 วันที่ผ่านมา

    Allayo ente ponnu mathave ente veetil ellavarum nannayirikkane Iniyum pareekshikkaruthe Kaivediyarute Amen Amen amen Amen amen Amen amen Amen amen Amen amen Amen amen Amen amen Amen amen Amen amen Amen amen Amen amen Amen amen Amen amen Amen amen Amen 🙏🏼🪔🙏🏼🪔🪔🙏🏼🙏🏼🪔🪔🪔🪔🙏🏼🙏🏼🪔🪔🪔🙏🏼🪔🙏🏼🙏🏼🪔🙏🏼❤❤❤❤❤❤❤❤❤❤❤❤

  • @simis3043
    @simis3043 24 วันที่ผ่านมา

    Allayo ente ponnu mathave ente husband nte asukham poornamayum Matti tarane Iniyum pareekshikkaruthe Kaivediyarute Amen Amen amen Amen amen Amen amen Amen amen Amen amen 🙏🏼🪔🙏🏼🙏🏼🪔🪔🪔🪔🙏🏼🪔🙏🏼🙏🏼🙏🏼🙏🏼🪔🪔🙏🏼🙏🏼🙏🏼❤❤❤❤❤❤❤❤❤❤❤❤❤❤

  • @shineshyiabu9349
    @shineshyiabu9349 23 วันที่ผ่านมา

    Enta amme mathave ee prayer kazhiyumpo enik rathiri uragan kidakumpo undavuna alla pedi um mari enik sugam ayt uragan pattaname ❤

  • @SukumariSuku-c4b
    @SukumariSuku-c4b 22 วันที่ผ่านมา

    മാതാവേ എന്റെ ഭർത്ത വിന്റ് വീട്ടിൽ നിന്നു ഞങ്ങളെ ഇറക്കിവിട്ടു അവര് ഞങ്ങളെ തിരിച് വിളിക്കണം 4 തിവസം ഞങ്ങൾ റെയിൽവേ സ്റ്റെഷ് നിലാണ് ഞങ്ങൾ കിടന്നത് ഒരു കുപ്പിവെള്ളം പോലും മേടിക്കാൻ പൈസ ഇല്ലായി രുന്നു ഇന്ന് ഞങ്ങൾ വാടക ക്കാണ്

  • @priyaaaamonisha6386
    @priyaaaamonisha6386 24 วันที่ผ่านมา

    Ammayude predhesheekaranatinu enneyum Sakshi akenamee 🤲

  • @dessyjacob3071
    @dessyjacob3071 24 วันที่ผ่านมา

    Mathave kshamikkanulla kripa tharaname

  • @jissmisebastian1390
    @jissmisebastian1390 24 วันที่ผ่านมา

    Amma mathave shamikanulla krupa thannu arulaname🙏

  • @Vava-zp1dr
    @Vava-zp1dr 24 วันที่ผ่านมา

    Kripasanam mother Mary bless and pray for me to forgive everything to 😊sherly Joseph and Tina

  • @TaloniSabar
    @TaloniSabar 24 วันที่ผ่านมา

    I thanked Amma Mathave for making me to pass in my exam.

  • @VeenaMahesh-j4b
    @VeenaMahesh-j4b 24 วันที่ผ่านมา

    Amme mathave ente manasinte sankadm matti tarane 😔😔

  • @dollynelson6566
    @dollynelson6566 24 วันที่ผ่านมา

    Ameen❤❤❤

  • @sherinejoseph2921
    @sherinejoseph2921 24 วันที่ผ่านมา

    Eeshoye,kshamikkuvanulla sakti taraname.

  • @rejinshalu6456
    @rejinshalu6456 24 วันที่ผ่านมา

    Amma madhave enne sahayikkename amme amen❤❤❤🙏🙏🙏🙏🙏

  • @achuzztechy988
    @achuzztechy988 24 วันที่ผ่านมา

    ആമേൻ 🙏🏻🙏🏻🙏🏻🙏🏻

  • @josephkm2100
    @josephkm2100 24 วันที่ผ่านมา

    🙏🏾🌹 ആമേൻ🙏🏾🌹

  • @sreehari-wv5hv
    @sreehari-wv5hv 24 วันที่ผ่านมา

    Eniku kshma kittename mathave 🙏🙏

  • @SheejaSivaraj-c5g
    @SheejaSivaraj-c5g 24 วันที่ผ่านมา

    Amma mathava ant monusalary kittan anugrahikana

  • @preethyjoseph9812
    @preethyjoseph9812 24 วันที่ผ่านมา

    ബിജു ന്റെ panparag ഉപയോഗം നിർത്തി തരണേ അമ്മേ... അമ്മ സ്പർശിക്കണേ

  • @gopikass8egovindss6c37
    @gopikass8egovindss6c37 24 วันที่ผ่านมา

    Matave enikke ostreliyaiil ponam Amma ,Appa

  • @jalajajayakrishnan7338
    @jalajajayakrishnan7338 24 วันที่ผ่านมา

    Amme mathave ennodu karuna thonnaname ente makante kalyanam kanayile kalyanam pole manoharamaki tharaname ente thetu kuttangsl porukaname

  • @kailasbiju
    @kailasbiju 22 วันที่ผ่านมา

    Jesus, come touch my son 🙏🙏🙏

  • @jessyjames1771
    @jessyjames1771 23 วันที่ผ่านมา

    Amme prarthikkanname

  • @SindhuAnite
    @SindhuAnite 24 วันที่ผ่านมา

    Amme eniku kshemikuvanulla kripa nalkename

  • @xaviermdkk
    @xaviermdkk 24 วันที่ผ่านมา

    Amma mathave enre magane anugrakikaname

  • @simis3043
    @simis3043 24 วันที่ผ่านมา

    Allayo ente ponnu mathave ente makalkkum enikkum ulla tanning Matti tarane Iniyum pareekshikkaruthe Kaivediyarute Amen Amen amen Amen amen Amen amen Amen amen Amen amen Amen amen 🙏🏼🪔🙏🏼🪔🙏🏼🙏🏼🙏🏼🙏🏼🪔🙏🏼🙏🏼🙏🏼🪔🙏🏼🙏🏼🙏🏼🙏🏼🪔🙏🏼🙏🏼❤❤❤❤❤❤❤❤❤❤❤

  • @chinnuajith2910
    @chinnuajith2910 24 วันที่ผ่านมา

    Amme nale exam exhuthunna ella makaleyum samarpikunnu 🙏 Specially Anugraha moleyum 🙏

  • @binesht9177
    @binesht9177 24 วันที่ผ่านมา +1

    ഞങ്ങൾ പൈസ ചോദിച്ചതരാന്നു വന്നെ അവിനെ അമ്മ വിട്ടു തെണമേ

  • @Stech2197
    @Stech2197 24 วันที่ผ่านมา

    ഇനി എല്ലാം ആഴ്ചയിലും വർക്കുണ്ടാകണേ

  • @nishamathew6431
    @nishamathew6431 21 วันที่ผ่านมา

    Ammaaaaa

  • @BettyGeorge-gz7jp
    @BettyGeorge-gz7jp 24 วันที่ผ่านมา

    Amen, 🙏🙏🙏

  • @shylajas8182
    @shylajas8182 24 วันที่ผ่านมา

    അമ്മേ എന്റെ ജീവിതം നശിപ്പിച്ചആ മാണിയോട് ഞാൻ ക്ഷമിച്ചിരിക്കുന്നു 🙏🙏

  • @pushpamathew8815
    @pushpamathew8815 24 วันที่ผ่านมา

    Mathave koode undakename exam passakan ulla anugraham thanne makkalku 3:06

  • @PrincyAntony-he5yb
    @PrincyAntony-he5yb 24 วันที่ผ่านมา

    Ente sisterjinjuvine njan snehikkunnue

  • @simis3043
    @simis3043 24 วันที่ผ่านมา

    Allayo ente ponnu mathave ente makalkku 31 vayassayi Avalkku ettavum shrestamaya oru vivaha bandham pg admission enniva december 31 nakam lafikkuvan anugrahikkane Iniyum pareekshikkaruthe Kaivediyarute Amen Amen amen Amen amen Amen amen Amen amen Amen amen Amen amen 🙏🏼🪔🙏🏼🙏🏼🪔🪔🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🪔🪔🙏🏼🪔🪔🪔🪔🪔🙏🏼🪔🪔🙏🏼🪔🙏🏼🪔🙏🏼❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @geethasugathan-oc7nb
    @geethasugathan-oc7nb 24 วันที่ผ่านมา

    Ammamadave ente makalk advice memo nalki anugrahikkaname. Paruvine examine full score nalki anugrahikkaname.ente asuham mattitharename

  • @binesht9177
    @binesht9177 24 วันที่ผ่านมา

    ആഗ്രഹിച്ച് പാസ്പോർട്ട് എടുത്ത് വർഷം കഴിഞ്ഞ് ഇതുവരാകുൾഫിൽ പോക വാൻ സാധിച്ചില്ല അ അത് പുതിമുക്കി പുറത്ത് വോട്ടവാൻ അനുവദിക്കണമേ