TOTTO-CHAN CHAPTER-15&16. (AUDIO BOOK)

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024
  • ജപ്പാനീസ് ഭാഷയില്‍ ചൂടപ്പം പോലെ വിറ്റ ഒരു പുസ്തകം ആണ് 1982 - ൽ പുറത്തിറങ്ങിയ TOTTO-CHAN .
    തെത്സുകോ കുറോയാനഗിയായി വളര്‍ന്ന പഴയ TOTTO-CHAN തന്റെ സ്കൂളിനെക്കുറിച്ചും കോബായാക്ഷി മാസ്റ്ററെക്കുറിച്ചും ഉള്ള വിശേഷങ്ങള്‍ ആണ് നമ്മോട് പറയുന്നത്.
    ശ്രദ്ധേയനായ കവി അന്‍വര്‍ അലി ആണ് ഈ പുസ്തകം മലയാളത്തിലേക്ക് പരിഭാഷ പെടുത്തിയത് . 1992- ൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ആണ് ഈ പുസ്തകത്തിന്റെ ആദ്യ മലയാള പരിഭാഷ പുറത്തിറക്കിയത്.
    വിവർത്തനം- National Book trust India

ความคิดเห็น •