മത്സരിച്ച് ചിരിപ്പിക്കാൻ പേരുകേട്ടവർ ഒന്നിച്ചാൽ പിന്നെ പറയണോ | Urvashi | Malayalam Comedy Scenes

แชร์
ฝัง
  • เผยแพร่เมื่อ 28 พ.ย. 2024

ความคิดเห็น • 66

  • @muralimohan1073
    @muralimohan1073 4 หลายเดือนก่อน +73

    മുൻ നിര നായിക ആയി നിൽകുമ്പോൾ തന്നെ ഉർവശി ഈ കോമഡി സബ് റോൾ ചെയ്തത്....... ഉർവശിക്കു മാത്രം അതു ചെയ്യാൻ പറ്റു

  • @abhilashb7922
    @abhilashb7922 3 หลายเดือนก่อน +13

    ഉർവശി മഹാനടി. ഒറിജിനൽ സൂപ്പർസ്റ്റാർ.നായികയായും,സഹനടിയായും, നെഗറ്റീവ് കഥാപാത്രങ്ങൾ ചെയ്തും,മുൻനിരനായകൻമാരോട് ഒപ്പം മാത്രം അഭിനയിക്കൂ എന്ന നിലപാട് ഇല്ലാത്ത മലയാളം കണ്ട തിൽ no 1 lady സൂപ്പർ സ്റ്റാർ

  • @abhilashb7922
    @abhilashb7922 3 หลายเดือนก่อน +3

    ഉർവശിയുടെ ചില കഥാപാത്രങ്ങൾ എത്ര കണ്ടാലും മതിവരില്ല

  • @seemanair983
    @seemanair983 2 หลายเดือนก่อน

    Suuuuuper my Urvashi chechi സമ്മതിച്ചു😅😂🤗❤️

  • @Nishadpp-yw4ri
    @Nishadpp-yw4ri 3 หลายเดือนก่อน +15

    ഉർവശി ❤️❤️❤️❤️

  • @amruthap5820
    @amruthap5820 2 หลายเดือนก่อน

    അടിച്ച് കണ്ണ് ഞാൻ പൊട്ടിക്കും... That poli..

  • @jayasatheeshan4214
    @jayasatheeshan4214 3 หลายเดือนก่อน +3

    👌😂😅

  • @dhanyakk8100
    @dhanyakk8100 4 หลายเดือนก่อน +21

    ❤❤ഉർവശി ❤❤

  • @ashaunni8833
    @ashaunni8833 3 หลายเดือนก่อน +5

    ഏതാ ഫിലിം

    • @minuea6273
      @minuea6273 วันที่ผ่านมา

      My dear muthachan

  • @savithack896
    @savithack896 3 หลายเดือนก่อน +1

    Urvasi❤❤❤❤

  • @anualexsilva
    @anualexsilva 3 หลายเดือนก่อน +4

    11:43 😂😂
    07/08/2024 12:38 pm

  • @gopikakrishna8748
    @gopikakrishna8748 2 หลายเดือนก่อน

    Move name

    • @minuea6273
      @minuea6273 วันที่ผ่านมา

      My dear muthachan

  • @josephsalin2190
    @josephsalin2190 2 หลายเดือนก่อน +1

    മൈ ഡിയർ മുത്തച്ഛൻ എന്ന സത്യൻ അന്തിക്കാട് ചിത്രത്തിൽ നായകൻ ജയറാം, നായിക മധുരിമ..
    ഉർവശി ആ വീട്ടിലെ വേലക്കാരി റോൾ
    ഇതിൽ അഭിനയിച്ചതിൻ്റെ പേരിൽ ഉർവശിക്ക് ഒരു star Value ഉം പോയിട്ടില്ല.
    Because she is great Artist.
    മറ്റു നടിമാർ നായികമാരായപ്പോൾ ഉർവശി ചെയ്ത supporting role
    മഴവിൽക്കാവടി- ജയറാം, സിതാര
    കുട്ടേട്ടൻ - മമ്മൂട്ടി സരിത , മാതു
    ക്ഷമിച്ചു എന്നൊരു വാക്ക്
    മമ്മൂട്ടി, മുകേഷ്, ശോഭന, ഗീത

  • @sajikumar6314
    @sajikumar6314 4 หลายเดือนก่อน +13

    ഇത് ഏതാ സിനിമ

    • @MeChRiZz92
      @MeChRiZz92 4 หลายเดือนก่อน +1

      My dear Muthachan

    • @SunuMathew-x7g
      @SunuMathew-x7g 2 หลายเดือนก่อน

      My dear muthachan

  • @anithav.n9908
    @anithav.n9908 3 หลายเดือนก่อน +1

    😂

  • @SindhuR-cx8qg
    @SindhuR-cx8qg 3 หลายเดือนก่อน

    Bhagat leksmi ayirikum

  • @johnxavier5842
    @johnxavier5842 4 หลายเดือนก่อน +56

    ഉർവശി ക്ക്‌ ഏറ്റവും ചേർച്ച യുള്ള ശബ്ദം. ആരാ ണ് ഡബ് ചെയ്തതെന്ന് ആർക്കെങ്കിലും അറിയാമോ

    • @lathikanagarajan7896
      @lathikanagarajan7896 4 หลายเดือนก่อน +11

      Kalpana aano....allengil urvasi thanne

    • @gncorner6968
      @gncorner6968 4 หลายเดือนก่อน +47

      ഉർവശി തന്നെ ഡബ്ബിങ് ചെയ്തത്

    • @johnxavier5842
      @johnxavier5842 4 หลายเดือนก่อน +12

      ഇത്രയും നല്ല ശബ്ദം ഉണ്ടായിട്ട് അവർ എന്തിനാ ഭാഗ്യ ലക്ഷ്മിയേ കൊണ്ട് ഡബ് ചെയ്യിപ്പിച്ചിരുന്നത്. പക്ഷെ അവർക്ക് ഇപ്പോൾ പറ പറ ശബ്ദം ആണല്ലോ

    • @MeChRiZz92
      @MeChRiZz92 4 หลายเดือนก่อน +8

      സ്വശബ്ദം❤

    • @sivarajkumar8475
      @sivarajkumar8475 4 หลายเดือนก่อน +1

      not her voice

  • @Geetha-zx5et
    @Geetha-zx5et 3 หลายเดือนก่อน +4

    ഉർവശി ❤️