മലപ്പുറം ഉച്ചയൂണ്/ മലപ്പുറത്തുകാരുടെ സദ്യ/ Malappuram Lunch Recipes

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ย. 2024

ความคิดเห็น • 446

  • @ramsheenaramshi4725
    @ramsheenaramshi4725 2 ปีที่แล้ว +196

    മലപ്പുറം ഉള്ള ആളുകൾ ലൈക്കടിക്കൂ 👍🏻

    • @ramsheenaramshi4725
      @ramsheenaramshi4725 2 ปีที่แล้ว +3

      ഞാനും മലപ്പുറം ഉള്ള ആളാണ്. എനിക്കു മാന്തൾ പറ്റിച്ചത് വളരെ ഇഷ്ടമാണ് സൂപ്പർ 👍🏻👍🏻ആണ്

    • @ayeshas_kitchen
      @ayeshas_kitchen  2 ปีที่แล้ว +1

      🥰🥰🥰

  • @hasnasalman3639
    @hasnasalman3639 2 ปีที่แล้ว +40

    ഞാൻ മലപ്പുറം കാരിയാ. സൂപ്പർ. എനിക്ക് ഇതിൽ കൂടുതൽ ഇഷ്ട്ടമുള്ള വിഭവങ്ങൾ thaalu കൂട്ടാൻ. ഇടിച്ചക്ക, vendakka ഫ്രൈ, 👌👌👌

    • @ayeshas_kitchen
      @ayeshas_kitchen  2 ปีที่แล้ว

      😃🥰🥰

    • @anshidarahi1234
      @anshidarahi1234 2 ปีที่แล้ว +1

      എനിക്കും 🤩😋😋😋

    • @Shabanasherin321
      @Shabanasherin321 2 ปีที่แล้ว +1

      എനിക്ക് thal ഭയങ്കര ishtaa..... Innithandum.... 😋😋

  • @saleenabdulkareem3503
    @saleenabdulkareem3503 2 ปีที่แล้ว +7

    ഞാൻ മലപ്പുറംകാരിയാണ് ❤ഇതിലെ ഓരോ വിഭവങ്ങൾ കാണുമ്പോഴു കൊതിവരുന്നു 😋

  • @rasiyaam7266
    @rasiyaam7266 2 ปีที่แล้ว +3

    ഞാൻ മലപ്പുറം, മഞ്ചേരി യാണ്, ഇത്തയുടെ ചാനൽ എല്ലാം കാണാറുണ്ട് ഞാൻ കമന്റ് ചെയ്യുന്നത് ആദ്യം ആയിട്ടാണ്, സോറി,, ട്ടോ, ഇടിച്ചക്ക തോ രൻ വെക്കുമ്പോൾ മുതിര വറുത്തു ക്രഷ് ചെയ്ത് ഇടിച്ചക്കയിൽ ചേർത്ത് വേവിക്കുക നല്ല രുചിയാണ്, പിന്നെ ഓർക്കാ പുളി യുടെ ഈ കറി യും അത് പോ ലെ ചെമ്മീൻ ഇത് പോലെ ചമ്മന്തി ഉണ്ടാകുന്നതും എനിക്ക് അറിയില്ലാ യിരുന്നു ഞാൻ നാളെ തന്നെ ഉണ്ടാകും 👍👍❤❤❤

  • @hishmafaisal3526
    @hishmafaisal3526 2 ปีที่แล้ว +7

    ഞാൻ മലപ്പുറം കാരി 🥰... ഞങ്ങൾ ഉണ്ടാകാറുള്ള കറികൾ 👍🏻👍🏻👍🏻👍🏻

  • @azavlogs3849
    @azavlogs3849 2 ปีที่แล้ว +28

    ഇടിച്ചക്ക ഉപ്പേരി വെണ്ടയ്ക്ക ഫ്രൈ താൾ കൂട്ടാൻ ഇദൊക്കെ ഞങ്ങളും ഉണ്ടാക്കാറുണ്ട്. ഞാനും മലപ്പുറം ആണ് 😍

  • @muhammedasjed1027
    @muhammedasjed1027 2 ปีที่แล้ว +23

    Mashaallha. സൂപ്പർ സൂപ്പർ റെസിപ്പി നാടൻവിഭാവം ഞങ്ങളുടെ വീട്ടിൽ ഉണ്ടാക്കാറുണ്ട് ഞാനും മലപ്പുറത്താണ് 👌👌👌♥️

  • @filanplano
    @filanplano 2 ปีที่แล้ว +9

    Nice ഇത് ഞങ്ങൾ മലപ്പുറത്തുകാരുടെ ഫേവറേറ്റ് ഫുഡ് ആണ്. അസ്സലായിട്ടുണ്ട്
    Keep it up

  • @jamsheenashamsu.1620
    @jamsheenashamsu.1620 2 ปีที่แล้ว +4

    ചെമ്മീൻ വെച്ചു ഇങ്ങനെ ഒരു ചമ്മന്തി ഞാൻ കഴിച്ചിട്ടില്ല. അതുപോലെ ഓർക്കപുളി കറി യും കഴിച്ചിട്ടില്ല ഇന്ഷാ അല്ലാഹ് ഇതുപോലെ ഒന്നു ട്രൈ ചെയ്യണം 😅

  • @jamsheenashamsu.1620
    @jamsheenashamsu.1620 2 ปีที่แล้ว +12

    മലപ്പുറം കാരുടെ സ്വന്തം പടുകൂട്ടാൻ 😍😍😍😋😋😋

  • @fidudilufebi3131
    @fidudilufebi3131 2 ปีที่แล้ว +1

    Chelli roast adhyamayitu kananu
    Erinpampuli curry variety anu
    Mixed kootan variety anu
    Mandhal vattichadhum variety anutta

  • @cutemaha4119
    @cutemaha4119 2 ปีที่แล้ว +7

    Mam indha recipes ellam different ah irukku superah irukku... iam your new subscriber. From Chennai mam

  • @ruksanajaisal6981
    @ruksanajaisal6981 2 ปีที่แล้ว +1

    ഞാനും മലപ്പുറം നിലമ്പൂർ ആണ് വീട് ഇത് പോലെ തന്നെ ആണ് ഞങ്ങളുടെ വീട്ടിലും. ഉണ്ടാവർ
    പിന്നെ ചെമ്മീൻ ഓർക്കപുള്ളി കറി ✌️✌️✌️ഞാൻ first ടൈം ആണ് കാണുന്നേ poli ഇഷ്ടം ആയി

  • @hamnajawhar2032
    @hamnajawhar2032 2 ปีที่แล้ว +3

    Njn malappuram,TIRUR,
    Ee items okke undakkarund,Nalla taste aahn😋 ,ellarum try cheyya

  • @shimnarahoof7044
    @shimnarahoof7044 2 ปีที่แล้ว +2

    ആ മാന്തൾ വറ്റിച്ചതും ചെള്ളി ചമ്മന്തിയും ഞാൻ ആദ്യായിട്ട് കാണുകയാ. Try ചെയ്യണം

  • @ahsanashakeer9878
    @ahsanashakeer9878 2 ปีที่แล้ว +2

    Itha orikal share cheytha vazhuthinanga curry try cheythu nokitund... Super aayirunnu ... Pothuve vazhuthinanga vechit entha cheyya enn alochikar aan .. ithante recipes ellam simple and perfect aan .. ❤️

  • @safarudheenpa2751
    @safarudheenpa2751 2 ปีที่แล้ว

    Masha allah... super... ingane nammude thanathaaaya currikalum koottanum oke kanikkooo... new generation ike padikkatte...

  • @littleprincess959
    @littleprincess959 2 ปีที่แล้ว +4

    Ayshu samsarathil makale paranjile ad polichu super 😍👍😋😋😋😋😋

  • @dhilshadiya2337
    @dhilshadiya2337 2 ปีที่แล้ว

    ഉമ്മാന്റെ കൂട്ടാൻ ന്റമ്മോ ഒരു രക്ഷയും ഇല്ല.... പിന്നെ ഓർക്കാപുളി ചെള്ളി ആദ്യം ആയിട്ടാ ട്രൈ ചെയ്തു നോക്കാം ഇന്ഷാ അല്ലാഹ് എന്തായാലും പൊളി നമ്മൾ മലപ്പുറംകാരുടെ ഈ വിഭവങ്ങളോട് ഒക്കുമോ വേറെ എന്തെങ്കിലും 👍👍

  • @faisalpfaisi301
    @faisalpfaisi301 2 ปีที่แล้ว +2

    ഞാൻ ഒരു പ്രവാസിയാണ് .സത്യം പറഞ്ഞാൽ കൊതിപ്പിച്ചു .പ്രത്യാ കിച്ചും താള് കൂട്ടാൻ .. മേലാറ്റൂർ

  • @shynicv8977
    @shynicv8977 2 ปีที่แล้ว +6

    നാടൻ റെസിപ്പി എല്ലാം അടിപൊളി 🙏🙏🙏പ്രേത്യേകിച്ചു മൺചട്ടിയിൽ വച്ചത് ❤❤❤❤❤സൂപ്പർ 👌👌👌👌❤

  • @hibasworld32
    @hibasworld32 2 ปีที่แล้ว +1

    Kothiyaakunnu ithaa naale thanne ithilnn kurach items naanum try cheyyum idichakka thoran naale yundakkanam inshaallhu

  • @sbvlogswayanadan7253
    @sbvlogswayanadan7253 2 ปีที่แล้ว +2

    മന്തൾ കറി ഒരു രക്ഷയുമില്ല. എല്ലാ റെസിപ്പികളും ഇഷ്ടമായി

  • @mazinmazi1564
    @mazinmazi1564 2 ปีที่แล้ว +1

    ഞാൻ മലപ്പുറം ഈ കറിഅറിയാത്തവർ ഒന്ന് ഉണ്ടാക്കി നോക്കണം. അടിപൊളിയാണ്. ഞാൻ ഉണ്ടാക്കാത്ത വിഭവം ചെമ്മീൻ റോസ്റ്റ്. അത് തീർച്ചയായും ട്രൈ ചെയ്യും. ഉണക്ക ചെമ്മീൻ എനിക്ക് ഇഷ്ടാണ്. ആരും തിന്നാൻ കൊതിക്കുന്ന. ഊണ്.. ബിരിയാണിയൊന്നും ഇവിടെ എത്തൂല. നമ്മുടെ മലപ്പുറത്തെ പഴയ ആൾകാർക്. ഇപ്പോഴത്തെ മക്കൾക്കൊന്നും ഇത് പിടിക്കൂല.👍👍👍👍👍👍👍👍🥰🥰🥰

  • @mamssvibes7462
    @mamssvibes7462 2 ปีที่แล้ว +4

    Itha pappadam koodi undengil polichu😋😋

  • @sulaikhasulu156
    @sulaikhasulu156 2 ปีที่แล้ว +2

    Masha alla nigal idunna ella recipes chan uddakarund enik othiri ishattaman👍

  • @kichusworld3447
    @kichusworld3447 2 ปีที่แล้ว

    ഞാൻ മലപ്പുറം കാരിയാണ്. ഇടിച്ചക്ക ഉപ്പേരി വെണ്ടക്ക ഫ്രൈ താൾ എന്റെ ഇഷ്ടപ്പെട്ട വിഭവമാണ് എല്ലാ സൂപ്പറായിട്ടുണ്ട് ഓർക്കാപുളി കറി ട്രൈ ചെയ്യണം ചെമ്മീൻ ചമ്മന്തി 😋

  • @jubinashiju6455
    @jubinashiju6455 2 ปีที่แล้ว +1

    thank uuu aysha dear.ithupolathe videos iduuuu🥰🥰🥰🥰

  • @fathimamilan802
    @fathimamilan802 2 ปีที่แล้ว +1

    .wow.cheriya.cheriya.chattikanan.nalla.bhangiyan
    Naden.fud.enikk.undakan.ishtamilla.arengilum.undakithannal
    Oralpam.thinnan.ishtaman

  • @Ashnasworld
    @Ashnasworld 2 ปีที่แล้ว +4

    Njn malappuramallata 😍😍recipies superrrrr ayshathaaa

  • @raseenamuhammed6312
    @raseenamuhammed6312 2 ปีที่แล้ว

    Super ....irumban puli enganeya uppilidunnath?paranju tharumo ithaa ..,😃

  • @muhammadshanid1629
    @muhammadshanid1629 2 ปีที่แล้ว +3

    Malappuram✋enikkum inganeyulla food aan ishtam ... Ayeshadey coocking kand cheriya mattam varutharund🥰🥰🥰🥰...

  • @hasnashabeer8809
    @hasnashabeer8809 2 ปีที่แล้ว

    Adhupole malappurath Friday mikka veedukalilum ore dish aayirikkum chorinu undaavuka. Beef varattiyadh, kumpalanga moru kariyum. Pappaya vechum ee kari undaakum. Pinne oru payarupperium pappdavum koodi aayaal kushaal aayi😋

  • @zoyainsha9497
    @zoyainsha9497 2 ปีที่แล้ว +7

    Aww
    നാടൻ വിഭവം 😍😍😍

  • @avarankutty1413
    @avarankutty1413 2 ปีที่แล้ว +2

    എന്റെയൊക്കെ ചെറുപ്പകാലത് കല്യാണ വീട്ടിൽ പോയാൽ ഇതൊക്കെത്തന്നെയായിരുന്നു. ചെള്ളികറിക്ക് പകരം കുമ്പളങ്ങ കറിയായിരിക്കും. ഇടിഞ്ചക്കയും താള് കൂട്ടാനും അതൊക്കെ ഒരു കാലം

  • @neranera8911
    @neranera8911 2 ปีที่แล้ว +1

    Idhokk kanditt kazhikkan thonunnu..tasty aanenn urappaann..mee too malappuram..idichakka my favrt

  • @hasnashabeer8809
    @hasnashabeer8809 2 ปีที่แล้ว

    Thaalukootanum kanjiyum pwoli compination.. Malappuram ummamar chaayakudi kazhinjal parampil annathekkulla kootaanu venda items thappi irangum. Enthenkilum ittu oru kootaan Adh Avark must aanu.. Avarundaakumpol oru special taste aanu😋.ithupole Urkapulium chakkakuruvum ittu kari undakkaarund.

  • @mishalsir1751
    @mishalsir1751 2 ปีที่แล้ว +4

    Itha ee recipes okke njhan ndaakkarund. Njanum malappuram tanuril aanu. Super taste aanitha😋😋😋

  • @arifamen3779
    @arifamen3779 2 ปีที่แล้ว +4

    മാന്തൽ ഞങൾ വറ്റിച്ചാൽ വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുകയാണ് ചെയ്യാറ് 😍👍👍ഞങ്ങളും മലപ്പുറം,

  • @rinoozviog7299
    @rinoozviog7299 2 ปีที่แล้ว +1

    ഞാനും മലപ്പുറം ചമ്മന്തി ഒന്ന് ഉണ്ടാക്കി നോക്കാം😋😋

  • @Shabanasherin321
    @Shabanasherin321 2 ปีที่แล้ว +2

    Wooow ..... Kandappo വായിൽ വെള്ളം വരുന്നു 😋😋 ഞാനും മലപ്പുറം ആണ് 🤗
    എനിക്ക് thaal, കടച്ചക്ക, innithand ഭയങ്കര ishttaa🤩🤩..... ഇടിച്ചക്ക വല്യ ഇഷ്ടം illa...... . 👌👌👌🥰

  • @msvshaheedmon2664
    @msvshaheedmon2664 2 ปีที่แล้ว +3

    My favoriteitems malapuram tirur. Now in uae miss u

  • @hadhiburhan5342
    @hadhiburhan5342 2 ปีที่แล้ว +1

    Njanum malappuram kaariya.ninghal koottan undakkiyappo enik nte ummane oorma vannu

  • @fathimashana8573
    @fathimashana8573 2 ปีที่แล้ว +1

    ഞാൻ മലപ്പുറം ഓർക്കപുള്ള കറി കണ്ടട്ടില്ല ട്രെയ് ചെയ്യും അത് പോലെ ചെള്ളി ചമന്തി അറിയില്ല ഇൻ ഷാ അള്ളാഹ ട്രയ് ച്യ്യും 👍

  • @sisira4963
    @sisira4963 2 ปีที่แล้ว

    Super dishes ithellam ente favourite dishes ane ente veettilum undakkarund njanum malappuram kariyane

  • @shamseenasalih7045
    @shamseenasalih7045 2 ปีที่แล้ว +5

    Itha adipoli recipe ❤️❤️... Masha Allah ❤️❤️

  • @shahulshanu3925
    @shahulshanu3925 2 ปีที่แล้ว +4

    I am also from Malappuram. All these recipes are my favourite. Thank you Ayesha

  • @anshidarahi1234
    @anshidarahi1234 2 ปีที่แล้ว

    ഞങ്ങളും ഉണ്ടാക്കാറുണ്ട് padukuttaan 🤩😋👍ഞാനും മലപ്പുറത്താണ് 😍

  • @shamnashameerpuvi5562
    @shamnashameerpuvi5562 2 ปีที่แล้ว +1

    Ithaa super njan malpurm vynd ente place enik nalla ishta thathnte vlog 😋

  • @aiminathnisha9561
    @aiminathnisha9561 2 ปีที่แล้ว +3

    Malappuram 😍😍😍enik etavum ishttam ulla sthalam

  • @muhammedrafi9980
    @muhammedrafi9980 2 ปีที่แล้ว +1

    Adipoli❤❤ ചിക്കൻ കുറുമ ഉണ്ടാക്കി പൊളിയാ

  • @shabanaazmi6430
    @shabanaazmi6430 2 ปีที่แล้ว +1

    Hi itha❤️aa chembum kaavathum papaayayum koodi indaakiya upperi kandappo sherikum kothiyayi🤍

  • @mohammedanshid6393
    @mohammedanshid6393 2 ปีที่แล้ว +1

    Malappuram Aalathurpadi.. inkkum ishttaa inganathe food👌.

  • @jamsheenashamsu.1620
    @jamsheenashamsu.1620 2 ปีที่แล้ว +7

    മലപ്പുറം ❣️👍.....

  • @jebyk6282
    @jebyk6282 2 ปีที่แล้ว +1

    Biriyaniyude kude kazhikuna ethapazham achar kanikamo ples reple💞💞🌹🌹💐💐

  • @mohammedalshad7404
    @mohammedalshad7404 2 ปีที่แล้ว

    Orkapuli engneya uppil ittit vekkne

  • @rinshanacktd4807
    @rinshanacktd4807 2 ปีที่แล้ว

    Njanum malappurathullathaaa but enikk oro vibhavavaum variety ayi thonni thanks oru nalla oon kazhicha feel njan ipol uae aaan and pregnant tooo
    Appo ariyalo nadan vibhavangalokke oruppad miss cheyyunnu prathyegich thaal ( njangal chembin thand enn parayum) manthal recipe ille ath njangal unakkameen vech cheyyarund🥰🥰🥰🥰

  • @_.thread_and_needle._
    @_.thread_and_needle._ 2 ปีที่แล้ว

    Hhoooo nte ponnnneeee…😋😋eth pore aliyaaaaa😀😋🤤

  • @fidhaparvi
    @fidhaparvi 2 ปีที่แล้ว +17

    Supper ഞാൻ മലപ്പുറത്താണ് 💔

  • @mtrmtr9583
    @mtrmtr9583 2 ปีที่แล้ว +1

    അടിപൊളി. ഞാനുമആലപ്പുറത്തുകാരിയാണ്. ഞാനുമുണ്ടാകാറുണ്ട്. Ingene

  • @nadiyanoufal3859
    @nadiyanoufal3859 2 ปีที่แล้ว +1

    E മാന്തൽ എന്ന ഫിഷ് നമ്മൾ കഴിച്ചിട്ടില്ല .nammudy നാട്ടിൽ ഇത് rare Anu .. ethady video sil mikkapolum kaanarunddd .. avidinnugilm kittiyalm nthylm try chyyam ....from kollam

  • @mamssvibes7462
    @mamssvibes7462 2 ปีที่แล้ว

    Ithane sammathichu.foodnte karyathil😋😋 mashaallah

  • @mohammedsalihkk4470
    @mohammedsalihkk4470 2 ปีที่แล้ว

    Aysha , good. I will try. I liked all the recipies.

  • @abdullabendichal2961
    @abdullabendichal2961 2 ปีที่แล้ว +1

    Thalokke kazhikkan pattumo chori ille

  • @diyamoldiyamol887
    @diyamoldiyamol887 2 ปีที่แล้ว

    Ithandea food kazhikkuna style super anu Jan food kazhikkumbol ithanea orkkarund

  • @noushisvlog4217
    @noushisvlog4217 2 ปีที่แล้ว +2

    ഇതിൽ എല്ലാം എന്റെ ഇഷ്ടവിഭവങ്ങളാണ് 😋😋😋, പിന്നെ കഴിഞ്ഞ ദിവസം ഇട്ടിരുന്ന വത്തക്ക വെള്ളം ഉണ്ടാക്കി കിടിലൻ taste ആണ്. ഞാൻ മലപ്പുറം ആണ്

  • @hibhashareen6410
    @hibhashareen6410 2 ปีที่แล้ว

    Njan indakkarund oorkkapuli chelli curry..ivide ellarkkum ishttanu 👍

  • @dhanyajibson5050
    @dhanyajibson5050 2 ปีที่แล้ว

    Ithu vare kanditillatha dishes dear... Wl try.. Sure.. Thanks da

  • @jaseenaaslam9893
    @jaseenaaslam9893 2 ปีที่แล้ว

    ee kootaan diet cheyyumbol pattumo

    • @ayeshas_kitchen
      @ayeshas_kitchen  2 ปีที่แล้ว

      Illaa... coconut നല്ലതല്ല

  • @muhammednishamknishamk8203
    @muhammednishamknishamk8203 2 ปีที่แล้ว +4

    മാന്തൽ വറ്റിച്ചത് ഉണ്ടാക്കാറുണ്ട്......... Taste🙌🏻🙌🏻🙌🏻🙌🏻🙌🏻😍 ഞാനും മലപ്പുറം

  • @mymoonashifas641
    @mymoonashifas641 2 ปีที่แล้ว +6

    Really nostalgic 🤤njanum Malappuram....

  • @haseenabasheer5185
    @haseenabasheer5185 2 ปีที่แล้ว

    😋😋😋😋 Ori divasam Aysha nde veettil fid kaikkan beran kodi aayippoy😍😍

  • @sharmilaanwaranwar4560
    @sharmilaanwaranwar4560 2 ปีที่แล้ว

    All receipes r vry different for me....i will try it ok....

  • @asmabikv4581
    @asmabikv4581 2 ปีที่แล้ว +1

    Aysha. ellam super. Especially your presentation

  • @haseenarashiasi2974
    @haseenarashiasi2974 2 ปีที่แล้ว

    Uppilidunna orkapulik kara kalayumo. Njanum malappuram.😀👍👍

  • @rathuharish7997
    @rathuharish7997 2 ปีที่แล้ว +7

    Adipoli..Hats off to your great effort..Love from trissur...

  • @jasminrabeekjasminrabeek7516
    @jasminrabeekjasminrabeek7516 2 ปีที่แล้ว +1

    Mashaallah. Mouth watering

  • @shifincp2420
    @shifincp2420 2 ปีที่แล้ว +1

    Ikka gulfil poyo ? Asugamokke mariyo?

  • @nasymuthu6411
    @nasymuthu6411 2 ปีที่แล้ว

    Masha allah... Ithaa superaa

  • @rafnasaleem7359
    @rafnasaleem7359 2 ปีที่แล้ว

    ഞാനും മലപ്പുറം ആണ് ഇത്തൂസേ 😋 😋 👍 എനിക്ക് ഇഷ്ടം ആണ് നാടൻ ഭക്ഷണം കഴിക്കാന്‍

  • @nishadnishad6153
    @nishadnishad6153 2 ปีที่แล้ว

    Njan malappuram tirur. Ithilulla chellichamathi oyige bakki ellaa vibavavum njagal undaakarund.

  • @kpkd4679
    @kpkd4679 2 ปีที่แล้ว +1

    Notification kandathum ingu ponnu 🤗

  • @raseenamajeed8166
    @raseenamajeed8166 2 ปีที่แล้ว

    Njan undakarund.....chemmeen roast aadhyamayittanu eerecipe kaanunndhu..I will tray...ennalum Ayesha undakiyadhu kandappol.............................njaanum oru malpra kaari aanu katto...🥰🥰🥰

  • @hsworldbyshaz9796
    @hsworldbyshaz9796 2 ปีที่แล้ว

    Ma sha allah..igane kothipikalle ithaa

  • @jamshisvlog1412
    @jamshisvlog1412 2 ปีที่แล้ว

    Hai ithaa super Kanditt kothiyavunnu.

  • @jaseenaaslam9893
    @jaseenaaslam9893 2 ปีที่แล้ว

    virak aduppil koode aanenkil policheene

  • @haneefapalathingal8500
    @haneefapalathingal8500 2 ปีที่แล้ว

    Etta malppurem evidayaa

  • @hashifasiraj8690
    @hashifasiraj8690 2 ปีที่แล้ว +1

    Aha superayittundu

  • @koottukaran3461
    @koottukaran3461 2 ปีที่แล้ว

    കൊതിപ്പിച്ച് കൊല്ലും 😌 വെണ്ടക്ക ഒഴിച്ച് ബാക്കിയെല്ലാം എറണാകുളം കാർക്ക് പുതുമയുള്ളതാണ് 👍

  • @nisha.1365
    @nisha.1365 2 ปีที่แล้ว +1

    Super,innaleyum undakki,ithil chilathellam. 👌🏻👌🏻

  • @rincynasarfatimateacher.9283
    @rincynasarfatimateacher.9283 2 ปีที่แล้ว +1

    Delicious ayesha

  • @raghunadhan8909
    @raghunadhan8909 2 ปีที่แล้ว

    Ellam adipoliyanu Tx

  • @sakeerks313
    @sakeerks313 2 ปีที่แล้ว

    ഞാൻ മലപ്പുറത് കാരിയാണ് ഈ വീഡിയോ എനിക്ക് ഒരു പാട് ഇഷ്ടപ്പെട്ടു സൂപ്പർ

  • @muneerwayanad6984
    @muneerwayanad6984 2 ปีที่แล้ว +2

    ഞങ്ങൾ ഇടിച്ചക്ക വേവിച്ചതിനു ശേഷം അമ്മിയിലോ മിക്സിയിലോ ചതച്ചു എടുക്കും 😊

  • @sreelakshmi4120
    @sreelakshmi4120 2 ปีที่แล้ว +1

    Malappuram karude eshtta vibavagal 🥰🥰🥰🥰😍😍

  • @aneesa.p.a.aneesa.p.a.6624
    @aneesa.p.a.aneesa.p.a.6624 2 ปีที่แล้ว

    Hoo.itha ingane kothippikkano? Ellam super.😋😋

  • @amjadhameen6357
    @amjadhameen6357 2 ปีที่แล้ว

    Njanum malappuram inn enikkum idichakka upperiayirunnu

  • @jamshidabanu9941
    @jamshidabanu9941 2 ปีที่แล้ว

    Ente ponnoo 😋 njn mlpurm kaari aan bt ippo dammamil aan.. so ithokke miss aavunnu😋😋😋

  • @simplecookingandcrafting2099
    @simplecookingandcrafting2099 2 ปีที่แล้ว +2

    Padukoottan 🤩🤩എനിക്ക് ഇന്ന് mantal വറ്റിച്ചത് aanu

  • @aminamusthafa5432
    @aminamusthafa5432 2 ปีที่แล้ว +1

    എന്താണ് മാന്തൽ