14:56 ഫ്രാൻസിൽ ചേട്ടൻ പറഞ്ഞത് സെരിയാണ് അഹങ്കാരം കുറച്ചു കൂടി പോയി😂 പക്കാ ബോർ ആക്ടിങ് ആയിരുന്നു ആതിയം ആയിട്ട് ആണ് ഞാൻ ഈ പരുപാടി കണ്ടിട്ട് ഒരു ബെഡ് commant ഇടുന്നത് ഞാൻ തരികട മുതൽ കുലുമാൽ പിന്നെ ഓ മൈ ഗോഡ് എപ്പിസോഡ് എല്ലാം കാണാറുണ്ട് ബട്ട് അവളെ ഓവർ acting ശോകം 🥴 ഷിബു ചേട്ടന്റെ ഫേസ് കണ്ടാൽ അറിയാം വേണ്ടായിരുന്നു എന്ന് തോന്നുണ്ടാവും ലെ😝 ഇന്നാലും നമ്മുടെ ഓ my ഗോഡ് team ഇരിക്കട്ടെ ❤️
സത്യത്തിൽ സൂര്യ tv യിൽ അനുപ് ചെയ്ത മുൻപ് ഉള്ള എപ്പിസോഡ് ഒക്കെ സൂപ്പർ ആയിരുന്നു പക്ഷെ ഇപ്പോൾ ആ ഒരു കോമഡി ഒക്കെ പോയ പോലെ ആയി ഇവർ അന്നും ഇന്നും നമ്മളെ ചിരിപ്പിച്ചു കൊണ്ടേ ഇരിക്കുന്നു സൂപ്പർ അവതരണം ആണ് ഇവരുടെത് ചിലപ്പോൾ കെളവൻ മാരും പോലീസ് കാരായും അങ്ങനെ പല വേഷവും മാറി മാറി ചെയ്യുമ്പോൾ പറയുന്ന വർത്താനം കേട്ടാൽ ചിരിവരും
ഇങ്ങനെയുള്ള ഓവർ ഷോ കാണിക്കുന്ന കൂതറ സാമാനത്തിനെ ഇറക്കി ഷോ നടത്തി നിങ്ങടെ പരിപാടിയുടെ അന്തസ് കളയരുത്... വെറും തീട്ട case ആയിപോയി, അവൾ മാസ്ക് പോലും വയ്ക്കാതെ ആണ് ഈ പുന്നാര ഷോ കാണിക്കുന്നേ പരിപാടി കാണുന്ന നമ്മളെ ഒരുമാതിരി ഊശിയാക്കലെ മാമനോട് ഒന്നും തോന്നല്ലേ മക്കളെ 🤭
The "pranked" anchor was too smart for Franco chettan. He couldn't even match her repartees and fearless manner. In the end he had to admit defeat and stop the show on a low note. She really scored over them.
Francise chettan and sabu chettan poli.vallathoru kazhivu thanna.I like that brilliant actors.God bless u .eniyum ethu polai continue. Please .we always support oh my god comedy program
1. ഒന്നും പറയാനില്ല..🙏 പല episodsum പക്ക sripted ആണ്. 🤫പഴയപോലെ ആളുകളെ പറ്റിക്കാൻ സാധിക്കാത്തതിനാൽ ആണോ.. ട്രാക്ക് മാറ്റിയത് പൊളി ശരത്തെ..😁എന്തിനാണ് ദൈവത്തിൻറെ ക്യാപ്ഷനും വെച്ച് 🐐ആടിനെ പട്ടിയാക്കുന്നെ🐕..പറ്റില്ലെങ്കിൽ നിർത്തി പോണം മിസ്റ്റർ..🤭 2.സ്ത്രീകളോട് അൽപ്പംകൂടി മാന്യമായ ഭാഷയിൽ സംസാരിക്കു. എടീ പോടി എന്നൊക്കെ അഭിസംബോധന ചെയ്യാനും കയർത്തു സംസാരിക്കാനും അവരെയൊക്കെ വീട്ടിൽ നിന്നും കൊണ്ടുവന്ന് നിർത്തുന്നത് ഒന്നും അല്ലാലോ..ഒരു കാര്യം കൂടി സ്ത്രീകളുമായി അകലം പാലിച്ചു നിക്കാനും പഠിക്ക് ഹേ..🤫
അവളുടെ ഓവർ ആക്ടിങ് കുറച്ച് കുറച്ചിരുന്നേൽ ഒറിജിനൽ പോലെ തോന്നിയേനെ! ഇത് ഒരു മാതിരി !
🤣
Sathyam
Onnu poyedaakka super ayi samsarikaninndd igne kodukknm.. karnm nooki randanm pottikem cheyynm
ശരിക്കും പണി പാളി ഈ എപ്പിസോഡ് മാത്രം ബോറായി
Exactly
ഇതു വരെ ഉള്ള എപ്പിസോഡിൽ ഏറ്റവും മോശം... ആ പെൺകുട്ടി ഓവർ ആക്ടിങ് ആണ്
വളരെ ശെരിയാ
Correct
അവൾക് എല്ലാം മുമ്പേ മനസിലായിട്ടു ഉണ്ട് അപ്പൊ അഭിനയിച്ചു തകർത്തതാണ്
ഇതിനെയെടുത്ത് പൊട്ടകിണറ്റിലിട്
Very bad
ഓവർ ആക്ടിങ് കുഞ്ഞമ്മ രചന നാരയണൻ കുട്ടിക് ശേഷം ഇനി ആര് അതാണ് ലവൾ 😁
😂😂😂😂😂
Correct.
കാഴ്ച്ചക്കാര് ഒക്കെ പൊട്ടൻ മാര് ആണന്ന് വിജാരിക്കണ ഞിങ്ങൾക്കിരിക്കട്ടെ ഒര് കുതിരപ്പവൻ
True 👏
😂
Naduvirall namaskaram eannu parayu bro
ഫ്രഷേ ഫ്രഷ് ഫ്രഷേ 🤣🤣🤣🤣 ഒർജിനൽ എന്ന് പറഞ്ഞാൽ എജ്ജാതി
ഞാൻ നിങ്ങളുടെ എപ്പിസോഡ് കണ്ടതിൽ വച്ച് ഏറ്റവും കൂതറ പ്രോഗ്രാം ഇതാണ് 😌😌😌
Najn ഇത് ഇപ്പഴാ ഈ എപ്പിസോഡ് കാണുന്നേ. ഓഹ് വെറുത്തു പോയി avakada തൊലിഞ്ഞ samsaram
Q
Sathiyam
വേൾഡ് കൂതറ 😜
ഒറിജിനൽ ആണെന്ന് തോന്നുകെ ഇല്ല.... അത്രയ്ക്ക് ആർട്ടിഫിഷ്യൽ ആയിട്ടുണ്ട്....😂
അങ്കറിന് തുടക്കത്തിലേ.... സംഗതി മണത്തു
Pinnalla
Right
ഉണർന്നിരിക്കുന്ന ഒരുപാട് പേരെ ഒഴിവാക്കി ഉറക്കുന്നവരെ വിളിച്ചപ്പോയെ നമ്മക് മനസിലായി ഇത് ഒറിജിനൽ ആണന്നു 😄😄😄
Correct
Nilavaaram kuranhu thudangi
ഒറിജിനൽ ആണെന്ന് പറയില്ല. അത്രെക്ക് ആര്‍ട്ടിഫിഷ്യല്‍ ആയിരുന്നു അഭിനയം. ഭയങ്കരം തന്നെ
ആദ്യത്തെ സംസാരം കേട്ടപ്പോ മലയാളം അറിയാത്ത പോലെയാ തോന്നിയത്. ഫ്രാൻസിയുടെ അടുത്ത് എത്തിയപ്പോ മനസ്സിലായി നല്ല പച്ച മലയാളം അറിയാം ന്ന്.😂😂😂😂
Correct
പണി കിട്ടിയത് പണി കൊടുക്കാൻ നോക്കിയ പാവം ലെവമ്മാർക്ക് 😆🤩
MY BOSS സിനിമയിലെ മമ്തയെ ഓർമ വന്നു ഇവളുടെ സംസാരം കേക്കുമ്പോ 😁😁😁😁
Exactly 💗
Vali
ഡബ്ബിങ് ചെയ്തേ ഈ കൊച്ചു ആയിരിക്കും 😄😄
@@chunksagav4939 ooch
പെണ്ണിന് എല്ലാം മുമ്പേ. മനസിലായിട്ടു ഉണ്ട്
Scripted🤭
Pina allatha ivamara ariyathavar athu youtube ill aanu ivaruda prgm eppolum
@@yuvathurki6291 🤣🤣
അവരുടെ ചാനലിൽ ഉള്ള അവതരക അല്ലെ അപ്പോൾ അവരെ അറിയുമായിരിക്കും
ഇങ്ങനെ വേണ്ടായിരുന്നു എല്ലാം ok പക്ഷെ ഈ ചതി നമ്മളോട് വേണ്ടായിയുന്നു. കാണാൻ ഉള്ള മൂഡ് വരെ പോയി.
ഇവൾക്ക് മാസ്ക് ഒന്നും വേണ്ടെ?
ഒറിജിനൽ ആണെന്ന് പറയത്തെ ഇല്ല അത്രക്ക് ആർട്ടിഫിഷ്യൽ അറിയിരുന്നു. മോളെ മുത്തുമണീ കട്ട ഓവർ ആക്ടിങ്... പൊളിച്ചു......
അവൾക്ക് അറിയാം അതു പേലെ ഞങ്ങൾക്കും അറിയാം
നിങ്ങൾക്കും അറിയാം സാരമില്ല അടുത്ത എപ്പിസോഡ് നന്നാക്കുക.
ആദ്യം കേട്ടപ്പോൾ തോന്നി മലയാളം അറിയില്ലന്ന് പിന്നെ നല്ല നാടൻ മലയാളം 😁
പിന്നെ അങ്ങോട്ട് തനി തിരോന്തോരം...😁
Sathyam. 😂😂😂
@@gigyjacob2949 🤣🤣
എന്തര് പറയണ്
ആദ്യം കണ്ടപ്പോൾ മദാമ്മ എന്ന് വിചാരിച്ചു.. ശബ്ദം വന്നപ്പോൾ മനസിലായി ചാള മേരി എന്ന് 🤣🤣
കൊറോണ വന്നപ്പോൾ അനുഭവപ്പെട്ട മാറ്റങ്ങൾ,ഞാൻ ഒരു മീൻകാരൻ ആയി😁😁😁
ഞാൻ മീൻ കച്ചവടം പോയി 31 kg എടുത്തു 20 kg വിറ്റ് 11 വിറ്റ് പോയില്ല
പിന്നെ വിട്ട്
@@thrillermovies7645 ഞാൻ തുടക്കത്തിൽ 15kg മാത്രമേ എടുതുള്ളൂ.ഇപ്പൊൾ 40 kg പോകുന്നുണ്ട്👍👍👍
പരിപാടി ഒക്കെ കൊള്ളാം പക്ഷേ മാസ്ക്ക് പോലും വയ്ക്കാതെ റോഡിലേക്ക് ഇറങ്ങിയത് വളരെ തെറ്റായിപ്പോയി
തുടക്കത്തിൽ പെണ്ണ് കുറച്ച് ബോൾഡായി തോന്നി
പിന്നീടങ്ങോട്ട് വെറുപ്പിച്ചു കൊന്നു
😠
എനെർജിറ്റിക് ആങ്കർ.... കൊഞ്ഞ ആയിപ്പോയി.. 😜😂😂😂
അവളുടെ തട്ടിക്കയറ്റം എനിക്കൊന്നും സംഭവിക്കില്ലെന്ന ഉറപ്പുള്ളത് പോലെ.... ,അറിഞ്ഞു കൊണ്ടുള്ളതാണിതെന്ന് വ്യക്ത ക്കുന്നു ....
ഇത് ഇപ്പൊ ആപെങ്കൊച് നിങ്ങളെ രണ്ട് പേരെയും ആണ് പ്രാങ്കിയത്......
കണ്ടതിൽ വെച്ച് ഏറ്റവും ഇഷ്ടപ്പെടാത്ത എപ്പിസോഡ് ഇതാണെന്ന് എനിക്കു മാത്രമാണോ തോന്നിയത് .....,🙄🙄🙄 ബാഡ്.....😔
അല്ല എനിക്കും തോന്നി എനിക്ക് ഇഷ്ടമായില്ല
ലെ സാബു chettan: ഡേ നിങ്ങള് കമ്പനി ആയോടേ 😂😂😂😂
Oh my God
Francis chettan and sabu chettan ultimate talented pranksters
Congrates
ഓവറാക്ടിങ്ങു തീരെ ഇല്ലാത്തതു കൊണ്ട് ഞാൻ വിശോസിച്ചു 😄
കൗമുദി ചാനലിലേ anchor ഫ്രാൻസിസ് ചേട്ടനെ അറിയില്ല പോട്ടേ സൗണ്ട് പോലും ആ കുട്ടിക്ക് അറിയില്ല ആഹാ എന്തൊരു നല്ല പെർഫെക്ഷൻ 😊
14:56
ഫ്രാൻസിൽ ചേട്ടൻ പറഞ്ഞത് സെരിയാണ് അഹങ്കാരം കുറച്ചു കൂടി പോയി😂
പക്കാ ബോർ ആക്ടിങ് ആയിരുന്നു ആതിയം ആയിട്ട് ആണ് ഞാൻ ഈ പരുപാടി കണ്ടിട്ട് ഒരു ബെഡ് commant ഇടുന്നത് ഞാൻ തരികട മുതൽ കുലുമാൽ പിന്നെ ഓ മൈ ഗോഡ് എപ്പിസോഡ് എല്ലാം കാണാറുണ്ട് ബട്ട് അവളെ ഓവർ acting ശോകം 🥴 ഷിബു ചേട്ടന്റെ ഫേസ് കണ്ടാൽ അറിയാം വേണ്ടായിരുന്നു എന്ന് തോന്നുണ്ടാവും ലെ😝 ഇന്നാലും നമ്മുടെ ഓ my ഗോഡ് team ഇരിക്കട്ടെ ❤️
ശരിക്കും ഈ episode ചീറ്റി പോയി ജനങ്ങൾ പൊട്ടൻ മാരല്ല
ഒന്നെങ്കിൽ ഇത് സ്ക്രിപ്റ്റ്... അല്ലെങ്കിൽ അവൾക് കാര്യം പിടികിട്ടിയിട്ടു കാണിച്ച പ്രഹസനം.... ഒരു നാച്ചുറലിറ്റിയും തോന്നിയില്ല
ആദ്യത്തെ 10 വ്യൂസിൽ ഞാനും പെട്ടു 😜😜😜
Bold girl..she is not over acting..let her respect 👍
ഇതിലെ ഏറ്റവും തല്ലി പൊളി എപ്പിസോഡ്.... E പെണ്ണ് കുളമാക്കി
Aa pen kochu karanjondirunnirunnel kure perkku santhosham aayenee😆
ഇടയ്ക്ക് ഒരു എപ്പിസോഡ് ഇട്ടിട്ട് എന്തിനാ പ്രൈവറ്റ് ആക്കിയത്???🙄🙄
ആദ്യമേ കാര്യങ്ങൾ മനസ്സിലായത് മറച്ച് വച്ച് പ്രാരാങ്കിയത് തിരിച്ച് ബുദ്ധിജീവിയായ പെണ്ണ് നല്ല അഭിനയം
ഇത് കാണികളെ നിരാശരാക്കി ശരിക്കും. ബോർ ആയി. നിങ്ങളുടെ പരിപാടി സ്ഥിരം കാണുന്ന ഞങ്ങൾക്ക് ബോർ ആയി
നിങ്ങൾ ഒരു ലോക പരാജയം ആണല്ലോ മക്കളെ...
നിങ്ങൾ എങ്ങനെയൊക്കെ വേഷം മാറിയാലും നിങ്ങളുടെ സ്വരം എല്ലാവർക്കും പെട്ടെന്ന് മനസ്സിലാകും. അതു കൊണ്ട് സ്വരം കൂടി മാറ്റാൻ ശ്രമിക്കണം.all the best.
വന്നു വന്നു.. കണ്ടു.. കൊണ്ട്.. ഇരിക്കാൻ... ഒരു.. കും... ഇല്ല...
ഓവർ ആക്ടിങ് കണ്ടപ്പോയെ മനസ്സിലായി അഭിനയമാണെന്ന്
Ith evalude abhineyam alenkil oru award kodukendi varum😁😁😁
aa kochinu teere manasalaayilla keettooo
ആ പെണ്ണിന്റെ അഭിനയം കണ്ടാൽ പറയോ കാര്യം നേരത്തെ അറിയാമായിരുന്നു എന്ന് 😂😂
*ഗുൽമാൽ ഓൺലൈൻ അനൂപ് ഒളിച്ചിരുന്നു ഫോൺ പ്രാങ്ക് ചെയ്യുന്നത് നിർത്തി നിങ്ങളുടെ പരുപാടി കണ്ടു പഠിക്കണം* 👍👍👍
അത് സത്യം
സത്യത്തിൽ സൂര്യ tv യിൽ അനുപ് ചെയ്ത മുൻപ് ഉള്ള എപ്പിസോഡ് ഒക്കെ സൂപ്പർ ആയിരുന്നു പക്ഷെ ഇപ്പോൾ ആ ഒരു കോമഡി ഒക്കെ പോയ പോലെ ആയി ഇവർ അന്നും ഇന്നും നമ്മളെ ചിരിപ്പിച്ചു കൊണ്ടേ ഇരിക്കുന്നു സൂപ്പർ അവതരണം ആണ് ഇവരുടെത് ചിലപ്പോൾ കെളവൻ മാരും പോലീസ് കാരായും അങ്ങനെ പല വേഷവും മാറി മാറി ചെയ്യുമ്പോൾ പറയുന്ന വർത്താനം കേട്ടാൽ ചിരിവരും
Ivarum nadakam tannalla
അനൂപിനെ ഏഴയലത്ത് ഇല്ല ഇവന്മാർ ഒന്നും ഇവർ ഒരു വലിയ ടീം ആണ് ആണ് പക്ഷേ അനൂപ് ഒറ്റയ്ക്കാണ്
@@kpsahal77 anoop shows are fake
Thottaaal corona anenn ariyaaam but mask ellaa .... power 😂😂😂😂😂
പൊതു സ്ഥലത്തു mask use ചെയ്യേണ്ടേ എന്തെ anchor നു ആവശ്യം ഇല്ലേ 😃
Talented both are rocking good
സെച്ചീടെ സംസാരം കേട്ടിട്ട് എന്തോ പിശക് ഉള്ളപോലെ feel ചെയ്തത് എനിക്ക് മാത്രം ആണോ?💥💣
ഈ സംസാരം കേട്ട് ചേച്ചി പിശകാന്നോ അല്ലയോ എന്ന് മനസ്സിലാക്കിയ നിന്നെ സമ്മതിച്ചു
നിന്റെ അമ്മയ്ക്ക് സുഖമാണ് എന്ന് കരുതുന്നു
@@abhijithu6323 കുനിഞ്ഞിരിക്ക് പറഞ്ഞു തരാം!
2020 പലവർക്കും പലതുപോലെയായിരുന്നു......... ചേച്ചീടെ 2020 എങ്ങനെയായിരുന്നു?
അറിഞ്ഞുകൊണ്ട് കണികളെ കളിയാക്കി 🤭
ഇങ്ങനെയുള്ള ഓവർ ഷോ കാണിക്കുന്ന കൂതറ സാമാനത്തിനെ ഇറക്കി ഷോ നടത്തി നിങ്ങടെ പരിപാടിയുടെ അന്തസ് കളയരുത്...
വെറും തീട്ട case ആയിപോയി, അവൾ മാസ്ക് പോലും വയ്ക്കാതെ ആണ് ഈ പുന്നാര ഷോ കാണിക്കുന്നേ
പരിപാടി കാണുന്ന നമ്മളെ ഒരുമാതിരി ഊശിയാക്കലെ
മാമനോട് ഒന്നും തോന്നല്ലേ മക്കളെ 🤭
കൊള്ളാം... സ്റ്റീൽ...നന്ദി കൗമുദി ഒരായിരം നന്ദി....🙏
Update cheidh 15 minitindullil video kanded idh aadyamaan 💕❤️👍
പ്ലാനിങ് ആണ്... എങ്കിലും ഒരു english movie കണ്ട feel 😄😄😄
The "pranked" anchor was too smart for Franco chettan. He couldn't even match her repartees and fearless manner. In the end he had to admit defeat and stop the show on a low note. She really scored over them.
It is fake acting of her bro or else she would have been calling her mummy😂
Onnu podey ammava.... Ithu pakka scripted anu allenkil avalk sambhavam pidikitty
പാളിപോയ പണി എന്ന് heading കൊടുക്കാമായിരുന്നു...,☝️☝️☝️
That girl::Dog show
Enthonnu onnum illa... Aval strong aayi ninnu ....
OhMyGod aayath kond penkuttikal aanenkil karayanam aayirikkum alle
Allenkil dogshow aakum
Illa aval super ayirunn vere arelm aanel karanjene😂aval poliya maass
ആങ്കർ ഒരു അഹങ്കാരിയാണ്...
ആദ്യം ഓടി 🏃🏃 പിന്നെ മനസ്സിലായി
ചിരിക്കാനുള്ള ഒന്നും ഇല്ല ..ഇത് നിങ്ങൾ ഒരുമിച്ചു കളിച്ചതല്ലേ ...
ഈ വെടല ഫ്രാൻസീസിനെ മാറ്റുവാണെൽ തന്നെ പ്രാങ്ക് സൂപ്പർ ആകും
Francise chettan and sabu chettan poli.vallathoru kazhivu thanna.I like that brilliant actors.God bless u .eniyum ethu polai continue. Please .we always support oh my god comedy program
ഇവളെന്താ വവ്വാലിന്റെ കുഞ്ഞോ ഡ്രസ്സ് കണ്ടിട്ട് അത് പോലുണ്ട്
Good concept 👍🙂👍👍👍
Ithu.പ്ലാൻ ചെയ്തുള്ള video aaanu....
ഇവളെ വെച്ചത് ആണ്.. നിങ്ങൾ life ചെയ്ത ഏറ്റവും വലിയ തെറ്റ്...🤭
She is smart ❤️
Smart Koch i
Thengaya😏
അഹങ്കാരത്തിന് കയ്യും കാലും വെച്ചതു പോലുണ്ട്.
Oversmart
@@aks4797 but i like smart girls😄
ഓ ഭയങ്കരം തന്നെ അഭിനയമാണെന്ന് പറയത്തേയില്ല...
Happy Christmas
Happy New year
Super Frank 💞🤣
ഇപ്പോൾ ആണല്ലോ മുഴുവൻ കണ്ടത് നിനക്ക് അങ്ങനെ വേണം... അങ്ങേര് തല്ലി ഇല്ലല്ലോ ഭാഗ്യത്തിന്... കണ്ടം വഴി ഓടിയത് കണ്ടു..🤣🤣🤣🤣🤣🤣🤣🤣🤣🤣
അടിപൊളി പരിപാടി 😂😍
Eth ntha sadanam ethrayum ahankari eee lokath oridathum kanilla ayooo...ayoooo🤪🤪🤪🤪
Appo ellam planned analle...😁😁😁
🤭
Good episode
I like oh my god comedy. Super program.francise chettan and sabu chettan brilliant actor, keep it.we always support oh my god comedy. God bless u
Her attitude 👌👌👌👌 be bold like this girl👍
എല്ലാർക്കും എന്റെയും🙏
ഹാപ്പി ന്യൂ ഇയർ😍
ഇൻ അഡ്വാൻസ് 😄🍻😄
എല്ലാവരും അറിഞ്ഞു കൊണ്ട് പ്രോഗ്രാം നടത്തി യപോലെ തോന്നി
*ഞങ്ങൾ ഫൊട്ടൻമാരല്ല .ആക്ടിങ്ങ് അല്ലാന്ന് എല്ലാർക്കും മനസ്സിലായി. ത്ഫൂ*
Anchorinte samsaram oke maryallo kurach kazhinjhapol😂😂😂😂
1. ഒന്നും പറയാനില്ല..🙏 പല episodsum പക്ക sripted ആണ്. 🤫പഴയപോലെ ആളുകളെ പറ്റിക്കാൻ സാധിക്കാത്തതിനാൽ ആണോ.. ട്രാക്ക് മാറ്റിയത് പൊളി ശരത്തെ..😁എന്തിനാണ് ദൈവത്തിൻറെ ക്യാപ്ഷനും വെച്ച് 🐐ആടിനെ പട്ടിയാക്കുന്നെ🐕..പറ്റില്ലെങ്കിൽ നിർത്തി പോണം മിസ്റ്റർ..🤭
2.സ്ത്രീകളോട് അൽപ്പംകൂടി മാന്യമായ ഭാഷയിൽ സംസാരിക്കു.
എടീ പോടി എന്നൊക്കെ അഭിസംബോധന ചെയ്യാനും കയർത്തു സംസാരിക്കാനും അവരെയൊക്കെ വീട്ടിൽ നിന്നും കൊണ്ടുവന്ന് നിർത്തുന്നത് ഒന്നും അല്ലാലോ..ഒരു കാര്യം കൂടി സ്ത്രീകളുമായി അകലം പാലിച്ചു നിക്കാനും പഠിക്ക് ഹേ..🤫
Cute anchor 🌹🌹🌹
ഓവർ ആക്ടിങ് കാരണം ഫുള്ള് ബോർ ആയി.... 😂😂😂.... പ്രൊഡ്യൂസർ എപ്പിസോഡിന്റെ ക്വാളിറ്റി നോക്കാതെ ആണോ ടെലികാസ്റ്റിനു വിടുന്നെ... 😏😏😂
Ith ivanmarude abinayamanagil entte vaga oru awardund
ഇത് prank ആണോ സ്കിറ്റ് ആണോ...🤔🤔
8:40 അതെന്താ ഞങ്ങടെ കലത്തിന് വിലയില്ലേ 😆🤣😆🤣🤣😆😆🤣
Evalu industril gathi pidilkum sure aaanu 👌🏻👌🏻👌🏻👌🏻
നല്ല അഭിപ്രായം 👍സൂപ്പർ എന്നും ഞൻ മുടങ്ങാതെ കാണും
താൻ എന്തൊരു തേങ്ങ ആടോ പറയുന്നേ കലാകാരൻ ഇവിടെ പെട്ടു പോയെന്ന് ഇവിടുത്തെ സാധാരണ കൂലിപ്പണിക്കാരും പെയിന്റ് റും ഡ്രൈവറും ഒക്കെ നോട്ടടി ഉണ്ടായിരുന്നോ
Nice presentation💥💥💐💐🔥🔥
മാസ്ക് ഇല്ലാതെ ഇങ്ങനെ പരിപാടി ചെയ്യുന്നവരെ എന്തുകൊണ്ട് സർക്കാർ ഫൈൻ അടിക്കുന്നില്ല? കഷ്ടം. കേസ് എടുക്കുക.
അത്രക്കും ബുദ്ധിമുട്ടാണെങ്കിൽ കാണാതിരുന്നാൽ പോരെ സഹോ
@@danigeorge6176 ചില കോപ്രായങ്ങൾ കാണുമ്പോൾ സഹിക്കണില്ല സഹോ
പട്ടിശോ കാണണം എങ്കിൽ ഇവളെ കണ്ടാ മതി 🤭🤭🤣🤣
ഒട്ടും artificial ആണെന്ന് തോന്നുകയേ ഇല്ല
ഇത് കലക്കി കടുക് വറുത്തു 😂😂😂🤣🤣🤣
ഇവൾക്ക് മാസ്ക് ബാധകമല്ലെ
Anchoring cheydhappo style English, pinneed chaala meriyaayi 😂😂