#90 ചോദ്യങ്ങൾക്കു ഉള്ള മറുപടി

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น •

  • @shaanjohn1566
    @shaanjohn1566 4 ปีที่แล้ว +1

    Br do you have any english version in utube

  • @bistobabu5401
    @bistobabu5401 2 ปีที่แล้ว +1

    യെരുശാലേമിലും ലോകം മുഴുവൻ എന്റെ സാക്ഷ്യം പറയണം എന്ന് യേശു പറഞ്ഞത് ഈ പറഞ്ഞ പ്രകാരം വ്യാഖ്യനീച്ചാൽ നമ്മൾ ഒന്നും സുവിശേഷം സുവിശേഷം അനുസരിക്കാൻ ബാധ്യസ്ഥർ അല്ല.

  • @mariammajacob130
    @mariammajacob130 4 ปีที่แล้ว +2

    Thank you brother. You clarified the doubts. God bless you

  • @sonu..2795
    @sonu..2795 4 ปีที่แล้ว +1

    THANKS god bless you brother

  • @hopefaith3087
    @hopefaith3087 4 ปีที่แล้ว +4

    Thanks for all teaching, Can u please put all teaching in play list, so that we can listen & study continously, Now 2 play list shows, 1)news, 2)english songs, if plz put ur messages in play list we can contiously study... otherwise other chanel video playing automatically

    • @NadeeshCherian
      @NadeeshCherian  4 ปีที่แล้ว +3

      Oh Thanks for that suggestion. 'hv created a play list now.

    • @hopefaith3087
      @hopefaith3087 4 ปีที่แล้ว

      Thanks I noted & I can study continuously god bless meet in heaven 🙏📢👀I am preparing ✅👍

    • @hopefaith3087
      @hopefaith3087 4 ปีที่แล้ว

      Now I can share too easily

  • @ouseppachanscreations798
    @ouseppachanscreations798 3 ปีที่แล้ว

    വളരെ പ്രയോജനം ഉണ്ടായി.God bless

  • @jessyjoseusa2058
    @jessyjoseusa2058 4 ปีที่แล้ว +1

    Your class is very good and calm explanation also..But please clarify my previous doubts

  • @josematheu72
    @josematheu72 ปีที่แล้ว

    അന്നത്തെ ലോകം അല്ല ഇന്നത്തെ ലോകം വളരെ ജനങ്ങൾ ഭൂമിയുടെ എല്ലാ ഭാഗങ്ങളിലും വാസം ഉറപ്പിച്ചു. ഇന്ന് ലോകം വളരെ വലുതാണ്. ഇവിടെ മുഴു ലോകവും എന്ന് പറയുന്നത് ഒരു പ്രത്യേക വിഭാഗത്തെ മാത്രം ഉദ്ധരിച്ചു കൊണ്ടാണ്. അതായത് ആ രാജ്യത്തെ മാത്രം ജനങ്ങൾ ജനസംഖ്യ രേഖപ്പെടുത്തിയാൽ മതിയല്ലോ. അതുകൊണ്ട് അത് എല്ലാ വിഭാഗം ജനങ്ങളെ ഉദ്ദേശിച്ചാണ് എന്നു കരുതാൻ പ്രയാസമാണ്. ആ ചക്രവർത്തിക്ക് അദ്ദേഹത്തിന്റെ 'ലോകത്തുള്ള' വിവിധ സ്ഥലങ്ങളിൽ ചിതറിക്കിടക്കുന്ന ജനങ്ങളോട് ഒരു കൽപ്പന പുറപ്പെടുവിച്ചു. അത് അവരുടെ മാത്രം ലോകത്തുള്ള കൽപ്പനയായി കാണാൻ മാത്രമേ കഴിയൂ. ഭൂമിയിലുള്ള എല്ലാ ജനങ്ങൾക്കും വേണ്ടിയുള്ളതായിരുന്നു എന്ന് വിശ്വസിക്കാൻ പ്രയാസമുണ്ട്.
    അതായത് കമ്പ്യൂട്ടറിന്റെ ലോകം എന്നുപറഞ്ഞാൽ ഈ കമ്പ്യൂട്ടറിനെ ലോകമായി കാണുകയല്ല. അത് അതിന്റെ മാത്രം ചട്ടക്കൂടിലുള്ള ഒരു ഭാവനാത്മക പ്രയോഗമാണ്.
    സർവ്വലോകവും സർവ്വഭൂമിയും തമ്മിൽ അജഗജാന്തര വ്യത്യാസം ഉണ്ട്ന്നു മനസിലാകാത്തതു എന്നു മനസിലാകുന്നില്ല.
    ഇനി ലോകം (World) എന്നത് ഒരിക്കലും ഭൂമി(earth) അല്ല.
    ലോകം ഭാവനാത്മകവും ഭൂമി യാഥാർത്ഥ്യവുമാണ്.
    ലോകത്തിന്റെ കാഴ്ചപ്പാടിൽ മാറ്റം ഉണ്ട്.കുട്ടികളെ ലോകം പോലെ അല്ല മുതിർന്നവരുടെ ലോകം.. എന്നാൽ ഇവരെല്ലാം ഭൂമിയിലുള്ളത് കാണുന്നത് ഒരേ പോലെയാണ്.

  • @thankammamathews546
    @thankammamathews546 4 ปีที่แล้ว

    I enjoyed it good explanation may God bless you to do it more ur Bible knowledge is un believable

  • @thomaskc4150
    @thomaskc4150 4 ปีที่แล้ว +1

    Immediately after the tribulation of those days the sun will be darkened,and the moon will not give its light. Mathew.24:29.......what about this prophecy? Will it happen only in middle east or over the world over?

    • @NadeeshCherian
      @NadeeshCherian  4 ปีที่แล้ว +1

      ആറാംമണി നേരംമുതൽ ഒമ്പതാംമണി നേരംവരെ ദേശത്തു എല്ലാം ഇരുട്ടുണ്ടായി. എന്ന് യേശുവിന്റെ സമയത്തു സംഭവിച്ചത് പോലെ തന്നെ ആവും എന്ന് കരുതുന്നു.
      മത്തായി - അദ്ധ്യായം 27:45

  • @p.s.alexander7366
    @p.s.alexander7366 2 ปีที่แล้ว +1

    Amen Hallelujah 🙏 GBU

  • @christyjoseph2019
    @christyjoseph2019 4 ปีที่แล้ว +1

    Thank you brother.God bless you

  • @siyamigeorge3277
    @siyamigeorge3277 4 ปีที่แล้ว +2

    Glad to hear this.

  • @bijujeevans9080
    @bijujeevans9080 2 ปีที่แล้ว

    Amen God bless u

  • @cyrilantony9128
    @cyrilantony9128 4 ปีที่แล้ว

    Dear brother god bless you 🙏🙏🙏 please can you watch Mr MD Jagan from way2 Jesus

  • @ashabinu5031
    @ashabinu5031 4 ปีที่แล้ว

    Bro Oru doubt chodikkte ithinide Oru speech kettu poulose create cheythathane Christian Sabha ennum . Jerusalem Sabha vere Ella appastholamarum kudiyatharunu ennum.poulos ane ellam thettidarippichathane ennum ithine kurich manasilakkan vedio undo or book

    • @NadeeshCherian
      @NadeeshCherian  4 ปีที่แล้ว +2

      th-cam.com/video/qtAur9wVS8E/w-d-xo.html ഈ ലിങ്ക് കാണു ഈ വിഷയത്തെ കുറിച്ച് അനേക വിഡിയോയോകൾ ഉണ്ട്

    • @ashabinu5031
      @ashabinu5031 4 ปีที่แล้ว

      Thank you

  • @sherlyshibu448
    @sherlyshibu448 4 ปีที่แล้ว +2

    God bless. you

  • @gameg7210
    @gameg7210 3 ปีที่แล้ว

    God bless

  • @josevincent4954
    @josevincent4954 4 ปีที่แล้ว +1

    God bless you brother

  • @kochumonpaulkochupaul3895
    @kochumonpaulkochupaul3895 ปีที่แล้ว

    എല്ലാ കാട്ടിലെയും രാജാവ് സിംഹം തന്നെയല്ലേ

  • @merinabraham6517
    @merinabraham6517 4 ปีที่แล้ว +1

    Amen

  • @gameg7210
    @gameg7210 3 ปีที่แล้ว

    Supper class

  • @thampixavier9265
    @thampixavier9265 3 ปีที่แล้ว

    Ente namam nimitham sakala jathikalum peedippikum ennu paranjatho

  • @susansinoj5472
    @susansinoj5472 4 ปีที่แล้ว

    Then what s our means Indian Christians future

    • @mvmv2413
      @mvmv2413 4 ปีที่แล้ว

      കൺവെൻഷൻ കൂടാം കപ്പയും മീനും തിന്നാം... മോദിജി അനുവദിച്ചാൽ. പോയി വല്ല കൃഷി ചെയ്തു അധ്വാനിക്കാൻ നോക്കു സുഹൃത്തേ....കേരള pithacosth കുരപ്പൻ മാരുടെ ജീവൻ നില്കുന്നത് തമിഴ് നാട്ടിലെ 'കൃപയുള്ള ഹിന്ദുക്കളുടെ' മണ്ണിലെ അധ്വാനം കൊണ്ടാണെന്നു മറക്കണ്ടാ! അവർ മാനസാന്തരപ്പെട്ട് pithacost /brethren ആയാൽ നമ്മുടെ കാര്യം പോക്കാണ്.... ഹഹ.

  • @thampixavier9265
    @thampixavier9265 3 ปีที่แล้ว

    Sabhayum peedippikapedum snnu karthav paranjitundallo opadesam theta nu

  • @ntscariathomas1124
    @ntscariathomas1124 4 ปีที่แล้ว

    Let us wait what would happen.

  • @sonythomas625
    @sonythomas625 4 ปีที่แล้ว

    Good presentation ...god bless

  • @jinsjins8468
    @jinsjins8468 4 ปีที่แล้ว +3

    നല്ല ക്ലാസ്സ്‌ ആണ്

    • @cisilyjoseph2218
      @cisilyjoseph2218 4 ปีที่แล้ว

      Very nice class,lots of doubts clear.Thank you very much.God bless you...Cisily Joseph from USA

  • @jinsjins8468
    @jinsjins8468 4 ปีที่แล้ว +1

    ആമേൻ

  • @bistobabu5401
    @bistobabu5401 2 ปีที่แล้ว

    അധികം അധികാരികമായി തോന്നുന്നില്ല. എങ്കിലും എന്ത് സംഭവിച്ചാലും സഭ ഇതൊന്നും അനുഭവിക്കേണ്ടി വരുന്നില്ല.

  • @hareeshhareesh.sa.hareesh1206
    @hareeshhareesh.sa.hareesh1206 3 ปีที่แล้ว

    🤭🤫👉😇

  • @gilbertsony7994
    @gilbertsony7994 3 ปีที่แล้ว +1

    യേശുക്രിസ്തു മുഴു മാനവരാശിയുടെയും രക്ഷകൻ ആണെങ്കിൽ എതിർ ക്രിസ്തു മുഴു മാനവരാശിയുടേയും നാശകൻ ആകേണ്ടയോ?
    യോഹന്നാൻ 3:19
    [19]ന്യായവിധി എന്നതോ, വെളിച്ചം ലോകത്തിൽ വന്നിട്ടും മനുഷ്യരുടെ പ്രവൃത്തി ദോഷമുള്ളതു ആകയാൽ അവർ വെളിച്ചത്തെക്കാൾ ഇരുളിനെ സ്നേഹിച്ചതു തന്നേ.

  • @mohamedanvarmohamedanvar1905
    @mohamedanvarmohamedanvar1905 2 ปีที่แล้ว

    യോഹന്നാൻ നു എവിടെ നിന്നാണ് വെളിപാട് ലഭിക്കുന്നത്

  • @വിജോകുരിശിങ്കൽ
    @വിജോകുരിശിങ്കൽ 4 ปีที่แล้ว

    Hai

  • @Jimlasmallappally7
    @Jimlasmallappally7 4 ปีที่แล้ว

    In that olden days the population was only that area, Later by years population increased and more countries activated ..

    • @NadeeshCherian
      @NadeeshCherian  4 ปีที่แล้ว +2

      I have address this issue. Tribulation is for Israel and the nations who come against it. all the nations are not part of it, this is not the final Judgment of the world.

  • @somansoman7153
    @somansoman7153 5 หลายเดือนก่อน

    സർവ്വലോകവും ദുഷ്ടൻ്റെ അധീനത ൽ കിടക്കുന്നു 1 John : 5:19. ഇതും താങ്കൾ പറയുന്നതുപോലെ ആണോ?

  • @elizabethzachriah5318
    @elizabethzachriah5318 3 ปีที่แล้ว

    Brogher india kre jesus na vendayo

  • @KDlove-d4f
    @KDlove-d4f 4 ปีที่แล้ว

    Good

  • @encounterofjesus.6833
    @encounterofjesus.6833 4 ปีที่แล้ว

    I think only middle east

  • @somansoman7153
    @somansoman7153 5 หลายเดือนก่อน

    യേശു ലോകം മുഴുവൻ ഭരിക്കുമോ?

  • @y.santhosha.p3004
    @y.santhosha.p3004 3 ปีที่แล้ว

    Flat earth അഭിപ്രായം അസരിച്ച് വെളിപ്പാടിലെ
    4 ദിക്ക്
    4 കാറ്റ്
    ശരിയല്ലേ ?

  • @jinsjins8468
    @jinsjins8468 4 ปีที่แล้ว +1

    ഗ്രേറ്റ്‌

  • @jessygomez159
    @jessygomez159 ปีที่แล้ว

    Amen