വിശ്വാസികളെ കാഫിറാക്കുന്നവരോട് || ഉസ്താദ് ഓണംപിള്ളി മുഹമ്മദ്‌ ഫൈസി||

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 37

  • @mujeebnaina2853
    @mujeebnaina2853 3 หลายเดือนก่อน +5

    അള്ളാഹു അനുഗ്രഹിക്കട്ടെ... എന്തൊരു ഒഴുക്കാണ് പ്രസംഗം.... ഏത് വിഷയം കിട്ടിയാലും എത്ര അനായാസമായി കൈകാര്യം ചെയ്യുന്ന ഉസ്താദിന് ❤

  • @Hubaib-c7t
    @Hubaib-c7t 3 หลายเดือนก่อน +5

    ഉസ്താദിന്റെ ഇൽമിൽ നാഥൻ ബറക്കത്ത് ചെയ്യട്ടെ 🤲🏻അമീൻ

  • @sidheequekkhasani9203
    @sidheequekkhasani9203 3 หลายเดือนก่อน

    Great 👍

  • @muhammededhrees5725
    @muhammededhrees5725 3 หลายเดือนก่อน

    Aameen Yaa Rabbal Aalameen

  • @kunhimohamed228
    @kunhimohamed228 3 หลายเดือนก่อน +3

    ചിന്തോദ്ധീപകം👌✔️

  • @muhammedmusthafaa2795
    @muhammedmusthafaa2795 หลายเดือนก่อน

    17:14 hadees
    19:49 സിംഹാസനം 22:22
    31:21 കമീസ് 32:30
    35:53 നബി (സ്വ) 38:10

  • @nizamudeenn3297
    @nizamudeenn3297 3 หลายเดือนก่อน +1

    കിടിലം... അല്ലാഹു സുന്നത്ത് ജമാക്കത്തിൽ പെടുത്തി അൽഹംദുലില്ലാ

  • @haneefam5920
    @haneefam5920 3 หลายเดือนก่อน +5

    ഇത് സലഫികൾ കേൾക്കട്ടെ... ഇതാണ് യഥാർത്ഥ വസ്തുത

  • @shoukathekm6752
    @shoukathekm6752 3 หลายเดือนก่อน

    ആമീൻ യാ റബ്ബൽ ആലമീൻ😊

  • @abdullatheefmullappally2664
    @abdullatheefmullappally2664 3 หลายเดือนก่อน

    💚

  • @akbarkaruvaattilmuthuthala1199
    @akbarkaruvaattilmuthuthala1199 3 หลายเดือนก่อน +1

    👍👍ആമീൻ 🤲

  • @rasiyamk6005
    @rasiyamk6005 3 หลายเดือนก่อน +1

    🤲ആമീൻ

  • @navasahamed6496
    @navasahamed6496 3 หลายเดือนก่อน

    الله يعطيك الصحه والعافيه

  • @anaspookodan6011
    @anaspookodan6011 3 หลายเดือนก่อน +1

    "how ever the people were treated with special magnanimity"......makkah fateh ne kurichulla aa lines eth book il ninnan enn aarelum onn paranjeruo..pls./?

    • @onampilly
      @onampilly 3 หลายเดือนก่อน

      P.K.Hitti, History of the Arabs, London, Macmillan & Co. Ltd., 1956, p. p.118.
      1

    • @onampilly
      @onampilly 3 หลายเดือนก่อน

      enough?

  • @BasheerPandallur
    @BasheerPandallur 3 หลายเดือนก่อน

    🔥❤🎉

  • @weeklypeppy7355
    @weeklypeppy7355 3 หลายเดือนก่อน

    🎉

  • @anvarianvari1656
    @anvarianvari1656 3 หลายเดือนก่อน

    പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ ഒന്ന് പറഞ്ഞു പഠിപ്പിക്കണം. കാഫിറാണ് എന്ന് വിളിക്കുന്ന ടീമിന്റെ മിക്ക പരിപാടികളിലും ക്ഷണിതാവാണദ്ദേഹം

  • @hamzamp1236
    @hamzamp1236 3 หลายเดือนก่อน

    ഇസ്‌ലാമിൽ ജാറം അറ്റാച്ച്ട് പള്ളി, പ്രവാചകനോ , സ്വഹാബികളോ. പണി യുകയോ , ജാറംപള്ളിയിൽ നിസ്ക്കരി ചിത്രമുണ്ടോ? ക്വുർആനും സുന്നത്തുമാണ് പാരമ്പര്യ ഇസ്ലാം അല്ലാതെ ജാരാരാധനയും ആണും പ്പെണ്ണും ഇടകലർന്നു പൊതു സമൂഹത്തിനുമുമ്പിൽ നൃത്തം വെക്കുന്ന നേർച്ചകളും നടത്തുന്നവർ ലാ ഇലാഹ ഇല്ലല്ലാഹ്' പറയുന്നതിൽ എന്തർത്ഥം?' അത്തരം കാര്യങ്ങളിൽ മുസ്‌ലിംകൾക്ക് മൗനം പാലിക്കാനാവുമോ?

  • @AbdulSalam-wt9fq
    @AbdulSalam-wt9fq 3 หลายเดือนก่อน

    ഇതാണ് മാഫികൾ പറയുന്ന ശജറ

  • @realfoodaqua8313
    @realfoodaqua8313 3 หลายเดือนก่อน

    ചുറ്റിവളക്കാതെ കാര്യം പറഞ്ഞൂടെ. ഔലിയാക്കളോട് സഹയം തേടുന്നില്ല എന്ന് ചീലർ ഒഴുക്കൻ മട്ടിൽ പറഞ്ഞു പോവുകയും മറ്റു ചിലർ വ്യംഗമായി അവരോട ചോദിക്കാമന്ന് പറയുകയും ചെയംയുന്നതെന്തിനാണ്. തെറ്റിദ്ധാരണ ഉണ്ടാക്കുന്ന രീതിയിൽ അവരെ പരാമർശിക്കൽ ഒഴിവാക്കി കൂടെ. അപ്പൌൾ ഭക്തരെ ചൂഷണം ചെയ്ത് ഖോടികൾ ഉണ്ടാക്കാൻ പറ്റില്ല, അല്ലവേ

  • @Kasim-wh6lv
    @Kasim-wh6lv 3 หลายเดือนก่อน

    വഹ്ഹാബികളെ വളർത്തുന്നത് നിങ്ങൾ തന്നെ യാണ്???

  • @abdulnasar9995
    @abdulnasar9995 3 หลายเดือนก่อน +1

    CM വലിയുല്ലാഹിയെ പടച്ചോനിക്കുന്ന സുസുന്നികളേയും സുന്നികളെ കാഫിറിക്കുന്ന ചുഴലികളേയും ഒറ്റ Content ൽ പുഴുങ്ങി

  • @rcs4179
    @rcs4179 3 หลายเดือนก่อน +1

    ഇ കെ യെ കഫറാ എന്ന് പറഞ്ഞ ഉള്ളാൾ തങ്ങളെ എന്ത് ചെയ്യും

  • @YyegeGeheh
    @YyegeGeheh 3 หลายเดือนก่อน

    TH-cam പണം ഹറാം അല്ലെ 😊

    • @sanchari734
      @sanchari734 3 หลายเดือนก่อน +1

      നമ്മുടെ ദേശത്ത് ഇന്ന് 100% ഹലാൽ ആയിട്ടുള്ള ഒരു കാര്യം കാണിച്ചു തരാമോ ?

    • @shabeerjeelani4347
      @shabeerjeelani4347 3 หลายเดือนก่อน

      ഹറാം അല്ല ഹലാലാണ് പക്ഷെ ത്വയ്യിബ് അല്ല എന്നാണ് ചില പണ്ഡിത അഭിപ്രായം കാരണം ഹലാലും ഹറാംമും മിക്സഡ് ആയത് കൊണ്ടാവാം

    • @thelearner7071
      @thelearner7071 3 หลายเดือนก่อน +1

      How do you know whether the channel is monetized or not?