പരിശുദ്ധാത്മ പ്രവർത്തിയെക്കുറിച്ച് ഇന്നു വരെ കേട്ടിട്ടില്ലാത്ത ഒരു സാക്ഷ്യം Br. James Patmos, Adoor

แชร์
ฝัง
  • เผยแพร่เมื่อ 30 ต.ค. 2024

ความคิดเห็น • 175

  • @bessysibi7801
    @bessysibi7801 7 หลายเดือนก่อน +1

    Praise the lord

  • @bennyjohn7275
    @bennyjohn7275 2 ปีที่แล้ว +10

    പാസ്റ്റർ ഫിന്നി, അനുഗ്രഹീതമായ ഇത്തരം സാക്ഷ്യങ്ങൾ ഇനിയും കേൾക്കാൻ ഇടവരട്ടെ.. ദൈവനാമത്തിൽ നന്ദി..

  • @manivarghese8
    @manivarghese8 11 หลายเดือนก่อน +1

    Very good and variety testimony 🎉🎉

  • @gracephebe7532
    @gracephebe7532 2 ปีที่แล้ว +11

    Blessed testimony 🙏💖 പരിശുദ്ധാത്മാവിന്റെ നടത്തിപ്പ് അനുഭവിച്ചിട്ടുള്ള അനേകം സാക്ഷികളെ ഇനിയും ഞങ്ങളുടെ മുന്നിൽ എത്തിക്കുവാൻ ദൈവം അധികമായി ബലപ്പെടുത്തട്ടെ... സ്തോത്രം

    • @revgeorgeabraham
      @revgeorgeabraham 2 ปีที่แล้ว

      A living testimony. Having experiences many of which I too have under gone. Go strong in the mighty presence of our lord and the savior Jesus Christ.

    • @gracephebe7532
      @gracephebe7532 2 ปีที่แล้ว +1

      @@mvmv2413 vyajam aano ennu ithinu vendi time eduthirunnu prarthichu nokkuka. Anubhavikkathe munvidhi nadathathe irikkuka. Dheivam anugrahikkatte...

    • @elizabethvarghese244
      @elizabethvarghese244 2 ปีที่แล้ว

      Praise the Lord

  • @marysam7625
    @marysam7625 ปีที่แล้ว +1

    ഞാൻ ആസാദി ചാനൽ മിക്കപ്പോഴും കാണാറുണ്ട് ഈ സാഷ്യയം വേറിട്ട സാക്ഷ്യം ദൈവദാസന്റെ ഈ സന്ദേശം അനേകാരെ സത്യത്തിലും ആൽമാവിലും ആരാദിക്കുവാൻ ഇടയാകട്ടെ

  • @ninaeru0404
    @ninaeru0404 2 ปีที่แล้ว +24

    ഇതെല്ലാം കേട്ട് കൊതി ആകുന്നു എന്റെ കര്‍ത്താവേ എന്റെ ജീവിതത്തില്‍ എന്താണ് ഇങ്ങനെ ഉള്ള അനുഭവം ലഭിക്കാതെ പോയത്

    • @racheljohnson543
      @racheljohnson543 2 ปีที่แล้ว +1

      Spend time in prayer and worship.

    • @rachelthomas8583
      @rachelthomas8583 2 ปีที่แล้ว +1

      പ്രാര്‍ത്ഥന ,സമര്‍പ്പണം എന്നിവ വേണം

    • @racheljohnson543
      @racheljohnson543 2 ปีที่แล้ว +6

      @@mvmv2413 I can get from your message that how much you hate and are angry at Pentecost believers. If you receive Jesus Christ as your saviour your view will change. Bible says “Oh Taste and sees that the Lord is God”. If you receive the Holy Spirit. You will what is good and bad. No one is perfect. Jesus came to seek sinners and save them. Please read the Bible and meditate on it. Then you will know the truth. It's very easy to judge others. Maybe you have a problem with someone. Look upon the cross and he will never put you to shame. God bless you. Pray for you

    • @sairajose3020
      @sairajose3020 2 ปีที่แล้ว +1

      Praying for u dear

    • @pastoransonmaramon
      @pastoransonmaramon 2 ปีที่แล้ว +1

      @@mvmv2413 പക്ഷേ, വറുഗീസ് സഹോദരാ, താങ്കൾ നട്ടപോൾ എവിടെ ആയിരുന്നോ, അവിടെ തന്നെ വെള്ളോം വളോം വലിച്ചെടുത്ത് അനങ്ങാമ്പാറയായി ഇരുന്നു നരകിക്കുന്നത് അല്ലാതെ, ആത്മീയമായി ഒരു കഴഞ്ച് വളരാൻ സാധിച്ചോ? ഭൗതികം വിട്ടുകള.
      മറ്റുള്ളവൻ്റെ കീശയിൽ നോക്കി കുറ്റം പറയാതെ, താങ്കൾ ഇരിക്കുന്നിടം ഒന്ന് ചികഞ്ഞു നോക്ക്. അതല്ലേ, നല്ലത്?

  • @AjisEduLife
    @AjisEduLife 2 ปีที่แล้ว +3

    Finny pastor your decisions are so good and inspiring to our next generation. May God Almighty Bless you abundantly.

  • @sarammavarghese5314
    @sarammavarghese5314 2 ปีที่แล้ว +4

    Hallelujah .Amen...praise the lord..All the glory 😤 to our ALMIGHTY Father
    A very blessed testimony GOD BLESS 🙌 🙏

  • @molythomas3760
    @molythomas3760 ปีที่แล้ว +1

    Beautiful testimony. Thank you pastor Finny.

  • @pullelilvarghese9187
    @pullelilvarghese9187 ปีที่แล้ว +1

    Amen

  • @yohannantv616
    @yohannantv616 2 ปีที่แล้ว +3

    അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം ദൈവം അനുഗ്രഹിക്കട്ടെ ആ മേൻ ആ മേൽ

  • @julieyshyju8736
    @julieyshyju8736 2 ปีที่แล้ว +9

    യേശു കർത്താവിനു മഹത്വം, യേശു കർത്താവു പൂർണമനസ്സോടെ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണ്ടതിനു വിശുദ്ധിയോടെ ജീവിക്കാൻ കൃപ നൽകുവാൻ പ്രാർത്ഥിക്കേണമേ.

  • @stephyjalin2385
    @stephyjalin2385 2 ปีที่แล้ว +1

    Amen Sthothram Praise the LORD, Blessed Testimony... Glory to GOD

  • @341binu
    @341binu 2 ปีที่แล้ว +4

    ഒരു കാലഘട്ടത്തിന് മുൻപുള്ള വ്യക്തിപരമായ അനുഭവങ്ങൾ ഇന്നും ഹൃദയങ്ങളെ സ്പർശിക്കുന്നു.. മാറ്റങ്ങൾ വരുത്തുന്നു.. ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ തരുന്നു... Our Jesus lives!!!!

  • @jennywilson829
    @jennywilson829 2 ปีที่แล้ว +7

    Thank you Pr.Finny for uploading these amazing testimonies for us🙏🙏🙏

  • @wilsonvarghese2540
    @wilsonvarghese2540 2 ปีที่แล้ว +5

    ആമേൻ ഈ സാക്ഷ്യം അനേകരെ ദൈവത്തോട് അടുപ്പിക്കാൻ ഇടയാക്കട്ടെ, ദൈവദാസന്മാരെ അനുഗ്രഹിക്കട്ടെ 🙏

    • @johndaniel8013
      @johndaniel8013 8 หลายเดือนก่อน

      Praise lord jesas

  • @valsammaabraham2389
    @valsammaabraham2389 ปีที่แล้ว +1

    Amen hallelujah sthothram

  • @babichenc.j9151
    @babichenc.j9151 2 ปีที่แล้ว +17

    I am a catholic by faith ..I always interested in your programme s.
    I like all persons irrespective of denominatoions.yes we are one in Jesus

    • @mariammavarghese3167
      @mariammavarghese3167 2 ปีที่แล้ว

      I believe in this testimonis it is true.I also experienced holy host .

    • @jasminepaul7291
      @jasminepaul7291 2 ปีที่แล้ว

      Amen, brother 🙏

    • @rajanvarghese7678
      @rajanvarghese7678 ปีที่แล้ว

      Daiva dasan is my neighbour n his family belongs to brother mission

  • @joyarappura2
    @joyarappura2 2 ปีที่แล้ว +3

    ജെയിംസച്ചാ എന്നോടുപറഞ്ഞതിനേക്കാൾ ഒത്തിരി അറിയാൻ ഇടയായി thank you

  • @jijiprasad2055
    @jijiprasad2055 2 ปีที่แล้ว +3

    Such an honest and inspiring testimony!! You’re a blessing to many 🙏🙏🙏

  • @sujatharaju6413
    @sujatharaju6413 2 ปีที่แล้ว +10

    ഞങ്ങളെ പോലെയുള്ളവർ ആകാംഷയോടെ കാത്തിരിക്കുന്നു. ഈ കാലഘട്ടത്തിൽ ഏറ്റവും ആവശ്യമുള്ള messages.
    ഇനിയും ഇത്തരം നല്ല messages പ്രതീക്ഷിക്കുന്നു. അതുപോലെ അന്ത്യകാല messages ആവശ്യമാണ്.

  • @ekvijayamma745
    @ekvijayamma745 2 ปีที่แล้ว +1

    Finni bro ee sakshyam theeruvolam njan theeruvolam valare aswathichu. God bless u so much

  • @AnnammaK-xe2qw
    @AnnammaK-xe2qw ปีที่แล้ว +1

    Thank you Holy Spirit

  • @lydiathomas6577
    @lydiathomas6577 2 ปีที่แล้ว +4

    Very good testimony. How great our god. May god bless you with many gifts

  • @Hemalatha-yz7te
    @Hemalatha-yz7te 11 หลายเดือนก่อน +1

    ❤❤

  • @sujisr2963
    @sujisr2963 2 ปีที่แล้ว +4

    ഒരുപാട് സംശയങ്ങൾ തീർന്നു 🙏🙏 ആമേൻ

  • @bro901
    @bro901 2 ปีที่แล้ว +11

    😊Praise The LORD.
    Great to see James Uncle bringing up Your Life Testimony to Worldwide.
    😃Thank you Pastor Finny for providing such an opportunity which is sure to transform many souls towards CHRIST.
    👍LORD has Annointed & used James uncle for many individuals all around Adoor and across the Globe.
    🤝Let LORD continue to use You Uncle even at this Age for Heavenly Glory.
    🙏Amen

  • @rev.georgepchacko4374
    @rev.georgepchacko4374 2 ปีที่แล้ว +5

    Incredible testimony all my friends should listen to this.!!! May the Lord be with you and use you mightily in His hands in the coming days.

  • @lizageorge2241
    @lizageorge2241 2 ปีที่แล้ว +2

    Blessed testimony,
    Glory to Jesus

  • @susanvarghese6426
    @susanvarghese6426 ปีที่แล้ว +1

    Praise the lord 🙏 🙌 👏. God is good and faithful 🙏 🙌 ❤

  • @susammapatil3697
    @susammapatil3697 2 ปีที่แล้ว +2

    Blessed testimony thanks to the God🙏

  • @renivarghese5460
    @renivarghese5460 8 หลายเดือนก่อน +1

    Ee testimonies okke kelkkumbol Daivame Kure varshangalkku munpullavar endhu lucky aarunnu. Nalla prayer life nalla prayer groups 🙏🏼🙏🏼🙏🏼 ennu onnu ella ellam lokasugangal mathram😒

  • @anniejohn7335
    @anniejohn7335 2 ปีที่แล้ว +7

    Blessed testimony 🙏
    With love from Bahrain 🇧🇭

  • @rigilmathewmathew4933
    @rigilmathewmathew4933 4 หลายเดือนก่อน

    ആമേൻ

  • @jayaramanjayaram9152
    @jayaramanjayaram9152 2 ปีที่แล้ว +6

    സത്യം 2003 september i was born again , with in 6 month's the allmighty God anoint me his holly spirit for an un expected early morning arround 11 am🙏🙏🙏

  • @minishaji5633
    @minishaji5633 2 ปีที่แล้ว +2

    Glory to God for this blessed testimony.God bless you acharya 🙏🙏

  • @gracygeorge548
    @gracygeorge548 2 ปีที่แล้ว +3

    Jamesachan is my cousin's son. Thank God to hear your testimony. God bless you Jamesachan.

  • @sar6632
    @sar6632 2 ปีที่แล้ว +4

    Omana, Very Power full testimony praise the lord 🙏

  • @LeelamaKallar
    @LeelamaKallar 8 หลายเดือนก่อน +1

    Enike oru dhyva anubhavm Ella . Holy spirite please save me thankyou Jesus amen

  • @shobajoyakin4543
    @shobajoyakin4543 2 ปีที่แล้ว +4

    A Powerful testimony that manifest the Glory of God. Let this be an eye opener for many souls those who are still in the bondage. God bless u Pastors

  • @jollythomas841
    @jollythomas841 2 ปีที่แล้ว +2

    Shothram Hallelujah praise the lord 🙏🙏🙏🙏🙏

  • @mkthomas4385
    @mkthomas4385 2 ปีที่แล้ว +8

    However dear brother James is a plain man and tells his experience without any camaflouge. He expressed the thought of his mind plainly and doesn't hide anything.

  • @womensfellowshipskd7406
    @womensfellowshipskd7406 2 ปีที่แล้ว +2

    Glory to God. 🙏

  • @mollykuruvilla7916
    @mollykuruvilla7916 2 ปีที่แล้ว +10

    🙏 Praise The Lord, please pray for my daughter Sherin and her family 🙏

  • @jessykuppamala3013
    @jessykuppamala3013 2 ปีที่แล้ว +4

    Pastor GOD bless you so much

  • @anutech6716
    @anutech6716 2 ปีที่แล้ว +6

    ജാൻസി പൂച്ചാക്കൽ നന്ദി യേശുവേ സ്തോത്രം

    • @manjum7875
      @manjum7875 2 ปีที่แล้ว

      A very blessed testimony
      Really could feel the divine presence throughout
      Praise the Lord and all Glory to our God alone

  • @aswathypaul129
    @aswathypaul129 2 ปีที่แล้ว +1

    Blessed testimony ❤️

  • @susanvarghese6426
    @susanvarghese6426 ปีที่แล้ว +1

    Amen 🙏 🙏 🙏

  • @samthomas140
    @samthomas140 2 ปีที่แล้ว +1

    Blessed testimony.

  • @joannewilson977
    @joannewilson977 2 ปีที่แล้ว +2

    Praise the Lord for the great testimony. We were also in Bahrain for more than 10yrs. Very excited to hear Achayan's experiences. We might have seen Achayan 😁

  • @jijujvc1765
    @jijujvc1765 2 ปีที่แล้ว +3

    യേശുവേ സ്തോത്രം ✋️

  • @bennykm141
    @bennykm141 2 ปีที่แล้ว +2

    Praise Jesus

  • @stregnth8169
    @stregnth8169 2 ปีที่แล้ว +3

    ആസാദി യുടെ എല്ലാ ടെസ്റ്റിമണി ഞാൻ എന്റെ ഫോണിൽ ഡൌൺലോഡ് ചെയ്തിട്ടുണ്ട് സമയം ഉള്ളപ്പോൾ ഞാൻ കേൾക്കാറുണ്ട് എന്റെ വിട്ടുകാരെയും കേൾപ്പിക്കരുണ്ട്, എന്റെ ജീവിതത്തിൽ ഒരു സന്തോഷവും ഇല്ല എന്നും കഷ്ടം മാത്രമേയുള്ളു ഇതിലൂടെ അനേകർക്കു വിടുതൽ കിട്ടുന്നുണ്ട് എനിക്മാത്രം എന്താ കിട്ടാത്ത എനിക്ക് ഒന്നും മനസിലാകുന്നില്ല ദൈവം എന്താ ഇങനെ, എന്നെ മാത്രം ശ്രെദ്ധിക്കാതെ എനിക്ക് അറിയില്ല ദൈവം എന്നിക് ഒരു വിടുതൽ തരുവാൻ എല്ലാവരും പ്രാർത്ഥിക്കണം.

    • @sheelajoy4299
      @sheelajoy4299 2 ปีที่แล้ว

      Sure , ഒരു മനുഷ്യനോട് സംസാരിക്കുന്നതുപോലെ ദൈവത്തോടു ആവശ്യങ്ങൾ പറയുക പാപങ്ങൾ ക്ഷമിക്കേണേ എന്നും പ്രാർത്ഥിക്കുക

    • @sheelajoy4299
      @sheelajoy4299 2 ปีที่แล้ว

      തീർച്ചയായും ദൈവം മറുപടി തരും

  • @kingowillams2223
    @kingowillams2223 2 ปีที่แล้ว +1

    Hallelujah amen

  • @leelammarajan3872
    @leelammarajan3872 2 ปีที่แล้ว +1

    God bless you a chaya very very good wishes

  • @anusara85
    @anusara85 2 ปีที่แล้ว +2

    Blessed message

  • @binupraisethelordanuja7984
    @binupraisethelordanuja7984 2 ปีที่แล้ว +2

    Amen amen.. hallelujah...

  • @santhoshmathew7718
    @santhoshmathew7718 2 ปีที่แล้ว +3

    Glory to God

  • @mkghepsy4166
    @mkghepsy4166 ปีที่แล้ว +2

    Please pray for me to get pentacostal experince. Thank you Jesus.

  • @sheefaraju6117
    @sheefaraju6117 2 ปีที่แล้ว +2

    Hallelujah hallelujah hallelujah

  • @sheefaraju6117
    @sheefaraju6117 2 ปีที่แล้ว +2

    Praise God

  • @binubaby4651
    @binubaby4651 2 ปีที่แล้ว +1

    God blessed🙏🙏

  • @regielizabethjoseph5065
    @regielizabethjoseph5065 ปีที่แล้ว +1

    Pray for me&my family

  • @babuc7521
    @babuc7521 6 หลายเดือนก่อน

    🎉

  • @linamartin1062
    @linamartin1062 2 ปีที่แล้ว +3

    🙏🙏🙏Amen Amen

  • @motithegsddog
    @motithegsddog 2 ปีที่แล้ว +1

    🙏🙏🙏❤🌹🌹

  • @geethasajidavid9190
    @geethasajidavid9190 2 ปีที่แล้ว +35

    ആസാദി ചാനലിൽ കൂടെ കിട്ടുന്ന സാക്ഷ്യങ്ങൾ എന്റെ ജീവിതത്തിൽ വലിയ അനുഭവവും അനുഗ്രഹവും ലഭിക്കുന്നു

  • @annammajoy2974
    @annammajoy2974 2 ปีที่แล้ว +1

    Hallelujah 🙏

  • @mkthomas4385
    @mkthomas4385 2 ปีที่แล้ว +5

    You are sealed by the Holy Spirit at the time when you accept Jesus as your Saviour.
    But you have to be filled by holy spirit daily.

    • @rachelthomas8583
      @rachelthomas8583 2 ปีที่แล้ว

      Sealed with a sleeping spirit or active living SPIRIT?

  • @kunjumolben9962
    @kunjumolben9962 2 ปีที่แล้ว +2

    Good

  • @bro901
    @bro901 2 ปีที่แล้ว +8

    STEPS FOR RIGHTFUL PRAYER
    1. Samarpanam
    2. Pavanghal Aeettu Paryugha
    3. Nanma kalkku Sthotharam
    4. Aaradhikkugha
    5. Aavishanghal Paryugha

  • @mercychandran1557
    @mercychandran1557 2 ปีที่แล้ว +1

    Visvasichal mahathvamkanum

  • @babymathai3974
    @babymathai3974 2 ปีที่แล้ว +1

    Amen amen

  • @vision9997
    @vision9997 2 ปีที่แล้ว +1

    Discern in spirit of God.

  • @geethasajidavid9190
    @geethasajidavid9190 2 ปีที่แล้ว +3

    7 മിനിട്ട് ..... 3.4 K കണ്ടു

  • @jayaramanjayaram9152
    @jayaramanjayaram9152 2 ปีที่แล้ว +2

    In that time i was read യഹസ്കേൽ chapter 3

  • @laisammageorge7989
    @laisammageorge7989 2 ปีที่แล้ว +1

    Very good message 👏

  • @spreadlove4254
    @spreadlove4254 2 ปีที่แล้ว +8

    കർത്താവു കണ്ടവർ ആരും നഷ്ട്ടപെട്ടു പോകില്ല..

    • @drthomasmathai1241
      @drthomasmathai1241 2 ปีที่แล้ว

      Wonderful testimony titihes teaching is nit new testanent teaching but hesrtfull giving

    • @drthomasmathai1241
      @drthomasmathai1241 2 ปีที่แล้ว

      മനഃപൂർവം ദാനം അതാണ് shari

  • @rejismusic2461
    @rejismusic2461 2 ปีที่แล้ว +5

    Wonderful. Can a person speak in tongue whenever one wishes.

    • @rachelthomas8583
      @rachelthomas8583 2 ปีที่แล้ว

      മാർക്ക്:13:11, ലൂക്ക്:21:13.ശ്രദ്ധിക്കുക. മാർക്: 12:24 കൂടി പഠിക്കുക.
      പ്രാര്‍ത്ഥനയിൽ ആണ് ആത്മാവു സംസാരിച്ചത്.

    • @johnthomson1439
      @johnthomson1439 2 ปีที่แล้ว +1

      Yes Pls
      You can speak at any times

    • @BlessedBeni
      @BlessedBeni 2 ปีที่แล้ว +1

      Yes.. As the Holy Spirit gives utterance.

    • @rachelthomas8583
      @rachelthomas8583 2 ปีที่แล้ว +1

      Can a person pray whenever one wishes? Rejis Brother ask yourself!!!!!

  • @mkthomas4385
    @mkthomas4385 2 ปีที่แล้ว +3

    New Testament teaching doesn't emphasize on Tithe but give as much as you can
    according to your income.
    There are Rich people who give upto 90 Percent.
    Do not give to get manyfold from God. You have to leave your wealth here and bid bye.
    Also the material blessings are not the yardstick of spiritual life.

    • @joemonvattukunnel6720
      @joemonvattukunnel6720 2 ปีที่แล้ว

      New Testament is not silent on tithing. Read Luke 11:42: പരീശന്മാരായ നിങ്ങൾക്കു അയ്യോ കഷ്ടം; നിങ്ങൾ തുളസിയിലും അരൂതയിലും എല്ലാ ചീരയിലും പതാരം കൊടുക്കയും ന്യായവും ദൈവസ്നേഹവും വിട്ടുകളകയും ചെയ്യുന്നു; ഇതു ചെയ്കയും അതു ത്യജിക്കാതിരിക്കയും വേണം.
      Better to exceed it if you can afford.

  • @pody2jj721
    @pody2jj721 2 ปีที่แล้ว +2

    Hello,FinnyPastor---Padmos-James Sir നെ മർത്തോമായിലെ ശുശ്രൂഷ കൻ ആക്കിയാൽ ഒരുപാട് പേർക്ക് അഭിഷേകം ലഭിക്കുമല്ലോ? പ്കർത്താവിനു അതെത്ര സന്തോഷമാകും(Joy Seyonil)

    • @rachelthomas8583
      @rachelthomas8583 2 ปีที่แล้ว +1

      Read Act:20:28 the HOLY SPIRIT has made you overseers......
      Jesus said I will build my church....
      Humble yourself and try to learn from THE BOOK not from books

    • @rachelthomas8583
      @rachelthomas8583 2 ปีที่แล้ว +1

      Knowledge puffs up, but love edifices. And if anyone thinks that he knows anything, he knows nothing yet as he ought to know. But if anyone loves God, this one is known by HIM.

  • @sylajak2906
    @sylajak2906 2 ปีที่แล้ว +2

    Known what is Brother Mission Ministry.

  • @lintujamesjames5904
    @lintujamesjames5904 2 ปีที่แล้ว

    Sthothram sthothram sthothram

  • @lijoyjoseph7499
    @lijoyjoseph7499 ปีที่แล้ว +1

    പത്മോസ് ദീപിൽ അകപ്പെട്ട യോഹന്നാൻ, യേശുക്രിസ്തുവിന്റെ വെളിപ്പാട് കിട്ടിയതിനു ശേഷം, തിരിച്ചു ഇസ്രായേൽ വന്നതിന് ചരിത്രം എന്ത് പറയുന്നു, ആർക്കെങ്കിലും അറിയാമെങ്കിൽ ഒന്ന് പറയണേ

  • @mkthomas4385
    @mkthomas4385 2 ปีที่แล้ว +3

    Everything is fine.
    My doubt is when he is in spirit he speaks in Sanskrit.
    Alright. But he recite the poems or Slokas from Vedas and Upanishads which praises Hindu Gods ? Can the holy spirit allow this

    • @rachelthomas8583
      @rachelthomas8583 2 ปีที่แล้ว +3

      ഹൈന്ദവ ഭാഷാജഞാനികൾ ഇത് ആരോ ദൈവിക സ്തുതികൾ ചെയ്യുന്നു എന്നാണു പറഞ്ഞതു. ഞാൻ നേരിട്ടറിയുന്ന സംഭവമാണിത്.

    • @jasminepaul7291
      @jasminepaul7291 2 ปีที่แล้ว

      @@rachelthomas8583 God bless you sister 🙏 ❤

  • @asha783
    @asha783 2 ปีที่แล้ว +1

    Enthanu e dhashamsham

  • @pastoransonmaramon
    @pastoransonmaramon 2 ปีที่แล้ว +2

    ഈ സാക്ഷ്യം കേട്ട്, ആ കൾടിൽ കുടുങ്ങി കിടക്കുന്ന അനേക വിശ്വാസികൾ രക്ഷിക്കപ്പെടട്ടെ എന്ന് ആത്മാത്ഥമായി ആഗ്രഹിക്കുന്നു.
    അപ്പൊൾ തന്നെ ഇദ്ദേഹത്തിന് ലഭിച്ചു എന്ന് അവകാശപ്പെടുന്ന അന്യഭാഷ യിൽ എനിക്ക് വ്യക്തത ഇല്ല. കാരണം, അത്, വിശുദ്ധ വചനവും ആയി പൊരുത്തപ്പെടുന്നില്ല.

    • @heavenlyvision1602
      @heavenlyvision1602 2 ปีที่แล้ว +1

      അത്, അനുഭവിച്ചാലേ മനസ്സിൽ ആകൂ. അദ്ദേഹത്തിന് അറിഞ്ഞു കൂടാത്ത ഒരു ഭാഷ പരിശുദ്ധത്മവിലൂടെ സംസാരിച്ചു.

    • @pastoransonmaramon
      @pastoransonmaramon 2 ปีที่แล้ว +1

      @@heavenlyvision1602 കർത്താവിൻ്റെ കൃപയാൽ അന്യ ഭാഷകളിൽ കർത്താവിനെ സ്തുതിക്കുന്ന ഒരു എളിയ വിശ്വാസിയാണ് ഞാനും. പക്ഷേ, എത്ര അജ്ഞാനിയെയും വിവേക മതി ആകുന്ന പരിശുദ്ധാത്മാവ്, എന്തുകൊണ്ട് ഇദ്ദേഹത്തെ, അന്യഭാഷ എന്നത് വെല്ലുവിളിക്കുന്നവൻ്റെ മുൻപിൽ പ്രദർശിപ്പിക്കുവാൻ ഉള്ളതല്ല എന്ന് ഗ്രഹിപ്പിച്ചില്ല? മാത്രമല്ല, പുരാണങ്ങളും ഇതിഹാസങ്ങളും ആണ് ഇദ്ദേഹം ഘോഷിച്ചത്. ഇവയൊന്നും വിശുദ്ധ വേദ പുസ്തക ഉപദേശങ്ങളും ആയി ചേരുന്നവയല്ല എന്നാണ് എൻ്റെ ചെറിയ അറിവിൽ ഗ്രഹിച്ചിട്ടുള്ളത്.
      എത്രയോ പേർ എന്നെ വെല്ലുവിളിച്ചചിരിക്കുന്നു? പക്ഷേ, കൃപയാൽ, ഹീബ്രുവും, അരമായയും, അറബിയും ഒക്കെ പറഞ്ഞു കർത്താവിനെ സ്തുതിക്കുന്ന വെറും മലയാളി ആയ ഞാൻ ഇന്നേവരെ ഒരുത്തൻ്റെ മുൻപിലും അത് പ്രദർശിപ്പിക്കാൻ പോയ്യിട്ടില്ല. കാരണം അന്യഭാഷ അതിനുള്ളതല്ല.
      മാത്രമല്ല, അദ്ദേഹത്തിന് ഇന്ന് അത് നഷ്ടം ആയി.
      സാക്ഷ്യങ്ങൾ നമ്മെ അന്ധർ ആക്കരുത്.

    • @heavenlyvision1602
      @heavenlyvision1602 2 ปีที่แล้ว

      ദൈവം എങ്ങനെയൊക്കെ പ്രവർത്തിക്കുന്നു എന്നറിയില്ലല്ലോ. Bretheren സഭ വിശ്വാസികൾ അന്യഭാഷയെ പരിഹസിക്കുന്നവരാണ്. അവർ റെക്കോർഡ് ചെയ്തു പരിഹസിക്കുവാൻ നോക്കിയതിനെ ദൈവം അവർക്ക് ഇത് സത്യം ആണെന്ന് ബോധ്യപ്പെടുത്തുവാൻ ചെയ്തതായിരിയ്ക്കാം. അദ്ദേഹം തന്റെ ശുദ്ധമനസ്സിൽ ചെയ്തത് ആണ്. എല്ലാം അന്ത്യ ന്യായവിധി യിൽ വെളിപ്പെട്ടു വരും. സംസ്‌കൃത ശ്ലോക ങ്ങൾ എല്ലാം അന്യ ദേവനെ സ്തുതിക്കുന്നതും പുരാണങ്ങളും ആകണമെന്നില്ല.

    • @pastoransonmaramon
      @pastoransonmaramon 2 ปีที่แล้ว +1

      @@heavenlyvision1602 ഇതു തന്നെ ആണ് ഞാൻ മുകളിൽ എഴുതിയത്. ഇവിടെ, ബ്രേതറൻ പണ്ഡിതന്മാർ മാനസാന്തരപ്പെടുന്നതിന്ന് പകരം, അന്യഭാഷയേ കൂടുതൽ അപമാനിക്കാൻ അവർക്ക് ആവശ്യമായത് ഇദ്ദേഹത്തിന് ലഭിച്ച അന്യഭാഷ മുഖാന്തരം സാധിച്ചു എന്നുള്ളതാണ് ശരി.
      നാം ചില കാര്യങ്ങൾക്ക് അമിത ശ്രദ്ധ കൊടുക്കുമ്പോൾ, പിശാച് അത് നന്നായി ഉപയോഗിച്ചു അവൻ്റെ കാര്യം സാധിക്കും.
      എൻ്റെ കമൻ്റിന് പ്രതികരിച്ച അങ്ങേയ്ക്കു നന്ദി. ഞാൻ തുടരുന്നു ന്നില്ല.
      പിതാവിനോട് പ്രാർത്ഥിക്കുമ്പോൾ അവിടുന്ന് നമുക്ക് അളവില്ലാത്ത പരിശുദ്ധാത്മ ശക്തി നൽകും. അതിൽ, അന്യഭാഷകളും, പ്രവചന വരവും, ആത്മാക്കളെ വിവേച്ചിക്കുവാൻ ഉള്ള വരവും എല്ലാം ഉണ്ട്. നമ്മുടെ പ്രിയപ്പെട്ടവർ എല്ലാം വിവേകത്തോടെയും പരിജ്ഞാന തോടെയും കൃപാവരങ്ങൾ വ്യാപാരം ചെയ്യുവാൻ കൃപ ഉള്ളവർ ആയി തീരട്ടെ. സ്തോത്രം.

  • @PKVarghese-yl4ps
    @PKVarghese-yl4ps ปีที่แล้ว

    AQ

  • @sunnylaly176
    @sunnylaly176 2 ปีที่แล้ว

    Don’t be foolish yourself, what is spirit of life or holly spirit?. Body of resurrected Christ in the form certain knowledge is spirit of life. This spirit of life to be revealed on heart upon repent and seek.

  • @vintagelover1271
    @vintagelover1271 2 ปีที่แล้ว +1

    ദൈവത്തിന് മലയാളം മനസ്സിലാകാത്തത് കൊണ്ടാണോ ഇദ്ദേഹം സംസ്കൃതത്തിൽ സംസാരിച്ചത്? അന്യഭാഷ എന്താണെന്നോ എന്തിനാണെന്നോ മനസ്സിലാക്കാത്ത ബുദ്ധിയിൽ കുഞ്ഞുങ്ങളായ ഒരു സമൂഹം. എത്ര പറഞ്ഞാലും മനസ്സിലാവില്ല.

    • @vipinraj3242
      @vipinraj3242 2 ปีที่แล้ว

      എന്തിനാണ് അന്യഭാഷ എന്ന് ദയവായി താങ്കൾ പറഞ്ഞുതന്നാലും അറിയുവാൻ ആഗ്രഹമുണ്ട്

    • @rachelthomas8583
      @rachelthomas8583 2 ปีที่แล้ว

      Read 1Cor:14:1-15

    • @vintagelover1271
      @vintagelover1271 2 ปีที่แล้ว

      @@rachelthomas8583 പതിനഞ്ചാമത്തെ വാക്യത്തിൽ നിർത്തേണ്ട. അങ്ങ് താഴോട്ടും വായിക്കു.

    • @rachelthomas8583
      @rachelthomas8583 2 ปีที่แล้ว

      Yes absolutely read 2 Tim:3:16-17. You have all freedom to choose but there will be a consequence in that you have no control at all.

    • @rachelthomas8583
      @rachelthomas8583 2 ปีที่แล้ว

      God's election of death on the cross was because God didn't understand about the pain of death? Right?

  • @shajithankachan3003
    @shajithankachan3003 2 ปีที่แล้ว +5

    പ്രിയ സഹോദരാ ഞാൻ താങ്കളുടെ അനുഭവസാക്ഷ്യം കേട്ടു വളരെ വിചിത്രമായി തോന്നുന്നു. കാരണം താങ്കൾ യഥാർത്ഥത്തിൽ രക്ഷിക്കപ്പെട്ട ആണോ എന്ന് ഞാൻ സംശയിക്കുന്നു.യഥാർത്ഥത്തിൽ രക്ഷിക്കപ്പെട്ട ഒരു ദൈവപൈതലിന് ആധാരം ദൈവത്തിൻറെ വചനം ആണ്. ഈ ജീവനുള്ള ദൈവത്തിൻറെ വചനത്തിൽ താങ്കൾക്ക് യാതൊരു അടിസ്ഥാനവുമില്ല . മറിച്ച് താങ്കൾക്കുള്ളത് അനുഭവങ്ങളാണ് ഈ അനുഭവങ്ങൾ നമ്മെ വഴിതെറ്റിക്കാൻ ധാരാളം സാധ്യതകൾ ഉണ്ട്. ഒരു ദൈവപൈതലിന് ഈ ഭൂമിയിൽ ഉള്ള ജീവിതത്തിനു ആവശ്യം ദൈവവചനം ആണ് അല്ലാതെ അനുഭവങ്ങളുടെ വെളിച്ചത്തിൽ ആരെങ്കിലും ജീവിക്കുന്നു എങ്കിൽ ആ വ്യക്തി ദൈവാത്മാവിനാൽ അല്ല നടത്തപ്പെടുന്നത്.അത് ദൈവവചന വെളിച്ചത്തിൽ വളരെ സത്യമാണ് . 1പത്രോസ് ഒന്നാം അധ്യായത്തിലെ ഇരുപത്തിമൂന്നാം വാക്യത്തിൽ നാം ഇപ്രകാരം വായിക്കുന്നു. കെടുന്ന ബീജത്താൽ അല്ല
    കെടാത്തഅതിനാൽ ജീവനുള്ളതും നിലനിൽക്കുന്നതുമായ ദൈവ വചനത്താൽ തന്നെ നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നു.
    അപ്പോൾ ദൈവവചനത്തിന് അടിസ്ഥാനത്തിൽ ഒരു വ്യക്തി രക്ഷിക്കപ്പെടുന്നവരെ അത് ദൈവവചനത്തിൽ ആണ്. അതാണ് ദൈവത്തിൻറെ ആത്മാവിനെ പ്രവർത്തനം ഒരു വ്യക്തിയിൽ സംഭവിക്കുന്നത് .
    ഇതിൻറെ അടിസ്ഥാനത്തിൽ എനിക്ക് വ്യക്തമായി താങ്കളോട് പറയാൻ കഴിയും താങ്കൾ ദൈവ വചന ത്തിൻറെ അടിസ്ഥാനത്തിൽ അല്ല രക്ഷിക്കപ്പെട്ട ത . മറിച്ച് താങ്കൾക്ക് എന്തോ ഉണ്ടായ ഒരു അനുഭവത്തിന് അടിസ്ഥാനത്തിലാണ്. അതുകൊണ്ട് താങ്കൾ യഥാർത്ഥമായി രക്ഷിക്കപ്പെട്ട ഒരു വ്യക്തി ആണോ എന്ന് ദൈവവചനത്തിന് അടിസ്ഥാനത്തിൽ പരിശോധിക്കുക.അതല്ലാത്ത പക്ഷം താങ്കൾക്ക് എന്തു വേണമെങ്കിലും ഇരുന്ന് പറയാം പക്ഷേ താങ്കൾ രക്ഷിക്കപ്പെട്ട ഒരു വ്യക്തി അല്ലാതെ കൃത്യമായി നഷ്ടപ്പെടാൻ സാധ്യതയുണ്ട്.
    പിന്നെ താങ്കൾ പറയുന്നതായി കേട്ടു പരിശുദ്ധാത്മാവിനെ അഭിഷേകം എന്ന വിഷയത്തെക്കുറിച്ച്. ഈ പരിശുദ്ധാത്മ അഭിഷേകം എന്താണെന്ന് താങ്കൾക്ക് ഇതുവരെ മനസ്സിലായിട്ടില്ല എന്ന് ഞാൻ ചിന്തിക്കുകയാണ് .പരിശുദ്ധാത്മ അഭിഷേകം എന്ന് പറയുന്നത് നാം കുറേ ദിവസം കാത്തിരുന്നത് കൊണ്ടോ ഉപവസിച്ച കൊണ്ടോ കൊണ്ട് ലഭിക്കുന്ന ഒന്നല്ല.അത് പരിശുദ്ധനായ കർത്താവിൽ വിശ്വസിക്കുമ്പോൾ ദൈവം നമുക്ക് നൽകുന്ന അഭിഷേകം ആണ് എന്നുള്ളത് ദൈവവചനം വ്യക്തമായി പറയുന്നു. 1 യോഹന്നാൻ രണ്ടാം അധ്യായം 20 ആം വാക്യത്തിൽ ഇപ്രകാരം പറയുന്നു. നിങ്ങളോ പരിശുദ്ധ നാല് അഭിഷേകം പ്രാപിച്ച സകലവും അറിയുന്നു.
    അപ്പോൾ ദൈവവചനം പറയുന്നു പരിശുദ്ധനായ അവനെ നാം രക്ഷിതാവായി സ്വീകരിക്കുമ്പോൾ പരിശുദ്ധനായ പേരിലുള്ള സകല അഭിഷേകവും നമ്മളിലേക്ക് വരികയാണ് ചെയ്യുന്നത്. അതാണ് പരിശുദ്ധാത്മ അഭിഷേകം.
    മറ്റൊരുകാര്യം താങ്കളിവിടെ പറയുന്നതായി കേട്ടു പരിശുദ്ധാത്മാവിനെ ലഭിക്കുന്ന കാര്യം. എങ്ങനെയാണ് രക്ഷിക്കപ്പെട്ട ഒരു വ്യക്തിക്ക് പരിശുദ്ധാത്മാവിനെ ലഭിക്കുന്നത് എന്താണ് ദൈവവചനം പറയുന്നത് . അപ്പസ്തോലനായ പൗലോസ് ഗലാത്യ ലേഖനം മൂന്നാം അധ്യായത്തിലെ രണ്ടാം വാക്യത്തിൽ ഇങ്ങനെ പറയുന്നു ഞാൻ ഇതൊന്നു മാത്രം നിങ്ങളോട് ഗ്രഹിപ്പാൻ ഇച്ഛിക്കുന്നു നിങ്ങൾക്ക് ആത്മാവ് ലഭിച്ചത് ന്യായപ്രമാണത്തിലെ പ്രവർത്തിയാലോ വിശ്വാസത്തിൻറെ പ്രസംഗo കേട്ടതിനാലോ?
    അപ്പോൾ ദൈവവചനം പറയുന്നു ഒരു വ്യക്തി ദൈവവചനം കേട്ട് വിശ്വസിക്കുമ്പോൾ തന്നെ അവന് പരിശുദ്ധാത്മാവ് ലഭിക്കുന്നു എന്ന്. അപ്പോൾ താങ്കൾക്ക് ഇങ്ങനെ ഒരു അനുഭവം അല്ല ഉണ്ടായിരിക്കുന്നത്. അതുകൊണ്ട് താങ്കളിൽ നടന്ന പ്രവൃത്തി ദൈവ പ്രവർത്തിയാണെന്ന് എനിക്ക് വിശ്വസിക്കുവാൻ സംശയവും ബുദ്ധിമുട്ടും ഉണ്ട്.
    അത് താങ്കളോടുള്ള എന്തെങ്കിലും വിരോധമോ പ്രയാസം കൊണ്ടല്ല മറിച്ച് ദൈവവചനത്തിൽ ആധാരം കാണാത്തതുകൊണ്ടാണ് ഞാനതിനെ തള്ളിക്കളയുന്നത് . അതുകൊണ്ട് പ്രിയ സഹോദരാ താങ്കൾ താങ്കളുടെ രക്ഷയെ പരിശോധിക്കുക അല്ലെങ്കിൽ താങ്കൾ നഷ്ടപ്പെട്ടവൻ ആയിത്തന്നെ തന്നെ തുടരും എന്നതിൽ ഒരു സംശയം ഇല്ല എന്ന് ദൈവവചനത്തിന് വെളിച്ചത്തിൽ പറഞ്ഞുകൊള്ളട്ടെ .

    • @jessysarahkoshy1068
      @jessysarahkoshy1068 2 ปีที่แล้ว +1

      It's a Wonderful Walk of a believer with the EVERLASTING FATHER. in this world.. Let each believer walk with the FATHER and be successful.
      യിരേമ്യാവു 17:8 അവൻ വെള്ളത്തിന്നരികെ നട്ടിരിക്കുന്നതും ആറ്റരികെ വേരൂന്നിയിരിക്കുന്നതുമായ വൃക്ഷംപോലെയാകും; ഉഷ്ണം തട്ടുമ്പോൾ അതു പേടിക്കയില്ല; അതിന്റെ ഇല പച്ചയായിരിക്കും; വരൾച്ചയുള്ള കാലത്തും വാട്ടം തട്ടാതെ ഫലം കായിച്ചുകൊണ്ടിരിക്കും.

    • @shajithankachan3003
      @shajithankachan3003 2 ปีที่แล้ว

      @@jessysarahkoshy1068
      What did you mean sister?

    • @jijujvc1765
      @jijujvc1765 2 ปีที่แล้ว

      പാപം ഇല്ലാത്തവർ കല്ല് ഏറിയട്ടെ എന്നാണ് ബൈബിൾ വചനം....

    • @shajithankachan3003
      @shajithankachan3003 2 ปีที่แล้ว

      @@jijujvc1765 Do you know what you talking about. ???

    • @lissyvarghese784
      @lissyvarghese784 2 ปีที่แล้ว +2

      ബ്രദറൺ ഉപദേശം അപ്പച്ചനറിയില്ലെന്ന സത്യം എന്തായാലും പറഞ്ഞു. അറിയാത്ത അപ്പച്ചനു ബ്രദറനിൽ നിന്നും പെണ്ണും കിട്ടി. എന്തായാലും അപ്പച്ചൻ രക്ഷിക്കപ്പെട്ടിട്ടില്ല എന്നുളളത് സത്യം.

  • @mkthomas4385
    @mkthomas4385 2 ปีที่แล้ว

    What language you talk now in spirit ??
    Can you translate your tongue language to Malayalam ?
    Do you communicate with God or men ?
    Does it edify the Church ?
    Sure God can talk to us.
    The Prayer can cure us, no doubt.
    The experience in our life cannot be understood by everyone.
    Especially the relief of your wife
    who was suffering mental agony is no doubt God's intervention.
    Praise God for that.
    Brethrens do believe in prayer can heal people.
    Sometimes God deny our plea but it is for chastening us.
    As you experienced a healing of your wife by Prayer of a Pastor, naturally you will have an allegiance to the Pastor and Pentacostals.
    Good enjoy the fellowship with them.
    God can speak to people at any time. Even in 21st century.
    Jesus is same yesterday,.today and tomorrow.

    • @rachelthomas8583
      @rachelthomas8583 2 ปีที่แล้ว +1

      No Gift of translation by the Holy Spirit in the Scripture,but there is Gift of interpretation

    • @rachelthomas8583
      @rachelthomas8583 2 ปีที่แล้ว +1

      No allegiance to the Pentecostal OR to the Pastor, only to almighty GOD. I was part of the BRETHRENS till at the age of 34. Their doctrines only from all other books not from THE BOOK. Hebrew:5:11-14 is not been illuminated by the Holy Spirit. The Scriptures are not practical for day to day life OR any satanic schemes against.

  • @thomasjacob6554
    @thomasjacob6554 ปีที่แล้ว +1

    Praise the Lord.

  • @susanchacko3067
    @susanchacko3067 2 ปีที่แล้ว +1

    Praise the lord

  • @livinggod61
    @livinggod61 ปีที่แล้ว

    Amen

  • @kmthomas9745
    @kmthomas9745 2 ปีที่แล้ว +3

    Amen Amen Amen

  • @sheelajacob6569
    @sheelajacob6569 2 ปีที่แล้ว

    Amen amen

  • @AnimeFan1OfAllTime
    @AnimeFan1OfAllTime 2 ปีที่แล้ว +2

    Hallelujah

  • @shajik6667
    @shajik6667 ปีที่แล้ว +1

    Praise the Lord🙏🙏🙏🙏

  • @thomasdaniel3912
    @thomasdaniel3912 2 ปีที่แล้ว +2

    Praise the lord 🙏🙏🙏