Marimayam I Ep 216 - A day at police station I Mazhavil Manorama

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024

ความคิดเห็น • 339

  • @thomasgomez6477
    @thomasgomez6477 4 ปีที่แล้ว +13

    വളരെ നല്ല മെസ്സേജാണ് പൊതുജനങ്ങൾക്ക് ഇതിൽ നിന്ന് മനസിലാകുന്നത്.

  • @kgsivaprasad2356
    @kgsivaprasad2356 6 ปีที่แล้ว +62

    മറിമായം ടീമിലെ ഏറ്റവും നല്ല അഭിനന്ദനങ്ങൾ അർഹിക്കുന്ന അഭിനേതാക്കളാണ് കോയയും സത്യശീലനും മറ്റും... കാരണം അവർ ഏത് വ്യത്യസ്ത റോളും കൈകാര്യം ചെയ്യുമ്പോൾ അതിനനുസരിച്ചുള്ള അവരുടെ ബോഡി ലാംഗ്വേജ്... സംഭാഷണശൈലി... ശബ്ദവ്യതിയാനം... ഭാവഭേദങ്ങൾ തുടങ്ങി ഒട്ടേറെ സവിശേഷതകൾ ഇവർക്കുണ്ട്... മറ്റുള്ളവരും മികച്ച പ്രകടനം തന്നെയാണ് കാഴ്ചവയ്ക്കുന്നത്... അതുകൊണ്ടാണല്ലോ "മറിമായം" ഏറ്റവും ജനപ്രിയ എപ്പിസോഡുകളായി മാറിയത്... !!! ഇത് നേരമ്പോക്കിന് വേണ്ടി മാത്രം ഉദ്ദേശിച്ചിട്ടുള്ളതല്ല... ഒപ്പം രാജ്യത്ത് അല്ലെങ്കിൽ നമ്മുടെ നാട്ടിൽ നടക്കുന്ന പല സംഭവങ്ങളും മനസ്സിലാക്കാനും അത് ഉൾക്കൊള്ളാനും കൂടിയാണ്...!!! എല്ലാ ഭാവുകങ്ങളും...!!! 🤗

  • @adarshkalathil
    @adarshkalathil 3 ปีที่แล้ว +18

    ശ്യാമളയായിട്ടുള്ള മഞ്ചു പത്രാസ് അടിപൊളി അഭിനയമാണ് . മറിമായത്തിൽ നിന്നും വിട്ടു പോവേണ്ടായിരുന്നു കഴിവുള്ള നടിയാണ്.

    • @sudhakaranPillai-n9z
      @sudhakaranPillai-n9z ปีที่แล้ว +2

      മാറിമായമാണല്ലോ ഈ പ്രോഗ്രാം.

    • @bindhunisha8588
      @bindhunisha8588 10 หลายเดือนก่อน +1

      മാറിമായത്തിന് നഷ്ടം തന്നെയാണ്...

    • @bindhunisha8588
      @bindhunisha8588 10 หลายเดือนก่อน +2

      ​@@sudhakaranPillai-n9zമാറിമായത്തിൽ നിന്ന് മഞ്ചു മാറി

    • @semimolabdulaziz3655
      @semimolabdulaziz3655 3 หลายเดือนก่อน

      ​@@bindhunisha8588, aliyans kanu

  • @shanumannas4929
    @shanumannas4929 4 ปีที่แล้ว +38

    സാറിന്റെ കവിത സൂപ്പർ നല്ലൊരു കവിയാന്

  • @surendranv9863
    @surendranv9863 3 ปีที่แล้ว +15

    സ്നേഹ യുടെ എക്സ്പ്രഷൻ.... കവിത വായിക്കുമ്പോൾ 😄😄

  • @hariem9691
    @hariem9691 6 ปีที่แล้ว +22

    ശ്യാമള
    സത്യശീലൻ ആക്ടിങ് ലെവൽ..👍👌

  • @sherinpcherian3810
    @sherinpcherian3810 5 ปีที่แล้ว +52

    Niyaz bakkar excellent actor

  • @nadeermanu8994
    @nadeermanu8994 2 ปีที่แล้ว +16

    കോയാക്ക പൊളിച്ചു 👍🏻👍🏻

    • @AkilC-ne6zb
      @AkilC-ne6zb 9 หลายเดือนก่อน

      Akhil

  • @MrDileepsreedharan
    @MrDileepsreedharan 6 ปีที่แล้ว +89

    കണ്ടതിൽ ഏറ്റവും കൂടുതൽ ചിരിച്ച എപ്പിസോഡ്, എക്സ്ട്രാ ഓർഡിനറി ടാലെന്റ്റ്, എല്ലാ പേരും, സത്യം ശീലൻ, കോയ, സുമേഷ് ഏട്ടൻ, മൊയ്‌ദു, മണ്ടു, സുഗതൻ, ഉണ്ണി, ശ്യാമള, പിന്നെ എന്റെ നാട്ടുകാരൻ മന്മഥനും,

  • @samsungpeace5253
    @samsungpeace5253 6 ปีที่แล้ว +39

    😂sho enik vayya koya niyasikka you are outstanding goodwork keep it up😍

  • @kalanarasimhannarasimhan5347
    @kalanarasimhannarasimhan5347 2 ปีที่แล้ว +4

    Sathyaseelan polichu
    His kavitha chollal gambheeram 👏👏👍👍

  • @kudamaniamba
    @kudamaniamba 9 ปีที่แล้ว +58

    ore samayam chiripikukayum chinthipikukayum sankadapeduthukayum cheyunna marimayam teaminu oru big salute!!!

  • @shuhaib5482
    @shuhaib5482 3 ปีที่แล้ว +12

    എസ് ഐ മന്മഥൻ സൂപ്പർ
    എ എസ് ഐ സത്യശീലൻ സൂപ്പർ
    😀😁😀

  • @remyaraveendran528
    @remyaraveendran528 6 ปีที่แล้ว +31

    Everyday I am watching three four episodes ....every episodes are best

    • @kadheejaazeez2696
      @kadheejaazeez2696 2 ปีที่แล้ว +1

      🎽🎽

    • @rajisuji3268
      @rajisuji3268 2 ปีที่แล้ว

      ഞാനും മറിമായത്തിന്റെ അടിമയാഫോൺ കൈയിലെടുത്താൽ മറിമായമേ കാണൂ

  • @kkmathew6112
    @kkmathew6112 3 ปีที่แล้ว +50

    സത്യശീലൻ സൂപ്പർ 👌 നല്ല റിയൽ ആയിട്ടുണ്ട് 👌👌👌

  • @underworld7496
    @underworld7496 2 ปีที่แล้ว +17

    സെല്ലിൽ കിടക്കുന്നവന്റെ എല്ലാസംശയവും തീർന്നു 😆🤣🤣🤣

  • @miniJose-we8ep
    @miniJose-we8ep 4 ปีที่แล้ว

    ഈ എപ്പിസോഡ് കണ്ടു kure ചിരിച്ചു... കോയ superrrrr... എന്താ അഭിനയം 🥰🥰🥰🥰🥰🥰🥰

  • @meenakumaripv8434
    @meenakumaripv8434 2 ปีที่แล้ว

    ഇതിലൊരു ചെറിയ വേഷം ചെയ്യാനൊരു മോഹം. അടിപൊളി മറിമായം 👍👍👍👌👌💕👌👌🙏🙏

  • @arunskalarikkal
    @arunskalarikkal 7 ปีที่แล้ว +24

    Kavitha super😘😘😘

  • @kriskolassery4396
    @kriskolassery4396 8 ปีที่แล้ว +45

    Sathyaseelan and koya rocks.manmathan good as usual

  • @binudaniel.9388
    @binudaniel.9388 8 ปีที่แล้ว +43

    adipoli....manikandan pattaampi excellent actor

    • @shuhaibshoib3213
      @shuhaibshoib3213 6 ปีที่แล้ว +1

      .

    • @sreekumarikp354
      @sreekumarikp354 3 ปีที่แล้ว

      എൻ്റെ അമ്മേ നടുവേദന പിടിച്ചു കവിതയും കവിയും Super പോ കാക്കെ.

  • @syamjims2335
    @syamjims2335 5 ปีที่แล้ว +8

    Super kalakki

  • @sherinpcherian3810
    @sherinpcherian3810 5 ปีที่แล้ว +22

    Manju Chechi the great actress

  • @adharshn3681
    @adharshn3681 4 ปีที่แล้ว +65

    പോലീസ് സ്റ്റേഷന്റെ അടുക്കളയ🤣🤣🤣🤣🤣🤣🤣

  • @rubinahusein3111
    @rubinahusein3111 4 ปีที่แล้ว +36

    നിയാസ് ബക്കർ.... super star ആണ്

  • @sudheeshk3135
    @sudheeshk3135 5 ปีที่แล้ว +71

    സെല്ലിൽ കിടക്കുന്നവൻ സൂപ്പർ അഭിനയം

  • @vijayanpillai5243
    @vijayanpillai5243 3 ปีที่แล้ว +8

    Koya is seen so natural. Thanks.

  • @brahmacognition
    @brahmacognition 3 ปีที่แล้ว +3

    ഈ കൃത്രിമ ചിരി ആരോചകമാണ്...... അരോചകം അരോചകം...... അരോചകം അരോചകം......അരോചകം അരോചകം...... അരോചകം അരോചകം......അരോചകം അരോചകം...... അരോചകം അരോചകം......അരോചകം അരോചകം...... അരോചകം അരോചകം......

  • @subairk6389
    @subairk6389 5 ปีที่แล้ว +33

    ഇടി മതി കവിത വേണ്ട 😄😄😄😄

  • @raviwarrier5658
    @raviwarrier5658 ปีที่แล้ว +1

    One of the best episodes

  • @gopinair5030
    @gopinair5030 3 ปีที่แล้ว +3

    സൂപ്പർ 👍👍👍👍👍

  • @shyjam4426
    @shyjam4426 3 ปีที่แล้ว

    പ്രിയ നിങ്ങളെ നമിച്ചിരിക്കുന്നു. ഇത്രയും ബുദ്ധിമുട്ട് സഹിച്ചു നിങ്ങൾ എന്തെല്ലാം ചെയ്യുന്നു. നിങ്ങളുടെ പക്കൽ നിന്നും വിത്തും WDC യും കിട്ടാനുള്ള എന്റെ ആഗ്രഹം ഞാൻ വേണ്ടെന്നു വച്ചു. ഇനിയെങ്കിലും ഡോക്ടർ പറഞ്ഞപോലെ ഏഴു മണിക്കൂർ സുഖമായി ഉറങ്ങു. Please. ആരോഗ്യം ശ്രദ്ധിക്കൂ. എല്ലാവരുടെയും മേലുള്ള നിങ്ങളുടെ കരുതലിനു ഒരുപാട് നന്ദി. ഈശ്വരൻ അനുഗ്രഹിക്കും.

  • @adarshkalathil
    @adarshkalathil 3 ปีที่แล้ว +7

    എന്റെ അഭിപ്രായത്തിൽ മിനി സ്ക്രീനിൽ ബിജു സോപാനം (ഉപ്പുമുളകും ബാലു ചേട്ടൻ) ചേട്ടനോടൊപ്പം ഏതു വേഷവും അതിന്റെതായ മാനറിസത്തോടുകൂടി അവതരിപ്പിക്കാൻ കഴിവുള്ള നടൻ സത്യശീലനാണ് . #മണികണ്ഠൻ_പട്ടാമ്പി🔥

    • @diliyacleetus271
      @diliyacleetus271 2 ปีที่แล้ว +3

      അതിനേക്കാളും സൂപ്പർ തന്നെ ആണ് സത്യശീലൻ, very നാച്ചുറൽ, biju ഒക്കെ ചിലപ്പോൾ over ആണ്, but സത്യശീലൻ കിടു അല്ലേ

  • @pkumarcv
    @pkumarcv 8 ปีที่แล้ว +33

    The team has proved that they can perform well without Lolithan ...

  • @vargheseantony9136
    @vargheseantony9136 4 หลายเดือนก่อน

    what a super acting of all. Koya did exceedingly well.

  • @ittycherianjacobcherian3629
    @ittycherianjacobcherian3629 5 ปีที่แล้ว +49

    Koya is consistently performing very well!

  • @sindhujoshi690
    @sindhujoshi690 7 ปีที่แล้ว +9

    Shyamala made me cry

  • @aboobackerk.m9789
    @aboobackerk.m9789 ปีที่แล้ว

    Informative to the public. Every body's aching is super specially koya,crying seen...watching only uppummulakum & marimayam daily otherthan any serials....regds
    To both programmes actors and producers, etc....from kas...

  • @mebinshiyadmebin9286
    @mebinshiyadmebin9286 4 ปีที่แล้ว +4

    നല്ലം ചിരിപ്പിച്ചു പക്ഷെ ചെറുതായിട്ടൊന്ന് കരയിപ്പിച്ചു....

  • @linexustjk6061
    @linexustjk6061 7 ปีที่แล้ว +22

    ഒരു നിസ്സഹായന്റെ രോദനം

  • @alhafisalasif9521
    @alhafisalasif9521 ปีที่แล้ว +2

    Manikandan pattambi super❤️❤️❤️

  • @afluaflahaflu6637
    @afluaflahaflu6637 5 ปีที่แล้ว +3

    AdipOli

  • @santhoshsanthoshtv8776
    @santhoshsanthoshtv8776 6 ปีที่แล้ว +2

    Nice epi annu marimayam nalla parupadi😇😇😇😇😀😀😀😀😀😀😀😃😃😃

  • @muhammadfarookh8589
    @muhammadfarookh8589 5 ปีที่แล้ว +4

    Adipoli song sthya Sheela

  • @farooqponnanifarooqfarooqp1659
    @farooqponnanifarooqfarooqp1659 8 ปีที่แล้ว +6

    സൂപ്പർ

  • @ramachandrannair6409
    @ramachandrannair6409 2 ปีที่แล้ว +1

    Prandan police kar. There are too many laws in india, which d common man don't know. Koyas acting was super..

  • @AjithKumar-vd7ed
    @AjithKumar-vd7ed 3 ปีที่แล้ว +5

    സത്യശീലൻ 👍👍👍

  • @JK-wd9mb
    @JK-wd9mb 2 ปีที่แล้ว +3

    Sugathan sherikum police ano...endoru acting...aa notavum alarchayum 😂

  • @safwanmohammedali2129
    @safwanmohammedali2129 ปีที่แล้ว +1

    Ea episode onnu koode sampreshanam cheyyanam 😊

  • @jenysasikumar4196
    @jenysasikumar4196 5 ปีที่แล้ว +3

    very very informative.......

  • @sushamabalan5233
    @sushamabalan5233 4 ปีที่แล้ว +6

    sheethalan is a talented artist

  • @achusmanus
    @achusmanus 8 ปีที่แล้ว +9

    koya super ayi

  • @revathysriram5936
    @revathysriram5936 4 ปีที่แล้ว +4

    Superb,, so hilarious

  • @Ritarita-nc7gl
    @Ritarita-nc7gl 3 ปีที่แล้ว +1

    Kavithaaa .superb

  • @shyam7535
    @shyam7535 3 ปีที่แล้ว +6

    അതിശയോക്തിപരമാണെങ്കിലും ചില വസ്തുതകളും യാഥാർത്ഥ്യങ്ങളും .

  • @honeysanthosh2008
    @honeysanthosh2008 3 ปีที่แล้ว +2

    Shayamala super .........

  • @sureshkannan5406
    @sureshkannan5406 7 ปีที่แล้ว +39

    ഈ മറിമായം ടീമിനെ കൊണ്ട് തോറ്റു

  • @shamseeralipunnakkottil4844
    @shamseeralipunnakkottil4844 6 ปีที่แล้ว +20

    മാതൃകാ പോലീസ് സ്റ്റേഷൻ

  • @shihabshihab7646
    @shihabshihab7646 8 ปีที่แล้ว +6

    super.

  • @satheeshkolladukottayam134
    @satheeshkolladukottayam134 6 ปีที่แล้ว +2

    Good massage

  • @abhijithvijayan6095
    @abhijithvijayan6095 5 ปีที่แล้ว +15

    Sathyaseelan and koya fans..

  • @kirandeep6028
    @kirandeep6028 4 ปีที่แล้ว +6

    Superb😂😂😂

  • @sreeku58575
    @sreeku58575 8 ปีที่แล้ว +9

    super commedy

  • @christolionson
    @christolionson 4 ปีที่แล้ว +2

    amma super aayi

  • @nisampk1
    @nisampk1 7 ปีที่แล้ว +3

    no words superb

  • @anoopanu361
    @anoopanu361 9 ปีที่แล้ว +8

    kollam

  • @shameerchirakkal7151
    @shameerchirakkal7151 5 ปีที่แล้ว +2

    ഈ കഥ ഒരു തവണ വന്നതാണ് എല്ലോ മറിമായം ടിം

  • @prasanthkottakkal
    @prasanthkottakkal 9 ปีที่แล้ว +12

    സൂപ്പര്‍

  • @ഞാൻഞാനല്ല
    @ഞാൻഞാനല്ല 6 ปีที่แล้ว +17

    KOYA...ALKIDU

  • @samasafapni7880
    @samasafapni7880 9 ปีที่แล้ว +2

    kidu

  • @minu.minhajminshad3493
    @minu.minhajminshad3493 3 ปีที่แล้ว +12

    നിയാസ് ബക്കർ ഈ വേശമാണ് ന്നല്ലത്

  • @alikoyissan842
    @alikoyissan842 8 ปีที่แล้ว +5

    super act

  • @noidea01
    @noidea01 3 ปีที่แล้ว +2

    20:00 🤣🤣

  • @sreedevianoop3346
    @sreedevianoop3346 5 ปีที่แล้ว +9

    Shyamalechiii..enikkishttam

  • @hidayafaseel5208
    @hidayafaseel5208 7 ปีที่แล้ว +3

    orupad chirichu...aa ammayayi vanna sthree karayippichu kalnju...

  • @Offthestrip_exploretocreate
    @Offthestrip_exploretocreate ปีที่แล้ว +4

    My God !!! Such fun 😂😂

  • @romariorocksss3902
    @romariorocksss3902 3 ปีที่แล้ว +1

    Fav tv show ever

  • @rhea1131
    @rhea1131 3 ปีที่แล้ว +2

    മറിമായം നല്ല പ്രോഗ്രാം ആണ്. പക്ഷെ ബാക്ക്ഗ്രൗണ്ട് ചിരി വേണ്ട

    • @noidea01
      @noidea01 3 ปีที่แล้ว

      Chiri venamadoo, enikilee nammalum chirikku..

  • @nishanthnichu6513
    @nishanthnichu6513 3 ปีที่แล้ว +3

    Facebookil kand vannavar undo 😁😁

  • @razalk4818
    @razalk4818 5 ปีที่แล้ว +1

    Sathyasheelan polichuttaa chirichu chavarayi

  • @shamseerkomban8758
    @shamseerkomban8758 6 ปีที่แล้ว +22

    ആരാ മോഷ്ടിച്ചത്?
    കള്ളന്മാർ തന്നെ 😁😁

  • @marianbinny3529
    @marianbinny3529 3 ปีที่แล้ว

    Quite old episode
    Good to review
    Thanks 👍🙏🙏👍🙏👍👍😂😂🤣🤣🤣😎

  • @harishari5160
    @harishari5160 8 ปีที่แล้ว +9

    a good message. super

  • @vinithasr7393
    @vinithasr7393 4 ปีที่แล้ว +2

    Mandu ,sathya seelan fav..❤

  • @maneeshkoladukkam9700
    @maneeshkoladukkam9700 7 ปีที่แล้ว +4

    endhu rasam

  • @pvsulaiman5654
    @pvsulaiman5654 4 ปีที่แล้ว +1

    Super

  • @shadhilrizwan3310
    @shadhilrizwan3310 3 ปีที่แล้ว +2

    9:16 😂😂😂😂😂

  • @asharuddeentharammal1131
    @asharuddeentharammal1131 2 ปีที่แล้ว

    Good information

  • @fidhafidha2705
    @fidhafidha2705 3 ปีที่แล้ว +1

    Polichu👌🤣

  • @hdhggfughdhfjfhfhgo3061
    @hdhggfughdhfjfhfhgo3061 8 ปีที่แล้ว +1

    koyaakka n shyamala is superrrrb..

  • @NYTPlayzz4137
    @NYTPlayzz4137 3 ปีที่แล้ว +1

    thattem Muttem le Junior Arjun

  • @PUBG-gw4vy
    @PUBG-gw4vy 5 ปีที่แล้ว +3

    .ULAKkAaa .(SUMASH)

  • @mohammedanas7948
    @mohammedanas7948 7 ปีที่แล้ว +7

    Chirikkan vayya

  • @sreeku58575
    @sreeku58575 8 ปีที่แล้ว +7

    ithinokke dubai police no.1

  • @basheerbasheer1092
    @basheerbasheer1092 5 ปีที่แล้ว +5

    നമ്മുടെ നിയമപാലകർ ചെയ്യുന്ന കാരൃങ്ങൾ എതാഡ് ഷരയാണ് ഇത് പോലെ നിരപരതീയായ എന്നെയും ഒരുകെസ് ചാലക്കുടി യിൽ വച്ച് ഫോറസ്റ്റ് ഗാർ എന്നെയും പെടുത്തി

  • @vasanthamohan475
    @vasanthamohan475 3 ปีที่แล้ว

    Super Kavitha

  • @shameerdeo
    @shameerdeo 6 ปีที่แล้ว +2

    Sumesh kumar 😄😄

  • @mansoormanu99
    @mansoormanu99 7 ปีที่แล้ว +6

    super kavithaaaaaa...hahaahaa...

  • @sumasudheesh7882
    @sumasudheesh7882 6 ปีที่แล้ว +3

    👍👍👍👍👍👍 👍 👍

  • @annammaalexander5355
    @annammaalexander5355 3 ปีที่แล้ว

    Nice story.