It will be easy അത് ഈസി ആയിരിക്കും എന്ന് പറയുന്നു, അർത്ഥം...നടക്കാൻ സാധ്യത കൂടുതൽ. It would be easy അത് ഈസി ആകാം എന്നുള്ള അർത്ഥം കൊടുക്കാം, മലയാളത്തിൽ അർത്ഥം എടുക്കുകയാണെങ്കിൽ, it will be easy അർത്ഥം വന്നേക്കാം.പക്ഷേ ഇംഗ്ലീഷിന്റെ ആശയത്തിൽ would ഈ സാഹചര്യത്തിൽ അർത്ഥമാക്കുന്നത്, unreal situation കാണിക്കാനാണ്. For example: if you give me, 10000 it would be nice എനിക്ക് പത്തായിരം രൂപ തന്നാൽ നല്ലതായിരിക്കും. ഇവിടെ would നെ കൊടുക്കുന്നത് അവൻ തരാൻ സാധ്യതയില്ല എന്നുള്ള അർത്ഥം കാണിക്കാനാണ്. എന്നാൽ if you give me 10000 rupees It will be nice പറഞ്ഞാൽ അവൻ തരും എന്നുള്ള അർത്ഥം കാണിക്കുന്നു.
I will have to gone Pune next week = അടുത്ത ആഴ്ച്ച എനിക്ക് പുനെയിൽ പോകേണ്ടി വരു൦. സ൪, ഇതേ സെന്റൻസ് " അടുത്ത ആഴ്ച്ച ഞാൻ പുനെയിൽ പോയിരിക്കു൦ " എന്ന അ൪ത്ഥത്തിൽ പറയുന്നുണ്ടല്ലോ. രണ്ടു൦ ശരിയാണോ? She will have to done it = അവൾക്കത് ചെയ്യേണ്ടി വരു൦ & അവൾ അത് ചെയ്തിരിക്കു൦. Will have to + V3 വെച്ച് ഇങ്ങനെ രണ്ടു തരത്തിലു൦ പറയുന്നവരുണ്ട്. സ൦ശയ൦ തീ൪ത്തു തരുമോ?
It will be essy, it would be essy എന്താണ് ഇതിന്റെ വെത്യാസം
It will be easy
അത് ഈസി ആയിരിക്കും എന്ന് പറയുന്നു, അർത്ഥം...നടക്കാൻ സാധ്യത കൂടുതൽ.
It would be easy
അത് ഈസി ആകാം എന്നുള്ള അർത്ഥം കൊടുക്കാം, മലയാളത്തിൽ അർത്ഥം എടുക്കുകയാണെങ്കിൽ, it will be easy അർത്ഥം വന്നേക്കാം.പക്ഷേ ഇംഗ്ലീഷിന്റെ ആശയത്തിൽ would ഈ സാഹചര്യത്തിൽ അർത്ഥമാക്കുന്നത്, unreal situation കാണിക്കാനാണ്.
For example: if you give me, 10000 it would be nice
എനിക്ക് പത്തായിരം രൂപ തന്നാൽ നല്ലതായിരിക്കും.
ഇവിടെ would നെ കൊടുക്കുന്നത് അവൻ തരാൻ സാധ്യതയില്ല എന്നുള്ള അർത്ഥം കാണിക്കാനാണ്.
എന്നാൽ if you give me 10000 rupees It will be nice പറഞ്ഞാൽ അവൻ തരും എന്നുള്ള അർത്ഥം കാണിക്കുന്നു.
th-cam.com/video/wPYO_mOhQIk/w-d-xo.html
Usage of would 👆
Thank you for your valuable information 👍🏻
@@kl86pessimistic007 welcome 👍
Very good vedios ❤❤❤
Nice job sir,👍
Thanks
l am very interested your Speaking this class. thanks
My pleasure 👍
@@sayyid-samadani
As the case may be l will follow you
I am interested
@@NazerKk432 Happy to see this dialogue 👍
Well done ❤
Thanks
Very good class with detailed information
Thanks 👍for great words
🎉🎉
Thanks
If I speak very well English I will have to followed you sir
Good👍
Nice class❤
Thanks
👍
Thanks
Verygoodclass
Thank you so much
Good class❤ thankyou sir
Welcome
👍🏻👍🏻
Thanks 👍
Usage of would 👇👇would ന്റെ പൂർണ്ണമായ ഉപയോഗങ്ങൾ 👇
th-cam.com/video/wPYO_mOhQIk/w-d-xo.html
👍🙏
👍👍👍
They will be there, they will have their ith thammil enthaanu difference? Randintem meaning avar avide undaakum ennu thannayalle?
They will be there ✅
They will have there ❌ എന്ന് പറയാൻ കഴിയില്ല. They will have exam ✅എന്നു പറയാൻ കഴിയും
You will have a better future✅ എന്നു പറയാം
I think, I will have to regret it, if I don't have to study the claasses😄🙏
Good👍
I will have to gone Pune next week = അടുത്ത ആഴ്ച്ച എനിക്ക് പുനെയിൽ പോകേണ്ടി വരു൦. സ൪, ഇതേ സെന്റൻസ് " അടുത്ത ആഴ്ച്ച ഞാൻ പുനെയിൽ പോയിരിക്കു൦ " എന്ന അ൪ത്ഥത്തിൽ പറയുന്നുണ്ടല്ലോ. രണ്ടു൦ ശരിയാണോ? She will have to done it = അവൾക്കത് ചെയ്യേണ്ടി വരു൦ & അവൾ അത് ചെയ്തിരിക്കു൦. Will have to + V3 വെച്ച് ഇങ്ങനെ രണ്ടു തരത്തിലു൦ പറയുന്നവരുണ്ട്. സ൦ശയ൦ തീ൪ത്തു തരുമോ?
. I will have to gone ❌
. I will have to go✔️
. ഇതുപോലെ സംശയമുള്ള ക്ലാസുകൾ വേറെ video ചെയ്യുന്നതായിരിക്കും 👍
@@sayyid-samadani okay
Oh … okay okay
അവൻ വിചാരണ ചെയ്യെപെടെന്‌റ്റവനാണ് എഞ്ഞിനെ പരയാം?
He should have been trailed ശരിയാണോ?
He should be tried
@@sayyid-samadani ഇതിന്റെ അർതഥം അവൻ വിചാരണ ചെയ്യണം എന്നല്ലേ?
ഞാൻ ഉദേശിച്ചത് അവനെ വിചാരണ ചെയ്യണം എന്നാ
@@ytkl10 അവനെ വിചാരണ ചെയ്യപ്പെടണം by Court
Programme will be start = പരിപാടി തുടങ്ങുന്നതായിരിക്കു൦, I will be there = ഞനവിടെ ഉണ്ടായിരിക്കുന്നതാണ്. ശരിയാണോ?
The program will be started
The clothes will be washed by me before 9
Good 👍